I Bought a New Car, And It's not perfect | ഞങ്ങടെ പുതിയ വണ്ടി പക്ഷെ കുറ്റമറ്റതല്ല | Vandipranthan

Поділитися
Вставка
  • Опубліковано 7 вер 2024
  • I Bought a New Car, It's might be Boring and not that perfect but I love it. Watch the video for more details.
    #newcar #dream #july
    For business inquiries
    me@vandipranthan.com
    +91 6235359254

КОМЕНТАРІ • 653

  • @Vandipranthan
    @Vandipranthan  Місяць тому +88

    എല്ലാർക്കും നന്ദി, വീഡിയോ മുഴുവൻ കണ്ടാൽ സന്തോഷം!

    • @ARU-N
      @ARU-N Місяць тому

      👍

    • @vts404
      @vts404 Місяць тому

      Congratulations 👏👏👏 Jimny is Amazing!

    • @Revhead_medico
      @Revhead_medico Місяць тому +1

      Tamil Nadu analo temp registration?

    • @HumanBeing-p5e
      @HumanBeing-p5e Місяць тому

      അവതരണം ബോർ ആണ് അതുകൊണ്ട് ഓടിച്ചു കണ്ടു..

    • @riju.e.m.8970
      @riju.e.m.8970 Місяць тому

      @@HumanBeing-p5e നല്ല അവതരണം ആണ്... എനിയ്ക്ക് ഇഷ്ടാ.....

  • @LathaBabu-tp8hz
    @LathaBabu-tp8hz Місяць тому +135

    തുടക്കം പോയി വലിയ വിലക്ക് വണ്ടി വാങ്ങിയ ബൈജു ചേട്ടനെക്കാൾ അവസരം നോക്കി ഡിസ്കൗണ്ടിൽ വണ്ടി വാങ്ങിയ വണ്ടിപ്രാന്തനാണ് ഹീറോ 🎉

    • @Vandipranthan
      @Vandipranthan  Місяць тому +6

      Kitiyappo kitti

    • @jimilmaanaaden1061
      @jimilmaanaaden1061 Місяць тому +15

      ബൈജു ചേട്ടന് ഡിസ്കൗണ്ട് എത്ര കിട്ടി കാണും basis on promotion വെല്ല ഐഡിയ ഉണ്ടോ

    • @seasonsbest982
      @seasonsbest982 Місяць тому +3

      വ്ലോഗർ മാർ മാത്രം വാങ്ങുന്ന vandi😂

  • @NirmalKumarS
    @NirmalKumarS Місяць тому +82

    ഞാനാണ് താങ്കളുടെ ഹോണ്ട സിറ്റി വാങ്ങിയത് ❤ നല്ല മുത്ത് വണ്ടി

    • @johnsdiaries1440
      @johnsdiaries1440 Місяць тому +1

      🎉❤🎉

    • @aruncp8887
      @aruncp8887 Місяць тому

      Vidal 😂

    • @DrArunSSon
      @DrArunSSon Місяць тому

      itheppo ?

    • @NirmalKumarS
      @NirmalKumarS Місяць тому

      @@aruncp8887 താങ്കളെ വിശ്വസിപ്പിക്കേണ്ട കാര്യം എനിക്ക് ഇല്ല...

    • @PKpk-or2oe
      @PKpk-or2oe 14 днів тому +1

      Kodukkunno

  • @Batman.gothamb
    @Batman.gothamb Місяць тому +15

    ആദ്യം ഇറങ്ങി ആദ്യം വാങ്ങിയവരും ഇന്റർനെറ്റിലെ മാരുതി ഹേറ്റേഴ്സും താർ ഫാൻസും ഉറക്കമൊഴിഞ് ഇരുന്ന് നെഗറ്റിവ് അടിച്ചിട്ടും നല്ല പ്രൈസ് ആവുന്നവരെ വെയിറ്റ് ചെയ്ത് അതിന്റെ positiveum negatuveum manassilakki athe dream car thanne vangiya mingalum vivekjiyokeyanu real petrol heads😂❤

  • @sujithnarayanan8855
    @sujithnarayanan8855 Місяць тому +9

    Congratulations bro..
    ലോകത്തെ ആയിരകണക്കിന് ഓട്ടോ ജേര്ണലിസ്റ്റുകളിൽ രണ്ടോളം പേർ മികച്ച അഭിപ്രായം പറഞ്ഞ ജിംനി എടുത്ത ബ്രോക്ക് അഭിനന്ദനങ്ങൾ..
    വണ്ടി എടുത്തിന് ശേഷവും മറ്റ് ബ്രാൻഡ് വാഹനങ്ങൾ ഓടിച്ചു നോക്കാനും കൊട്ടേഷൻ വാങ്ങാനും സമയം കണ്ടെത്തിയതും നന്നായി..

