ഇന്നൊരു കിടിലന്‍ സാധനം പരിചയപ്പെടാം F&D F6000X Unboxing Review

Поділитися
Вставка
  • Опубліковано 18 жов 2024
  • F&D F6000X Unboxing Review
    #FendaAudio #F&DF6000X #F6000X #GadgetTime

КОМЕНТАРІ • 423

  • @abhilashshankar4642
    @abhilashshankar4642 3 роки тому +35

    അടിപൊളിയാണ്...13 വർഷമായിട്ട് ഉപയോഗിക്കുന്നതാണ്.. F&D 5.1home theater ഫുൾ wood ആണ്... നല്ല ബാസ് ആണ്.. ഒരു കംപ്ലയിന്റ് പോലും ഇല്ല.. ഇന്ന് വരെ 💓💓💓👍👍👍👍😘😘😘😘😘

  • @jkkbm
    @jkkbm 2 роки тому +3

    8 years ayi oru 2.1 ind kayyil...no issues as of now. Good quality brand with rich sound!

  • @ajeemhussain8390
    @ajeemhussain8390 5 років тому +6

    I bought one 2.1 f&d speaker 5years back and is still working good without any complaints. Awesome sound quality and bass. 💪🏼💪🏼👌🏼👌🏼

  • @AudioCitystudio
    @AudioCitystudio 5 років тому +5

    F & D Products are very gud in built quality & Audio reproduction....Nyan 2 varsham munbe TV audio out kodukkan medicha 2.1 speakers undu...Not expensive one Around Rs.1300....Still its working very good...Budget & expensive ones both are available with F & D

  • @F22raptoraircraft
    @F22raptoraircraft 5 років тому +59

    ഇത് കിടിലൻ സാധനം ആണ്..എന്റെ ഫ്രണ്ട് f&d 6000u എന്ന മോഡൽ 4 വർഷം മുൻപ് 5000 രൂപയ്ക്കാണ് വാങ്ങിയത്.. കിടു bass ആണ്... sony, samsung ന്റെ ഒക്കെ 20000 രൂപയുടെ ഹോംതീറ്റർ ൽ നിന്നു കിട്ടുന്ന ഒരു ഔട്ട്പുട്ട് ആണ് ഇതിന്റെ..ക്ലാരിറ്റി വേറെ ലെവൽ😍

    • @be.like.vishnu
      @be.like.vishnu 5 років тому +2

      Vishnu VR ipozhum working aano.

    • @F22raptoraircraft
      @F22raptoraircraft 5 років тому

      @@be.like.vishnu yes

    • @myprivacyworld7977
      @myprivacyworld7977 5 років тому +1

      f&d adipoli brand ane bass parayukaye venda kollangalke mumbe 500 rsne vangiya v520 adipoli speaker ane

    • @sebinjacob5323
      @sebinjacob5323 5 років тому +3

      ബ്രോ... Pls try ലോജിടെക് z623 or z625 ആദ്യത്തെ മോഡൽ around 9000 നു കിട്ടും...... ബ്രോ bass lover ആണെങ്കിൽ..... തീർച്ചയായും വാങ്ങുക......വീട് കുലുക്കുന്ന ഡെപ്തിൽ bass കിട്ടും അതും high ക്വാളിറ്റിയിൽ.... 200 watts rms ആണ്....😍😍😍

    • @vipin0477
      @vipin0477 5 років тому +1

      @@sebinjacob5323 z623,z625 better ഏത്‌ ആണ്?

  • @SankarjithN
    @SankarjithN 5 років тому +7

    F&D F3000U Model Njan 2 Kollamayi use cheyyunnu.. super product😍
    F&D company Products ellam thanne nalla quality ullathanu..

  • @xthreemediasolutions
    @xthreemediasolutions 5 років тому +2

    ഞാനും f&d ആണ് ഉപയോഗിക്കുന്നത് . സൗണ്ട് ക്വാളിറ്റി ഗംഭീരം ...

