സർ, ഞാൻ എന്റെ സ്കൂളിലെ 3 ടീച്ചേർസ് ന്റെ വെക്കേഷൻ കോഴ്സ് ന്റെ സറണ്ടർ ബില്ല് e submit ചെയ്തു. അതിൽ ഒരാൾക്ക് പ്രൊബേഷൻ 3/01/2025 ആണ്.( Govt സ്കൂൾ ). 2023 ഇൽ ജോയിൻ ചെയ്ത ഈ ടീച്ചർടെ ഡ്യൂട്ടി സർട്ടിഫിക്കറ്റ് 2024 ആണ്. പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്തതുകൊണ്ട് ഓഡിറ്റ് ഒബ്ജെക്ഷൻ വരുമോ?
2022 - ലെ വെക്കേഷൻ സറണ്ടർ ചെയ്യാൻ നോക്കിയപ്പോൾ ഇയർ വരുന്നുണ്ടായില്ല. AEO - യിൽ നിന്ന് ഓർഡർ ആക്കിതന്നു പക്ഷേ ബില്ലെടുക്കാൻ പറ്റിയില്ല ഇനി എന്താണ് ചെയ്യാൻ കഴിയുക ദയവായി ഒന്നു മറുപടി തരണേ
EL കഴിഞ്ഞതവണ എടുത്തത് ജനുവരിയിൽ ആണ് ഇ വർഷം ആദ്യം പക്ഷെ അപേക്ഷ കൊടുത്തത് 2023 AUG ആണ് അതാകുമോ എഫക്റ്റീവ് ഡേറ്റ് വർഷത്തിൽ 1 തവണ അല്ലെ പറ്റുകയുള്ളു? കഴിഞ്ഞ തവണ എടുത്തത് സ്പാർക്കിൽ കാണിക്കുന്നത് എഫക്റ്റീവ് ഡേറ്റ് 31/08/2023 ആണ് അത് കൊണ്ട് ഒരു വർഷം കഴിഞ്ഞില്ലേ ഇപ്പോൾ അപേക്ഷിക്കാമല്ലോ?? പ്ലീസ് റിപ്ലൈ
@@workingclass6596അതെ അപേക്ഷിച്ചത് 2023 ഓഗസ്റ്റ് കിട്ടിയത് 2024 ജനുവരി. അതുകൊണ്ട് 2024 സെപ്റ്റംബർ അതായത് ഇ മാസം അപേക്ഷിക്കുന്നതിനു പ്രശ്നം ഇല്ലല്ലോ സർ???
സാറിന്റെ ക്ലാസുകൾ എല്ലാം എനിക്ക് വളരെ ഉപകാരപ്രദമാണ്, ഒരുപാട് നന്ദിയുണ്ട് sir🙏🏻, Sir, vacation officil ninnum nonvacation officilekk varumbol earned leave calculate cheyth service bookil ezhuthunnathine pattiyulla video cheyyamo
അതിന് വീഡിയോ ഇടേണ്ട ആവശ്യമുണ്ടോ.. EL recasted as per order number... എഴുതി ചേർത്ത് balance EL നൊപ്പം add ചെയ്താൽ മതിയല്ലോ. Service Book എൻട്രിയെകുറിച്ച് ഒരു വീഡിയോ ഉടൻ പബ്ലിഷ് ചെയ്യുന്നുണ്ട്. Please Wait
സർ ഞാൻ 2019 ഇൽ ഓഫീസ് അറ്റൻഡ് ആയിട്ട് ജോലിയിൽ പ്രവേശിച്ച ആളാണ് ഇതുവരെ ഞാൻ earned leave surrender ക്ലെയിം ചെയ്തിട്ടില്ല. 2019 മുതൽ2022 വരെ O. A പോസ്റ്റ് തന്നെ ആയിരുന്നു. 2023 മുതൽ ലൈബ്രറി അസിസ്റ്റന്റ് ആണ് നിലവിൽ എനിക്ക് നിലവിൽ 2019 മുതൽ 22 വരെയുള്ള എൺഡ് ലീവ് സറണ്ടർ ചെയ്യാൻ ഇനി പറ്റുമോ.
