500W ന്റെ സൗണ്ട് ബാര്‍ എത്തി JUKEBAR 9520WS PRO DOLBY 5 1 SOUND BAR

Поділитися
Вставка
  • Опубліковано 24 сер 2023
  • ZEB JUKEBAR 9520WS PRO DOLBY 5 1 SOUND BAR Buy here : shop.zebronics.com/

КОМЕНТАРІ • 140

  • @midhunvettiyar8767
    @midhunvettiyar8767 10 місяців тому +1

    Zebronics 9200 sound bar upayogikkunud but athinta kuda rear speeker illa athu vangan nthelum vazhi undo?😢😢

  • @raghukrishnan1892
    @raghukrishnan1892 9 місяців тому +1

    projector ൽ connect ചെയ്യാൻ പറ്റുമോ?

  • @blackberry520
    @blackberry520 10 місяців тому

    Hlo chetta nte sim l call forwarding nte when unreachable nte avide oru 10 digit number kandu ath enghane vannann ariella , call cheyyumbol edayil vere sounds kelkunund ath mattan orupad nokki pinneyum aa number tanneya kanikkune . Ith enghaneya solve cheyende enn paranj theravo

  • @sunilnr6184
    @sunilnr6184 10 місяців тому

    Nice Review Bro. Tks much.

  • @akhilakhil7666
    @akhilakhil7666 10 місяців тому

    Under 10000 best sound bar ethani
    Dolby atmos vanam etha best

  • @nash6818
    @nash6818 8 місяців тому

    ചേട്ടാ MIVI 440 W Soundbar instal ചെയ്യുന്നത് ഇടുമോ

  • @sirajkp2723
    @sirajkp2723 3 місяці тому

    Nan e sound bar vangi super adipowli perfomence anu filim kanan supar anu voice clarity bass 👍

  • @Luca-ne8ke
    @Luca-ne8ke 10 місяців тому

    AIWA LED TV A43FHDX1 Tv kollamo ....?

  • @bijeshkumar7768
    @bijeshkumar7768 10 місяців тому +1

    എത്ര inch woofer ആണ്

  • @surajvlogs658
    @surajvlogs658 10 місяців тому +1

    Chetta ഇത് on ചെയ്യുമ്പോൾ mivi യിലെ pole ഉച്ചത്തിലുള്ള power on എന്നുള്ള announcement ഉണ്ടോ? ഇത് ഇല്ലാത്തൊരു sound bar പറയാമോ

  • @nisafali9103
    @nisafali9103 10 місяців тому

    എച്ച്ഡിഎഫ്സി ഫോറസ്റ്റ് കാർഡ് റിഗാലിയ വീഡിയോ ചെയ്യാമോ

  • @jayakumarjayachandran1727
    @jayakumarjayachandran1727 10 місяців тому

    Does anyone know who is the very first youtuber in Malayalam?

  • @akhilshankarb18
    @akhilshankarb18 10 місяців тому +1

    super Soundbar❤

  • @user-xj6te9ze5y
    @user-xj6te9ze5y 10 місяців тому

    Kollam kidu Happy onam bro

  • @bineeshandisseri9765
    @bineeshandisseri9765 10 місяців тому

    രതീഷ് ഏട്ടാ ഇതിന്റെ വയർലെസ് സറൗണ്ട് സ്പീക്കറിന്റെ കേബിൾ കിട്ടാൻ വല്ല വഴിയുമുണ്ടോ എന്റെ കൈയിലുള്ള കേബിൾ ലെങ്ത് കുറവാണ്

  • @hariprasadpp5921
    @hariprasadpp5921 10 місяців тому

    Happy onam chetta❤

  • @rahulrajur5305
    @rahulrajur5305 10 місяців тому +5

    രതീഷ് ❤ഏട്ടാ 👍പൊളി 💞💞

  • @binuvellalayikudyil
    @binuvellalayikudyil 8 місяців тому

    Bro Sony day home theatre 15 k kittum...

