INDICA V2 DIESEL...കുറഞ്ഞ വിലക്ക് ഡീസൽ വണ്ടി നോക്കുന്നവർ ആണോ നിങ്ങൾ...25 KMPL MILEAGE 😎😎😎

Поділитися
Вставка
  • Опубліковано 27 лют 2024
  • PEXA Mobile car detailing franchise തുടങ്ങുന്നതിനായുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ പൂർണമായും കാണുക.
    അതിനുശേഷം, PEXA Franchise support ടീമിനെ നിങ്ങൾക്ക് connect ചെയ്യാവുന്നതാണ്
    (വിവരങ്ങൾ മലയാള ഭാഷയിൽ)
    • Pexa FOCO Model Mobile...
    For more information on starting a PEXA Mobile car detailing franchise, watch the full video below. After, you can connect our Franchise support team
    (Details in English language)
    • Pexa FOCO Model Mobile...
    Support Team:
    9633544456, 9633244456,963314445
  • Авто та транспорт

КОМЕНТАРІ • 131

  • @lights_of_vaisakh5428
    @lights_of_vaisakh5428 4 місяці тому +91

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാർ ആണ് ഇൻഡിക്ക ❤️... എല്ലാവരും കളിയാക്കും പക്ഷെ എനിക്ക് ഇഷ്ടമാണ്

  • @muhammadnabeel75
    @muhammadnabeel75 4 місяці тому +30

    ഞാൻ ഏറ്റവും കൂടുതൽ ലോങ്ങ് പോയിട്ടുള്ളത് ടാറ്റ ഇൻഡിക്ക ആണ് ❤

  • @khanmajeed1
    @khanmajeed1 4 місяці тому +31

    Indica യെ നശിപ്പിച്ചതിന്റെ മുഴുവൻ ഉത്തരവാദിത്തം tata യുടെ സർവീസ് സെന്റർ തന്നെ ആണ് ഞാൻ 2001 മോഡൽ indica കോഴിക്കോട് നിന്നും പുതിയത് ഷോറൂമിൽ നിന്നും എടുത്തിരുന്നു പക്ഷെ സർവീസ്നു പോയാൽ നമ്മൾ എന്തോ പിച്ചക്ക് പോയത് പൊലയാണ് അവരുടെ സംസാരം തിരിച്ചു നോക്കില്ല

  • @adarshadarsh.a.m3866
    @adarshadarsh.a.m3866 4 місяці тому +18

    Bro നന്നായിട് ലോഡ് വലിക്കും. 8ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി ഉണ്ട് indica V2. Nala body ക്വാളിറ്റി യാണ്

    • @Anand-l5j
      @Anand-l5j 4 місяці тому +4

      Yes 4 ലക്ഷം km ഓടിയ വണ്ടി ആണ് എൻ്റെ കൈയിൽ ഉളളത് ഇപ്പോഴും പുലിപോലെ ഓടുന്നു ഒരു തവണ ഭോപ്പാൽ വരെ പോയി തിരികെ വന്നിട്ടുണ്ട് എനിക്ക് വളരെ ഇഷട്ടമാണ് 22 km മൈലേജ് ഉണ്ട്

  • @motherslove686
    @motherslove686 4 місяці тому +8

    എന്റ്റെ ഇൻഡിക്ക 2006 മോഡൽ dls v2 ആണ്. ഇത്ര കാലം കൊണ്ട് 176000 kms ഓടി. ഇപ്പോഴും അത്യാവശ്യം നല്ല മൈലേജ് ഉണ്ട്.

  • @yoonusyoonus-wc5ey
    @yoonusyoonus-wc5ey 4 місяці тому +8

    Indica നല്ല വണ്ടി ആണ് നോക്കി ഓടിക്കണം taxi ഡ്രൈവർമാർ ഓടിക്കുന്നദ് പോലെ ഓടിക്കണം ലോങ്ങ്‌ km ഓളം ഓടും 👍

