32 വര്‍ഷമായി നാട്ടില്‍ പോകാതെ മക്കളെ സ്കൂളില്‍ വിടാനാകാതെ ഒരു കുടുംബം | Gulf round Up 6 JUL 2018

Поділитися
Вставка
  • Опубліковано 4 лип 2018
  • 32 വര്‍ഷമായി നാട്ടില്‍ പോകാതെ മക്കളെ സ്കൂളില്‍ വിടാനാകാതെ ഒരു കുടുംബം | Gulf round Up 6 JUL 2018
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 213

  • @MA-ky1vr
    @MA-ky1vr 4 роки тому +64

    ഈ മക്കൾക്ക്‌ നല്ല ജീവിതം ഉണ്ടാവട്ടെ 😭😭😭😭😭😭😭😭😭😭😭😭

  • @syamsprasad9436
    @syamsprasad9436 4 роки тому +60

    നമ്മളോക്കെ എത്ര ഭാഗ്യവാന്മാരാണ് ദൈവം ഇവരെ അനുഗ്രഹിക്കണം

  • @mohammedthasneem1807
    @mohammedthasneem1807 5 років тому +187

    പടച്ചോനെ ഇവർക് എല്ലാ നിയമ തടസങ്ങൾ മാറ്റികൊടുത്തു നാട്ടിൽ എത്തേണമേ റബ്ബേ

  • @alifindia6337
    @alifindia6337 5 років тому +139

    പാവങ്ങൾ എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതിയായിരുന്നു

  • @sheejaspanattu9035
    @sheejaspanattu9035 4 роки тому +99

    ഇവർ നാട്ടിൽ എത്തിയോ.....വളരെ അധികം സങ്കടം തോന്നി.. ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്... കേരളത്തിൽ എത്തിയാൽ ഇവർക്ക് ഇനിയെങ്കിലും പഠിക്കാൻ കഴിയും.... അവരും അനുഭവിക്കട്ടെ സ്വാതന്ത്ര്യം എന്താണ് എന്ന്.... നിങ്ങൾ എല്ലാം നാട്ടിൽ എത്തി എന്ന അറിവിനായി ഞാൻ കാത്തിരിക്കും

  • @bestviewbestview1936
    @bestviewbestview1936 4 роки тому +53

    എത്രത്തോളം പണമുള്ളവരുണ്ട് ഈ നട്ടിൽ ഒരാളും സഹായിക്കാൻ തയ്യാറായില്ലല്ലോ? മനുഷ്യത്വമില്ലായ്മ.

  • @KM-zh3co
    @KM-zh3co 4 роки тому +20

    വളരെയധികം സങ്കടവും വിഷമവും തോന്നുന്നു ഈ കുടംബത്തിനെ്റയും ആ കുട്ടികളുടെ ഭാവിയെ കുറിച്ച് ഒാറ്ക്കുംപോള്, school, collage, ല് പോയിട്ടില്ലാത്ത ഈ കുട്ടികള്ക്ക് ഒരു തൊഴില് പഠിക്കുവാനും ഒരു career ഉണ്ടാക്കുവാനും ബുദ്ദിമുട്ടാിരിക്കും. എനിക്ക് ആ പിതാവിനോട് പറയാനുള്ളത് നിങ്ങള് എത്രയും പെട്ടെന്ന് അവിടെയുള്ള മലയാളി സന്നദ്ധ സംഘടനകളുമായി ബന്ധപ്പെടുക
    KMCC പോലെയുള്ളവ.

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 4 роки тому +39

    😔😢🤲പടചോനെ രക്ക്ഷപെടുത്തണെ നാഥഈകുടുംബ്ബത്തിനെ

  • @achayaayoon793
    @achayaayoon793 4 роки тому +12

    അളവിലധികം സമ്പത്തുള്ള മനുഷ്യർ ധാരാളമുണ്ടായിട്ടും ഈ സാധുക്കളെ സംരക്ഷിക്കാൻ ആരുമില്ലേ ദൈവമേ.... പ്രെതിഫലം ആഗ്രഹിക്കത്ത നല്ല ഒരു മനുഷ്യൻ ഇവർക്കായി വന്നിരുന്നെങ്കിൽ.... ദൈവം സ്വർഗത്തിൽ തീർച്ചയായും ഒരു ഇടം നൽകും തീർച്ച....