  • @jacobvarghese6697
    @jacobvarghese6697 5 років тому +7

    F&D നല്ല സൗണ്ട്സിസ്റ്റം തന്നെ
    ഞാൻ 15 വർഷമായി ഉപയോഗിക്കുന്നു 5.1ചാനൽ അന്ന് ഇപ്പോളും ഒരു കുഷപ്പവും ഇല്ലാതെ ഓടുന്നു

  • @AScreations2255
    @AScreations2255 3 роки тому +1

    Am using F&D6000u ,
    2,years back
    10000 rs
    Excellent product

  • @charlesdavid7742
    @charlesdavid7742 5 років тому +33

    സൌണ്ട് സിസ്‌റ്റത്തെ പറ്റി കൂടുതൽ വീഡിയോ വേണം

  • @chitravpai3129
    @chitravpai3129 5 років тому +3

    Njan f&d fan ahn I love f&d
    Bass king
    Moi boi T+200X
    Best of 2.1

    • @shajum7115
      @shajum7115 5 років тому

      Bro T200X enganundu?
      BASS &CLARITY???

  • @adarshnairnandanam
    @adarshnairnandanam 5 років тому

    I am using a f an d home theatre for 9 yrs no issues yet.. Working perfectly.

    • @renilraju1104
      @renilraju1104 4 роки тому

      which one?5k under undo eathengilum

  • @Sreejithss86
    @Sreejithss86 3 роки тому +1

    Hdmi arc koodi undayirunnu enkil.... Koray koodi super ayennay..
    But 8inchinte sub woofer athu gambeeram...

  • @dov9528
    @dov9528 Рік тому +1

    F and D 2.1 amp 2008ൽ വാങ്ങിയത് ഇപ്പോഴും അടിപൊളി ആയിട്ട് ഉപയോഗിക്കുന്നു

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому

      ഈ വീഡിയോയിലുള്ളതിപ്പോഴും എന്റടുത്തു വർക്ക്‌ ചെയ്യുന്നു

  • @faisalpound1451
    @faisalpound1451 5 років тому +1

    F&d f6000x flipkart ഇൽ നിന്നും വാങ്ങിച്ചു കിടിലൻ ഐറ്റം. സൂപ്പർ. ക്ലാരിറ്റി വേറെ ലെവൽ ആണ് കിടു

    • @arunpmathew4445
      @arunpmathew4445 5 років тому

      എത്ര രൂപ ആയി, സിനിമ കാണാൻ എങ്ങനെ ഉണ്ട്...?

    • @faisalpound1451
      @faisalpound1451 5 років тому

      11999 രൂപ ആയി flip kart ഇൽ നിന്നും കിട്ടി സിനിമ എഫക്ട് കിടു

    • @udeeshudeesh3815
      @udeeshudeesh3815 3 роки тому

      ഇതിൽ ഒപ്റ്റിക്കൽ കണക്ട് ചെയ്താൽ 5.1 സൗണ്ട് നല്ലതുപോലെ കിട്ടുമോ

  • @praveenpm1803
    @praveenpm1803 5 років тому

    Chetta sound bar f&d nallathu anno? Customer care and service Evida

  • @shyamsachin5578
    @shyamsachin5578 5 років тому +1

    F&d manufactures quality audio products..i have t60x tower speaker and h410 headphone...both are amazing clarity

  • @Sharon-xu1xb
    @Sharon-xu1xb 3 роки тому +1

    Super Anu njan ith vangi vere level anu sound theateril irunnu kanunna feel Anu ithinu

  • @padmanabhanmn7078
    @padmanabhanmn7078 5 років тому +1

    same modelthanneyanu njnum upayogikunathu 4 varsham ayitum oru problem polum ithuvare illa sondum vangiya samayam muthal ulla sound quility thanne anu ippozhum f&D best anu home theater vangunegil ithu thanne vanganam

  • @abhinavnadapuram3590
    @abhinavnadapuram3590 5 років тому +1

    F&dയുടെ ഒരു hometheater എന്റെ വീട്ടിൽ വാങ്ങിച്ചതാ 3 കൊള്ളതിനു ശേഷം അതിന്റെ കാറ്റ് പോയി..ഇപ്പൊ ഞാൻ sony sa d20 hometheater വാങ്ങിച്ചു കിടുവ

  • @sugeshsugu9182
    @sugeshsugu9182 3 роки тому

    ആമസോണിലും f libcart ലും കിട്ടാനില്ല.
    എന്ത് ചെയ്യും
    TV യിൽ നിന്ന്
    സ്റ്റീരിയോ ഔട്ട്പുട്ട് വഴി സറൗണ്ട്
    DolBy. effect കിട്ടുമോ?
    കിട്ടില്ലെങ്കിൽ കിട്ടുന്നത് ഏതാണ്?

