Sancharam | By Santhosh George Kulangara | Saudi Arabia 06 | Safari TV

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 911

  • @SafariTVLive
    @SafariTVLive  2 роки тому +364

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @ഇടുക്കികാരൻ-ബ3ര
      @ഇടുക്കികാരൻ-ബ3ര 2 роки тому +5

      Hi സർ ഇപ്പൊ സൗദി ഉണ്ടോ 🤔

    • @vinodvinodgr4915
      @vinodvinodgr4915 2 роки тому +7

      ഞാൻ സൗദി ഹഫർ അൽ ബാത്തിൽ ആട് മെയ്ച്ച കാലം ഓർമ വന്നു

    • @ArunLechu
      @ArunLechu 2 роки тому +1

      ദമ്മാമിൽ എത്തുമ്പോ വിളിക്കുമോ 🙏🏻 plz സന്തോഷ്‌ ഏട്ടനെ കാണാൻ ആഗ്രഹം ഉണ്ട്‌, 🙏🏻 plz

    • @ArunLechu
      @ArunLechu 2 роки тому

      ചൈന ആണ് ഇവുടുത്തെ മാർക്കറ്റ് വായുന്നത്

    • @elfew6221
      @elfew6221 2 роки тому

      You should add subtitles in English

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 8 місяців тому +771

    ആടുജീവിതത്തിന്റെ ട്രൈലെർ കണ്ടതിനുശേഷം ഇത് കാണാൻ വന്നവരുണ്ടോ?

  • @izvibes869
    @izvibes869 Рік тому +284

    ഞാൻ ജോലി ചെയ്തിട്ടുണ്ട് ഇവിടെ ഒരു ഫാമി ൽ.. 3വർഷം പുറത്തോട്ട് ഇറങ്ങാതെ.. ഇന്ന് നാട്ടിൽ ഇരുന്ന് ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു അനുഭൂതി.

  • @Shibikp-sf7hh
    @Shibikp-sf7hh 8 місяців тому +99

    ആടു ജീവിതം കണ്ട ശേഷം കാണുമ്പോ വല്ലാത്ത വിഷമം 😢

  • @noufalnoufal8815
    @noufalnoufal8815 8 місяців тому +840

    ആടുജീവിതം ഇറങ്ങിയതിനു ശേഷം കാണുന്നവർ ആരൊക്കെ 🤔🤔🤔

    • @harabesbark
      @harabesbark 8 місяців тому +26

      ലോക തോൽവി ആണല്ലോ... ആടുജീവിതം സിനിമ ഇനിയും ഇറങ്ങിയിട്ടില്ല... 28 നു ആണ് സർ... ഇന്നു 25 ആണ്... 🤭

    • @sandra09757
      @sandra09757 8 місяців тому +1

      25 march nu ala aadu jeevitham 🙌 28 nu aanu

    • @saassssss
      @saassssss 8 місяців тому

      Aadu jeevitham 50 CR nediyittu kannunnavar arundu

    • @Onlineontime472
      @Onlineontime472 8 місяців тому

      🙋‍♂️🙋‍♂️

    • @villagetravelandfoodbymani3702
      @villagetravelandfoodbymani3702 8 місяців тому

      ആടുജീവിതം ഇന്നലെ റിലീസ് ആയത് 28ആം തീയതി. ഞാൻ രാവിലത്തെ ആദ്യ ഷോ തന്നെ കണ്ടു

  • @jasnapk7490
    @jasnapk7490 2 роки тому +404

    ഏത് രാജ്യക്കാരനാണങ്കിലും... ആ പാവത്തിനെ കണ്ടപ്പോൾ... വല്ലാത്ത സങ്കടം തോന്നി.....

    • @fayizkt4595
      @fayizkt4595 2 роки тому +8

      സത്യം

    • @gknair4974
      @gknair4974 Рік тому +2

      Sudani anennu thonnunnu

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 8 місяців тому +2

      Really 😢😢

    • @aneeshismail4417
      @aneeshismail4417 8 місяців тому +14

      എനിക്ക് സന്തോഷമാണ് തോന്നിയത്. മറ്റു ഫാമുകളിൽ ഇങ്ങനെ സൗകര്യം ഇല്ല ആളുടെ സൗദി നല്ലവനാണെന്ന് തോനുന്നു

    • @harshakumars5752
      @harshakumars5752 8 місяців тому

      Sathyam 😢

  • @zerox-tv4nq
    @zerox-tv4nq 8 місяців тому +187

    നജീബിനെ.. ഇഷ്ടപ്പെട്ടു വന്നവർ.... ആരൊക്കെ... ♥️♥️

  • @erfane3997
    @erfane3997 8 місяців тому +1164

    എന്നെ പോലെ, 2024-ൽ ഈ വീഡിയോ suggestion വന്നവർ ഉണ്ടോ 😊👍

  • @nadeern6670
    @nadeern6670 2 роки тому +114

    നമ്മൾ പോയാൽ പോലും ഇത്രയും ഡീറ്റൈൽഡ് ആയിട്ട് അറിയാൻ പറ്റില്ല ... സൂപ്പർ സന്തോഷ് ഏട്ടാ

