വില അറിയുവാൻ വേണ്ടി മാത്രം വിളിക്കണോ? അതു കൂടി പറഞ്ഞാൽ പിന്നെ, വേണമെങ്കിൽ മാത്രം വിളിച്ചാൽ മതിയല്ലോ. വീഡിയോ ഇടുമ്പോൾ പൂർണ മായി ഇടുക. അല്ലങ്കിൽ മൊബൈൽ നമ്പർ മാത്രം ഇടുക. കാഴ്ച ക്കാർ വിളിച്ചു ചോദിച്ചോളാം. പോസ്റ്റ് മാൻ ഇത്രയും വലിച്ചു നീട്ടി ബുദ്ധിമുട്ടണ്ട
നമസ്കാരം സർ, ഉടമസ്ഥന്റെ നിർദ്ദേശമാണ് വില പറയേണ്ട എന്നത്. വിഡിയോവിൽ ഉടമസ്ഥന്റെ നമ്ബർ കൊടുത്തിട്ടുണ്ട്. ആവശ്യമുള്ളവർ വിളിക്കുമല്ലോ. എന്തെങ്കിലും ബുദ്ധിമുട്ട് വന്നെങ്കിൽ ക്ഷമിക്കുമല്ലോ 🙏🏼🙏🏼🥰
പാടമുണ്ടെങ്കിൽ വെള്ളം എപ്പോഴും ഉണ്ടാകും എന്ന് ജനങ്ങളുടെ ഇടയിൽ ഉള്ള ഒരു തെറ്റിദ്ധാരണ ആണ് ' പാടത്തെ വെള്ള മേൽമണ്ണിൽ മാത്രമാണ്
Etee kayile inde oru estate Ottapalam ane ete channel inde video see❤
😊
NO RATE ?
വില അറിയുവാൻ വേണ്ടി മാത്രം വിളിക്കണോ? അതു കൂടി പറഞ്ഞാൽ പിന്നെ, വേണമെങ്കിൽ മാത്രം വിളിച്ചാൽ മതിയല്ലോ.
വീഡിയോ ഇടുമ്പോൾ പൂർണ മായി ഇടുക.
അല്ലങ്കിൽ മൊബൈൽ നമ്പർ മാത്രം ഇടുക. കാഴ്ച ക്കാർ വിളിച്ചു ചോദിച്ചോളാം. പോസ്റ്റ് മാൻ ഇത്രയും വലിച്ചു നീട്ടി ബുദ്ധിമുട്ടണ്ട
നമസ്കാരം സർ,
ഉടമസ്ഥന്റെ നിർദ്ദേശമാണ് വില പറയേണ്ട എന്നത്. വിഡിയോവിൽ ഉടമസ്ഥന്റെ നമ്ബർ കൊടുത്തിട്ടുണ്ട്. ആവശ്യമുള്ളവർ വിളിക്കുമല്ലോ.
എന്തെങ്കിലും ബുദ്ധിമുട്ട് വന്നെങ്കിൽ ക്ഷമിക്കുമല്ലോ 🙏🏼🙏🏼🥰
വില പറഞ്ഞു കൂടെ
വില പറയൂ
ഇത് ആരെങ്കിലും വിളിച്ചായിരുന്നോ എന്താ വില പറയുന്നത്?
ദയവായി ഉടമസ്ഥനെ വിളിക്കുക
Remove the count down ..
Ippo ok ആണ് സർ 🙏🙏
Vila parayathe video ittitt entha chetta karyam.
താല്പര്യം ഉള്ളവർ ഉടമസ്ഥനെ വിളിച്ചു സംസാരിക്കമല്ലോ
വില എത്രയാണ്
ഉടമസ്ഥനെ വിളിക്കുക സർ
വില പറയാധേ പിന്നെ എന്തു മയിരുണ്ടാക്കാനാണ് വന്നത്
വില പറഞ്ഞാൽ നീ വാങ്ങുമോഡാ
സർ... സമാധാനപെടു.. വാങ്ങാൻ ഉദ്ദേശികുന്നുണ്ടെങ്കിൽ ഉടമസ്ഥനെ വിളിക്കു.. ട്ടൊ
@@Sanojmundur venda
ഇത് sale ആയൊ? (
No
ഇത് 50 ലക്ഷത്തിന് കിട്ടുമോ
ഉടമസ്ഥനെ വിളിക്കുമല്ലോ.. സർ
എന്താണ് വില