Bmw ഡ്രൈവേഴ്സ് കാർ 👌🏻... Comfort benz.... രണ്ടും കൂടി വേണേൽ oudi ഒപ്പിക്കാം.... എല്ലാറ്റിനും അതിന്റേതായ ഗുണമുണ്ട്.... മാരുതി ആയാലും മൈലേജ്... സർവീസ് coast എല്ലാം കുറവ്... അങ്ങനെ എല്ലാ വണ്ടിയും ഓരോരുത്തരുടെ താല്പര്യവും സാമ്പത്തിക സ്ഥിതിയും... എങ്ങനെ ഉപയോഗിക്കുന്നു എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നൊക്കെ നോക്കിയാണ്....
RAPID FIRE എന്നത് മാറ്റി RAPID FINE എന്നാക്കേണ്ടി വരും വന്നു വന്നു റാപിഡ് ഫയർ MVD യ്ക്ക് ഉള്ള ഇൻസ്റ്റന്റ് ഫുഡ് പോലെ ആയി വരുന്നുണ്ട് . നമ്പർ പ്ലേറ്റ് , ട്യൂൺ ചെയ്ത കഥകൾ, സ്പീഡിൽ പോയ കഥകൾ എല്ലാം പ്രൂഫ് സഹിതം MVD ഐയുടെ കയ്യിൽ
Most of the common people are not audiophiles. Also most of the people who boast about their jbls/harmans are using spotify free version with mediocre music quality. If we really need good speakers, we should choose cars with bose or equivalent speaker system. Else go for the car which suites you and install better aftermarket speaker systems and other useful tech.
Baiju cheta, oru request unde review cheyyumbol vandide bonnet I'll kai vekkande cheythude.🙏 Ende vandiyil friends or family chari nilkunnade polum enikke heart beat koottarunde. The same may be with others, I hope you will take the suggestion positively.😁
Hello chetta saw this episode of rapid fire and was curious about tuning my Chevrolet Cruze LTZ 2010 with 1.6 on odo. What I want to know is, is it advisable to tune the car to stage 1or 1+ with 1.6k on the odo
Rapid fire ഇൽ വരാൻ ആലപ്പുഴയിൽ നിന്ന് കാറുമായി നിക്കറും ഇട്ട് ജോഗിങ് സ്റ്റൈലിൽ പനമ്പള്ളി നഗറിൽ വന്ന് നിന്നിരുന്നു പക്ഷേ വിഷമസമേതം തിരിച്ച് വരേണ്ടി വന്നു ഷൂട്ടിംഗ് ഡേറ്റ് വെളിപ്പെടുത്തൂ ഞാൻ എന്റെ നിക്കറുമായി വരാം
Bmw n Benz n audi .. Power n handling ആ ഒരു segment ൽ bm കഴിഞ്ഞേ ഉള്ളു .. പക്ഷെ നിങ്ങൾ highway ൽ പോകുമ്പോൾ നോക്കിയാൽ മതി , ഏറ്റവും കൂടുതൽ break down ആയി കിടക്കുന്നതു ഇത് 3 um ആയിരിക്കും ... വെള്ളം കണ്ടാൽ നില്കും കുതിരകൾ
Jibin Palakkad Grand vitara Facelift Eppozhanu varunnathennu ariyavo. Market l ennu muthal available ayirikkum ???? Enthoke features aanu additional ayitu varunnathennu idea undo ???
@@manuvarghese4740 yes bro. Usually angane aanu, 3 or 4 years l aanu Facelift varunnathu. but 7 seater nte oppam early 2025 l Facelift ennoru rumor kelkunnundu. Australia and Europe market l anennanu first vijarichathu. But Indian market enu kure videos l parayunnundu.