  • @nbvlogs812
    @nbvlogs812 4 роки тому +11

    നിയമങ്ങൾ അവർക്ക് വേണ്ടി വഴിതുറക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു...സഹോദരങ്ങളെ എങ്ങനെങ്കിലും രക്ഷിക്കാനുള്ള വഴികൾ കണ്ടെത്തുക..ആ മക്കളുടെ കാര്യം ഓർത്തിട്ടെങ്കിലും സംഘടനകൾ മുന്നോട്ട് വരുമെന്ന് വിചാരിക്കുന്നു...അള്ളാഹു അവരുടെ ഈ ബുദ്ധിമുട്ടിൽ നിന്ന് രക്ഷ നേടി കൊടുക്കട്ടെ...കണ്ടപ്പോൾ മനസ്സിന് വല്ലാതെയായി...

  • @adramanvayanad6986
    @adramanvayanad6986 4 роки тому +28

    ആ. അമ്മയുടെ... കണ്ണീർ.. തോരാൻ.. മനസ്സുരുകി.. നാഥനോട്...................

  • @SalwarTrendZ
    @SalwarTrendZ 4 роки тому +6

    ഇതെങ്ങനെ സംഭവിച്ചു ഭരണാധികാരികൾ തന്നെ ഒരു വഴി കാണുമല്ലോ എന്തൊരു സങ്കടമാണ്

  • @hamza7901
    @hamza7901 2 роки тому +2

    എത്രയും പെട്ടന്ന് എല്ലാം ശരിയാവട്ടെ. പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @adramanvayanad6986
    @adramanvayanad6986 4 роки тому +49

    E. റംസാനിന്റെ. പുണ്യം. അവർക്കുണ്ടാകട്ടെ

  • @muralipanangatu3221
    @muralipanangatu3221 4 роки тому +13

    ഇവർ നാട്ടിൽ എത്തിയോ...??? വല്ലാത്ത ഒരു അനുഭവം തന്നെ...

  • @fasiluvkm
    @fasiluvkm 5 років тому +14

    Alhamdu lillah nammal ethra ഭാഗ്യവാന്മാർ 🤲🏻🤲🏻😢

  • @tintukuriakose7453
    @tintukuriakose7453 4 роки тому +3

    Salute to the team.... Well done.... To have brought their lives to the public!

  • @KOLARGsMedia
    @KOLARGsMedia 4 роки тому +4

    2 കുട്ടികളിൽ പ്രസവം നിർത്തിയിരുന്നു എങ്കിൽ ഇമ്മാതിരി പ്രശ്നം ഉണ്ടാകുമായിരുന്നോ....പക്ഷെ ഇനിയത് പറഞ്ഞിട്ട് കാര്യമില്ല...എത്രയും പെട്ടന്ന് കേരളത്തിലേയ്ക്ക് വരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @cutedafodilz
    @cutedafodilz 4 роки тому +9

    I think they have such a great bonding as a husband and wife 😊😊😊real love 💓 nothing can separate them

    • @harikrishnant5934
      @harikrishnant5934 4 роки тому

      Ellam ulla veedukalil narakam aanu jeevitham. They're very good people.

  • @gafoor4432
    @gafoor4432 4 роки тому +9

    Big salute to Asianet team...

  • @mamankuttizworld4834
    @mamankuttizworld4834 5 років тому +3

    How long they lived like this pavam kunjugal n Amma n Achan. Eniengilum avarku nanayi jeevikkan daivame sahayikkane

  • @KrishnaPrasad-kk6ws
    @KrishnaPrasad-kk6ws 4 роки тому +5

    Here everyone is viewing this video, let us take steps visit them personally & do what we can....so all together it would be a big relief ....

  • @junaidvga8810
    @junaidvga8810 5 років тому +16

    നസീറിനെ എല്ലാവിധ ആശംസകളും

  • @SareshVlogs
    @SareshVlogs 5 років тому +6

    Dear Asianet ...we are very grateful...for...this program......such...a program should be appreciated....by everyone......And also thanks to Mr Naseer Vadanappilly ....who is neiberhood to me......could u please tell us what is status for this family...right now........

