ഞാൻ 2017 Tiago XZ കസ്റ്റമർ ആണ്. കൊല്ലം Trivandrum motors ൽ നിന്ന് വാങ്ങി. വണ്ടി നല്ലത്. പക്ഷേ service കൊള്ളില്ല. നല്ല ഒരു service center കൊല്ലത്തു വരണം.
Sonet varunond....but competiton tight akumpo end result consumer nu thaneyanu....redmi note 4 thottanu india le mid range phone market onn strong ayath,like wise....so.....tata❤️
Car is good, but Tata dealers and Tata motors has to improve mainly in the area of customer handling. They are still selling 500+ Km driven car and new car, very bad experience. Why people are ignoring TATA cars is not because of the name 'TATA' it's because of their customer handling.
Febin Jose enik arym adipoli vandi anenn ,njn oru Honda city user anu ,ennalum nammde country ninn oru pakka safe car undakunathu valya karym alle, bro safety karym ne on ayit Xuv 300 ayit compare cheytond paranjatha
Camera കൊള്ളാലോ ആരാ കാമറാ മേനോൻ😊🥰 By the by: പരസ്യങ്ങളുടെ ചാകരയാണല്ലോ .... ഇപ്പോൾ തന്നെ ഇതിൽ നാലെണ്ണമായി .പിന്നെ ഇരുന്നങ്ങട് കണ്ടു🥰 Edit : ഇപ്പോൾ ആറെണ്ണമായി
@@Bond-ov4hi gear Issue അല്ല ബ്രോ വൈബ്രേഷൻ issue ഉണ്ട്.. iam tiago owner ആണ് ബ്രോ... 2018 മോഡൽ... Tata tiago, Altroz രണ്ടും vere technology ആണ് boss... my tiago engine 2 valve SOHC ആണ്.. അൾട്രോസ് naturally aspirated 4 valve DOHC engine ആണ്... same ക്വാളിറ്റി of ford petrol engine... എന്റെ വണ്ടി 2018 മോഡലാണ്... ഗിയർ വൈബ്രേഷൻ ഉണ്ട്.. പക്ഷെ tiago 2020 60%വൈബ്രേഷൻ കുറഞ്ഞിട്ടുണ്ട്... അൾട്രോസിൽ 90%കുറഞ്ഞിട്ടുണ്ട്.... വണ്ടി സ്റ്റാർട്ടിൽ ഇരിക്കുമ്പോൾ ഗിയർ vibration, noise കൂടുതലാണെങ്കിൽ നിങ്ങക്ക് tata servicil അറിയിക്കാൻ അവകാശമുണ്ട്.. മോഡൽ 2017, 2018, 2019 മോഡൽ കാറുള്ളവർ ഈ പ്രോബ്ലം tata servicil അറിയിക്കാം.. warranty 2 year ആണ് ഫ്രീ ആയി ഈ പ്രശ്നം തീർത്തു തരും.. nearly cost 25000 വരും പക്ഷെ warranty ഉണ്ടെങ്കിൽ ഫ്രീ ആയി ചെയ്തു തരും... ഇതിനു ശേഷം എന്റെ വണ്ടിയുടെ vibration, noise, 75%കുറഞ്ഞു...pickup കൂടിയിട്ടുണ്ട്... ഇതൊരു ഇൻഫർമേഷൻ ആണ് plz share....
ഇന്ന് ഇന്ത്യയിലെ ഏറ്റവും ബ്യുൽഡ് ക്വാളിറ്റിയുള്ള വണ്ടി ടാറ്റയാണ്.. ടാറ്റാ-റേഞ്ച് റോവറും, ജാഗറും വാങ്ങിയതിന് ശേഷം അതേ നിലവാരം ടാറ്റയുടെ പുതുതായി ഇറക്കുന്ന അവരുടെ എല്ലാ വണ്ടിക്കും വേണമെന്ന് അവർ തീരുമാനിച്ചതിൻ്റെ ഭാഗമായിട്ടാണ് ഈ മാറ്റം.. എന്തായാലും നല്ല കാര്യം.
