Montra electric auto. ഒറ്റ ചാർജിൽ 197 KM ഓടാൻ സാധിക്കുന്ന ഓട്ടോ കേരളത്തിൽ ഇറങ്ങി

Поділитися
Вставка
  • Опубліковано 4 лис 2024
  • SIOPA AUTOMOBILES
    Mini Bypass, Mankavu, Thiruvannur Road, Calicut.
    Roopesh George
    CEO
    Mob: 8281274076
    Tel: 0495 2999917
    _________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394

КОМЕНТАРІ • 203

  • @Babu.955
    @Babu.955 Рік тому +118

    ഒരു സംശയം ചോദിക്കട്ടെ ഞാൻ Electronics Diploma 25 years Experience എനിക്ക് പോലും റിപ്പയർ ചെയ്യാൻ കഴിയാത്ത Microchip, processer. ECU. BMS. Chinese Charger. Etc,ഞാൻ അടക്കം കേരളത്തിൽ ലക്ഷക്കണക്കിന് സാധാരക്കാർ Mahindra tero electric auto rickshaw എടുത്തു പലരും എല്ലാം സഹിച്ചു ഓടിച്ചു കൊണ്ടിരിക്കുന്നു 50% ജനങ്ങൾ കിട്ടിയ കാശിന് വിറ്റു കടത്തിലായി പ്രധാന കാരണം ഇതൊക്കെ ഇടക്ക് കേട് വരുന്നു എവിടെയും കിട്ടാനില്ല കമ്പനിയിലാണങ്കിൽ 2 മാസം കഴിഞ്ഞാലേ കിട്ടുകയുള്ളൂ അതുപോലെയാകുമോ ഇത്? അത് കൊണ്ട് നിങ്ങളുടെ വണ്ടി വിശ്വസപ്പെടണമെങ്കിൽ വണ്ടിയുടെ ഭംഗിയല്ല കാണിക്കേണ്ടത് അതിൽ Montra യുടെ എല്ലാ Technology യും ഉൾപ്പെടുത്തിയുള്ള വീഡിയോ ഉടൻ Utubel ഇടുക അല്ലെങ്കിൽ ഷോറൂമിൽ വണ്ടികൾ പൊടി പിടിച്ച് ഇരിക്കും

    • @vineethaanilkumar8853
      @vineethaanilkumar8853 Рік тому +4

      Yes

    • @fazpa8963
      @fazpa8963 Рік тому +19

      തുടക്കത്തില്‍ വലിയ ഡയലോഗും,ഓഫറും ആയി വരും.. നമ്മള്‍ വാങ്ങുന്നത് വരെ.. നമ്മുടെ കാശ് അവരുടെ കയ്യിലായാല്‍.. പിന്നെ മൂഞ്ചസ്യയാകും.. പിന്നെ ഇവര് വയലും വരംബത്ത് കണ്ട പരിചയം പോലും കാണിക്കില്ല.. പോരാത്തതിന് ഈ പാട്ടക്ക് 3,60,000 വിലയില്‍ ഒരു കുറവുമില്ല.. ആരും വാങ്ങരുത്.. ആപ്പോള്‍ വില കുറയും..

    • @uservyds
      @uservyds Рік тому +17

      ഹൈക്കൺ ഓട്ടോ വന്നപ്പോളും ഇതേപോലെ വലിയ തള്ളായിരുന്നു ചൈന

    • @jabbarp4313
      @jabbarp4313 Рік тому +12

      ഒത്തൊരുമിച്ചാൽ. അവരെ തോൽപിക്കാൻ... കഴിയും.

    • @uservyds
      @uservyds Рік тому

      @@jabbarp4313 ആരെ? ജിഹാദികൾ ഒത്തൊരുമിച്ചാലോ?

  • @reetandharamshi5068
    @reetandharamshi5068 Рік тому +20

    2009-ലെ ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിച്ചുള്ള പരിചയം.
    (BSA ഇലക്ട്രിക് സ്കൂട്ടറുകൾ) 1 വർഷത്തെ ഉപയോഗത്തിന് ശേഷം എനിക്ക് എന്റെ ഇലക്ട്രിക് സ്കൂട്ടർ ഉപേക്ഷിക്കേണ്ടി വന്നു എന്നതാണ്.
    11 മാസത്തെ ഉപയോഗത്തിനുള്ളിൽ ബാറ്ററി നശിച്ചു, പുതിയ ബാറ്ററിയുടെ വില സ്കൂട്ടറിന്റെ പകുതി വിലയായിരുന്നു. പിന്നീടാണ് ഞാൻ പരാതിപ്പെടുമ്പോൾ അവർ പറഞ്ഞത് ബാറ്ററിക്ക് 6 മാസത്തെ വാറന്റി മാത്രമേ ഉള്ളൂ, പലരും ഇത്തരമൊരു പ്രശ്നം നേരിടുന്നു, അതുകൊണ്ടാണ് ഇത്തരം നിർമ്മാതാക്കൾ പ്രത്യേകിച്ച് മുരുഗപ്പ ഗ്രൂപ്പ് കാരണം അവർ ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ഭയപ്പെടുന്നത്.
    മുരുകപ്പ ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്ന വിൽപ്പനാനന്തര സേവനം വളരെ മോശമാണ്, ഡീലർ പോലും പിന്തുണച്ചില്ല.
    1 വർഷത്തെ ഉപയോഗത്തിന് ശേഷം 30000 എറിയുന്നത് മുരുകപ്പ ഗ്രൂപ്പിൽ നിന്ന് ആർക്കും ഒരു വാഹനവും ശുപാർശ ചെയ്യില്ല എന്ന് സങ്കൽപ്പിക്കുക.
    വാങ്ങിയ വർഷം 2009 ആയിരുന്നു.
    മോഡൽ ബിഎസ്എ ലീഡ് ബാറ്ററി.

