വസ്തു വാങ്ങിയതിന്റെ ഡീറ്റെയിൽസ് ഉൾപ്പെടെ ചേർക്കുന്ന കൂടി ഒന്ന് ചെയ്തു കാണിച്ചെങ്കിൽ നന്നായിരുന്നു. പലപ്പോഴും ചില കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ എന്റെ പല സുഹൃത്തുക്കളും പറയുന്നത് റിട്ടയർ ചെയ്യുന്നതുവരെ ഇനി പ്രോപ്പർട്ടി ഒന്നും വാങ്ങേണ്ട എന്നാണ്. അങ്ങനെ വരുമ്പോൾ കുറച്ച് സ്റ്റെപ്പുകൾ കുറച്ച് ചെയ്താൽ മതിയല്ലോ
സ്റ്റെപ്പുകൾ കൂടുതൽ ഒന്നും ഇല്ലല്ലോ.. നമുക്ക് അറിയാവുന്നത് മാത്രം കൊടുത്താൽ പോരെ.. ഇത് ഒരിക്കലും നമ്മുടെ ഒന്നും കവർന്നെടുക്കാനല്ല.. സത്യസന്ധമായി രേഖപ്പെടുത്തുക. അല്ലാതെ ഇതിൽ കൊടുക്കുന്ന വിവരങ്ങളും income tax മായി ഒരിക്കലും club ചെയ്യപ്പെടുന്നില്ല ല്ലോ. ആ last പോയിന്റ് ഇഷ്ടമായി 😃
Previous ഇയറിൽ വാങ്ങിയിട്ടുണ്ടോ എന്നത് നോ കൊടുത്തു. പക്ഷേ അതിന്റെ താഴെ രണ്ടാമത്തെ ചോദ്യത്തിന് No കൊടുത്തില്ല അതുകൊണ്ട് ജനറേറ്റ് ചെയ്തപ്പോൾ അവിടെ yes എന്നാണ് വന്നത്. അത് പ്രോബ്ലം ആണോ. ഈ വർഷം വാങ്ങിയിട്ടുണ്ടോ എന്നതും No ആണ് കൊടുത്തിരിക്കുന്നത്.
സാറിൻ്റെ ക്ലാസ്സ് ഒക്കെ സൂപ്പർ ആണ് ..മനസിലാകുന്ന രീതിയിൽ introduction നും.. പിന്നെ ഓരോ സ്റ്റെപ്പും...🔥 സർ,സർവീസ് ബുക്ക് എഴുതുന്ന രീതി കൂടി പറഞ്ഞു തരുമോ...തുടക്കവും ഇൻക്രിമെൻ്റ് മറ്റും...??
Parents nte കാല ശേഷം anubahavthil വേരുന്ന property ഇതിൽ kanikkano..husbnd nte salry account നിന്ന് loan amount deduct ആകുന്നത് ..അതും include ചെയ്യണ്ടേ?
ഞാൻ 19:07:2023ന് സർവീസിൽ ജോയിൻ ചെയ്തതാണ്. ജൂൺ മാസത്തിൽ അന്ന് ചെയ്തതാണ്. പിന്നീട് ഞാൻ ഒരു വസ്തുവും വാങ്ങിയിട്ടില്ല. ഞാൻ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് സമർപ്പിക്കേണ്ടത് ഉണ്ടോ!
ആദ്യമായി പ്രോപ്പർട്ടി റിട്ടേൺ ഫയൽ ചെയുമ്പോൾ മുന്നേ ഉണ്ടാരുന്ന ഒരു പഴയ ബൈക്ക് ഉണ്ട് അത് കാണിക്കണോ, കാണിക്കണം എങ്കിൽ previous year വാങ്ങിയിട്ടുണ്ടോ എന്ന column ഇൽ ആണോ കൊടുക്കേണ്ടത്
സർ ഞാൻ 2017 ൽ വാങ്ങിയ സ്ഥലം ഇത് വരെ ഞാൻ ഉൾപെടുത്തിയതായി ഓർക്കുന്നില്ല.ഇപ്പൊ അതിൽ 2023 ൽ വീട് വെച്ചു.അങ്ങനെ ആണെങ്കിൽ എന്താ ചെയ്യേണ്ടത്.അന്ന് വാങ്ങിയ സ്ഥലവും.ഇപ്പൊ വെച്ച വീടും ഉൾപെടുത്തണോ? പിന്നെ ഒരു ബൈക്ക് വാങ്ങിയിട്ടുണ്ട്.പക്ഷെ ബന്ധുവിന്റെ കയ്യിൽ നിന്നായതിനാൽ ഓണർഷിപ്പ് പറ്റിയിട്ടില്ല.അത് ഇതിൽ ആഡ് ചെയ്യണോ
Part 1 ലെ whether movable/immovable property Acquired or disposed during year under report ( q no - 4) എന്നതിന്yes നൽകി. Confirm ചെയ്തു.ഇത്edit ചെയ്യാൻ പറ്റുന്നില്.Acknowledgment generate ചെയ്തിട്ടില്ല.
2021 യിൽ കാർ വാങ്ങി. അത് അറിവില്ലായ്മ കൊണ്ട് 2022 യിൽ ഫയൽ ചെയ്യാൻ മറന്നു പോയി.. അത് എന്ത് ചെയ്യും.. Reason എങ്ങനെ എഴുതണം if filed on time 'no' കൊടുത്താൽ?
Useful, but sir I can't do this because my individual login was blocked due to some technical reasons. Now time is already over. Can we do this afterwards?
Ksfe ഒരു ചിട്ടി കിട്ടിയിട്ടുണ്ട്(ജോലിക്ക് join ചെയ്തതിനു ശേഷം കിട്ടിയത്).ആ പണം ksfe അക്കൗണ്ടിൽ തന്നെ ഇട്ടിട്ടുണ്ട്. പിന്നെ mutual ഫണ്ടിലും കുറച്ച് പണമുണ്ട് (ഞാൻ ജോലിക്ക് join ചെയ്യുന്നതിന് മുൻപേ എൻ്റെ പേരിൽ ഉള്ളതാണ്). ആദ്യമായി ആണ് property statement കൊടുക്കുന്നത്. ഈ തുക എല്ലാം statementil കാണിക്കണോ?
