Sir . Govt ഉദ്യോഗസ്ഥർക്ക് എടുക്കാവുന്ന വിവിധ യിനം ലോൺ കളും അവയുടെ തിരിച്ചടവു ഏങ്ങനെ ആണെന്നുള്ള vdeo ചെയ്യാമോ. കൂടെ ആർക്കെല്ലാം ലോൺ എടുക്കാൻ പറ്റുമെന്നു കൂടി vdeo ആക്കോ
സർ മെന്റേർണിറ്റി ലീവ് ഒക്ടോബർ 9 മുതൽ ഞാൻ എടുത്തു. ഡിസംബർ ആയിരുന്നു ഡെലിവറി . മാർച്ച് 27 ന് ജോയിൻ ചെയ്തു നിലവിൽ 170 ദിവസo ആയിട്ടുള്ളു. ബാക്കിയുള്ള 10 ദിവസം ജൂണിൽ എടുക്കാൻ സാധിക്കുമോ. 10 ദിവസത്തിന് ശേഷം ജോയിൻ ചെയ്താൽ മതിയാകുമോ ? ആർക്കെങ്കിലും ഇതിനെ പറ്റി അറിയുമെങ്കിൽ പറഞ്ഞു തരാമോ
Sir Technical education department (engineering college) il watch man ayi advice memo ലഭിച്ചിട്ടുണ്ട്. B tech ind .( M tech venel ചെയ്യാം ) Promotion chance onnu പറഞ്ഞ് തരാമോ. . Fire and rescue il fireman ayittum Advice kittyttund. Eth select ചെയ്യണം. Technical education il qualification base ayi promotion kittunulla sadytha engane anu. Sir kindly reply
സർ, പൊതുമേഖല സ്ഥാപനത്തിൽ ( psc നിയമനം) നിന്നും അധ്യാപികയായി ജൂലൈയിൽ Join ചെയ്താൽ പൊതുമേഖല സ്ഥാപനത്തിൽ നിന്നും ഏത് മാസം വരെ EL Surrender ന് അർഹത ഉണ്ട്എന്ന് പറയാമോ
Sir ഞാൻ ഇപ്പൊ maternity leave ൽ ആണ്.. ഡിസംബർ 11 തിയതി 180 days തീരും. ഞാൻ സർവീസ് ൽ കേറിയിട്ട് ഒന്നരവർഷം കഴിഞ്ഞു ഉള്ളു. എനിക്ക് മറ്റേതെങ്കിലും ലീവ് കൾ ചേർത്ത് എടുക്കാമോ.. Pls rply sir🙏🏻
സർ, ഞാൻ സർവീസീൽ കയറിട്ട് 2 മാസമേ ആയിട്ടുള്ളു. CA examnu പഠിക്കാനായി നിലവിൽ 4 മാസത്തെ lwa ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എനിക്ക് ലീവിൽ പോകാനായി അപ്രൂവൽ വരുന്നത് വരെ കാത്തിരിക്കേണ്ടതായി ഉണ്ടോ? അപ്രൂവൽ ആയില്ലെങ്കിൽ ജോലിയിൽ നിന്നും വിട്ടു നിന്ന കാലയളവ് unauthorized absenece ayi കണ്ട് നടപടി എടുക്കുമോ
വളരെ നല്ല ക്ലാസ്സായിരുന്നു. Thank you somuch sir
Sir class വളരെ ഉപകാരപ്രദം
ഒത്തിരി ഉപയോഗപ്രദം സർ
Good വീഡിയോ sir
Sir . Govt ഉദ്യോഗസ്ഥർക്ക് എടുക്കാവുന്ന വിവിധ യിനം ലോൺ കളും അവയുടെ തിരിച്ചടവു ഏങ്ങനെ ആണെന്നുള്ള vdeo ചെയ്യാമോ. കൂടെ ആർക്കെല്ലാം ലോൺ എടുക്കാൻ പറ്റുമെന്നു കൂടി vdeo ആക്കോ
അധ്യാപകരുടെ ഡെപ്യൂറ്റേഷൻ റൂൾസ് ന്റെ ഒരു വീഡിയോ ചെയ്യാമോ?
Principal in charge aayi retire cheythal trminal surrender engane kanakkakkum
Sir DRG training 5 days probation declare ആവാത്തവർക്ക് leave Surrender ചെയ്യാമോ?
Good
Very useful information sir
Keep watching
Good, താങ്ക്യൂ
Thank you sir
Invigilation duty paraiganikumo for aided college teachers
Sir khadhar committee report detailed video please... especially about pg for high school teachers
Thank you Sir🙏
Sc development departmentil watch man ayi joli cheyyunnu. Enikk thasthika mattam vazhi oa avan pattumo. Pattumenkil athinte procedure enthanu
സർ
മെന്റേർണിറ്റി ലീവ് ഒക്ടോബർ 9 മുതൽ ഞാൻ എടുത്തു. ഡിസംബർ ആയിരുന്നു ഡെലിവറി . മാർച്ച് 27 ന് ജോയിൻ ചെയ്തു നിലവിൽ 170 ദിവസo ആയിട്ടുള്ളു. ബാക്കിയുള്ള 10 ദിവസം ജൂണിൽ എടുക്കാൻ സാധിക്കുമോ. 10 ദിവസത്തിന് ശേഷം ജോയിൻ ചെയ്താൽ മതിയാകുമോ ? ആർക്കെങ്കിലും ഇതിനെ പറ്റി അറിയുമെങ്കിൽ പറഞ്ഞു തരാമോ
How to process in spark Details pls
കൊറോണ പീരിയഡ് സറണ്ടർ ചെയ്യാമോ
സർ 2021 മെയ് മാസത്തിൽ വിരമിച്ച അധ്യാപികക്ക് 2016 മുതൽ 2020 വരെയുള്ള അവധിക്കാല ടെയിനിംഗിൽ പങ്കെടുത്ത ദിവസങ്ങളിലെ ലീവ് സറണ്ടർ ചെയ്യാൻ കഴിയുമോ
Full additional charge ലഭിക്കുമ്പോൾ surrunder ചെയ്യാൻ കഴിയുമോ
Sir
Technical education department (engineering college) il watch man ayi advice memo ലഭിച്ചിട്ടുണ്ട്.
