EP #56 First Class Bus Journey in Thailand | വിമാനത്തിലെ Business Class നെ കടത്തിവെട്ടുന്ന ബസ്സ്‌ 😁

Поділитися
Вставка
  • Опубліковано 13 лип 2024
  • EP #56 First Class Bus Journey in Thailand | വിമാനത്തിലെ Business Class നെ കടത്തിവെട്ടുന്ന ബസ്സ്‌ 😁 #techtraveleat #kl2uk #thailand
    I came back to Chiang Mai disappointed not being able to see the Thai Rescue Cave and traveled to Bangkok from there. This time my journey was in a first class bus. The bus I traveled in had the same facilities like in a flight with a bus hostess and food was also provided. Watch our video to see our whole day first class journey and dont forget to comment.
    Thai Rescue Cave കാണാൻ കഴിയാത്ത വിഷമത്തിൽ തിരികെ Chiang Mai യിൽ എത്തിയ ഞാൻ അവിടെ നിന്നും Bangkok ലേക്ക് യാത്രയായി. പതിവിൽ നിന്നും വ്യത്യസ്തമായി ഒരു ഫസ്റ്റ് ക്ലാസ്സ് ബസ്സിലായിരുന്നു എന്റെ യാത്ര. ബസ് ഹോസ്റ്റസും, ഭക്ഷണവുമൊക്കെയായി ഒരു വിമാനത്തിലേതു പോലുള്ള സൗകര്യങ്ങളുള്ളതായിരുന്നു ഞാൻ യാത്ര ചെയ്ത ആ ബസ്. മണിക്കൂറുകൾ നീണ്ട ആ ഫസ്റ്റ് ക്ലാസ്സ് യാത്രയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ. കണ്ടിട്ട് അഭിപ്രായങ്ങൾ അറിയിക്കണേ.
    00:00 Intro01:40 Bus Terminal, Chiang mai
    03:31 Breakfast
    05:08 Bus Fanning at Chiang Mai
    08:31 Boarding to the bus
    09:01 Facilities in the bus
    11:31 First Class Bus Journey
    20:09 Reached Bangkok
    24:38 Hotel I stayed in Bangkok
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 380

  • @TechTravelEat
    @TechTravelEat  7 днів тому +90

    Thai Rescue Cave കാണാൻ കഴിയാത്ത വിഷമത്തിൽ തിരികെ Chiang Mai യിൽ എത്തിയ ഞാൻ അവിടെ നിന്നും Bangkok ലേക്ക് യാത്രയായി. പതിവിൽ നിന്നും വ്യത്യസ്തമായി ഒരു ഫസ്റ്റ് ക്ലാസ്സ് ബസ്സിലായിരുന്നു എന്റെ യാത്ര. ബസ് ഹോസ്റ്റസും, ഭക്ഷണവുമൊക്കെയായി ഒരു വിമാനത്തിലേതു പോലുള്ള സൗകര്യങ്ങളുള്ളതായിരുന്നു ഞാൻ യാത്ര ചെയ്ത ആ ബസ്. മണിക്കൂറുകൾ നീണ്ട ആ ഫസ്റ്റ് ക്ലാസ്സ് യാത്രയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ. കണ്ടിട്ട് അഭിപ്രായങ്ങൾ അറിയിക്കണേ.

    • @MohamedRayyan-sw4wr
      @MohamedRayyan-sw4wr 7 днів тому +2

      Sujith cheta njan ann chetante commentil first comment cheythath❤❤❤❤

    • @aswinharidas9532
      @aswinharidas9532 7 днів тому +1

      Chetta etha ee baag....