@@workingclass6596 sir 2022 muthal njn O A yil ninu library Assistant ayit promotion ayi Ini pflot mathramano withdrawal cheyyan patunnathu 2019 to 2021 vare ulla leave claim cheythu cash ayit edukkan patumo
Terminal surrender എങ്ങിനെ ആണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ.. RDD യിൽ നിന്നും അപ്പ്രൂവൽ കിട്ടി 300 ദിവസം പക്ഷെ സ്പാർക്കിൽ ക്ലെയിം എൻട്രിയിൽ പേര് വരുന്നില്ല
ഇത്രയും നല്ല രീതിയിൽ spark പറഞ്ഞു തരുന്ന വേറെ യൂട്യൂബ് ചാനൽ ഇല്ല. Detailed explanation എന്ന് പറഞ്ഞാൽ ഇതാണ്. സൂപ്പർ sir 👌
Thanks 🙏
Super class sie🙏👍
എന്നെ പോലുള്ള തുടക്കകാർക് വളരെ ഉപകാരപ്രദമായ ക്ലാസ്സ്. താങ്ക്യൂ sir. Pension, promotion ഇതിന്റെ എല്ലാം ക്ലാസ്സ് cheyyumo.
Yes. Thank u
സാർ
ഞ്യാൻ 2023 ൽ ഹയർ സെക്കന്ററി യിൽ നിന്നും റിട്ടയർ ചെയ്തു. അതെ വർഷം പങ്കെടുത്തപരീക്ഷ വാല്യൂയേഷൻ സറണ്ടർ ചെയ്യുന്നത് വിശദീകരിക്കാമോ
സാർ
ഞ്യാൻ 2023 ൽ ഹയർ സെക്കന്ററി യിൽ നിന്നും റിട്ടയർ ചെയ്തു. അതെ വർഷം പങ്കെടുത്തപരീക്ഷ വാല്യൂയേഷൻ സറണ്ടർ ചെയ്യുന്നത് വിശദീകരിക്കാമോ
ഉപകാരപ്രദമായ video ആണ് സർ,thank you
🙏😊
Sir ddo change ayal enth cheyum... leave surender എടുക്കാൻ...
Thankyou 💥✌️👍👍
👏🏻👏🏻👏🏻
സർ,
ഞാൻ എന്റെ സ്കൂളിലെ 3 ടീച്ചേർസ് ന്റെ വെക്കേഷൻ കോഴ്സ് ന്റെ സറണ്ടർ ബില്ല് e submit ചെയ്തു. അതിൽ ഒരാൾക്ക് പ്രൊബേഷൻ 3/01/2025 ആണ്.( Govt സ്കൂൾ ). 2023 ഇൽ ജോയിൻ ചെയ്ത ഈ ടീച്ചർടെ ഡ്യൂട്ടി സർട്ടിഫിക്കറ്റ് 2024 ആണ്. പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്തതുകൊണ്ട് ഓഡിറ്റ് ഒബ്ജെക്ഷൻ വരുമോ?
No
Thankyou sir. 🙏.
റിട്ടയർമെന്റ് ചെയ്തവർക്ക് EL അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെയാണ്
2022 - ലെ വെക്കേഷൻ സറണ്ടർ ചെയ്യാൻ നോക്കിയപ്പോൾ ഇയർ വരുന്നുണ്ടായില്ല. AEO - യിൽ നിന്ന് ഓർഡർ ആക്കിതന്നു പക്ഷേ ബില്ലെടുക്കാൻ പറ്റിയില്ല ഇനി എന്താണ് ചെയ്യാൻ കഴിയുക ദയവായി ഒന്നു മറുപടി തരണേ
🙏
EL കഴിഞ്ഞതവണ എടുത്തത് ജനുവരിയിൽ ആണ് ഇ വർഷം ആദ്യം പക്ഷെ അപേക്ഷ കൊടുത്തത് 2023 AUG ആണ് അതാകുമോ എഫക്റ്റീവ് ഡേറ്റ് വർഷത്തിൽ 1 തവണ അല്ലെ പറ്റുകയുള്ളു? കഴിഞ്ഞ തവണ എടുത്തത് സ്പാർക്കിൽ കാണിക്കുന്നത് എഫക്റ്റീവ് ഡേറ്റ് 31/08/2023 ആണ് അത് കൊണ്ട് ഒരു വർഷം കഴിഞ്ഞില്ലേ ഇപ്പോൾ അപേക്ഷിക്കാമല്ലോ?? പ്ലീസ് റിപ്ലൈ
ഒരു financial year ആണ് നോക്കുന്നത്. 23-24 വർഷത്തിൽ ആണല്ലോ എടുത്തത്.