Today submitted the statement .No movable and immovable propery purchased in 2022 But erroneusly selected NO for property accured in previous years I construced home at the plot obtained from father as share on 2012 and brought car and some house hold articles on 2017 and 2018 .These information was not submitted yet .Since alnowledgement was taken canot edit it Please mention solution for it.Can I submit these information next year .Is it enough.Please advice
Sir Aided school teachers ന് കൊടുക്കേണ്ടതില്ലേ കൊടുക്കണം എന്നാണെങ്കിൽ appointing authority എന്നിടത്ത് Manager എന്നല്ലെ നൽകേണ്ടത് waiting for your valuable reply sir🙏
2018 യിൽ(service യിൽ കയറുന്നതിനു മുമ്പ് )കിട്ടിയ ധന നിച്ഛയ ആധാര പ്രകാരമുള്ള property കാണിക്കേണ്ടതുണ്ടോ? Statement sign ചെയ്തു office യിൽ കൊടുക്കണോ നമ്മൾ സൂക്ഷിച്ചാൽ മതിയോ?
സർ, ഭർത്താവിന് ഒഴിമുറി പ്രകാരം കിട്ടിയ സ്വത്ത് കഴിഞ്ഞ വർഷം (2023 ൽ ) ലോൺ എടുക്കുന്നതിനു വേണ്ടി എന്റെ കൂടി പേരിലേക്ക് മാറ്റിയിരുന്നു. അത് property statement ൽ കൊടുക്കേണ്ടതുണ്ടോ?
Sir കഴിഞ്ഞവർഷത്തെ പ്രോപ്പർട്ടി സ്റ്റേറ്റ്മെൻറ് ഞാൻ കൊടുക്കാൻ നോക്കിയപ്പോൾ ഡാറ്റാ സബ്മിറ്റ് എന്നാണ് പറയുന്നത് എഡിറ്റ് ചെയ്യാൻ സാധിക്കില്ല എന്ന് കാണിച്ചു. ഞാൻ കഴിഞ്ഞതിനു മുന്നേ വർഷം പ്രോപ്പർട്ടി വാങ്ങിയിട്ടുണ്ട് .. ഇക്കാര്യം ഞാൻ spark ലും വകുപ്പ് മേലധികാരി യെയും കത്ത് മുഖേന അറിയിച്ചിട്ടുണ്ട്... ഇനി പുതിയ സ്റ്റേറ്റ്മെൻറ് സമർപ്പിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്.. സാർ ഒന്ന് പറഞ്ഞ് തരുമോ
Sir, 2021 ൽ മാതാവിൻ്റെ സ്വത്ത് ഇഷ്ടദാനം കിട്ടിയിരുന്നു. ഈ സ്ഥലത്ത് ലോൺ എടുത്ത് വീട് വച്ചു. 2021 ൽ വീട് പണി തുടങ്ങിയെങ്കിലും പൂർത്തിയായത് 2022 ഫെബ്രുവരിയിലാണ്. പക്ഷേ 2022 ലെ സ്റ്റേറ്റ്മെൻ്റ് കൊടുത്തപ്പോൾ nil ആണ് കാണിച്ചത്. ഇത് പ്രശ്നമാണോ?
@@workingclass6596 2023 ൽ വാങ്ങി 2023 ൽ തന്നെ വിറ്റ സ്റ്റോക്കും ഉണ്ട്. അപ്പോൾ വാങ്ങിയ date എണ്ണം സ്റ്റോക്ക് പ്രൈസ് ടോട്ടൽ തുക വിറ്റത്തു എന്ന് എത്ര എണ്ണം എത്ര രൂപക്ക് വിറ്റ കിട്ടിയ തുക എല്ലാം കൊടുക്കണോ. ആകെ 1000 കാറ്റഗരി യെ കൊടുക്കാൻ പറ്റു 🙄
@@workingclass6596 @workingclass6596 2023 ൽ വാങ്ങി 2023 ൽ തന്നെ വിറ്റ സ്റ്റോക്കും ഉണ്ട്. അപ്പോൾ വാങ്ങിയ date എണ്ണം സ്റ്റോക്ക് പ്രൈസ് ടോട്ടൽ തുക വിറ്റത്തു എന്ന് എത്ര എണ്ണം എത്ര രൂപക്ക് വിറ്റ കിട്ടിയ തുക എല്ലാം കൊടുക്കണോ. ആകെ 1000 കാറ്റഗരി യെ കൊടുക്കാൻ പറ്റു 🙄
സ്വന്തം പേരിലുള്ള അല്ലെങ്കിൽ video യിൽ പറഞ്ഞിരിക്കുന്ന relatives ന്റെ പേരിൽ നമ്മൾ വാങ്ങിയ property ആണ് ഉദ്ദേശിക്കുന്നത്. Gift കിട്ടിയതാണെങ്കിൽ ആവശ്യപ്പെടുമ്പോൾ source കാണിക്കണം. പുതുതായി ജോലിയിൽ പ്രവേശിച്ചവർ yes ആണെങ്കിൽ reason കാണിച്ചാൽ മതി.. അന്ന് ജോലിയിൽ ഉണ്ടായിരുന്നില്ല എന്ന്
ഞാൻ ഹെൽത്ത് ഡിപ്പാർട്മെന്റ് ആണ് സർ. ലാസ്റ്റ് ഡേറ്റ് 10 ആരുന്നു. എനിക്ക് പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് റിട്ടേൺ സബ്‌മിറ് ചെയ്യാൻ സാധിച്ചില്ല. ഇനി എന്തേലും സൊല്യൂഷൻ ഉണ്ടോ സബ്‌മിറ് ചെയ്യാൻ സർ? സാലറി പ്രോസസെസിങ് affect ചെയ്യുമോ?
സ്പാർക്കിൽ നൽകിയിരിക്കുന്ന last date 10 ആണ്. പിന്നെ ഗവണ്മെന്റ് ഓർഡർ വന്നു 8 വരെ എന്ന്. ഇനി പ്രൊഫോർമ fill ചെയ്ത് കവറിൽ ഇട്ടു സീൽ ചെയ്ത് ഓഫീസിൽ ഏൽപ്പിക്കുക
സാർ പ്രോപ്പർട്ടി സ്റ്റേറ്റ്മെൻറ് കഴിഞ്ഞവർഷവും അതിൻറെ മുൻപിലത്തെ വർഷവും കൊടുക്കാത്തവർ ഈ വർഷം സ്റ്റേറ്റ്മെൻറ് കൊടുക്കുമ്പോൾ പാർട്ട് ഒന്നിൽ റീസൺ എന്താണ് കൊടുക്കുക അതുപോലെ തന്നെ ഈ വർഷം ഒരു ഇടപാടും നടത്തിയിട്ടില്ലെങ്കിൽ പാർട്ട് ഒന്നും മാത്രം ചെയ്തു കൺഫോം ചെയ്താൽ പോരേ സാർ 🙏
Part 1 ൽ acquired or disposed എന്നാണ് ചോദ്യം. അവിടെ yes കൊടുത്ത ശേഷം part 2 or part 3 fill ചെയ്തു നോക്കൂ.. അപ്പോൾ നമുക്ക് വിറ്റ സാധനത്തിന്റെ വിവരങ്ങൾ കൊടുക്കാം.