  • @Dubai242
    @Dubai242 5 років тому +47

    ഇവരുടെ കാര്യങ്ങൾ എന്തായി.
    അവർ നാട്ടിൽ എത്തിയോ?
    വീഡിയോ ഇപ്പഴാ കാണാൻ കഴിഞ്ഞത്.

  • @ajalpulikkal1312
    @ajalpulikkal1312 5 років тому +19

    എല്ലാം ശെരിയാകും പ്രാർത്ഥിക്കാം......

  • @marykuttyabraham4833
    @marykuttyabraham4833 5 років тому +17

    ഷെയ്‌ഖിനെ അറിയിക്കൂ... he will help... please help...

  • @manikandankandan8767
    @manikandankandan8767 5 років тому +2

    E . Kanda kazhcha aarum marakaruthee help cheyyanam avarku God bless you all family just pray to God

  • @binyameenbinu2948
    @binyameenbinu2948 5 років тому +18

    വല്ലാത്തൊരു കഥ 🤔

  • @tonyabraham2947
    @tonyabraham2947 4 роки тому +3

    Oo God please help them, let's together pray for them.

  • @orupravasi9922
    @orupravasi9922 11 місяців тому +1

    ഈ വീഡിയോ 5 വർഷം മുന്നേ കണ്ടിരുന്നു... ഇവൻ ഇപ്പോൾ നാട്ടിൽ എത്തിയോ, എവിടെയാണ് ഇവർ ഇപ്പോൾ..,.???????

  • @sideequechonari
    @sideequechonari 4 роки тому +5

    ഞങ്ങൾ കൂടെയുണ്ട് എന്ത് സഹായത്തിനും സർ.. അവർ നാട്ടിലെത്തി എന്ന വാർത്ത വന്നാൽ അത്‌ ഞങ്ങളെ അറിയിക്കണേ..സർ
    ഉള്ളിൽ കുറച്ചു വിങ്ങലുമായി മലപ്പുറത്ത്‌ നിന്ന് ഒരു മലയാളി

  • @bineeshabinz6144
    @bineeshabinz6144 4 роки тому +4

    paavm food kazhikanullad vangikodukoo baki allahu koode undakum ellavarum prarthikunu ellam shariyakate

  • @naaznazishibin2558
    @naaznazishibin2558 4 роки тому +2

    പ്ലീസ്‌ ഇ video update cheyyyu. Ariyan agraham und .ഞാൻ ഇപ്പൊഴ കാണുന്നത്‌ . Ippo avru happy anno

  • @petlover3457
    @petlover3457 5 років тому

    Pls share more details about this

  • @asnaharshad4717
    @asnaharshad4717 4 роки тому +1

    Alllaaahhh😔😔😔eee kashttapaadil ninnu ivarkk vegam mojanam undaavatte..... Aaameen

  • @aamiaami9411
    @aamiaami9411 4 роки тому +6

    പരമകാരുണ്യവാനെ... കാണുവാൻ കഴിയുന്നില്ല കണ്ണുകൾ നിറയുന്നു. വഴികൾ എളുപ്പമാക്കി കൊടുക്കണേ... എങ്ങനെയാണ് ഒന്ന് മറ്റൊന്നിനേക്കാൾ മികച്ചതാവുന്നത്, ഭൂമിക്ക്മീതെ മനുഷ്യൻ വരയ്ക്കുന്ന അതിർവരമ്പുകളിൽ വിശ്വാസമില്ല ..

  • @AbdulRahman-qk5rk
    @AbdulRahman-qk5rk 5 років тому +2

    അല്ലാഹ് .എന്താണ് ഇവരുടെഇപ്പോഴത്തെ അവസ്ഥ
    ഇവരെ രക്ഷപ്പെടുത്തിയോ ..
    സഹിക്കാൻ കഴിയുന്നില്ല ..