  • @uservyds
    @uservyds 10 місяців тому +1

    ഫ്ളിപ് കാർട്ട ഒരു, ആമസോൺ or ജിയോ സ്റ്റോർ വില കുറവ്

  • @rufaidrd3066
    @rufaidrd3066 10 місяців тому

    Ithinu warranty ndo

  • @sajiths1116
    @sajiths1116 9 місяців тому

    Mivi S660 review koode

  • @jimmyjacob8891
    @jimmyjacob8891 10 місяців тому +2

    ❤❤❤❤❤adipoli bro

  • @prajeeshvasudevdevvlogs1761
    @prajeeshvasudevdevvlogs1761 10 місяців тому +1

    ഇത് വാറണ്ടി കഴിഞ്ഞാലും ഇല്ലെങ്കിലും കേടായാൽ റിപ്പയറിംഗ് ചെയ്യാൻ സാധിക്കുമോ? Quality നഷ്ടപ്പെടാതെ Repair ചെയ്യാൻ zebronics service centre കേരളത്തിൽ ഉണ്ടോ? അറിയാവുന്ന ആരെങ്കിലും ഉണ്ടോ?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  10 місяців тому +1

      സെബ്രോണിക്സിനു കേരളത്തിൽ നാലിടത്ത്‌ സർവ്വീസ്‌ സെന്റർ ഉണ്ട്‌

    • @abhilasha2093
      @abhilasha2093 10 місяців тому

      trivandrum ഉണ്ടെന്ന് അറിയാം

    • @Podiyan6526
      @Podiyan6526 10 місяців тому

      ​@@abhilasha2093എറണാകുളം ഉണ്ട്

  • @user-gx1wk3jx3h
    @user-gx1wk3jx3h 7 місяців тому +1

    Chetta Samsung HW b670/xl engane und

  • @antonymalayatoortips7346
    @antonymalayatoortips7346 9 місяців тому +2

    എനിക്ക് sony ആണ് ഇഷ്ടം

  • @anoopks5817
    @anoopks5817 10 місяців тому +3

    zebronics പെട്ടെന്ന് Complaint ആകുന്നു എന്ന് റിവ്യുകണ്ടു ശരിയാണോ

  • @mallustechchannel
    @mallustechchannel 10 місяців тому

    Motorola amphisoundx 400w 👌

  • @sivakumar4200
    @sivakumar4200 10 місяців тому

    Happy onam

  • @NSK1127
    @NSK1127 9 місяців тому +1

    Wireless quality കുറവാണ് wired ആണ് നല്ലത്

  • @alexdevasia3601
    @alexdevasia3601 10 місяців тому

    Heppy onam bro 🌼🌸🌼🌸

  • @govindjk
    @govindjk 10 місяців тому +12

    ഇവന്മാര് ഇത്രേം ഗ്ലോസി ആക്കുന്നത് കാരണം നന്നായി scratch വീഴും.....

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  10 місяців тому +5

      അതേ എന്റെ കയ്യിൽ തന്നെ ഷൂട്ടിനു മുന്നേ മൈക്രോ ഫൈബർ വച്ച്‌ തുടച്ചപ്പോൾ പോലും സ്ക്രാച്ച്‌ വീണു

  • @manuelshebinr2769
    @manuelshebinr2769 10 місяців тому

    Subwoofer wireless ano

  • @sajeevsaji7733
    @sajeevsaji7733 8 місяців тому

    Zebronics 👌👌❤️

  • @a.rasheedrasheed5700
    @a.rasheedrasheed5700 10 місяців тому +4

    Dolby atmos support ചെയ്യുമോ ❓

  • @ajikumarkumar5360
    @ajikumarkumar5360 9 місяців тому

    Mivi sound bar660W Rs.12,999

  • @josesacharia9914
    @josesacharia9914 10 місяців тому +3

    Flipkart ൽ ഇതിലും വില കുറവാ...