Okay. Thank you sir കൃത്യമായി മറുപടി തരുന്നതിൽ, വളരെ സന്തോഷം. പലരും വീഡിയോ ചെയ്യുമ്പോൾ സംശയം ചോദിക്കുന്നതിനു മറുപടി തരാറില്ല. വേണ്ട സമയം കൃത്യമായി മറുപടി തരുന്നതിൽ ഏറെ സന്തോഷം ആശ്വാസം. Income tax റിട്ടേണിൽ വരുന്ന സംശയം എങ്ങനെ ആണ് ചോദിക്കേണ്ടത്. ഒരു വിഡിയോയിൽ അവതരിപ്പിക്കുന്ന വിഷയത്തിന് അല്ലേ അവിടെ സംശയം ചോദിക്കാൻ പറ്റു. അതാണ് സാർ
Sir , സ്വന്തം പേരിലുള്ള വസ്തുവിൽ 2022 ൽപുതിയതായി വീട് വച്ചു. അത് Immovable ൽ എങ്ങനെ കൊടുക്കണം ? Land ന്റെ value ഇപ്പോഴും കൊടുക്കണോ ... അതോ Building ന്റെ കാര്യങ്ങൾ മാത്രം enter ചെയ്താൽ മതിയോ ... വസ്തു മുൻ വർഷങ്ങളിൽ പേരിലായതാണ് ... വീട് മാത്രമാണ് കഴിഞ്ഞ വർഷം വച്ചത്.
ചില വകുപ്പുകളിൽ ഇപ്പോഴും manual ആയിട്ടാണ് property return ഫയൽ ചെയ്യുന്നത്. eg. Education. സ്പാർക്കിൽ സെറ്റ് ചെയ്തിട്ടില്ലാത്ത വകുപ്പുകൾ പഴയ രീതിയിൽ നൽകിയാൽ മതി.
ഇതുവരെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റിനെ കുറിച്ച് അറിയാത്തവർക്ക് ഉപകാരപ്രദമായ വീഡിയോ വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചു ഒരു പാട് നന്ദി സർ😊
വളരെ മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ച സാറിനു നന്ദി...
വസ്തു വാങ്ങിയതിന്റെ ഡീറ്റെയിൽസ് ഉൾപ്പെടെ ചേർക്കുന്ന കൂടി ഒന്ന് ചെയ്തു കാണിച്ചെങ്കിൽ നന്നായിരുന്നു. പലപ്പോഴും ചില കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ എന്റെ പല സുഹൃത്തുക്കളും പറയുന്നത് റിട്ടയർ ചെയ്യുന്നതുവരെ ഇനി പ്രോപ്പർട്ടി ഒന്നും വാങ്ങേണ്ട എന്നാണ്. അങ്ങനെ വരുമ്പോൾ കുറച്ച് സ്റ്റെപ്പുകൾ കുറച്ച് ചെയ്താൽ മതിയല്ലോ
സ്റ്റെപ്പുകൾ കൂടുതൽ ഒന്നും ഇല്ലല്ലോ.. നമുക്ക് അറിയാവുന്നത് മാത്രം കൊടുത്താൽ പോരെ.. ഇത് ഒരിക്കലും നമ്മുടെ ഒന്നും കവർന്നെടുക്കാനല്ല.. സത്യസന്ധമായി രേഖപ്പെടുത്തുക. അല്ലാതെ ഇതിൽ കൊടുക്കുന്ന വിവരങ്ങളും income tax മായി ഒരിക്കലും club ചെയ്യപ്പെടുന്നില്ല ല്ലോ.
ആ last പോയിന്റ് ഇഷ്ടമായി 😃
നല്ല സന്ദേശം. നിർബന്ധമായും അറിയേണ്ട കാര്യം ലളിതവും വ്യക്തവുമായി പറഞ്ഞിരിക്കുന്നു. 🤝
വളരെ ഉപയോഗപ്രദമായ വിഡിയോ, അഭിനന്ദനങ്ങൾ സർ
ഉപകാരപ്രദമായ വീഡിയോ വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചു,,Sir, Thank you very much. Expects more informative videos
Thanks
Thankyou a very helpful video 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
You are welcome sir 🙏
ok😊😊😊❤❤❤ 🎉🎉
Good information and nice presentation
Previous ഇയറിൽ വാങ്ങിയിട്ടുണ്ടോ എന്നത് നോ കൊടുത്തു. പക്ഷേ അതിന്റെ താഴെ രണ്ടാമത്തെ ചോദ്യത്തിന് No കൊടുത്തില്ല അതുകൊണ്ട് ജനറേറ്റ് ചെയ്തപ്പോൾ അവിടെ yes എന്നാണ് വന്നത്. അത് പ്രോബ്ലം ആണോ. ഈ വർഷം വാങ്ങിയിട്ടുണ്ടോ എന്നതും No ആണ് കൊടുത്തിരിക്കുന്നത്.
Nice very power full👍🏻👍🏻
Thank you🙏🏻🙏🏻🙏🏻🙏🏻🙏🏻.... Very helpful video..
Sir..parents nte maranasesham share registration nadannittund..2024 sep 13nu anu njn ld aay join cheythe..apo athnu property statement kodkkendathundo..pls rply..
Nice presentation congrats👏👏👏
Thanks 😊
Very helpful 🙏🙏🙏
Sir ഞാൻ ജൂണിൽ ആണ് ജോലിക് കയറിയത്. നവംബറിൽ two വീലർ എടുത്തു. അത് കഴിഞ്ഞ jan മാസത്തിൽ. ഉൾപ്പെടുത്തി. ഇനി previous year yes കൊടുത്ത് വിട്ടാൽ മതിയോ
മതി
Initial expansion engineyanu cheiyendathu. For example Mary Jose enneduthal jose aaranennu kanikendathundo
പേരിന്റെ ആദ്യഭാഗം ആണ് initial. അത് അതുപോലെ തന്നെ എഴുതിയാൽ മതി
How can the ddo to submit annual property statement
Not yet opened the module
A good information
സാറിൻ്റെ ക്ലാസ്സ് ഒക്കെ സൂപ്പർ ആണ് ..മനസിലാകുന്ന രീതിയിൽ introduction നും.. പിന്നെ ഓരോ സ്റ്റെപ്പും...🔥 സർ,സർവീസ് ബുക്ക് എഴുതുന്ന രീതി കൂടി പറഞ്ഞു തരുമോ...തുടക്കവും ഇൻക്രിമെൻ്റ് മറ്റും...??