    • @Vandipranthan
      @Vandipranthan  Місяць тому +1

      Thanks bro

    • @JtubeOne
      @JtubeOne Місяць тому

      😂

    • @Abyjoshi
      @Abyjoshi День тому

      ​@@JtubeOneപുള്ളി ആക്കിയതല്ലേ?? 😂

  • @albin4153
    @albin4153 Місяць тому +28

    ആദ്യം തന്നെ മാന്യമായി വില ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു. എന്ത് വില കൊടുത്തും ഈ പാട്ടവണ്ടി വാങ്ങും എന്ന് മാരുതി വിശ്വസിച്ചു 😅

    • @vishnuganesh254
      @vishnuganesh254 Місяць тому +2

      Not a paatta bro 🌝

    • @yush-v8c
      @yush-v8c Місяць тому +1

      പാട്ട വണ്ടി എന്ന് പറയുന്നത് കേട്ടാൽ തനിക്ക് jimny ഉള്ളതുപോലെ ആണല്ലോ 😂😂

  • @rakeshpr2279
    @rakeshpr2279 Місяць тому +8

    Rakesh ji, superb choice and welcome to the club. ഒരു ജിമ്നി ഓണർ ആയ ഞാൻ ഒരു പാട് നാളായി ഒരോരുത്തർക്കുമായ് കൊടുത്തു കൊണ്ടിരുന്ന മറുപടികൾ താങ്കൾ ഒറ്റ വീഡിയോയിൽ സമാഹരിച്ച് പറഞ്ഞതിന് നന്ദി.

  • @FaisalMagnet
    @FaisalMagnet Місяць тому +26

    Congratulations, My Jimny Alpha MT Delivery on 1st August

  • @dipenjer
    @dipenjer Місяць тому +124

    ഇതിന്റെ ഡീസൽ ഉണ്ടായിരുന്നെങ്കിൽ വാങ്ങിക്കാമായിരുന്നു

    • @udhayakumarkb1919
      @udhayakumarkb1919 Місяць тому +1

      💯

    • @ameerotp
      @ameerotp Місяць тому +2

      നാനും വിചാരിച്ചു 😢

    • @dennyjoy
      @dennyjoy Місяць тому +4

      Dieselinu enna special feature, same torque um power aanekil pinne gas engine alle nallath no vibration

    • @_Motoristt_
      @_Motoristt_ Місяць тому +14

      ​@@dennyjoy Dieselin eppalum torque um mileage um kooduthal aayirikkum.

    • @dipenjer
      @dipenjer Місяць тому +7

      @@dennyjoy ac ഓണാക്കിയാൽ മൈലേജ് ഷോട്ട് വരില്ല പവർ കുറയില്ല

  • @joyjerrine1373
    @joyjerrine1373 Місяць тому +13

    You're comparison with other cars was nice. Very nice option. Congrats

  • @khadarkhanpn
    @khadarkhanpn Місяць тому +14

    Video Adipoli🎉... congrats 🎉for new car

  • @dravmenon
    @dravmenon Місяць тому +5

    Congratulations bro ...... Was contemplating on a jimny but lack of any crash test data was a deal breaker for me.
    Gypsy in india was also not that great in sales but even then also it continued to be on sale for decades.