  • @praveensarovar2840
    @praveensarovar2840 5 років тому +2

    Super item aanu...ithinte base mattu famous brandinekkaal superaanu..

    • @pranavmohan1649
      @pranavmohan1649 4 роки тому

      Sathyam ayittum nalla speaker aano medikkana

  • @pramodthannickal3196
    @pramodthannickal3196 5 років тому +1

    12 years use cheyunnu F&D Super product

  • @pranav0078
    @pranav0078 5 років тому

    Hats off to f&d still remember I bought one f&d home theatre cost 1500 rs still it’s working .2006 I bought

  • @binujosephbinujoseph
    @binujosephbinujoseph 4 роки тому

    F&D nalla സാദനം ആണ്. ബട്ട്‌ കുറച്ചു കഴിയുമ്പോൾ bass ഫുള്ളിൽ ഒരു പ്ര്ര്ര്ർ പ്ര്ര്ര്ർ സൗണ്ട് വരുണ്ട്.. മൊബൈൽ അടുത്ത് വെക്കുമ്പോൾ ഉള്ള സൗണ്ട് പോലെ..

  • @shazdesigns3693
    @shazdesigns3693 5 років тому +5

    F&D products is good quality

  • @LisbeJ
    @LisbeJ 5 років тому

    ക്ലാസ് റൂമുകളിലേക്ക് ക്ലാസ് എടുക്കാൻ ആവശ്യമായ ബ്ലൂടൂത്ത് mic ഒന്ന് പരിചയപ്പെടുത്താമോ???

  • @Suresh-hw8fv
    @Suresh-hw8fv 7 місяців тому

    F&D നമ്മൾ കൊടുക്കുന്ന പൈസയ്ക് തൃപ്തി നൽകുന്ന ഉത്പന്നങ്ങൾ 👍👍👍

  • @mohammedshamil508
    @mohammedshamil508 3 роки тому

    F&d 180 or 140 which is better

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +4

    എൻ്റെ ഓട്ടോയിൽ വെക്കാൻ പറ്റിയതാണ് ...Tnx രതീഷ് ഭായ് ...

  • @ajithss5917
    @ajithss5917 5 років тому +43

    മീശ കലക്കി

  • @shijilar6330
    @shijilar6330 4 роки тому +1

    Led light off cheyyan ulla option undho

  • @Akash-mt5pi
    @Akash-mt5pi 5 років тому +3

    F&D speakers വളരെ നല്ല ക്വാളിറ്റി സൗണ്ട് ഉള്ളവയാണ് എന്റെ കൈയിൽ 2 മോഡലുകൾ ഉണ്ട്

  • @abdulsafar7345
    @abdulsafar7345 5 років тому +4

    Ten years used to f&d

  • @jabirmoidu5561
    @jabirmoidu5561 5 років тому +20

    എപ്പടി ഇർക്കണ്ണാ സൗഖ്യമാ.....😘😘

  • @midhunkm8598
    @midhunkm8598 8 місяців тому

    ഞാനൊരു കൊല്ലമായി f and d home theatre ഉപയോഗിക്കുന്നു. സംഭവം അത്യാവശ്യം നല്ല ഒരു സിസ്റ്റമാണിത്. ഡിസൈൻ മാത്രം എനിക്ക് ഇഷ്ടമായില്ല പക്ഷേ നിന്റെ ഔട്ട്പുട്ട് അടിപൊളി ആയതുകൊണ്ടാണ് ഞാൻ എടുത്തത്

    • @rrmshorts
      @rrmshorts 8 місяців тому

      ഇത് 2018 ലെ വീഡിയോ ആണ്

  • @thambyjacob8797
    @thambyjacob8797 Рік тому

    സൗണ്ട് ബാർ f&ദ ഉണ്ടോ, സൗണ്ട് boat ആണ്‌ ഏറ്റവും മികച്ചത് എന്നാണല്ലോ വേറെ വിഡിയോയിൽ പറഞ്ഞത്,

  • @umeshchellanam9190
    @umeshchellanam9190 5 років тому

    അടിപൊളിയായിട്ടുണ്ട്, ഇത് സെറ്റ് ടോപ് ബോക്സിൽ ഓഡിയോ ഔട്ടിൽ കണക്ട് ചെയ്യാൻ സാധിക്കുകയില്ല?