സർവീസ് ബുക്കിനെപ്പറ്റിയുള്ള വിശദമായ വീഡിയോ ഉടൻ വരുന്നുണ്ട്
@@workingclass6596 tnk uu സർ
Sir, jolik kayarunthinu munp vangichathanu ed nameil land.ath kodukedathudo
2023 ൽ വാങ്ങിയതാണെങ്കിൽ കൊടുക്കണം
Good video
Acknowledgment generte ayi kazhinjappol chila details vannittila ath edit cheyyan enthekilm vazhi undo. property staement manually nalkaan pattumo
ഇനി next year നൽകുമ്പോൾ മാത്രം pvs year കൃത്യമായി ഫയൽ ചെയ്തോ എന്നിടത്ത് No കൊടുത്ത ശേഷം add ചെയ്യാം.
Well done sir....
Sir part 2 immovable property details add cheyth confirm cheythappol successful kanichu.. But acknowledgement eduthappol blank aanu kanikkunnath.. Modifications allowed ayi kanikkunnilla.. Ini ath modify cheyyan enth cheyyanam.. Plz reply sir
എന്തെങ്കിലും site error ആകാനാണ് സാധ്യത. ചില കേസുകളിൽ ഒന്നുകൂടി ചെയ്യാൻ കഴിയും. ഒരിക്കൽക്കൂടി ചെയ്തുനോക്കൂ.
@@workingclass6596 pattunnilla.. Modifications not allowed ennanu kanikkunnath.. Angane enkil enthanu solution..
വേറെ ഒരു browser വഴി ഒന്ന് try ചെയ്യൂ.(mozilla/chrome/...) കൺഫേം ചെയ്ത് successful ആയി എന്നത് ഉറപ്പാണല്ലോ അല്ലേ
@@workingclass6596 athe.. View filed option il kanikkanund.. But part 2 blank aanu
Sir gold vangiyittundel details evide kodukkanam
Movable property
Sir, Department Test Account Test(Lower) KSR, KFC, KTC and Introduction to Audit class cheyamo?
ഉടനെ start ചെയ്യും.. Sure 👍
ഏഅ
2022 ൽ എൻയും ഭർത്താവിന്റെയും കൂടി പേരിൽ 10 സെന്റ് സ്ഥലം വാങ്ങി. Ksfe ചിട്ടി വിളിച്ചിട്ടാണ് വാങ്ങിയത്. അത് ഇവിടെ ചേർക്കേണ്ടതുണ്ടോ ?
2023 ലേതു മാത്രം മതി
2023 ഇൽ വിറ്റ പ്രോപ്പർട്ടി യുടെ details update ചെയ്യേണ്ടതുണ്ടോ
വേണ്ട
Informative
Useful sevice
Parents nte കാല ശേഷം anubahavthil വേരുന്ന property ഇതിൽ kanikkano..husbnd nte salry account നിന്ന് loan amount deduct ആകുന്നത് ..അതും include ചെയ്യണ്ടേ?
Govt. Employees mutual fundil sip cheyythal movable propertiesil share ano sbmitt cheyyemdathu. Athupole ITR 2 ano file cheyyendathu
Yes
Thank you sir
Useful
Sir category എന്ത് കൊടുക്കണം. (HST in Aided school)
2022 ൽ ഒരു സ്കൂട്ടർ വാങ്ങിയത് നമ്മൾ ചേർക്കണ്ടല്ലോ.
വേണ്ട
Appointing authority deputy director of education എന്നാണോ കൊടുക്കേണ്ടത് aided സ്കൂൾ ടീച്ചേർസ് അതോ മാനേജർ എന്നാണോ
DD അല്ലേ aided school ടീച്ചേഴ്സിന്റെ appointing authority..?
Aided school upload ചെയ്യണോ
ഞാൻ 19:07:2023ന് സർവീസിൽ ജോയിൻ ചെയ്തതാണ്.
ജൂൺ മാസത്തിൽ അന്ന് ചെയ്തതാണ്.
പിന്നീട് ഞാൻ ഒരു വസ്തുവും വാങ്ങിയിട്ടില്ല.
ഞാൻ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് സമർപ്പിക്കേണ്ടത് ഉണ്ടോ!
വാങ്ങിയിട്ടില്ലെങ്കിലും റിട്ടേൺ file ചെയ്യണം.01.01.23 to 31.12.23 വരെയുള്ള കാലയളവിൽ
ആദ്യമായി പ്രോപ്പർട്ടി റിട്ടേൺ ഫയൽ ചെയുമ്പോൾ മുന്നേ ഉണ്ടാരുന്ന ഒരു പഴയ ബൈക്ക് ഉണ്ട് അത് കാണിക്കണോ, കാണിക്കണം എങ്കിൽ previous year വാങ്ങിയിട്ടുണ്ടോ എന്ന column ഇൽ ആണോ കൊടുക്കേണ്ടത്
മുൻപ് return file ചെയ്തിട്ടുണ്ടോ എന്നുള്ളിടത്ത് yes കൊടുത്താൽ മതി.
@@workingclass6596 njn furst time aanu cheyune kazhinja month join cheyte ullu
സർ
ഞാൻ 2017 ൽ വാങ്ങിയ സ്ഥലം ഇത് വരെ ഞാൻ ഉൾപെടുത്തിയതായി ഓർക്കുന്നില്ല.ഇപ്പൊ അതിൽ 2023 ൽ വീട് വെച്ചു.അങ്ങനെ ആണെങ്കിൽ എന്താ ചെയ്യേണ്ടത്.അന്ന് വാങ്ങിയ സ്ഥലവും.ഇപ്പൊ വെച്ച വീടും ഉൾപെടുത്തണോ?
പിന്നെ ഒരു ബൈക്ക് വാങ്ങിയിട്ടുണ്ട്.പക്ഷെ ബന്ധുവിന്റെ കയ്യിൽ നിന്നായതിനാൽ ഓണർഷിപ്പ് പറ്റിയിട്ടില്ല.അത് ഇതിൽ ആഡ് ചെയ്യണോ
Part II ൽ building details കാണിച്ചാൽ മതി. Two wheeler ന്റെ ownership മാറ്റിയിട്ടില്ലെങ്കിൽ കാണിക്കേണ്ട.
Bank account detailsum kaanikkano
No
Part 2 4th& 12 th option എന്താണ് കൊടുക്കേണ്ടത്?
Nature of interest?