  • @kiranmaveli343
    @kiranmaveli343 4 місяці тому +8

    എന്റെ കയ്യിൽ 2005 മോഡൽ ഒരു indica ഉണ്ട് കൊടുക്കാൻ താല്പര്യം ഇല്ല നന്നായി പണിഞ്ഞു ഇടാൻ ആണ് ആഗ്രഹിക്കുന്നത് ഞാൻ ഒരു പ്രവാസി ആയതുകൊണ്ട് വീട്ടിൽ വെറുതെ കിടക്കാണ് അടുത്ത കൊല്ലം 20 വർഷത്തെ ടെസ്റ്റ് ആവാണ് അടിനു മുന്നേ ഇക്കേടെ അടുത്തേക് കൊണ്ട് വന്നാൽ മെക്കാനിക്കൽ കണ്ടിഷൻ ഫുൾ പക്കാ ആക്കി തരാമോ ഞാൻ തൃശൂർ ആണ് 6 കൊല്ലം ഈ വണ്ടി ഉപയോഗിച്ചു വല്യ കംപ്ലൈന്റ്റ് ഒന്നും വന്നട്ടില്ല പക്ഷെ ഒരു ചെറിയ പണി ആയാലും പണിയുമ്പോൾ ഒരു തൃപ്തി വരുന്നില്ല...... ഞാൻ ഏത് വർക്ക്‌ ഷോപ്പിൽ പോയാലും indica അല്ലെ അതൊക്കെ ഇണ്ടാവും വല്യ പണി എടുക്കണ്ട എന്നുള്ള മനോഭാവം ആണ് ആവർക്കു.......

  • @tasteoftheworld007
    @tasteoftheworld007 4 місяці тому +19

    Indica എന്നെ ചതിച്ചിട്ടില്ല

  • @rageshp4634
    @rageshp4634 4 місяці тому +15

    Bro, what you have explained is 200% correct. I have 2007 model bs3 Indi cab with manual steering a show room piece when it reached 70000kns engine became giving trouble with consuming oil 😅 then at 190000 I hot the engine rebored and at 3 lakhs kms again engine consuming Oil and I had to change the rings with std one. Now it's running 4 lakhs and above mean while earlier had trouble ECM so I changed the fuel ⛽ pump with bs 1model small pump after that the mileage of 22 km Non Ac. Now also I am using this my own single owner vehicle in Taxi nearing 19 unmaiden years.😅

  • @gokulsuresh5325
    @gokulsuresh5325 4 місяці тому +11

    My Familys first car ,almost 360000 kms done, still going.

  • @neerajakshaju9251
    @neerajakshaju9251 4 місяці тому +5

    A/c ഇടാതെ ആണെങ്കില്‍ 120km Speedലും പോകാം മധുരക്ക് പോയിട്ടുണ്ട് .

  • @premretheesh4678
    @premretheesh4678 4 місяці тому +6

    2010 മോഡൽ dls ഉണ്ടാരുന്നു 13 വർഷം ഉപയോഗിച്ചു കൊടുത്തു 25+ മൈലേജ് ഉണ്ടാരുന്നു ചെറിയ പണികളൊക്കെ കാണിക്കുമ്പോൾ തന്നെ ചെയ്തു പോയാൽ സുഖമായിട്ടു കിടന്നു ഓടിക്കോളും കൈ മറിഞ്ഞു ഓടിക്കാതെ ഇരുന്നാൽ വളരെ നല്ലത് ഇഷ്ട്ടം പോലെ സ്പേസ് ഉള്ള വണ്ടി ആണ് 2010 ൽ പുതിയത് എടുത്ത് ആരുന്നു കൊടുക്കുന്ന ക്യാഷ് അതിനുള്ള വണ്ടി ഉണ്ടാരുന്നു കഴിഞ്ഞ വർഷം TATA യിൽ തന്നെ കൊടുത്തു ഒരു Tiago വാങ്ങി 💝 TATA 💞💕💕

  • @yoonusyoonus-wc5ey
    @yoonusyoonus-wc5ey 4 місяці тому +8

    2002 മോഡൽ v2 ഉണ്ടായിരുന്നു 3 85 km ഓടി എഞ്ചിൻ പണി വന്നിട്ടില്ലാ ക്‌ളാച്ചീ പണി 3 പ്രാവിശ്യം മാറ്റി

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 4 місяці тому +5

    Najn epolum upayogikunnu..2007 dlg turbo ..mileage 15-16 ullu but better pick up that NA engine

  • @eldhoabraham5841
    @eldhoabraham5841 4 місяці тому +6

    Indica adipoli vandiyanu upayogichavark ariyam allathavar kutam parayum

  • @naturalfarms28
    @naturalfarms28 4 місяці тому +3

    2003 Indica 260000 km taxi odi vittu,clutch 165000 km first change chaithu , 2.10 pump overhauling chaithu .vere service, suspension workukal mathram. 2010 il full body local painting shoppil paint chaithu. 2007 indica 250000 km odi eppol paper kazhinju ottam nirthi. clutch 155000 km mari. 178000 km water pump stuck aayi head paniyendi vannu . Randu vandiyum warrenty period vare mathram company service chaithittullu.aa samayam tata service valare mosham.palappozhum nammal krithyamayi loose aanennu kanichu kodukkunna nut polum tight cheyyathe thannittundu.Timing belt krithyam 90 - 96000 km il mariyirunnu.