  • @VimalDudeful
    @VimalDudeful Рік тому

    Does it support optical input?

  • @penpix_
    @penpix_ 3 роки тому

    I have f3000u. But its Power supply got damaged. Is that available online ?

  • @harikrishnan0003
    @harikrishnan0003 4 роки тому +1

    F&D എനിക്ക് പണി തന്നതാണ് 3000X ... One year ayyapol thanne board adichu poye vetill chumma showkku ഇരിപ്പുണ്ട്

  • @Hydroponics_Kerala
    @Hydroponics_Kerala 5 років тому

    Ee review cheyyaan kittunna productsokkey cherthu oru shop thidangaamo....annittu oru online storum thudangiyaal nalla businessalley....kodikal undaakaan pattilley??

  • @sharonkulathingal658
    @sharonkulathingal658 5 років тому

    Subwoofer Size etharyanu? Pls tell me eniku vagananu

  • @bijubalan5707
    @bijubalan5707 4 роки тому

    കാറിനകത്തു വയ്ക്കാവുന്ന ഒരു ബഡ്ജറ്റ് സബ്വൂഫർ സജസ്റ്റ് ചെയ്യാമോ..?

  • @ambadi1518
    @ambadi1518 4 роки тому

    Retheesh Etta f&d f6000x ano tower speaker ano nallathu

  • @pathanamthittakaran81
    @pathanamthittakaran81 Рік тому

    എന്റെ കയ്യിൽ ഉണ്ട് f&d 3000 എന്ന മോഡൽ ഇതിന്റെ കമ്പനി ഇപ്പൊ ഇല്ല കേടായാൽ സ്വാഹാ എന്റെ മിക്കവാറും പവർ ബോർഡ്‌ അടിച്ചു പോകുന്നുണ്ട് അത് ഇപ്പൊ കിട്ടില്ല ഞാൻ samsung soundbar ഇപ്പൊ മേടിച്ചു 👍

  • @shaheenpt8185
    @shaheenpt8185 4 роки тому

    ഇപ്പോൾ വാങ്ങിയാൽ ഏങ്ങനെ ഇരിക്കും

  • @sandeepsandeep-nq6wl
    @sandeepsandeep-nq6wl 5 років тому +1

    രതീഷ് ഏട്ടാ ഒരു നല്ല വോയിസ് റെക്കോർഡിങ് മൈക്ക് പരിചയപ്പെടുത്താമോ

  • @abysonhopz.15yearsand
    @abysonhopz.15yearsand 4 роки тому +1

    13 varshathinu melil upayogikkunnu f&d one of the best audio system brand

  • @xplorer3064
    @xplorer3064 5 років тому

    ഇത് എവിടെ നിന്ന് വാങ്ങിക്കാൻ കിട്ടും online or Retail Shoping and How much?

  • @dr_aswinkr790
    @dr_aswinkr790 3 роки тому

    Ratheeshetta.. Big hallinu ithu suit aavuo?

  • @YadhuKannan-d3c
    @YadhuKannan-d3c Рік тому

    Bro... Optical il correct 5.1 kittunnundo🫡

  • @jensonskariah1883
    @jensonskariah1883 3 роки тому

    F&D ude model ipol marletil available ano.. online ayitu delivery kitumo.ipo..offline ayitengil evde anu available

  • @777prd1
    @777prd1 5 років тому

    Brother, which one is best among Sony bdv e3200,4100 and Yamaha yht 1840

  • @udeeshudeesh3815
    @udeeshudeesh3815 3 роки тому

    ഇതിൽ ഒപ്റ്റിക്കൽ കണക്ട് ചെയ്താൽ 5.1 സറൗണ്ട് നല്ലത് പോലെ കിട്ടുമോ

  • @muthapanmaya5918
    @muthapanmaya5918 4 роки тому +1

    ഗംഭീരം ഹോം തിയേറ്റർ ആണ് കിടിലം ആണ്

  • @shellipm1218
    @shellipm1218 3 роки тому

    ITHIL MEMORY CARD SLOT UNDO? FLIPCARTIL NINNUM VANGHI SLOT ILLA

  • @vinukvijayan2597
    @vinukvijayan2597 3 роки тому

    Optical work cheyyunundo

  • @nithinkk9065
    @nithinkk9065 4 роки тому +2

    Wireless home theatre ൻ്റെ ഒരു വീഡിയോ ചെയ്യാമോ?