  • @anusreeathuldev9838
    @anusreeathuldev9838 4 роки тому +27

    ഈ ഫാമിലി എനിക്കറിയാം ആരെങ്കിലും സഹായിക്കണേ. ഇവിടെയുള്ള ചേച്ചിമാരും ഞാനും ഒരുമിച്ചാണ് ഒരു കമ്പനി യിൽ വർക്ക്‌ ചെയ്തെ പ്ലീസ്

    • @jobit3628
      @jobit3628 4 роки тому +1

      Contact number undo

    • @raseenaabaan1687
      @raseenaabaan1687 4 роки тому

      അവർ നാട്ടിൽ എത്തിയോ

    • @amruthathirumeni4620
      @amruthathirumeni4620 4 роки тому

      Can you please share their contact details.

    • @footballlover666
      @footballlover666 4 роки тому

      ഇവർ നാട്ടിൽ എത്തിയോ

    • @vishnurajesh8538
      @vishnurajesh8538 4 роки тому

      Please epozhathe avarude avasathaye kurich ariyan nthakilum vazhi undo ??

  • @ebraheemebraheem2826
    @ebraheemebraheem2826 4 роки тому +12

    പടച്ചവനെ ഇ സഹോദരങ്ങളെ രക്ഷിക്കണെ.

  • @sumarajeev3487
    @sumarajeev3487 4 роки тому +2

    God bless u naseer bro..

  • @sr360
    @sr360 5 років тому +4

    Daivam ee kudumbathe rekshikkatte

  • @shefinshihab2812
    @shefinshihab2812 4 роки тому

    Allh sahayikkum

  • @licpm3754
    @licpm3754 4 роки тому

    I am in very sorrowed when I herd this report which is knew just now before . Now this family's deepest problems solved? Really I am very very in sorrowed when I remembered about the family and their children.

  • @allmine11
    @allmine11 4 роки тому +2

    Asianet oru nalla kaaryam cheyth

  • @KERALAEXPLORE
    @KERALAEXPLORE 4 роки тому

    OH GOD 😥🕊

  • @ennusworld7311
    @ennusworld7311 4 роки тому +1

    😭😭😭

  • @ansarsalim5081
    @ansarsalim5081 5 років тому +6

    Eny arkkum edupolulla avastha undakalle allha

  • @abduljabbar-wp8mb
    @abduljabbar-wp8mb 5 років тому +1

    God bless you all of them

  • @bindupd1525
    @bindupd1525 4 роки тому +20

    So Sad and un fortunate: iiii ഇങ്ങനെയും ആളുകളുണ്ടല്ലോ അവരെ രക്ഷിക്കണ്ടേ..

  • @abdulsathar367
    @abdulsathar367 4 роки тому +14

    ഒരു പാട് മലയാളി സംഘടനകൾ UAE യിൽ ഉണ്ട് ,സിനിമാ നടന്മാരെയും ,രാഷ്ടിയ പാർട്ടിക്കാരെയും ,സ്റ്റേജ് പ്രോഗ്രാം മും നടത്താൻ മാത്രമാണോ അവർ ?
    ഇത് പോലുള്ള പ്രശ്നനങ്ങളിൽ ഇടപ്പെട്ടു സഹായിക്കുവാൻ അവർക്ക് കഴിയില്ലേ ?

  • @SUSHINADUBAI
    @SUSHINADUBAI 4 роки тому +6

    Avarkku nattil povan pattiyo
    Ariyan thalparyam undu.

  • @rainbowdrops8788
    @rainbowdrops8788 5 років тому +3

    Ivarude ippozhathe conditiin entha? Please

  • @rinakv8011
    @rinakv8011 4 роки тому

    What's the latest update??

  • @sreelekshmi163
    @sreelekshmi163 4 роки тому

    😓😥

  • @abiabid8709
    @abiabid8709 4 роки тому

    😥😥😪

  • @dinil_TCR
    @dinil_TCR 4 роки тому

    🙏🙏🙏

  • @bensonantony1987
    @bensonantony1987 4 роки тому

    Pls government take care of this family. Let them see our mother land

  • @Nambiar12
    @Nambiar12 4 роки тому +8

    ഇവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 роки тому +5

    അഛന്‍െ depression aakaam കാരണം..
    ഇന്തൃന്‍ എംബസി യുടെ അലംബാവവും.
    KMCC yum കോയമാരും ഇഷ്ടം പോലെ ഷാര്‍ജയിലുണ്ട്.
    ശ്രീലങ്ക യും ,പ്രശ്നമായി.ദെെവം സാമൂഹിക പ്രവര്‍ത്തകരിലൂടെ എത്തും

  • @Sjo53
    @Sjo53 4 роки тому +1

    Any news about this family.

