The

Поділитися
Вставка
  • Опубліковано 10 вер 2024
  • #AboveAll #AllNewHarrierTestDriveReview #Malayalam
    Vandipranthan driving the all-new Tata harrier 2020 Diesel 6 speed automatic 2 Litter bs6
    For more details contact Gokulam Tata, make sure to state you are calling after watching the show.
    Sandeep
    Gokulam Tata
    +91 9072636834
    For business inquiries
    me@vandipranthan.com
    +91 6235359254
    Website
    www.vandipranth...
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

КОМЕНТАРІ • 586

  • @richu3990
    @richu3990 4 роки тому +545

    ഈ ഒരൊറ്റ വണ്ടി മാത്രം കണ്ടു ഞാൻ ടാറ്റായുടെ കട്ട ഫാനായി. എന്റെ മോനെ പൊളി സാനം

    • @kudariii
      @kudariii 4 роки тому +53

      @@reference7691 Onnu podo , ella commentilum poyi karanju mezhukuvanallo, NINTE MARUTHI PR WORK ONNUM IVIDE NADAKKILLA

    • @ebtahimkhaleel2052
      @ebtahimkhaleel2052 4 роки тому +19

      @@reference7691 oo sheriyyana onn podo pamppadam fanboy or maruti sales man

    • @ebtahimkhaleel2052
      @ebtahimkhaleel2052 4 роки тому +6

      @@Mr.POVian correct 😊😊

    • @shebi577
      @shebi577 4 роки тому +16

      @@reference7691 evann pappadam saler aanu...Ennu evannte comment kandappolle thonni 😀😀

    • @anandhakrishnan6632
      @anandhakrishnan6632 4 роки тому +1

      @@ebtahimkhaleel2052 sheriya😂

  • @anilpaulmuddappanal6117
    @anilpaulmuddappanal6117 4 роки тому +898

    സമയം ഇല്ലാന്നിട്ടും harrier ആണെന്ന് കണ്ടു video കണ്ട എത്രപേരുണ്ട് my dream car

    • @kudariii
      @kudariii 4 роки тому +30

      @@reference7691 Haha, Nalla Comedy , Maruthiyil analle joli 😆😆

    • @kudariii
      @kudariii 4 роки тому +35

      @@reference7691 ella commentilum poyi karanju mezhukukayanallo , ITHIN DIVASA kooli ano Atho Maasa Kooli ano

    • @nashid9693
      @nashid9693 4 роки тому +1

      @@kudariii 🤣🤣

    • @ebtahimkhaleel2052
      @ebtahimkhaleel2052 4 роки тому +4

      @@reference7691 ninakkithin ethra kooli

    • @lyricroom8530
      @lyricroom8530 4 роки тому +2

      @@kudariii 😂

  • @ajithasreevalsalan5775
    @ajithasreevalsalan5775 4 роки тому +719

    ഈ വണ്ടി vangan agraham ullavar like adi

    • @faisalka2486
      @faisalka2486 4 роки тому +15

      Like adichal vandi kittumo .. 🙂😇

    • @SivaPrasad-mf7xn
      @SivaPrasad-mf7xn 4 роки тому +5

      Vandi medichu odikkan kothiyavunnu

    • @abhiramkrishnanunni3065
      @abhiramkrishnanunni3065 3 роки тому +3

      @@jaseerak7829 അങ്ങനെന്നും ഇല്ല അത് bs 4 aan bhai
      Bs6 onn ottikkanam 170PS 320Nm

