ഉത്തര്‍ പ്രദേശില്‍ സംഭവിച്ചതെന്ത്..? l Sreejith Panicker l Live

Поділитися
Вставка
  • Опубліковано 3 чер 2024
  • മോദിക്കും ബിജെപിക്കും സംഭവിച്ചതെന്ത്..?
    #Narendramodi #BJP #Congress #RajeevGandhi #SreejithPanicker #LiveVideo #live #me005

КОМЕНТАРІ • 771

  • @b2bspy503
    @b2bspy503 21 день тому +471

    ബിജെപി ക്ക് മിന്നുന്ന വിജയം.ഭാരതത്തിലെ മുഴുവൻ പാർട്ടികളും ഒന്നിച്ചിട്ടും ബിജെപി യെ പരാജയപെടുത്താൻ സാധിച്ചില്ല

    • @user-wb8ho5pv1t
      @user-wb8ho5pv1t 21 день тому +14

      Ba ba bbba

    • @albin8851
      @albin8851 21 день тому

      ​@@user-wb8ho5pv1tshariyalle😂

    • @UmaMaheswari99933
      @UmaMaheswari99933 21 день тому

      @@user-wb8ho5pv1tvattayatha

    • @bingewatch3553
      @bingewatch3553 21 день тому +23

      ഞാനും ബിജെപി അനുഭാവി ആണ് ! നിങ്ങൾ ഇങ്ങനെ ഓവർ ആക്കി ചളമാക്കാൻ നിക്കരുത് ! ബിജെപി ക്കു നല്ല രീതിയിൽ കണക്കുകൾ പിഴച്ചു ! അത് സമ്മതിച്ചേ പറ്റു !

    • @SindhuRajesh-id3ne
      @SindhuRajesh-id3ne 21 день тому +5

      @@user-wb8ho5pv1t ithu thankal alla parayendathu ba ba ba ennu

  • @rajendranb4448
    @rajendranb4448 21 день тому +178

    ബിജെപി രാജ്യത്തിനും, ജനത്തിനും വേണ്ടി ചെയ്ത വളരെ ചുരുങ്ങിയ കാലത്ത് ചെയ്ത സേവനങ്ങളും, വികസനങ്ങളും അനുസരിച്ചു ഒരു അൻപതു കൊല്ലക്കാലം എങ്കിലും ഭരിക്കേണ്ടതണ്.
    പക്ഷേ ഇതൊന്നും ജനങ്ങളുടെ മുന്നിൽ ശക്തമായ രീതിയിൽ രാജ്യം മുഴുവൻ എത്തിക്കുവാനുള്ള പ്രചാരണ സംവിധാനം ഏർപ്പടുത്തുന്നതിൽ അവർ അങ്ങേയറ്റം പരാജയപ്പെട്ടു.
    അവിടെ രാജ്യവിരുദ്ധ ശക്തികൾ മുഴുവൻ മാധ്യമങ്ങളെയും വിലക്കെടുത്തും, നുഴഞ്ഞു കയറിയും മോദിവിരുദ്ധ വ്യാജപ്രചാരണങ്ങളിൽ വിജയിച്ചു. നല്ല കാര്യങ്ങൾ ചെയ്താൽ മാത്രം പോര അതു ശക്തമായ മാധ്യമ സംവിധാനങ്ങൾ ഏർപ്പെടുത്തി അതു ജനങ്ങളുടെ ശ്രദ്ധയിൽ എത്തിക്കുകയും വേണം.

    • @akn650
      @akn650 21 день тому

      Communal votes are pooled by Congress in Kerala.Regional parties are anti national and too corrupt to be in power at centre.

    • @ashokap3553
      @ashokap3553 21 день тому +10

      വളരെ ശരിയാണ്

    • @AmbujaV-fx4vn
      @AmbujaV-fx4vn 21 день тому +8

      So. Correct

    • @user-sb4xy7oy4k
      @user-sb4xy7oy4k 21 день тому +6

      Yes you are wright

    • @AnilKumar-sv5ec
      @AnilKumar-sv5ec 21 день тому +7

      ശരിയാണ്

  • @moniyammar9622
    @moniyammar9622 21 день тому +157

    എന്തൊക്ക് അലി ഗേഷൻ ആണ് ഇലട്രോണിക്ക് മെഷീനെ പറ്റി പറഞ്ഞിരുന്നത് ഇപ്പോൾ മനസ്സിലായല്ലോ പരാജയ ഭീഷണിയായി രുന്നു ഇപ്പോൾപ്രതിപക്ഷത്തിന് ഒരു പരാതിയുമില്ലല്ലോ?

    • @raaakaa
      @raaakaa 18 днів тому +1

      കാരണം ,ജാഗ്രതരായാണ് പ്രതിപക്ഷം

    • @drvkrishnadasvattamanna3036
      @drvkrishnadasvattamanna3036 17 днів тому

      ECI യെ കുറിച്ചും Evm നെ കുറിച്ചും ഒരു പരാതിയും ഇല്ല. പക്ഷെ ഒരുകോടിയോളം വോട്ടുകൾ അധികം Poll ചെയ്തതതും Votting % ലെ വ്യതിയാനങ്ങളും [ ഒരു Button ഞക്കിയാൽ എല്ലാ കണക്കുകളും കൃത്യം കൃത്യം കിട്ടും എന്ന് പലരും ഉദ്ഘോഷിച്ചു കൊണ്ടിരുന്ന ] സ്വയം ജീവനില്ലാത്ത Evm ഉം ECIയും ഇന്നാട്ടിലെ പാവം ജനങ്ങളോട് വിശദീകരിക്കാൻ തയ്യാറായാൽ നന്ന് എന്നു തോന്നുന്നു !!!