    • @AlphonsajhonTrichy
      @AlphonsajhonTrichy 7 днів тому

      എന്നേയും ഒന്നു subscribe ചെയ്തു സഹായിക്കണേ സുജിത്തേ,സുജിത്തിന്റെ ചിറ്റയുടെ വയസുണ്ടാകും എനിക്കു,വല്ല tip um തരണേ

    • @ramachandrant2275
      @ramachandrant2275 7 днів тому +1

      👍🙋👌♥️

    • @marybinu2053
      @marybinu2053 7 днів тому

      Nice👍💖

  • @shajijohnvanilla
    @shajijohnvanilla 7 днів тому +28

    Kerala Transport Dept Minister Hon.K.B.GaneshKumar ന് സുജിത് തന്നെ ഈ എപ്പിസോഡ് അയച്ചു കൊടുക്കണം! കുറേ ഏറെ മാറ്റങ്ങൾ നമ്മുടെ KSRTC ൽ വരുത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ട് !
    നല്ല മാറ്റങ്ങൾ നമ്മുടെ നാട്ടിലും വരട്ടെ!

  • @user-oi1vt2cw8e
    @user-oi1vt2cw8e 7 днів тому +5

    ഒമാൻ ..സലാല to മുസ്‌കറ് 1000 കിലോമീറ്റർ ഏകദേശം 10 മണിക്കൂർ കൊണ്ട് ഓടിയെത്തിക്കുന്ന GTC ഡ്രൈവർ മാർ ❤❤❤

  • @jkbk8333
    @jkbk8333 7 днів тому +10

    720 Km യാത്ര ചെയ്യാൻ 10 മണിക്കൂർ gold ക്ലാസ്സിൽ 2000 Rs. ഇവിടെ ആ same distance Kochi-Chennai route il സാദ volvo ക്ക് 2000 Rs ന് മുകളിൽ , എടുക്കുന്ന സമയം 14 മണിക്കൂർ . ഈ നാട് ഒക്കെ എന്ന് ഒരു തായ്‌ലൻഡ് ലെവൽ എങ്കിലും എത്തും? 😢 കാശും സമയവും കൂടുതൽ. നമുക്ക് നഷ്ടപെടുന്ന കാശും സമയവും ആണ് അഴിമതിക്ക് കൊടുക്കുന്ന വില എന്ന് ജനം എന്ന് തിരിച്ചറിയും ??😮

  • @sindhuponnuzz3057
    @sindhuponnuzz3057 7 днів тому +24

    മുന്നോട്ടുള്ള യാത്രകൾ ഇനിയും മനോഹരം ആവട്ടെ.. Gudluck sujith

  • @MOHAMMEDNIHAL-iy3zk
    @MOHAMMEDNIHAL-iy3zk 7 днів тому +22

    ഇതുവരെ മുടങ്ങാതെ കാണുന്നവർ like adii ❤️‍🔥

  • @vinodcv3411
    @vinodcv3411 7 днів тому +15

    KSRTC യിൽ പ്രീമിയം ബസുകൾ വരുന്നു. ഓണത്തിന് മുൻപ് 10 ബസുകൾ സർവീസ് തുടങ്ങും. ഫൂട്ട് റസ്റ്റ്‌, കുടിവെള്ളം, ലെഘു ഭക്ഷണം, AC, നിശ്ചിത അളവിൽ വൈഫൈ, അങ്ങനെ. സീറ്റ്‌ ഫുൾ ആയാൽ പിന്നെ ഒരു സ്റ്റാൻഡിൽ ഉം കയറില്ല. അതുപോലെ 20 എക്സ്ട്രാ നൽകിയാൽ നമ്മൾ നിൽക്കുന്നിടത് ബസ് നിർത്തി കയറി പോകാം. മാറ്റങ്ങൾ വരുന്നു. താങ്കൾ KSRTC വ്ലോഗർ കൂടി അല്ലെ 🌹👌👌🏅

    • @digimixx8042
      @digimixx8042 2 дні тому

      civic sense ഇല്ലാത്ത നമ്മൾ അത് നശിപ്പിക്കും..ഇന്ന് കുറേ വര്‍ഷങ്ങള്‍ക്കു ശേഷം train yatra ചെയതു hum safar express ഇല്‍ നല്ല നാറ്റം.🤧🤧.track ഇല്‍ toilet ഇല്‍ നിന്ന് അപ്പി full leak ആയി ഇരിക്കുന്നത് കണ്ടു..🙄🙄🤮🤢..hum suffer എന്ന് പേര് ഇടാം😮