@@workingclass6596അതെ അപേക്ഷിച്ചത് 2023 ഓഗസ്റ്റ് കിട്ടിയത് 2024 ജനുവരി. അതുകൊണ്ട് 2024 സെപ്റ്റംബർ അതായത് ഇ മാസം അപേക്ഷിക്കുന്നതിനു പ്രശ്നം ഇല്ലല്ലോ സർ???
@@workingclass6596 അതെ പക്ഷെ ക്യാഷ് കിട്ടിയത് 2024 ജനുവരി അതായത് ഇ വർഷം ആണ് അത് കൊണ്ട് ഇ വർഷം അപേക്ഷിക്കുന്നതിനു തടസമുണ്ടോ???
@@workingclass6596 thanku
പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്തവർക്ക് ലീവ് സറണ്ടർ നു അർഹത ഉണ്ടോ?
Yes
സാറിന്റെ ക്ലാസുകൾ എല്ലാം എനിക്ക് വളരെ ഉപകാരപ്രദമാണ്, ഒരുപാട് നന്ദിയുണ്ട് sir🙏🏻, Sir, vacation officil ninnum nonvacation officilekk varumbol earned leave calculate cheyth service bookil ezhuthunnathine pattiyulla video cheyyamo
Thanx. ഉടനെ തന്നെ EL calculation നെ പറ്റിയുള്ള വീഡിയോ ചെയ്യുന്നതാണ്
@@workingclass6596 🙏🏻
Sir,EL. Recast cheyyunna oru video cheyyamo..
അതിന് വീഡിയോ ഇടേണ്ട ആവശ്യമുണ്ടോ.. EL recasted as per order number... എഴുതി ചേർത്ത് balance EL നൊപ്പം add ചെയ്താൽ മതിയല്ലോ. Service Book എൻട്രിയെകുറിച്ച് ഒരു വീഡിയോ ഉടൻ പബ്ലിഷ് ചെയ്യുന്നുണ്ട്. Please Wait
@@workingclass6596 ok sir 👍
Temporary staffnu (6months) earned leave ഉണ്ടാകുമോ
Employment posting ആണെങ്കിൽ yes
സാർ
ഞ്യാൻ 2023 ൽ ഹയർ സെക്കന്ററി യിൽ നിന്നും റിട്ടയർ ചെയ്തു. അതെ വർഷം പങ്കെടുത്തപരീക്ഷ വാല്യൂയേഷൻ സറണ്ടർ ചെയ്യുന്നത് വിശദീകരിക്കാമോ
Sir EL surrender same financial year il 2 thavana ( 20 days and 10 days) aayi cheyyan kazhiyumo?
കഴിയും
സർ സ്റ്റേറ്റ് ഗവണ്മെന്റ് ജോലിയിൽ നിന്നും resign ചെയ്തു സെൻട്രൽ ഗവണ്മെന്റ് ജോലിയിൽ പ്രവേശിച്ചാൽ earnleave terminal surrender ചെയ്യാൻ പറ്റുമോ
പറ്റും
@@workingclass6596 സർ order കയ്യിലുണ്ടോ ഇതുമായി ബന്ധപ്പെട്ട
Thankyou sir
സർ
ഞാൻ 2019 ഇൽ ഓഫീസ് അറ്റൻഡ് ആയിട്ട് ജോലിയിൽ പ്രവേശിച്ച ആളാണ് ഇതുവരെ ഞാൻ earned leave surrender ക്ലെയിം ചെയ്തിട്ടില്ല. 2019 മുതൽ2022 വരെ O. A പോസ്റ്റ് തന്നെ ആയിരുന്നു. 2023 മുതൽ ലൈബ്രറി അസിസ്റ്റന്റ് ആണ് നിലവിൽ എനിക്ക് നിലവിൽ 2019 മുതൽ 22 വരെയുള്ള എൺഡ് ലീവ് സറണ്ടർ ചെയ്യാൻ ഇനി പറ്റുമോ.