  • @ayishaayisha7974
    @ayishaayisha7974 2 роки тому +104

    ഇതാണ് ചരിത്രം സ്പന്ദി ക്കുന്ന വിവരണം.. സഞ്ചാരം ♥️

  • @najmucholakkal8197
    @najmucholakkal8197 2 роки тому +97

    ഓരോ രാജ്യത്തും പോകാതെ നമ്മളൊക്കെ ആ രാജ്യങ്ങളെല്ലാം കണ്ടു 😄😄😄

  • @Vipin_Ponnu
    @Vipin_Ponnu 2 роки тому +83

    ആരും കാണാത്ത കാഴ്ചകൾ... ആരും പറയാത്ത കഥകൾ... ❤️

  • @melodyhunting
    @melodyhunting 8 місяців тому +40

    Aadujeevitham releasin shesham corect ayii suggestion vannu😂

  • @gangsper007
    @gangsper007 2 роки тому +39

    മാസത്തിൽ 4 തവണയെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്ന ഭാഗങ്ങളാണ് ഇവയെല്ലാം, (മുസാമിയ, ദുർമ, ഷക്റ, ഹുറൈമില, ഗുവയ്യ) ഒരിക്കൽപോലും യാത്രാമധ്യേ ഇങ്ങനെയൊന്നു ഇറങ്ങിക്കാണാനുള്ള സാഹചര്യവും അവസരവും സമയവും ഉണ്ടാകാറില്ല എന്നതാണ് സത്യം. ഈ പരിപാടിയിലൂടെ ഇതെല്ലം കാണുമ്പൊൾ ആശ്ചര്യവും അത്ഭുതവുമാണ്. 😍

  • @aboobackervelakkattil2732
    @aboobackervelakkattil2732 2 роки тому +44

    10 വർഷം ആ തൂക്കുപാലത്തിലൂടെ വണ്ടി ഓടിച്ചിട്ടുണ്ട്. ഇത്ര വിശദമായി ആ പാലത്തിന്റെ ചരിത്രം ഇപ്പോഴാണ് അറിയുന്നത്. താങ്ക്‌യൂ സന്തോഷേട്ടാ 🙏പിന്നെ അത് 8 വരിപ്പാതയല്ല 6 വരിയാണ്.

  • @Loops___622
    @Loops___622 8 місяців тому +97

    ആട് ജീവിതം എന്ന് കണ്ടപ്പോൾ തന്നെ കേറിയവർ ഉണ്ടോ 🤣

    • @manoharanmvoo4286
      @manoharanmvoo4286 8 місяців тому +1

      ഇവരും മനുഷ്യരല്ലേ? മൃഗങളുടെ ജീവിതം ഇപ്പോഴുമുണ്ട് ഇത്തരം രാജ്യങളിൽ

    • @syamasdreamland414
      @syamasdreamland414 8 місяців тому

      ഉണ്ട്

  • @sadiqc-jh6sc
    @sadiqc-jh6sc 2 роки тому +16

    നിങ്ങളുടെ യാത്ര മുഴുവൻ കാണാൻ തോന്നും. അത്രക്ക് മനോഹരം❤️❤️❤️

  • @gracevlogs4768
    @gracevlogs4768 2 роки тому +15

    യാത്രകൾ ജീവിതത്തിന്റെ ഭാഗം ആക്കണം എന്നത് സത്യം.... 🌹👍👌🏻

  • @unnikrishnannr
    @unnikrishnannr 8 місяців тому +76

    ആടുജീവിതം സിനിമ കണ്ട് വന്നവർ ഉണ്ടോ

  • @nujohn9889
    @nujohn9889 8 місяців тому +8

    ഒരു മനുഷ്യൻ ലോകം മുഴുവനും ചുറ്റി അതിൻറെ വിവരണങ്ങൾ തരും...ഇത് സഫാരി എന്ന ചാനലിലൂടെ ലോകം മുഴുവനും കാണുന്നു....thanks for your effert🎉🎉🎉🎉

  • @കോഹിനൂർകോഹിനൂർ

    ഈ പാലത്തിനു പിന്നിൽ ഇന്ത്യകാരന്റെ തലയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്👍

  • @arunmohanmohan5710
    @arunmohanmohan5710 2 роки тому +161

    ഇവിടെ വന്നിട്ട് ഏഴുവർഷമായി, ഇപ്പോഴാണ് സൗദി ഇത്ര മനോഹരമായ അറിയാൻ കഴിഞ്ഞത്..🙏 അന്നം തരുന്ന നാട്

    • @thefilmmaker4932
      @thefilmmaker4932 2 роки тому +6

      നീയൊക്കെ ഇന്ത്യയിൽ alleda ജനിച്ചത് അതു മറക്കണ്ട നിനക്ക് ജീവൻ നൽകിയത് ഇന്ത്യ ആണ്

    • @thepassenger1569
      @thepassenger1569 2 роки тому +22

      @@thefilmmaker4932 സ്വന്തം രാജ്യം പെറ്റ അമ്മ പോറ്റ് അമ്മ gcc 🥰🥰

    • @AjmalMaddones
      @AjmalMaddones 2 роки тому +1

      @@thefilmmaker4932
      ഇന്ത്യയും സൗദിയും അമേരിക്കയും ഒക്കെ മനുഷ്യൻമാർ അതിർത്തി നിശ്ചയിച്ചുണ്ടാക്കിയ വേലിക്കെട്ടുകൾ മാത്രം. അതിനപ്പുറം വലിയ ലോകമെന്ന കാൻവാസിലേക്ക് ചിന്തകളെ വിശാലമാക്കുമ്പോഴാണ് മനുഷ്യൻ മനുഷ്യനാവുന്നത്, സംഘർഷങ്ങൾ ഇല്ലാതാവുന്നത്.
      ഇത്തരം വേലിക്കെട്ടുകളെ തീവ്രദേശീയതയെന്ന അപകടകരമായ, സങ്കുചിതമായ തലത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു എന്നതാണ് വർത്തമാന കാലത്തെ ചില ഭരണാധികാരികളുടെ സംഭാവന.