  • @travelmusic8607
    @travelmusic8607 Рік тому +16

    ഒരു കൊല്ലം കഴിഞ്ഞ് മാത്രമേ Ev വണ്ടികൾ എടുക്കാവൂ. ഉപയോഗിച്ചവരുടെ അഭിപ്രയം അറിഞ്ഞതിനു ശേഷം മാത്രമേ Ev വാഹനങ്ങൾ നമ്മൾ മേടിക്കാവൂ. അപ്പോഴേക്കും കമ്പനി പറഞ്ഞ പ്രകാരം ഉള്ള നിലവാരം ഉണ്ടോ എന്നു മനസ്സിലാക്കാൻ പറ്റും.

    • @satheeshkumar8967
      @satheeshkumar8967 Рік тому +1

      Sathym

    • @dineshchellappan2030
      @dineshchellappan2030 Рік тому +1

      Yes

    • @sajanpodimattam4827
      @sajanpodimattam4827 Рік тому +2

      Ellavarum ingane vicharichal arum vandi edukkatilla😂

    • @winstanchurchil1286
      @winstanchurchil1286 7 місяців тому

      കമ്പനി തന്നെ ഉണ്ടോ എന്ന് നോക്കണം പിന്നെ അഭിപ്രായം അതിനു ശേഷമേ വങ്ങാവൂ

  • @saidalavi1421
    @saidalavi1421 Рік тому +3

    ഇനിയും 5 വർഷം വേണം ബാറ്ററി വാഹനം പൂർണ വളർച്ച എത്താൻ ഇപ്പോൾ വാങ്ങുന്ന എല്ലാവരും കൂടെ പിക്ഷ എടുക്കാൻ ഉള്ള ചട്ടി കൂടെ വാങ്ങുന്നത് നന്നായി രിക്കും

    • @sivadasansivanappu6582
      @sivadasansivanappu6582 Рік тому

      ഈ വണ്ടിയിൽ പറഞ്ഞു കേട്ടിടത്തോളം ചില പോരായ്മകൾ കാണന്നുമ്യൂസിക് സിസ്റ്റം റിവേഴ്സ് ക്യാമറ ഇത് എന്തായാലും നിർബ്ബന്ധമാണ് കൂട്ടത്തിൽഅലോയ് വീൽ കൂടെ ഉണ്ടായിരുന്നെങ്കിൽ

    • @prasanthk177
      @prasanthk177 Рік тому

      😂🤣🤩😝

  • @rajith1000
    @rajith1000 Рік тому +12

    200 km റേഞ്ച് പരാജ hycon ഓട്ടോ 90 റേഞ്ച് കിട്ടുന്നുള്ളു🙏🏼🙏🏼🙏🏼🙏🏼

    • @bijuv9678
      @bijuv9678 Рік тому

      China import ayirunnu hykon

  • @manjitkmohan
    @manjitkmohan Рік тому +10

    Nice, detailed review.... Very well patiently explained by Mr. Roopesh👍

  • @praveen-s-p-i
    @praveen-s-p-i Рік тому +6

    5 വര്‍ഷം കഴിഞ്ഞാല്‍ battery complaints വന്നാല്‍ മൊത്തം ആയി മാറു

  • @lineeshkalamullathil3120
    @lineeshkalamullathil3120 Рік тому

    Charge cheyan extra plug fitt cheyyano. Mahindra treo. Avar parayunna systtethil plug fitt cheyyanam. Ath koody onne vishathamakuu.

  • @shajijoseph7425
    @shajijoseph7425 Рік тому +4

    Cholamandalam fin.meter palisha😮,but auto kollam (range kittiyal)

  • @gopinathantallasery3317
    @gopinathantallasery3317 Рік тому +1

    He is very good at explaining things clearly.

  • @RonimaCreations
    @RonimaCreations Рік тому +2

    Great. Congratulations Roopeshji ! Best wishes !