  • @Sarath1007
    @Sarath1007 7 днів тому +8

    Amazing video..ഫസ്റ്റ് ക്ലാസ്സ്‌ ബസ് എന്നൊരു കോൺസെപ്റ് എന്ന് നമ്മുടെ നാട്ടിലും വെറും ദൈവമെ 😂😂

  • @anwarumalabar1660
    @anwarumalabar1660 7 днів тому +2

    സ്ഥിരമായി പോകുന്ന കഫേയിൽ 12:00 മണി ആകുമ്പോ പോകും, എന്നിട്ട് Airpodസും കുത്തി കാപ്പ്ച്ചീനോയും കുടിച്ച് TTE കാണാൻ ഒരു സുഖമുണ്ട്❤
    A lot love from Malappuram

  • @ziyadvalamkottil9856
    @ziyadvalamkottil9856 7 днів тому +11

    കിട്ടുന്നതൊക്കെ വാങ്ങി കഴിക്കും, ശേഷം വയർ കേടായെന്നു പറയും 😜

    • @TechTravelEat
      @TechTravelEat  7 днів тому +5

      ഏതിലാണ് പണിയിരിക്കുന്നത് എന്ന് അറിയില്ലല്ലോ 😥😥😥

    • @ziyadvalamkottil9856
      @ziyadvalamkottil9856 6 днів тому

      @@TechTravelEat Thank you Sujith ആദ്യമായി ഒരു കിട്ടി 👍

  • @lakshmiramesh5126
    @lakshmiramesh5126 7 днів тому

    Waiting ayirunnu❤❤

  • @gamerrodriguez5902
    @gamerrodriguez5902 6 днів тому +1

    Ellayidathum njangaley kooti yathra cheyyunna Sujith ettan❤
    Love TTE😊

  • @pradeepkenath
    @pradeepkenath 7 днів тому +2

    Superb. It is understandable that they do not stop the bus anywhere.Hence the sharpness in timings. In anticipation of the blog from Southern Thailand❤❤

  • @pradeepv327
    @pradeepv327 7 днів тому +15

    𝗞𝗟02𝗨𝗞 യുടെ ഇതു വരെ ഉള്ള എല്ലാ വീഡിയോകളും എന്നെ പോലെ മുടങ്ങാതെ കാണുന്ന ധാരാളം സുഹൃത്തുക്കൾ ഉണ്ടെന്നറിയാം❤❤ ഈ കമന്റ് കാണുന്നവർ ഒന്ന് ലൈക്കിയിട്ട് പോകിന്🥰🥰
    നുമ്മടെ സുജിത് ബ്രോ.. ക്ക് ഒരു പ്രചോദനം ആയിക്കോട്ടെ... 👍❤️‍🔥❤️‍🔥❤️‍🔥❤️‍🔥🙏🙏🙏

  • @user-fw4ws6lx8z
    @user-fw4ws6lx8z 7 днів тому +1

    First Class 🚌 Journey In Thailand Video Views Amazing Information 👌 Videography Excellent 💪🏻👍🏻

  • @NTMMEDIA75
    @NTMMEDIA75 6 днів тому +1

    ആരോട് പറയാൻ ആരോട് കേൾക്കാൻ നമ്മൾ എന്തേങ്കിലും പറഞ്ഞാൽ നമ്മളാണ് കുറ്റക്കാർ എന്നാലും അവർ നേരേയാക്കില്ല അതാണ് ഇപ്പോഴത്തേ കേരളം

  • @NEVERSettle-nh7cv
    @NEVERSettle-nh7cv 6 днів тому

    Sujith bro Super Aan Njan Ella Videosum Kanarund.....Go Ahead
    Oru like tharam

  • @PBL286
    @PBL286 7 днів тому +2

    Flightil പോയില്ലെങ്കിലും ബാക്കി എല്ലാം luxuary

  • @ManojChacko-z6b
    @ManojChacko-z6b 7 днів тому

    ഞാങ്ങൾ എല്ലാ വീഡിയോ കാണുന്ന് ഉണ്ട് എല്ലനല്ലാതാണ് all 1NDiA വീഡിയോ എല്ലാം കണ്ട് ഞങൾക്ക് ഒത്തിരി ഇഷ്ടം ആയി TV യിൽ ആണ് കാണുന്നത് god bless You❤