    • @adnanashkar1154
      @adnanashkar1154 2 роки тому +6

      @@thefilmmaker4932 nagpooril ninn parannuyaru lokam kanu

    • @jijeeshjiji8569
      @jijeeshjiji8569 2 роки тому +3

      @@SAFRI795 അവിടെ മതം വിൽക്കുന്നു എല്ലാവരും പറദ്ധ ധരിക്കണം അവിടെ മതം നോക്കൂല്ല ദുഷ്ടന്മാർ 😊

  • @bajaj111222
    @bajaj111222 2 роки тому +52

    2.43 ശ്രെദ്ധിക്കണേ കൂട്ടുകാരെ ബ്രിഡ്ജ് പാസ്സ് ചെയ്തു പോകുമ്പോൾ ലെഫ്റ്റ് സൈഡിൽ കാണുന്ന ട്രാൻസ്മിഷൻ ലൈൻന്റെ സർവ്വേ ഞാൻ ആണ് ചെയ്തത് 🙏🙏

  • @thankapeethambaran4060
    @thankapeethambaran4060 2 роки тому +5

    Nj ente school l padikkymbol mudal sancharam fan aanu. Ippo soudhiyil irunnu kaanumbol feel so happy and proud.

  • @sulthanmuhammed9290
    @sulthanmuhammed9290 2 роки тому +820

    സൗദി യിൽ ഇരുന്ന് കാണുന്നവരുണ്ടോ 😊💚

  • @saatentertainments6948
    @saatentertainments6948 8 місяців тому +46

    ഇന്നലെ ആടുജീവിതം കണ്ടു. ശേഷം ഇന്ന് ഇത് കാണുന്നു ❤️

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 роки тому +9

    വളരെ ഭംഗിയായി രൂപകൽപന ചെയ്ത് രാജ്യം ഉയരങ്ങളിൽ എത്തിക്കുന്ന സൗദി അറേബ്യൻ ഭരണാധികാരികൾക്കും സന്തോഷ് ജോർജ് നും അഭിനദ്ധനങ്ങൾ

  • @jayachandran.a
    @jayachandran.a 2 роки тому +20

    SGK is the Marco Polo of South India. He is Fa Hien and Ibn Batuta rolled into one. Centuries later men would turn to his documentaries to know about their ancient world and its inhabitants.

  • @anoopmanayath
    @anoopmanayath 8 місяців тому +1

    സഞ്ചാരത്തിലൂടെ കാണുമ്പോ വേറെ ലെവൽ

  • @sibivarghesepaulose8442
    @sibivarghesepaulose8442 2 роки тому +24

    ആ പാലത്തിന്റെ മുകളിൽ കൂടി പോകുമ്പോ വീഡിയോ കണ്ട ഞാൻ 😂😂😂

  • @sayanth075
    @sayanth075 8 місяців тому +132

    ആടുജീവിതം കണ്ട ശേഷം കാണുന്നവരുണ്ടോ🥺?

  • @fakrudeenali5587
    @fakrudeenali5587 8 місяців тому +3

    ഞാൻ ദുബായിൽ ഒരുപാട് ആട്‌ ജീവിതങ്ങൾ കണ്ടിട്ടുണ്ട് ഇപ്പോഴും അത് ജീവിച്ചു തീർക്കുന്നവർ ഉണ്ട് രണ്ടോ മുന്നോ വർഷത്തിന് ശേഷം ലീവിന് പോയി തിരിച്ചു വന്നു ഇതേ ജോലി ചെയ്യുന്നവരും ഉണ്ട് അപ്പോൾ ഞാൻ ആലോചിച് പോവുകയാണ് എത്ര മാത്രം കഷ്ടപ്പാട് ഉണ്ടാവും അവരുടെ ജീവിതത്തിൽ

    • @Educastle-dj8sn
      @Educastle-dj8sn 7 місяців тому

      Ingane kashtappeduthunnath Muslims thanne aano?daivatinte vazhiyil sanjarikkunnavar mattoraale vedanippikkilla

  • @abinmohammed3686
    @abinmohammed3686 3 місяці тому

    24 വർഷമായി ഈ സ്ഥലങ്ങളിലാണ് ഞാൻ ജോലി ചെയ്യുന്നത്.. ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം തോന്നുന്നു

  • @shanumoviesvlogs
    @shanumoviesvlogs 2 роки тому +36

    *ഞാൻ 5 വർഷത്തോളം സൗദിയിൽ ജോലി ചെയ്തിട്ടുണ്ട്... ഇപ്പോൾ ഖത്തറിൽ ആണ് ഇവിടെ രണ്ടു വർഷം ആവാനായി.... പക്ഷെ ഖത്തറും സൗദിയും താരതമ്യം ചെയ്യുമ്പോൾ സൗദി ആണ് ഗുഡ്... സൗദി സൂപ്പർ ആണ്* *i love saudi arabia* 🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦

    • @Legend-zf6vk
      @Legend-zf6vk 2 роки тому

      Mannagatta

    • @nabeelhakeem3593
      @nabeelhakeem3593 2 роки тому

      Y?

