എനിക്ക് റിവ്യൂവിനു കിട്ടുന്നതല്ലേ വീഡിയോ ഇടാന്‍ പറ്റൂ,ഇതൊക്കെ ക്യാഷ് കൊടുത്ത് വാങ്ങി വീഡിയോ ഇടാന്‍ പോയാല്‍ ഒരു വര്‍ഷം യൂടൂബില്‍ നിന്നും കിട്ടുന്നത് വച്ച് ഇതുപോലത്തെ 3 എണ്ണം വാങ്ങാനേ തികയൂ
രതീഷേട്ടൻ പറഞ്ഞത് ശരിയാണ് നല്ല പ്രോഡക്ട് റിവ്യൂ ചെയ്യാൻ നിന്നാൽ എന്റെ അവസ്ഥയാകും , ലക്ഷങ്ങളുടെ നഷ്ടം ആകും സമ്പാദ്യം 😄 എന്നാലും passon ആയതോണ്ട് ഇപ്പോഴുണ് ചെയ്യുന്നു , ചാനൽ ചെക്ക് ചെയ്തുനോക്കു . മലയാളികൾക്ക് ഓഡിയോ എക്വിപ്മെന്റ്‌സിൽ ഇത്രേം ഇന്റെരെസ്റ്റ് ഉള്ളത് അറിയില്ല അതോണ്ട് ഇംഗ്ലീഷിൽ ചെയ്യുന്നു 😊 ഹാപ്പി ഓണം 🤩😍
I've been using the Onkyo HTS 3500 (600W RMS) since the last 11 years! Touchwood it's been working flawless. The sound quality is phenomenal. I got it for ₹15K from Dubai. At current prices it looks a steal 😎
94k is a bit on the higher side for this config. We can get a DENON 5.1ch 75wts per channel 4-8ohm reciever around 55k in amazon. If we gradually pair that with other speakers the total will come around this price with much higher quality. Those have phono as well so that we can connect a turntable in the future if needed.
എന്റെ കയ്യില്‍ onkyo nr626 ഉണ്ട്, പക്ഷെ hdmi board ഔട്ട് കിട്ടുന്നില്ല 😢,, sound super ആണ്, Wharfedale 5.1 speaker system ആണ് use ചെയ്യുന്നത്, ഓഡിയോ clarity 👌. Projector Epson short throw.
Onkiyo യും Pioneer ഉം ഇതേ സെഗ്മൻ്റിലുള്ള 5.1 pakage ഇറക്കുന്നുണ്ട് Pioneer htp 076 ഞൻ വാങ്ങുമ്പോൾ 74000 രൂപ ആയിരുന്നു സ്പീക്കർ ഒക്കെ സൈം ബാഡ്ജിംഗ് മാത്രം വെത്യാസം ഏതാനും ദിവസങ്ങൾക്കുള്ളിൽ കംപ്ലൈൻ്റ് ആയി എൻ്റെ കുറെ പൈസ പോയി. കൊടുത്ത് ഒഴിവാക്കി ഇപ്പോൾ denon 7.1 avr ഉപയോഗിക്കുന്നു with taga harmony speaker നല്ല performance. home theatre pakage വാങ്ങാതെ speaker receiver വേറെ വേറെ വാങ്ങുന്നതാണ് നല്ലത്
Buy denon x1700 or x1800 for 50k Amazon ond emi edukam .. Pinne polk or Yamaha speakers second kittum mothathil setup aanu .. Ent profile video ond njan mediche.. denon out 8k 60 aanu 4k 120 pinne atmos ond
Onkyo entry level AVR എല്ലാം മോശം ആണ്..1 year ഉള്ളിൽ complaints കാണിച്ച് തുടങ്ങും..(LR C RL SL etc) ഇത്തരം errorukal കാണിച്ച് avr protection മോഡിലേക് പോകും, അങ്ങിനെ ഒരുപാട് issues വരുന്ന മോഡലുകളിൽ ഒന്ന് ആണ് ഇത് (sr 494) ഇതായിരുന്നു മറ്റൊരു മോഡൽ , അങ്ങിനെ കുറെ ഏറെ ഉണ്ട്, ആരും ഇത്തരം വീഡിയോസ് ഒന്നും കണ്ട് ഉടൻ ഇത് ഒന്നും വാങ്ങി കൂട്ടരുത്, റിവ്യൂ പറയുന്ന അദ്ദേഹത്തിന് ഇത് ഉപയോഗിച്ചോ ,അലെങ്കിൽ ഇത് പോലെ ഉള്ള complaints കുറിച്ച് വല്യെ ധാരണ കാണില്ല..അവർ ക്യാഷ് കിട്ടും, നമുക്ക് ക്യാഷ് പോകും , സോ നല്ലപോലെ അന്വേഷിച്ച് ആലോചിച്ചും ഓക്കേ എടുക്കുന്നത് നന്നായിരിക്കും.
@@2204ajmal yamaha / Denon entry ലെവൽ ആയി ഇറകുന്ന എല്ലാം മികച്ച quality ullathum, Life Span കൂടുതല് ഉള്ളതും ആണ്.. onkyo സൗണ്ട് output മികച്ചത് തനെ പക്ഷേ , എൻട്രി ലെവൽ ആയി ഇറക്കുന്ന് ഒരു വിധം reciever എല്ലാം ഇത് തനെ അവസ്ഥ... കംപ്ലൈൻ്റ് വന്നു കഴിഞ്ഞ പിന്നെ പാർട്സ് കിട്ടാൻ നല്ല ബുദ്ധ്യുമുട്ടും ,അത് പോലെ same issues വീണ്ടും repeat ചെയ്ത് കൊണ്ട് ഇരിക്കും....