Tata tiago, Altroz രണ്ടും vere technology ആണ് boss... my tiago engine 2 valve SOHC ആണ്..also nexon petrol tiago engine ആണ് +included turbocharged... അൾട്രോസ് naturally aspirated 4 valve DOHC engine ആണ്... same ക്വാളിറ്റി of ford petrol engine... എന്റെ വണ്ടി 2018 മോഡലാണ്... ഗിയർ വൈബ്രേഷൻ ഉണ്ട്.. പക്ഷെ tiago 2020 75%വൈബ്രേഷൻ കുറഞ്ഞിട്ടുണ്ട്... അൾട്രോസിൽ 90%കുറഞ്ഞിട്ടുണ്ട്.... വണ്ടി സ്റ്റാർട്ടിൽ ഇരിക്കുമ്പോൾ ഗിയർ vibration, noise കൂടുതലാണെങ്കിൽ നിങ്ങക്ക് tata servicil അറിയിക്കാൻ അവകാശമുണ്ട്.. മോഡൽ 2017, 2018, 2019 മോഡൽ കാറുള്ളവർ ഈ പ്രോബ്ലം tata servicil അറിയിക്കാം.. warranty 2 year ആണ് ഫ്രീ ആയി ഈ പ്രശ്നം തീർത്തു തരും.. nearly cost 25000 വരും പക്ഷെ warranty ഉണ്ടെങ്കിൽ ഫ്രീ ആയി ചെയ്തു തരും... ഇതിനു ശേഷം എന്റെ വണ്ടിയുടെ vibration, noise, 75%കുറഞ്ഞു...pickup കൂടിയിട്ടുണ്ട്... ഇതൊരു ഇൻഫർമേഷൻ ആണ് plz share....
06:36 മുതല്‍ Nexon ന്റെ Ride quality നോക്കുക , ഇതിന്റെ സ്ഥാനത്തു ഈ segment ലെ വേറെ ഏതു വണ്ടി ആണെങ്കിലും ഇതിലും കൂടുതല്‍ കുടുക്കവും ചാട്ടവും നമുക്ക് ഉള്ളില്‍ അറിയും ..അതാണ് ഇവന്റെ highlight .. പതിനഞ്ചു - ഇരുപതു ലക്ഷത്തിനു ഹരിയര്‍ എടുക്കാതെ കിയ എടുത്തവര്‍ ഇപ്പോള്‍ ഒരുപാടു വിഷമിക്കുന്ന കാര്യവും ഇത് തന്നെ ...
@@febinjose2478 Naxon anu maahn kooduthal stability..kodathe traction cntl HHC HDC ithellam Xuv kodukkanilla..boot space kurav...so value for money nexon..Xuv over priced
@@espirit4601 white ആണ് നല്ലത് ഞാൻ വൈറ്റ് ആണ് എടുത്തത് . അവരുടെ ഒരു കളർ വളരെ ഇഷ്ടം ആണ് എനിക്കു അതു ഏതു എന്നു ചോദിച്ചാൽ നമ്മുടെ ഇലക്ട്രിക്ക് ഉള്ള ഒരു നീല കലർന്ന ഒരു കറുപ്പ് ആണ് അത് നീല ആണോ എന്ന് ചോദിച്ചാൽ അതേ പക്ഷെ കറുപ്പ് ഉണ്ട് താനും അതു സൂപ്പർ ആണ് പക്ഷെ മറ്റു വേറിയന്റുകളിൽ ഉണ്ടോ എന്ന് അറിയില്ല എനിക്കു
ഇപ്പോ ഇന്ത്യയിൽ ഏറ്റവും ഫാന്സുള്ള ഒരു ഐറ്റം ആണ് Nexon. Nexon ഇസ്‌തം 😘
Altroz fans
ഫാമിലിയുടെ സുരക്ഷ
ആര് തരുന്നു അവരെ തിരഞ്ഞെടുക്കും... good....nexon ❤️😍
ഇദ് പോലത്തെ വീഡിയോ ഇനിയും വേണം എന്ന് ആഗ്രഹം ഉള്ളവർ നീലം മുക്കി സപ്പോർട്ട് കാണികുക 👍
Ah mukeek
150th like
മാരുതി സുസുക്കിയുടെ വാഹനങ്ങൾ വിപണി പിടിച്ചടക്കി കാണും...പക്ഷേ നമ്മുടെ മനസ്സ് പിടിച്ചടക്കുന്നത് നമ്മുടെ TATA ആണ്.....Nexon ഇസ്തം...🥰🥰🥰🥰
TaTa is very powerful mhn
Joseph Joseph varakkad
Pinnalla ...