    • @kullamname
      @kullamname Рік тому +1

      Njan qathar aan. Pakshe Saudia Arabia valiya rajam aanallo India Enna rajathinte valippam unddu

    • @shanumoviesvlogs
      @shanumoviesvlogs Рік тому +4

      @@kullamname അതും ഞാൻ പറഞ്ഞതും തമ്മിൽ എന്ത് ബന്ധം ബ്രോ... ഈ ചെറിയ രാജ്യത്തിൽ ഇവർക് ഇത്ര അഹങ്കാരം.... ഒന്നു കടൽ കയറി ഇറങ്ങിയാൽ ഖത്തർ തീർന്നു... ശെരിയല്ലേ.... ഖത്തർ പാലക്കാട്‌ ജില്ലയുടെ വലിപ്പം പോലും ഇല്ല...

    • @sameehasamad
      @sameehasamad Рік тому +2

      @@shanumoviesvlogs enthanavo ahankaaram? Onnu paranju tharamo??

  • @abdullapp1810
    @abdullapp1810 2 роки тому +8

    പഴയ മക്കാ റോഡ് 85/ മുതൽ 2012 വരെ .........
    ഓർക്കുമ്പോൾ ഒന്നു കൂടി പോയാ ലോ എന്ന് തോന്നി
    ഏതായാലും നൗഷാദിനും
    കൂട്ടുകാർക്കും നന്ദി.

  • @4ktakeoff
    @4ktakeoff 2 роки тому +19

    സന്തോഷ് ജോർജ് കുളങ്ങരയുടെ ട്രാവലിംഗ് വീഡിയോ കാണുമ്പോൾ ആണ് ചില ട്രാവലിംഗ് ബ്ലോഗർമാരെ എടുത്തു പൊട്ട കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @ponnybabu1712
    @ponnybabu1712 2 роки тому +42

    12 വർഷം ചെലവഴിച്ച സൗദി അറേബ്യ കാണുമ്പോൾ ഒരു നൊസ്റ്റാൾജിയ

    • @alexgeorge586
      @alexgeorge586 2 роки тому +2

      എന്തിനാ തിരിച്ചു വന്നത്?അവിടെ തന്നെ സ്ഥിരവാസം ആക്കാമായിരുന്നുവല്ലോ..

  • @FRM477
    @FRM477 2 роки тому +50

    👍❤👌🏻 ഇതൊക്കെയാണ് ട്രാവൽ ❤

  • @spsree20
    @spsree20 2 роки тому +11

    വാദി ലാബാൻ പാലം ... ഞാൻ 2 വർഷം ഈ പാലത്തിലൂടെ വണ്ടി ഓടിച്ചു ജോലിക്കു പോയത് ഓർമ്മയിൽ ...from exit 2 to shifa

  • @illyaszy5369
    @illyaszy5369 2 роки тому +1

    Traveling video upload cheyunnathil different cultures parichayapeduthunna 100% kodukunna safarik oru salute

  • @farisafari4582
    @farisafari4582 2 роки тому +42

    ഒരോ എപ്പിസോഡുകളും അപ്പപ്പോൾ തന്നെ കണ്ടു തീർക്കുന്നു അടുത്ത എപിസോഡുകൾക്കായി കട്ട വെയിറ്റിംഗ്
    ഒരു ദിവസം രണ്ട് എപ്പിസോഡ് ഇടാൻ പറ്റുമോ?❤😂😂

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +17

    ഭൂപ്രകൃതിയിൽ സൗദി ഓമാനും ആയി നല്ല സാമ്യം ആണ്, muscat എക്സ്പ്രസ്സ്‌ way യിലെ കൂടി പോയാൽ ഇതേ പോലെ മലകൾ കാണാം

  • @traveldayss
    @traveldayss Рік тому +3

    സൗദിയിലേക്ക് വരുമ്പോൾ ഇവിടെ എന്താണ് കാണാൻ ഉള്ളത് എന്ന് ആലോചിച്ച് വിഷമിച്ചിരുന്നു എന്നാൽ ഇവിടെ യാമ്പു എന്ന സ്ഥലത്ത് എത്തി കുറച്ച് കൂട്ടുകാരെയും കിട്ടി പിന്നിട് അവിടുന്ന് തുടങ്ങി യാത്ര ... എത്ര മനോഹരം ആയ കാഴ്ചകൾ ആണ് സൗദിയിൽ എല്ലാം കൊണ്ട് സമൃദ്ധമായ ഒരു രാജ്യം 🇸🇦🇸🇦🇸🇦🇸🇦🇮🇳🇮🇳

  • @rajanvarghese7678
    @rajanvarghese7678 2 роки тому +4

    You are a genius and provides elaborative travel scenes to the peoples who could not afford travels god bless you

  • @nicetomeetyou..
    @nicetomeetyou.. 2 роки тому +7

    Sancharam trendingil 🙌🙌😍

  • @kukkufm9803
    @kukkufm9803 2 роки тому +8

    Trending ഇൽ കണ്ടപ്പോ ഒരുപാട് സന്തോഷം❤️❣️സഫാരി😚💞❤️❣️

  • @al-islammedia8367
    @al-islammedia8367 2 роки тому +7

    അബ്ദുവിൻ്റെ ഒറ്റപ്പെട്ട ജീവിതത്തെ കുറിച്ചാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്

