ഞങ്ങൾ ഈ ചാനെൽ കാണുന്നത് ഇന്നലെയാണ്..... പക്ഷെ നിങ്ങളുടെ വീഡിയോസ് കുറെ കണ്ടു..... എത്ര മനസിന് സന്തോഷം തരുന്ന വീഡിയോസ്.... അതുപോലെ നാച്ചുറൽ ആയ അവതരണം.... ശരിക്കും നിങ്ങളുടെ നാട് പൊളിയാ.... ഹോം. സ്റ്റേ ആകുമ്പോൾ അറിയിക്കു.... എന്തായായാലും.... ആ നാടൊന്നു കാണണം..... ശരിക്കും നിങ്ങൾ തന്നെയാണ് പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവർ.... പച്ചമണ്ണിൽ ചവിട്ടി.... പ്രകൃതിയെ അറിഞ്ഞു.... പറയാൻ വാക്കുകളില്ലാ....കുട്ടനാടൻ കർഷകന്റെ നെല്ല് ഉത്പാധനം എല്ലാം കാണാൻ കഴിഞ്ഞു.... ഒരു ചിത്രം വരക്കുന്നതുപോലെ പ്രകൃതിയെ കാണാൻ കഴിഞ്ഞു...
ഞാൻ രണ്ടുമൂന്നു ദിവസമേആയുള്ളു ഈ vdo കാണാൻ തുടങ്ങിയിട്ട്... കുട്ടനാട്ടിൽ (മങ്കോമ്പ് )കിടക്കുന്ന എനിക്കുതന്നെ നിങ്ങളുടെ എല്ലാ വീഡിയോയും കാണുമ്പോൾ അത്ഭുതം കൗതുകം ഒക്കെ തോന്നുന്നു....ഇനിയും ഒരുപാട് പേര് കാണട്ടെ... ഈശ്വരൻന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും 😊😊
ഇത്രയ്ക്കു വാള യോ ഒരു വാള ഞങ്ങൾക്കും തരു കണ്ടിട്ടു കൊതി ആകുന്നു ഈ മീൻ കുട്ടിയ നാൾ മറന്നു ചെറുപ്പത്തിൽ(നിരണം) ഇപ്പോൾ മാര്യേജ് കഴിഞ്ഞു വെണ്ണികുളം വന്നു വാള കുട്ടിയ കാലം മറന്നു കുടുംബമായി ജിനു കാവാല ത്തി നെ കാണാൻ വന്നതാ👌👌👌👌❤️❤️❤️😁😁
Jinu ഇതുപോലെ വാളപ്പിടുത്തം ഞാൻ ആദ്യംമായി കാണുവാ. വല വീശി രാവെളുക്കോലോളം ഊത്ത പിടിക്കാൻ നിന്നിട്ടുണ്ട്. ഇതുപോലെ ആദ്യമായി കാണുവാ. ആദ്യം ചാക്ക് ഇട്ടിട്ടു വന്നപ്പോൾ കുറ്റി കാലിൽ കൊള്ളരുത് അമ്മയുടെ കരുതൽ അതും ഇഷ്ട്ടപെട്ടു. ഇനിയും വീഡിയോ പ്രേതിഷിക്കുന്നു. പ്രവാസികൾക്കായി

Tq dear
Ithu ethu laayak aanu?
അതെ ഞാൻ ഇന്നാണ് ഇവരുടെ ചാനൽ കാണുന്നത്. ഗൾഫിലായതുകൊണ്ട് നാട് വല്ലാതെ മിസ്സ് ചെയുന്നു
ആഗസ്റ്റ് 7 -2024 നാണ് ഈ ചാനൽ കാണുന്നത്. അതിനുശേഷം കുറെ വീഡിയോകൾ കണ്ടു. എല്ലാം അടിപൊളി. പ്രകൃതിസൗഹാർദ വീഡിയോകൾ. എല്ലാ ആശംസകളും...