  • @shanih5948
    @shanih5948 4 місяці тому +5

    Ford fiesta classic diesel vedio cheyyamo?

  • @elbinsunny9276
    @elbinsunny9276 4 місяці тому +1

    Backil load koodiyal tyre vetti thenju pokum. Suspension kollilla.

  • @sabarinadh_
    @sabarinadh_ 4 місяці тому

    Chetta nte vandi oru indica v2
    Kurach nall mumb father aanu vandi eduthath
    Njn sthalath illarnnu
    Vandi 5th gearil 2000 rpm mukalil ponatheee illa
    And overtake cheyyaan onnum pattunnilla
    Runningill gear down cheytha polum ethra kaal koduthaalum oru limit appurathek vandi pull cheyyanillla
    Ith nthelum prblm ano or indica angane aano...
    Arelum onn paranj tharu...😊

  • @Carsgs4388
    @Carsgs4388 Місяць тому +1

    Ente car 2013 model indica ev2 lx bs4 anu oil leak allathe oru complaintsum ithu vare undayittilla oil leaking repair cheythu good car ithu vare 39850 km mathrame odiyittollu i love this car❤

  • @malluelement3988
    @malluelement3988 4 місяці тому +2

    Tata indigo tdi turbo 2009 model video cheyyaamooo

  • @myexperimentsbyafzal3764
    @myexperimentsbyafzal3764 2 місяці тому

    Ikka oru 2018 model used hexa edukkaan ulla plan ilaanu..
    1 lakh kilometer oodiye vandi aanu..
    Edukkunnathine pati ulla ikkade suggestion onn theruo..

  • @arunreji3686
    @arunreji3686 4 місяці тому +1

    Chetta indigo manza quadrajet desel detail review chayamo chetta

  • @akhilp227
    @akhilp227 4 місяці тому

    Chetta indica ev2 vine kurichu oru video cheyavo

  • @420view
    @420view 4 місяці тому +10

    Aashane ningal ollond ella vandiye pattiyum orru idea ond❤
    Keep going sabinikka its not about views and subscription its all about your experience💫🙌

  • @cars740
    @cars740 4 місяці тому +1

    Bro i20 diesel cheyyo 2010 to 2014 vare illatha

  • @rajivmenon100
    @rajivmenon100 4 місяці тому +1

    Ipolum kore old vandi roadil kanan und

  • @gulmohamed1376
    @gulmohamed1376 4 дні тому

    ഇദ്ദേഹം എത്ര കൃത്യമായാണ് പറയുന്നത്.... മൂന്ന് indica ഞാൻ യൂസ് ചെയ്തിട്ടുണ്ട്

  • @Jaadamuthu
    @Jaadamuthu 4 місяці тому +1

    Hi ഇക്കാ. 3 വർഷം മുൻബ് ചെയ്ത ടവേരയുടെ വീഡിയോ കണ്ടു... 2024 ൽ ആ വണ്ടിയുടെ review പ്രതീക്ഷിക്കുന്നു

  • @subins3713
    @subins3713 4 місяці тому +2

    Thanks❤

  • @rappipk1248
    @rappipk1248 4 місяці тому +1

    2010 sanro sing. Atra adukkam

  • @AlienPrime
    @AlienPrime 4 місяці тому

    Can you mention all things about Rev match on both fuel engines. And Heel and toe technique. I doing this for two year 2. I dont see most people doing this Fact thing. All engines and its gear box speed must synchronised by rev matching technique. I saw AMT transmission rev itself by computer system. So, can you encourage peoplea to do it. Let them know that FACT💯.