    • @abdullatheef9079
      @abdullatheef9079 3 роки тому +2

      @@jaseerak7829 thalli vidu

    • @user-tv6eh1jg8e
      @user-tv6eh1jg8e 3 роки тому +3

      ഇറങ്ങിയപ്പോഴേ ഒരെണ്ണം എടുത്തു.. ✌️

  • @sanalkumarvg2602
    @sanalkumarvg2602 4 роки тому +126

    ഇത് ഒരു അഭ്യര്‍ത്ഥന ആണ് , ദയവായി വണ്ടിയുടെ വില പറയുന്നതിന് മുന്പ് അതൊന്നു ക്രോസ് ചെക്ക് ചെയ്ത് അതിന്റെ variant കൂടി പറയുക .....ഇപ്പോള്‍ Dark Edition ഇഷ്ട്ടപ്പെട്ട ഒരാള് 25 ലക്ഷം എന്ന് കേള്‍ക്കുമ്പോള്‍ ഉടനെ നെറ്റി ചുളിക്കും , പക്ഷെ മാനുവല്‍ Dark Edition നു on Road വില 21.5 ലക്ഷം ഉള്ളൂ ....ഇനി ഓട്ടോമാറ്റിക് Dark Edition നു ആണെങ്കില്‍ തന്നെ Sun rood ഇല്ലാത്ത മോഡല്‍ നു 23 ലക്ഷം ആണ് വില , 25 ലക്ഷം Top end മോഡല്‍ ആണ് .... ഈ വീഡിയോ താങ്കള്‍ ചെയ്യുന്നത് വാഹനങ്ങള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു guidance കൂടി ആണ് , അത് കൊണ്ട് അവരുടെ ചങ്കില്‍ കൊള്ളുന്ന രീതിയില്‍ rough ആയി വില പറയാതെ രണ്ടു മൂന്നു price range കൂടി ഉള്‍പ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
    ..
    :
    .മാനുവല്‍ ഹരിയര്‍ ന്റെ review ലും ഇതേ പോലെ ഒറ്റയടിക്ക് 20 ലക്ഷം എന്ന് പറഞ്ഞിരുന്നു ...എന്നാല്‍ Starting മോഡലിന് നു on Road 16 ലക്ഷം ഉള്ളൂ ....കിയ സെല്ട്ടോസ്, ക്രെട്ട പോലെ ഉള്ളവ 15 ലക്ഷത്തിനു എടുക്കാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് 16 ലക്ഷത്തിന്റെ ഹരിയര്‍ കിട്ടും എന്ന അറിവ് തീരുമാനം എടുക്കാന്‍ എളുപ്പമാണ്...15 ലക്ഷത്തിനു കിയ എടുത്ത ഒരാള്‍ ഇതേ പോലെ ഞാനുമായി സംസാരിച്ചപ്പോള്‍ ഹരിയര്‍ നു 20 ലക്ഷത്തിനു മുകളില്‍ ആണ് വില എന്ന് ആരോ പറഞ്ഞ അറിവ് ഉണ്ടായിരുന്നു , ഞാന്‍ പറഞ്ഞപ്പോള്‍ ആണ് 16 നു ഹരിയര്‍ കിട്ടും എന്ന് അറിഞ്ഞത് ...ഇവിടെ ഉള്ള കുണ്ടും കുഴിയിലും സെല്ട്ടോസ് അത്ര സുഖം ഇല്ല എന്ന തിരിച്ചറിവ് വന്നപ്പോഴേക്കും വൈകി ....

  • @jildhocheerannbz3257
    @jildhocheerannbz3257 4 роки тому +115

    സിംഹത്തിന്റെ ചിഹ്നം അത് MAKE IN INDIA യുടെ logo ആണ്..

    • @Shansundar333
      @Shansundar333 4 роки тому +5

      Good observation mate, but MIN logo is single lion, no cubs.

  • @nasihameenmlpm9246
    @nasihameenmlpm9246 4 роки тому +43

    എന്നേ ടാറ്റയിലേക്ക് അടുപ്പിച്ചത് ഈ വണ്ടിയാണ്
    😍HARRIER😍

  • @fahism9446
    @fahism9446 4 роки тому +204

    Tata harrier, ഇഷ്ടമായവർ എവിടെ ലൈക്‌ അടി 💥💥

  • @shanukaruvath5518
    @shanukaruvath5518 4 роки тому +137

    Tiago, Nexon, Altroz എല്ലാറ്റിലും dark edition വരുന്നുണ്ട്

  • @anandurajan4768
    @anandurajan4768 4 роки тому +210

    പാവപ്പെട്ടവരുടെ റേഞ്ച് റോവർ (ചിലപ്പോൾ അതിനു മുകളിലും )

    • @praveenpgec
      @praveenpgec 4 роки тому +24

      Paavapettavan activa vangan 5 kollamaayi wait cheyuvanu...😁

    • @bennytintu5534
      @bennytintu5534 4 роки тому +19

      പാവപെട്ടവനു ഈ വണ്ടി ഒന്നും വാങ്ങാൻ പറ്റില്ല സാറെ.....