  • @rajeshasha8502
    @rajeshasha8502 Рік тому +4

    36 മാസം ഓട്ടോ വാങ്ങിച്ചു ഓടിച്ചവരുടെ അഭിപ്രായം നോക്കി മാത്രമേ ഇനി ഏതൊരു ഇലക്ട്രിക് വാഹനവും വാങ്ങിക്കുകയുള്ളൂ.ഒരു ഡീലർ മാറും തള്ളി ഉഴുത് മറിച്ച് കൊണ്ട് ആരും പോയി ചതിയിൽപെട്ടു പോകരുത്.

  • @rajasekharan-ckchevikkatho4068

    Front wheel ന്റെ മുകളിൽ ഒരു light fit ചെയ്യണം, എന്നാൽ വണ്ടി തിരിക്കുമ്പോൾ റോഡിൽ വെളിച്ചം കിട്ടേണ്ട.

  • @RG-fh9hb
    @RG-fh9hb Рік тому +2

    Thankyou Under the Stars 🎉🎉🤝🤝🤝

  • @akbarakbar5753
    @akbarakbar5753 Рік тому +1

    Whats the different between lithium iron and lithiium പേരോഫോസ്പറ്റ്?

  • @grandprime7397
    @grandprime7397 Рік тому +8

    Lithium battery ആണ് വെച്ചേക്കുന്നത് അതുകൊണ്ട് തന്നെ വളരെ പുതിയ ടെക്നോളജിയാണ് 😂😂
    കാണാ പഠിച്ചു പറയുവാണെന്നു പറയത്തെ ഇല്ല

  • @muneerak.cmuneeraummer943
    @muneerak.cmuneeraummer943 Рік тому +2

    കണ്ണൂർ ജില്ലയിൽ ഒരു ഷോറൂം തുടങ്ങിക്കൂടെ ഒരു പാട് ആൾക്കാര് ആ ഗ്രഹിക്കുന്നു

  • @kdb5538
    @kdb5538 Рік тому +4

    ഇത് കുറേ ഇറങ്ങിയിട്ട് വേണം KSEB ക്ക് കറണ്ട് ചാർജ്ജ് കൂട്ടാൻ

  • @artham112
    @artham112 Рік тому +6

    ഒരു ബൈക്ക് വാങ്ങുന്നതിലും കുറച്ചുകൂടി പണം കൊടുക്കുകയാണെങ്കിൽ ഒരു വീട്ടിലെ എല്ലാവർക്കും പോകാനും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ ഈ ഓട്ടോയിൽ സാധിക്കും വളരെ നല്ല മികച്ച ഓട്ടോ ആയി ഇത് കാണുന്നു

  • @majojohny6116
    @majojohny6116 Рік тому +5

    Hill assist ഉണ്ടോ, electric regeneration ഉണ്ടോ?

  • @jishnucv8903
    @jishnucv8903 Рік тому +4

    Fast charging option ഉണ്ടോ?
    വാറൻ്റി unlimited kilometre ആണോ ?
    ഇതൊന്നും പറഞ്ഞില്ലല്ലോ bro.

  • @chakkaaviyal
    @chakkaaviyal Рік тому +2

    Vellimoonga പോലെ ഫുൾ കവർ ആയിട്ടുള്ള മോഡൽ ഓട്ടോ ഏതെങ്കിലും കമ്പനി ഇറക്കാൻ ഉദ്ദേശിക്കുന്നുണ്ടോ വണ്ടിയിൽ സാധനങ്ങൾ വെച്ച് ലോക്ക് ചെയ്തു പുറത്തോട്ട് പോവാൻ പറ്റിയത് കാർ പോലെ

  • @bennykv8581
    @bennykv8581 3 місяці тому

    ഉവ്വ ഉവ്വ..... ഓടിക്കണമെങ്കിൽ...
    ഒരു കുപ്പി കുഴബ് ദിവസ്സവും വേണ്ടി വരും..... അത്രയും ടൈറ്റ് ആണ് ഇതിന്റെ ഹാൻറ്റിൽ...
    സഹോദര..

  • @Thamarasserychuram
    @Thamarasserychuram Рік тому +1

    നിങ്ങളുടെ വിഡിയോ ഇനി ഒറ്റയടിക്ക് വിശ്വസിക്കില്ല.. അന്ന് രണ്ടുമണിക്കൂർ യാത്ര ചെയ്തു olayude ഓഫിസിലേക്ക് പോയത് ചടപ്പിച്ചു

    • @shyamvishnot
      @shyamvishnot  Рік тому

      അത് ഞാൻ പറഞ്ഞതല്ലല്ലോ ബ്രോ .. ഓലയുടെ സെയിൽസ് എക്സിക്യൂട്ടീവ് പറഞ്ഞ കാര്യങ്ങളല്ലേ ?

    • @Thamarasserychuram
      @Thamarasserychuram Рік тому

      @@shyamvishnot അയാളുടെ മറുപടി കിട്ടിയോ? കറക്റ്റ് വാർത്ത വരട്ടെ...