  • @sheenakareem7118
    @sheenakareem7118 4 роки тому

    Ameen

  • @reethaantony5392
    @reethaantony5392 4 роки тому

    This is very sad news

  • @mahsoomthottivalapil1754
    @mahsoomthottivalapil1754 4 роки тому +1

    നമ്മൾക്കു ആർക്കെങ്കിലും എന്തെങ്കിലും കുറവ് ഉണ്ടോ വെറുതെ ഒന്നു ആലോചിച്ചു നോക്കു ഇപ്പോൾ എന്താണ് ഇവരുടെ അവസ്ഥ

  • @shemiasharaf4258
    @shemiasharaf4258 5 років тому +3

    Allah njan yenthaanu parayuka ...kannu niranjite vaakkukal kittanilla .... manasilenthopolea ...

  • @mubikt6550
    @mubikt6550 4 роки тому +8

    Padachoonee....paavangal......ivarokke.nattil.ethiyoooo.....pls rply

  • @cutedafodilz
    @cutedafodilz 4 роки тому

    Mr arun Kumar... e orotta news mathi.. ningale padachon anugrahikkum

  • @anaschmkanas4053
    @anaschmkanas4053 4 роки тому +2

    Allah avarku nallathu varuthane

  • @abinbaby487
    @abinbaby487 4 роки тому +1

    Kazhiyumengil gulf-l പോകാർത്തിരിക്കുക

  • @sreeja.ssreeja6037
    @sreeja.ssreeja6037 2 роки тому

    Ellam vidhi !🙏🙏🙏

  • @mujeebmujeebrahumank8038
    @mujeebmujeebrahumank8038 4 роки тому

    Pavangal enthoru niyamam

  • @manikandankandan8767
    @manikandankandan8767 5 років тому

    Dear friends and ithu nammudeyoke kannu thurappikatte jeevithamendhennu aryathe athinullill avarkumudakum kurachoke sopnangall sarvashakthanaya daivame avarkuvendi prevarttikatte nammaliloode

  • @jesusismyfreind6493
    @jesusismyfreind6493 4 роки тому +1

    Bro: ഇവർ നാട്ടിലെത്തിയോ ദൈവം സാഹായിക്കട്ടേ

  • @rosammamathew9499
    @rosammamathew9499 3 роки тому

    Deviyam oru vazhiyee tharum sathyam Deviyamma Enthoreyeea vidhi kshttam good bless you bye Rosamma Mathew

  • @sujaphilipmadampil9402
    @sujaphilipmadampil9402 4 роки тому

    Ithu aarum kanunnille?

  • @dineshprabhu6700
    @dineshprabhu6700 4 роки тому +1

    കാരുണ്യത്തിന്റെ രാജാക്കന്മാരുടെ രാജ്യത്ത് ഇങ്ങനെ ഒരു കുടുംബം?

  • @sallythomas8331
    @sallythomas8331 4 роки тому

    How can I help?

  • @sobhasuresh4554
    @sobhasuresh4554 4 роки тому

    God

  • @mukeshaikkarathvilappil7690
    @mukeshaikkarathvilappil7690 4 роки тому

    😢😢😢😢😢😢

  • @hydraquotes3516
    @hydraquotes3516 4 роки тому +1

    Any updates about them....

  • @sijojose2252
    @sijojose2252 4 роки тому

    .............💞......my. god...

  • @vijayannandanam7635
    @vijayannandanam7635 4 роки тому

    helped....plez....by vijayan nileshwar.

  • @ahammedkabeer-xl3nb
    @ahammedkabeer-xl3nb 4 роки тому +14

    ഇവരുടെ അവസ്ഥ ഇപ്പോൾ എന്താ അറിയുമോ
    എവിടെയാണ്
    ഇവരെ contact ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ..

    • @anusreeathuldev9838
      @anusreeathuldev9838 4 роки тому +2

      അവരും ആയി എനിക്ക് 3മാസം വരെ എനിക്ക് കോൺടാക്ട് ഉണ്ടയിനു.