Ownership joint or partial. If it is partial, percentage of ownership
Nature of interest ennu vacha entha udheshikunne
Part 1 ലെ whether movable/immovable property
Acquired or disposed during year under report ( q no - 4) എന്നതിന്yes നൽകി. Confirm ചെയ്തു.ഇത്edit ചെയ്യാൻ പറ്റുന്നില്.Acknowledgment generate ചെയ്തിട്ടില്ല.
ഒന്നു കൂടി ലോഗിൻ ചെയ്യൂ.
2021 യിൽ കാർ വാങ്ങി. അത് അറിവില്ലായ്മ കൊണ്ട് 2022 യിൽ ഫയൽ ചെയ്യാൻ മറന്നു പോയി.. അത് എന്ത് ചെയ്യും.. Reason എങ്ങനെ എഴുതണം if filed on time 'no' കൊടുത്താൽ?
2021 ൽ വാങ്ങിയത് 2022 ൽ ഫയൽ ചെയ്യേണ്ട കാര്യമില്ലല്ലോ
Very usefull
Gold undenkil ath evda include cheyyande
ഈ വർഷം വാങ്ങിയത് കാണിച്ചാൽ മതി
Super
2 times same property add ayi...delete cheyyan enthu cheyyanam
Aknowledgement generate ചെയ്തെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല. ഇല്ലെങ്കിൽ ഒന്നുകൂടി ലോഗിൻ ചെയ്താൽ മതി
@@workingclass6596 ennittum ayilla
Useful, but sir I can't do this because my individual login was blocked due to some technical reasons. Now time is already over. Can we do this afterwards?
Submit the statement manually
Ksfe ഒരു ചിട്ടി കിട്ടിയിട്ടുണ്ട്(ജോലിക്ക് join ചെയ്തതിനു ശേഷം കിട്ടിയത്).ആ പണം ksfe അക്കൗണ്ടിൽ തന്നെ ഇട്ടിട്ടുണ്ട്. പിന്നെ mutual ഫണ്ടിലും കുറച്ച് പണമുണ്ട് (ഞാൻ ജോലിക്ക് join ചെയ്യുന്നതിന് മുൻപേ എൻ്റെ പേരിൽ ഉള്ളതാണ്).
ആദ്യമായി ആണ് property statement കൊടുക്കുന്നത്. ഈ തുക എല്ലാം statementil കാണിക്കണോ?
pls answer 😑
വേണ്ട.. ഈ വർഷം earn ചെയ്തത് മാത്രം
Sir ksfe ൽ ചിട്ടി പിടിച്ചപ്പോൾ deposit ചെയ്തിട്ടുണ്ട്. ചിട്ടി തീർന്നിട്ടില്ല.ഇത് കാണിക്കണോ. തുക മാത്രം കാണിച്ചാൽ മതിയോ.
എല്ലാ സേവിങ്സും കാണിക്കണം
Thank you Sir
Today submitted the statement .No movable and immovable propery purchased in 2022 But erroneusly selected NO for property accured in previous years I construced home at the plot obtained from father as share on 2012 and brought car and some house hold articles on 2017 and 2018 .These information was not submitted yet .Since alnowledgement was taken canot edit it Please mention solution for it.Can I submit these information next year .Is it enough.Please advice
2021 ൽ വാങ്ങിയ ഭൂമി 2022 ൽ കൊടുത്തു അത് സ്പാർക്കിൽ അപ്ഡേറ്റ് ആയോ എന്ന് അറിയാൻ വഴി ഉണ്ടോ
അറിയാൻ വഴിയില്ല.
Sir Aided school teachers ന് കൊടുക്കേണ്ടതില്ലേ കൊടുക്കണം എന്നാണെങ്കിൽ appointing authority എന്നിടത്ത് Manager എന്നല്ലെ നൽകേണ്ടത് waiting for your valuable
reply sir🙏
Aided school ന്റെ appointing authority ആരാണെന്നത് തീർച്ചയില്ല. അവർ റിട്ടേൺ നൽകേണ്ടതാണ്
Thank you very much Sir🙏
2018 യിൽ(service യിൽ കയറുന്നതിനു മുമ്പ് )കിട്ടിയ ധന നിച്ഛയ ആധാര പ്രകാരമുള്ള property കാണിക്കേണ്ടതുണ്ടോ?
Statement sign ചെയ്തു office യിൽ കൊടുക്കണോ നമ്മൾ സൂക്ഷിച്ചാൽ മതിയോ?
പാരമ്പര്യമായി കൈമാറിക്കിട്ടിയ Land ഗിഫ്റ്റ് ആയി കാണിച്ചാൽ മതി. Acknowledgment ന്റെ Hard copy ഓഫീസിൽ നൽകണം
bank savings account, FD ee details kodukkano?
വേണം
പാർട്ട് 2 ഫിൽ ചെയ്ത കഴിഞ്ഞാൽ save ആണോ ആദ്യം കൊടുക്കേണ്ടത് അല്ലെങ്കിൽ ടിക്ക് ആണോ എന്നിട്ടാണോ കൺഫോം കൊടുക്കേണ്ടത്
ആദ്യം സേവ് ചെയ്യുക. എന്നിട്ട് tick ചെയ്യുക, കൺഫേം ചെയ്യുക.
സർ,
ഭർത്താവിന് ഒഴിമുറി പ്രകാരം കിട്ടിയ സ്വത്ത് കഴിഞ്ഞ വർഷം (2023 ൽ ) ലോൺ എടുക്കുന്നതിനു വേണ്ടി
എന്റെ കൂടി പേരിലേക്ക് മാറ്റിയിരുന്നു. അത് property statement ൽ കൊടുക്കേണ്ടതുണ്ടോ?
Part 2 വിൽ value 00 ആയി കാണിച്ചുകൊണ്ട് gift എന്ന് ഉൾപ്പെടുത്തണം. Part /full എന്നിടത്ത് part എന്നും percentage 50 എന്നും കാണിക്കാം
Part oneil no adichu confirmation koduthupoyi by mistake acknowledgement eduthuthilla enganae annu part one change chaithu part 2 il pokkunnathu
Re login cheythasesham part 2 click cheyyoo
@@workingclass6596 thank you ok ayi
Sir കഴിഞ്ഞവർഷത്തെ പ്രോപ്പർട്ടി സ്റ്റേറ്റ്മെൻറ് ഞാൻ കൊടുക്കാൻ നോക്കിയപ്പോൾ ഡാറ്റാ സബ്മിറ്റ് എന്നാണ് പറയുന്നത് എഡിറ്റ് ചെയ്യാൻ സാധിക്കില്ല എന്ന് കാണിച്ചു. ഞാൻ കഴിഞ്ഞതിനു മുന്നേ വർഷം പ്രോപ്പർട്ടി വാങ്ങിയിട്ടുണ്ട് .. ഇക്കാര്യം ഞാൻ spark ലും വകുപ്പ് മേലധികാരി യെയും കത്ത് മുഖേന അറിയിച്ചിട്ടുണ്ട്... ഇനി പുതിയ സ്റ്റേറ്റ്മെൻറ് സമർപ്പിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്.. സാർ ഒന്ന് പറഞ്ഞ് തരുമോ
പുതിയ statementil 2023 ലെ മാത്രം കാണിച്ചാൽ മതി.