  • @nikkyn450
    @nikkyn450 Рік тому +1

    Litium ion ബാറ്ററി ...
    അടിപൊളി ... ബാ പോകാം

  • @playerunknown8519
    @playerunknown8519 Рік тому

    petrol, dieselum ev autorickshaw yudeyum ride fare ore poleyano vangikkar

  • @rizwanm1
    @rizwanm1 Рік тому +4

    Good Explanations👍🏻

  • @ajuann3665
    @ajuann3665 Рік тому +5

    well explained good job.
    one thing that the range u have mentioned between 155-190 is with how many passengers including driver.

    • @ROLEX2024-zct
      @ROLEX2024-zct Рік тому

      Single Passenger

    • @SJvlogings
      @SJvlogings Рік тому +1

      3 passenger including driver

    • @rajangeorge8548
      @rajangeorge8548 Рік тому

      Sir... warenty...3year....extended waranty 5years.. After 5years full batery replace how much coast will come...

    • @ajuann3665
      @ajuann3665 Рік тому

      @@SJvlogings I don't think so

    • @ajuann3665
      @ajuann3665 Рік тому

      @@rajangeorge8548 we cannot predict that,its according to the market that time. it is supposed to be less.the thing is that you should regain the total expenses before warranty period.

  • @sureshnkd
    @sureshnkd Рік тому

    3:39 warranty paperil ezhuthi sign cheythu tharumo

  • @homeneedslocalidea8186
    @homeneedslocalidea8186 Рік тому

    There's no meter in auto rickshaw, do they implement on that too.

  • @akbarakbar5753
    @akbarakbar5753 Рік тому

    Whats the different AH and killometer caliculation methed

  • @manacaudgopan4881
    @manacaudgopan4881 Рік тому +3

    Nice video 👌Best wishes 💕✨️

  • @sudhirmeshram5910
    @sudhirmeshram5910 Рік тому

    Do u have any showroom in Delhi NCR

  • @ansaberiyad
    @ansaberiyad Рік тому +2

    Fast charging ഇല്ലാത്ത ഒരു വാഹനവും എടുത്തിട്ട് കാര്യമില്ല

  • @bandsetmedia2330
    @bandsetmedia2330 Рік тому +9

    ആദ്യത്തെ 3 വർഷം unlimited kms warranty ഉണ്ടോ ചേട്ടാ?? അതോ km പരിധി ഉണ്ടോ??

    • @mujeebep5427
      @mujeebep5427 Рік тому +2

      ഗുഡ് കോസ്റ്റയ്ൻ

    • @sreesree6395
      @sreesree6395 Рік тому

      Video നല്ലത് പോലെ കാണുക ആദ്യ

  • @sajithahashim7207
    @sajithahashim7207 Рік тому +3

    Well explained....👍👍

  • @haseemnazarudeen491
    @haseemnazarudeen491 Рік тому

    ഇടുക്കിയിലും പത്തനം തിട്ടയിലും ഒഴിച്ച് എല്ലാ ജില്ലയിലും ഷോറൂം വരുന്നു എന്ന് പറയുമ്പോള്‍ തന്നെ ബുദ്ധിയുളളവര്‍ക്ക് കാര്യം മനസിലായിട്ടുണ്ട്.

  • @jayanandankulanada5007
    @jayanandankulanada5007 Рік тому

    ആലപ്പുഴ ഷോറൂം എവിടെയാണ്

  • @yemyesrocks8027
    @yemyesrocks8027 Рік тому +3

    വണ്ടി എടുക്കുന്നത് വരെ എല്ലാ ഗ്യാരണ്ടിയും പറയും എടുത്തു കഴിഞ്ഞു പറയും അതിനു ഗ്യാരണ്ടി ഇല്ല ഇതിനു ഗ്യാരണ്ടി ഇല്ല എന്ന് പറഞ്ഞു കസ്റ്റമറേ പറ്റിക്കും വണ്ടി എടുക്കുന്നത് വരെ സാറെ എന്നും വണ്ടി എടുത്ത് കഴിഞ്ഞു അക്ഷരം മാറും

    • @abdulhakeem7627
      @abdulhakeem7627 Рік тому

      എല്ലാം കിട്ടുമെന്ന് വാങ്ങുമ്പോൾ ഉറപ്പ് വരുത്തുക അതും ആവുമെങ്കിൽ ഒരു മുദ്രപ്പേപ്പറിൽ എഴുതി ഒപ്പിട്ടു വാങ്ങുക പിന്നെ അവർക്കൊന്നും പറയാൻ ആവില്ലലോ ഒരാൾ കൈന്ന് പറഞ്ഞ മൈലേജ് കിട്ടാത്തതിനാൽ കേസ് കൊടുത്തപ്പോൾ മൂന്ന് ലക്ഷം രൂപ കമ്പിനി കൊടുക്കേണ്ടി വന്നു

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Рік тому +4

    ഇതിൻ്റെയൊക്കെ സ്പെയർ പാർട്സ് ഇന്ത്യയിൽ തന്നെ കിട്ടുന്നതാണ് എന്ന് ഉറപ്പ് വരുത്തണം.