  • @tliyakhathali
    @tliyakhathali 8 місяців тому +9

    ആടുജീവിതത്തെ ചേർത്ത് ഇവിടെ കാണാൻ വന്നവർ ഈ ക്യൂവിൽ നിൽക്കുക

  • @murshidmurshidkt9622
    @murshidmurshidkt9622 2 роки тому +10

    സഞ്ചാരം ചാനൽ..👍😍

  • @kunheeduttyhaji5811
    @kunheeduttyhaji5811 2 роки тому +18

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!!!🌹🌹

  • @abdulgafoornellisheri5966
    @abdulgafoornellisheri5966 Рік тому +3

    15 varsham munp nhan jolicheydirunna DURMA road &buildings orupaad maariyirikkunnu...... THAKS MR,SANTHOSH JEORGE

  • @eunoia7107
    @eunoia7107 8 місяців тому +13

    ആടുജീവിതത്തിലെ നജീബിനെക്കാൾ എത്രയോ ഭേദം ആണ് ഇദ്ദേഹത്തിന്റെ ജീവിതം..

    • @solomonsunny7968
      @solomonsunny7968 8 місяців тому

      No

    • @YesKeralam
      @YesKeralam 8 місяців тому +1

      എടെ, ആട് ജീവിതം നോവൽ ആക്കിയപ്പോൾ അതിൽ ഒത്തിരി മിക്സിങ് ഉണ്ട്

    • @MuhammadaliMuhamadalink
      @MuhammadaliMuhamadalink 8 місяців тому

      Kafeelintta gunam aan adallam

    • @jammush2112
      @jammush2112 7 місяців тому +1

      30 വർഷം മുൻപ് അങ്ങനെ ആയിരിക്കും
      നമുക്കും 30 വർഷം മുൻപ് ഇത്ര സൗകര്യങ്ങൾ ഇല്ലായിരുന്നല്ലോ

  • @kareemkareemparammalparamm5484

    എൺപത്തിഅഞ്ചുകാലഘട്ടത്ത് ഇത് പോലുള്ള ടെന്റിൽ രണ്ട് വർഷത്തിൽ കൂടു തൽ കഴിഞ്ഞു കൂടിയ ഈഞാൻ 😔

  • @ansarianu9586
    @ansarianu9586 2 роки тому +8

    ഇനി ഈ ഫാമിന്റെ എവിടെ വേണമെങ്കിലും ഷൂട്ട് ചെയ്യാം എന്നുള്ള ധൈര്യമാണ് എനിക്ക്... 😜😜😜അത് പൊളിച്ചു സർ 😍😍😍

  • @blueeye3101
    @blueeye3101 2 роки тому +1

    സൗദിഅറേബൃയിൽ വളരെ മനോഹരമായ നിരവധി സ്ഥലങ്ങളുണ്ട്,അസീർ പ്രവിശൃ, പാറകൾ തുരന്നുണ്ടാക്കിയ വീടുകളുള്ള മദായിൻ സാലിഹ്,തബൂക്ക് ഏരിയ, മോശൈ പ്രവാചകൻ തൻറെ അനുയായികളായിരുന്ന ഇസ്റാഈലൃരേയും കൊണ്ട് താമസിച്ചിരുന്ന സ്ഥലങ്ങൾ,അവർ നടന്നു പോയ മലയിടുക്കുകളിലെ ഇടനാഴികൾ,സൗദി ഡാം, ജൈസാനിലെ പർവ്വതങ്ങളുടെ മുകളിൽ അനവധി നിലകളോട് കൂടി നിർമിച്ചിട്ടുള്ള കാസിലുകൾ, മരൂഭൂമിയിൽ കാണുന്ന കറുത്ത പുലികളുള്ള ഏരിയ മുതലായവ അതിൽ ചിലതു മാത്രം. നിങ്ങൾ ഈ ആടുകളുടെ കൂടും
    ഒട്ടകങ്ങളുടെ ടെൻറുകളുംവിജനമായ മരുഭൂമികളും എടുക്കാതെ അവിടെയൊക്കെ Explore ചെയ്യൂ...

  • @arifsanchari
    @arifsanchari 2 роки тому +4

    കണ്ട് കഴിഞ്ഞപ്പോഴേക്കും ഒരുപാട് സന്തോഷം തോന്നി

  • @ms4848
    @ms4848 2 роки тому +9

    നജീബിന്റെ ജീവിതവുമായി ഇതിനെ താരതമ്യം ചെയ്യാൻ പറ്റില്ല..
    ഇത് റോഡരികിലുള്ള ഒരു ഒട്ടക ഫാം.
    എന്നാൽ നജീബിന്റെ ഫാം ശരിക്കും മരുഭൂമിയിൽ തന്നെ ആയിരുന്നു.
    റോഡിൽ നിന്നും മൈലുകളോളം അകലെ.

  • @akshayroj6936
    @akshayroj6936 2 роки тому +7

    Sancharam ❤️

  • @sobintb7769
    @sobintb7769 8 місяців тому +2

    *ആട് ജീവിതം start >>* 15:30
    *ആട് ജീവിതം കാണാനായി എത്തിയവർ പൊന്നോളൂ..* 😌😅

  • @naviroop
    @naviroop 8 місяців тому +5

    Aadujeevitham kandit vannavar undo?

