40 വര്‍ഷം പ്രവാസിയായി കുടുംബത്തിനായി ജീവിച്ചു; വൃദ്ധനായി തിരികെയെത്തിയപ്പോള്‍ ആട്ടി പുറത്താക്കി

Поділитися
Вставка
  • Опубліковано 18 лип 2019
  • 40 വര്‍ഷം പ്രവാസിയായി കുടുംബത്തിനായി ജീവിച്ചു; വൃദ്ധനായി തിരികെയെത്തിയപ്പോള്‍ ആട്ടി പുറത്താക്കി | Gulf Round Up
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Asianet News Live : • Asianet News LiveAthon...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 1,9 тис.

  • @fayizyousaf6482
    @fayizyousaf6482 5 років тому +1

    ആ പൊന്നു ഉമ്മാൻറെ ചിരി കണ്ടില്ലേ കണ്ണ് നിറഞ്ഞു പോയി പോയി അല്ലാഹുവേ ഈ ഉമ്മാക്കും ഉപ്പാക്കും സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കണേ അള്ളാ

  • @user-us4sy1qp7o
    @user-us4sy1qp7o 5 років тому +1

    എല്ലാ പ്രവാസികളും ഈ വീഡിയോ സൂക്ഷിച്ച് വക്കണേ എടക്ക് എടുത്ത് കാണണം,,,,,,

  • @vipineliyankoroth2201
    @vipineliyankoroth2201 3 роки тому +165

    ദൈവം എന്നൊരു ശക്തി ഇതുകാണുന്നുണ്ടേൽ ! ഈ പാവങ്ങളുടെ കണ്ണീരു വീഴ്ത്തിയ എല്ലാർക്കും ഇവിടെ വെച്ച് തന്നെ കൂലി കൊടുത്തു അനുഗൃഹിക്കണേ !

  • @styledreamzzz5478
    @styledreamzzz5478 3 роки тому +79

    ഞാൻ അടക്കമുള്ള പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങളെ മറ്റുള്ളോർക്കായി മാത്രം ജീവിക്കാതെ നമ്മൾ നമുക്കായി വേണ്ടിയും ജീവിക്കാൻ മറക്കരുതേ.. ഈ കണ്ണുനീർ സഹിക്കാൻ കഴിയുന്നില്ല റബ്ബേ 😰😰😰😰😰

  • @renjusajith338
    @renjusajith338 5 років тому +1

    ഈ പാവങ്ങളെ പറ്റിച്ചിട്ട് ആരും സുഹിച്ചു ജീവിക്കില്ല.. അവർ അനുഭവിക്കും തീർച്ച... ഇതൊക്ക കണ്ടിട്ട് വിഷമവും, അതുപോലെ തന്നെ ദേഷ്യവും തോന്നുവ...

  • @newmalabarovens8224
    @newmalabarovens8224 3 роки тому +155

    ഞാൻ ഒരു പ്രവാസി അല്ല ഒരിക്കലും പ്രവാസം അനുഭവിച്ചിട്ടും ഇല്ലാ എന്നാലും പറയുകയാ എല്ലാ പ്രവാസികളും തനിക്ക് കിട്ടുന്നതിൽ കുറച്ചെങ്കിലും മാറ്റി വക്കണം 😔😔

  • @sujith.s.rsuman8561
    @sujith.s.rsuman8561 5 років тому +345

    കരയാതെ ആർക്കും ഇത് കാണാൻ കഴിയില്ല. ഭഗവാനെ ഇ ഉമ്മയ്ക്കും ബാപ്പയ്ക്കും സ്വർഗം കൊടുക്കണേ....