@@rupakcr2753 ഏറ്റവും കുറഞ്ഞത് തലയ്ക്ക് മുകളിൽ 2 സ്‌പീക്കർ എങ്കിലും വേണം... 11.2.6 എന്നതും atmos തന്നെയാണ് എന്നുള്ള കാര്യം ഒക്കെ എല്ലാവർക്കും അറിയാവുന്നതാണ്.. 5.1 സെറ്റപ്പ് അറ്റ്മോസ് അല്ല.. എങ്ങനെ പറഞ്ഞാലും..
94,000 😳 ഇതൊന്നും സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല. ഞാൻ മൂവിസ് കാണാൻ ഉപയോഗിക്കുന്നത് പ്രൊജക്ടർ egat k9 13400 mi box 3600 optical to അനിലോഗ് ഡിക്കോർഡർ 3000 സാദാ ഹോംറ്റിയേറ്റർ 4200 പിന്നെ കുറച്ച് സ്പീകർ വയർ അങ്ങിനെ 25k ഞാൻ ഹാപ്പിയാണ്
കമ്പനി അങ്ങിനെ പറയുന്നുണ്ട്.പിന്നെ സെറ്റിങ്ങ്സില്‍ രണ്ട് സ്പീക്കര്‍ കൂടി കണക്റ്റ് ചെയ്യാന്‍ ഒപ്ഷന്‍ കാണിക്കുന്നുണ്ട്.എങ്ങിനെ അത് കണക്റ്റ് ചെയ്യും എന്നറിയില്ല
Soun bars Ellam video yil parayunna poleyonnumalla.. Branded sound bar use cheythal real 5.1 kittum .. DTS or Atmos support cheyyunathumund. ithinte half price varukayullu
Dolby Atmos 😂 Dolby Atmos only theater license ഉള്ളതിനു മാത്രം കിട്ടു.. കോടികൾ മുടക്കി. തീയറ്ററിൽ അറ്റ്മോസ് . സെറ്റ് ചെയ്താലും . കിട്ടില്ല. അതിന് തീയറ്റർ ഉടമ പൈസ അടയ്ക്കണം. എങ്കിൽ മാത്രമേ ലൈസെൻസ്. At Mos. കിട്ടു. കിട്ടുകയൊള്ളു. പിന്നെ ഇതിൽ സബ്ബൂവർ പ്രീ ഔട്ട് ഉള്ളതു കൊണ്ട് . അങ്ങനെ കൊടുത്താൽ എഫക്ട് ഉണ്ടാവും.
@@RatheeshrmenonOfficial സപ്രേറ്റ് ആബ്ലീഫയർ കണക്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ ആണ് പ്രീ ഔട്ട്. പക്ഷെ ഹൈ ക്വാളിറ്റി ആയതിനാൽ നല്ല . ക്വാളിറ്റിയുള്ള ബോർഡ് യൂസ് ചെയ്യണ്ടി വരും. സൗണ്ട് മാച്ചിംങ്ങ് ആണ് .പ്രോബ്ലം എങ്ങനെ വരും എന്ന് പറയാൻ പറ്റില്ല.. നല്ല ക്വാളിറ്റിയുള്ള ബോർഡ് യൂസ് ചെയ്യണം
കഞ്ഞി കുടിയ്ക്കാൻ സർക്കാർ അരി തന്നിട്ടും അതിൽ ഉപ്പിടാനുള്ള ഉപ്പ് വാങ്ങാൻ കഴിവില്ലാത്ത നിനക്കൊക്കെ ഇങ്ങിനെ കമന്റിട്ട് രോദിക്കാം. ഞാൻ കാഷ് വാങ്ങാതെ ഒരു വീഡിയോയും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല .ബ്രാന്റുകളെ കുറിച്ചൊക്കെ വിവരമുള്ളവർ കമ്പയർ ചെയ്തോളും അതിനനുസരിച്ച് ബജറ്റുള്ളവർ അത് വാങ്ങുകയും ചെയ്യും സേട്ടൻ പോയി വിയർപ്പുണ്ടാക്കി അത് ഉപ്പാക്കാൻ നോക്ക്
Please go and study before you put a comment. Onkyo, Denon, Bose Jbl etc are for ordinary people. Samsung and other korean brands will not come any wahere near Denon, Onkyo, Bose etc. Still these brands are conside meduim brands in developed countries
ഇന്ത്യയിലെ 45 ക്രെഡിറ്റ് കാര്‍ഡുകളുടെ പേരും അവയ്ക്ക് അപേക്ഷിക്കാനുള്ള ലിങ്കും
Amex MRCC tinyurl.com/4p3tb2sj
Amex Platinum tinyurl.com/bdhpkzf3
Amex Platinum Reserve tinyurl.com/3xvx32tt
Amex Platinum Travel tinyurl.com/3khnpmhu
Amex Smart Earn tinyurl.com/ykz8b3as
AU Altura, Altura+, LIT CC tinyurl.com/2pb699tv
AU All Cards tinyurl.com/2ycbst64
Axis Flipkart tinyurl.com/2j33dwsd