  • @Vkeeey53
    @Vkeeey53 8 місяців тому

    20:40 കൊല്ലാൻ പൊന്നടുത്ത് എന്തിനു ഐശ്വര്യം, പാവം ഒട്ടകങ്ങൾ അവർ എന്ത് സന്തോഷവരാണ് 💔

  • @SKYMEDIATv
    @SKYMEDIATv 2 роки тому +24

    മരുഭൂമിയിലെ സ്വർഗം സൗദി ❤

  • @shajinkt5788
    @shajinkt5788 2 роки тому +2

    കാണാ കാഴ്ചകൾ അൽഭുതം തോന്നൂന്നു ആവേശകരമായ എപ്പിസോടുകൾ 👍🙏🙏🌹🌹🌹❤️

  • @LB-aRun
    @LB-aRun 8 місяців тому +3

    ആടുജീവിതം കണ്ടതിനുശേഷം ആട് ജീവിതത്തെപ്പറ്റി കൂടുതൽ അറിയാൻ youtubeൽ ചെയ്തശേഷം ഈ വീഡിയോ കണ്ടു പിടിച്ചു വന്നവരുണ്ടോ

  • @AswathiAchu-cw5dn
    @AswathiAchu-cw5dn 8 місяців тому +1

    Yes. ട്രൈലെർ കണ്ടു വന്നു

  • @iamanindian1531
    @iamanindian1531 8 місяців тому +12

    അടുജീവിതം റീലീസ് ചെയ്യുന്നഈ മാർച്ച് മാസം കാനുന്നവർ ഉണ്ടോ

  • @ramlamoideen2808
    @ramlamoideen2808 8 місяців тому +2

    Dhurma..പട്ടണത്തിലേക്ക്..ഞാൻ..1988...ലെആദ്ധ്യ.യാത്ര..

  • @sunnyjohn2982
    @sunnyjohn2982 2 роки тому +7

    So nice, Santhoshji🙏🏻

  • @muhammadrafi593
    @muhammadrafi593 2 роки тому +2

    സന്തോഷ്‌ ജീവിതം മുതൽ ആക്കി ലോകം മുഴുവൻ കറങ്ങി കണ്ടു. എന്റെ ഒരു കാര്യം

  • @ArunLechu
    @ArunLechu 2 роки тому +5

    ദമ്മാമിൽ എന്നു വരും, കാണാൻ ആഗ്രഹിക്കുന്നു

  • @balkeesvv242
    @balkeesvv242 2 роки тому +3

    Santhoshji. God bless you🙏

  • @eattravelexplore3997
    @eattravelexplore3997 8 місяців тому +3

    Ooh endhoru raajyamanu 🙏🙏🙏🙏

  • @Abhishek100.
    @Abhishek100. 8 місяців тому +14

    🇮🇳 🇸🇦 സൗദി അറേബ്യ എൻ്റെ ബക്കറ്റ് ലിസ്റ്റിൽ ഉള്ള രാജ്യമാണ്, UPSC പരീക്ഷയിൽ ഉയർന്ന റാങ്ക് വാങ്ങി, IFS തിരഞ്ഞെടുത്ത് ഈ രാജ്യത്തെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥാൻ ആക്കുയെന്ന പ്രതീക്ഷയോടെ ഞാൻ കാത്ത് യിരിക്കുന്നു, MBS ൻ്റെ നാട്ടിലേക്ക് 🐪.

    • @shibhathrahman2079
      @shibhathrahman2079 8 місяців тому

      👍👍

    • @ajimshamr
      @ajimshamr 8 місяців тому

      ഇപ്പൊൾ ഏത് രാജ്യത്താണ്

    • @Abhishek100.
      @Abhishek100. 8 місяців тому

      @@ajimshamr 🇮🇳 ഞാൻ പാലക്കാടിൽ താമസിക്കുന്നു.

    • @zahraflower_
      @zahraflower_ 8 місяців тому

      I hope your dream come true brother💗

    • @zahraflower_
      @zahraflower_ 8 місяців тому

      എംബിസിയിൽ ജോലി കിട്ടാൻ എന്താണ് പഠിക്കേണ്ടത്

  • @VoiceOfAsifali
    @VoiceOfAsifali 2 роки тому +2

    സഞ്ചാര ത്തിന്റെ പുത്തൻ കാഴ്ജകൾ പങ്ക് വെക്കുന്ന യാത്രികൻ 👍👍

  • @shardul.freestyles5720
    @shardul.freestyles5720 8 місяців тому +1

    ആടുജീവിതയാഥാർത്ഥ്യ०പോലെ ഇപ്പോഴു०ആരെങ്കിലു०പെട്ടിട്ടുണ്ടാകുമോ ഓോർക്കുമ്പോ ഞെട്ടലുണ്ടാകുന്നു😢😢

  • @nazirsiraj
    @nazirsiraj 2 роки тому +3

    Beatiful.....informative...😍

  • @vattuman001
    @vattuman001 2 роки тому +1

    1999 ൽ ആണ് inagurate ചെയ്തത് എന്നാണ് എന്ന് തോന്നുന്നു, ആയിടക്ക് പോയിട്ടുണ്ട് റിയാദിൽ ഉള്ളപ്പോൾ