  • @mathewmaret
    @mathewmaret Місяць тому +12

    11 മാസമായി ഉപയോഗിക്കുന്നു..3rd വണ്ടിയായി എടുത്തതായൊരുന്നു offroad purpose ന് വേണ്ടി ..
    പക്ഷെ ഇപ്പൊ ഇതു മാത്രമേ use ചെയ്യുന്നുള്ളു ..
    offroad capabilities will stun you..onroad very decent family car..children won’t get out of it

  • @AnoopActionVlogs
    @AnoopActionVlogs Місяць тому +1

    സൂപ്പർ ബ്രോ അടിച്ചു കേറി വാ 🔥🔥🔥

  • @zumamba4x4equipments
    @zumamba4x4equipments 18 днів тому +1

    Congratulations bro 🎉🎉🎉
    എന്തെ കയിൽ Alpha MT ഉണ്ട് ഓഫ് റോഡ് use അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല.
    ഈ വണ്ടി India ൽ Sale നിർത്തണം എന്ന് ആഗ്രഹിച്ചു പോവുന്നുണ്ട് അപ്പോൾ ആണ് ഇതിന്റെ മൂല്യം എന്താണെന്ന് മനസ്സിലാകു zen carbon & steel ഒക്കെ പോലെ ലിമിറ്റഡ്ഡ് നമ്പർസ് ൽ ഇരിക്കട്ടെ വണ്ടി

  • @arunsagarms96
    @arunsagarms96 Місяць тому +1

    👏👏👏 ബ്രോ 😘 ഇത്രക്കും ഡീറ്റൈൽഡ് ആയി explain ചെയ്തതിനു 🙏👏👏👏

  • @arunmoorthy74
    @arunmoorthy74 Місяць тому +4

    Bro currect city use milege etra ennu parayamo..family use engane useful aakum 5 members ulla family aanu ..milege oru concern aanu ..ithu test drive cheythu nalla suspension..brezza base model edkunathaavmo jimny zeta edukunathaavumo better

  • @vishakhmohan7267
    @vishakhmohan7267 Місяць тому +2

    Hey Rakesh!!..very happy that you got one…such a capable car with a few flaws..for the price that you bought, it is indeed a great buy..if you like the positives and can live with the negatives, that’s it…❤

  • @benro978
    @benro978 Місяць тому +2

    നീണ്ടുപോയെങ്കിലും വളരെ നല്ല വീഡിയോ ,❤ നന്ദി

  • @mathewallenj
    @mathewallenj Місяць тому +9

    Congratulations Bro

  • @alanageorge7507
    @alanageorge7507 Місяць тому +4

    Great choice , keep going😊

  • @raghavansharadaraghavansha943
    @raghavansharadaraghavansha943 27 днів тому +1

    Congratulations Rakesh bro🎉

  • @anshadhashim9236
    @anshadhashim9236 Місяць тому +17

    ഒറ്റ കാരണം നല്ല ഡിസ്‌കൗണ്ട് കിട്ടി
    ആരും എടുക്കാതെ മൂലക്ക് കിടക്കുമ്പോൾ ഒരു ഓട്ടോമോറ്റീവ് വ്ലോഗ്ഗെർ എടുത്തത് കണ്ടാൽ സാധരണക്കാരനായ ഏതേലും കസ്റ്റമർ കേറി കൊത്തും

    • @Vandipranthan
      @Vandipranthan  Місяць тому +4

      Nalla discount kitti.

    • @thahathangal8846
      @thahathangal8846 Місяць тому

      Ethra discount kitti

    • @ameerj9171
      @ameerj9171 Місяць тому

      4 lakh കിട്ടി കാണും

    • @johnsdiaries1440
      @johnsdiaries1440 Місяць тому +1

      ​@@Vandipranthan എത്ര കിട്ടി എന്ന് ഞങ്ങളോട് പറയൂ. എല്ലാം തുറന്ന് പറയൂ.....

    • @rosebriji4433
      @rosebriji4433 Місяць тому

      2door aanu nalla tha...

  • @midhuns1165
    @midhuns1165 Місяць тому +4

    Bro ella videos um kaanarunde ❤. Best wishes

  • @AdarshPk-co7cg
    @AdarshPk-co7cg Місяць тому +3

    പുറത്ത് ഉള്ള jimini നല്ലത് ആവും ഇവിടെ ഉള്ളത് pokk ആണ് ചാണ്ടി pole ആണ്

    • @Vandipranthan
      @Vandipranthan  Місяць тому +2

      Same anu bro purath ADAS koode und

  • @shibi7771
    @shibi7771 Місяць тому +2

    I knew... I have seen your message in comment section, content with cars..