Axis Indian Oil Credit Card tinyurl.com/483d69wb
Axis Indian Oil Credit Card (RuPay) tinyurl.com/3mkb9365
Axis Myzone tinyurl.com/4zn9d7wd
Axis Samsung Infinite tinyurl.com/mr48rtxd
Axis Samsung Signature tinyurl.com/4kjr5kf5
Axis Select tinyurl.com/yw4fydz3
HDFC Generic tinyurl.com/57pna5js
HDFC IRCTC Credit Card tinyurl.com/mwkkma9d
HDFC Mariot Credit Card tinyurl.com/3cxmud9y
HDFC Swiggy tinyurl.com/4nmkscr5
HDFC Tata Neu tinyurl.com/3ymn3xcc
HSBC Cashback tinyurl.com/4k3p9hwu
HSBC Platinum tinyurl.com/ty26ud5b
IDFC First tinyurl.com/3rwbn7pr
IndusInd tinyurl.com/2aewvnr6
SBI Cashback tinyurl.com/3mactaft
SBI IRCTC tinyurl.com/4kax6zbf
SBI Prime tinyurl.com/yhxjn8fs
SBI Simply Click tinyurl.com/b736ebya
SBI Simply Save tinyurl.com/bdd3hhst
IDFC Power Plus tinyurl.com/4jhn743h
Axis Neo tinyurl.com/3y44b9bt
Standard Charted Rewards Card tinyurl.com/33xrpbts
Standard Charted EaseMytrip Card tinyurl.com/mrxsdeje
Standard Charted Smart Card tinyurl.com/6afft5su
SBI BPCL tinyurl.com/2s6jwa7s
HDFC Shoppers Stop tinyurl.com/2s3rf8ey
Icici Credit cards tinyurl.com/3a67pe9b
IDFC SWYP CC tinyurl.com/32ky6dsw
IDFC Wow tinyurl.com/mrjkxt5x
Indusind Tiger tinyurl.com/3ksx86my
Axis Airtel tinyurl.com/y22yn3hv
Tata Neu (Hdfc) tinyurl.com/2kraejbk
KIWI tinyurl.com/n4vr4647
Hdfc Rupay tinyurl.com/ycxhjt2f
SBM Magnet tinyurl.com/33k489h4
നല്ല ഒരു പ്രോഡക്റ്റ് ആദ്യമായിട്ടാണ് ഈ ചാനലിൽ കാണുന്നത്.
എനിക്ക് റിവ്യൂവിനു കിട്ടുന്നതല്ലേ വീഡിയോ ഇടാന്‍ പറ്റൂ,ഇതൊക്കെ ക്യാഷ് കൊടുത്ത് വാങ്ങി വീഡിയോ ഇടാന്‍ പോയാല്‍ ഒരു വര്‍ഷം യൂടൂബില്‍ നിന്നും കിട്ടുന്നത് വച്ച് ഇതുപോലത്തെ 3 എണ്ണം വാങ്ങാനേ തികയൂ
രതീഷേട്ടൻ പറഞ്ഞത് ശരിയാണ് നല്ല പ്രോഡക്ട് റിവ്യൂ ചെയ്യാൻ നിന്നാൽ എന്റെ അവസ്ഥയാകും , ലക്ഷങ്ങളുടെ നഷ്ടം ആകും സമ്പാദ്യം 😄 എന്നാലും passon ആയതോണ്ട് ഇപ്പോഴുണ് ചെയ്യുന്നു , ചാനൽ ചെക്ക് ചെയ്തുനോക്കു . മലയാളികൾക്ക് ഓഡിയോ എക്വിപ്മെന്റ്‌സിൽ ഇത്രേം ഇന്റെരെസ്റ്റ് ഉള്ളത് അറിയില്ല അതോണ്ട് ഇംഗ്ലീഷിൽ ചെയ്യുന്നു 😊
ഹാപ്പി ഓണം 🤩😍
Athrem polum cashillenkil pinne nthinaaa brooo ee panikku nikkanathu...ntae farmilotti ithu polathe 10 ennam brokku edukkam@@RatheeshrmenonOfficial
ലോകത്ത് ആദ്യമായി സബ് വൂഫർ കണ്ടുപിടിച്ച കമ്പനിയാണ് ONKIYO .1970 SL1 എന്ന മോഡൽ ആണ് ആദ്യത്തെ സബ് വൂഫർ .
ആ വിവരം തെറ്റാണെന്നു തോന്നുന്നു.ഗൂഗിള്‍ പറയുന്നത് The first official subwoofer was created in California in 1964 by Raymon Dones.
സാധ്യത ഇല്ല, ആദ്യത്തെ കണ്ടെത്തലുകൾ യുഎസിൽ തന്നെയാണ്, വില വളരെ കൂടുതലാണെങ്കിലും ഇന്നും ഓഡിയോ ക്വാളിറ്റിയിൽ അമേരിക്കൻ പ്രൊഡക്ടുകൾ തന്നെയാണു നമ്പർവൺ.
