പോകാൻ വഴി ഇല്ല, വെള്ളം ഇല്ല, വീട് ഇല്ല, കറന്റ് ഇല്ല, ആദായം ഒന്നുമില്ല, തീപിടിച്ചാൽ പോയിട്ട് ദാഹിച്ചാൽ കുടിക്കാൻ പോലും വെള്ളം ഇല്ല..... അടിപൊളി. ഹോംസ്റ്റേ നടത്തിയാൽ പൊളിക്കും.... കിടിലൻ സ്ഥലം...... വില 8 ലക്ഷം.... അതും കിടുക്കി.....പൊളി
@@veenamani8472 നാണമില്ലേ വിഡ്ഢിതരം പറയാൻ... ഡാം പൊട്ടിയാൽ നിയൊക്കെ ബാക്കി ഉണ്ടാവോമോ... ബാക്കി ഉണ്ടായാൽ തന്നെ നീയൊക്കെ ജീവിച്ചിരുന്നിട്ട് വെല്ലോ കാര്യമുണ്ടോ
Duniyavinte boundary aano….???
Good, good presentation, very evident on infrastructure, keep going
കരണ്ട് കിട്ടുമോ കാട്ട്മൃഗങ്ങളുടെ ശല്യം ഉണ്ടോ ഇലകളെല്ലാം ഉണങ്ങി നിൽക്കുന്നു ചൂടു കൂടുതലാണോ ഫോറസ്റ്റ് ഏരിയയുടെ അടുത്താണോ
Is there any large properties of 15 to 25 acres in this area?
പോകാൻ വഴി ഇല്ല, വെള്ളം ഇല്ല, വീട് ഇല്ല, കറന്റ് ഇല്ല, ആദായം ഒന്നുമില്ല, തീപിടിച്ചാൽ പോയിട്ട് ദാഹിച്ചാൽ കുടിക്കാൻ പോലും വെള്ളം ഇല്ല..... അടിപൊളി. ഹോംസ്റ്റേ നടത്തിയാൽ പൊളിക്കും.... കിടിലൻ സ്ഥലം...... വില 8 ലക്ഷം.... അതും കിടുക്കി.....പൊളി
Sold out
3 ലക്ഷം കൊടുക്കുമോ
Athar ഉണ്ടോ
Document clear means only posession only?
പട്ടയം
നിലവിൽവെള്ളത്തിനുള്ളഎന്തങ്കിലും കിണർഅങ്ങനെവല്ലതുംഉണ്ടോ
Aaaana varumo
ഇല്ല
ഹോം സ്റ്റേ ക്ക് പെർമിഷൻ കിട്ടാൻ 80 ലക്ഷം ചെലവാക്കണം... റോഡ് ഇല്ലാത്തതുകൊണ്ട് മെറ്റീരിയൽസ് എത്തിക്കാൻ തന്നെ നല്ല ചെലവുണ്ട്
തീ കത്തിയും വേനൽ കാലത്ത് ഉണങ്ങി പോയതും കണ്ടാൽ അറിയാം
Video full stuck
നെറ്റ് വർക്ക് /ഫോണിന്റെ കുഴപ്പം ആയിരിക്കാം
@@agriculturallandidukki2173 ഇവിടെ ജാതി കൃഷി ചെയ്യാൻ പറ്റോ
Vellamulla Road ulla 10 Acer plain land aavashyamundu Farm un pattiyath
15acre available in Ezhukumvayal kattapana... 20lakh/acre
Rate kuranjathundel mathi
is it available
Sold out
@@agriculturallandidukki2173 similar price rangil malaenji let me know
Nice
നീ തന്നെ വഅങ്കികോ നല്ല സൂപ്പർ സതലം
😂😂😂😂😂😂😂
അവിടെ ഇടുക്കി ഡാം പൊട്ടുന്ന പേടിച്ചിട്ട് എല്ലാരും വിറ്റിട്ട് പോക്ക്
Sold?
7 lakhnu kittumo
സ്ഥലം കണ്ടതിന് ശേഷം വില പറഞ്ഞാൽ പോരെ
വഴി ഉണ്ടോ
കുരങ്ങൻ്റെ ശല്യം ഉണ്ടോ?
ഇല്ല
കട്ടപ്പന ഭാഗത് വീടും സ്ഥലവും കൂടി ഉള്ള പ്രോപ്പർട്ടി വീഡിയോസ് പ്രതീക്ഷിക്കുന്നു.