  • @kodanigopinathan
    @kodanigopinathan Місяць тому +1

    Congratulations for buying the new Jimny.

  • @rijindas-zg7ex
    @rijindas-zg7ex Місяць тому +1

    Previous week Vivek ji , now Rakesh bro congrats🎉❤ Jimny

  • @adishca4940
    @adishca4940 Місяць тому +1

    Congrats Bro🎉
    Bro mathram alla, there are still lots of fans for gymny❤

  • @apachan1
    @apachan1 Місяць тому +1

    Great buy Rakesh, njanum waiting delivery next week :) great discount kiti . Great discount. Ex.2023 Thar D AT HT 4x4 Owner

  • @renjiths9450
    @renjiths9450 19 днів тому

    മൊത്തത്തിൽ നോക്കുമ്പോൾ നല്ല 4×4 ഓഫ്റോഡ് കേപ്പബിലിറ്റിയും നല്ല ലുക്കും ഉള്ള ഒരു പാട്ടവണ്ടി

  • @BehindTheCurtainYT
    @BehindTheCurtainYT Місяць тому +1

    A vehicle that requires a lot of " convincing". Great video as always!

  • @pramodvm70
    @pramodvm70 Місяць тому +3

    Oru vidham UA-cam reviewers okke ippo swantham vandi ennu paranju ippo jimnyum kondu varunund. Ithrem naalum ellatha Jimny sneaham ippo ellavarkkum orumichu evidunu vannu.? Maruti suzuki sale koottan evanmarkku nalla discountil vandi koduthu PR cheyyikkunathanu.

    • @Vandipranthan
      @Vandipranthan  Місяць тому +2

      video muyuman kanoo..

    • @aadhilmuhammed3628
      @aadhilmuhammed3628 Місяць тому +3

      Video full kaann chetaa eniit vanne comment iddn nokk.. Puli ayldaa cash vagi enn clear ayite paryndd alathee iyldd vtl ninee onum alalao vagiyth 😹

  • @ARU-N
    @ARU-N Місяць тому +1

    Good video...
    എന്തായാലും സുസുക്കി ഈ വാഹനം നിർമിച്ചപ്പോൾ ഓഫ് റോഡ് ഉപയോഗത്തിന് മുൻഗണന കൊടുത്തത് ശരിയായില്ല.... Normal റോഡിലും ഉളള യാത്രയും പരിഗണിക്കേണ്ടത് ആയിരുന്നു...

  • @Robin.Ram.Raheem
    @Robin.Ram.Raheem Місяць тому +1

    Ippo kure peru (automobile journalist) edukkunnundallo??? Any special offers for you guys?
    Anyway, amazing choice. Happy Motoring🎉🎉🎉❤

    • @Vandipranthan
      @Vandipranthan  Місяць тому +4

      Normal offer mathrame ulloo. ith year back ayathukond ichirikoode kitti

  • @ajithnagarajan647
    @ajithnagarajan647 Місяць тому +29

    എല്ലാ വ്ലോഗർ മാർക്കും സാദനം കൊടുക്കുന്നുണ്ടല്ലോ 🤣🤣

    • @Vandipranthan
      @Vandipranthan  Місяць тому +8

      Video muyuman kanoo

    • @B_lux
      @B_lux Місяць тому +6

      1 kilo vach kodukkunnu enna kettath

    • @torpidotorpido3081
      @torpidotorpido3081 Місяць тому +2

      Build quality ഒട്ടും ഇല്ല, honda city വിറ്റ് മരണ വണ്ടി വാങ്ങി, thar =4star ​@@Vandipranthan

    • @survivor444
      @survivor444 Місяць тому

      ഇപ്പൊ ആദായ വില്‍പന അല്ലെ 😂😂

    • @PKpk-or2oe
      @PKpk-or2oe 14 днів тому

      Enik 500 subcriber und. Enikkum kittumo 😢😮😅

  • @hitorque_
    @hitorque_ Місяць тому +1

    Grill matalle look Pokum ithanu kidu

  • @josephbejoy7750
    @josephbejoy7750 Місяць тому +1

    Congratulations bro🎉🎉.. Good choice

  • @pranavsivanxicbiopsycholog174
    @pranavsivanxicbiopsycholog174 Місяць тому +2

    Kandapoore Jimmny aa annu manasilaayavar evide comeon

  • @rashidrashi6220
    @rashidrashi6220 Місяць тому

    Congrats Bro! I forgot to wish you that's why I opened your video again to Congrats you.. Happy to see you driving your dream machine..