@@jitheshkumar8648തെറ്റാണ്
Kenwood
Raymon done സിൻ്റെ the octaviom ആണ്
I've been using the Onkyo HTS 3500 (600W RMS) since the last 11 years! Touchwood it's been working flawless. The sound quality is phenomenal. I got it for ₹15K from Dubai. At current prices it looks a steal 😎
Thanks for sharing
Onkyo🔥... 7.1 ഞാൻ 48k കൊടുത്ത് വാങ്ങിരുന്നു 2012...വീട് കുലുങ്ങും 🔥
Model
7.2.4 is best for latest audio formats 😊
Very good video
Bro please make a reaction about Flowbeats Heera5 ultra, roling base tower speakers, and explain how much good is the tower speakers. Thanks
Thank you 💗💗💗💗
Enium Kooduthal AVR viodes Pradheeshikkunnu
തീർച്ചയായും
2'nd genaration mi box hd audio rush ethe randum connect cheyan ehtu projecter vaganam ARC veno
94k is a bit on the higher side for this config. We can get a DENON 5.1ch 75wts per channel 4-8ohm reciever around 55k in amazon. If we gradually pair that with other speakers the total will come around this price with much higher quality. Those have phono as well so that we can connect a turntable in the future if needed.
ആമസോണിൽ ഉള്ളതിന് വാറണ്ടി കിട്ടില്ല
@@RatheeshrmenonOfficial Outside available anu.
chetante own voice ozhich sub voice kolamanu , sound system review cheyumbo use good sound input system
Sony HT iv300 il redmi phonil screenmirroring connect aakunilla... Samsung ആകുമായിരുന്നു
17 വർഷം മുന്പ് കുവൈറ്റിൽ നിന്നും വാങ്ങി ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ പാടി കൊണ്ടിരിക്കുന്നു 😁🔥
❤️
അത് Made in japan ആയിരിക്കും
SONY HTIV300 USING STILL 10 INCH SUBWOOFER HEAVVY OUT FOR MOVIE PURPOSE 5.1 4K UPSCALE
എനിക്കും ഉണ്ട് 10 ഇഞ്ച് എങ്ങനെ വർക്ക് ചെയ്യും
Sale ചെയ്യുമോ
@@jithinjith9576 Sorry bro That my favourite one ever
വളരെ നല്ല ഹോം തിയേറ്റർ സിസ്റ്റമാണ്
🥰
I Will prefer 5.1.2 configuration. Dolby atoms
സൂപ്പർ ട്രെബിൾ
Could you please suggest an Android auto with 360 cam support for car
System
Set chythu calibarate chythittu.
Athinte video cheyyamo...
User experiance
ശ്രമിക്കാം
എന്റെ കയ്യില്‍ onkyo nr626 ഉണ്ട്, പക്ഷെ hdmi board ഔട്ട് കിട്ടുന്നില്ല 😢,, sound super ആണ്, Wharfedale 5.1 speaker system ആണ് use ചെയ്യുന്നത്, ഓഡിയോ clarity 👌. Projector Epson short throw.
ONKYO ❤️. 15 വർഷം മുൻപു ഉപയോഗിച്ച ഞാൻ 😂 Powli item
😀
Onkiyo യും Pioneer ഉം ഇതേ സെഗ്മൻ്റിലുള്ള 5.1 pakage
ഇറക്കുന്നുണ്ട് Pioneer htp 076 ഞൻ വാങ്ങുമ്പോൾ 74000 രൂപ ആയിരുന്നു സ്പീക്കർ ഒക്കെ സൈം ബാഡ്ജിംഗ് മാത്രം വെത്യാസം ഏതാനും ദിവസങ്ങൾക്കുള്ളിൽ കംപ്ലൈൻ്റ് ആയി എൻ്റെ കുറെ പൈസ പോയി. കൊടുത്ത് ഒഴിവാക്കി ഇപ്പോൾ denon 7.1 avr ഉപയോഗിക്കുന്നു with taga harmony speaker നല്ല performance. home theatre pakage വാങ്ങാതെ speaker receiver വേറെ വേറെ വാങ്ങുന്നതാണ് നല്ലത്
താങ്ക്യൂ
Buy denon x1700 or x1800 for 50k Amazon ond emi edukam ..
Pinne polk or Yamaha speakers second kittum mothathil setup aanu ..
Ent profile video ond njan mediche.. denon out 8k 60 aanu 4k 120 pinne atmos ond
ഓൺ ലൈനിൽ എടുത്താൽ വാറണ്ടി കിട്ടില്ല ഡിസ്ട്രിബ്യൂട്ടർ ആണ് കേരളത്തിൽ വാറണ്ടി കൊടുക്കുന്നത് കമ്പനി അല്ല
@@RatheeshrmenonOfficial online sell cheyunnathum ithe distributor marananu.. njan medichath Chennai distribution nadathunna distributor..aanu warranty ellam same aanu 1 year warranty ond , pinne profx ellathilum chumma sticker ottich vekkum avare product thanne aanu ellarum sell cheyunnathum... Keralathile distributor ellam OLX list cheythitod
Store poi edukkumbol avr medikkan pokunna nammale kond speaker packages eduppikkam. Athu oru business..
ഞാനൊരു സൗണ്ട് ബാർ മേടിച്ചിരുന്നു ഇതിൽ ഇടയ്ക്കിടയ്ക്ക് സൗണ്ട് പോകുന്നു Mivi 700 w sound bar, support tv earc സൗണ്ട് സപ്പോർട്ട് ചെയ്യാൻ എന്താ വഴി tv LG
Impex thunder T3 super bass👍
Bro nalla home theater kandittillathond aanu bro. Impex onumalla bro. Polk, klipsch,paradigm, Svs audios okke kettu nokk bro. Appol bro thanne parayum ayye impex okke eth ennu.