Sir പഴയത് വിട്ടുപോയത് എന്ത് ചെയ്യും
സർ പഴയ പ്രോപ്പർട്ടി വാങ്ങിയതിൻ്റെ ഡീറ്റൈൽസ് എനിക്ക് കാണിക്കാൻ സാധിച്ചിട്ടില്ല
നിലവിൽ അതിന് മാർഗ്ഗമില്ല. Pvs year ൽ റിട്ടേൺ നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് no എന്ന് കൊടുത്തിട്ട് reason എഴുതുക.
പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ എന്താണ് പരിഹാരം
Sir,
2021 ൽ മാതാവിൻ്റെ സ്വത്ത് ഇഷ്ടദാനം കിട്ടിയിരുന്നു. ഈ സ്ഥലത്ത് ലോൺ എടുത്ത് വീട് വച്ചു. 2021 ൽ വീട് പണി തുടങ്ങിയെങ്കിലും പൂർത്തിയായത് 2022 ഫെബ്രുവരിയിലാണ്. പക്ഷേ 2022 ലെ സ്റ്റേറ്റ്മെൻ്റ് കൊടുത്തപ്പോൾ nil ആണ് കാണിച്ചത്. ഇത് പ്രശ്നമാണോ?
2022ൽ റിട്ടേൺ ചെയ്തിട്ടുണ്ടോ എന്ന കോളത്തിൽ no കൊടുത്ത ശേഷം reason എഴുതിയിട്ട് immovable property യിൽ add ചെയ്താൽ മതിയാകും
@@workingclass6596 ഇപ്പോൾ ചേർത്താൽ 2023 ൽ acquire ചെയ്തതായി വരില്ലേ
കഴിഞ്ഞവർഷം പഴയ ബൈക്ക് എക്സ്ചേഞ്ച് ചെയ്തു പുതിയത് വാങ്ങി.അത് കാണിക്കണോ
Sir ഞാൻ പഴയ വീട് പൊളിച്ചു canara ബാങ്കിൽ നിന്നും loan എടുത്ത് വീട് വെച്ച്. അത് എങ്ങനെയാ കാണിക്കുന്നത്
കഴിഞ്ഞ വർഷമാണ് വീട് വച്ചതെങ്കിൽ വീട് വയ്ക്കാൻ ചെലവായ തുക
സ്റ്റോക്ക് ന്റെ വിവരം എങ്ങനെയാണ് കൊടുക്കേണ്ടത്. വിറ്റത്തിന്റെ വിവരം കാണിക്കണോ
2023 ൽ aquire ചെയ്തതിന്റെ മാത്രം കാണിച്ചാൽ മതി. Dispose ചെയ്ത വിവരങ്ങളും നല്കാന്‍ കോളം ഉണ്ട്
@@workingclass6596 2023 ൽ വാങ്ങി 2023 ൽ തന്നെ വിറ്റ സ്റ്റോക്കും ഉണ്ട്. അപ്പോൾ വാങ്ങിയ date എണ്ണം സ്റ്റോക്ക് പ്രൈസ് ടോട്ടൽ തുക വിറ്റത്തു എന്ന് എത്ര എണ്ണം എത്ര രൂപക്ക് വിറ്റ കിട്ടിയ തുക എല്ലാം കൊടുക്കണോ. ആകെ 1000 കാറ്റഗരി യെ കൊടുക്കാൻ പറ്റു 🙄
@@workingclass6596 @workingclass6596 2023 ൽ വാങ്ങി 2023 ൽ തന്നെ വിറ്റ സ്റ്റോക്കും ഉണ്ട്. അപ്പോൾ വാങ്ങിയ date എണ്ണം സ്റ്റോക്ക് പ്രൈസ് ടോട്ടൽ തുക വിറ്റത്തു എന്ന് എത്ര എണ്ണം എത്ര രൂപക്ക് വിറ്റ കിട്ടിയ തുക എല്ലാം കൊടുക്കണോ. ആകെ 1000 കാറ്റഗരി യെ കൊടുക്കാൻ പറ്റു 🙄
ഈ പ്രാവശ്യം property statement ചെയ്യാൻ മറന്നു പോയി.. ഇനി എങ്ങനെ ചെയ്യാൻ സാധിക്കും
ഞാനും ചെയ്യാൻ മറന്നു പോയ് അതിനാൽ ഇൻക്രിമെന്റ് പ്രമോഷൻ ഒന്നും കിട്ടില്ല എന്നാണ് പറയുന്നത് ശെരിയാണോ 😭😭
ഇനിയും date extension വരുമായിരിക്കും
സ്വന്തം ക്യാഷ് കൊണ്ട് വാങ്ങിയാൽ മാത്രം ഫയൽ ചെയ്‌താൽ മതിയോ.... പുതിയതായി ജോലിയിൽ പ്രേവേശിച്ചവർ മുൻ വർഷത്തെ പ്രോപ്പർട്ടി ഓപ്ഷൻ യെസ് കൊടുക്കണോ ഉണ്ടെങ്കിൽ
സ്വന്തം പേരിലുള്ള അല്ലെങ്കിൽ video യിൽ പറഞ്ഞിരിക്കുന്ന relatives ന്റെ പേരിൽ നമ്മൾ വാങ്ങിയ property ആണ് ഉദ്ദേശിക്കുന്നത്. Gift കിട്ടിയതാണെങ്കിൽ ആവശ്യപ്പെടുമ്പോൾ source കാണിക്കണം. പുതുതായി ജോലിയിൽ പ്രവേശിച്ചവർ yes ആണെങ്കിൽ reason കാണിച്ചാൽ മതി.. അന്ന് ജോലിയിൽ ഉണ്ടായിരുന്നില്ല എന്ന്
@@workingclass6596 Thank you👍🏼
Partition cheythu randu sahodarangalude peril kittiya sthalam sell cheythal athu kanikkano
@@zeena7364 സര്‍വീസില്‍ ഉള്ള ആള്‍ അദ്ദേഹത്തിന്റെ share കാണിക്കണം . value 00 കൊടുത്താല്‍ മതി
പരമ്പരാഗത സ്വത്ത് നമ്മുടെ പേരിലേക്ക് മറിയിട്ടുണ്ടെങ്കിൽ അത് വാങ്ങി എന്നതിൽ കാണിക്കാൻ പറ്റുമോ? അതെങ്ങനെ കാണിക്കും?
വേണ്ട. ആധാരത്തില്‍ നമ്മുടെ പേരാണെങ്കില്‍ കാണിക്കണം . value എന്നിടത്ത് 00 കൊടുക്കണം. From whom acquired എന്നിടത്ത് inherited എന്ന്‍ ചേര്‍ക്കണം
ഇപ്പോൾ property statement Submit ചെയ്യാൻ പറ്റുമോ
Time over
Mutual fund sip ചേർക്കണോ
Savings എല്ലാം ചേർക്കണം. Insurance വേണ്ട
KSFE ചിട്ടി amount ഡീറ്റെയിൽസ് ചേർക്കണോ..... അതു treasury deposit ചെയ്താലോ
വേണ്ട. അത് already നമ്മുടെ PAN ൽ ഉണ്ടല്ലോ. ചിട്ടി പിടിച്ച പണം deposit ചെയ്തിട്ടുണ്ടെങ്കില്‍ അത് movable side ല്‍ കാണിക്കണം
Sir husband and wife ചേർന്നാണ് land വാങ്ങിയതും രജിസ്റ്റർ ചെയ്തതും അപ്പോൾ എങ്ങനെ കൊടുക്കണം?
രണ്ടുപേരും employees ആണെങ്കിൽ രണ്ടുപേരും ചെയ്യണം. രണ്ടുപേരുടെയും പേരിലാണ് register ചെയ്തിട്ടുള്ളതെങ്കിലും അത് കാണിക്കണം.
@@workingclass6596 രണ്ടു പേരും govnt employees ആണ്.. പക്ഷേ Husband ആണ് loan എടുത്തത്.. വസ്തു രണ്ടു പേരുടേം പേരിലാണ് register ചെയ്തിരിക്കുന്നത് sir .
Sir, property detailes കൊടുക്കുമ്പോ nature of interest(part/full), share of interest എന്നിവക്ക് എന്താണ് നൽകേണ്ടത്?
Pls reply sir 🙏🙏
@@user-fl5rb7zx1w Part എന്ന് കാണിച്ച ശേഷം share 50 % കാണിക്കണം
ഞാൻ ഹെൽത്ത് ഡിപ്പാർട്മെന്റ് ആണ് സർ. ലാസ്റ്റ് ഡേറ്റ് 10 ആരുന്നു. എനിക്ക് പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് റിട്ടേൺ സബ്‌മിറ് ചെയ്യാൻ സാധിച്ചില്ല. ഇനി എന്തേലും സൊല്യൂഷൻ ഉണ്ടോ സബ്‌മിറ് ചെയ്യാൻ സർ? സാലറി പ്രോസസെസിങ് affect ചെയ്യുമോ?
ഇനി statement manual ആയി prepare ചെയ്ത് ഒരു envelop ൽ ഇട്ടു seal ചെയ്തു ഓഫീസിൽ ഏൽപ്പിക്കൂ. സാലറി പ്രോസസ്സ് ചെയ്യുന്നതിന് തടസ്സമില്ല.
സർ 2023 ജൂലൈ ആണ് സർവീസ് കയറിയത്, അപ്പോൾ 2023ഇലെ വാങ്ങിയത് മാത്രം ആണോ കൊടുക്കണ്ടേ
Yes
കഴിഞ്ഞ വർഷത്തെ മാത്രം നോക്കിയാൽ പോരെ, athinu മുൻപു medicha വാഹനം കാണിക്കാനോ?
മതി
Sir last date 2023 February 8th ano
അല്ല, 10.02.23 വരെ സ്പാർക്കിൽ open ആണ്
Allla february 8th aanu
@@workingclass6596 10 ആണ് last date എന്ന് കരുതി ഞാൻ ചെയ്തില്ല ഇനി ചെയ്യാൻ വല്ല മാർഗവും ഉണ്ടോ
സ്പാർക്കിൽ നൽകിയിരിക്കുന്ന last date 10 ആണ്. പിന്നെ ഗവണ്മെന്റ് ഓർഡർ വന്നു 8 വരെ എന്ന്. ഇനി പ്രൊഫോർമ fill ചെയ്ത് കവറിൽ ഇട്ടു സീൽ ചെയ്ത് ഓഫീസിൽ ഏൽപ്പിക്കുക
സാർ പ്രോപ്പർട്ടി സ്റ്റേറ്റ്മെൻറ് കഴിഞ്ഞവർഷവും അതിൻറെ മുൻപിലത്തെ വർഷവും കൊടുക്കാത്തവർ ഈ വർഷം സ്റ്റേറ്റ്മെൻറ് കൊടുക്കുമ്പോൾ പാർട്ട് ഒന്നിൽ റീസൺ എന്താണ് കൊടുക്കുക അതുപോലെ തന്നെ ഈ വർഷം ഒരു ഇടപാടും നടത്തിയിട്ടില്ലെങ്കിൽ പാർട്ട് ഒന്നും മാത്രം ചെയ്തു കൺഫോം ചെയ്താൽ പോരേ സാർ 🙏
Reason കൊടുക്കുന്നത് എന്തായാലും No കൊടുത്താൽ part 2/part 3 ഏതെങ്കിലും fill ചെയ്യേണ്ടിവരും.
ഈ വർഷം ഒന്നും വാങ്ങിയിട്ടില്ലെങ്കിൽ part 1&4 ചെയ്താൽ മതി
Ok thanks sir🙏
ഫോണിലാണ് ചെയ്തത് Statement download ആയത് കിട്ടിയില്ല .എന്ത് ചെയ്യും.statement വീണ്ടും കിട്ടാൻ വഴിയുണ്ടോ?
ഫോണിൽ internal storage android media downloads
If sell some of my immovable property how can I file the details?
Part 1 ൽ acquired or disposed എന്നാണ് ചോദ്യം. അവിടെ yes കൊടുത്ത ശേഷം part 2 or part 3 fill ചെയ്തു നോക്കൂ.. അപ്പോൾ നമുക്ക് വിറ്റ സാധനത്തിന്റെ വിവരങ്ങൾ കൊടുക്കാം.