  • @moosamullappilli6904
    @moosamullappilli6904 2 роки тому +12

    ഹൗസ് ഡ്രൈവേഴ്സ് ഇവിടെ കമോൺ 😂 ആഴ്ച യിൽ ഒരിക്കൽ ദുർമയിലേക്ക് സൗദി ഫാമിലിയും ആയി പോകുന്ന ഞാൻ അപ്പോളൊന്നും കാണാൻ പറ്റാത്ത ഭംഗി ഇങ്ങനെ കണ്ടു ആസ്വദിക്കുന്നു (ഒരു സ്ഥലം പറഞ്ഞില്ല അതിന്റെ പരിസരം ഒക്കെ പറഞ്ഞു മക്ക റിയാദ് റൂട്ടിലെ റിയാദ് മെയിൻ ചെക്ക് പോസ്റ്റ്‌ അത് കടന്നാ പോയത് )

    • @nazer5929
      @nazer5929 2 роки тому

      Durmayil podikkatadikkunna sthalath bakalayil 5 years indaarnu

  • @sinanbinsaidali7255
    @sinanbinsaidali7255 2 роки тому +8

    ഒരു പക്ഷേ130 ൽ പരം രാജ്യങ്ങളിലൂടെ യാത്ര നടത്തിയ ഏക മലയാളി 👏👏👏
    പലപ്പോഴും ഇദ്ദേഹത്തെ കുറ്റം പറയുന്നവരെ കാണാറുണ്ട്. എന്താണ് അവർ ഇദ്ദേഹത്തിൽ കാണുന്ന തെറ്റ്.

    • @ഷാരോൺ
      @ഷാരോൺ 2 роки тому +1

      കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും -

  • @vibe101
    @vibe101 2 роки тому +3

    ഈ വോയിസ്‌ കേൾക്കുമ്പോൾ തന്നെ ഒരു ഫീലാ from❤️🇶🇦

  • @SulfiMone
    @SulfiMone 8 місяців тому +6

    കോപ്പ്
    പാവം 😢😢😢
    ഇങ്ങനെ ചെയ്യുന്ന കുറച്ച് അറബികളെ ഇങ്ങു കൊണ്ട് വരണം എന്നിട്ട്
    ഏതെങ്കിലും കാട്ടിൽ കൊണ്ടുവിടണം
    അതെങ്ങനാപറ്റും അല്ലെ
    നജീബ്ക്ക ആരുടെയൊക്കയോ പ്രാർത്ഥനകൊണ്ട് രെക്ഷപെട്ടുപോന്നു
    ഇത്പോലെ രക്ഷപെടാതെ എത്ര ജീവൻ പോയിക്കാണും

  • @tonyjohn8020
    @tonyjohn8020 2 роки тому +10

    Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍

  • @Malappuram678
    @Malappuram678 8 місяців тому

    9:28 ഒരു സ്മാരകവും അല്ല അത്,, Riyadh ലെ മക്കറോഡിലെ chekpoint ആണ്

  • @Manjusha172
    @Manjusha172 8 місяців тому +3

    ആട് ജീവിതം മൂവി കണ്ടിട്ട് ഇത് കാണുന്നവർ ഉണ്ടോ 😊

  • @whitewolf12632
    @whitewolf12632 2 роки тому +2

    സഞ്ചാരം 😍

  • @sajinaa309
    @sajinaa309 2 роки тому +20

    ഈ എപ്പിസോഡിൽ കാണിച്ച തൂക്കുപാലം നേരിൽ കാണാനും അതിന് മുകളിലൂടെ യാത്രചെയ്യാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

    • @manu6301
      @manu6301 2 роки тому +2

      നിങ്ങൾ അവിടാണോ ജോലി

    • @abdrahman9354
      @abdrahman9354 2 роки тому +1

      ഒടുക്കത്തെ ട്രാഫിക്കാണ് ആ ഏരിയ . അതിക ദിവസങ്ങളിലും അതിലെ യാത്ര ചെയ്യുന്ന ആളാണ് ഞാൻ

    • @sajinaa309
      @sajinaa309 2 роки тому

      @@manu6301 അതെ

    • @anez1478
      @anez1478 2 роки тому

      Innumkoodi aa paalathiloode poyittollu...badiyayilekk🙂

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 Рік тому

      @@sajinaa309 ഒരു വിസ തരാമോ

  • @mathaichacko5864
    @mathaichacko5864 2 роки тому +6

    ഒട്ടകം മുൻകാലങ്ങളിൽ അറേബ്യൻ മരുഭൂമികളിലെ വാഹനമായിരുന്നു. മാംസവും പാലും ഭക്ഷണമാണ്‌. അസുഖം മാറാനായി ഒട്ടകപ്പാലും മൂത്രവും കുടിക്കാൻ ഒരാളെ മുഹമ്മദ്‌ ഉപദേശിക്കുന്നതായി വായിച്ചിട്ടുണ്ട്. എത്ര കഠിനമായ ജീവിതമായിരുന്നു അമേരിക്കക്കാർ ഓയിൽ കണ്ടുപിടിച്ചതോടു കൂടി മണ്ണുകൂടാരങ്ങളും ഇതുമൊക്കെ മാറി വലിയ കെട്ടിടങ്ങളും എ സി വാഹനങ്ങളുമായി ആകെ മാറി. ഇന്ന്, പുരോഗമനചിന്താഗതിക്കാരനും മതതീവ്രവാദത്തെ അടിച്ചമർത്തുന്നയാളുമായ കിരീടാവകാശിയുടെ ഭരണത്തിൽ സൗദി മറ്റു രാജ്യങ്ങൾക്കൊപ്പമെത്തി ക്കൊണ്ടിരിക്കുന്നു.30.11.'22

    • @jjj9507
      @jjj9507 2 роки тому +7

      അവിടെ പെട്രോൾ കണ്ടെത്തിയതിനുശേഷമാണ് നമ്മൾ ഇന്ത്യക്കാർക്കും കാളവണ്ടി യുഗത്തിൽനിന്ന് പതിയെ മോചനമായത്.