Onnil Urachu Nilkku chetta
അതേ അതേ ലോകത്ത് ഞാൻ മാത്രമേ നല്ലവനായുള്ളൂ അല്ലേ സേട്ട
ഈ ചാനലിൽ ഇത് വീട് കുലുക്കും എന്ന Thumbnail ഇല്ലാത്ത ഫസ്റ്റ് ഹോംതിയേറ്റർ റിവ്യൂ 😂
😀
Onkyo entry level AVR എല്ലാം മോശം ആണ്..1 year ഉള്ളിൽ complaints കാണിച്ച് തുടങ്ങും..(LR C RL SL etc) ഇത്തരം errorukal കാണിച്ച് avr protection മോഡിലേക് പോകും, അങ്ങിനെ ഒരുപാട് issues വരുന്ന മോഡലുകളിൽ ഒന്ന് ആണ് ഇത് (sr 494) ഇതായിരുന്നു മറ്റൊരു മോഡൽ , അങ്ങിനെ കുറെ ഏറെ ഉണ്ട്, ആരും ഇത്തരം വീഡിയോസ് ഒന്നും കണ്ട് ഉടൻ ഇത് ഒന്നും വാങ്ങി കൂട്ടരുത്, റിവ്യൂ പറയുന്ന അദ്ദേഹത്തിന് ഇത് ഉപയോഗിച്ചോ ,അലെങ്കിൽ ഇത് പോലെ ഉള്ള complaints കുറിച്ച് വല്യെ ധാരണ കാണില്ല..അവർ ക്യാഷ് കിട്ടും, നമുക്ക് ക്യാഷ് പോകും , സോ നല്ലപോലെ അന്വേഷിച്ച് ആലോചിച്ചും ഓക്കേ എടുക്കുന്നത് നന്നായിരിക്കും.
Yamaha entry level ellaam kollaaam.... ente kayyil randennam ond. 4 years and 2 years old, no issues touchwood.
@@2204ajmal yamaha / Denon entry ലെവൽ ആയി ഇറകുന്ന എല്ലാം മികച്ച quality ullathum, Life Span കൂടുതല് ഉള്ളതും ആണ്.. onkyo സൗണ്ട് output മികച്ചത് തനെ പക്ഷേ , എൻട്രി ലെവൽ ആയി ഇറക്കുന്ന് ഒരു വിധം reciever എല്ലാം ഇത് തനെ അവസ്ഥ... കംപ്ലൈൻ്റ് വന്നു കഴിഞ്ഞ പിന്നെ പാർട്സ് കിട്ടാൻ നല്ല ബുദ്ധ്യുമുട്ടും ,അത് പോലെ same issues വീണ്ടും repeat ചെയ്ത് കൊണ്ട് ഇരിക്കും....
Pinne Ethu model kollam?
@@manucm8525 Budget ??
@@manucm8525 ; Denon , Pioneer , Harmen Kardon, Yamaha, Onkyo
Denon orennam njan vachittund.... 5.2.2
Good
ബ്രോ ഇതിലും മികച്ചത് അസംബിൾഡ് ആംപ്ലിഫയറിലെ ഏറ്റവും മികച്ചത് 🫂
Onkyo AvR amplifier stages are over heating because of poor design. Products are complaint..
ONKYO ഞാൻ ആദ്യ മായിട്ടാണ് കാണുന്നത്
സൂപ്പർ സാധനമാണ് ബ്രോ പക്ഷെ ഇതിനു സർവീസ് കിട്ടാൻ ബുദ്ധിമുട്ടാണ്
ഞാൻ 8 വർഷമായി ഉപയോഗിക്കുന്നു
HTS 9700 THX
Fan boy❤
🥰🥰🥰
My onkyo bought from gulf not working anyway to repair??
A V Digital നെ ബന്ധപ്പെടൂ
ആദ്യമേ വില പറഞിരുന്നേൽ ഈ വീഡിയോ കാണേണ്ട ആവശ്യമില്ലായിരുന്നു
😀
😂😂
😮😊❤
😀
Price - 94000/- Rupees. Okay bye 🙃
നമ്മളെ പോലുള്ളവർക്കിത് താങ്ങില്ല ബ്രോ
@@BhuviBhu-id6ddee daridryam pidicha mindset maaattu broooo....
Marantz or Denon is better than this.
@@arunvarghesem505athinu thuttum koodum😂😂😂😂
Athinekkal നല്ലത് assembly cheyyunnathanu
Mimimum 7.1 channel enkilum undenkile atmos kittullu
Mivi home theatre 880 wats 5.2 eppol 16 k kittum mini theatre sound anu
Service seriyalla bro... Zebronics, Govo, Mivi ivayokke service sokam aanu
2024 ഇൽ എടുക്കാൻ പറ്റിയ നല്ല 5.1 ഹോം തിയേറ്റർ ഏതാണ്, ഒന്ന് ഹെല്പ് ചെയ്യാമോ . @comment section
2014 muthal use cheyyunnu ❤
❤️
Service centre available in kerala
Sony bdv e1400 നേ ക്കാൾ മികച്ചത് ആണോ വില നോക്കുമ്പോ മികച്ചത് ആകും
Sony ഇതിന്റെ മുന്നിൽ ഒന്നുമല്ല bro... ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്.