    • @kdiyan_mammu
      @kdiyan_mammu Рік тому +1

      നോക്കി ഇരുന്നൊ ഇപ്പൊ കിട്ടും പുള്ളെ😂

  • @rasandindia2799
    @rasandindia2799 Рік тому +1

    Warranty paranju.
    Unlimited warranty ollad paranjillalo?

  • @abdukpa338
    @abdukpa338 Рік тому

    How much price

  • @HarisHaris-ss2hd
    @HarisHaris-ss2hd Рік тому +1

    Thnx

  • @alavikuttypp6047
    @alavikuttypp6047 Рік тому +2

    ഇലക്ട്രിക് വണ്ടികൾ എടുക്കാൻ കുറച്ചുകൂടി കാത്തിരിക്കുന്നതാണ് ബുദ്ധിപരമായ തീരുമാനം പരാജയം തിരിച്ചറിഞ്ഞിട്ട് നല്ല ഉത്പന്നങ്ങൾ വരുമ്പോൾ വാങ്ങുന്നതായിരിക്കും നല്ലത്

  • @jabbarjabbar7890
    @jabbarjabbar7890 Рік тому

    c Ng ഇങ്ങനെ തന്നെ പറഞ്ഞത് CN G വാങ്ങിയവർ പെട്ടു

  • @abrahamdavidsajo7945
    @abrahamdavidsajo7945 Рік тому +2

    Battery 🔋replace chayan etra akkum???

    • @flyinglife111
      @flyinglife111 Рік тому

      നിലവിലെ മാർക്കറ്റ് വില അനുസരിച്ചു 1 കിലോവാട്ട് ബാറ്ററിക്ക് 15000 മുതൽ 20000 വരെ രൂപ വരും.

    • @fathimamujeeb9091
      @fathimamujeeb9091 2 місяці тому

      150000

  • @shiyad3
    @shiyad3 Рік тому +11

    ഇത് നല്ലൊരു വണ്ടിയാകും.5വർഷം സുഗമായി ഓടിക്കാം 5വർഷം കൊണ്ട് നല്ല ലാഭം ഉണ്ടാക്കാം. അടുത്ത ഒരുവശത്തിനുള്ളിൽ 80%സ്ഥലത്തും ചാർജ്ജിങ് പോയന്റ് വരും

    • @shajun4922
      @shajun4922 Рік тому

      🏃🏃

    • @jabbarp4313
      @jabbarp4313 Рік тому +2

      കുത്ത് പാള..കുത്ത് പാള.കുത്ത്പാള ....എടുപ്പിക്കും.

  • @akbarakbar5753
    @akbarakbar5753 Рік тому +1

    Neem auto എടുത്തു സർവീസ് യു spare parts കിട്ടാതെ എടുത്ത് വലഞ്ഞു

  • @jabbarp4313
    @jabbarp4313 Рік тому +3

    ഒറ്റ ചാർജ്ജിൽ 197 കി.മീ.ഓടാൻ 3.6 ലക്ഷം രൂപ ചിലവാക്കേണ്ട കാര്യമില്ല,"കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് വണ്ടി കയറിയാൽ മതി, ബാക്കി കീശയിൽ വെക്കാം...

  • @jacobpereira9445
    @jacobpereira9445 Рік тому +2

    Congrats

  • @jinuraj9822
    @jinuraj9822 Рік тому

    Valikkum Valikkum vandi eduthavan valikkum nannayittu

  • @AuroraDreamz626
    @AuroraDreamz626 Рік тому +1

    Any update for revolt

  • @anasutty
    @anasutty Рік тому +1

    Trilux ev auto യെ കുറിച്ച് ഒരു അവലോകനം ചെയ്താലും

  • @jabbarp4313
    @jabbarp4313 Рік тому +2

    ലോകത്ത് ഉള്ള ഒരു മോട്ടോറിനും , ബാറ്ററിക്കും ഇല്ലാത്ത വില ?....

  • @mvmbasheer
    @mvmbasheer Рік тому +2

    മഹിന്ദ്ര എടുത്തു കുടുങ്ങി വേണ്ടാത്ത വാഗ്ധാനം പറഞ്ഞു ആളെ കുടുക്കല്ലേ പ്ലീസ്

  • @georgevarghese1184
    @georgevarghese1184 Рік тому

    Very good design.

  • @Dostoe_vsky
    @Dostoe_vsky Рік тому +5

    ശ്യാം bro ഇത് just ഒരു തള്ള് vedio ആയിട്ട് ആണ് തോന്നിയത്. ഈ company ക്ക് അവരുടെ പ്രോഡക്റ്റ് നാട്ടുകാരെ അറിയിക്കാൻ പറ്റി അത്രന്നെ. താങ്കളുടെ initiative nu oru big thumbs up.
    Njan kazhinja 6 മാസമായി ഒരു ഇലെക്ട്രിക് vechicle നെ പറ്റി പഠിക്കാൻ ശ്രമിക്കുന്നുണ്ട്. അതിൽ ഞാൻ മനസിലാക്കിയ basic thing എന്നത് ഇവർ ഒരു ബാറ്ററിക്ക് 5 ഓ 10 ഓ 15 ഓ വർഷം warrenty തരട്ടെ അതിൽ ഒരു കാര്യവും ഇല്ല. ഒരു Li Fe ബാറ്ററിക്ക് 2000 cycles മാത്രമാണ് ആയുസ്. അത് 5 yr ഇൽ ചാർജ് ചെയ്ത് തീർന്നാൽ അങ്ങനെ അല്ല 2 yr ഇൽ തീർന്നാൽ അങ്ങനെ. അത് കഴിഞ്ഞാൽ ബാറ്ററി efficiency kurayum use pole erikkum