Skoda ചേട്ടൻ യുട്യൂബ്ബ് ചാനൽ തുടങ്ങിയാൽ ബൈജുചേട്ടൻ ഒന്ന് കരുതിയിരിക്കണം... ക്ലിയർ ആണ് പുള്ളിയുടെ വിക്ഷണങ്ങൾ
Rapid fire ശരിക്കും self marketing opportunity കൂടെ business ownersin സഹായമാവുന്നുണ്ട്
An exciting and interesting Rapid Fire episode after long time
Past few weeks I felt boring 🥱
Today’s was nice 😅
Rapid ‘sponsored’ Fire ayirunu e epidose 🤪
🙌🏻
Skoda poli look❤❤❤
That bmw owner really a car enthusiast ❤
💯
ദീപു അച്ചാച്ചൻ എന്റെ ഫ്രണ്ട് ആണ് ഈ വിഡിയോയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
Bmw ഡ്രൈവേഴ്സ് കാർ 👌🏻... Comfort benz.... രണ്ടും കൂടി വേണേൽ oudi ഒപ്പിക്കാം.... എല്ലാറ്റിനും അതിന്റേതായ ഗുണമുണ്ട്.... മാരുതി ആയാലും മൈലേജ്... സർവീസ് coast എല്ലാം കുറവ്... അങ്ങനെ എല്ലാ വണ്ടിയും ഓരോരുത്തരുടെ താല്പര്യവും സാമ്പത്തിക സ്ഥിതിയും... എങ്ങനെ ഉപയോഗിക്കുന്നു എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നൊക്കെ നോക്കിയാണ്....
Purpose
Main Purpose travel to B
But SAFETY FIRST
മരുതിക്ക് വല്യ സർവീസ് cost കുറവൊന്നും ഇല്ല... പിന്നെ എല്ലായിടത്തും സർവീസ് കിട്ടും നല്ല സർവീസ് കിട്ടും അത്രേ ഉള്ളൂ....
Correct
Nowadays Maruti is also highly expensive
@@hydarhydar6278 Audi😍
0:06 - Introduction
0:39 - Bmw 520d
11:49 - Jeep Compass
23:05 - skoda Octavia
32:23 - Bye
Thank you
24:17 : എന്ത് കൊണ്ട് കമ്പനി ചെയ്യുന്നില്ല - Pollution norms pokum.
Engine life compromise.
Skoda colur ❤❤
എന്തോ പ്രത്തേക ഒരു ഇഷ്ടം ജീപ്പ് compass ❤
E idakku annu chettante video kandu tudagiyathu entho isttam ayii subscribe cheythu🥰
2000 cc diesel engine - Tata Harrier, Jeep compass, Hyundai Tucson, Ford Endeavour
Fiat multijet 2 ❤
Endeavour
Bmw owner was very informative
SKODA USER ROCKED ..........!!!!!!!
VAG - TC Gear Box 🔥🔥
31:43 ബൈജു ചേട്ടാ chevrolet ക്രൂസിന്റെ കാര്യം വേറെ ഒരു വീഡിയോയിലും ഇതുവരെ പറഞ്ഞിട്ടില്ലലോ.Chevrolet cruze ഒന്ന് review ചെയ്യാമോ please
BMW ഗംഭിര വണ്ടിയാണു ഫി ച്ചേഴ്സ് സേഫ്റ്റി എല്ലാം തകർപ്പൻ ആരും ഇഷ്ടപെടുന്ന വണ്ടി തന്നെ
Safety low
നല്ല ഒരു വണ്ടി എടുക്കണം, EY യിൽ എങ്ങനെയെങ്കിലും join ചെയ്യട്ടെ 😅
വണ്ടികളെ പറ്റി നല്ല അറിവാണെന്ന എന്റെ ധാരണ തിരുത്തപെട്ടു, skoda owner മായുള്ള interview കണ്ടു കഴിഞ്ഞപ്പോൾ 😮
Alukalude thalpparayathinanusarichu cheriya reethiyil okke tuningum alternationum nadathanam .. Athinulla niyamam varanam
Happy to see the mentioning of #Stealthautomotive Thiruvalla and Jino chettan
RAPID FIRE എന്നത് മാറ്റി RAPID FINE എന്നാക്കേണ്ടി വരും
വന്നു വന്നു റാപിഡ് ഫയർ MVD യ്ക്ക് ഉള്ള ഇൻസ്റ്റന്റ് ഫുഡ് പോലെ ആയി വരുന്നുണ്ട് . നമ്പർ പ്ലേറ്റ് , ട്യൂൺ ചെയ്ത കഥകൾ, സ്പീഡിൽ പോയ കഥകൾ എല്ലാം പ്രൂഫ് സഹിതം MVD ഐയുടെ കയ്യിൽ
Athe oru digital evidence ayitte kuttan pattula
@@Iamamithrajithvy 😅 iijkt
27:05 super!