    • @user-sy6om1sq5k
      @user-sy6om1sq5k 4 роки тому

      @@bennytintu5534 💯💯💯💯

    • @mototransitofficial8979
      @mototransitofficial8979 3 роки тому

      😍

    • @sid7709
      @sid7709 3 роки тому +2

      Paavapettavarkk oru 20 Lakh ne mukalilulla vandi afford cheyyan pattilla bro... :(

  • @fahism9446
    @fahism9446 4 роки тому +46

    Uff..... അവന്റെ ആ വരവ് ഒന്നാന്തരം style ആയിരിക്കും കുട്ടാ.. ടാറ്റാ harriar black 💪💪💪💪💪💪💥

  • @san__ith
    @san__ith 4 роки тому +55

    വണ്ടികൾക്കാണെങ്കിൽ കറുപ്പിന് ഏഴ് അല്ല എഴുപത് അഴക് ആണ് 🖤🖤🖤

  • @NaseerHussain
    @NaseerHussain 4 роки тому +39

    വളരെ മികച്ച ഒരു ആകാശം തന്നെയാണ് ...

  • @navajothx.o2109
    @navajothx.o2109 4 роки тому +36

    Emil bro medikan pokunna car😍

  • @indiancr7352
    @indiancr7352 4 роки тому +64

    EMIL BRO BOOK ചെയ്ത വണ്ടി 😍😍😍😘❤️

    • @lij0076
      @lij0076 4 роки тому +19

      അയിന് 🙄🙄🙄🙄

    • @hskr8128
      @hskr8128 4 роки тому +6

      Enthanda ee Emil bro

    • @user-eb3np3jd8t
      @user-eb3np3jd8t 4 роки тому +3

      *പാൽ* *കുപ്പി* 🤣🤣

    • @jayakn9027
      @jayakn9027 4 роки тому +2

      @@hskr8128 tech travel eat youtube channel kand nokk

  • @mukeshnair5225
    @mukeshnair5225 4 роки тому +70

    Tata..🇮🇳🇮🇳🇮🇳💪💪💪Harrier..❤❤❤

  • @Abubakkar-tb6hd
    @Abubakkar-tb6hd 3 роки тому +6

    Ee vandi dreame ayettullavar adi👍

  • @anoop5063
    @anoop5063 4 роки тому +14

    എവിടെ ആയിരുന്നു ഇത്രയും കാലം🖤🖤🖤🖤

  • @periyarvalley1245
    @periyarvalley1245 4 роки тому +4

    "Black ന്റേ അതിപ്രസരം" വളരെ നന്നായിട്ടുണ്ട് ♥️

  • @anilhari9901
    @anilhari9901 4 роки тому +1

    Njan tata harrierude kure reviews kandittundenkilum aarum parayatha kuree minute features ningal paranju. That was really usefull

  • @vishnurvishnu5463
    @vishnurvishnu5463 4 роки тому +4

    Tata harrier 2020 മോഡൽലിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല അതാണ് സത്യം. ഇത്രയും റോഡ് പ്രെസൻസ് ഉള്ള വണ്ടി വേറെ ഇല്ല എന്ന് വേണമെങ്കിൽ പറയാം ഒരു രക്ഷയും ഇല്ല. സൂപ്പർ ബിൽഡ് ക്വാളിറ്റി കൂടി ആയപ്പോൾ മികച്ചതിൽ മികച്ചതായി ഹാരിയാർ.

