തേവടിശ്ശിക്കഥ സിനിമയായപ്പോൾ ......!!! Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 5 чер 2024
  • ഉത്സവം എന്ന സിനിമയിലൂടെ സ്വതന്ത്ര സിനിമ സംവിധായകനായ ഐ വി ശശിയുടെ പത്തൊൻപതാമത്തെ സിനിമയായിരുന്നു അവളുടെ രാവുകൾ ......!
    ഐ വി ശശിയുടെ കര്യറിൽ ഈ ചിത്രം ഉണ്ടാക്കിയ കുതിപ്പ് വലുതായിരുന്നു....... സീമ എന്ന നായികയുടെ ആദ്യ സിനിമയുമായിരുന്നു അവളുടെ രാവുകൾ ......!
    മൂന്നു ലക്ഷം രൂപയ്ക്ക് തീർത്ത് അതിന്റെ എത്രയോ ഇരട്ടി നേടിയ സിനിമയുടെ ജനനത്തിന്റെ കഥയാണിവിടെ......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 102

  • @niralanair2023
    @niralanair2023 22 дні тому +9

    രാകേന്ത് കിരണങ്ങൾ ഒളിവീശിയില്ല.,
    രജനികദംബങ്ങൾ ഒളിമിന്നിയില്ല.
    നിദ്രാവിഹിനങ്ങളല്ലോ എന്നും
    അവളുടെ രാവുകൾ എന്നും അവളുടെ രാവുകൾ... ഇതേ ട്യൂൺനിൽ ഒരു ഹിന്ദി പാട്ടുണ്ട്.. എന്നാലും ശശി സാറിന്റെ ചിത്രങ്ങൾ എല്ലാം എനിക്കു വളരെ ഇഷ്ടമാണ് എല്ലാം നല്ല ജീവിതഗന്ധി ആയവ ആയിരിക്കും.

    • @v.m.abdulsalam6861
      @v.m.abdulsalam6861 12 днів тому +1

      ഹിന്ദി പാട്ടിനേക്കാൾ മലയാളം പാട്ട് നന്നായിട്ടുണ്ട്.

    • @nadarajanachari8160
      @nadarajanachari8160 9 днів тому

      ​@@v.m.abdulsalam6861രണ്ടും ഒന്നിനൊന്നു മെച്ചം ആണ്!!!

  • @karunakarank3934
    @karunakarank3934 4 дні тому +1

    1980-ൽ ഞാൻ മാതൃഭൂമി ദിനപത്രത്തിൽ സ്റ്റാഫ് ആയി. തിരുവനന്തപുരം യൂണിറ്റിൽ. ആദ്യ വാർഷികം കാർത്തിക്കാതിരുനാൾ തീയേറ്ററിൽ വിവിധ കലാപരിപാടികൾ, കൂട്ടത്തിൽ ഫാൻസി ഡ്രസ്സ്‌ ഉണ്ട്. വലിയ ആഘോഷം ആയിരുന്നു. എനിക്ക് പങ്ക്ചേരണം വേഷം അറിയില്ല ഒരു കൂട്ടുകാരൻ പറഞ്ഞു നിനക്ക് പോകാമോ തീർച്ചയായും പോകും എന്ന് ഞാൻ പറഞ്ഞു. അങ്ങനെ അവളുടെ രാവുകളിൽ വന്ന ആ വെള്ള ഉടുപ്പ് ഇട്ട സീൻ കാർത്തിക്കാതിരുനാൾ തീയേറ്ററിൽ ആ വലിയ സ്റ്റേജിൽ ഒരറ്റത്തുനിന്ന് തലമുടി മെല്ലെ മാടി ഒതുക്കി സ്റ്റേജിൽ നടുക്ക് വന്ന് ഓടിയൻസിനെ നോക്കി തുടയിലെ ഷിർട്ടിന്റെ ഒരറ്റം പൊക്കി നോക്കുന്ന ഭാഗം കണ്ടു കാണികൾ കയ്യടിച്ചത് ഇന്നും എന്റെ ചെവികളിൽ മുഴങ്ങുന്നു.... അന്നുമുതൽ എന്നെ പല സുഹൃത്തുക്കളും അവളുടെ രാവുകൾ അതാ വരുന്നു എന്ന് പറഞ്ഞിരുന്നു. അത് എനിക്ക് അഭിമാനം ആയി തോന്നി.......