Skoda Octavia യുടെ ഒരു ഫുൾ റിവ്യൂ expect ചെയുന്നു, please do the needful
Sachin ❤❤
Oru Kia seltos nte owner ee review preteeshikkunnu❤
Good keep going......
Kindly come to Kottayam also ... Let we too come to your program....
ഇക്കോ spot ❤
Scoda and the owner.....🔥🔥🔥
It Seems jeep is sponsoring all episodes😊
കാറുകളെ പറ്റിയുള്ള വിവരങളെക്കാൾ ഉപരി ഓട്ടോമാറ്റിക്ക് ഗേയ്റ്റിനെ പറ്റിയുള്ള ഒരു വിശദ വിവരണം തന്നെ ലഭിച്ചു.
നന്നി' ... നന്മകൾ നേരുന്നു
That white F10 520d followed our car (Chevy Cruze) one day which was followed by a G30 5 Series 😆😆 It was one beautiful trio ❤️
വെള്ളിയാഴ്ച വീഡിയോ വന്നില്ല....
Athul super info... Skoda colour❤🎉
Q & A എവിടെ ???
So exited episode ever with stage 2 Octavia 📈
Jeep compass orupaadu ishtam aanu ❤
Nice video 😊
Athul Mone ❤️
ഇതിൽ ഏറ്റവും അടിപൊളി ആയത് octavia 😍😍😍
Very interesting interviews. 👍👌
My favorite segment rapid fire ❤❤❤❤
Plz do more rapid fire segment in your videos
Is Engine tuning illegal according to Kerala MVD ?
Car Manufacturing ചെയ്യുമ്പോൾ തന്നെ അവർ നല്ല രീതിയിൽ tune ചെയ്യാറുണ്ട്. അതാണ് correct...
Then why you want to do from outside.
For extra fun
@@importedsense2740 that is not recommended. Companies always tune to the best. Dont chnage it
Octavia payyante sound Asif Ali De sound polundu...
Baiju Cheettaa Super 👌
14:40 baaki ulavarku upakara pedanam enu ulathu kndu baiju chettan avarde spelling clear cheithathu valare nanayii..
Clear cheythathalla, promotion video aan
പ്രൊമോഷൻ ആണ് 😂
Octavia 🔥🔥🔥
ATHUL LOVE ❤️
24:55 BNN സാറിൻ്റെ ജിമ്നി tune ചെയ്യുന്നോ❤
Q and A എവിടെ ബൈജു ചേട്ടാ
NA engines tune chythit benifit undo?
Informative...👍
Ecosport പൊളി ആണ് 😍
Suzuki fronx speakers or hyundai creta speakers which is best 🤔
except engine, nothing of Suzuki is best..!
Most of the common people are not audiophiles. Also most of the people who boast about their jbls/harmans are using spotify free version with mediocre music quality. If we really need good speakers, we should choose cars with bose or equivalent speaker system. Else go for the car which suites you and install better aftermarket speaker systems and other useful tech.
@@praveenpgec having good music mod will be enough..!
Good episode
After Tuning 1.5 Tdi (Rapid,Vento) vandikalk injectors issue undaville ?
That octavia though 🤤
I can do stage1 remapp for all cars
Compass competitor tiguan & kodiaq
1 കൂത്താട്ടുകുളം കാശ് ടീം ആണ്. 😊
Best episode ever
ഭയങ്കര background noice😐🙂
XVU 700 ax7 video Cheyo 2024 model car
റാപിഡ് ഫയർ ലൊക്കേഷൻ ഒന്ന് മറ്റ് ചേട്ടാ 🙏🙏
Good afternoon ചേട്ടാ ❤
🔥🔥😍
Jeep inte segment il verunnathu - Tucson ille?
വാച്ചിങ് ❤️❤️❤️
Enikku oru samshayam unde. 800CC mathram ulla vahanagal tune cheyyan pattumo? Mileage kuranjaal preshnam illa. AC idumbol vandiyude power kurayathe irunnal mathi 😅
Jeep...Aaa price lu ..XUV 700 ഉണ്ട്... Broo... Best ❤️🔥❤️🔥
Me also a pure sedan fan n i’ve 2016 1.6 skoda rapid …stability power safety satisfaction ❤
Rapid is not a pure sedan
@@OppenChad but sedan lovers really like this machine
Mid size sedan
Rapid fire 🔥
അടിപൊളി ❤❤❤
ട്യൂണിങ് കാറിൻ്റെ
മൈലേജ് കുറയില്ല
അല്ലേ ബൈജുവേട്ടാ
Skoda ❤
i20 ivt vs Altros DCA. Which one is better
Baiju cheta, oru request unde
review cheyyumbol vandide bonnet I'll kai vekkande cheythude.🙏
Ende vandiyil friends or family chari nilkunnade polum enikke heart beat koottarunde.