  • @johnchacko5916
    @johnchacko5916 6 днів тому

    Bus Journey Superb..Have a Safe Travel🥰. God Bless

  • @Amina-hi8wq
    @Amina-hi8wq 7 днів тому

    Pwoliiiii😍😍

  • @GeorgeThomasHealth
    @GeorgeThomasHealth 7 днів тому

    Liked that bus journey. A unique concept.

  • @Jaseelcalicut
    @Jaseelcalicut 7 днів тому +3

    Thailand ninnn poovunnillle sujithetttaa 😊 ❤

  • @sreehari7840
    @sreehari7840 7 днів тому

    Seeing your videos after a long time. Binge watched all episodes within 1 week.❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 7 днів тому +1

    അടിപൊളി ബസ് യാത്ര മറ്റൊരു യാത്ര അനുഭവം, എല്ലാം ഇഷ്ടം ആയി.. ആശംസകൾ ബ്രോ 🙏🏻🥰🥰🥰🎉🎉🎉👍🏻

  • @TRABELL5423
    @TRABELL5423 7 днів тому +3

    KSRTC need to think and change. Atleast they have to introduce such kind of services. Sure people will accept it. In our long trip buses there's no toilets even. And the toilets in the bus stations are ridiculous.

    • @ar_leo18
      @ar_leo18 7 днів тому

      kerala is a state in india which depends on its resources and funds from central which is tax money.. thailand is a country which receives funding from China.
      japan and vietnam.. okay.. hope u inow the difference and then comment

  • @RahulRaj-ot7ig
    @RahulRaj-ot7ig 6 днів тому +1

    Great china wall,shallon temple okkey visit cheythudee Sujith broo very excited to see from your channel ❤😅

  • @cmm5064
    @cmm5064 7 днів тому +1

    ചിക്കൻ ചിക്കൻ ലോകത്തൊരിടത്തും കോഴിക്ക് കിടക്കപൊറുതിയില്ല 😂😂

  • @vichu2179
    @vichu2179 6 днів тому

    Actually bus ഒരു കുഞ്ഞ് flight പോലെ തന്നെ ഉണ്ട് 🔥

  • @sindhurajan6892
    @sindhurajan6892 7 днів тому

    Super bus journey ❤❤❤ health ok ayo ❤❤❤Tc care bro❤❤❤

  • @HrishikeshSharma-yw7jy
    @HrishikeshSharma-yw7jy 7 днів тому +2

    Oru nalla toilet polum illatha puthya ksrtc bus stand olla Muvattupuzha il ninn video kanunna le njan😂

  • @ajishnair1971
    @ajishnair1971 7 днів тому +2

    സൂപ്പർ..❤

  • @jasitubes2.543
    @jasitubes2.543 6 днів тому

    Your inspiring so many people sujith bro keep going ❤🎉

  • @jaison7880
    @jaison7880 7 днів тому +1

    Superrbro❤❤

  • @akshay7-7-7
    @akshay7-7-7 7 днів тому +1

    പോളി bus സർവ്വീസ് ksrtc should implement these type of ideas on long route so many people are willing to pay for good service

  • @nazeemnazeer546
    @nazeemnazeer546 7 днів тому +1

    Food kazhicha shesham kidannondu kanunnavarundo😍

  • @afsalafsu9808
    @afsalafsu9808 7 днів тому

    Adi poli video 🥰😍

  • @padoorsuresh3200
    @padoorsuresh3200 6 днів тому

    Sujith,
    Very interesting episode, its lesson for our transport authorities,
    Keep it up, thanks.