  • @safuwankkassim9748
    @safuwankkassim9748 22 дні тому +7

    ഇതുപോലെ മനോഹരമായ പഴയ കഥകൾ ചെയ്യണം സൂപ്പർ❤

  • @ReelsandWheels-gq7ei
    @ReelsandWheels-gq7ei 22 дні тому +17

    *ദിനേഷ് സർ, താങ്കളുടെ ഇപ്പോഴത്തെ സിനിമ പരദൂഷണ കഥകളെകാളും, ഇതുപോലെയുള്ള പഴയ സിനിമ ചരിത്രങ്ങളും കോടംബക്കാം കഥകളും ഒക്കെ കേൾക്കാൻ ആണ് ഞങ്ങളിഷ്ടം*

    • @shijumeledathu
      @shijumeledathu 22 дні тому +2

      PARADOOSHANAVUM PORATTEY....ATHU KELKKUMPOL ENTHENNILLAATHA ORU SUGHAMUNDU....PRATHYEKICHU AVIHITHANGAL

    • @vitocorleone1501
      @vitocorleone1501 21 день тому

      Paradooshanam kekan aan enik ishtam....angane olla videos kuduthal varanam

    • @TOM-id6zh
      @TOM-id6zh 17 днів тому

      ഇത്രയും സുന്ദരമായി കഥപറയുന്ന ആൾ എന്തിനു പരദൂഷണം പറഞ്ഞു കാശുണ്ടാക്കണം. ഇതുപോലെ തിരശീലയ്ക്കു പിന്നിലെ കഥകൾ പറയൂ, പ്ളീസ്.

    • @shijumeledathu
      @shijumeledathu 17 днів тому

      @@TOM-id6zh UTHARAM SIMPLE
      SATHYAM PARAYUNNA SNEHIKKAAN PADIPPIKKUNNA CHANNELS ETHRAPER KAANUM
      PAKAYOOTTI VALARTHUNNA, PARADOOSHANAM PARAYUNNA MARUNADAN MALAYALI POLULLA CHANNWELUKALDE VALARCHA NOKKIYAAL UTHARAM KITTUM

  • @narayanandv8968
    @narayanandv8968 22 дні тому +2

    The Producer of this film, Mr.Ramachandran was a very close friend of mine. He was 2 years senior to me in the Guruvayurappan College. We used to mention him as " Sivamudi Ramachandran" because of his special hair- style. When there were cases against him and Murali Movies, he consulted my Senior Late K.Bhaskaran Nair, Advocate, and I was assisting my Senior in the case. It was so sad that he had cancer and died of that. He was a bachelor.

  • @krishnaanish4567
    @krishnaanish4567 22 дні тому +4

    Gm Mr Dinesh chetta
    Hope you are fine..
    Dr Anish here from Bangalore
    Am a fan of light camera action
    A small request Possible to do episode about P MADURIYAMMA
    Playback singer, Don't mind

  • @Sils-e8e
    @Sils-e8e 11 днів тому +2

    Prem Nazir sir 👏💯💪🔥👍🎉👍👍👍🎉❤😊

  • @MrArunravimohan
    @MrArunravimohan 22 дні тому +4

    സർ അവളുടെ രാവുകളിൽ സീമക്ക് വേണ്ടി dub ചെയ്തത് മല്ലിക സുകുമാരൻ ആണ് 🥰

  • @krishnantampi5665
    @krishnantampi5665 17 днів тому +1

    Great tribute to lot of Artist's, good video chat that's all😊

  • @TOM-id6zh
    @TOM-id6zh 17 днів тому

    മനോഹരമായി കഥപറഞ്ഞു.. അഭിനന്ദനങ്ങൾ

  • @JPThamarassery
    @JPThamarassery 22 дні тому +3

    ഇദ്ദേഹത്തെ അറിയാം
    ഒരിക്കൽ കണ്ടിട്ടുണ്ട്...!
    ചെലവൂർ വേണു ചേട്ടന് ആദാരാഞ്ജലികൾ...🌹
    By JP താമരശ്ശേരി 🌴

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 22 дні тому

    Good style of conveying what you wanted to convey,a nice post 😊

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 22 дні тому +31

    ചേട്ടാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് സഹപ്രവർത്തകനായ സുരേഷ് ഗോപിയെ ഒന്നഭിനന്ദിക്കാമായിരുന്നു❤

    • @shijumeledathu
      @shijumeledathu 22 дні тому

      CHANAKANGAL ORUPAADUNDU AVAR CHEYTHAAL POREY.....KARA KALANJA ORU MANUSHYAN ORIKKALUM ATHU CHEYYILLA...THEEYIL KURUTHATHAANU EE MANUSHYAN