    • @SJvlogings
      @SJvlogings Рік тому

      Bro battery life is depending not only the charging cycle but also the material which battery is make montra battery is made NMC so power and energy level is very high

  • @shafeeksha1576
    @shafeeksha1576 Рік тому +1

    Subsidy യില്ലേ?

  • @manusiva5791
    @manusiva5791 Рік тому

    Full charge akan atra unit current akum

    • @shyamvishnot
      @shyamvishnot  Рік тому

      1 kwh ബാറ്ററിക്ക് 1 യൂണിറ്റ് വച്ച് കൂട്ടിയാൽ മതി ബ്രോ

  • @majeedm7344
    @majeedm7344 Рік тому +1

    (360.000.)മൂന്നു ലക്ഷത്തി അറുപതു ആയിരം. ഇതിന്റെ വില.....)

  • @justinsudha5571
    @justinsudha5571 Рік тому +2

    ഇങ്ങനെയൊക്കെ പറഞ്ഞാണ് പല കമ്പനികളും രംഗത്ത് വന്നത് എന്നാൽ പിന്നെ അനുഭവിക്കുന്നത് ഇതൊക്കെ എടുക്കുന്ന ആൾക്കാരല്ലേ

  • @fiazsyed5621
    @fiazsyed5621 Рік тому

    Thank u Sir, Andhra Pradesh showroom please

  • @gurkkalvilla4534
    @gurkkalvilla4534 Рік тому

    Pre boooking rs ?

  • @nitheeshku7325
    @nitheeshku7325 Рік тому

    5 years unlimited km ano

  • @Dostoe_vsky
    @Dostoe_vsky Рік тому +4

    2:58 fake information. First of all ip 67 ഒരിക്കലും fully water resistent എന്ന് പറയാൻ പറ്റില്ല. Ip 67 എന്താണെന്ന് just Google cheythal മനസിലാവും. 10 മീറ്റർ പോലും.....

    • @kdiyan_mammu
      @kdiyan_mammu Рік тому +3

      ഇതൊക്കെ ബുക്കിലെഴുതി പഠിച്ചു പറയുന്നതല്ലെപുള്ളെ😂😂

    • @Dostoe_vsky
      @Dostoe_vsky Рік тому +2

      @@kdiyan_mammu 😂exactly

  • @shajahanshaji955
    @shajahanshaji955 Рік тому +1

    ഇതൊക്കെ ഇപ്പോൾ കുറെ കാണുന്നുണ്ട് . കമ്പനികാർ പലതും പറഞ്ഞു ആളുകളെ കൊണ്ട് വാങ്ങിപ്പിക്കും എടുത്ത് കഴിഞ്ഞാൽ പിന്നെ ഇവന്മാർ എല്ലാം ഒരു കൊണോത്തിലെ പെരുമാറ്റം ആവും എന്തെങ്കിലും പ്രശ്നത്തിന് ചെന്നാൽ വണ്ടി എടുക്കുമ്പോൾ പറഞ്ഞ പോലെ ഒന്നും ആവില്ല എന്നും കേടും പറഞ്ഞ മൈലേജ്ഉം ഒന്നും ഉണ്ടാവില്ല പിന്നെ ഇതിന്റെ എല്ലാം സാധനങ്ങൾക്കു എല്ലാം ഒടുക്കത്തെ വിലയും ആവും. ഓരോ ആളുകൾ ഇതിന്റെ വേറെ എല്ലാം എടുത്തു പെട്ടു കൊണ്ടിരിക്കുക ആണ്.

    • @happyattitudepauljalukkal1912
      @happyattitudepauljalukkal1912 Рік тому

      തുടക്കം അല്ലെ..... ഇനി അങ്ങോട്ട് ഇലക്ട്രിക് തരംഗം ആണ് ⭐

  • @sujithkumar.s6369
    @sujithkumar.s6369 Рік тому +3

    ഒരു സ്കൂട്ടർ ഈ റേഞ്ചിൽ ഓടുന്നത് ഇറങ്ങുന്നില്ലല്ലോ ഈശ്വരാ

    • @Dostoe_vsky
      @Dostoe_vsky Рік тому +2

      ഇത്രേം വലിയ battery ഒരു two wheeler ഇൽ ഇരിക്കുന്ന രീതിയിൽ അതിന്റെ ergonomics നു ചേരുന്ന രീതിയിൽ design ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്