  • @shijut.t5862
    @shijut.t5862 10 місяців тому

    JBL supar

  • @renjithkrishnan4983
    @renjithkrishnan4983 10 місяців тому +12

    Mivi ഇതിനേക്കാൾ നല്ല ഓപ്ഷൻ ആണ്. വില ഇതിലും കുറവാണ്

    • @Duplicate_Dhaivam
      @Duplicate_Dhaivam 10 місяців тому +2

      mivi ക്കാണ് vila kooduthal

    • @renjithkrishnan4983
      @renjithkrishnan4983 10 місяців тому +2

      @@Duplicate_Dhaivam ഒരിക്കലുമില്ല. ഞാൻ വാങ്ങിയതാണ്. ആരോടാ തർക്കിക്കുന്നത്?

    • @Duplicate_Dhaivam
      @Duplicate_Dhaivam 10 місяців тому

      @@renjithkrishnan4983 തർക്കിച്ചതല്ല ഇപ്പൊ നല്ല വിലയാണ് big billion days ഓഫാർ വന്നാൽ എടുക്കാം 🙂

    • @akshaypm1015
      @akshaypm1015 10 місяців тому +4

      Mivi not support dolby

    • @vijeshvv1505
      @vijeshvv1505 10 місяців тому +1

      Miviyude puthiya soundbar 660 watts Dolbi Digital Anu ipol flipcartil choodappam pole sale akunud Large&mediam hallinu pattiya sound bar Anu,Rs. 17K

  • @soubin88
    @soubin88 9 місяців тому

    Mivi👌👌👌👌

  • @thulasidharanthambi7914
    @thulasidharanthambi7914 10 місяців тому

    👌👌👌

  • @user-wq5kn4cz2v
    @user-wq5kn4cz2v 8 місяців тому

    Hi

  • @hafsalka9746
    @hafsalka9746 10 місяців тому

    Hi bro...
    Ithinte price ippo zebronics nte sitel 34999 aanu.....

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  10 місяців тому

      shop.zebronics.com നോക്കിയേ

    • @pathanamthittakaran81
      @pathanamthittakaran81 10 місяців тому

      സൈറ്റിൽ ചുമ്മവില ഇട്ടേക്കുന്നത് flipkart ആമസോൺ ഓക്കേ യഥാർത്ഥ വില ഇടുന്നത്

    • @asokanap3194
      @asokanap3194 10 місяців тому

      14999

  • @anishdev4164
    @anishdev4164 10 місяців тому +1

    Servicing നല്ലതാണോ?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  10 місяців тому

      എർണ്ണാകുളത്തൊക്കെ സർവ്വീസ്‌ സെന്ററുണ്ട്‌

    • @anishdev4164
      @anishdev4164 10 місяців тому

      @@RatheeshrmenonOfficial My district Kottayam

    • @abhilasha2093
      @abhilasha2093 10 місяців тому +1

      trivandrum വീട്ടിൽ വന്ന് ശരിയാക്കി തന്നു

    • @anoopks5817
      @anoopks5817 10 місяців тому

      ​@@abhilasha2093സെബ് കോണിക്ക്സ് പെട്ടെന്ന്Complaint ആകും എന്ന് പറയുന്നു ശരിയാണോ

    • @abhilasha2093
      @abhilasha2093 10 місяців тому

      @@anoopks5817 അങ്ങനെ തോന്നുന്നില്ല

  • @ameersaco9915
    @ameersaco9915 10 місяців тому +2

    Rpm എത്രയാ അത് പറയൂ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  10 місяців тому

      RMP ? അതെന്താ ?

    • @9995077373
      @9995077373 10 місяців тому +1

      @@ameersaco9915RMS ആണോ ഉദ്ദേശിച്ചത് ?😂

    • @ameersaco9915
      @ameersaco9915 10 місяців тому

      @@RatheeshrmenonOfficial sorry
      RMS

    • @abhinavanil9228
      @abhinavanil9228 10 місяців тому

      Sub mathram 150w

  • @ABHELVLOGS1
    @ABHELVLOGS1 10 місяців тому

    🙏

  • @shinisabu958
    @shinisabu958 10 місяців тому

    Price ethra

  • @prajivava
    @prajivava 10 місяців тому +2

    Dolby Atmos illallo

  • @libeeshk6531
    @libeeshk6531 10 місяців тому

    ബേസ് എന്നാണോ അല്ലെങ്കിൽ ബാസ് എന്നാണ് ഉച്ചരിക്കുക.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  10 місяців тому +1