    • @chandranair8412
      @chandranair8412 22 дні тому +6

      സുരേഷ് ഗോപിയെ അഭിനന്ദിക്കാനോ അതിനു ഇയാൾ ഇനിയൊരു ജന്മം എടുക്കണം. ശശിമാരെ അഭിനധിക്കാനെ ഇയാൾക്ക് അറിയൂ. അതിനു എന്തെങ്കിലും കാരണം കാണും തീർച്ച. വലിയ നിഷ്പക്ഷൻ എന്നാണ് അവകാശവാദം.

    • @meenasuresh7751
      @meenasuresh7751 21 день тому +4

      ആര് ? ശാന്തിവിള ദിനേശോ .? അഭിനന്ദിക്കുകയില്ല. എന്നുമാത്രം അല്ല പറ്റുമെങ്കിൽ അവഹേളിക്കാൻ നോക്കും. 😡😡😡😡

    • @shijumeledathu
      @shijumeledathu 21 день тому +1

      @@sreenanair3207 MANASSU KONDU KERALATHIL AARUM SANTHOSHIKKUNNILLA SURESH KOZHIYUDEY VIJAYATHIL....IPPOL KAANIKKUNNATHELLAAM VERUM PRAHASANAM.....

    • @shijumeledathu
      @shijumeledathu 21 день тому

      @@chandranair8412 ABHINANDIKKUMPOL SURESH KOZHI TRICHUR POORAM KALAKKAAN OLINJU NINNU CHARADU VALICHA KADHA KOODI CHERTHU PARAYUM....ATHU KELKKAAN KOODI THAYAAR AAYI VARANAM

  • @francisbabubabu
    @francisbabubabu 22 дні тому

    Excellent 🎉sir keep it up

  • @RaqibRasheed781
    @RaqibRasheed781 21 день тому +1

    സ്റ്റൈലൻ എപ്പിസോഡ് ❤

  • @sreejith_kottarakkara
    @sreejith_kottarakkara 22 дні тому +1

    ഇത് പോലെ മലയാളസിനിമയുടെ ആ പഴയ കാലത്തെക്കുറിച്ച് പറയൂ....❤❤70s,80s,90s

    • @shijumeledathu
      @shijumeledathu 18 днів тому

      PULI GOVINDARAJU NAIDU....ANIMAL TRAINER
      SANTOKRISHNAN.....STUNT ARTIST
      KPAC SUNNY
      KPAC AZEEZ
      JAGANNATHA VARMA
      BHASKARA KURUP(KUTHIRAVATTAM PAPPU'S FATHER ANGADY)
      ACHAN KUNJU
      MERRYLAND SUBRAHMANIAM
      PG VISWAMBHARAN
      KS GOPALAKRISHNAN(KARPAKAM GOPALA KRISHNAN) & KS GOPALAKRISHNAN(KAMPI GOPALAKRISHNAN)
      SAJJAN (A PADAM DIRECTOR) & CHAKKARAYUMMA SAJAN SAJAN
      PADAYOTTAM...BEHIND THE SCENES
      KOLILAKKAM....BEHIND THE SCENES
      KOLLAM GK PILLAI
      VANCHIYUR MADHAVAN NAIR
      MUTTATHARA SOMAN
      VEERA RAGHAVAN NAIR
      RAMU KARYATT
      P.BHASKARAN
      KAATTU MAINA ...BEHIND THE SCENES
      PREM NAZEER'S LAST MOVIE.....(IT'S NOT DHWANI, LAL AMERICAYIL OR KADATHANADAN AMBADY.....IT'S SREE NARAYANAGURU)
      VINCENT ACTOR
      RAGHAVAN
      SUKUMARAN
      SOMAN
      JAGGU...THE VILLAIN WITH BUNCH OF HAIR
      SANTO CHINNAPPA THEVAR
      ELLAAM TRY CHEYYANAM

  • @joseabraham6608
    @joseabraham6608 22 дні тому +1

    Super❤

  • @sreenivasan.ksreenivasan.k3744
    @sreenivasan.ksreenivasan.k3744 22 дні тому +2