👍
🥰
Onkyo നല്ല ബ്രാൻഡാണ്
❤️
Sony വേറെലെവൽ
Mic connect cheyyan pattuo bai
വയർ ലെസ് മൈക്ക് കണക്റ്റ് ചെയ്യാം
Vangan orupd agraham undu but....❤
😀
Suggest a budget friendly 5.1 dolby atmos sound bar with good vocalquality too
Budget?
ബജറ്റ് അറിഞ്ഞാലേ ആ വിലയ്ക്കുള്ളതുണ്ടോ എന്നു പറയാന്‍ പറ്റൂ
@@RatheeshrmenonOfficial25k?
ബ്രോ ഈ സൗണ്ട് ബാറിൽ എങ്ങനെ atmos കിട്ടും
@@RatheeshrmenonOfficial 25 k budget
Ente kaiyil onkiyude speaker. Sub kodukn und..
🤔
Price?
Price
❤❤
❤️
Denon കൊണ്ടുവരാമോ
വിദേശ രാജ്യങ്ങളിൽ ഇത് ഒക്കെ ആണ്, നമ്മുടെ നാട്ടിൽ moisture content കൂടുതൽ ആയതിനാൽ life തീർച്ചയായും കുറവായിരിക്കും...
നല്ല കെയര്‍ ചെയ്ത് ഉപയോഗിക്കണം
മനസിലായില്ല... എന്താണ് ഉദ്ദേശിച്ചത്
ശരിയാണ്. എന്റെ കുറച്ചു ദിവസം ഉപയോഗിക്കാതെ complante വന്നു
ഓങ്കിയോ കമ്പനി
പ്രവർത്തനം അവസാനിപ്പിച്ചില്ലേ
5.1 എന്നത് dolby atmos അല്ല dts x ആണ് ..
5.1.2 എന്നത് dolby atmos
😂
Dolby Atmos by speaker parayaar illa😂. 2 channel muthal mukalilekku ethra speaker venamengilum Dolby Atmos nu upayogikkaam. Of course more speakers = better experience
@@rupakcr2753 ഏറ്റവും കുറഞ്ഞത് തലയ്ക്ക് മുകളിൽ 2 സ്‌പീക്കർ എങ്കിലും വേണം...
11.2.6 എന്നതും atmos തന്നെയാണ് എന്നുള്ള കാര്യം ഒക്കെ എല്ലാവർക്കും അറിയാവുന്നതാണ്..
5.1 സെറ്റപ്പ് അറ്റ്മോസ് അല്ല..
എങ്ങനെ പറഞ്ഞാലും..
DTS : X is an alternative to Dolby Atmos, Both are multi channel high end sound technology.
Dts x have overhead speakers dude.. Dts and dolby 2um 6 channels aanu..( 5.1 ) 5.1.2 muthal aanu overhead speakers varunnath...
Thailand price appx 50000 Indian rupee
Ratheesh brokku mudi illathatharunnu nallathu...
😀
Yamaha avr classic 5.1 avr (imported limited edition)
Enne oru sound pranthan akkiya mothal
Vila ethra bro..?
@@apexpredator9047 near to 2 lakhs
@@adhithyanashok2070 🫣🫣😳😳
94,000 😳
ഇതൊന്നും സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല.
ഞാൻ മൂവിസ് കാണാൻ ഉപയോഗിക്കുന്നത്
പ്രൊജക്ടർ egat k9 13400
mi box 3600
optical to അനിലോഗ് ഡിക്കോർഡർ 3000
സാദാ ഹോംറ്റിയേറ്റർ 4200
പിന്നെ കുറച്ച് സ്പീകർ വയർ അങ്ങിനെ 25k
ഞാൻ ഹാപ്പിയാണ്
അതിന് സാധാരണക്കാർക്ക് വേണ്ടിയാണെന്നു വീഡിയോയിൽ എവിടെയെങ്കിലും പറഞ്ഞോ?
Optical ന് പകരം HDMI ഉപയോഗിച്ച് നോക്കൂ Better ആണ്.
@@sekrnwestworld1432 mi box ന് ഒരു hdmi ഔട്പുട്ട് മാത്രമേയുള്ളു. അത് പ്രോജെക്ട്ടറിലേക്ക് കൊടുക്കും
Decoder ഏതാണ് നല്ലത്
@@user-qn4jq7np8lഫ്യൂട്ടക്ക് ആണ് നല്ലത്. ഞാൻ ഉപയോഗിക്കുന്നത് geestar ആണ്
Projecter new model undo
ഉണ്ട്
@@RatheeshrmenonOfficial 50k range ulla nalla branded cinema projector video cheyyamo
Ithil Atmos speaker illallo, pinne enganeya Atmos kittunne
കമ്പനി അങ്ങിനെ പറയുന്നുണ്ട്.പിന്നെ സെറ്റിങ്ങ്സില്‍ രണ്ട് സ്പീക്കര്‍ കൂടി കണക്റ്റ് ചെയ്യാന്‍ ഒപ്ഷന്‍ കാണിക്കുന്നുണ്ട്.എങ്ങിനെ അത് കണക്റ്റ് ചെയ്യും എന്നറിയില്ല
സത്യം
Atmos kittan ulla options Onkyo il undu
@@FreelancePlace I am using HTS 5805 and there is Atmos enables speakers in built. But i don’t see such speaker in this package
@@FreelancePlace speaker connecting port &speakers വേണ്ടേ
ചേട്ടാ AVR ൽ USB വഴി Video support ഉണ്ടോ ? നിങ്ങളുടെ mobile-ൽ ഉള്ള Video or Pendrive . Please reply
Video support Ella audio work cheyyum wav FLAC MP3
@@rajeeshwestland4374 enikku Rxv385 und.athil support cheyyunnilla
@@rajeeshwestland4374 athanu enikku manassilakathathu. ithrayum technology ulla avr-il usb video playback illa😆.