  • @babymanoj1
    @babymanoj1 4 місяці тому +2

    I have 2008 model v2 dlg turbo

  • @cutebabies05
    @cutebabies05 4 місяці тому +3

    First indigenous car of Indians

  • @josykoshi
    @josykoshi 4 місяці тому +2

    സൂപ്പർ ❤❤

  • @chanel4explore90
    @chanel4explore90 2 місяці тому +1

    Indica DLG turbo എങ്ങനെ ഉണ്ട്... എടുത്താൽ പണികിട്ടുമോ

  • @MuhammedBilal-jp3rg
    @MuhammedBilal-jp3rg 4 місяці тому +3

    പൊളിച്ചു

  • @MrSpy-zh4hs
    @MrSpy-zh4hs 4 місяці тому

    Tata indica xeta petrol review

  • @TheEnforcersVlog
    @TheEnforcersVlog 4 місяці тому +2

    എന്റെ മാമന്റെ ഇഷ്ടവാഹനം

  • @sreerag687
    @sreerag687 Місяць тому

    Renewal edukal ethre rate varum

  • @user-jb5ji1hw1v
    @user-jb5ji1hw1v Місяць тому +1

    Tata indica 2004... എന്റെ ചങ്ക് വണ്ടി... 1,30000 km ഓടി... പ്രേതേകിച് ഒരു പണിയും വന്നില്ല...

  • @milans3747
    @milans3747 4 місяці тому +4

    Ithilum better zen or alto oke edukkunnatha ... Ith illatha paisa koduth eduthal panith panith kore paisa erakandi varum , zen oke anel oru 5k modakki cheriya work oke eduthal kore kalathekk vere issues onnum illathe odikolum . I like diesel cars but ith edukkunnath oru nalla decision ayitt thonnunnila

    • @theskull1882
      @theskull1882 4 місяці тому

      അതൊന്നും 8lakh ഒന്നും ഓടില്ല. ടാക്സി മൊത്തം അത് കൊണ്ടാണ് indica ആയത്.

    • @milans3747
      @milans3747 4 місяці тому

      @@theskull1882 my father has zen clocked over 3 lakh kms .

  • @manuzworld9336
    @manuzworld9336 4 місяці тому +2

    ഈ വണ്ടിയെ പറ്റി അറിയാത്തവർ ആണ് ഇതിനെ കുറ്റം പറയുന്നത്.... എന്റെ കൈയിൽ ഉള്ളത് indica v2 petrol 3years ആയി ഞാൻ ഉപയോഗിക്കുന്നു... ഇത് എടുക്കുന്നതിനു മുൻപ് കുറെ പേർ നെഗറ്റീവ് പറഞ്ഞിരുന്നു.... ആ പറഞ്ഞവരുടെ മുന്നിൽ തന്നെ ഇപ്പോഴും ഉപയോഗിക്കുന്നു.... 😏 എന്റെ പരിചയത്തിൽ ഒരു ചേട്ടൻ ഉണ്ട് പുള്ളിയുടെ കൈയിൽ indica ഡീസൽ ആണ് ഉള്ളത് ഇപ്പൊഴും ഉപയോഗിക്കുന്നു കൃത്യമായി മെന്റൈൻ ചെയ്താൽ ഒരു കുഴപ്പവും ഇല്ല...

  • @atrgamer9422
    @atrgamer9422 4 місяці тому +1

    Hello alto lxi 2010 model 25000km ayittollo eth engine oil grade vannum which oil

    • @bineeshcheerangattbineeshc5331
      @bineeshcheerangattbineeshc5331 4 місяці тому

      5w30 Castrol aanu njaan ozhikarullathu...ella thavana marumbolum...Castrol 5w30 aanu ozhikunnath...enteyum 2010 bs4 aanu

  • @sobinks7719
    @sobinks7719 4 місяці тому +7

    Jai jai tata

  • @saniln.varghese3932
    @saniln.varghese3932 3 місяці тому +1

    എന്റെ കയ്യിൽ ഉണ്ടായിരുന്ന വണ്ടിയാണ് നല്ല വണ്ടിയാണ് പക്ഷേ റേഡിയേറ്ററിലെ ഫാന് ചില നേരത്ത് വർക്കിംഗ് കറക്റ്റ് ആവില്ല

  • @Muneermncy
    @Muneermncy 4 місяці тому

    ഞാൻ ഡ്രൈവിംഗ് പഠിച്ച വണ്ടി indica❤❤

  • @user-mb8hd1um4f
    @user-mb8hd1um4f 4 місяці тому +1

    Over heat aakum

  • @YogeshKumar-tw2rw
    @YogeshKumar-tw2rw 4 місяці тому +1

    Tavera egr function detailed vedeo idumo

  • @radhakrishnant7626
    @radhakrishnant7626 4 місяці тому

    Good video🙏

  • @Joyal3365
    @Joyal3365 4 місяці тому +2

    എനിക്ക് indica ഇഷ്ട്ടമാ നല്ല യാത്ര സുഖം നല്ല mileage നല്ല interior space. പക്ഷെ engine ന്റെ power and performance 👎