    ❤❤❤❤❤❤❤

  • @ramprasadnaduvath
    @ramprasadnaduvath 21 день тому

    👏👏👏👏💐💐💐💐💐

  • @SunilKumar-qc1mq
    @SunilKumar-qc1mq 3 дні тому

    👍

  • @abhishekkannan8130
    @abhishekkannan8130 22 дні тому +1

    🙏....... 😷.......... 🙏

  • @prinscharles4817
    @prinscharles4817 22 дні тому +1

    👍👋😄

  • @ZoomPieDoo
    @ZoomPieDoo 20 днів тому

    Sir , Mela enna Malayalam movie yude episode cheyyamo ? ❤

  • @SreejithG.K
    @SreejithG.K 21 день тому +2

    കഥ പറയുക ആണെങ്കിൽ സാറിനെ പോലെ പറയണം..👍

    • @SabuXL
      @SabuXL 19 днів тому

      പക്ഷേ പുളളി പെട്ടെന്നു തന്നെ പ്രകോപനത്തിന് അടിപ്പെടും. സഹിഷ്ണുത തീരെയില്ല.

  • @user-iw7fc6mx7x
    @user-iw7fc6mx7x 22 дні тому +1

    സുപ്രസിദ്ധ സിനിമ ഔദ കുട്ടിയുടെ സംവിധായകൻ

  • @junaidcm4483
    @junaidcm4483 22 дні тому +1

    👍💔💔💔💔🧡🧡🧡🧡

  • @user-gq1tg8cm8e
    @user-gq1tg8cm8e 19 днів тому

    Achante bharya,Nruthasala enee movie's Seema munpu act cheythu.

  • @jaik2731
    @jaik2731 22 дні тому +2

    മുരളി മൂവീസ് ലക്ഷ്മണരേഖ ആറാട്ട് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചിരുന്നു

  • @rajeeshpudukad176
    @rajeeshpudukad176 22 дні тому +4

    മല്ലിക സുകുമാരൻ അല്ലെ അവളുടെ രാവുകളിൽ സീമക്ക് ഡബ് ചെയ്തത് ഒരു സംശയം

    • @SabuXL
      @SabuXL 19 днів тому

      തന്നെ ചങ്ങാതീ.

  • @shijumeledathu
    @shijumeledathu 22 дні тому +1

    SUNDARIMAAREY SOOKSHIKKUKAYOKKEY KAMPI PADATHINTEY LABELIL TVM SL THEATREIL ASHWATHYIL(ARIESPLEX SL CINEMAS AUDI.3) RELEASE AAYA CINEMAYAANU

  • @ashmeerbabuashmeer2312
    @ashmeerbabuashmeer2312 22 дні тому +3

    🏁🏁🏁❤️💛🧡👀

  • @Username-mh6bi
    @Username-mh6bi 17 днів тому

    1989 ൽ ആര്യൻ എന്ന സിനിമ തിരുവനന്തപുരം SL തീയേറ്ററിൽ അതുല്യയിൽ balcony ഒൻപത് രൂപയ്കാണ് കണ്ടത്. 1978 ൽ balcony പത്തു രൂപയോ ?

  • @ppgeorge5963
    @ppgeorge5963 13 днів тому

    മദ്രാസിൽ മലയാള ചിത്രങ്ങൾ കണ്ടിരുന്ന തീയേറ്റർ ന്യൂ എൽഫിൻസ്റ്റൺ (മൗൺട് റോഡ്) അവിടെയാണ് മലയാള പടങ്ങൾ റിലീസാകുന്നത് അതിനെപ്പറ്റി ഒരു വീഡിയോ ഇടുമോ സാർ

  • @eldhoabraham1285
    @eldhoabraham1285 22 дні тому

    ഒരു ambalamedu കാരൻ 👍🏼👍🏼

  • @ashkrizz
    @ashkrizz 22 дні тому +1

    🙄🙄🙄🙄🙄

  • @user-ms8jc2di4g
    @user-ms8jc2di4g 21 день тому

    Tvm Central theatre..

  • @sreejith_kottarakkara
    @sreejith_kottarakkara 22 дні тому

    നിങ്ങൾ പറഞ്ഞ ആ trivandrum brothers ഹരി പോത്തൻ & പ്രതാപ് പോത്തൻ അല്ലേ ??

    • @josephkj8845
      @josephkj8845 20 днів тому

      ഹരി പോത്തൻ ആലപ്പുഴക്കാരനല്ലേ?