  • @manukurian9790
    @manukurian9790 Місяць тому +1

    IS there any chance that jimny gets a relaunch with a petrol hybrid version along with more storage spaces & better built quality?

    • @manukurian9790
      @manukurian9790 Місяць тому

      I wish, the following Jimny had
      petrol hybrid engine
      better turning radius
      better storage spaces & build quality

    • @Vandipranthan
      @Vandipranthan  Місяць тому +2

      No chance

  • @Redline20223
    @Redline20223 Місяць тому +8

    Ipo ulla ee vilak ee vandi worth anu...❤

  • @ajz4368
    @ajz4368 Місяць тому

    Normal wheel നല്ല look ഉണ്ട് tayer മാത്രം മാറ്റിയാൽ നല്ല look ഉണ്ട്

  • @karnanytcodm2715
    @karnanytcodm2715 Місяць тому +4

    Congrats broo...........👌👌😎😎😍😍💯💯🔥🔥

  • @prejimon_pradeep
    @prejimon_pradeep Місяць тому +2

    Happy for you chetta ❤ congrats

  • @____-wp2lx
    @____-wp2lx Місяць тому

    Timeline കണ്ടപ്പോൾ തന്നെ വണ്ടി മനസ്സിലായി😍❤️‍🔥
    Congragulations chetta ❤️❤️❤️

  • @Unniraj07
    @Unniraj07 Місяць тому

    Congratulations ❤💚
    എവിടെയോ നഷ്ടപ്പെട്ട ആ പഴയ വണ്ടിപ്രാന്തൻ തിരിച്ചു വരുന്നതിന്റെ ഒരു സിഗ്നൽ കിട്ടുന്നുണ്ട്.... Good Luck keep it up. 👌🏽🤗

  • @NanogalaxyOrgMedia
    @NanogalaxyOrgMedia Місяць тому

    It would be nice if Honda comes up with a proper rugged SUV in this segment. Something small, and very reliable...

  • @ridersparadise123
    @ridersparadise123 Місяць тому +2

    Maruti please bring back the Diesel engine

  • @Dev-ld5vi
    @Dev-ld5vi Місяць тому +2

    Wow! congrats.. :) Suzuki ella mediakaarkum vandi kodukunundalloo ! may be a nice strategy to boost sales.

    • @Vandipranthan
      @Vandipranthan  Місяць тому +2

      Watch the video and you might change the comment ✌️

  • @Jkay400x
    @Jkay400x Місяць тому +1

    Congrats brooo :)

  • @shaheem143
    @shaheem143 Місяць тому +2

    Thar auto 21 lakhs ex showroom price??? 😂😂😂😂 jimmy auto under 15lkhs is a massive deal❤

  • @Lifenrid106
    @Lifenrid106 Місяць тому +2

    Nice vdo❤...well answer for everyone 😂😂

  • @georgeabraham3265
    @georgeabraham3265 Місяць тому

    🚙 Congratulations 🎊.... Wish you a happy and safe journey 🚙

  • @raghavansharadaraghavansha943
    @raghavansharadaraghavansha943 27 днів тому +1

    രാകേഷ് ഏട്ടാ നിങ്ങളുടെ പഴയ ഫോർഡ് ആസ്പൈർ എവിടെ പോയി 😊

  • @syamlalt8651
    @syamlalt8651 Місяць тому

    എല്ലാ yutubersum വാങ്ങിയാൽ എങ്കിലും രക്ഷപെടും എന്ന് കരുതി മാരുതി 😂....... Thaaar Roxx വരുന്നു ജിമ്നിയുടെ അന്തകൻ ❤

    • @Vandipranthan
      @Vandipranthan  Місяць тому +1

      Kidilan kandupidutham aanu. Video muyuman kanoo

  • @uttopiantimes4382
    @uttopiantimes4382 27 днів тому

    എല്ലാ വാഹന റിവ്യൂ ആൾക്കാർക്ക് കിട്ടുന്നുണ്ടല്ലോ jimny...നല്ല കാശുള്ള ആൾക്കാർ എടുത്തോ...അല്ലാത്തവർ തല വെക്കല്ലെ ...എന്നൊരു ഹത ഭാഗ്യൻ