Kattappana അമ്പലക്കവല അടുത്ത് 10 cent land old പട്ടയം വിൽക്കാൻ ഉണ്ട്.
വില എത്ര ആണ്
കട്ടപ്പന ടൗണിൽ നിന്ന് 2km, 1.40 ഏക്കർ സ്ഥലവും വീടും, പഴയ പട്ടയം.
@@JJkmn487എന്താണ് വില?
ചേട്ടൻ ഇത് വിട്ടിട്ട് എവിടേക്ക് പോകുവാ
@@pathukutty73 sold out
3 lakh ഇങ്ങോട്ട് tharaamegil എടുക്കാം
@@asokkumarpa അത്രയ്ക്ക് ബുദ്ധിമുട്ടേണ്ട... ആവശ്യക്കാർ വാങ്ങി...
Property sale aayo?
Sold
Supar
വെറുതെ കിട്ടിയാൽ പോലും വേണ്ട
Aana, simham, puli
Pattayam or Adaramm undooo
പട്ടയം
ഇത് വിറ്റു കഴിഞ്ഞോ
@@mathewpaliyath5094 sold out
തീപിടിച്ചതാണെന്നുതോവ്നുന്നു
@@sasidharankn4022 sold out
വെള്ളം വേണ്ടാത്ത കൃഷി ചെയ്യാം😅😅😅
റിസേർവ് ഫോറെസ്റ്റ് ആണോ?? 🤓🤓
Sold out
ആന ശല്യം ഉണ്ടോ?
ഇടുക്കി ഡാം പൊട്ടും എന്ന് വിചാരിച്ചിട്എല്ലാ വിറ്റഴിക്കൽ
@@veenamani8472 നാണമില്ലേ വിഡ്ഢിതരം പറയാൻ...
ഡാം പൊട്ടിയാൽ നിയൊക്കെ ബാക്കി ഉണ്ടാവോമോ... ബാക്കി ഉണ്ടായാൽ തന്നെ നീയൊക്കെ ജീവിച്ചിരുന്നിട്ട് വെല്ലോ കാര്യമുണ്ടോ
നബ്ബർ സെൻറ് മി
@@AbbasCA-lq3yc sold out...
7012854461
പ്രധാനമായും അറിയേണ്ടത് വെള്ളം കിട്ടുമോ എന്നാണ്
നേരെത്തെ അവിടെ താമസം ഉണ്ടായിരുന്നു... അപ്പോൾ വെള്ളതിന്നു ഓലി ഉണ്ടായിരുന്നു... ഇപ്പോൾ ഇല്ല
ഈ സ്ഥലം വിറ്റ് പോയോ
വിറ്റ് പോയോ?
@@keerikadan2.0 sold out
756000 രൂപയ്ക്ക് കിട്ടുമോ
Illa tharilla
തീകത്തിയതു കൊണ്ട് ഇനി റബർ മുഴുവൻ ഉണങ്ങിക്കോളും
തീ കത്തിയിട്ട് 2മാസം ആയി ചേട്ടാ.. ഇത് വരെ കുഴപ്പം ഒന്നും ഇല്ല
Rubber pattaude pani theernu 😁😂
Contact number എവിടെ ?
2 ലക്ഷത്തിന് കൊടുക്കുമോ
@@jacobmathaivaliyaparambilm4835.. Sold out
ഈ സ്ഥലം 5 ലക്ഷത്തിന് കിട്ടിയാലും വാങ്ങിയാൽ ബുദ്ധിമുട്ടാവും
10 laksham mudakkanam nallathakki edukkaan. pinne veedu veckanel athinum.
താനെന്താ എല്ലാവരേം കളിയാക്കാൻ ശ്രമിക്കയാണോ? ഇത് ഏത് നൂറ്റാണ്ടാണന്ന് ഒന്ന് പറഞ്ഞേ.....
ഈ നമ്പറിൽ വാട്സ്ആപ്പ് ഉണ്ടോ
ഉണ്ട്
നബ്ബർ സെൻറ് മി @@agriculturallandidukki2173
ആന ശല്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട്. ഇങ്ങോട്ടൊക്കെ വരാൻ മാത്രം കഴപ്പുള്ള ആനയൊക്ക ഉണ്ടാകുമോടെ ഭൂമിയിൽ 🤔🤔🤔🤔🤔🤔🤔🤔