  • @afthab3252
    @afthab3252 4 роки тому +7

    Oh My Dream......
    Tata Harrier XZA+ dark edition

  • @whatthefilbin
    @whatthefilbin 4 роки тому +10

    10% പോലും മാർക്കറ്റില്ല എന്നതുകൊണ്ടാണ് 4X4 വേണ്ടന്ന് വച്ചത് ടാറ്റ ഇപ്പോൾ , അതൊരു കുറവല്ല! . കഴിഞ്ഞ നാളുകളിൽ Safari & Hexa എത്ര 4X4 വിറ്റുപോയി എന്ന് അറിയാമല്ലാ

  • @akhils2544
    @akhils2544 4 роки тому +6

    TATA.... ayyenn paranjavane kond... ath matti parayippich... njettichavan.... 💪💪🔥🔥

  • @cjcreationz2694
    @cjcreationz2694 4 роки тому +63

    ടാറ്റ എന്നെ കമ്പനി ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്തേക്ക് സംഭാവന ചെയ്ത ഒരു കിടിലൻ വണ്ടിയുടെ വണ്ടിപ്രാന്തൻ സ്റ്റൈൽ review വിന്നായി കാത്തിരിക്കുന്നു

  • @SOORYAROOP
    @SOORYAROOP 4 роки тому +3

    17:14 that blue nexon 🔥

  • @shinua.k3119
    @shinua.k3119 4 роки тому +3

    Super presentation bro.
    Njn one week munne oru Harrier vangi.
    Dark edition Manual.
    Thank you so much for the explanation

  • @shebinbiju7238
    @shebinbiju7238 3 роки тому +3

    Camo edition nthaan speciality...?
    Any spcl features?

  • @trekavalonjishnukoodam
    @trekavalonjishnukoodam 4 роки тому +6

    ഒരു അടാറു കരിമ്പുലി.....Black Panther 😍👌👌

  • @kiranraj9667
    @kiranraj9667 3 роки тому +8

    പപ്പടം fans ipol resale value paranju kondu varum😆

  • @abhishekks3555
    @abhishekks3555 4 роки тому +78

    ഇത് പഴയ tata അല്ല സ്വന്തം വണ്ടിയുടെ sales കണ്ട് സ്വന്തം കണ്ണ് തന്നെ തള്ളിപോയ al tata

  • @dileepbanks
    @dileepbanks 3 роки тому +6

    9:18 ആ hand break ന്റെ ഇടക്ക് കിടക്കുന്ന 110 രൂപ എനിക്ക് വേണം 😎😎

  • @krishnanunni2665
    @krishnanunni2665 4 роки тому +2

    paddle shift illannu ulla oru porayma ozhichal baaki okke thakarppan features aanu...hands down I like this car so much

  • @ebtahimkhaleel2052
    @ebtahimkhaleel2052 4 роки тому +19

    Ippo varum pappadam fan boys indicayude complaint paranj kond
    😂😂

    • @gauthamsanthosh5676
      @gauthamsanthosh5676 4 роки тому

      🤣🤣

    • @albesterkf5233
      @albesterkf5233 4 роки тому +1

      ഹാജർ ✋️

    • @kiranraj9667
      @kiranraj9667 3 роки тому +3

      Avanmrude main thallal resale value aanu😆

    • @sumanchalissery
      @sumanchalissery 3 роки тому

      ഇൻഡിക്കയുടെ റീസെയിൽ വാല്യൂ..പൊളി കമന്റ്‌ 🤣 🤣

  • @Dr.Belpediatrics
    @Dr.Belpediatrics 4 роки тому +3

    Ur way of presentation is damn good. Keep going... Tc .

  • @chrisvarghese4979
    @chrisvarghese4979 4 роки тому +9

    ടാറ്റാ harrier dark edition vannit und....
    Vandipranthan : athil chrominte athi പ്രെസരം ഇല്ലാലോ ... എന്നാ എനിക്ക് എങ്ങും വയ്യ റിവ്യൂ ചെയ്യാൻ

  • @midhunijk1697
    @midhunijk1697 4 роки тому +1

    വീട്ടിൽ ഒരു വണ്ടി എടുക്കണം.....കട്ട TATA ഫാനായ എനിക്ക് harier തന്നെ ആയിരുന്നു മനസ്സിൽ.... അപ്പോഴാണ് 7 seater വണ്ടി മതി എന്ന ചിന്ത വരുന്നത്..... അപ്പോൾ വിചാരിച്ചു Gravitaz വരുന്നുണ്ടലോ എന്ന്......വരും വരും....എന്ന് പറഞ്ഞു..... ഇതുവരെയും വന്നില്ല.....😥
    ഇപ്പോൾ വീട്ടുകാർക് XUV 500 ആണ് പ്രിയം.... ടാറ്റാ ഫാൻ ആയ എനിക്ക് എത്രനാൾ പിടിച്ചുനില്കാൻ സാധിക്കും എന്ന് ഒരു പിടിയും ഇല്ല 😌

