Sancharam | By Santhosh George Kulangara | Rwanda 03 | Safari TV

Поділитися
Вставка
  • Опубліковано 9 лип 2024
  • Santhosh George Kulangara | Sancharam | Malayalam | Rwanda |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #Rwanda #africa #Africansancharam
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 408

  • @anithakottappuramappu7377
    @anithakottappuramappu7377 21 день тому +20

    എൻ്റെ മകനെ നീഗ്രോ എന്നു വിളിച്ചു കളിയക്കുമയിരുന്നു അവൻ 3 ദിവസം സ്കൂളിൽ പോയില്ല. അധ്യാപകൻ ഒരു peroid ക്ലാസ് എടുക്കാതെ ആഫ്രിക്കയെക്കുറിച്ചു പറഞ്ഞു ഇത് കണ്ടപ്പോൾ ആ സംഭവം ഓർമ വന്നു ഇപ്പോൾ അഭിമാനം തോന്നുന്നു

  • @ShameerShamer-bx8zs
    @ShameerShamer-bx8zs 21 день тому +110

    നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ ജനങ്ങളെ എങ്ങനെ പിഴിയാം എന്ന് നോക്കുന്നു ഇവിടേ നേരെ മറിച്ചും

  • @madhavant9516
    @madhavant9516 21 день тому +111

    നല്ല സംസ്കാരം, വൃത്തി ഉള്ള ഒരു കൊച്ചു രാജ്യം. മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു രാജ്യം. വളരെ കൗതുകം തന്നെ. 👍

  • @MUHAMMEDANEESK-vr3ux
    @MUHAMMEDANEESK-vr3ux 21 день тому +43

    നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തേണ്ട ! നമ്മൾ ജനങ്ങൾ മാത്രമാണ് നമ്മുടെ അധോഗതിക്ക് കാരണം. ഡിസിപ്ലിൻ ഇല്ലാത്ത ജനതക്ക് ഏത് ഭരണാധികാരി വന്നിട്ടും കാര്യമില്ല

  • @kingdomofheaven9729
    @kingdomofheaven9729 21 день тому +16

    നമ്മുടെ ഭരണാധികാരികൾ എന്ന് മുതൽ മതത്തിന്‌ പ്രധാന്യം കൊടുക്കുന്നത്‌ നിർത്തുന്നുവൊ അന്ന് മുതലെ നമ്മുടെ രാജ്യം പുരോഗമിക്കുള്ളു❤

  • @iamhere4022
    @iamhere4022 21 день тому +58

    അച്ചടക്കമുള്ള ആരോഗ്യമുള്ള വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്ന രുവാണ്ടയുടെ ഗവൺമെന്റിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🤍

  • @muhamedriyaskavil2179
    @muhamedriyaskavil2179 21 день тому +87

    സഞ്ചാര ത്തിന്റെ ഏറ്റവും മനോഹരമായ അധ്യ യ ങ്ങളി ൽ..ഒന്ന് ❤റുവാണ്ട.

  • @vineeshraju9523
    @vineeshraju9523 21 день тому +54

    ഇത് ഒരു african രാജ്യം ആണ് എന്ന് പറയുമ്പോള്‍ അത്രയും സന്തോഷം.... ❤❤❤

  • @shibu4331
    @shibu4331 21 день тому +79

    റുവാണ്ട 👍👍👍... അതിശയിപ്പിച്ചു... അടിപൊളി 😊😊😊

  • @rahanaasharaf730
    @rahanaasharaf730 21 день тому +13

    റോഡ് നിറയെ നമ്മുടെ tvs ബൈക്കുകൾ..❤

  • @hyderalipullisseri4555
    @hyderalipullisseri4555 21 день тому +85

    അൽഭുതപ്പെട്ടു ഇതൊക്കെ കണ്ടപ്പോൾ !

  • @kumarvasudevan3831
    @kumarvasudevan3831 21 день тому +85

    കേരളത്തിലെ രാഷ്ട്രീയക്കാരെയും, ഒരോ വകുപ്പ് തലവൻമാരെയു ജനം പിരിവെടുത്ത് ഈ സ്ഥലത്ത് കൊണ്ട് പോയി ഇതെല്ലാം കാണിക്കണം. അല്പമെങ്കിലും ആത്മാഭിമാനം ഉള്ളവർ സ്വയം തിരുത്തുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്യും. രണ്ടായാലും നാടിന് ഗുണകരമാണ്.

  • @ckrishnan5958
    @ckrishnan5958 21 день тому +28

    നമ്മൾ ഒരുപാട് പഠിക്കാനുണ്ട്..

  • @masas916
    @masas916 21 день тому +13

    റുവണ്ടയ്ക്ക് നൂറിൽ നൂറ് 👍 ഭരിക്കുന്നവർക്കും ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും ബിഗ് സല്യൂട്ട്.

  • @shafeekklp5748
    @shafeekklp5748 21 день тому +30

    Ruwanda നമ്മളെ അതിശയിപികുന്നു 🎉🎉

  • @VishnuCk-kd8eh
    @VishnuCk-kd8eh 21 день тому +6

    സാർ ആരോഗ്യമുള്ള ശരീരമാണ് നമ്മളുടെ സമ്പത്ത് അവിടുത്തെ ഭരണാധികാരികൾക്കും നിയമം അനുസരിക്കുന്ന ആരോഗ്യമുള്ള മനുഷ്യർക്കും എന്റെ ബിഗ് സല്യൂട്ട്

  • @kingdomofheaven9729
    @kingdomofheaven9729 21 день тому +21

    എന്നാലും റുവാണ്ട അതിശയിപ്പിച്ച്‌ കളഞ്ഞല്ലൊ ❤

  • @hardcoresecularists3630
    @hardcoresecularists3630 21 день тому +12

    റുവാണ്ട ഇത്ര അടിപൊളി രാജ്യമായിരുന്നോ? എന്റെ തെറ്റിദ്ധാരണയിൽ ഞാൻ ഇപ്പോൾ പശ്ചാത്തപിക്കുന്നു 🙏

  • @midhun875
    @midhun875 21 день тому +10

    Jogging track is an excellent concept 👌മുക്കിന് മുക്കിന് ആശുപത്രികളും മെഡിക്കൽ കോളേജുകളും ഉണ്ടാകുന്നതിനു പകരം നമ്മുടെ ഗവണ്മെന്റുകളും ജനങളുടെ ജീവിതശൈലി മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തെങ്കിൽ...

  • @shaheersha271
    @shaheersha271 21 день тому +11

    വൈഷാക് .വളരെ നല്ല മനുഷ്യൻ❤