  • @abinavabi83
    @abinavabi83 Місяць тому +1

    നിങ്ങൾ ശ്രെധിച്ചിട്ടുണ്ടോ ഏതു വണ്ടിയെ പറ്റി പറഞ്ഞാലും ചീത്ത വണ്ടി എന്ന് പറയുന്ന ഒരു വിഭാഗം ഉണ്ട് 😂😂😂😂അവനവനു ഇഷ്ടമുള്ളത് എടുക്കുക അത്ര തന്നെ ❤❤❤നമ്മുടെ പൈസ... നമ്മുടെ സന്തോഷം 😅😅😅😅

  • @dhilanraju5082
    @dhilanraju5082 Місяць тому +2

    Jimny my fav ❤🎉

  • @009bingo
    @009bingo 27 днів тому

    I'm happy you got this brother. Good lunch and happy driving

  • @Sunilpbaby
    @Sunilpbaby 9 днів тому

    Good choice 👍

  • @user-di2wy5vh8s
    @user-di2wy5vh8s Місяць тому +2

    എന്ത് കഥ പറഞ്ഞാലും അപൂർവം ബുദ്ധിജീവികൾക്ക് പറ്റുന്ന അപത്തo ആണ് ഇത് 😂😂

  • @ajojojo2007
    @ajojojo2007 Місяць тому +1

    Congrats 👏

  • @daredevilhardwood8596
    @daredevilhardwood8596 Місяць тому

    Congratulations bro 🎉 .One of the genuine car journalist from Kerala

  • @syamgovardhan
    @syamgovardhan 7 днів тому

    എൻ്റെ പൊന്ന് അണ്ണാ.... വിൽക്കാൻ പറ്റാത്ത വണ്ടി വലിയ ഡെക്കറേഷൻ ഒന്നും വേണ്ട

  • @jithua6929
    @jithua6929 Місяць тому

    congratz bro.. nyc video and comparison, need a second part soon.

  • @sintovincent8918
    @sintovincent8918 Місяць тому +1

    Many you tubers buying jimmny now... Good suzuki

  • @binuk9579
    @binuk9579 Місяць тому

    വില താഴെ ആയപ്പോൾ nice പൊക്കി കൊച്ചു കള്ളൻ 🥳
    good ഡിസിഷൻ 🎉

  • @devkumar2833
    @devkumar2833 Місяць тому

    Very good presentation and narration! Congrats Vandipranthan🎉

  • @Rahul_dev1723
    @Rahul_dev1723 Місяць тому +3

    Congrats❤

  • @dinupalght8374
    @dinupalght8374 Місяць тому

    Comments ittavarkkellam replay kodukkunna aa manassundallo..... 🙏🙏🙏... Anyway congrats bro.,

  • @adishca4940
    @adishca4940 Місяць тому

    Congrats Bro 🎉
    Bro mathram alla, still there are lots for fans for Gymny❤

  • @jerin456789
    @jerin456789 Місяць тому +1

    Congratulations….

  • @eyememyself6307
    @eyememyself6307 Місяць тому +1

    Ellla.youtubermaaarkkum valla special offerum undo ..rajeshbhai ....elllarum gymnikku pokunnu

    • @asjadnabeel
      @asjadnabeel Місяць тому +2

      UA-cam kaarkk mathram alla, Ellavarkum Offer und

    • @eyememyself6307
      @eyememyself6307 Місяць тому

      @@asjadnabeel special offer 😎 and normal offer 🫴

  • @hearthacker1411
    @hearthacker1411 Місяць тому

    congratz from a proud jimny owner ....