    • @darksidegamingyt4815
      @darksidegamingyt4815 2 роки тому

      Xuv 500 kattilum nallathu budget rise chaithu xuv 700ku pokunathanu

  • @abhinav._350
    @abhinav._350 4 роки тому +8

    Aaiwaa.... 🤩🖤 katta waiting 🖤🖤

  • @BGM-bu3gi
    @BGM-bu3gi 4 роки тому +4

    Tatede ekkalatheyum onnonnara item😍🥰

  • @akhilan.01
    @akhilan.01 4 роки тому +2

    Machane ningall ippa vere level ayi varenn gd job❤️

  • @rinceabraham6938
    @rinceabraham6938 3 роки тому +5

    5:50 സിംഹം അല്ല, black Panther ആണ്

  • @jinuvarghese2000
    @jinuvarghese2000 4 роки тому +6

    Dream car 🔥❤️

  • @johnsamuelv
    @johnsamuelv 4 роки тому +21

    പല വാക്കുകളും വ്യക്തമല്ല, പറയുന്നതിൻറെ സ്പീഡ് കുറയ്ക്കൂ..!

    • @archanalraju1077
      @archanalraju1077 3 роки тому

      Athu thanneyaanu njanum chindichathu.. iyyakenthaa ingane samsarikkunnathu ennathu

    • @anishskaria
      @anishskaria 3 роки тому

      That's an inherent way of his speech. I don't think he'll be able to change that. He has clarified this before in his videos.

  • @fajisyas28
    @fajisyas28 4 роки тому +1

    ഇതിന്റെ chasis range rover evoque chasis ആണോ വരുന്നത് ???

  • @reshi7511
    @reshi7511 4 роки тому +3

    Endan bro nigal Tiago bs6 mathram cheyyanillalo 🙏

  • @vijayacs4886
    @vijayacs4886 3 роки тому +1

    I am confused between Creta SX(O) diesel manual costing around 20L and Harrier XZA(Automatic)costing around 23L. Which one would u suggest? I use car both in city and highway.

  • @jasneerjasni520
    @jasneerjasni520 4 роки тому

    Bass boosted backgrnd music ഒപ്പം black നരിയും തുടക്കം രോമാഞ്ചം വന്നു 👌

  • @joelgeorge5880
    @joelgeorge5880 4 роки тому +11

    Waiting.... 🔥🔥🔥

  • @m_a_d_h_a_v_z4674
    @m_a_d_h_a_v_z4674 4 роки тому

    chettan puthiyakavu -kurekadu road ill kudi ayirunno vandi odichu nokea?

  • @yadhusankar2556
    @yadhusankar2556 4 роки тому +27

    Chrome inte athiprasaram enn parayan patilla alle😂, chrome onnum kanan illa

    • @niyaspk825
      @niyaspk825 4 роки тому

      Blackinte athi prasaram enn paranjittund😎

    • @yadhusankar2556
      @yadhusankar2556 4 роки тому +1

      @@niyaspk825 athiprasaram illathe vandipranthanu patilla😁

    • @jobinjohnson3330
      @jobinjohnson3330 4 роки тому

      🤩🤩🤩🤩

  • @milanvsaji2015
    @milanvsaji2015 3 роки тому

    Epo
    Nammal middle class anne ee 24 lac vangikumbo eee diesel okke ban cheyyumo
    10+ yrs diesel kanumo
    Ban cheythal ee diesel okkke arengilum vanguvo, reseal value ondavo
    Epol oru creta diesel ond 2019,22000km odikyath 12 lac choikunn
    Harrier adukanno, creta adukanno

  • @insafuinsafu5361
    @insafuinsafu5361 4 роки тому +19

    ഇന്ന് മൊത്തം കറുപ്പിന്റ അതിപ്രസരം ആണ്

  • @junaidanazeem4739
    @junaidanazeem4739 4 роки тому +1

    Darknesss is the one which is my heart touching edition

  • @JackSparrow-em6no
    @JackSparrow-em6no 4 роки тому +1

    ithano..compass ano nallathu?