  • @Sreejithkpillaveedu
    @Sreejithkpillaveedu Рік тому +1

    വൈക്കോല് മറ്റു രാജ്യത്ത് നിന്ന് കൊണ്ടുവരുന്നതല്ല സൗദിയിൽ തന്നെ ഒത്തിരി ഫാമുകൾ ഉണ്ട്.

  • @hemands4690
    @hemands4690 2 роки тому +3

    Abdu rahmane kandappol sir paranja pole thanne aadujeevithathile najeeb enna aal krithyamayum manassil vannu 😥
    Ithrem soundaryam ulla ethandu veluthathu ennu thanne parayavunna ottakangale aadyam ayita kaanunnathu....ithinte romam kondum use undenna karyam adyam ayita ariyunne
    🤩😍

  • @Achuzz860
    @Achuzz860 8 місяців тому +2

    എന്നാലും നജീബിനെക്കാൾ ഭേദം, നജീബ് അനുഭവിച്ചത് ആരും സഹിക്കില്ല അത്രക്കും പരിഥാപകാരം 😊

  • @remixmedia2720
    @remixmedia2720 8 місяців тому +3

    ആടുജീവിതം കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @archanaj5835
    @archanaj5835 2 роки тому

    Ithu kandappol aadhyam manasil odi ethiyath najeebum aadukalum masarayum🙂.Aadu jeevithathile marubhoomiyude mukham kurachoke ithiloode kanan kazhinju🍂

  • @sameerbilal7101
    @sameerbilal7101 8 місяців тому +8

    Ippol ee video kaanunnavarundo😂

  • @shajudheens2992
    @shajudheens2992 2 роки тому +1

    Good informative video and narration too viewers get the same feeling of they are supposed to be at Soudi Arabia and travelling with SGK

  • @seenandheard8673
    @seenandheard8673 8 місяців тому +4

    15:45

  • @funnyinstareels5697
    @funnyinstareels5697 8 місяців тому +2

    Iyale kandapool aadujeevithathile africa kkarane oormavannavar like adikk✨️

  • @vkv9801
    @vkv9801 2 роки тому +7

    4:30 ഇന്ത്യൻ രൂപ 50 പെട്രോളിന് സൗദിയിൽ കുവൈറ്റിൽ ആണെങ്കിൽ പ്രീമിയം 110 ഫിൽ‌സ് (24 രൂപ )നോർമൽ 80 ഫിൽ‌സ് (16 രൂപ ) അപ്പോൾ gulf രാജ്യങ്ങളിൽ kuwait തന്നെ മിച്ചം from kuwait

    • @mujeeburahman4906
      @mujeeburahman4906 2 роки тому +1

      2018 ൽ ഞാൻ സൗദിയിൽ ഉണ്ടായിരുന്ന സമയത്ത് 1 റിയാൽ ആയിരുന്നു ഏകദേശം 20 രൂപ

    • @jjj9507
      @jjj9507 2 роки тому

      Gcc യിൽ ഏറ്റവും മോശപ്പെട്ടവരും കുവൈറ്റികൾ തന്നെ..തൊഴിലാളികളോട് അടിമകളോടെന്നപോലെയുള്ള പെരുമാറ്റം..ഇന്ത്യൻസിനോട് ഭയങ്കര വെറുപ്പാണ് ഈ നാറികൾക്ക്.

    • @Saudia-qu8cz
      @Saudia-qu8cz 2 роки тому +3

      ഈ അടുത്ത സമയത്ത് കൂട്ടിയത് ആണ് മൂന്ന് വർഷം മുൻപ് വെള്ളത്തിൻ്റെതിനേക്കാൾ വില കുറവ് ആയിരുന്നു ഇവിടെ പെട്രോളിന് 👍

    • @shamnad7466
      @shamnad7466 2 роки тому +2

      ഞാൻ 2006 ൽ വന്നപ്പോൾ പെട്രോൾ 45 ഹലാല ഇപ്പോൾ 2022 ൽ 2.18

    • @udaifpgdi1370
      @udaifpgdi1370 Рік тому

      Kuwait 🇰🇼

  • @valleyofpeacevalleyofpeace2981
    @valleyofpeacevalleyofpeace2981 2 роки тому +2

    Feel happy to see an alto there 😘😘

  • @abdulwahidmunambathakam8942
    @abdulwahidmunambathakam8942 2 роки тому +8

    സാർ: ഹോട്ടൽ "റിഡ്സ് കാൾട്ടൻ" ഷൂട്ട് ചെയ്യാൻ കഴിയാത്തത് വലിയ നഷ്ടം തന്നെ... ആ ഹോട്ടൽ വലിയ സംമ്പവവും 2017 മുതൽ ചരിത്രവുമാണ്

    • @faisalmanjadifaisal1533
      @faisalmanjadifaisal1533 2 роки тому

      മുൻപുള്ള എപ്പിസോഡിൽ കാണിക്കുന്നുണ്ട് ചെറിയ ഒരു വിവരണം

  • @musthafaptmuthu9191
    @musthafaptmuthu9191 2 роки тому +2

    നാളെ സോർഗത്തിൻ്റെ ഉയർന്ന പതവി നൽകട്ടെ