  • @smartkey823
    @smartkey823 5 років тому

    njan upayogikkunnathu *edifier* enna product aanu F&D productinekkalum nalla performance kittunnundu

  • @sreeharis5204
    @sreeharis5204 5 років тому +1

    Ithinte 1200 roopayude speaker entel irippund . nalla sound quality 4 months aayi .no problem. Flipkart I'll ninnum vangiyathan...

  • @Anilzedz
    @Anilzedz 5 років тому +2

    F&d user aanu, good quality aanu :)

  • @azarudheen.f5309
    @azarudheen.f5309 5 років тому

    Ratheeshetta, Obage enna indian brand undu. Athinte oru tower speaker review cheyyumo?
    One of the best and cheap speaker system anenna arinjathu ....

  • @manojpeeter3999
    @manojpeeter3999 5 років тому

    Ente cheta too late aro ithu parichaya peduthi ennale pinne satlit without wire how to Worck that is important allathe wire connect cheythu satlit ennu parayarathu

  • @rahulpr6089
    @rahulpr6089 3 роки тому +2

    F&d യുടെ സൗണ്ട് effect ഒന്നു വേറെ തന്നെയാ...ഇത് വാങ്ങാൻ വൈറ് ചെയ്ത സാധനം outofstok ആയി.. ഇനി എപ്പോ വരുവോ

    • @athulrag345
      @athulrag345 3 роки тому

      8inch subwoofer alle bass undavumo

  • @abdulsafar7345
    @abdulsafar7345 5 років тому

    This video is good, I am use f&d f621a, super sound quality and good sorrounding sound of movie's,

  • @babinamalu464
    @babinamalu464 2 роки тому

    ഞാൻ 10വർഷം ആയി യൂസ് ചെയ്യുന്നു ❤️❤️❤️❤️

  • @vishnun8001
    @vishnun8001 5 років тому

    F&d kidu products................. oru rakshayumilla supr bass ❤️ low price quality product.....

  • @antonyshabine
    @antonyshabine 5 років тому

    Rathish chetta... Flip cart n Amazon allaathe vere evide ninnenkilum ithu vangikkan pattumo? Undu enkil link onnu tharu...

  • @aneeshpcredsachu6616
    @aneeshpcredsachu6616 5 років тому

    രതീഷേട്ടാ റെഡ്സ് റ്റോൺ പരിധിയിൽ പ്പെട്ട സ്ഥലം ഏതാണ് എന്നറിയാൻ പറ്റിയ App ഒന്നു പറഞ്ഞു തരുമോ

  • @DeepuS-uy8ql
    @DeepuS-uy8ql 4 місяці тому

    ഇത്‌ എവിടെ കിട്ടും കടയിൽ ഇല്ല

  • @allinmediachannel
    @allinmediachannel 5 років тому

    രതീഷേട്ടാ... സൂപ്പർ

  • @shaheenpt8185
    @shaheenpt8185 4 роки тому +2

    ഈ സമയത്ത് ഈ സെറ്റ് വാങ്ങിയാൽ നന്നാകുമോ

  • @noufalnazeer2700
    @noufalnazeer2700 5 років тому +1

    ഒരു വൈഫൈ റേഞ്ച് നമുക്ക് മാക്സിമം എത്ര ദൂരം ബൂസ്റ്റ്‌ ചെയ്യാൻ സാദിക്കും. വൈഫൈ ബൂസ്റ്റർ ഉബയോഗിച്ചു കിലോമീറ്റർ കളോളം ബൂസ്റ്റ്‌ ചെയ്യ്യാന് സാധിക്കുമോ?

  • @athulrag345
    @athulrag345 3 роки тому

    FM okke kittunnundo

  • @shameerdeo
    @shameerdeo 5 років тому

    F&D speaker system 10 years aay use cheyyunnu kidu

  • @abhinanthcn5982
    @abhinanthcn5982 3 роки тому

    F&d home theatera ellam poliyanu...ejjathi working..