  • @TeamTechMedia
    @TeamTechMedia 4 роки тому +30

    ♥️

  • @soorajgangadharan27
    @soorajgangadharan27 3 роки тому

    Tata yude athu vandiyanu...safety and long drive comfort???

  • @muhammedjaseel588
    @muhammedjaseel588 4 роки тому +3

    Lookan sire ivante main🔥🔥

  • @AbdulSamad-wz7yv
    @AbdulSamad-wz7yv 4 роки тому

    Bro orro carintteyum spekkum ayinntte Ella detaillum parayunnundh but palla vandhikkaldeyum milage parayunnilaa plzz athum koode onnu ullpeduthannam

  • @susanthms615
    @susanthms615 4 роки тому +4

    Harrier❤

  • @subinabdul7091
    @subinabdul7091 4 роки тому +1

    Review cheyyumbol ground select cheyyallee vandi project cheythu kaanaan pattillaa....

  • @nishpakshan2848
    @nishpakshan2848 2 роки тому

    Stiyaring hard kurachukooduthalennu thonnunnu shoulder pain maariyathinu seshem gunatheppatti paryaam.

  • @SparkyFlick
    @SparkyFlick 4 роки тому +1

    Dark edition pwoliyaa ഈ അതി പ്രസരം എന്നാ വാക്ക് ഇഷ്ടം ആയവർ ഉണ്ടോ വണ്ടിപ്രാതനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്കില്ലേ

  • @ijazshajahan9601
    @ijazshajahan9601 4 роки тому +3

    Bro hundai tucson review cheyyuvo pls

  • @abythykkodathu
    @abythykkodathu 4 роки тому

    Can you please review hector plus base or mid varient? It's not available in youtube so far..

  • @nidhaanabraham7826
    @nidhaanabraham7826 4 роки тому

    Harrier Vs new BS6 Thar.. which is the best head tuner...

  • @aswinkhanaal8777
    @aswinkhanaal8777 4 роки тому +3

    അവതരണം സൂപ്പർ ആണ്. കുറച്ചു സ്പീഡ് കുറച്ചു പറഞ്ഞാൽ കുറച്ചുകൂടി നന്നായിരിക്കും 👍💜

  • @abhinand8683
    @abhinand8683 4 роки тому +7

    TATA FANS EVIDE CAMON
    EE VANDI EMIL BRO NTE ALLA ENU ANE THONUATH KARANAM EMIL BRO WAYANAD TRIPIL ANE INI NATTILE ETHIYO ENU ARIYULAA

  • @NoName-ql2lf
    @NoName-ql2lf 3 роки тому +1

    ആ ലോഗോ മാറ്റിയിട്ട് ടാറ്റയുടെ തന്നെ heavy vehicle നു ഉള്ള പോലെ മുൻപിൽ T A T A എന്നു കൊടുത്താൽ ഉഷാറായേനെ...❤️❤️🥰🥰..

  • @binduvk7229
    @binduvk7229 4 роки тому +14

    Intro🔥🔥കളറായിട്ടുണ്ടല്ലോ ഹാരിയർ fans Like അടി

  • @joshykuriakose5885
    @joshykuriakose5885 4 роки тому

    Harrierinte spare wheel edukkunnathu enganeyanennu parayumo

  • @travelmaniacmy2299
    @travelmaniacmy2299 4 роки тому +1

    Bro.
    Emil bro. Harrier book chythind. After delivery aa video cheyannem.

  • @viswanathannair4596
    @viswanathannair4596 4 роки тому

    Grear review...rakesh bro omnipotent god bless you bro

  • @akshay3046
    @akshay3046 4 роки тому +3

    Tata harrier dark💪💪

  • @ajay9382
    @ajay9382 4 роки тому +1

    Odukkathe look aa tto ivan ee dark colourilangane kedakkunnathu kanan... 😍😘😊👍

  • @indiancr7352
    @indiancr7352 4 роки тому +23

    ആ സൺ റൂഫ് ഞാൻ വന്ന് തുറക്കണ്ണോ എവിടെ ക്ക ഇത്ര തിരക്കിൽ പറഞ്ഞു പൊന്നാഥ്‌ 🥴🥴

  • @althaf__aariz
    @althaf__aariz 3 роки тому +2

    harrier camo review waiting......