    • @kdiyan_mammu
      @kdiyan_mammu Рік тому +1

      ബാറ്ററി ചുമക്കാൻ തന്നെ ആപെ ടെ പോലെ ഒരു തൊട്ടി വേണ്ടി വരും പുറകിൽ😀😀😀

  • @firozkktm2122
    @firozkktm2122 Рік тому +1

    ചൂട് വെള്ളത്തിൽ ചാടിയ പൂച്ചക് പച്ച വെള്ളം കാണുന്നത് പേടി

  • @nishada284
    @nishada284 Рік тому +2

    Good job bro 😎👍

  • @pramodsiva9070
    @pramodsiva9070 Рік тому

    3 year ok... Km ethrayanu varunath. 1 lack aano.?

  • @vinukuttan5542
    @vinukuttan5542 Рік тому

    TVM showroom undo

  • @majeedm7344
    @majeedm7344 Рік тому +3

    എല്ലാം മലയാളത്തിൽ പറയുക. Pls. കേൾക്കുന്നവർ മലയാളികളും ഓട്ടോ ഡ്രൈവർ മാർ ആയിരിക്കും ആയതുകൊണ്ട്.

    • @shyamvishnot
      @shyamvishnot  Рік тому +1

      അതെ നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട് 👍

  • @abuabu5214
    @abuabu5214 Рік тому +2

    Super super

  • @satyajitbanerjee7947
    @satyajitbanerjee7947 Рік тому

    When it will come on odisha

  • @ansarrahim9889
    @ansarrahim9889 Рік тому

    അവസാനം 3g. Ra ആകുമോ?

  • @bigbmotosport
    @bigbmotosport Рік тому

    അരി മേടിക്കാൻ ഓട്ടോ ഓടിക്കുന്നവർ ഇലക്ട്രിക് എടുക്കാതിരിക്കുന്നതാണ് നല്ലത് എടുക്കാൻ പോകുമ്പോ കാണിക്കുന്ന ഒരു സെർവിസിയും വണ്ടി എടുത്ത് കഴിഞ്ഞ് കാണില്ല

  • @rajudevasya602
    @rajudevasya602 Рік тому

    ഞങ്ങളുടെ നാട്ടിൽ ഐ കോൺ ഇലട്രിക് ഓട്ടോ വാങ്ങിയ ചേട്ടനോട് എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ വണ്ടി കൊള്ളില്ലാ കേസ് കൊടുത്തിരിക്കുകയാണ് പാവപ്പെട്ടവന്റെ ജീവിതം തുലക്കുമേ

  • @lightningwave7801
    @lightningwave7801 Рік тому

    കാസറഗോഡ് ആരെ സമീപിക്കണം ബുക്കിങ്ങിനു

  • @Informative_and_entertainment

    എറണാകുളം distributor contact details തരാമോ ?

  • @Aethisthaan
    @Aethisthaan Рік тому +4

    Kollam👌

  • @ashrafchirakkal514
    @ashrafchirakkal514 Рік тому +2

    ഇലട്രിക് വാഹനം എടുത്തു വരാല്ലാം കുത്തുവാൾ എടുത്തുരിക്കാ ഇനി വെറുതെ കിട്ടിയാലും വേണ്ട 🙏🙏

  • @vishnukp310rr8
    @vishnukp310rr8 Рік тому

    Head light halogen aanu led alla

  • @majeedm7344
    @majeedm7344 Рік тому

    ഇതിനു. Tax എത്ര. ഇൻഷുറൻസ് എത്ര. ബാറ്ററി വില. അറിഞ്ഞാൽ കൊള്ളാം.

  • @mohammedrafieq7825
    @mohammedrafieq7825 Рік тому

    Your ware axpyinteve worry nis spich good supaar

  • @reghunathankp5641
    @reghunathankp5641 Рік тому +1

    Raghunatha

  • @majeedm7344
    @majeedm7344 Рік тому

    പെർമിറ്റ്‌ ടൌൺ കിട്ടുമോ.

  • @ashiqthallipoli1539
    @ashiqthallipoli1539 Рік тому +2

    90 കിലോമീറ്റർ കിട്ടിയാൽ ഒന്നറിയിക്കണം

  • @Balu_p.r
    @Balu_p.r Рік тому +1

    Nice nice☺️

  • @abdulrahmanmt2355
    @abdulrahmanmt2355 Рік тому +2

    മിക്കവാറും കിട്ടും.
    ഇല്ലെങ്കിൽ വാങ്ങുന്നവന് പണി കിട്ടും.

  • @happyattitudepauljalukkal1912

    👍👍👍👍👍

  • @uservyds
    @uservyds Рік тому +4

    ഹൈക്കൺ എലെക്ട്രിക്കൽ ഓട്ടോ വന്നപ്പോളും ഇതിന്റെ ഇരട്ടി തള്ളൽ ആയിരുന്നു. ചൈന പാർട്ട്

    • @SJvlogings
      @SJvlogings Рік тому +1

      Montra is not china product it's Indian products so we get state and central subsidy

    • @uservyds
      @uservyds Рік тому

      @@SJvlogings u check all parts montrs... Aftr u ill understood. All companis including mahindra r said making india..