  • @Jasir12345
    @Jasir12345 4 роки тому +1

    F&D no 1 home theatre

  • @muhsinkannookkara
    @muhsinkannookkara 5 років тому +1

    Mike connect cheyyan pattunna മികച്ച system ഏതാ ഉള്ളത്‌..? (F&D )

  • @renjithr7
    @renjithr7 5 років тому

    review pwolichu iniyum venam ithu poleyulla videos

  • @fayashassankt9162
    @fayashassankt9162 5 років тому

    F&D kidilanaa am using A510 5200w 2 years ayeee

  • @sreeleshsheelan8756
    @sreeleshsheelan8756 4 роки тому

    Guarantee എവിടുന്നു കിട്ടും. വല്ല complaintum വന്നാൽ

  • @aadirajesh6360
    @aadirajesh6360 Рік тому

    How many watt totel output

  • @nehrujin2101
    @nehrujin2101 5 років тому +1

    How much the offer price and where it’s available

  • @amalkannettankannettan4605
    @amalkannettankannettan4605 5 років тому

    Chetta eee joyistikkum oru sadha led tv yum ayi engane connect cheyyum. Engane game install cheyyum. ithine kkurich oru video idamo

  • @harikumar2958
    @harikumar2958 5 років тому

    ഈ പ്രോഡക്ട് ഓപ്പൺ മാർക്കറ്റിൽ തിരുവനന്തപുരത്ത് എവിടെ കിട്ടും എന്ന് പറയാമോ

  • @thulaseedasv2858
    @thulaseedasv2858 3 роки тому

    സോണി നല്ല ARC ഇപ്പോൾ മാർക്കറ്റിൽ ഉണ്ടോ

  • @Skylark5562
    @Skylark5562 5 років тому

    Projector ന് പറ്റിയ നല്ല clarity യുള്ള screen പറഞ്ഞു തരാമോ

  • @sangeethkm7117
    @sangeethkm7117 5 років тому

    ഒപ്റ്റിക്കൽ കണക്ട് ചെയ്യാൻ പറ്റുമെന്ന് പറഞ്ഞിട്ട് കണെക്ഷൻ കാണുന്നില്ലല്ലോ?

  • @alexsebastian6260
    @alexsebastian6260 5 років тому

    Ithoke review cheyan free ayii kittunath anooo

  • @sanilnk8872
    @sanilnk8872 2 роки тому

    Gud audio quality model,

  • @ronikj8853
    @ronikj8853 5 років тому

    F and d f3 800x ano kooduthal nallathu. Atho itho

  • @Dipurulez
    @Dipurulez 5 років тому

    F And D aa price range il best aanu......movies kaanam best aanu but not for audio playing....

  • @anishkollad6602
    @anishkollad6602 5 років тому +1

    f&d യുടെ 2.1 ഹോം തീയറ്റർ ആമസോണിൽ നിന്ന് വാങ്ങിയിരുന്നു 40 w.Bass പ്രതീക്ഷിച്ചതു പോലെ കിട്ടിയില്ല

  • @AlbertTA-pu5pb
    @AlbertTA-pu5pb 5 років тому

    Bro f&d 4000 thazhe varunna nalla bassum soundum ulla home theatre ithil ethanenn parayo please 180x, 521x, 380x

  • @manascmohan2216
    @manascmohan2216 3 роки тому

    Njan 102 varshamayi upayokinu eppozhum oru kuzhappam ella

  • @thanveers8060
    @thanveers8060 3 роки тому

    Ithinu remote allathe systethil sub engane on aakkaam plz help me

  • @shinojjoseph4892
    @shinojjoseph4892 4 роки тому

    Ratheesh chettaaa ithu projecteril connect cheyyaan pattumooo?

  • @azeezayyoth343
    @azeezayyoth343 4 роки тому

    എന്റേത് klipsch g 17 air speaker ഉണ്ട് ഇത് i ഫോണിൽ മാത്രം work ചെയ്യുന്നുള്ളു.. samsung ഫോൺഇൽ upayogikkamo എങ്ങിനെ ഉപയോഹിക്കാം എന്ന് പറഞ്ഞു tharumo

  • @MANUManu-fk5vu
    @MANUManu-fk5vu 3 роки тому

    ഈ മോഡലിൽ വയർലെസ് ഇല്ലേ