    • @karumbantekurumbi
      @karumbantekurumbi 4 роки тому +1

      Anusree Athuldev പിന്നെ എന്താ പറ്റിയെ

    • @anusreeathuldev9838
      @anusreeathuldev9838 4 роки тому +3

      @@karumbantekurumbi ഞാൻ ആ കമ്പനി യിൽ ജോബിന് പോവുന്നത് നിർത്തി. ഞാൻ ഇപ്പോഴും uae യിൽ തന്നെയാണ് അവരെ contact cheyyanamennund ഞാൻ ഫോൺ മാറ്റിയപ്പോൾ നമ്പർ മിസ്സ്‌ ആയി ഇനി ആരോടെങ്കിലും അന്വേഷിച്ചറിയണം

    • @anusreeathuldev9838
      @anusreeathuldev9838 4 роки тому

      @God bless uok. Njangal october 2019yil aanu avare parichaya pedunne. Appol avar paranjath 4 months aayi amma missing aanennanu policil complaint koduthindayinum

    • @karumbantekurumbi
      @karumbantekurumbi 4 роки тому

      Anusree Athuldev പാവം അവർക്കൊന്നും സംവവിക്കാതിരിക്കട്ടെ

  • @humanbeing6458
    @humanbeing6458 5 років тому +1

    Padachone ...save them..

  • @amruthathirumeni4620
    @amruthathirumeni4620 4 роки тому

    Allah , please update me their contact information, Deivam avare anugrahikate. Hats off them for their learning ability. If anyone have the contact please share.

  • @askarpang7862
    @askarpang7862 4 роки тому

    @asianetnews
    Ee case enthay

  • @rinsjohn2699
    @rinsjohn2699 4 роки тому

    😭😭😭😭😭😭😭😭

  • @naseershahabdeen794
    @naseershahabdeen794 4 роки тому

    Embassy enthedukkuka

  • @rasirahm894
    @rasirahm894 5 років тому +12

    Allah kakkatte ....

  • @sulekhamanikhandan8962
    @sulekhamanikhandan8962 4 роки тому +1

    Kurachu nal pirinjirunnal setiyakumankil agne chaithukoode

  • @v2familyvlogs895
    @v2familyvlogs895 5 років тому +1

    Can u give that people number this people here or not

  • @sarathlallal2318
    @sarathlallal2318 4 роки тому

    Madhuranarnga filim kandathu polee... Pavangal... Ente dheivame ethrayum pettannu avarkku nallathu varattee

  • @jasmin901
    @jasmin901 4 роки тому +2

    Naatil ethyo ee family entha situation ipo .. Arkelum ariyum enkil parayu pavangal...

  • @bineeshabinz6144
    @bineeshabinz6144 4 роки тому

    Edhinn prevarthikunavark allhau sahayikate

  • @aanisahameed9868
    @aanisahameed9868 5 років тому

    Aa makkal nalla nilayil ethi oru divasam kananam....nala oru joli kittaan avar agrahikkanjittalla anganr agrahikkan avrk ariyillanjittaanu allenkil adhin vidhichittilla ennu swayam thonnunnadh kond..pawNgl 😔

  • @dildarbatha5680
    @dildarbatha5680 4 роки тому

    What happened now? Anyone please

  • @m4techandsongs580
    @m4techandsongs580 4 роки тому

    Ethra kashttapettittanenkilum evare nattilathikkanam

  • @suneerelayi2408
    @suneerelayi2408 4 роки тому

    Ivarnaatilethiyuo plz rply

  • @meerasm6849
    @meerasm6849 4 роки тому +3

    The parents had made their liffe miserable.

    • @harikrishnant5934
      @harikrishnant5934 4 роки тому

      Negative.

    • @livealife2409
      @livealife2409 4 роки тому

      What else should they do... If they don't have enough... Think still everybody is happy other than the reason they need to separate .... There mother teach them with her small knowledge... A question still left... What would you do... In there situation to the children's?... . "There is no black, there is no white..... Only green."

    • @user-mt3vk3xw2l
      @user-mt3vk3xw2l 2 роки тому

      @@livealife2409 why did they had 5 kids if they know they can’t provide them ?

  • @rashimrash6633
    @rashimrash6633 4 роки тому

    iduvare channel kkar yevideyayirnnu. 38 year