    • @sreejith_kottarakkara
      @sreejith_kottarakkara 20 днів тому

      @@josephkj8845 but, Trivandrum stay ആയിരുന്നു

    • @shijumeledathu
      @shijumeledathu 18 днів тому

      @@josephkj8845 NO CHANGANASSERY

  • @ShajuNP-et8ow
    @ShajuNP-et8ow 19 днів тому +1

    Prem nazeer chithram football champion enna chithrathil seemayundu...

  • @jijocalicut
    @jijocalicut 22 дні тому +8

    മിച്ചർ ദിനേശ് സിപിഎം ന്റെ തോൽവിയെക്കുറിച്ചു രണ്ട് വാക്കുകൾ...

    • @uprm4944
      @uprm4944 18 днів тому +1

      ദിനേശിന്റെ പാർട്ടി തോറ്റിട്ടില്ല തോറ്റചരിത്രം ദിനേശ് പറയുകയുമില്ല 😂

  • @christopherk.g6444
    @christopherk.g6444 22 дні тому

    Mallika ayirune dub cheyathuthe

  • @shijumeledathu
    @shijumeledathu 22 дні тому

    SEEMACHECHIYUDEYUM, URVASHI CHECHIYUDEYUM CHUNDUKAL ORONNONNARA CHUNDUKAL AANU MATTU NADIMAARUDEY CHUNDUKAL ATHRA AKARSHANAMULLAVAYALLA

  • @JPThamarassery
    @JPThamarassery 22 дні тому +4

    സമൂഹത്തിലെ ഏറ്റവും വളരെ താഴെത്തട്ടിലുള്ള തെരുവ് വേശ്യയുടേയും ചുമട്ടു തൊഴിലാളിയുടേയും കള്ളൻമ്മാരുടേയും
    പിടിച്ച് പറിക്കാരുടേയും
    പട്ടിണിപാവങ്ങളുടേയും എല്ലാം പച്ചയായ ജീവിതം വരച്ചു കാട്ടുന്ന സിനിമകളായിരുന്നു ഐ.വി.ശശിയുടെ ചിത്രങ്ങൾ...
    By JP താമരശ്ശേരി 🌴

  • @hermeslord
    @hermeslord 13 днів тому

    നിങ്ങൾ പറയണ്ട. . പണ ചാക്ക് എന്ന പോത്തുകൾ എന്ന് പറഞ്ഞാൽ മനസിലാവും

  • @Kaipa3380
    @Kaipa3380 22 дні тому

    10 രൂപ ടിക്കറ്റ് അന്ന്😂😜😜😜
    1990 ൽ 9-10 രൂപ ബൽക്കണിക്ക്
    78-80 ൽ 10 രൂപ😢
    ഒന്നു അറിഞ്ഞിട്ട് തള്ള് ചേട്ടാ😂

  • @user-uf3pb1qu7b
    @user-uf3pb1qu7b 21 день тому

    വീട്ടിൽ വിളിക്കുന്ന ഭാഷയൊക്കെയാണ് പ്രോഗ്രാമിൽ ക്യാപ്ഷൻ ആയി ഇടുന്നത്. കഷ്ട്ടം 🤮

  • @user-nd3cp7mx2p
    @user-nd3cp7mx2p 9 днів тому

    ജയഭാരതിയുടെ കള്ളമാപ്പില ഹരിപ്പോത്തനാണോ സാറേ ആ ആള്

  • @jaik2731
    @jaik2731 21 день тому +1

    എടാ കൊരങ്ങാ സ്വന്തം പാർട്ടി തോറ്റത് അറിഞ്ഞില്ലേ

    • @uprm4944
      @uprm4944 18 днів тому

      അതുമറക്കാനാണ് ഈയിടെയായി ലൈംഗീക കഥകളിൽ കേറി പിടിച്ചിരിക്കുന്നത് 😉

  • @A45000
    @A45000 22 дні тому

    എന്ത് ക്യാപ്ഷൻ ആടോ 🤮

  • @ManuKuttan-wf1kc
    @ManuKuttan-wf1kc 11 днів тому

    രാമചന്ദ്രൻ എന്ന ആൾക്ക് മലപ്പുറം ജില്ലയിലെ മുരളി ടാക്കി സ് ഉണ്ടായിരുന്നു

  • @Sargam001
    @Sargam001 22 дні тому +2

    അണ്ണാ ldf 3g😃😃😃

    • @uprm4944
      @uprm4944 18 днів тому

      അയാൾ അതിനെ 5G ആക്കും 😂

  • @koya007
    @koya007 22 дні тому

    വളി ചേട്ടാ എന്നാലും ബംഗാളി ഔദ😂😂😂