  • @knightgaming7066
    @knightgaming7066 7 днів тому

    Brother keep going and take care of your health ♥️

  • @MohamedRayyan-sw4wr
    @MohamedRayyan-sw4wr 7 днів тому +6

    "East or West Sujith chetan is the best"❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gireeshmgopi8768
    @gireeshmgopi8768 7 днів тому

    പൈ പോയേപ്പിന്നെ ബിയർ സ്നേഹം ഇച്ചിരെ കൂടുതലാ 😜😜😜😜

  • @levikvj3740
    @levikvj3740 7 днів тому

    ഇന്നലത്തെ video കണ്ടത്തിന് ശേഷം ഞൻ chiang rai നടന്ന സംഭവത്തിന്റെ movie കണ്ടു 🙂❤️

  • @MohamedMusthafa-cn4kk
    @MohamedMusthafa-cn4kk 7 днів тому +4

    Oru like therooo❤

  • @nikhiljose2044
    @nikhiljose2044 7 днів тому +3

    Pov footage 💥 nice angle

  • @BeVlogers
    @BeVlogers 7 днів тому +1

    Communication sujithetane kanditth padikkanam🎉❤

  • @rajeevsnair1403
    @rajeevsnair1403 7 днів тому +1

    "പൊളിച്ച്"....."പരിപാടികൾ "... ഈ രണ്ട് പദപ്രയോഗങ്ങളും... ഒഴിവാക്കാൻ സാധിക്കുമോ?... ല്ല ല്ലേ 😄... "പൊളിച്ച് "എന്നതിന് പകരം "അടിപൊളി" എന്നാക്കിയാൽ.. കൊള്ളാം ന്ന് തോന്നി.. "എനിക്ക് "..എനിക്ക് മാത്രം"...Epp.Supeb as usual ❤..

  • @subimary1767
    @subimary1767 7 днів тому

    Amazing video. Good luck

  • @majumathew8765
    @majumathew8765 7 днів тому +3

    ഒരു ഫസ്റ്റ് ക്ലാസ് ബസ് യാത്രാ 🚐🚌🚐🚌🚐🚌🚐

  • @naijunazar3093
    @naijunazar3093 7 днів тому

    Hi സുജിത്, അടിപൊളി വീഡിയോ ആയിരുന്നു. ഫസ്റ്റ് ക്ലാസ്സ്‌ ബസ് വളരെ വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു.നമ്മുടെ നാട്ടിൽ ബാംഗ്ലൂർ -കൊച്ചി ബസ് സർവീസുകൾ വീക്കെന്റുകളിലും ഹോളിഡേയ്‌സിലും ഫ്ലൈറ്റിന് തുല്യമായ ചാർജ്ജിലാണ് ഈടാക്കുന്നത്. ഞാൻ മുൻപ് പോണ്ടിച്ചേരിയിൽ നിന്ന് കൊല്ലത്തേക്ക് വന്നിരുന്നത് കല്ലട ട്രാവൽസ് വോൾവോ ബസ്സിലായിരുന്നു. റേറ്റ് കൂടുതൽ കൃത്യനിഷ്ഠ കുറവ് പിന്നെ ജീവനക്കാരുടെ പരുഷമായ പെരുമാറ്റം അതുകൊണ്ട് ഇപ്പോൾ ബസ്സിൽ പോക്ക് നിർത്തി

  • @user-gw3mf7je1k
    @user-gw3mf7je1k 7 днів тому +1

    Bro കൂടുതൽ explore cheyth പതുക്കെ പോയാൽ മതി something interesting ആയ കാഴ്ചകളാണ് വരുന്നത്💎

  • @RasMobiles
    @RasMobiles 7 днів тому

    Heavy 🤩🤩

  • @jitheshperingode6903
    @jitheshperingode6903 5 днів тому

    കിടിലൻ ബസ് യാത്ര 👍

  • @beenas9753
    @beenas9753 7 днів тому

    Super video💚💜

  • @remeshm9192
    @remeshm9192 7 днів тому

    Happy to see you back to normal. Enjoy.

  • @kuriankurian-tg4sw
    @kuriankurian-tg4sw 7 днів тому +1

    Sir, KSRTC, and Railway Station are connected, in case of Ernakulam. If you had said instead of Vytilla, Buses should stop at Aluva, that would have been still doable. But taking away Ernakulam bus stand stop without providing an alternative, will be inconvenient, especially for people travelling at night when there is no metro service or bus service.