  • @MCM5TECH
    @MCM5TECH 4 місяці тому +1

    ❤❤

  • @shareefmullappally6947
    @shareefmullappally6947 4 місяці тому +1

    👍

  • @sumeshperumanna1066
    @sumeshperumanna1066 4 місяці тому +1

  • @vishnudc2223
    @vishnudc2223 4 місяці тому +2

    Quatra jet chy ikka

  • @7stargoatfarm82
    @7stargoatfarm82 4 місяці тому +2

    ടൊയോട്ട എത്തിയോസ് 11,12, മോഡൽ വീഡിയോ ചെയ്യാമോ

    • @bineeshcheerangattbineeshc5331
      @bineeshcheerangattbineeshc5331 4 місяці тому

      Toyota Etios enthinu video cheyyanam😂....engine vannaalum pani tharilla...viswassikavunna vandiyalle❤❤❤❤

  • @ajinp6430
    @ajinp6430 4 місяці тому +4

    Illa vista quatrajet or v2 which one is better?

    • @motogeekmalayalam8098
      @motogeekmalayalam8098 4 місяці тому +5

      Vista quadrajet anu nallath,,,swift,punto same engine aa nalla reliable anu

    • @sabarinathps2222
      @sabarinathps2222 4 місяці тому +3

      Quadrajet

    • @albesterkf5233
      @albesterkf5233 4 місяці тому

      Quadrajet ഫിയറ്റ് കമ്പനിയിൽ ആണോ ഉണ്ടാക്കുന്നത്, import ചെയ്യുന്നതാണോ

    • @Idkdkfkkf
      @Idkdkfkkf 27 днів тому

      ​​@@motogeekmalayalam8098quadrajet indica kk swiftinte same power kittooo

  • @MuhammedBilal-jp3rg
    @MuhammedBilal-jp3rg 4 місяці тому +3

    Super ace il ഈ engine anno വരുന്നേ

  • @user-jj3bf6cu2m
    @user-jj3bf6cu2m 4 місяці тому +1

    You didn't explain its used market price

  • @manuzworld9336
    @manuzworld9336 4 місяці тому +2

    എനിക്ക് ഒരു indica v2 petrol ഉണ്ട് ആ വണ്ടി ഡീസലിനെ അപേക്ഷിച്ചു പെർഫോമൻസ് and engine സൗണ്ട് എല്ലാം ബെറ്ററാണ് but മൈലേയ്ജ് 12,13 ഉള്ളു വണ്ടി സൂപ്പറാണ്....ഇത് ഒട്ടിച്ചിട്ട് ഡീസൽ ഒട്ടിച്ചപ്പോഴാണ് ഡിഫറെൻസ് മനസ്സിലായത് ഒരു കാര്യത്തിൽ ഡീസൽ ആണ് പൊളി മൈലേയ്ജ്...

    • @godsowncountry820
      @godsowncountry820 4 місяці тому

      Petrol maintance kuduthal undo.. Nala vandi ano.. Petrol vandi nokunund

    • @manuzworld9336
      @manuzworld9336 4 місяці тому +1

      @@godsowncountry820 ഡീസലിനെ അപേക്ഷിച്ചു maintanance കുറവാണ്....... മെയില്ലേജ് കുറവാണ് വണ്ടി നല്ലതാണ് പെർഫോമൻസൊക്കെ അടിപൊളി ആണ്.....

  • @sabarinathps2222
    @sabarinathps2222 4 місяці тому +4

    2012 vista und.....kidilam vandi njan orikalum ath vikula

    • @abhilashas7576
      @abhilashas7576 4 місяці тому +1

      എനിക്കും und 2009മോഡൽ

    • @hanaan__429
      @hanaan__429 4 місяці тому +1

      Vista vere level aane💥

    • @pratheeshkj5094
      @pratheeshkj5094 3 місяці тому

      എനിക്കും ഉണ്ട്‌ 2013 🔥🔥🔥

    • @Idkdkfkkf
      @Idkdkfkkf 27 днів тому

      Vista quadrajet
      maintenance koravaano v2 ne vech nokumbo

    • @sabarinathps2222
      @sabarinathps2222 27 днів тому +2

      @@Idkdkfkkf athin valya maintenance onnum illa......ella varshavum oil maary kond nadannal mathy. 1 lakh kms koodumbo timing belt maranam.
      Authorised service centril kodukanda...purath koduthal mathy.