ഒരു സാമ്പത്തിക വർഷത്തിൽ maximum 30.ബാക്കി ക്രെഡിറ്റിൽ കിടക്കും
@@workingclass6596 sir
2022 muthal njn O A yil ninu library Assistant ayit promotion ayi
Ini pflot mathramano withdrawal cheyyan patunnathu 2019 to 2021 vare ulla leave claim cheythu cash ayit edukkan patumo
Sir EL update ചെയ്യുന്നതിന്റെ vedio കൂടി ഇടുമോ
3 parts ആയി Post ചെയ്തിട്ടുണ്ട്.
Sir 2022 നവംബറിൽ ജോയിൻ ചെയ്ത എനിക്ക് ഈ വർഷം earned ലീവ് സറണ്ടർ ചെയ്യാൻ കഴിയുമോ
No problem
Sir,
ഏപ്രിലിൽ ELS ചെയ്തപ്പോൾ 7% DA ആണ് വന്നിരുന്നത്. അത് വെച്ച് ചെയ്തു. 2% ന് കണക്കാക്കി എങ്ങനെയാണ് arrear ആയി ചെയ്യുന്നത് എന്ന് പറയാമോ?
ELS Arrear process ചെയ്യാനുള്ള option വന്നിട്ടില്ല
ഗവ: LP സ്കൂൾ അധ്യാപകരുടെ സറണ്ടർ ബിൽ എടുക്കുന്ന വിധം വിവരിക്കാമോ?
വ്യത്യാസമില്ല. Credit to GPF എന്ന് select ചെയ്യണം
PTS ന്റെ സർറഡാർ പ്രോസസ്സ് ചെയ്യുമ്പോൾ Job err എന്ന് വരുന്നു. Err ബില്ല് ആണ് കിട്ടുന്നത്
Sufficient leave, credit ൽ ഉണ്ടോ എന്ന് നോക്കൂ
സാർ, ബില്ല് ചെയ്ത് E - Submitt ചെയ്തു. order down ചെയ്യുവാൻ നോക്കുംമ്പോൾ വരുന്നില്ല . എന്ത് ചെയ്യണം .
Downloads ൽ ഉണ്ടാകും അല്ലെങ്കിൽ service matters-leave surrender- download sanction order
@@workingclass6596 ddo login ൽ ആണോ നോക്കേണ്ടത്.
ലാസ്റ്റ് ഗ്രേഡിൻ്റെ ലീവ് സറണ്ടർ തെറ്റായി PF ൽ പോയത് Cancel ചെയ്ത് Cash കിട്ടാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ
ഇല്ല.. എങ്കിലും AG യിൽ Grievance file ചെയ്തു നോക്കൂ
Sir as on date & application date ഓണാവണമെന്നുണ്ടോ
വേണ്ട
leave Surrender Sanction order Cancell ചെയ്യാൻ കഴിയുമോ
Yes. അവിടെ തന്നെ അതിനുള്ള option കൊടുത്തിട്ടുണ്ട്
👍🏻👍🏻😊
Terminal surrender എങ്ങിനെ ആണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ.. RDD യിൽ നിന്നും അപ്പ്രൂവൽ കിട്ടി 300 ദിവസം പക്ഷെ സ്പാർക്കിൽ ക്ലെയിം എൻട്രിയിൽ പേര് വരുന്നില്ല
DDO loginil Accounts - Validate GPF sanction order from AG
Sir aided school ആണ്.. AG validation ഇല്ല
KAHSSEPF +2 ആണ്
Ok ok
Anweshichu parayam
👍👍👍
🙏🙏
❤
👍
❤❤❤
👍