  • @mohammedrafimusaliyarakath6976
    @mohammedrafimusaliyarakath6976 5 років тому +252

    റൗള എന്ന പേരിൻറെ അർത്ഥം സ്വർഗമെന്നാണ്. ആ പേരിനെ പോലെ ഇരുവരെയും അള്ളാഹു പരലോകത്ത് ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടി മാറാകട്ടെ.... ആമീൻ

  • @msc8927
    @msc8927 5 років тому +914

    മർദിക്കപ്പെട്ടവന്റെ പ്രാർത്ഥനക്കു ഭൂമിയിൽ വച്ച് തന്നെ ഉത്തരം ഉണ്ടെന്നാണ് ഇസ്ലാം പഠിപ്പിച്ചത്.. പടച്ച റബ്ബേ ഈ ദമ്പതികളുടെ കണ്ണീരിനു കാരണമായവർക് നീ തക്കതായ മറുപടി നൽകണമേ... ആമീൻ

  • @user-cl8hf7jr4x
    @user-cl8hf7jr4x 5 років тому +964

    ചെറിയവരുമാനംആണെങ്കിലും കുറച്ചുമാറ്റിവെക്കാൻ ശ്രമിക്കുക..

  • @gopinadhanvelunayar4875
    @gopinadhanvelunayar4875 3 роки тому +53

    ഈ വൃദ്ധ ദമ്പതികളുടെ ഗുരുതര അവസ്ഥക്ക് മറുപടി പറയേണ്ടിവരും കുടുംബങ്ങൾ.

  • @moossameethal3428
    @moossameethal3428 3 роки тому +67

    ദുനിയാവിൽ കഷ്ടപാട് അനുഭവിചു പടച്ചവനെ അഹിറം നിസ്വർഗം നൽകിഅനുക്രാഹികണെനാഥ 🤲🤲

  • @bajinbbb
    @bajinbbb 5 років тому +361

    എല്ലാരും ഇത് ഡൌൺലോഡ് ചെയ്തു വയിക്കണം നമ്മൾ നമുക്ക് വേണ്ടി ജീവിക്കണം പ്രവാസികൾ ബുദ്ധി പൂർവ്വം ചിന്ദിക്കുക

  • @sachitom1498
    @sachitom1498 5 років тому +657

    ആ ഉമ്മാടെ കണ്ണ് നിറയുന്നത് കണ്ടപ്പോ എന്റെ ചങ്ക് പൊട്ടി പോയി.വല്യ ജോലിയും നി ല യും ഒന്നുമില്ല.അറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്റെ വീട്ടിലേക്കൊണ്ട് പോയേനെ ..നിങ്ങൾക് തോന്നുന്നുണ്ടോ ഉമ്മാ,ഉപ്പ നിങ്ങടെ കണ്ണുനീർ വീണ സ്വത്ത് അവരും അനുഭവിക്കുമെന്നു

  • @sirajtpcalicut5265
    @sirajtpcalicut5265 5 років тому +42

    ഇതൊക്കെ കാണുമ്പോൾ തോറ്റു പോകുന്നത് നമ്മൾ പ്രവാസികൾ ആണെല്ലോ റബ്ബേ കാക്കണേ നാഥാ ഓരോ പ്രവാസികളെയും 😢😢😢😢

  • @junaid_jun
    @junaid_jun 5 років тому +138

    😢😢നിങ്ങള്ക് എന്തിനാ വീട് കുഞ്ഞിക നിങ്ങള്ക് അല്ലാഹുവിന്റെ അടുത്ത് വലിയ സ്വാർഗ്ഗ വീട് ഉണ്ട്💐

  • @vaishnavatheertham4171
    @vaishnavatheertham4171 5 років тому +460

    ഇ പാവത്തിന്റെ കഷ്ടപ്പാടിൽ സുഹിച്ചവനൊന്നും ഗതിപിടിക്കില്ല

  • @hawkeye8128
    @hawkeye8128 5 років тому +334

    പത്തേമാരിയിലെ പള്ളിക്കൽ നാരായണൻ ആണ് കുഞ്ഞിക്ക..ജീവിക്കാൻ മറന്നു പോയി

  • @salsalsworld5556
    @salsalsworld5556 5 років тому +22

    ഇത്രയും കാലം അദ്ദേഹത്തെ ചതിക്കാതിരുന്ന ഉമ്മ ഇന്നത്തെ തലമുറക്ക് ഒരു മാതൃക ആണ്

  • @ShonuzKitchen
    @ShonuzKitchen 2 роки тому +66

    സ്വാന്തം നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത ഈ കാലത്തു സഹോദരങ്ങളെ അല്ല ആരെയും ആരും വിശ്വസിക്കല്ലേ. . . 🙏🙏🙏 അവസാനം ഒറ്റപ്പെടും