  • @sumeshramesan7263
    @sumeshramesan7263 Місяць тому

    Turning radious is too high and mileage is too low. എന്നാലും ഒരു ഇഷ്ടം ഒക്കെ ഉണ്ട്❤

  • @9895mahesh
    @9895mahesh Місяць тому +3

    High Discount available now

  • @___a__s__p___
    @___a__s__p___ Місяць тому

    Aa graphics vandik match und 👍🏻

  • @twinklevp
    @twinklevp Місяць тому

    Congratulations on your new Jimny🎉

  • @sunilks740
    @sunilks740 Місяць тому


    സീറ്റയിൽ വരുന്ന സ്റ്റീൽ വീൽ നല്ല ഭംഗിയാണ്

    • @Vandipranthan
      @Vandipranthan  Місяць тому +1

      I kept it here so enikk venenkil Mt tyre idalo

  • @vivekgopinath7844
    @vivekgopinath7844 Місяць тому

    Enjoy your wheeling bro, congratulations 🎉

  • @davis962
    @davis962 Місяць тому +1

    I think they are giving good discounts to UA-camrs everyone owns one ! 😂😂😂😂

  • @shefinshams1934
    @shefinshams1934 Місяць тому

    Very informative ... Congratulations 🎉🎉

  • @vinaysankar007
    @vinaysankar007 Місяць тому

    congratulations Bro same vandipranthan🎉🎉🎉🎉❤❤❤❤

  • @afzalaboobakkar8656
    @afzalaboobakkar8656 Місяць тому

    നിങ്ങ പൊളിക്കു bro... ഇന്ന് ഈ കുറ്റം പറയുന്നതിൽ ഭൂരിഭാഗവും മാറ്റി പറയുന്ന കാലം വിദൂരമല്ല... Jimny ❤
    നിങ്ങളുടെ price comparison കണ്ടിട്ട് എങ്കിലും കുറച്ച് ആളുകൾ ക്ക് കാര്യം തിരിഞ്ഞു കാണും...

  • @sreejithkumar5412
    @sreejithkumar5412 Місяць тому +1

    No cruise control, no tinted glass, no alloy wheel, no led light, no light washer, no automatic ac, alpa was VFM

  • @renjith1
    @renjith1 Місяць тому

    good choice mann...its a cute one..

  • @thegoal3307
    @thegoal3307 Місяць тому

    ബൈജുച്ചേട്ടൻ ഇതു കൊടുത് ഒഴിവാക്കാൻ നടക്കുവാണ്..

  • @aneesh.p
    @aneesh.p Місяць тому

    Congrats...Adipoli

  • @faisals3393
    @faisals3393 Місяць тому +1

    Congratulations bro❤️

  • @jinumj3539
    @jinumj3539 Місяць тому

    Broo ee look nice aanu kurachu kazhinju maatya mathi thonanenkil

  • @subinrajls
    @subinrajls Місяць тому

    Congratulations bro ❤️🎉 safe ride🙌

  • @peakincarnation
    @peakincarnation Місяць тому

    Thunder edition kit for jimny black and grey colours looks nice

    • @Vandipranthan
      @Vandipranthan  Місяць тому +1

      Yes I thought to remove it but it looks nice

    • @peakincarnation
      @peakincarnation Місяць тому

      @@Vandipranthan yea bro itz nice 😍

  • @prathapds
    @prathapds Місяць тому +1

    1:11 അത് എന്നെ ഉദ്ദേശിച്ച പറഞ്ഞതാണ്….എന്നെ മാത്രം പറഞ്ഞതാണ്… എന്നെ തന്നെ പറഞ്ഞതാണ്😂😂

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 Місяць тому

    പെട്ടല്ലോ മോനെ

  • @user-kx5ck5im6k
    @user-kx5ck5im6k Місяць тому

    ഒരു സ്വപ്നം അതിങ്ങനെ നില്കുന്നു എന്നേലും നടക്കും ഇന്ശാല്ലാഹ്

  • @jobineliyas7822
    @jobineliyas7822 Місяць тому +1

    UA-camr maarellam ethu vangadallo I think they get good promotion offer to buy this

    • @Vandipranthan
      @Vandipranthan  Місяць тому

      The answer is there. You think. And please watch the video completely

  • @jinujoy376
    @jinujoy376 Місяць тому +5

    നല്ല വില കുറവ് ഉണ്ട് അല്ലെ 👍🏻

  • @khalidpattayil2881
    @khalidpattayil2881 Місяць тому

    Hi Rakesh bro Congratulations 🎊🎈🎉

  • @kj_george
    @kj_george Місяць тому

    Jimny കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു