3 ഏക്കർ സ്ഥലം 2 വീട് നല്ല വ്യൂ പോയിന്റ് ഉള്ള സ്ഥലം land sale I 24 kerala properties I 428

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ •

  • @joseabraham2951
    @joseabraham2951 Рік тому +1

    വളരെ നല്ല സ്ഥലം....❤

  • @blueberry6133
    @blueberry6133 Рік тому

    50 cent sthalam vilpanakku . Current water vazhy cheriya veedu cowshed . Suitable for resorts also good view points. Near to Alappuzha Madurai NH

  • @mararibeachvillas
    @mararibeachvillas Рік тому

    Nice place

  • @francisgeorge9804
    @francisgeorge9804 10 місяців тому

    pattaya bhoomi ano ?

    • @24KeralaProperties
      @24KeralaProperties  10 місяців тому

      1.400 cent pattayam baakki kaivaaham pattayam ullathu maathramayittum tharam

  • @jibithomas2087
    @jibithomas2087 3 місяці тому

    10 lakh

  • @cyrilarakkal1759
    @cyrilarakkal1759 9 місяців тому

    അപ്പോൾ വനത്തിൽ അനിമൽസ് ഒന്നും ഇല്ലേയ്?

    • @24KeralaProperties
      @24KeralaProperties  9 місяців тому

      കേരളത്തിൽ അനിമൽസ്നില്ലാത്ത സ്ഥലം eathanu

  • @basilthomas2871
    @basilthomas2871 Рік тому

    15 lakhs total amount kodukomo, re. Ready cash

  • @johnjobphilips6518
    @johnjobphilips6518 5 місяців тому

    Sold out?

  • @vidyakantjha3872
    @vidyakantjha3872 11 місяців тому

    Price please?

  • @saltandsugar-m5r
    @saltandsugar-m5r Рік тому

    Price

  • @Sociallyavailable
    @Sociallyavailable 9 місяців тому +2

    1.5 ഏക്കർ സൗത്ത് കത്തിപറയിൽ 60 ലക്ഷം രൂപ .. 😂😂 ഇത് വീഡിയോ ചെയ്യാൻ നേരം നിങ്ങൾക്ക് ചിരി വന്നില്ലേ 😂😂

    • @24KeralaProperties
      @24KeralaProperties  9 місяців тому

      കമന്റ്‌ കാണുമ്പോൾ അറിയാം നിങ്ങൾ ഒരു ബ്രോക്കെർ ആണ്എന്നു. പിന്നെയാ വിഡിയോ മൊത്തം ശ്രദ്ധിച്ചു ഒന്ന് കേൾക്കുക പട്ടയം ഉള്ളതും ഇല്ലാത്തതും ആയ ഭൂമി അതിലുണ്ട്.

    • @Sociallyavailable
      @Sociallyavailable 9 місяців тому

      @@24KeralaProperties ബ്രോക്കർ എങ്കിൽ ബ്രോക്കർ .. അപ്പൊൾ ബ്രോക്കേർമർക്ക് അറിയാം ഈ വില അവിടെ ഇല്ല എന്ന് ആണോ ചേട്ടാ... പിന്നെ 1.5 ഏക്കർ ആണ് പട്ടയം ഉള്ളത് ബാക്കി വിരിപ്പ് ആണ് .. അതായത് കൈവശം വെച്ച് അനുഭവിച്ചു വരുന്ന സര്ക്കാര് ഭൂമി അപ്പോ ആധാരം എഴുതാൻ നേരം സർകാർ ഭൂമി കൂടി ചേർത്ത് ആധാരം എഴുതുമോ അതോ 1.5 ഏക്കർ മാത്രം ആയി എഴുതുമോ..

    • @Sociallyavailable
      @Sociallyavailable 9 місяців тому

      ശെരിക്കും പറഞ്ഞാല് നിങ്ങൾ ചോദിക്കുന്ന വില 60 ലക്ഷം ആണ് ( നിങ്ങൾക്ക് അവകാശപെട്ട ഭൂമിക്ക് ) പിന്നെ ഈ ഇരുന്നൂറ് ഏക്കറിൽ കടുക്ക സിറ്റി ഒക്കെ എന്ന് ആണ് സർവേ നടന്നു പോയ്ത് എന്ന് അറിയാലോ.. ഇനി അതും കൂടി ഞാൻ പറയേണ്ട കാര്യം ഉണ്ടോ .. ഇനി നേര്യമംഗലം ഫോറസ്റ്റ് കൂടി അടുത്ത് ഉണ്ട് എന്ന കാര്യം കൂടി ഒന്ന് പറയയിരുന്നില്ലെ

    • @Sociallyavailable
      @Sociallyavailable 9 місяців тому

      പിന്നെ ഇത് ഇത്ര നന്നായി ആറിയൻ കാരണം ഇടുക്കി ജില്ലയിൽ തന്നെ ഒരു ബാങ്കിൽ കുറെ കാലം ജോലി എടുത്തിരുന്ന ആള് ആണ് ഞാൻ അത് കൊണ്ട് തന്നെ വില നന്നായി അറിയാം കുറെ വാല്ലുവേഷൻ എന്ന് പറഞ്ഞു നടന്ന വഴി അല്ലേ ..

  • @ashokan3672
    @ashokan3672 7 місяців тому

    മൃഗശല്യം.. തീരെ ഇല്ലാ ല്ലോ.. അല്ലെ.. 🤣😂