B tech ind .( M tech venel ചെയ്യാം )
Promotion chance onnu പറഞ്ഞ് തരാമോ.
.
Fire and rescue il fireman ayittum Advice kittyttund.
Eth select ചെയ്യണം.
Technical education il qualification base ayi promotion kittunulla sadytha engane anu.
Sir kindly reply
സർ,
പൊതുമേഖല സ്ഥാപനത്തിൽ ( psc നിയമനം) നിന്നും അധ്യാപികയായി ജൂലൈയിൽ Join ചെയ്താൽ പൊതുമേഖല സ്ഥാപനത്തിൽ നിന്നും ഏത് മാസം വരെ EL Surrender ന് അർഹത ഉണ്ട്എന്ന് പറയാമോ
3.5 വന്നാൽ റൗണ്ട് ചെയ്യണോ
👍🏻👍🏻
വേക്കേഷൻ കാലത്ത് Tr in charge ആയിരുന്ന അധ്യാപിക retire ചെയ്തു. Terminal Surender ആണോ ചെയ്യേണ്ടത്
Sir oru 5 year kaxhiyumbol lgs salary ethra avum
Sir ഞാൻ ഇപ്പൊ maternity leave ൽ ആണ്.. ഡിസംബർ 11 തിയതി 180 days തീരും. ഞാൻ സർവീസ് ൽ കേറിയിട്ട് ഒന്നരവർഷം കഴിഞ്ഞു ഉള്ളു. എനിക്ക് മറ്റേതെങ്കിലും ലീവ് കൾ ചേർത്ത് എടുക്കാമോ.. Pls rply sir🙏🏻
Rejoin on 12 december
Start HPL from 13 december
@@kottakkal676503 thanks sir... Probation കഴിയാതെ HPL കിട്ടുമോ
Sir. എന്റെ sslc സർട്ടിഫിക്കറ്റ് ഇൽ cast തെറ്റ് ആണ്. So എനിക്ക് അത് തിരുത്തണം എങ്കിലു ഒന്നാം ക്ലാസ്സിൽ ഇലെ tc വേണം അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്
Sir, ടീച്ചറിന് ഒരു വർഷം എത്ര അവധി കിട്ടും? Casual leave ഉണ്ടോ? വേറെ എന്തൊക്കെ ലീവ് ഉണ്ട്?
CL 15. HPL 20. Hpl convert cheytha 10 CML edukkam
Earned leave പണമാക്കാതെ HPL നോടൊപ്പം ലീവ് ആയി എടുക്കുമ്പോൾ കൈയിലുള്ള HPL മുഴുവൻ എടുത്ത് അതിന്റെ ബാക്കിയായി മാത്രമേ എടുക്കാൻ പറ്റുകയുള്ളോ?
വെക്കേഷൻ സമയത്ത് പരീക്ഷാ ഡ്യൂട്ടി വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമാണ് എങ്കിൽ ഇടയിൽ വരുന്ന ശനി ഞായർ ദിവസങ്ങൾ സറണ്ടർ ചെയാൻ പറ്റുമോ ?
Intervening holiday ആയി അംഗീകരിച്ച് duty Certificate തന്നിട്ടുണ്ടെങ്കിൽ ചെയ്യാം
Probation Period ൽ ഉള്ളവർക്ക് Earned leave surrender ചെയ്യാമോ?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കൊടുക്കാൻ.
സർ 2021ലെ ശമ്പള പരിഷ്കരണത്തിന് മുൻപുള്ള അരിയർ ഇപ്പോൾ മാറിയെടുക്കുന്നതിന്എന്തുചെയ്യണം !
ഗവ: അനുമതി വേണം
ഓരോ അരിയറും claim ചെയ്യാൻ സമയം നിശ്ചയിച്ചിട്ടുണ്ടാവും ആ സമയത്ത് ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ വീണ്ടും അവസരം തരും
2022 ലെ ലീവ് 2024 ൽ സറണ്ടർ ചെയ്യാൻ പറ്റുമോ സർ
Yes
June 5
ഏൺഡ് ലീവ് സറണ്ടർ ചെയ്യാതെ അത് ലീവായി എടുക്കാൻ പറ്റുമോ?
മറ്റ് ലീവ് പോലെ തന്നെ എടുക്ക ാം പറ്റും
Yes
സർ, ഞാൻ സർവീസീൽ കയറിട്ട് 2 മാസമേ ആയിട്ടുള്ളു.
CA examnu പഠിക്കാനായി
നിലവിൽ 4 മാസത്തെ lwa ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
എനിക്ക് ലീവിൽ പോകാനായി അപ്രൂവൽ വരുന്നത് വരെ കാത്തിരിക്കേണ്ടതായി ഉണ്ടോ? അപ്രൂവൽ ആയില്ലെങ്കിൽ ജോലിയിൽ നിന്നും വിട്ടു നിന്ന കാലയളവ് unauthorized absenece ayi കണ്ട് നടപടി എടുക്കുമോ
120days വരെയുള്ള ലീവ് പാസ്സാകുന്നത് HM ആണ്