@@workingclass6596 Thank you sir🙏👍🏻
2023 January 9 ന് ജോയിൻ ചെയ്തവർ propetystatement കൊടുക്കണോ. അതുപോലെ nill statement of tax kodukkano
Next year കൊടുത്താൽ മതി
സാർ,
Property statement file ചെയ്തപ്പോൾ previous years ൽ file ചെയ്‌തോ എന്നതിൽ No ആയിപ്പോയി. ഇത് പ്രശ്നം ഉണ്ടോ
Generate ചെയ്തുപോയെങ്കിൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ല. No കൊടുത്തുപോയത് പ്രശ്നമല്ല
Okay. Thank you sir
കൃത്യമായി മറുപടി തരുന്നതിൽ, വളരെ സന്തോഷം. പലരും വീഡിയോ ചെയ്യുമ്പോൾ സംശയം ചോദിക്കുന്നതിനു മറുപടി തരാറില്ല. വേണ്ട സമയം കൃത്യമായി മറുപടി തരുന്നതിൽ ഏറെ സന്തോഷം ആശ്വാസം. Income tax റിട്ടേണിൽ വരുന്ന സംശയം എങ്ങനെ ആണ് ചോദിക്കേണ്ടത്. ഒരു വിഡിയോയിൽ അവതരിപ്പിക്കുന്ന വിഷയത്തിന് അല്ലേ അവിടെ സംശയം ചോദിക്കാൻ പറ്റു. അതാണ് സാർ
👌👌👌
Part 1 ഇൽ tik ആവുന്നില്ല
conform പറ്റുന്നില്ല
Intial expansion koduthu നോക്കുക
SB A/c Details ചേർക്കണോ?
Yes
Sir , സ്വന്തം പേരിലുള്ള വസ്തുവിൽ 2022 ൽപുതിയതായി വീട് വച്ചു. അത് Immovable ൽ എങ്ങനെ കൊടുക്കണം ?
Land ന്റെ value ഇപ്പോഴും കൊടുക്കണോ ... അതോ Building ന്റെ കാര്യങ്ങൾ മാത്രം enter ചെയ്താൽ മതിയോ ... വസ്തു മുൻ വർഷങ്ങളിൽ പേരിലായതാണ് ... വീട് മാത്രമാണ് കഴിഞ്ഞ വർഷം വച്ചത്.
കാണിക്കേണ്ട.. Remarks ൽ note ചെയ്താൽ മതി
വീട് നമ്പർ കിട്ടിയിട്ടില്ല അപ്പൊൾ 2023 ൽ കാണിക്കാനോ
ua-cam.com/video/GtmyjJndMv8/v-deo.htmlsi=iAa_rHijpxurVc85
കഴിഞ്ഞ വർഷം വാങ്ങിയ വാഹനം മുമ്പ് കൊടുത്തിട്ടില്ല. അത് ഇപ്പൊൾ കൊടുക്കാമോ?
വേണ്ട
പുതിയതായി ജോയിൻ ചെയ്ത ആളുകൾ കൊടുക്കണോ, കൊടുക്കണമെങ്കിൽ previous year കൊടുത്തിട്ടുണ്ടോ എന്ന് ചോദിച്ച സ്ഥലത്ത് എന്താണ് ചെയേണ്ടത്
കൊടുക്കണം. Previous year - no എന്ന് കൊടുക്കുക. Reason കോളത്തിൽ എഴുതുക - not entered in സർവീസ് എന്ന്
@@workingclass6596 👍🏻
Land കൊടുത്താൽ എന്ത് ചെയ്യണം?
വാങ്ങിയത് മാത്രം കാണിച്ചാൽ മതി. എന്നാല്‍ Dispose ചെയ്തതും കാണിക്കാന്‍ പാര്‍ട്ട് 2 ല്‍ സ്ഥലം ഉണ്ട്. അതുകൂടി കാണിക്കുന്നത് നല്ലതാണ്
വസ്തുവും പഴയ വീടും 2007 ൽ വാങ്ങായതായിരുന്നു. കഴിഞ്ഞവർഷമാണ് housing loan എടുത്തു പുതിയ വീട് വെച്ചത്. അത് കാണിക്കാനോ sir
Yes
Part 2 ൽ nature of interest, share of interest എന്നിടത്ത് എന്ത് കൊടുക്കണം
ജോയിന്റ് ആയി വാങ്ങിയ property യുടെ കാര്യത്തിൽ മാത്രം ബാധകം
നമുക്ക് സ്വന്തം ആയിട്ട് ചെയ്യാൻ പറ്റുമോ 🤔
Yes.. നമ്മൾ തന്നെ ചെയ്യണം.
Part 1 ഇൽ property വാങ്ങിയിട്ടുണ്ടെന്നു yes കാണിച്ചു but movable property ഇൽ കാണിക്കാൻ വിട്ടുപോയി generate ചെയ്തു.. Any solution to edit it
Generate ചെയ്താൽ പിന്നെ edit ചെയ്യാൻ കഴിയില്ല. പക്ഷെ yes ആണ് കാണിച്ചതെങ്കിൽ details enter ചെയ്താലേ generate ചെയ്യാൻ കഴിയൂ
@@workingclass65968 12:38
👍🏻👍🏻🙏
നമ്മുടെ പേരിൽ വാങ്ങിയ വസ്തുവിന്റെ വിവരമല്ലേ നൽകേണ്ടത്. ഭർത്താവിന്റ പേരിൽ വാങ്ങിയത് കാണിക്കണമോ?
വേണം.
Spouse nte peril vangiyath kanichilla. Aknlgmnt generate cheythu. Iniyonnum cheyyan kazhiyilla alle
Aided school veno?
Yes
👍👌
👍
Thanks
Filing period either not started or already over
Why this message??
ചില വകുപ്പുകളിൽ ഇപ്പോഴും manual ആയിട്ടാണ് property return ഫയൽ ചെയ്യുന്നത്. eg. Education.
സ്പാർക്കിൽ സെറ്റ് ചെയ്തിട്ടില്ലാത്ത വകുപ്പുകൾ പഴയ രീതിയിൽ നൽകിയാൽ മതി.
സെർട്ടിഫിക്കറ്റ് ടിക് ചെയ്യാൻ സാധിക്കുന്നില്ല
Logout ചെയ്ത ശേഷം ഒന്നുകൂടി login ചെയ്യൂ.
2021ൽ വാങ്ങിയ car previous year property യിൽ കാണിക്കാൻ വിട്ടുപോയി. അതു ഇനി next yearil കാണിച്ചാൽ മതിയോ
വേണ്ട. അടുത്ത വർഷം ആ വർഷത്തെ മാത്രം മതി
@@workingclass6596 പിന്നെ എപ്പോഴാ അതു കാണിക്കുക
@@workingclass6596 കാണിച്ചില്ലേൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഈ വർഷം ആദ്യമായിട്ടാണ് file ചെയ്തത്