Це відео не доступне.
Перепрошуємо.

Tata Harrier With Automatic transmission and Sunroof I Review by Baiju N Nair

Поділитися
Вставка
  • Опубліковано 26 лип 2020
  • ടാറ്റ ഹാരിയർ ഓട്ടോമാറ്റിക് മോഡൽ വിപണിയിൽ...സൺ റൂഫുമുണ്ട്.
    ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / www.. .
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #TataMotors#Harrier#Automatic#AutomobileVlog#Malayalam#BaijuNNair
    Thanks to Malayalam Tata,Kochi...For more info,Contact:8111991717

КОМЕНТАРІ • 1,4 тис.

  • @Eddyedwin.
    @Eddyedwin. 4 роки тому +581

    *_മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്നു പറഞ്ഞാൽ ഒരു കാറിനെ ഇത്രയും രസകരമായി വർണ്ണിക്കാൻ കേരളത്തിൽ ബൈജു ചേട്ടൻ തന്നെ വേണം...._* 🤓🚗
    #ഗംഭീരം #രസകരം #മനോഹരം #സുന്ദരം ✌🏽🔥

    • @jojiidiculla7359
      @jojiidiculla7359 4 роки тому +2

      Athil oru samshayavum ella baiju chettan supper annu vandibhrathanmarku

    • @Eddyedwin.
      @Eddyedwin. 4 роки тому +1

      @@jojiidiculla7359 🧡

    • @jojiidiculla7359
      @jojiidiculla7359 4 роки тому +1

      Tata kum mghector um jeepcompass um okke engine fiat annu supply chaiyunathennu baijuchettanil koodearijathathil santhoshum nammaku arkum ariyathe oru kariyam ayirunnu athu

    • @goldberg8287
      @goldberg8287 4 роки тому +2

      Theerchayaum

    • @arunajay7096
      @arunajay7096 4 роки тому +1

      അത് സത്യം..വാക്കുകൾ അനർഗളനിർഗ്ഗളം ഒഴുകുന്നു 😄

  • @-90s56
    @-90s56 4 роки тому +1415

    ഇന്ന് ഈ വണ്ടിയുടെ റിവ്യൂ സുജിത്തേട്ടന്റെ ചാനലിൽ കണ്ടതാണെങ്കിലും. ബൈജു ചേട്ടന്റെ തഗ് കോമഡികൾ കേട്ടു റിവ്യൂ കാണുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് 😁😊
    ബൈജു ചേട്ടൻ ഇഷ്ടം ❣️❣️❣️

    • @Mangalasserymansoor
      @Mangalasserymansoor 4 роки тому +24

      Tech travel eat ചാനലിലും 1st comment
      ഇവിടെയും 1st
      😉
      Automatic commenting
      Setup വല്ലതും ഉണ്ടോ 🤔🤔🤔
      Tool land
      Kallikkandy

    • @akashsunil9018
      @akashsunil9018 4 роки тому +5

      @@Mangalasserymansoor 😂😂

    • @vishnur9594
      @vishnur9594 4 роки тому +3

      1st കമന്റ് മൊതലാളി..🙏

    • @user-ix2uf3wo6y
      @user-ix2uf3wo6y 4 роки тому +11

      Sujithettante channelil kandath pazhaya model aan

    • @letsgoforaride5359
      @letsgoforaride5359 4 роки тому +11

      അയ്യപ്പൻ നായരെ വിളിക്കണോ

  • @muhd-alichr872
    @muhd-alichr872 4 роки тому +590

    Tata യേ കൊണ്ട് ഒരു രക്ഷയും ഇല്ല എവിടേ നോക്കിയാലും ഇപ്പോ Tata വണ്ടികളുടെ റിവ്യൂ ആണ് ... ഇന്ത്യൻ വാഹന നിർമാണ കമ്പനികൾക്ക് നിരത്ത് കീയടക്കാൻ സാദിക്കട്ടേ 🇮🇳👍🇮🇳👍🇮🇳 അഭിമാനമാണ് TATA😍😍.

    • @rashidak7821
      @rashidak7821 4 роки тому +4

      👍❤🌷🇮🇳🇮🇳🇮🇳

    • @josephinpreejijoseph2304
      @josephinpreejijoseph2304 4 роки тому +2

      Yes full channel um tata🥰😍😔

    • @arunajay7096
      @arunajay7096 4 роки тому +1

      💪🔥🇮🇳😍ടാറ്റാ ഡാ... !

    • @arunajay7096
      @arunajay7096 4 роки тому +24

      ഇപ്പോൾ ഞാൻ ആ പഴയ ടാറ്റ അല്ല.. സ്വന്തം വണ്ടികളുടെ വിൽപ്പന കണ്ടു സ്വന്തം കണ്ണുതന്നെ തെള്ളിപ്പോയ.. അൽ ടാറ്റ 😄🔥💪😍🇮🇳

    • @rasheedkolakkadan1061
      @rasheedkolakkadan1061 4 роки тому +3

      @@arunajay7096 tata uyir❤️❤️❤️😍

  • @arunajay7096
    @arunajay7096 4 роки тому +251

    "ഞാൻ ആ പഴയ ടാറ്റ അല്ല...സ്വന്തം വണ്ടികളുടെ വിൽപ്പന കണ്ടു സ്വന്തം കണ്ണുതന്നെ തള്ളിപ്പോയ"
    അൽ ടാറ്റ! 😂💪🔥🇮🇳

  • @girishkonny1
    @girishkonny1 4 роки тому +617

    വേറെ ആരൊക്കെ ചെയ്താലും ബൈജുച്ചേട്ടന്റെ റിവ്യൂ കണ്ടാലേ ഒരു സമാധാനം ഉള്ളു 🤩

  • @Mrsolo-ve6ni
    @Mrsolo-ve6ni 4 роки тому +91

    ടാറ്റ ആണെങ്കിൽ വേണ്ട എന്ന് പറഞ്ഞവരെക്കൊണ്ട് ഇനി വേടിക്കുന്നെങ്കിൽ ടാറ്റ മതി എന്ന് പറയിപ്പിച്ചതല്ലേ മച്ചാൻമാരെ ഹീറോയിസം🇮🇳❤️

  • @praneeshak4406
    @praneeshak4406 4 роки тому +433

    പണ്ട് "അയ്യോ റ്റാറ്റയോ എന്നാ വേണ്ട " എന്ന് പറഞ്ഞവരെക്കൊണ്ട്
    "അയ്യോ റ്റാറ്റാ മതി" എന്ന് പറയിച്ച ഹീറോയിസം.