  • @jaijitha7439
    @jaijitha7439 4 роки тому

    Bro vandipranthante t shirt nammuku kittan enthanu procedure onnu parayuoo

  • @tomsvarkey355
    @tomsvarkey355 4 роки тому +4

    10 എവിടെ കിടക്കുന്നു 25 എവിടെ കിടക്കുന്നു

  • @itismii1355
    @itismii1355 4 роки тому +6

    Katta waiting ❤️❤️❤️

  • @nikithasvlogsandgardening4987
    @nikithasvlogsandgardening4987 3 роки тому +1

    My dream car

  • @antonyxavier4962
    @antonyxavier4962 4 роки тому +1

    2020 B6 scorpio video cheyyumo...please

    • @SinanRawther
      @SinanRawther 4 роки тому

      Yea the new scorpios interior is good

  • @arundas7601
    @arundas7601 4 роки тому +2

    Ejjathi look aan ee vandi...ennelum njan edukkum...😍😁😇

  • @muhammedhisham9h438
    @muhammedhisham9h438 4 роки тому +7

    Aa headlight koodi dark (smokey)aayal mathiyayirunnu
    Alllenkil Athinnu mathram vendi MVD mamane kanendi vannekum
    NB☆oru personal opinion anu
    Any way great work Tata
    and vandipraanthan 😍😘😗
    Go for tata😍🔥🔥

    • @29.shabeeh66
      @29.shabeeh66 4 роки тому

      Mg dark value for money with features

    • @pranavs3910
      @pranavs3910 4 роки тому +1

      @@29.shabeeh66 promote indian goods bro

    • @29.shabeeh66
      @29.shabeeh66 4 роки тому

      @@pranavs3910 in harrier 50%china products

  • @pvrajeevmenon3069
    @pvrajeevmenon3069 3 роки тому

    How much mileage will get in city and highway in real driving condition?

  • @123musiq7
    @123musiq7 4 роки тому +1

    Toyota Etios Liva review cheyyaamo?

  • @ghphotography2334
    @ghphotography2334 4 роки тому +1

    Muscular SUV ., Nice presentation 👍👍

  • @user-rz5fj2gv8n
    @user-rz5fj2gv8n 3 роки тому +1

    Ee Harrier edhu dark edition model?

  • @solderingmastertech3802
    @solderingmastertech3802 4 роки тому +1

    TATA uyir ❤️❤️ thank for video

  • @akbarlatheef7832
    @akbarlatheef7832 3 роки тому +3

    Tata harrier 🔥

  • @_shaiku_jr416
    @_shaiku_jr416 4 роки тому +1

    Matteth vandikalekaalum ishtamaan HARRIER ne. But,Tata enna symbol aa vandi de bangi kalayunnu

  • @Thushar_Nambeesan
    @Thushar_Nambeesan 4 роки тому

    Eth front wheel drive ano
    Which is better hexa or harrier

  • @MALAK-rx6ex
    @MALAK-rx6ex 3 роки тому +1

    One of my fav😍 aah enda look

  • @ckmroshan4847
    @ckmroshan4847 4 роки тому +2

    Please review mg Hector plus

  • @peter71641
    @peter71641 4 роки тому +3

    Waiting for Tata Gravitas...

  • @ajmalt5683
    @ajmalt5683 3 роки тому

    Vandi engane und bro kollavboo resale value kke undo

  • @greekdraft8611
    @greekdraft8611 3 роки тому

    Ethokke variant aan sunroof ullath???

  • @shifasvg4922
    @shifasvg4922 3 роки тому +1

    On road price?

  • @junaidanazeem4739
    @junaidanazeem4739 4 роки тому +1

    Dark harrier very nice colour
    Darkinte adhiprasaram theerchayayittum undd rakeshettooii

  • @xanishad5690
    @xanishad5690 4 роки тому

    Dark is very beautiful
    I like dark ver much
    Thankyou Rakesh Broo

  • @hanankp8107
    @hanankp8107 4 роки тому +2

    Emil bro vanganirikkunaa harrier 🖤

  • @naveenmathew2745
    @naveenmathew2745 4 роки тому +3

    polo GT TSI review please BS6