ഇതാണ് മോനെ മീൻ പിടുത്തം എന്ന് പറഞ്ഞാൽ ഇതാണ് 👍👍കൊതിയാകുന്നു കണ്ടിട്ട് 🙏
ഞാൻ രണ്ടുമൂന്നു ദിവസമേആയുള്ളു ഈ vdo കാണാൻ തുടങ്ങിയിട്ട്... കുട്ടനാട്ടിൽ (മങ്കോമ്പ് )കിടക്കുന്ന എനിക്കുതന്നെ നിങ്ങളുടെ എല്ലാ വീഡിയോയും കാണുമ്പോൾ അത്ഭുതം കൗതുകം ഒക്കെ തോന്നുന്നു....ഇനിയും ഒരുപാട് പേര് കാണട്ടെ... ഈശ്വരൻന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും 😊😊
Tq saho
നിങ്ങളുടെ വീട് കാണാൻ എന്ത് ഭംഗിയാണ് പിന്നെ കിലുക്കം പെട്ടികൾ ഞാൻ നാട്ടിൽ വരുമ്പോൾ തീർച്ചയായും അവിടെ വരും🥰🥰👌
ഞാനും പോകുന്നുണ്ട് after 2months
ഞാനും വരും 🌹🌹🌹🤍
എന്നെയും കൊണ്ടുപോകുമോ 😢
വാള പിടുത്തം പൊളിച്ചു ഇത്രയും വാള കിട്ടിയിട്ട് എന്താ ഒരു സന്തോഷം ഇല്ലാത്തത് 🤔🤔 പൊളിച്ചു പൊളിച്ചു സൂപ്പർ 👍👍👍👍
വാള എന്നും ചേട്ടൻ്റെ ഒരു വീക്ക്നെസ് ആണ് അല്ലേ😀😲🤗👍
അമ്മച്ചി നല്ല സുപ്പെർ വിഡിയോ ഗ്രാഫർ ആണല്ലോ 🥰🥰🥰
26 എണ്ണം വരെ ഞാൻ എണ്ണി... എണ്ണൽ കൂലി ആയിട്ട് എങ്കിലും ഒരു വാള താ ജിനു മോനേ... ശോ കൊതി ആയിട്ട് വയ്യാ 😉😉😉😉👍👍👍😄😄
എന്റെ പൊന്നു ചേട്ടാ കണ്ടിട്ട് കൊതിയാവുന്നു നേരിട്ട് കാണാൻ തീർച്ചയായും ഞാൻ ഒരു ദിവസം വരും
പൊന്നേ വാള ബംബർ അടിച്ചു 🔥🔥ഒരേ POWLIII👏👏👏
എന്റെ പൊന്നോ.. വാള ചാകര.. അടിപൊളി വീഡിയോ ബ്രോ ..!!🥰👍
വാള ജാഥ പൊളിച്ചു❤️ Happy ആയല്ലോ❤️
സൂപ്പർ ചേട്ടാ ഇതു കാണുന്നത് തന്നെ എന്തു രസമാ 👍👍
അപ്രതീക്ഷിതമായി കിട്ടിയ ഒരു വമ്പൻ ചാകര.... 👌
Mackalevidaypoyijinu
വാള കൂട്ടുകുടുംബമായി ഒരു യാത്ര പോയതായിരുന്നു. പക്ഷെ വന്നു ചാടിയത് ജിനോയുടെ കുടുംബത്തിലേക്കായിരുന്നു.
😁😁😂😂
🤣🤣
SUPER
pode🥴🥴🥴
@@vishakb901 aaaaqqqa
കണ്ടപ്പോൾ തന്നെ മനസിന് കുളിർമ. കഴിച്ചാലോ 🥰. Super jinu
സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ. എന്നും ഇങ്ങനെ നിറയെ മീൻ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🥰🥰💞❣️💕
😍
മീന്‍ പിടുത്തം കാണുമ്പോ മനസ്സിന് ഒരു സുഖം ആണ് 😍🥰
ഇന്ന് പൊളിച്ചു ബ്രോ....അടിപൊളി വാള ചാകര..
പൊളിച്ചു വീണ്ടും വാള ചാകര ഇങ്ങനെ മീൻ കിട്ടുന്നത് കാണുന്പോൾ ഒത്തിരി സന്തോഷം ജിനു ചേട്ടനൊക്കെ ഒരു വരുമാന മാർഗം കൂടി ആകുമല്ലോ ഒത്തിരി സന്തോഷം 👍👍👍👍❤❤❤❤
ഇത്രെയും മീനെ പിടിച്ചു കാണുന്നതേ first time 🥰🥰🥰🥰
സൂപ്പർ ജിനോയെ എല്ലാത്തിനെയും അങ്ങ് പൊക്കി അല്ലേ അചചോ സൂപ്പർ നൻ വരുന്നുണ്ട് നിങ്ങളുടെ നാട് കാണാൻ
Welcome
ഒന്നും പറയാനില്ല 👍കലക്കി കിടുക്കി തിമിർത്തു. ❤❤❤👍❤❤❤
അപ്പയെയും അമ്മയെയും കാണാൻ പറ്റിയതിൽ സന്തോഷം... ഇത്രയും വാള മീനെ ഒരുമിച്ചു കാണുന്നത് ഇത് ആദ്യം 😍😍
ജിനു ബ്രോ താങ്കൾ അവിടെയായിരുന്നു
ഇത്രയും നാൾ നന്ദി.