I am tata sumo
Why old registration for new vehicle?????
Tata is very powerful u knw
Bro u nw malayalam..
TATA💪❤️🇮🇳. ELDO BRO thanks for taking TATA NEXON. I am also a nexon user
അടിപൊളി വീഡിയോ 🤩✍️, user review segment polichu, Eldho bro' truly a nice man😎
നെക്സോൺ നല്ല വണ്ടി തന്നെ പക്ഷെ ഇതൊക്കെ കാണുമ്പോൾ ഒരു റ്റാ റ്റാ കൊടുക്കാനെ യോഗമുള്ളു😎😎
🤣🤣🤣
മണവാളൻ സൺസ് 🤣🤣🤣🤣 അൽ പൊളി
@@shabeerpt9074 melcow🤪😎
@@clickcandy8105 poor boy
Vangan pattum bro.. we can't predict the future ❤.. god bless you
Tata പഴേ Tata അല്ല🔥🔥🔥🔥🔥
നല്ല ഗിയർ ഇഷ്യൂ ഉണ്ട് ബോസ്സ്,എംജിയോ ഹ്യുണ്ടായ്‌യോ കിയയോ വാങ്ങിച്ചാൽ നന്നാവും
But സർവീസ് സെൻ്റർ പഴേ സർവീസ് സെൻ്റർ തന്നെ ആണ്
Service oke mechapedunund bro ipo allio click aayi tudangiye so puthiya dealers oke varrunund 1year kond oke allam set akum.
Gear issue nexon, Tiago, hexa, harrier, ALTROZ orennampolum ituvare arivil illa pinne ipo TATA class aanu mass aanu.
@@jayakrishnan7431 ഒട്ടു മിക്കതിനും ഉണ്ട്,വെറും 350kms ഓടിച്ചിട്ട് ഗിയർ ഇഷ്യൂ വന്നിട്ട് വണ്ടി വിൽക്കാൻ വെച്ചതിന്റെ ന്യൂസ് ഉണ്ട്,ഒന്ന് googleil പരതിയാൽ കിട്ടും
ഞാൻ 2017 Tiago XZ കസ്റ്റമർ ആണ്. കൊല്ലം Trivandrum motors ൽ നിന്ന് വാങ്ങി. വണ്ടി നല്ലത്. പക്ഷേ service കൊള്ളില്ല. നല്ല ഒരു service center കൊല്ലത്തു വരണം.
ഗിയർ കംപ്ലയിന്റ്ഉം ഉണ്ട്
@@Bond-ov4hi...?
@@rajithkumarnewversion3073 നെസ്‌ഓൺ ഗിയർ കംപ്ലയിന്റ് ഉണ്ട്
@@Bond-ov4hi.. ഗിയർ 3 യില് ഉടക്ക്
Mileage enganeyunde
Sonet varunond....but competiton tight akumpo end result consumer nu thaneyanu....redmi note 4 thottanu india le mid range phone market onn strong ayath,like wise....so.....tata❤️
Brooo
Nexon diesel review Iduvare cheydillallo🤔
Waiting... ✨
NEXON XZ+ S next week കിട്ടും 😍😍
(Week ഒക്കെ കഴിഞ്ഞു ഇതുവരെ വണ്ടി കിട്ടിട്ടില്ല😭😭.വണ്ടിയുടെ demand കൂടി and കൊറോണ issue😑)
Poli😍😍
Congrats
What was the waiting period?