    • @SJvlogings
      @SJvlogings Рік тому

      ​@@uservyds i checked the parts all of them mostly made by Lucas TV's and it's easily available in the market

  • @khadeejaabdullah533
    @khadeejaabdullah533 Рік тому +1

    2വർഷത്തെ എക്സ്റ്റന്റ് വാറന്റി എടുത്താലും ആകെ കിലോമീറ്റർ 1 ലക്ഷം മാത്രം Piaggio ape ev ക്ക് 1.75 lak km ആണ് വാറന്റി

  • @FaisalKandiyil-rr3bf
    @FaisalKandiyil-rr3bf Рік тому

    40km വേഗതയിൽ പോയാലല്ലേ നിങ്ങളീ പറയുന്ന 197km മൈലേജ് കിട്ടുകയുള്ളൂ --? 197എന്ന് പറഞ്ഞാൽ ഒരു 160,/70പ്രതീക്ഷിച്ചാൽ മതി.പിന്നെ ഇത്രേം വലിയ തുക ഇട്ടിട്ടാണോ ഇത് സാധാരണക്കാരന്റെ വണ്ടി എന്ന് പറയുന്നത് --?? ഒരു ഇന്നർ ഹുഡോ റൈൻ /സൈഡ് കർട്ടണോ ഒന്നുമില്ലാതാനും സീറ്റുകളും ആവറേജ് കംഫേർട് --??അങ്ങിനെയൊക്കെ നോക്കുമ്പോൾ വില വളരെ കൂടുതലാണ്.

  • @alid1134
    @alid1134 Рік тому +2

    Syaaminde voice soopar

  • @sony8181
    @sony8181 Рік тому +1

    പകുതി വിലയ്ക്ക് തരുമോ വാറന്റി വേണ്ടാ - ഇതു മുഴുവൻ ഉസിരാണ് നിങ്ങൾ നിരത്തിലിറക്കി ഒടിച്ചു കാണിക്കു - ചുമ്മ തള്ളല്ലേ

  • @jyothish7378
    @jyothish7378 3 місяці тому

    6 മാസം ഓടിക്കഴിയുമ്പോൾ പേര് മൊണ്ണ എന്ന് മാറ്റിയിടാം....🤣
    നമ്മുടെ പേര് വണ്ടി എടുത്ത ദിവസം മുതൽ....🤣

  • @LUIZROSHAN
    @LUIZROSHAN Рік тому +1

    What he is telling is wrong for lithium ion battery determined by life cycle only for usual is 1500 life cycle . Just ask him about life cycle.

    • @pointmedia1616
      @pointmedia1616 Рік тому

      There are different type of Lithium ion battery, each has different components inside. So cycles will vary. 1000 to 2000 are commonly available battery cycle.

    • @handsomemathews
      @handsomemathews Рік тому

      Alright, let say lithiums max out 1500 cycles,
      It means a battery charges and discharges from 1 to 100 and 100 to 0 percentage then it considers 1 cycle.
      However, if a lithium charges 50 to 100 percentage and discharges to 50 and charges again from 50, then it considers half cycle.
      Then total cycle doubles from actual cycle
      Means, 1500 cycle can go up to 3000 cycles.
      Most importantly those lithium iron must be high drain category (5c or higher to attain rated life, also consider internal resistance as well)
      For EV chanrging conditions no one does like that

    • @LUIZROSHAN
      @LUIZROSHAN Рік тому +1

      @@handsomemathews brother i am an engineer working in this field abroad . When he told about the 5 year waranty he didn't mentioned about the lifecycle or kms . No one mention about the ambient temperature of the battery and cooling system for the battery . There is so many technical items they should mention atleast give some correct information rather than telling unwanted this.

    • @sumanchalissery
      @sumanchalissery Рік тому

      @@LUIZROSHAN 👍🏽

  • @goodwinarmy2008
    @goodwinarmy2008 Рік тому

    ഇലക്ട്രിക്ക് വണ്ടി വാങ്ങിച്ച് ആരും പറ്റിക്കപ്പെടരുത് കാരണം ഇവർ പറയുന്നതിന് വാക്കാൽ അല്ലാതെ . ഒരു സ്ഥലത്തും എഴുതി ചേർക്കില്ല. പിന്നെ ഇന്ത്യയുടെ നിയമം എന്ത് ഉടായിപ്പ് കാണിച്ചാലും ഊരി പോക്കാൻ എളുപ്പം മാണ്

  • @rizwanm1
    @rizwanm1 Рік тому +1

    👍🏻

  • @kdiyan_mammu
    @kdiyan_mammu Рік тому +3

    ബാറ്ററിടെ വില ആണ് പുള്ളെ വണ്ടിയുടെ വില. ബോഡി വെറും പാട്ടയാ