      ശരിക്കും ബേസ് എന്നാണു,പക്ഷേ നമ്മള്‍ മലയാളികള്‍ പൊതുവേ അതിനെ ബാസ് എന്നാണു പറയുക

  • @shintomathew7647
    @shintomathew7647 8 місяців тому

    ningalde ഏറ്റവും വില കുറവ് 15000 ഒക്കെ ആണോ. ഒരു 5000 bellow ullathu onnum. elle

  • @prashobtechzone5899
    @prashobtechzone5899 10 місяців тому +1

    Product linkil kayariyittu kannunillallo

  • @keraleeyan355
    @keraleeyan355 10 місяців тому +2

    Rate adyam parayane

  • @prathapanpillai8144
    @prathapanpillai8144 9 місяців тому

    Vila

  • @nagarajanaga4193
    @nagarajanaga4193 Місяць тому

    Pls...Tamil review

  • @praveenpn4103
    @praveenpn4103 10 місяців тому +2

    ❤️😍👌

  • @ajithsathyan7769
    @ajithsathyan7769 10 місяців тому

  • @vipvin5570
    @vipvin5570 10 місяців тому

    👍🏻

  • @Keralarajyam452
    @Keralarajyam452 8 днів тому

    ഒവ്വ !

  • @satharkkp4468
    @satharkkp4468 10 місяців тому +32

    നിങ്ങൾക് ഇതുപോലെ ഇടക് ഓരോന്ന് കമ്പനികൾ തരുന്നതല്ലേ ഒന്ന് നമ്മക് തന്നൂടെ 🤣🤣

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  10 місяців тому +15

      എന്റെ എല്ലാ ഫോളോവേഴ്സിനും ഇതേ ആഗ്രഹമാണ്

    • @Moncypta551
      @Moncypta551 10 місяців тому +10

      ​@@RatheeshrmenonOfficial നറുക്കിട്ട് കൊടുത്താൽ മതി

    • @abhinand8150
      @abhinand8150 10 місяців тому

      ​@@RatheeshrmenonOfficial😊

    • @rajickchandiparambil6155
      @rajickchandiparambil6155 9 місяців тому

      ​@@RatheeshrmenonOfficialEthokke thirichu kodukkende🤔🤔

    • @jithubruce8908
      @jithubruce8908 7 місяців тому

      ​@@RatheeshrmenonOfficialഅതു കലക്കി 👍👍👍

  • @thewild1445
    @thewild1445 10 місяців тому

    മാണ്ട

  • @timelapsevideos8770
    @timelapsevideos8770 10 місяців тому +1

    തല്ലിപൊളി സാധനം

  • @mohdhanif.mundekkat2907
    @mohdhanif.mundekkat2907 10 місяців тому +1

    ഈ device കംപ്ലൈന്റ് വന്നാൽ ഇതിന്റെ കമ്പനിയിൽ തന്നെ പോവണ്ടേ 😭

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  10 місяців тому

      എർണ്ണാകുളം ഉൾപ്പെടെ പലയിടത്തും ഇവർക്ക്‌ സർവ്വീസ്‌ സെന്ററുണ്ട്‌

    • @mohdhanif.mundekkat2907
      @mohdhanif.mundekkat2907 10 місяців тому

      @@RatheeshrmenonOfficial ശെരി. ഞാൻ താങ്കളുടെ ഒരു സബ്സ്ക്രൈബ്ർ ആയിരുന്നു 🙏

  • @Binoyxxx9
    @Binoyxxx9 6 місяців тому

    തല്ലിപ്പൊളി ക്വാളിറ്റി

  • @avmedia3012
    @avmedia3012 10 місяців тому +1

    500 wattso.... 😂 Koodi vannal 100 150 kanum total

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  10 місяців тому

      😀

    • @njhanorurajakumaaran6134
      @njhanorurajakumaaran6134 10 місяців тому

      500 watts... ആണോ എന്ന് എങ്ങിനെ മനസ്സിലാക്കാൻ പറ്റും.... എന്റെൽ സീബ്രോണിക് 9400 d 525 watts ഉള്ള soundbar ഉണ്ട്...250 വാട്ട്സ് മാത്രമേ ഉള്ളൂ എന്നാ എല്ലാരും പറയുന്നത്.... പിന്നെ കമ്പനി 525 watts ഉണ്ട് എന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത് 🙄