@@binulalb4190 Thanks Bro
@@abin0480 1 Month
ഫാമിലി യുടെ സുരക്ഷ തരുന്നത് ആരാണോ നമ്മൾ അവരെ തെരഞ്ഞെടുക്കും... നല്ല വാക്കുകൾ
Tata nexon EV is awesome car. pls buy instead of petrol car jus feel the perfomance
Vandy eduto
Bro , if you wanna do a vedio of nexon in High range , let me know -as I live in high range , Idukki
Ur selection is perfect 👌👌
Nexon tail lamp enikk ottum ishtamillatha part front beautiful
TATA ❤️ Eldho chettan aalu poliyanallo🤞🤓
Familyile aadhyathe car athoru vikaaram aanu seatile plastic cover ilakan kurach divasam kazhiyum..
Sincere comments... all the best Eldho and V P
Car is good, but Tata dealers and Tata motors has to improve mainly in the area of customer handling. They are still selling 500+ Km driven car and new car, very bad experience. Why people are ignoring TATA cars is not because of the name 'TATA' it's because of their customer handling.
Ecosport പോലെ ഒരു MUSCULAR FEEL ഇല്ല NEXON ഒരു വലിച്ചു നീട്ടിയ ഒരു HATCHBACK പോലെയാ എനിക്ക് തോന്നിയിട്ടുള്ളത്
ആശാൻ നെക്സോൺ ഫാനായെന്നു തോന്നുന്നല്ലോ.😊 ഇതിപ്പോൾ രണ്ടാമത്തെ യൂസർ റിവ്യൂ ആണല്ലോ👍
😊Happy Married Life🥰..Eldho Mathew🥰
Date:-12/09/2020
Super video happy onam
Happy onam
Tata tiago 2020 review cheyyumo
Nexon uyir
അവസാനം മാസ്‌ക് ഊരാതെ തന്നെ കാര്യങ്ങൾ അവതരിപ്പിച്ച രാകേഷ് ബ്രോ യോട് വളരെ ബഹുമാനം തോന്നുന്നു....😘😘👍
Rangerover NEXON ❤️❤️❤️
Have to do more !!!!
Sure thing
Because it is a car which can be driven...
Tata and mahindra is powetful
Superb 💖💖,Nexon and review
Nexon diesel റിവ്യൂ ചെയ്യാമോ..
Mahindra Xuv 300 nexone kal child safety 4 star ondallo athe onne review cheyyuvo adult safety 5 starum ondallo
Ath oru indian car alla ,Indian badged Korean car
Mahindra allio nammade alle ath pinne budget nokial nexon aanu kuravu
Anand techs chetan ithranaalm indian car mathrm aano upayogichirune...?xuv300 onu test drv cheyth noku bro...enit abhipraym para
Febin Jose enik arym adipoli vandi anenn ,njn oru Honda city user anu ,ennalum nammde country ninn oru pakka safe car undakunathu valya karym alle, bro safety karym ne on ayit Xuv 300 ayit compare cheytond paranjatha
Rakesh Chetta Adippoly Video👌👍
different!! good one!
Green കളർ കൊള്ളാം, സ്റ്റാൻഡേർഡ് ഉണ്ട്
blue mathram pora ,pinne black indayirunnu enkil polichene
White kurachooda standard und
@@football_broz athe black venamayirunny
gray🔥
Super video😍✌
kidu video
supper, supper.......
Next level..............
Nexon is very royal & strong 💪
Problem with video playback stucks sometimes.....is that problem with me or others?
Camera കൊള്ളാലോ ആരാ കാമറാ മേനോൻ😊🥰
By the by: പരസ്യങ്ങളുടെ ചാകരയാണല്ലോ .... ഇപ്പോൾ തന്നെ ഇതിൽ നാലെണ്ണമായി .പിന്നെ ഇരുന്നങ്ങട് കണ്ടു🥰
Edit : ഇപ്പോൾ ആറെണ്ണമായി
വണ്ടിപ്രാന്തൻ ആണ് ശെരിക്കും സെലിബ്രിറ്റി ( മറ്റേ പുള്ളിയെ കണ്ടട്ടേയില്ല മാമനോടൊന്നും തോന്നല്ലേ )
Onnu poodo pulline ariyille
@@rishikeshm7103 correct bro verthu avan insult cheiua
@@KL_reel അറിയില്ലാത്തകൊണ്ടാണ് bro
@@manu.monster ok bro
@@rishikeshm7103 ഞാൻ കണ്ടിട്ടില്ല (ഇപ്പോൾ ഗൂഗിൾ ചെയ്ത് നോക്കി 4ഫിലിമിൽ ആണ് ഉള്ളത് അത് നാലും ഞാൻ കണ്ടില്ല )
Eldho annan uyir❤❤❤❤❤❤
Pwoli 😀😀
എടാ എൽദോ... നിന്നെ സിനിമയിലെടുത്തടാ...😁😁😁
Love TATA love NEXON. VANDIPRANTHAN❤️
നമ്മുട nexon റേഞ്ച് റോവറിനൊപ്പം ഇടിച്ചു നില്കും
Ranger roverinte cousin anu Nexon...ippo..😀
😢
നിക്കും നിക്കും,ഗിയർ ഇഷ്യൂ ഉണ്ടല്ലോ,അപ്പോൾ നിക്കും
ഇടിച്ചാൽ ഏത് വണ്ടിയും നിൽക്കും ബ്രോ.
@@Bond-ov4hi gear
Issue അല്ല ബ്രോ വൈബ്രേഷൻ issue ഉണ്ട്.. iam tiago owner ആണ് ബ്രോ... 2018 മോഡൽ... Tata tiago, Altroz രണ്ടും vere technology ആണ് boss... my tiago engine 2 valve SOHC ആണ്.. അൾട്രോസ് naturally aspirated 4 valve DOHC engine ആണ്... same ക്വാളിറ്റി of ford petrol engine... എന്റെ വണ്ടി 2018 മോഡലാണ്... ഗിയർ വൈബ്രേഷൻ ഉണ്ട്.. പക്ഷെ tiago 2020 60%വൈബ്രേഷൻ കുറഞ്ഞിട്ടുണ്ട്... അൾട്രോസിൽ 90%കുറഞ്ഞിട്ടുണ്ട്.... വണ്ടി സ്റ്റാർട്ടിൽ ഇരിക്കുമ്പോൾ ഗിയർ vibration, noise കൂടുതലാണെങ്കിൽ നിങ്ങക്ക് tata servicil അറിയിക്കാൻ അവകാശമുണ്ട്.. മോഡൽ 2017, 2018, 2019 മോഡൽ കാറുള്ളവർ ഈ പ്രോബ്ലം tata servicil അറിയിക്കാം.. warranty 2 year ആണ് ഫ്രീ ആയി ഈ പ്രശ്നം തീർത്തു തരും.. nearly cost 25000 വരും പക്ഷെ warranty ഉണ്ടെങ്കിൽ ഫ്രീ ആയി ചെയ്തു തരും... ഇതിനു ശേഷം എന്റെ വണ്ടിയുടെ vibration, noise, 75%കുറഞ്ഞു...pickup കൂടിയിട്ടുണ്ട്... ഇതൊരു ഇൻഫർമേഷൻ ആണ് plz share....
Istamayi video😍😍
ഇന്ന് ഇന്ത്യയിലെ ഏറ്റവും ബ്യുൽഡ് ക്വാളിറ്റിയുള്ള വണ്ടി ടാറ്റയാണ്.. ടാറ്റാ-റേഞ്ച് റോവറും, ജാഗറും വാങ്ങിയതിന് ശേഷം അതേ നിലവാരം ടാറ്റയുടെ പുതുതായി ഇറക്കുന്ന അവരുടെ എല്ലാ വണ്ടിക്കും വേണമെന്ന് അവർ തീരുമാനിച്ചതിൻ്റെ ഭാഗമായിട്ടാണ് ഈ മാറ്റം.. എന്തായാലും നല്ല കാര്യം.
ഹലോ bhai, 2019 ജൂൺ, ടാറ്റാ നെക്സ്ൺ, zxa+ dual tone, 8700 kms, automatic second hand price parayumo. BS4 engine aanu.
Nexom വാങ്ങണം
Aa white line ellam kayari irangi irikyunnu. Harrier il doorilulla chrome line angane thanne, ente neighbor edutha altrozum angane thanne
The Level Next SUV!!!
This voice 😍👌
Nexon ❤️❤️
Porschinu ipo kachodam illenn thonnunn ?? UA-cam thurannal porsche?? Full ads Porsche , aaah ad kanunne 95% aalkarkum athu vanganum pattilla ,pne nthina ingne ad ?😂
E colour pwoli anu 💥💥
Maruthy sales again goes up..still i like tata...
Ichiri samsarathinte speed kurakkavoo
Toyotta glaznza cheyymo next vidieo prathishikunnu plz loved ur chanell
Bro Nexon XM Automaic Diesal ano Petrol ano nallathu
Super review.
Nexon💘💘💕❤️
Tata tiago, Altroz രണ്ടും vere technology ആണ് boss... my tiago engine 2 valve SOHC ആണ്..also nexon petrol tiago engine ആണ് +included turbocharged... അൾട്രോസ് naturally aspirated 4 valve DOHC engine ആണ്... same ക്വാളിറ്റി of ford petrol engine... എന്റെ വണ്ടി 2018 മോഡലാണ്... ഗിയർ വൈബ്രേഷൻ ഉണ്ട്.. പക്ഷെ tiago 2020 75%വൈബ്രേഷൻ കുറഞ്ഞിട്ടുണ്ട്... അൾട്രോസിൽ 90%കുറഞ്ഞിട്ടുണ്ട്.... വണ്ടി സ്റ്റാർട്ടിൽ ഇരിക്കുമ്പോൾ ഗിയർ vibration, noise കൂടുതലാണെങ്കിൽ നിങ്ങക്ക് tata servicil അറിയിക്കാൻ അവകാശമുണ്ട്.. മോഡൽ 2017, 2018, 2019 മോഡൽ കാറുള്ളവർ ഈ പ്രോബ്ലം tata servicil അറിയിക്കാം.. warranty 2 year ആണ് ഫ്രീ ആയി ഈ പ്രശ്നം തീർത്തു തരും.. nearly cost 25000 വരും പക്ഷെ warranty ഉണ്ടെങ്കിൽ ഫ്രീ ആയി ചെയ്തു തരും... ഇതിനു ശേഷം എന്റെ വണ്ടിയുടെ vibration, noise, 75%കുറഞ്ഞു...pickup കൂടിയിട്ടുണ്ട്... ഇതൊരു ഇൻഫർമേഷൻ ആണ് plz share....
Nice one... Nexon ❤️
Nexon 😍
Volkswagen beetle 2019 Malayalam review cheyyamo
06:36 മുതല്‍ Nexon ന്റെ Ride quality നോക്കുക , ഇതിന്റെ സ്ഥാനത്തു ഈ segment ലെ വേറെ ഏതു വണ്ടി ആണെങ്കിലും ഇതിലും കൂടുതല്‍ കുടുക്കവും ചാട്ടവും നമുക്ക് ഉള്ളില്‍ അറിയും ..അതാണ് ഇവന്റെ highlight .. പതിനഞ്ചു - ഇരുപതു ലക്ഷത്തിനു ഹരിയര്‍ എടുക്കാതെ കിയ എടുത്തവര്‍ ഇപ്പോള്‍ ഒരുപാടു വിഷമിക്കുന്ന കാര്യവും ഇത് തന്നെ ...
xuv300 onu test drv chey bro...apo ariyam riding cmfrt & stability...nexon onu veesi edutha adutha thotil kidakm...