The same may be with others, I hope you will take the suggestion positively.😁
ബൈജു ചേട്ടാ, ഏതെങ്കിലും ഒരു അടിപൊളി tuning ചെയ്യുന്ന സ്ഥാപനം പരിചയപ്പെടുത്താമോ? വലിയ പ്രശ്നം ഇല്ലാതെ പവർ &പെർഫോമൻസ് കൂടുമെങ്കിൽ നല്ലതല്ലേ..
Hello chetta saw this episode of rapid fire and was curious about tuning my Chevrolet Cruze LTZ 2010 with 1.6 on odo. What I want to know is, is it advisable to tune the car to stage 1or 1+ with 1.6k on the odo
Gud❤️
13 years aya car nu tuning cheyyan pattuvo.. pinne athinte cost etrayanu
Good 👍
Baiju ചേട്ടാ നമ്മുടെ പഴയ ഒരു ആൾട്ടോ 1.1 L ഉണ്ടല്ലോ അത് ഒന്ന് റിവ്യൂ ചെയ്യാവോ.... ❤️
Let me know contct no of that tuning compny
Place the camera straight. Don't move it everywhere,it's so annoying .
Ellarkkum m5 mathi✨🔥
Skoda person 🔥
Meteor 350 PPF എറണാകുളത്തു ചെയ്യാൻ പറ്റിയ സഥലം പറയാമോ?
Rapid fire ഇൽ വരാൻ ആലപ്പുഴയിൽ നിന്ന് കാറുമായി നിക്കറും ഇട്ട് ജോഗിങ് സ്റ്റൈലിൽ പനമ്പള്ളി നഗറിൽ വന്ന് നിന്നിരുന്നു പക്ഷേ വിഷമസമേതം തിരിച്ച് വരേണ്ടി വന്നു
ഷൂട്ടിംഗ് ഡേറ്റ് വെളിപ്പെടുത്തൂ ഞാൻ എന്റെ നിക്കറുമായി വരാം
ബിഎംഡബ്ലിയു ഇഷ്ടപ്പെടുന്നവർ അതിൽ തന്നെ നിൽക്കും..
Least reliable car in premium segment
Bmw n Benz n audi .. Power n handling ആ ഒരു segment ൽ bm കഴിഞ്ഞേ ഉള്ളു .. പക്ഷെ നിങ്ങൾ highway ൽ പോകുമ്പോൾ നോക്കിയാൽ മതി , ഏറ്റവും കൂടുതൽ break down ആയി കിടക്കുന്നതു ഇത് 3 um ആയിരിക്കും ... വെള്ളം കണ്ടാൽ നില്കും കുതിരകൾ
Non-BMW/Benz/Audi owners talking about their reliability 🤣🤣🤣
പാവപ്പെട്ടവരുടെ BMW aaya SCross owner 😊
@@ramanathtr5720 ഏതു വകയിൽ😂
Hyundai exster petrol + cng review chayumoo
Jibin Palakkad
Grand vitara Facelift Eppozhanu varunnathennu ariyavo. Market l ennu muthal available ayirikkum ???? Enthoke features aanu additional ayitu varunnathennu idea undo ???
Grand vitara launch 2022 year ആണ്. ഒരു facelift വരണം എങ്കിൽ 3 or 4 years ആവണം. Next year 7 seat grand vitara വരും.
@@manuvarghese4740 yes bro. Usually angane aanu, 3 or 4 years l aanu Facelift varunnathu.
but 7 seater nte oppam early 2025 l Facelift ennoru rumor kelkunnundu.
Australia and Europe market l anennanu first vijarichathu. But Indian market enu kure videos l parayunnundu.
Scoda 🔥
Adipoli
Superb
ഒക്ടവിയ നോക്കി ഇരുന്ന് പറയുന്നത് ഒന്നും കേട്ടില്ല ❤
Octavia പോലെ തീ സാദനം വരട്ടെ