  • @sachin303030
    @sachin303030 4 місяці тому +3

    Nalla mechanic ne kittanilla...So ozhivaakki

  • @pranavprasannan556
    @pranavprasannan556 4 місяці тому +1

    🖤

  • @samusamu8253
    @samusamu8253 4 місяці тому +1

    Vertical engine

  • @raiderraider783
    @raiderraider783 4 місяці тому +1

    ❤❤❤

  • @santhoshpjohn
    @santhoshpjohn 4 місяці тому +4

    ഈ മടലുകൾ ഒന്നും recomend ചെയ്യല്ലേ

  • @abyjoseph1993
    @abyjoseph1993 4 місяці тому +1

    Work shopil thirak kootan ulla psychological move😂

  • @aneeshkv3324
    @aneeshkv3324 4 місяці тому +1

    Inda back സസ്പൻഷ്യൻ ഇൻഡിപെൻ്റൻ്റ് ആണ് ഡെഡ് ആക്സിൽ അല്ല

  • @user-zh3gv5gc8j
    @user-zh3gv5gc8j 4 місяці тому

    Vava sureshinte main vandi😅👍

  • @mobiledoctor872
    @mobiledoctor872 4 місяці тому +12

    ചെറിയ ഒരു മാരുതി കാർ വാങ്ങു - ഇതിൽ ചെന്ന് തലവെക്കാതെ -

    • @420view
      @420view 4 місяці тому +3

      Appo ithrem mileage kittillallo nna oru sadharana karan vijarikkunnath bt vangi kazhiyumbo diesel adikkunathilum cash workshipil aavumbola scene😇

    • @TheEnforcersVlog
      @TheEnforcersVlog 4 місяці тому

      Resale kurava

    • @mobiledoctor872
      @mobiledoctor872 4 місяці тому

      മാക്സിമം പഴയ ഡിസൽ വാഹനം എടുക്കാതിരിക്കുക

  • @baijukottoor84baijukottoor14
    @baijukottoor84baijukottoor14 4 місяці тому +1

    ❤❤❤😅😅

  • @salamriyadh6579
    @salamriyadh6579 4 місяці тому

    Sir no pls

  • @sivasankarr2406
    @sivasankarr2406 3 місяці тому +1

    Indica പെട്രോൾ എങ്ങനെ എടുത്താൽ പണിക്കിട്ടുമോ 🤔

    • @sajid692
      @sajid692 2 місяці тому +1

      2007 edukkarut veareyellam OK jaan upayokekkunnu suppar Pani kuravanu

    • @sajid692
      @sajid692 2 місяці тому +1

      10 varshamayi

    • @sivasankarr2406
      @sivasankarr2406 2 місяці тому

      @@sajid692 👍

  • @albesterkf5233
    @albesterkf5233 4 місяці тому +3

    എന്റെ പൊന്നോ..... വെറുതെ തന്നാലും വേണ്ട. മാൻഡ്രേക് വണ്ടി

  • @rintoantony7339
    @rintoantony7339 4 місяці тому +1

    പണി വന്നാൽ വന്നു കൊണ്ട് ഇരിക്കും പൈസ പോകുന്ന വഴി അറിയില്ല noki😂എടുത്ത് ഇല്ലെഗിൽ

  • @user-oh8lo1xr2i
    @user-oh8lo1xr2i 4 місяці тому

    😅😅😅

  • @mahmoodabdurahman8559
    @mahmoodabdurahman8559 4 місяці тому

    ഇത് Peugeot TUD5 ടാറ്റാ കോപ്പി അടിച്ചതല്ലേ 😂😂😂.
    Zen, Esteem, accent എന്നീ വണ്ടികളിൽ വന്ന TUD 5 എഞ്ചിന്റെ കോപ്പി ആണ്.

  • @kannannairkk4512
    @kannannairkk4512 4 місяці тому +6

    45000 രൂപക്ക് indica നോക്കുന്ന ലെ ഞാൻ.... But ഇത് കാണാൻ ഇരുന്നപ്പോൾ 10 തവണകിഗിലും MG car 14.5 lkh ന് കിട്ടുമെന്നുള്ള പരസ്യം.....😂😂😂
    😊

  • @Vappichi840
    @Vappichi840 4 місяці тому +2

    16 km kittum

  • @kunjonvv861
    @kunjonvv861 4 місяці тому +1

    Tata പോലുള്ള മോശം വണ്ടികൾ വേറെ ഇല്ല