Onkyo 5.2.4 Is Best for Theater Effect. Not 5.1 Okay.
Soun bars Ellam video yil parayunna poleyonnumalla.. Branded sound bar use cheythal real 5.1 kittum .. DTS or Atmos support cheyyunathumund.
ithinte half price varukayullu
No bro kittilla
സൗണ്ട് നോട്ട് good normal അവറേജ് സൗണ്ട്....
Dolby Atmos 😂 Dolby Atmos only theater license ഉള്ളതിനു മാത്രം കിട്ടു.. കോടികൾ മുടക്കി. തീയറ്ററിൽ അറ്റ്മോസ് . സെറ്റ് ചെയ്താലും . കിട്ടില്ല. അതിന് തീയറ്റർ ഉടമ പൈസ അടയ്ക്കണം. എങ്കിൽ മാത്രമേ ലൈസെൻസ്. At Mos. കിട്ടു. കിട്ടുകയൊള്ളു. പിന്നെ ഇതിൽ സബ്ബൂവർ പ്രീ ഔട്ട് ഉള്ളതു കൊണ്ട് . അങ്ങനെ കൊടുത്താൽ എഫക്ട് ഉണ്ടാവും.
പ്രീ ഔട്ട് എങ്ങിനെയാ ഉപയോഗിക്കുക എന്നു പറയാമോ
Appo pinne ee premium brands dolby atmos support ullath veruthe aanennano paranju varunnath?
Atmos license എടുത്തിട്ടുള്ള നിരവധി കമ്പനി കളിൽ ഒന്നാണ് Onkyo.ഇത് 5.1 virutal atmos ആയത്കൊണ്ട് സീലിംഗ് സ്പീക്കർ കണക്ഷൻ ഇതിൽ പറ്റില്ല അത്രേ ഉള്ളു
Pre out എന്നൽ amplify ചെയ്യാത്ത സിഗ്നൽ ആണ്. അത് എടുത്തു external amplifier ലേക്ക് കൊടുത്താൽ nalla watts ഉള്ള സ്പീക്കർ connect ചെയ്യാം
@@RatheeshrmenonOfficial സപ്രേറ്റ് ആബ്ലീഫയർ കണക്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ ആണ് പ്രീ ഔട്ട്. പക്ഷെ ഹൈ ക്വാളിറ്റി ആയതിനാൽ നല്ല . ക്വാളിറ്റിയുള്ള ബോർഡ് യൂസ് ചെയ്യണ്ടി വരും. സൗണ്ട് മാച്ചിംങ്ങ് ആണ് .പ്രോബ്ലം എങ്ങനെ വരും എന്ന് പറയാൻ പറ്റില്ല.. നല്ല ക്വാളിറ്റിയുള്ള ബോർഡ് യൂസ് ചെയ്യണം
അടിപൊളി തന്നെ ഈ സാധനം
😀
First comment please pin😢
Done
ഓരോരുത്തർക്കും ഓരോരോ ആഗ്രഹങ്ങൾ. എനിക്ക് ഈ ഹോം തിയേറ്റർ ഒന്നു വാങ്ങണം എന്നാണ് ആഗ്രഹം
🙏👍
Super❤❤❤
Link please
❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤
Wig fix cheytho
ഇത് വാങ്ങി പണി കിട്ടിയതാണ്. mute ആയിട്ട് HDMI ബോഡ് രണ്ടുപ്രാവശ്യം മാറ്റി.. 5000rs ആയി.. പിന്നെ സ്ക്രാപ് ചെയ്തു 😢. സ്പീക്കർ വീട്ടിൽ ഉണ്ട് .
സ്പീക്കർ കൊടുക്കുന്നുണ്ടോ avr ഉണ്ടെങ്കിൽ അതും കൊടുക്കുന്നുണ്ടോ
😰
@@haihi1766 speaker und
Same problem my system
ലോകത്തു ഏതു സാധനം ആണ് കംപ്ലയിന്റ് ആകാത്തത്??
AV received pettennh complint aavunnu .. Ippo best JBL thanne
നോക്കിയില്ലങ്കിൽ ആകും
@@Soundsolution1010 protection mode .. 2 എണ്ണം പോയി . DENON & YAMAHA ... ippo jbl sound bar 5.1 deep bass കിടില്ലൻ സാധനം ..
@@nausz 😂... വീട്ടിൽ ups ഇല്ലേ!!.... Avr നേക്കാൾ അടിപൊളി സൗണ്ട് ബാർ എന്ന് തോന്നിയ തങ്ങളോട് ഒന്നും പറയാൻ ഇല്ല 🤣🙏🏼
@@Soundsolution1010 JBL sound ബാർ 5.1 compliant ഇല്ല bro .. അതിന്റെ വില കൂടി നോക്ക് ..
@@nausz avr വില കൂടുതൽ ആണ്... അതിന് അനുസരിച്ചു... ഉള്ളത് ഉണ്ട്.... Jbl സൗണ്ട് ബാർ തങ്ങൾക്ക്.. Ok ആയിരിക്കാം... എനിക്ക് ഒകെ അല്ല അത്ര ഉള്ളൂ
Onkyo very good aanu 13 varsham munbu anikku arriyam .