  • @DHEERAJ-i7z
    @DHEERAJ-i7z 7 днів тому

    Wide angle adipoli ❤️❤️❤️😍

  • @renillazar8805
    @renillazar8805 7 днів тому

    പൊളിച്ഛ് ♥️♥️♥️💥💥🔥🔥💯💯

  • @sajithkumargopinath6893
    @sajithkumargopinath6893 7 днів тому

    ബസ് യാത്ര പൊളിച്ചു❤

  • @johnvarghese6421
    @johnvarghese6421 7 днів тому

    Super bus journey
    Take care your health ❤❤❤

  • @jobishjobi7543
    @jobishjobi7543 7 днів тому

    ഒമാനിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤❤❤❤❤

  • @sherin6992
    @sherin6992 5 днів тому

    Flight pole thanne. 😊. Bear koodi undayirunnenkil kollamayirunu kochugallan😂😂

  • @sukeshbhaskaran9038
    @sukeshbhaskaran9038 7 днів тому

    Wonderful great congratulations hj best wishes thanks

  • @gireeshkrishna9726
    @gireeshkrishna9726 7 днів тому

    പ്വോളിക്ക് 👏♥️

  • @The.Zodiac775
    @The.Zodiac775 7 днів тому +1

    First❤❤

  • @pradeep72912
    @pradeep72912 7 днів тому +1

    ആദ്യം നമ്മടെ റോഡുകൾ ശരിയാവട്ടെ, അതിനു ശേഷം ഇത്തരം ബസുകളെ പറ്റി ആലോചിക്കാം.അടുത്ത തലമുറക്ക് എങ്കിലും അതിനു ഭാഗൃം ഉണ്ടാകട്ടെ

  • @sarathpbsarath8307
    @sarathpbsarath8307 7 днів тому

    Thailand il bus book cheytha app yetha??

  • @jaynair2942
    @jaynair2942 7 днів тому

    It's really amazing to see such a bus service.! So comfortable. And accommodation in Bangkok is not expensive. Even in Mumbai, if you need a comfortable staying in a nice hotel, forget of star category, will take somewhere between 2500-3500 per night.!

  • @MohamedRayyan-sw4wr
    @MohamedRayyan-sw4wr 7 днів тому +1

    Pin Sujith cheta ❤❤❤❤❤

  • @raizamrn7118
    @raizamrn7118 7 днів тому

    It's me good luck here 🥰🥰❤

  • @ratheeshvellikoth
    @ratheeshvellikoth 7 днів тому

    Superbbbb 🎉🎉🎉🎉

  • @amith_cm
    @amith_cm 7 днів тому +1

    Bro bolt use cheythal mathi … cheaper than grab

  • @nirmalk3423
    @nirmalk3423 7 днів тому

    Polich

  • @ArjunKrish888-bn9rh
    @ArjunKrish888-bn9rh 7 днів тому

    Waiting for European countries ♥️

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 7 днів тому

    700kms in 10 Hrs polichu. Bus kidu aanu. Nammude India yilum long route toilet saukaryam ulla bus undavanam

  • @jeessebastian7328
    @jeessebastian7328 7 днів тому

    Wow👌

  • @indirashali4666
    @indirashali4666 7 днів тому

    Buskl entha luk adipoli kidilan❤😅

  • @k.c.thankappannair5793
    @k.c.thankappannair5793 7 днів тому

    Happy journey 🎉

  • @fliqgaming007
    @fliqgaming007 7 днів тому +4

    പൊളിച്ച് 😉❤️ Superb

  • @dineshpai-iv3xc
    @dineshpai-iv3xc 6 днів тому

    സുജിത്ത് ഭായ് ഉറങ്ങണ്ട അ സുന്ദരിപ്പെണ്ണു ഭക്ഷണം തിരിച്ചു കൊണ്ടു പോകും.