    • @glamourusride994
      @glamourusride994 4 роки тому +11

      കട്ട ഹീറോയിസം 💪🇮🇳

    • @sdmhzn7581
      @sdmhzn7581 4 роки тому +18

      Tiago change that bad words

    • @alenshaju6011
      @alenshaju6011 3 роки тому

      @@alraas1238 yes😟

    • @JohnWick-tn2jo
      @JohnWick-tn2jo 3 роки тому

      @@Harikrishnan-bi4ym പോടെ ഇ വിലക്ക് നല്ല വേറെ കിടിലൻ വണ്ടി കിട്ടും

    • @4inbrothers185
      @4inbrothers185 3 роки тому +3

      @@JohnWick-tn2jo ലെ പപ്പടം : അതെ...

  • @sankarji7887
    @sankarji7887 4 роки тому +49

    ബൈജു ചേട്ടന്റെ പ്രത്യേകത അനാവശ്യമായി ഒന്നും പറയില്ല.. pros and cons കൃത്യമായി പറയുകയും ചെയ്യും.. ❤

  • @ubaidmv1648
    @ubaidmv1648 4 роки тому +726

    Harrier ഇഷ്ടപ്പെടുന്നവർ Like here👍
    Harrier ഇഷ്ടം❤❤

    • @khaleelsha6055
      @khaleelsha6055 4 роки тому +3

      Petrol undangil urapp like

    • @rsn595
      @rsn595 4 роки тому +3

      @@khaleelsha6055 petrol ഇറങ്ങാൻ സാധ്യതാ കുറവാണു... അങ്ങനെ ഇറങ്ങുക ആണെങ്കിൽ നമ്മുടെ മലയാളികൾ എത്രേയ mileage എന്ന് ചോദിച്ചു കളയും.. പണ്ട് safari ഒരു petrol engine ഇറക്കിയിരുന്നു... എന്തായിരുന്നു വണ്ടിയുടെ പെർഫോമൻസ്... അന്ന് mileage ഇല്ല എന്ന് പറഞ്ഞു ടാറ്റക്ക് പ്രൊഡക്ഷൻ നിർത്തേണ്ടി വന്നു... ഇനി മിക്കവാറും harrier EV മാത്രമേ വരാൻ ചാൻസ് ullu....

    • @ubaidmv1648
      @ubaidmv1648 4 роки тому

      @@rsn595 കറക്ട്

  • @Godofficialkeralam
    @Godofficialkeralam 4 роки тому +96

    കാറിനെ ഒരു പെണ്ണിനെ പോലെ വർണിക്കാൻ ബൈജു ചേട്ടന് കഴിയുന്നു 😍

    • @babythomas4703
      @babythomas4703 4 роки тому +4

      Atha pinnampurathunnu thudangathe ummarathunnu thudangiyathu😜😂

  • @rubzjohn7277
    @rubzjohn7277 3 роки тому +189

    സുജിത്ത് ഈ വണ്ടി എടുത്തിട്ട് ഇതിന്റെ rivew കാണാൻ വന്നവർ ആരേലും ഉണ്ടോ ഗുയ്സ് 😂

    • @shammasshareef760
      @shammasshareef760 3 роки тому +14

      കാര്യം ഇവർ തമ്മിൽ അടിയാണെങ്കിലും കാർ റിവ്യൂ കണ്ട് satisfaction വരണമെങ്കിൽ ഇവിടെ തന്നെ വരണം.

    • @vettichira.dimon007
      @vettichira.dimon007 3 роки тому +2

      ഞാൻ 😅

    • @akshayap3081
      @akshayap3081 3 роки тому

      ഉണ്ടേ......😁

    • @sijolonappan2024
      @sijolonappan2024 3 роки тому

      @@shammasshareef760 and
      Qk kujkk kiuom
      9h

    • @tomk2876
      @tomk2876 3 роки тому +1

      ആര്ർക്കു കാണണം പെയ്ഡ് റിവ്യൂ

  • @albinjohnthomas6962
    @albinjohnthomas6962 4 роки тому +193

    When world gives you a second chance, utilise it just like Tata Harrier...

  • @user-en1oh6yu9y
    @user-en1oh6yu9y 4 роки тому +203

    അടുക്കള ഭാഗത്ത്‌ നിന്നും വേണ്ട... ഉമ്മറത്ത് നിന്നും വിശേഷങ്ങൾ പറയാം.. 😍

  • @anoopindia3196
    @anoopindia3196 4 роки тому +352

    സുജിത്തും എമിലും മനസ്സിൽ കണ്ടപ്പോൾ ബൈജുചേട്ടൻ മാനത്തു കണ്ടു അല്ലേ..😊

    • @tiktokking8464
      @tiktokking8464 4 роки тому

      😀😀😀👌

    • @_wyman_jp_7742
      @_wyman_jp_7742 4 роки тому

      പിന്നല്ല😂

    • @bilals224
      @bilals224 4 роки тому

      King da
      😍😄😄

    • @bilals224
      @bilals224 4 роки тому

      @Deepa Nandhana Sheri chechi

    • @bilals224
      @bilals224 4 роки тому +4

      Biju chettan no 1
      Aalu simple anu ✌
      Oru jadayum illade simplyaattu karyagal vivrikkunnu 😀✌
      Nalla Camara quality ✌
      Videoskke kiduvanu
      Waiting for more more videos

  • @nidhaanabraham7826
    @nidhaanabraham7826 4 роки тому +54

    Harrier plus points
    1. Head turner design
    2.170 ps fiat multijet engine
    3.hyundai sourced torque converter one the best proven and reliable gearbox.
    4.can easily accommodate 5 people.
    5. Range rover DNA plus good SUV feel.
    6.different drive modes,ESP, terrain response system.
    7.panoramic sunroof
    8. Tata's Solid build quality
    Need improvement in following
    1. No rear disc brakes
    2. No paddle shifters
    3. Heavy steering compared to compass.
    4.touch screen issues, even in BS6 version touch response is poor. And poor quality reverse camera
    5.No 360 degree camera (it will be very useful for such a big car.
    6.powered tail gate.
    7.lack of engine options like in MG hector.( Petrol automatic)
    8. NCAP crash test is unknown ( hope it will get 5 star rating)
    9.connected car features ( some customers demands this features too)
    10. Range rover DNA but no 4x4 option 🤔🤔.
    11. Tata's pathetic service, always hit or miss.
    But,still my vote for tata harrier.

    • @ThahaRashid
      @ThahaRashid 4 роки тому +1

      No disc breaks!! Really???

    • @ansifahammed1860
      @ansifahammed1860 4 роки тому +2

      @@ThahaRashid No rear disc brakes

    • @manukannan1692
      @manukannan1692 4 роки тому +5

      Marutiyude salesman alle nee.. Alle mahindra.. 😃😃😃

    • @bhagyarajka6999
      @bhagyarajka6999 4 роки тому +1

      Front disc breaks ആണ് rear മാത്രമാണ് drum breaks..

    • @anoopmp2255
      @anoopmp2255 4 роки тому

      ബുദ്ധിമാൻ ആണല്ലോ

  • @vj1jafar
    @vj1jafar 4 роки тому +41

    അപ്പറും എമിലും സുജിത്തും ഒരു harrier ഉം കൊണ്ട് വന്നിരുന്നു. പക്ഷെ ഇവിടുന്നു കേക്കുന്ന സുഖം
    അത് വേറെയാണ് ♥️

  • @BaBu-ms5gn
    @BaBu-ms5gn 4 роки тому +305

    6.20 കോട്ടയം അയ്യപ്പാസ് പോലെ വിശാലമായ ഷോറൂം 😂😂😂😂

    • @jobinjose4522
      @jobinjose4522 4 роки тому +2

      Ath onnu trolliyathaanallo🤣🤣

    • @rsn595
      @rsn595 4 роки тому +1

      @@jobinjose4522 bootspace 425 ആണ്

    • @Aravindjeeva71
      @Aravindjeeva71 4 роки тому +5

      @@jobinjose4522 ktm ayyappas velinnu kanda cheriya kada akathottu keriyale etramatram ondannu ariyanpattuollu

    • @ginuzworld8455
      @ginuzworld8455 3 роки тому

      പഴയ റേഡിയോ പരസ്യം

    • @rijurkrishnan2754
      @rijurkrishnan2754 3 роки тому

      😂😂😂

  • @sharafalip1824
    @sharafalip1824 4 роки тому +135

    എമിലിന്റെ bs4 വീഡിയോ കണ്ടു വന്നേ ഒള്ളു
    ഇപ്പൊ ഇതാ ബൈജുചേട്ടന്റെ bs6

  • @ayvinjoseph5701
    @ayvinjoseph5701 4 роки тому +44

    ബൈജു ചേട്ടന്റെ യാത്ര വിവരണം മിസ്സ്‌ ചെയ്യുന്നവരുണ്ടോ??

  • @Vipinkumar-xg4wn
    @Vipinkumar-xg4wn 4 роки тому +3

    എത്ര മനോഹരമായ റിവ്യൂ ആണ് നിങ്ങൾ ചെയ്തിരിക്കുന്നത്, നിങ്ങൾക്ക് പകരം വക്കാൻ മലയാളത്തിൽ മറ്റൊരാളില്ല.

  • @hadiaju2290
    @hadiaju2290 4 роки тому +107

    Dark Edition🖤 Review koode vennam, BS6

    • @fingertip6816
      @fingertip6816 4 роки тому +3

      Munbu cheydhadhaa ennakkaruppinde eezhazhak

    • @hadiaju2290
      @hadiaju2290 4 роки тому

      @@fingertip6816 ath bs6 allallo,

  • @sajeevshamsudeen1937
    @sajeevshamsudeen1937 3 роки тому +9

    Since the vehicle is now considered in a premium sector it would have been better if Tata could consider including the below as well;
    1. Wireless mobile charger
    2. Electronic parking
    3. Automatic boot door closing.

    • @rajeevmurali1154
      @rajeevmurali1154 2 роки тому

      Also 4 wheel disc brakes and electic adjustable seat for co passenger

  • @abhijithks1329
    @abhijithks1329 4 роки тому +11

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഹരിയർ റിവ്യു......❤️

  • @user-qv1wt1zj4n
    @user-qv1wt1zj4n 4 роки тому +2

    Seltos, Compass, Creta ഒക്കെ ഉണ്ടെങ്കിലും ഇതിന്റെ road presence ഒന്ന് വേറെ തന്നെയാണ്. നേരിൽ കാണുന്നത് വരെ ഇത്രയും ഭംഗി ഉണ്ടാകുമെന്ന് കരുതിയില്ല. Huge, Muscular.

  • @foodandtechy4080
    @foodandtechy4080 4 роки тому +13

    നല്ല നാടൻ രീതിയിലും തനിമയോടും കൂടി വാഹന rewiew എല്ലാ വിഡിയോയും ചെയ്യുന്ന ബൈജു ചേട്ടൻ അഭിനന്ദനങ്ങൾ 👍👍👍👍👍💪😍

  • @johnynijin
    @johnynijin 4 роки тому +7

    സുജിത് എമിൽ ബ്രോ എന്നിവർക്ക് ശേഷം സ്വദ് ശൈലിയിൽ ബൈജു ചേട്ടൻ, ഇത് വേറെ ഒരു അനുഭവം❤️❤️❤️

  • @akhil7974
    @akhil7974 4 роки тому +53

    എല്ലാത്തിലും മേലെ ഹാരിയറിന്റെ റോഡ് പ്രസൻസ്‌ കിടിലം ആണ്....

    • @richurikyworld7087
      @richurikyworld7087 Рік тому +1

      സത്യം ഒന്ന് നോക്കിപോവും 😍

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 роки тому +20

    ഒറ്റ വാക്കിൽ പറഞ്ഞാൽ ഫിയറ്റ്, ഹ്യൂണ്ടായ്, ടാറ്റ എന്നിവയുടെ സഗര സന്താനം അതാണ് ഹാരിയർ. വണ്ടി കിടു ആണ്.

    • @rejichellappan1072
      @rejichellappan1072 4 роки тому +1

      Land rover also

    • @mohamedshabeerkt8820
      @mohamedshabeerkt8820 4 роки тому +1

      @@rejichellappan1072 ലാൻഡ് റോവർ ഇപ്പോൾ ടാറ്റ യുടെ ഉടമസ്ഥ യിൽ അല്ലെ. അതുകൊണ്ടാണ് അതു പറയാത്തത്.

  • @mohamedshefeequepk3069
    @mohamedshefeequepk3069 3 роки тому +8

    എന്റെ മനുഷ്യ നിങ്ങളുടെ അവതരണം ഒരു രക്ഷ ഇല്ലാ..... പൊളിയാന്നേ

  • @esportsbytmasjr9409
    @esportsbytmasjr9409 4 роки тому +34

    Front- Discovery Sport
    Rear- Range Rover velar..
    Agree??

  • @fahadfaizal971
    @fahadfaizal971 3 роки тому +224

    സുജിത്തേട്ടൻ ഹരിയർ എടുത്ത ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ 🥰🥰🥰

  • @vishnurvishnu5463
    @vishnurvishnu5463 4 роки тому +3

    ബൈജു ചേട്ടന്റെ ചാനലിലൂടെ കുറെ നാൾ ആയി കാണാൻ കാത്തിരുന്ന എത്ര കണ്ടാലും മതി ആവാത്ത TATA harrier ന്റെ ഈ റിവ്യൂ ആണ്.

  • @mithun9091
    @mithun9091 4 роки тому +31

    Harrier Road presence & Muscle look car 🔥🔥

  • @rabidk9461
    @rabidk9461 4 роки тому +50

    *"വളരെ* *രസകരമായി* *ഓടിച്ചു* *പോകാവുന്ന"* ഇത് വിട്ടൊരു കളിയില്ല 😀

  • @sreehariytb
    @sreehariytb 4 роки тому +12

    17:03 drifting!! OMG! ❤

  • @akhil4991
    @akhil4991 4 роки тому +40

    MG OWNERSഇന് കുറ്റബോധം തോന്നാനും പെട്ടു എന്ന് മനസിലാക്കാനും ഉള്ള സമയം ആയി.

  • @naanipkd7687
    @naanipkd7687 4 роки тому +40

    കിടിലൻ വണ്ടിയുടെ റിവ്യൂ കിടിലൻ ബൈജു അണ്ണൻ വക... !!
    ട്രാവൽ വീഡിയോസിൽ തറവാടിത്തം സന്തോഷ്‌ ജോർജ്ജ് കുളങ്ങരയും വാഹനങ്ങളുടെ റിവ്യൂവിൽ .. ബൈജു എൻ നായർ

  • @nidhaanabraham7826
    @nidhaanabraham7826 4 роки тому +4

    May 2020 sales figures.
    Tata harrier-161 units
    Kia seltos-1611
    Creta-3212
    Innova crysta-759
    Xuv 300- 1257
    I really had great expectations on new harrier automatic, in social media harrier is bumber hit and UA-cam comments box is full of supporters. But in real sales figures it's disappointing..
    Is it something wrong with India customers or Tata?

    • @thinkit3752
      @thinkit3752 4 роки тому

      Wrong information

    • @pranavmm9205
      @pranavmm9205 4 роки тому

      Harrier,hector,jeep figure Nokku.

    • @nidhaanabraham7826
      @nidhaanabraham7826 4 роки тому +1

      @@pranavmm9205 June 2020 sales figures
      Hector-1857
      Harrier-653
      Crysta-2085
      Xuv 500-231
      Compass-246
      But I am wondering how mg hector sell 3 times more than harrier...??
      It was the right time for harrier to score more... People are started boycotting Chinese product too... Then still why people buying hector??

  • @foodandtechy4080
    @foodandtechy4080 3 роки тому +58

    രത്തൻ ടാറ്റാ fans ലൈക്‌ അടിക്കുക 👍👍👍😘

  • @user-os1ws5ob9y
    @user-os1ws5ob9y 4 роки тому +35

    ആ നെക്സോണിൻ്റെ പുറക് വശം ഹാരീയറിൻ്റെ പുറക് വശം പോലെ കെട്ത്തിരുന്നകിൽ ഉഷാറായനെ

  • @georgejose4643
    @georgejose4643 4 роки тому +3

    ഒരു ലോഹിതാദാസ് പടം കണ്ട് ഇറങ്ങുന്ന ഫീലാണ് ബൈജുവേട്ടന്റെ റിവ്യൂ കാണുന്നത്.. ❤❤

  • @scv317
    @scv317 4 роки тому +3

    ഈ വണ്ടിയൊന്നും വാങ്ങാൻ കെൽപ്പില്ലെങ്കിലും ബിജുവേട്ടന്റെ വായീന്നു ചറപറാ വരുന്ന ചാട്ടുളികൾ കേൾക്കാൻ വന്നതാ... ഒരിക്കലും ബോർ അടിപ്പിക്കില്ല സ്വന്തം ബ്രോ...😍😍😍

  • @StatusWorld-lh3yo
    @StatusWorld-lh3yo 3 роки тому +1

    എത്ര കണ്ടാലും ഈ വണ്ടി എടുക്കാനുള്ള കാശും ഇല്ല ബാങ്ക് ബാലൻസ് ഇല്ല എന്നാലും സ്വപ്‌നങ്ങൾ കാണും എന്നേലും ഞാനും ഇത് എടുക്കുന്നത് 🥰😍

  • @user-ce3qv1xh4u
    @user-ce3qv1xh4u 4 роки тому +200

    ഇതിന്റെ തലയെടുപ്പ് ഒരു seltosum cretayum jeepinum ഇല്ല

    • @vikranth8209
      @vikranth8209 4 роки тому +2

      Exactly 🤗🤗🤗

    • @shebiclt8983
      @shebiclt8983 4 роки тому +23

      Seltos n creta.... ഹാരിയറുമായി ഒരു തരത്തിലും താരതമ്യം അർഹിക്കുന്നില്ല. പക്ഷേ ജീപ്പ് കോംപസ്.... കോംപസിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്😎

    • @shebiclt8983
      @shebiclt8983 4 роки тому +6

      @@ron7F7 Compass has international Look, like VW polo. I think design wise harrier is a pakka indian look like maruti swift. Lots of curves and edges. It's a little bit boring sometimes and need design changes in every 3 to 4 years. But compass's unique design lasts as far as possible, just like vw polo.

    • @jobyambanadan7321
      @jobyambanadan7321 4 роки тому

      അതെയതെ..

    • @shebiclt8983
      @shebiclt8983 4 роки тому

      @@ron7F7 that word is familier to automobile industry. Maybe new to you brother. Anyway cut the crap.

  • @alwinvarghesemathew138
    @alwinvarghesemathew138 4 роки тому +66

    Baiju ചേട്ടാ ക്യാമറയുടെ shutter speed 50 ഇട്ടാൽ touch screen വണ്ടിയുടെ head light flicker അടിക്കില്ല..
    ഉപകാര പെടും എന്ന് വിചാരിക്കുന്നു

    • @Abhilash007ts
      @Abhilash007ts 4 роки тому +3

      baiju chetta.. video quality onnu nokkanm..GoPro il alle eduthey?? Video Exprot cheithathite kuzhappam aayirikkanm. video smooth alla.. editing thudangumbol project correct aayittu set cheiyan nokkanm.. GoPro il eduthathu kondu video adipoli aavandathanu.. shooting nu munpp camera lense clean cheiyan marakkanda.. nthekilum help venamekil enne contact cheiyam.. njan film field il anu work cheiyanath..

    • @travelworld2738
      @travelworld2738 4 роки тому

      @@Abhilash007ts I was thinking of getting a camera for shooting vlogs. But don't knoe much about cameras, so thinking about iphone 11. What's your opinion?

    • @RAMRAM-uj4yd
      @RAMRAM-uj4yd 4 роки тому +1

      @@Abhilash007ts Hi

    • @Abhilash007ts
      @Abhilash007ts 4 роки тому +1

      @@travelworld2738 iphone 11 adipoli anu for vlogging.. pinne ulla options GoPro, sony and canon anu..

    • @Abhilash007ts
      @Abhilash007ts 4 роки тому

      @@RAMRAM-uj4yd hello

  • @riyaspathiyil
    @riyaspathiyil 4 роки тому +5

    ന്റെ പൊന്നോ അവതരണം ...ഒരു രക്ഷയുമില്ല 😍😍💕💕❤👌💕❤💕❤

  • @vimalr8402
    @vimalr8402 3 роки тому +7

    The car which India proudly present in front of world.😍

  • @rejeeshkumar896
    @rejeeshkumar896 4 роки тому +118

    ടാറ്റ ഇൻഡിക്കയുടെ കംപ്ലൈന്റ് ഉം കൊണ്ട് പപ്പടം ഫാൻസ്‌ വന്നില്ലലോ ഇത് വരെ 😀😀

    • @abhijithec
      @abhijithec 4 роки тому +4

      😂😂😂

    • @rejeeshkumar896
      @rejeeshkumar896 4 роки тому +44

      @@niyaspk825 പപ്പടത്തിന് എന്ത് harrier..അവര്ക് റീസെയിൽ വാല്യൂ , മൈലേജ് മാത്രം മതി ..ഓടിക്കുന്നവൻ ചത്താലും ആ വണ്ടി വീട്ടുകാർ വില്കുമ്പോഴും മേടിച്ചതിനെ കാട്ടിലും പൈസ കിട്ടണം..😁😁

    • @albesterkf5233
      @albesterkf5233 4 роки тому +1

      വന്നു മോനുസേ ✋️✋️

    • @tripsdubaiuae6854
      @tripsdubaiuae6854 4 роки тому +2

      # സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, “യു‌എഇ റോഡ് ട്രിപ്പുകൾ‌” ചാനൽ‌ ua-cam.com/video/uvkg_9Grphg/v-deo.html കാണുക ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.

    • @raneefrazeen
      @raneefrazeen 4 роки тому +1

      @@rejeeshkumar896 പപ്പടത്തെ ബഹുമാനിക്കാൻ പഠിക്കടാ....

  • @jobitjames2708
    @jobitjames2708 4 роки тому +25

    My dream car 🔥🔥🔥😍

  • @vishnusuresh2940
    @vishnusuresh2940 4 роки тому +13

    6:21....🔥🔥🔥22:17🔥🔥🔥 baiju chettan Thug 💝

  • @achoosish
    @achoosish 4 роки тому +1

    ഒരു വണ്ടി റിവ്യൂ കണ്ടു തുടങ്ങിയത് ബൈജു ചേട്ടന്റെ സ്മാർട് ഡ്രൈവ് കണ്ടിട്ട് ആണ് ഇന്നും അതേ സ്റ്റൈൽ സൂപ്പർ അവതരണം സിംപിൾ അവതരണം ഒരു ജാഡയും ഇല്ല ❤️❤️❤️❤️

  • @jayachandrannair4016
    @jayachandrannair4016 3 роки тому +2

    സൂപ്പർ ,സൂപ്പർ, സൂപ്പർ
    ഭരതത്തിന്റെ അഭിമാനം
    സ്വദേശ ഉത്പനം
    TATA തുല്യം TATA
    മാത്രം

  • @alanshabu2576
    @alanshabu2576 4 роки тому +11

    കോട്ടയം അയ്യപ്പാസ് പോലെ വിശാലമായ ബൂട്ട് പ്രയോഗം പൊളിച്ചു💥💥😂😂

  • @raphi143
    @raphi143 4 роки тому +3

    Thanks a lot Baiju chetta, എന്റെ request സ്വീകരിച്ചു് ഈ review ചെയ്തതിനു am really happy.

  • @abhijithmb5499
    @abhijithmb5499 4 роки тому +1

    ഈ jio net ഒക്കെ വരുന്നതിനു മുൻപ് ഏഷ്യാനെറ്റിൽ എല്ലാ വെള്ളിയാഴ്ചയിലും smart drive മുടങ്ങാതെ കണ്ടിരുന്നു അന്നും ഇന്നു ഒരേ രീതിയിൽ ആണ് പുള്ളിയുടെ review 👍👍👍

  • @shanusha4778
    @shanusha4778 4 роки тому +7

    Harrier the best indian competitor to other I was just about to wait for test drive from you 👍👍

  • @mohammedrashidkp9992
    @mohammedrashidkp9992 4 роки тому +10

    Tata uyir 🔥 , Harrier uyirin uyir 🔥 🔥

  • @mornigstar9831
    @mornigstar9831 4 роки тому +25

    പുതുക്കി സുന്ദരി ആക്കിയിട്ടുണ്ട് ♥️💛TATA 💚

  • @realfighters2724
    @realfighters2724 4 роки тому +2

    Harrier looks 💥....ഒരു സിംഹം നിൽക്കുന്ന പോലെ ഉണ്ട്

  • @neeluamal9569
    @neeluamal9569 4 роки тому +1

    Automatic transmission TATA Harrier ന്റെ വിശേഷങ്ങൾ അറിയാൻ കാത്തിക്കുവായിരുന്നു നന്നായി ....Thankyou ബൈജു ചേട്ടൻ.....

  • @noufalca9595
    @noufalca9595 4 роки тому +15

    ബൈജു ചേട്ടാ kiduve ❤️❤️❤️

  • @ashiq1915
    @ashiq1915 4 роки тому +4

    എന്തുകൊണ്ടാണ് ടാറ്റ അവരുടെ സ്വന്തം എൻജിൻ ഈ വാഹനത്തിന് കൊടുക്കാത്തത് എന്നത് ഒരു വലിയ സംശയം ആണ്... എല്ലാ കാര്യത്തിലും ഈ ഫിയറ്റ് എൻജിൻ നേ കാലും മികച്ചതാണ് ടാറ്റയുടെ varicor എൻജിൻ.. ആ എഞ്ചിൻ എന്തുകൊണ്ട് ടാറ്റ ഡൗൺ സൈസ് ചെയ്തു retune ചെയ്ത് ഈ വാഹനത്തിൽ ഘടിപ്പിക്കാതത് എന്താണ് എന്ന് മനസ്സിലാവുന്നില്ല..അല്ലെങ്കിൽ ഇത്രയൊക്കെ വളർന്ന് ടാറ്റയ്ക്ക് അവരുടേതായ ഒരു സ്വന്തം എൻജിൻ ഈ വാഹനത്തിൽ വെക്കാമായിരുന്നു...

    • @manub2442
      @manub2442 4 роки тому

      Competitors are using Fiat engine. So, if TATA uses a different engine, it will harm sales in the form of negative publicity. Also, they want HEXA to survive somehow after a while

    • @ashiq1915
      @ashiq1915 4 роки тому

      @@manub2442 competitors aayitt koreans um indian aaya xuv okke varunnund..avar swantham powertrain aanallo use cheyyunnath..tata varicor tune cheyth vekkuvarnnengil ath multijet nekkalum performance um nvh okke kuranjathum aaya oru powertrain harrier nu kittiyene..

  • @anversadeth5352
    @anversadeth5352 4 роки тому +2

    വണ്ടിയുടെ കാര്യങ്ങൽ ബൈജു ചേട്ടൻ പറഞ്ഞു കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെ... ♥️♥️♥️

  • @denashp8766
    @denashp8766 4 роки тому

    മറ്റുളള ഓട്ടോമൊബൈൽ വ്ലോഗ് ചെയ്യുന്നവരിൽ നിന്ന് ചേട്ടനെ വ്യത്യസ്തനാക്കുന്നത് ചേട്ടന്റെ ആ ഒരു ഭാഷാ ശൈലിയാണ്..

  • @praveenpadmanabhan939
    @praveenpadmanabhan939 3 роки тому +3

    ആ അടുക്കള ഭാഗവും, കോട്ടയം അയ്യപ്പാസും പൊളിച്ചു.

  • @tceofficialchannel
    @tceofficialchannel 4 роки тому +54

    Emil George vaagan pokunna vandii... Black edition

    • @CallMevipin
      @CallMevipin 4 роки тому +1

      Yes

    • @tceofficialchannel
      @tceofficialchannel 4 роки тому +1

      @@rahulrajendran9922 TechTravelEat yesterday's video

    • @tripsdubaiuae6854
      @tripsdubaiuae6854 4 роки тому

      ///സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, “യു‌എഇ റോഡ് ട്രിപ്പുകൾ‌” ചാനൽ‌ ua-cam.com/video/uvkg_9Grphg/v-deo.html കാണുക ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.

  • @arshadarshad4676
    @arshadarshad4676 3 роки тому

    കാര്യം ഒരുപാട് വാഹന റിവ്യൂ പറയുന്നവർ യൂടൂബിൽ ഉണ്ടെങ്കിലും നിങ്ങളുടെ അവതരണം അതിനേക്കാൾ ഞാൻ ഇഷ്ട്ടപെടുന്നു.

  • @praveenpr7903
    @praveenpr7903 4 роки тому +1

    കൈയിൽ 10പൈസയും തൊഴിലും ഇല്ല... പിന്നെ ഇതു കാണുന്നത് ബൈജു എട്ടനേം കാണാം.... ഭാവിൽ ജോലി ഒക്കെ ലഭിച്ചു വാങ്ങാൻ തോന്നിയാലോ? വല്ല അറിവും വേണ്ടേ അതിനെ കുറിച്ച് അതു കൊണ്ട് കാണുന്നു....
    Tata ഇഷ്ടം 😍😍😍😍

  • @rahulgopi5615
    @rahulgopi5615 4 роки тому +13

    Dream vehicle....

  • @ABCD-uu4kt
    @ABCD-uu4kt 3 роки тому +15

    Sujith inte puthiya vandiye kurich kooduthal ariyaan vannavar ivide comeon

  • @viswanathnambiath2648
    @viswanathnambiath2648 3 роки тому +5

    എന്നി സുജിത്തെട്ടൻ Harrierine review ചെയ്യും.😍😍😍😍😍😍😍😍😍🔥🔥!!!!!

  • @abhinandkuttu9201
    @abhinandkuttu9201 4 роки тому +6

    17:04 drift😍😀

  • @Mangalasserymansoor
    @Mangalasserymansoor 4 роки тому +42

    ലൈക്‌ കൊടുക്കാൻ comment തപ്പുന്നവർ ആരൊക്കെ
    Tool Land kallikkandy

  • @shafeeksaifu7682
    @shafeeksaifu7682 4 роки тому +8

    Superb review, tata harrier bs6 dark edition with panoramic sunroof review ചെയ്യാമോ, കട്ട waiting ആണ്.......

  • @user-en1oh6yu9y
    @user-en1oh6yu9y 3 роки тому +1

    ഒരു Tata പ്രേമി ആയത് കൊണ്ടും baiju സാറിനെ ഇഷ്ടമുള്ളത് കൊണ്ടും ഈ വീഡിയോ വീണ്ടും കാണുന്ന ഞാൻ 😃

  • @returnofthekraken4310
    @returnofthekraken4310 4 роки тому +1

    സ്കൂളിൽ പഠിക്കുന്ന കാലത്തു പത്രം കിട്ടിയാൽ ആദ്യം നോക്കുന്നത് ബൈജു ഏട്ടന്റെ വാഹന റിവ്യൂ ആയിരുന്നു. സ്മാർട്ട്‌ ഡ്രൈവ് ടീവിയിൽ വന്നപ്പോ അതിന്റെ സ്ഥിരം പ്രേക്ഷകനായി ഇപ്പൊ ഏട്ടന്റെ യൂട്യൂബ് പ്രേക്ഷകനും. ❤❤❤❤❤❤

  • @prajithmathews6776
    @prajithmathews6776 4 роки тому +42

    Please say a big no to Sujith bhaktan and Emil on autoreview

    • @rahulpallath
      @rahulpallath 4 роки тому +4

      So true !

    • @navinbpalathingal
      @navinbpalathingal 4 роки тому +12

      Emil pinyum bedhman....bhakthan nala shokman

    • @kiran_mohan.
      @kiran_mohan. 4 роки тому +13

      Emil nu karyangal ariyam. But bhaktan avane parayan sammathikilla. Bhaktani vandikale patti valya vivaram onnum illa

    • @prajithmathews6776
      @prajithmathews6776 4 роки тому +10

      Kiran Mohan well said Emil seems an expert bhakton tries to be a super hero who seems to know everything under the sun

    • @raphi143
      @raphi143 4 роки тому +10

      Prajith Mathews asooya, kushumbu, kunnayma, inferiority complex, superiority complex... ennivayude whole sale market aanu pulli. Almost nettiyil ezhuthi ottichittundu. Baiju chettane vechu kure video cheythu muthalakki morocko yil vechu. Baiju chettanu aale pidikittiyennu thonnunnu. Iniyengilum chenni chaadikodukkillennu viswasikkam.

  • @vandipremy7753
    @vandipremy7753 4 роки тому +6

    വൗ അടിപൊളി ടാറ്റാ ഫാൻസ്‌

  • @jobyambanadan7321
    @jobyambanadan7321 4 роки тому

    എല്ലായിപ്പോഴും സൂപ്പർ, നല്ല അവതരണം എന്നെല്ലാം പറഞ്ഞു പറഞ്ഞു വെറുപ്പിക്കുന്നതിൽ അർത്ഥമില്ലല്ലോ.. എല്ലായിപ്പോഴത്തേയും പോലെ, വളരെ മാന്യമായി വൃത്തിയായി അറിയേണ്ടതും ആസ്വദിക്കേണ്ടതുമായ ഓരോരോകാര്യങ്ങളും കൃത്യതയോടെ പറഞ്ഞുള്ള അവതരണം. അതിനൊക്കെ മേമ്പൊടിയെന്നോണം ചില ചൊല്ലുകളും പ്രയോഗങ്ങളും താരതമ്യങ്ങളും ഈ അവതരണത്തെ കുറ്റമറ്റതും ഏറെ ആസ്വാദ്യകരവുമാക്കുന്നു. അതുതന്നാണു മറ്റേതോരു വാഹന ജേർണലിസ്റ്റുകളെക്കാൾ ഞാൻ നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നതും. അതുകൊണ്ടുതന്നെ വെറുതേ പുകഴ്ത്തുന്നതിൽ വലിയകാര്യമൊന്നുമില്ല. നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.
    പിന്നെ, Skoda kodiaq ന്റെ റിവ്യൂ ഇതുവരെ ഇട്ടിട്ടില്ലെങ്കിൽ ഒന്നിടാമോ..

  • @manojpillaai
    @manojpillaai 4 роки тому +1

    ബൈജു ചേട്ടന്റെ റിവ്യൂ കാണാൻ ഒരു പ്രത്യേക സുഖം ആണ്.. മലയാള ഭാഷയുടെ ആ സൗന്ദര്യം

  • @boombang8703
    @boombang8703 4 роки тому +16

    Paddle shifters ഉണ്ടൽ ഓടിക്കാൻ ഒന്നൂടെ fun aayane

  • @maqsood9671
    @maqsood9671 4 роки тому +7

    KIA SELTOSum koodi ee channelil Review cheyanam

  • @wayanadfoodie
    @wayanadfoodie 4 роки тому +1

    കോട്ടയം അയ്യപ്പാസ് പോലെ വിശാലമായ ഷോറൂം.... ബൈജു ചേട്ടന്റെ ഈ ശൈലിയാണ് മ്മക്ക് ഇഷ്ടം ❤❤❤❤

  • @jish10
    @jish10 4 роки тому

    ചേട്ടാ സ്മാർട്ട് ഡ്രൈവ് മുതൽ നിങ്ങളുടെ എല്ലാ എപ്പിസോഡുകളും മറക്കാതെ കാണാറുണ്ട്. അവതരണം ഗംഭീരം

  • @oruaanakatha
    @oruaanakatha 4 роки тому +3

    Hi Sir, your Thumbnails are coming up good ♥️👍🏼 and this is one of my favourite car from TATA

  • @cpf3068
    @cpf3068 4 роки тому +4

    Ennnaaaaaaaaa oru idapppppanu dhaivammeeeee harrier nu ♥ ❤ 👌

  • @saneeshsanu1380
    @saneeshsanu1380 4 роки тому +2

    സ്വർണ്ണത്തിന് സുഗന്ധം.👍👍💪💪💪😍😍😍🤩🤩 ടാറ്റാ .💪💪

  • @arunajay7096
    @arunajay7096 4 роки тому +1

    Tata ഇപ്പോൾ പഴയ tata അല്ല.. എല്ലാം കിടു വണ്ടികൾ updating ഒക്കെ വളരെ ഫാസ്റ്റ്... nexon,altroz, tiago, tigor ,hexa, harrier 🔥💪😍🇮🇳