    • @user-tg1wq3vq3z
      @user-tg1wq3vq3z 10 місяців тому

      ​@@njhanorurajakumaaran6134bro soundbar engene und?

    • @njhanorurajakumaaran6134
      @njhanorurajakumaaran6134 10 місяців тому

      @@user-tg1wq3vq3z not bad... കൊള്ളാം....525 watts sound ഒന്നും ഇല്ല....250 squarefeet ഹാളിലേക്ക് വെക്കാം... കിടു ആണ്

    • @user-tg1wq3vq3z
      @user-tg1wq3vq3z 10 місяців тому

      @@njhanorurajakumaaran6134 sony level ikke in

  • @vishalhridhay1709
    @vishalhridhay1709 10 місяців тому +1

    Only choice.. mivi in india ....
    വിദേശത്തു ആണെങ്കിൽ High end dolby quality BOSE 900...
    Zebronics കാലഘട്ടം കഴിഞ്ഞു

  • @kumar-ju8kn
    @kumar-ju8kn 10 місяців тому

    1) ഇന്ത്യയിൽ അദൃശ്യ ശക്തി (ഉപബോധ മനസ്സിന്റെ ശക്തി, മൂന്നാം കണ്ണ്, ആറാം ഇന്ദ്രിയം) ഉള്ള ഒരു മുസ്ലീം ആൺകുട്ടിയും പെൺകുട്ടിയും ഉണ്ട്.
    2) എന്നെപ്പോലെ അദൃശ്യ ശക്തികളുള്ള ഈ രണ്ട് മുസ്ലീം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രചരണം നടത്തുന്ന ഒരു ഹിന്ദു പെൺകുട്ടി, ആ ഹിന്ദു പെൺകുട്ടിയെ എന്നോടൊപ്പം ബന്ധപ്പെടുക.

    • @akhildev6321
      @akhildev6321 10 місяців тому

      😮.....

    • @kuttychaathan3358
      @kuttychaathan3358 9 місяців тому

      😂Evan Enthu Thenga Kola aane Parayunnathu 🥺🤔🤔

    • @rpk3010
      @rpk3010 8 місяців тому

      അനക്ക് പ്രാന്തു ആണെടാ..... 😂

  • @vishnushanmughan7041
    @vishnushanmughan7041 10 місяців тому

    ഇവർ പറയുന്ന Watts ഒന്നും കിട്ടില്ല, zeb, juk bar. 9400 - 525 Watts അന് പറയുന്നത് പക്ഷേ അത്രേ ഒന്നും കിട്ടുന്നില്ല, എന്നാല്‍ തീരെ മോശവും അല്ലാ

    • @njhanorurajakumaaran6134
      @njhanorurajakumaaran6134 10 місяців тому

      ഞാനും അതാണ് ഉപയോഗിക്കുന്നത്....525 watts ഇല്ലാ എന്നു പറയാനുള്ള കാരണം എന്താ.... കമ്പനി കള്ളം പറയുവാണോ???

    • @vishnushanmughan7041
      @vishnushanmughan7041 10 місяців тому +1

      @@njhanorurajakumaaran6134 അതേ, 525 Watts feel ചെയ്യുന്നില്ല

    • @MrSarinms
      @MrSarinms 15 днів тому +1

      @@njhanorurajakumaaran6134 200 nu thazhe ullu, but ee kashinu ith muthal aanu..

  • @kannanck1975
    @kannanck1975 9 місяців тому

    വെറും കൂറ ഐറ്റം...