  • @lijoantony5240
    @lijoantony5240 7 днів тому

    nice journey bro..............😊

  • @soul9778
    @soul9778 7 днів тому +1

    🤩❤

  • @Ameeba-g2p
    @Ameeba-g2p 6 днів тому

    നമ്മുടെ നാട്ടിലെ ksrtc stand കളുടെ അവസ്ഥ 😴😴

  • @mJ-im8pq
    @mJ-im8pq 6 днів тому

    Silk board ethi😅, i know that feeling

  • @akhilsunil1582
    @akhilsunil1582 7 днів тому

    Wide angle matty normal ayittu shoot cheyyamo

  • @adithyans8089
    @adithyans8089 7 днів тому +1

    Hyy Sujith Bhai...
    Njan nigalde oru sitiram viewer arun 12 mani avan noki irikumarun sathyam....ipo enik onum patunilla 2 masam ayi ipo njan army training ann Sunday oru 4 hr phone kituu ellam miss chiunod Ella Sunday edukumbozum notification verum.....ellam kazij vanitt kannam Ella videozum ellarum sugaitt irikunnen visuvasikun Rishi oky sugaitt irikuno❤

  • @sainulabid8661
    @sainulabid8661 7 днів тому

    The camera holder is very nice and useful but on yesterday's video while driving Fortuner we couldn't able to watch the outside views only the Car's Dashboard was visible.
    I didn't missed a single episodes of your kochi to uk trip

  • @abhijithabhi-edit
    @abhijithabhi-edit 6 днів тому

    ബസ് യാത്ര super ❤

  • @remeshp7926
    @remeshp7926 7 днів тому

    ഹായ്... സുജിത്ത് ഭായ് . നല്ല ബസ്സ് യാത്ര ആയിരുന്നു. നല്ല സർവ്വീസ്. ഫ്ലയിററ് യാത്രയെ ഓർമ്മിപ്പിച്ചു. കിടുക്കാച്ചി ബസ്. അടുത്ത വീഡിയോയ്ക്ക് കാത്ത് ഇരിക്കുകയാണ്.
    റിഷിക്കുട്ടൻ എന്ത് പറയുന്നു. ( ഹലോ ... റിഷിക്കുട്ടാ. ബൂഡും ബൂഡാ )

  • @devasuryasaji123
    @devasuryasaji123 7 днів тому

    ആരോഗ്യം സംരക്ഷിച്ചും സുരക്ഷിതമായി യാത്ര ചെയ്യൂ 😊😉

  • @NivyaNiv
    @NivyaNiv 7 днів тому +1

    Helooo brooi🙋‍♀️🙋‍♀️

  • @lincyb5886
    @lincyb5886 4 дні тому

    😊😊😊adipoli

  • @adithyavaidyanathan
    @adithyavaidyanathan 5 днів тому

    Nice coverage Sujithetta. Businde looks endhayalum adipoli aayirunnu. 👌🏻
    Edakke evideyum potathu vidadhadhu mosham aayipoyi 😅 Anyways, you're correct, idh polathe business class/first class buses ivide introduce cheydhal adipoli aayirikkum. Already, Hyderabad routeil edho oru operator aadhyatha moonu rowsine ingane convert cheydh operate cheyyunnu enna kettadh.😊

  • @nasflix_2.0
    @nasflix_2.0 7 днів тому +1

    നിങ്ങളുടെ അവിടെ മഴ ഉണ്ടോ guys...

  • @MotorMaverick275
    @MotorMaverick275 7 днів тому

    I think pov shoot is best

  • @johnkurian4461
    @johnkurian4461 7 днів тому

    KL to UK name cheyu Sir South East Asia Expedition enne akkuu..

  • @shahal12335
    @shahal12335 7 днів тому

    Tech travel eat ❤❤❤❤❤❤❤❤❤❤

  • @nihalkprakash8070
    @nihalkprakash8070 2 дні тому

    Video super

  • @user-ec5wm9sg1u
    @user-ec5wm9sg1u 6 днів тому

    Sound koravu kto👍

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 7 днів тому +1

    👌👌👌👍👍👍

  • @swamigaming8947
    @swamigaming8947 7 днів тому

    If you staying like that - when you reach your goal? ( I mean - reach London + maybe one year)