ഇത്രയ്ക്കു വാള യോ ഒരു വാള ഞങ്ങൾക്കും തരു കണ്ടിട്ടു കൊതി ആകുന്നു ഈ മീൻ കുട്ടിയ നാൾ മറന്നു ചെറുപ്പത്തിൽ(നിരണം) ഇപ്പോൾ മാര്യേജ് കഴിഞ്ഞു വെണ്ണികുളം വന്നു വാള കുട്ടിയ കാലം മറന്നു കുടുംബമായി ജിനു കാവാല ത്തി നെ കാണാൻ വന്നതാ👌👌👌👌❤️❤️❤️😁😁
പുലിമടയിലാ വാള കുട്ടന്മാരുടെ കളി , പൊളിയാണ് ട്ടാ
എന്റമ്മോ എന്താ മീൻ... എനിക്ക് അതിശയം ആവുന്നു കേട്ടോ.. ഞാൻ ഇത് വരെ ഇത്രയും മീനുകളെ ജീവനോടെ കണ്ടിട്ടില്ല 😳😳😍😍😍😍
Jinu.... Kalakki
Excellent video, വാള ചാകര ആദ്യമായാണ് കാണുന്നത്!!!അഭിനന്ദനങ്ങൾ!!
വളരെ നല്ല വീഡിയോ ജിനു ബ്രോ......
Tq
ബോഗൈൻ വില്ല പൂക്കൾ സൂപ്പർ ആയിട്ടുണ്ട് ❤❤❤❤
നല്ലൊരു വീഡിയോ👍
Hai
വീഡിയോ സൂപ്പർ
ഞാൻ കണ്ട ഇവരുടെ ആദ്യ വീഡിയോ പിന്നെ സ്ഥിരം കാഴ്ചക്കാരി പഴയതും പുതിയതുമായി ഒന്നര വർഷമായി കാണുന്നു
Tq
അടിപൊളി.... ജിനു..... സൂപ്പർ 👍
സഹായം വേണേൽ പറയാൻമടിക്കണ്ട ഞാൻ റെഡി👍👍👍
എന്റെ പൊന്നോ കണ്ണ് കിട്ടാതെ നോക്കണേ
👌നിങ്ങളെ കാണാൻ അവിടെ ഒന്ന് വരും ഞാൻ
🙄🙄🙄കണ്ടിട്ട് കൊതി യാവുന്നു 😋😋😋😋😋😍😍😍😍😍😍
Jinu ഇതുപോലെ വാളപ്പിടുത്തം ഞാൻ ആദ്യംമായി കാണുവാ. വല വീശി രാവെളുക്കോലോളം ഊത്ത പിടിക്കാൻ നിന്നിട്ടുണ്ട്. ഇതുപോലെ ആദ്യമായി കാണുവാ. ആദ്യം ചാക്ക് ഇട്ടിട്ടു വന്നപ്പോൾ കുറ്റി കാലിൽ കൊള്ളരുത് അമ്മയുടെ കരുതൽ അതും ഇഷ്ട്ടപെട്ടു. ഇനിയും വീഡിയോ പ്രേതിഷിക്കുന്നു. പ്രവാസികൾക്കായി
Vala pidutham polichu to.. Eniyum ethupolulla videos edane bro👍👍👍
ചാകര തന്നെ ആണ് കാത്തിരിക്കുന്നത് അടിപൊളയായി ആണ് ഈ പോസ്റ്റ് മക്കളെ
Thank you for sharing 🥰
ഒരു വാള കുടുംബം മൊത്തം പൊക്കി, ഗുഡ് മച്ചാനെ
Kudhubamayittu advanichu jeevikuna nigal ellavarum..supper anu
അടിപൊളി... സൂപ്പർ....