13 yrs ആയി വാങ്ങി ഉപയോഗിക്കുന്നുണ്ടോ???
😀
Onkyo avr ithu evide service cheyum enne ariyamo ente work akunnilla
Karunagappally onkyo complaint issue ഉണ്ട് denon marantz നോക്കു better anu onkyo njan use cheythathanu
ബാഗ്ലൂരില്‍ ഉണ്ട്
തൃശൂർ രാമവർമപുരം ഉണ്ട്. Microtech എന്നാണ് സ്ഥാപനത്തിന്റെ പേര്. പ്രദീപ് ചേട്ടന്റെ കട
തൃശൂർ അഭിഷേക് electronics
Oru pioneer vsx 323 repair cheyyan aarenkilum undo
തൃശൂർ ഉണ്ട്
@@sumeshks6513 number kittumo
കേരളത്തിൽ ആണെങ്കിലും ഈ സിസ്റ്റം റിപ്പയർ ചെയ്യുന്നുണ്ടങ്കിൽ ദയവായി നമ്പർ തരിക
അഭിഷേക് ഇലക്ട്രോണിക്സ് തൃശൂർ. ഭയങ്കര കത്തിയാണ് വെക്കുന്നത്
Denon 4700 best
👍🏻
ഈ വിലയ്ക്കു ഇത് നഷ്ടം ആണ്
ഇ വിലക്ക് നല്ലത് denon ആണ്
Onkiyo 7.1 vangi pani kittiya njan😇😇
😇
Reason..?
This receiver not supported earc
6 രൂപയും കൂട്ടി 1 ആക്കാമായിരുന്നു .
ഡി ട്രാക്ക് കാർ ആംപ്ലിഫയർ റിപ്പയർ ചെയ്യാനുണ്ട് എവിടെയെങ്കിലും നല്ല ടെക്നീഷ്യന്മാർ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് റിപ്ലൈ ചെയ്യാമോ ...
Sony home theatre video cheyamo
👍🏻
avoid buying Onkyo satellite speakers. They're not worth it, trust me.
Pin chyyoo 😍
ഫസ്റ്റ് കമന്റ് വേറെ ആള്‍ ഇട്ടു ബ്രോ
Link
മറ്റൊരു ഒണക്ക Audio ബ്രാൻ്റിനെ പൊക്കി പൊക്കി പൊക്കി മടുത്ത രതീഷ് ടir, വീണ്ടുമൊരു ബ്രാൻ്റുമായി വന്നിട്ടുണ്ട് ഗയ്സ്😝😝 (Paid Promotion അല്ല കേട്ടോ!)
കഞ്ഞി കുടിയ്ക്കാൻ സർക്കാർ അരി തന്നിട്ടും അതിൽ ഉപ്പിടാനുള്ള ഉപ്പ് വാങ്ങാൻ കഴിവില്ലാത്ത നിനക്കൊക്കെ ഇങ്ങിനെ കമന്റിട്ട് രോദിക്കാം. ഞാൻ കാഷ് വാങ്ങാതെ ഒരു വീഡിയോയും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല .ബ്രാന്റുകളെ കുറിച്ചൊക്കെ വിവരമുള്ളവർ കമ്പയർ ചെയ്തോളും അതിനനുസരിച്ച് ബജറ്റുള്ളവർ അത് വാങ്ങുകയും ചെയ്യും സേട്ടൻ പോയി വിയർപ്പുണ്ടാക്കി അത് ഉപ്പാക്കാൻ നോക്ക്
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു ശേഷം സിനിമയോട് മാത്രമല്ല സൗണ്ട് ബാർ നോട് ഒരു എന്തോ പോലെ ബല്ലാത്ത ജാതി
ബല്ലാത്ത ജാതി 😂😂😂😂
😀
Sound bar 5.1 ഉണ്ടല്ലോ
സറൗണ്ട് ഇഫക്ട് മോശമാണ് അതിൽ
യമഹ, denon ആണ് onkyo avr നെക്കാളും ബെറ്റർ
Never
@@mvunnikrishna5457 most complaints onkyo models
Yes bro
Ithinde 7.1 undo
ഉണ്ട്
Dolby atmos ആണ്. Speakers എങ്ങനെ വേണമെങ്കിലും configure ചെയ്യാം.
@@rupakcr2753 Home theatern vendi aan
Made in japan
❤️
Sony
❤️
എവിടെ
എന്ത്
മൂവി കാണാൻ നല്ലതാ
പാട്ടു കേൾക്കാൻ പോരാ
നിലവിൽ ലോകത്തെ എല്ലാ പ്രധാനപ്പെട്ട Home Theater കമ്പനികളും സാംസങ്ങിനു കീഴിലാണ്. OnKyo അടക്കം
അപാര വിവരം തന്നെ
Samsunginu കീഴിൽ harman international മാത്രം.. jbl, infinity, harman kardon etc
ഇനി ഉറക്കമെഴുന്നേറ്റോളൂ…
😄😄😄
Please go and study before you put a comment. Onkyo, Denon, Bose Jbl etc are for ordinary people. Samsung and other korean brands will not come any wahere near Denon, Onkyo, Bose etc. Still these brands are conside meduim brands in developed countries
Atmos speaker ellathe egane atmos work avum?
Pre Out