@@febinjose2478 Nexon Nalla driveing stability Ulla vandi Anne..
@@febinjose2478 Naxon anu maahn kooduthal stability..kodathe traction cntl HHC HDC ithellam Xuv kodukkanilla..boot space kurav...so value for money nexon..Xuv over priced
Tata😍😍😍😍
സൂപ്പർ വീഡിയോ 🤝❤️
Id oru doubt aan...kl 07 cl registration engane ee new vandiyil kitti...CL registration vannirunath 2017 ilaan backil number platum illaa...
It's a demo number
Can you reduce the pace of your talking? Think it would be better.
Ith colour etha?
Very good 👍
SUPER VIDEO
Tata is best.. Nexon is 5star safety
My dream car nexon
Ith etha ee camera?
Lumix g85 with 14mm lense
Nice video❤️
Tata nexon or kia sonet better?
Ullile plastic cover eduthu kalayamarunnu.
Ithentha elllavarum ee plastic cover mattathe
@@updatenowwithvinayan8323 brand new enn kanikan ayrkkum
Kurach late aayi.... Vandipranthan Logo Lover❤
Tatapowliyan. Nexon lov😍😍🤗🤗🤗er
ഗ്രീൻ അധികം അവർ ഇറക്കുന്നില്ല കാരണം ഉള്ളവർ എല്ലാം വെള്ള ആണ് ഓർഡർ കൊടുക്കുന്നത് പച്ച നമ്മൾ ഓർഡർ കൊടുത്താൽ മാത്രം ആണ് തരിക
Ente pacha annu
green aano white aano nallad
@@espirit4601 white ആണ് നല്ലത്
ഞാൻ വൈറ്റ് ആണ് എടുത്തത് .
അവരുടെ ഒരു കളർ വളരെ ഇഷ്ടം ആണ് എനിക്കു
അതു ഏതു എന്നു ചോദിച്ചാൽ നമ്മുടെ ഇലക്ട്രിക്ക് ഉള്ള ഒരു നീല കലർന്ന ഒരു കറുപ്പ് ആണ് അത്
നീല ആണോ എന്ന് ചോദിച്ചാൽ അതേ പക്ഷെ കറുപ്പ് ഉണ്ട് താനും അതു സൂപ്പർ ആണ്
പക്ഷെ മറ്റു വേറിയന്റുകളിൽ ഉണ്ടോ എന്ന് അറിയില്ല എനിക്കു
@@espirit4601 Dark
Faizal khan nte puthiya review Rakeshettan kandu kanualo...athil kurch karyngl sradichu...
3rd gear idumbo ula prsnm...
Suspension stiffness
Low rpm turbo lag..
Ithine kurich Rakeshettne abiprayam entha
Vandi odichittu parayan diesel
Faisal khan drive chythath petrol highest variant aanu
Nexon pwoli.. tata vere level.. 😍
Best option nexon👍👍👍👍👍👍👍👍👍👍👍
Poli✨
*ഇതാണ് വണ്ടി അല്ലാതെ ബേസ് മോഡൽ എടുത്തു Accessories കുത്തി കയറ്റുക അല്ല ചെയ്യേണ്ടത്*
Athu orortharde thalparyam alle chetta...80000 roopakku vandi eduth oru laksham roopakku paniyunnavarund.
Orortharde istam alle? Base model vangan allathe nth koppin kond vechathado.
Evideyo entho
Valare sheriyanu
Ayinippo entha paisa ullol full option nokum sadharanakaran anel bese model eduthi avashyamulla features add cheyyum
Tata പഴയ Tata അല്ല.. ഞാനും nexon തന്നെയാണ് എടുക്കുന്നത്
Tata nexon xms review chayyamo
Eldoye cinimayil edutho? Garuvasses ashaan itharinju kaanumo entho
Happy Onam
Happy onam
Tiago 2020facelift review cheyumo....
Saw your video in Nexon ev ad
☺️
Bro base model pls review
0:41 🌏