  • @lithinlakshmann
    @lithinlakshmann 4 роки тому +4

    സ്വർണത്തിനു സുഗന്ധം 🥰❤️❤️❤️

  • @sudhinrajn2857
    @sudhinrajn2857 4 роки тому +22

    "ചെത്തിയെടുത്ത" എന്ന പ്രയോഗം കേട്ടില്ല 😜😁😁

  • @teaclub3873
    @teaclub3873 4 роки тому +2

    എന്നാ ലുക്കാണ് side profile 😍😍

  • @kirankv706
    @kirankv706 3 роки тому +1

    Engine, gearbox ,,ellam pissa koduth vangiyathanu,, veruth kittiyath allallo byju chetta... കർഷകർ പാടത്ത് കൃഷി ചെയ്ത് ഉണ്ടാക്കുന്ന അരി ന്നമ്മൾ പൈസ കൊടുത്ത് വാങ്ങി അത് കഞ്ഞി വെച്ച് കുടിക്കുബോൾ നാണക്കേട് തോന്നുന്നില്ലല്ലോ. കാരണം നമ്മൾ അധ്വനിച്ച് ഉണ്ടാക്കിയ കാശിനാ അതൊക്കെ വാങ്ങിയത്. പറയേണ്ട കര്യം തുറന്ന് ഒരുമടിയും ഇല്ലാതേ പറയാൻ ഉള്ള രീതി I like It

  • @abhinavvs5
    @abhinavvs5 4 роки тому +5

    Segment ile etavum nalla design ulla vahanamayi harrier visheshipikam. Athi manoharam.

  • @yahya7613
    @yahya7613 3 роки тому +3

    Please dont buy സൂക്ഷിച്ചോ മച്ചാനെ.. ഇന്നലെ എന്റെ ബ്രദർ എടുത്ത black edition automatic tata harrier 40 km മാത്രം ഓടി ഇന്ന് evening വണ്ടി സ്റ്റാർട്ട് ആയി gear ഇടുമ്പോൾ ഓഫ് ആകുന്നു....അവർ വന്നു വണ്ടി തൂക്കി കൊണ്ട് പോയി....അതും ഫുൾ ഓപ്ഷൻ dark edition automatic 26 lack പുട്ട് പോലെ കൊടുത്ത് എടുത്തത്
    വണ്ടി എടുത്ത് കറക്റ്റ് 23 hrs ആയിട്ടുള്ളൂ.😭
    #tataharrier #kvrmotors

    • @ajithkurian9457
      @ajithkurian9457 3 роки тому

      🙄🙄🙄

    • @ajithkurian9457
      @ajithkurian9457 3 роки тому +1

      Eniit ipo ntayi avastha machane??

    • @yahya7613
      @yahya7613 3 роки тому +3

      Tata new vandi thannu

    • @ashiksha247
      @ashiksha247 3 роки тому

      @@yahya7613 ennittu aa vandikku kuzhappamundoo?? Ningalude vandikku kuzhapamundu ennu karuthi athu general review aaki parayalle bro

  • @justine2020.
    @justine2020. 4 роки тому

    നല്ല rivew... കാര്യങ്ങൾ സിംപിൾ ആയിട്ട് സാധാരണകാർക്ക് പോലും മനസ്സിലാവുന്ന രീതിയിലുള്ള നർമം കലർന്ന അവതരണം മികച്ചതാണ്..എപ്പോഴും മനോഹരമായിട്ടുണ്ട് എന്നു അവർത്തിച്ചാവർത്തിച്ചു പറയുന്നത് ഒഴിവാക്കാമായിരുന്നു..(മനോഹരമായതിനെ മനോഹരം എന്നല്ലാതെ എന്തു പറയും എന്നു തിരിച്ചു ചോദിക്കരുതേ...)

  • @binup.k6498
    @binup.k6498 3 роки тому

    ചേട്ടൻ ഭാഗ്യവാനാണ് കാരണം എത്ര വണ്ടികൾ ഓടിക്കുന്നു ഇത്രയും അടുത്ത് നിന്ന് കുറ്റവും കുറവും പറയാൻ വണ്ടി യായത് ചേട്ടന്റെ ഭാഗ്യം ചേട്ടന്റെ എല്ലാ വിവരണവും കാണുമ്പോൾ ആ വാഹനത്തിൽ സ്ഥലത്ത് യാത്ര ചെയ്ത ഒരനുഭമാണ് ഇനിയുമേറേ നന്നാവട്ടെ ആശംസകൾ.

  • @UNBOXINGBiryani
    @UNBOXINGBiryani 4 роки тому +12

    *Sun roof il thenga veenal kuzhapa undo...?* 😍🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @akhilraj4989
      @akhilraj4989 4 роки тому +11

      Roof-ഇൽ തേങ്ങ വീണാൽ repare ചെയ്യുന്ന അത്ര problem ഉണ്ടാകില്ല.. ഗ്ലാസ്‌ മാറ്റി ഇട്ടാൽ മതിയല്ലോ... വൃത്തികേടും കാണില്ല.. 🤣🤣😇😇

    • @UNBOXINGBiryani
      @UNBOXINGBiryani 4 роки тому

      @@akhilraj4989 athu pwolicch

    • @rejichellappan1072
      @rejichellappan1072 4 роки тому +1

      Thengakku kuzhappam undavilla..

    • @UNBOXINGBiryani
      @UNBOXINGBiryani 4 роки тому

      @@rejichellappan1072 😍😝😝

  • @aslamk8039
    @aslamk8039 3 роки тому +5

    സുജിത് ഏട്ടൻ ഈ വണ്ടി എടുത്തതിനു ശേഷം കാണുന്നവർ ഉണ്ടോ

  • @muhammedirfan5455
    @muhammedirfan5455 4 роки тому

    വളരെ വ്യത്യസ്തമായ അവതരണത്തിലൂടെ പ്രേക്ഷകർക്ക് മനസ്സിലാകുന്ന രീതിയിൽ ക്ലിയറായി അവതരിപ്പിച്ചു .

  • @antonyjames4441
    @antonyjames4441 4 роки тому

    ആദ്യമായി ആണ് താങ്കളുടെ വീഡിയോ കാണുന്നത്... കൊള്ളാം, നല്ല അവതരണം...