ഇന്നത്തെ വിഡിയോ സൂപ്പർ 👍
മീൻ വിറ്റു പോയി എന്നറിഞ്ഞതിൽ സന്തോഷം 👏
വമ്പൻ ചാകര ആണല്ലോ ബ്രോ എന്നും ഇങ്ങനെ മീൻ കിട്ടട്ടെ 👍👍👍
Pwolichu Broo...Binu Edathua
Superb, എന്തായാലും കാവാലത്ത് വരണം. മീൻ കഴിക്കണം
എനിയ്ക്ക് ഇഷ്ട ആയി ബ്രോ 🙏😄😍
മച്ചാനെ നാട്ടിൽ വരുമ്പോൾ എന്തായാലും മീൻ വാങ്ങാൻ കാവാലത്ത് വരും 🥰
അടിച്ചു മക്കളെ ബംബർ 🙏🙏🙏🙏👍👍
എന്റെ പൊന്നോ... വേട്ട.. വാള വേട്ട 😵💫 2 ചാക്ക് നാടൻ വാളയല്ലേ മച്ചമ്പി വാരി കൂട്ടിയത്.. കിടു കിടു 😎
അച്ഛൻ പൊളിയാ 👌👌👌
സൂപ്പർ വീഡിയോ..❤❤❤❤
വിഷു ബമ്പർ അടിച്ചു. അടിപൊളി ചാകര
ജിനു ചേട്ടൻ ഹാപ്പി ആണ്. 🥰🥰..... യിനിയും എന്നാ അങ്ങ് പോയി വല യിടുന്നത്
Super chettaa
,adipoli jinu
ഇങ്ങനെ കൊതിപ്പിക്കരുത്😍😍🤣
Avide athra roopayaakum fishin
350/kg
Nte ponno adipoli
നല്ല കൊയ്ത്താണല്ലോ മോനേ ?❤❤❤❤❤
Avdayane Eastham onne root paranjutarumo
Bro eth vann chakara anallo
ആ ചെറിയ മീനുകളെ . എടുക്കാമായിരുന്നു. അല്ലെങ്കിൽ അതിനെ തിരികെ വിടാമായിരുന്നു
താറാവിന് തീറ്റ
അടിപൊളിയാണ് ചേട്ടാ
So beautiful!!! Thanks for sharing
സൂപ്പർ.... ❤️❤️❤️
Bro njan nattil varumbol eneyum meem pidikkan koottane❤️
Enta ponnu jinu bhai vala ithuvare kootatha ennodo balaaaaa😃😃😃😃
എന്നും എപ്പോഴും ഐശ്വര്യം ഉണ്ടാവട്ടെ .
കുക്കിംഗ് കൂടെ ഉണ്ടേൽ 😍😍😍😍
നല്ല കുടുബം all the best bro 😀😀
കൊതി യാവുന്നു 😄
ചേട്ടാ സൂപ്പർ♥️❤️
പൊളിച്ചൂ....
വാള തന്നെയാണോ ഈ ആഫ്രിക്കൻ മുഷി.... എന്താണേലും കൊള്ളാം 👍
Kittunna meen yendacheyyell
Kunjumeenukale vittukoodayirunno
ഒരു തറവായി ജനിച്ചാൽ മതിയായിരുന്നു.... ഇത്രയും മീൻ അവർക്കു വെറുതെ കൊടുത്തില്ലേ... നല്ല പീര വക്കാൻ പൊളി സാധനം... 😄👍👌
Jino bro : vala vala i don't like it but vala likes me so i can't avoid 😆😆😆
🤣🤣
Adipoly....valachakara...oru dout കയലിൽ വാള ഇത്രയേ വലുതാവുള്ളോ.
പൊളിയെ ❤🙏🙏❤❤
Tq chetta
Wow adipowliye 😲😲😲❤❤❤❤❤vaalayude samsthana sammellanam kazhinju varunna vazhiyil pettu poyi guy's.
ഹായ് സൂപ്പർ
ആ താറാവിന് കൊടുത്ത പൊടിമീൻ കിട്ടിയാൽ മതിയായിരന്നു....😋😋
super adipoli ❤️❤️
Fisherees officil poi meen vangiyittu vellathil vdunna video koode Idanam
Angane cheyyam
Ethevda sthalam😁☺️
Kuttanattil kavalam
അടിപൊളി സൂപ്പർ ✨️
ക്യാമറ അമ്മ പിടിച്ചപ്പോൾ ആണ് അടിപൊളി
👌😍
Chettaai ningalkk vaala meenum
Va va Suresh ni. King kobraum
എന്റമ്മോ കലക്കി .....
Pattalathin koduthath mathiyayirunnu nhammakk
അടിപൊളി ബ്രോ.... കുറച്ചു വാള പാർസലായി അയച്ചു തരുമോ? കണ്ടിട്ട് കൊതിയാക്കുന്നു,...
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വാളകൾ കാണുന്നത് ബോസ് പെരുത്ത്ഷ്ടായി താങ്കളുടെ വീഡിയോ
ജിനോ ബായ് 😍
ഇന്ന് ചാകര ആരുന്നു 👍🏼