  • @cheriyankannampuzha777
    @cheriyankannampuzha777 21 день тому +278

    28 parties alliance 234 seats, BJP alone 244 seats, this is the real victory,

    • @ashokanerambally7544
      @ashokanerambally7544 21 день тому +2

      ബിജെപി യുടെ കൂട്ട്.കെട്ടിൽ എത്ര കഷികൾ ഉണ്ടെന്ന് പറയാമോ ?

    • @Jonjones-dl6kz
      @Jonjones-dl6kz 21 день тому +21

      Nda,, ഇൽ ആണ് സംഖ്യകക്ഷികൾ ഉള്ളത്.. ബിജെപി ഒറ്റക്ക് 240🔥

    • @shibinvs2528
      @shibinvs2528 21 день тому +14

      ​@@ashokanerambally7544 ബിജെപി ഒറ്റക്കാണ് 242🤣🤣🤣🤣🤣🤣

    • @vijayakumars9843
      @vijayakumars9843 21 день тому +2

      കാൺഗ്രസ് 99 സീറ്റ്

    • @vysakhoudil7895
      @vysakhoudil7895 20 днів тому

      @@shibinvs2528ഈ 240 കിട്ടാൻ NDAയിലെ കൂട്ടുകക്ഷികൾ കൂടി വോട്ട് ചെയ്തിട്ടുണ്ട്.

  • @spm2506
    @spm2506 21 день тому +166

    എനിക്ക് അറിയാവുന്ന ബിജെപി ക്കാരോട് ഞാൻ പറഞ്ഞിരുന്നു 400കിട്ടില്ല യെന്ന്,350ൽ താഴെ എന്നാണ് ഞാൻ പറഞ്ഞത്, എന്തായാലും സാമ്പാർ മുന്നണി വരാതിരുന്നാൽ മാത്രം മതി, അടിയോടടി ആകും ഭാരതത്തെ നശിപ്പിക്കും അഴിമതി വീരൻ മാർ,

    • @kariappuramjeevan6152
      @kariappuramjeevan6152 21 день тому +4

      Dmk no 1 .

    • @user-sb4xy7oy4k
      @user-sb4xy7oy4k 21 день тому +2

      യെസ് !!!

    • @sathiravi
      @sathiravi 21 день тому

      Athe

    • @maheshwarypraj4150
      @maheshwarypraj4150 20 днів тому

      ​@@kariappuramjeevan6152Kaattukallanmar😂😂😂

    • @radhamanikn3993
      @radhamanikn3993 20 днів тому

      അഴിമതി തട്ടിക്കൂട്ടുകാർക്ക് സോറൻ മതി കട്ടുമുടിക്കാൻ

  • @deva.1451
    @deva.1451 21 день тому +196

    ഒന്നുമില്ല. എല്ലാവരും കൂടി ഒറ്റകെട്ടായി നിന്ന് ബിജെപിയെ തോൽപിക്കാൻ നോക്കി. നടന്നില്ല. ബിജെപിക്ക് ഒരു പ്രധാന മന്ത്രിയുണ്ട്. മോഡി. നിങ്ങൾ ഒരാളുടെ പേർ പറ. 🤣🤣🤣🤣 xxxxxxx ഇതേ പറയൂ 🤣🤣🤣🤣

    • @FreethinkerEmu
      @FreethinkerEmu 21 день тому +6

      ബിജെപിയിലും ഉണ്ടല്ലോ കാക്കത്തൊള്ളായിരം സംഘപരിവാർ സംഘടനകൾ. കൂത്താടി മുതൽ നീലത്തിമിംഗലം വരെ..... എല്ലാം ടീം വർക്ക് തന്നെയാണ്..

    • @georgevarghese5448
      @georgevarghese5448 21 день тому +7

      TDP യുടെ കാല് പിടിച്ചു നിക്കുവാ ദൈബം 🤣🤣

    • @user-vl7or2wz7x
      @user-vl7or2wz7x 21 день тому

      TDP യുടെ കാല് പിടിക്കുന്ന പാർട്ടിയായി BJP മാറി

    • @user-jr3kd5gp8g
      @user-jr3kd5gp8g 21 день тому

      ഒറ്റക്കക്ഷി ഊ**** പോയി

    • @user-jr3kd5gp8g
      @user-jr3kd5gp8g 21 день тому +4

      അയോധ്യയിൽ തോറ്റുപോയി

  • @achumuralimurali8428
    @achumuralimurali8428 21 день тому +137

    400സിറ്റ് കിട്ടും എന്ന് കേട്ടപ്പോൾ മഹാരാഷ്ട്രയിലെ ജനങ്ങൾ വോട്ട് ചെയ്യാതെ കിട്ടും എന്ന് വിചാരിച്ചു കാണും അത് ആണ് വോട്ട് ശതമാനം കുറഞ്ഞത് 49%ആണ് വോട്ടിംഗ് നില

    • @bingewatch3553
      @bingewatch3553 21 день тому +2

      വളരെ ശെരിയാണ് ! ഹിന്ദുക്കൾ അവധി കിട്ടിയപ്പോൾ കുടുംബവുമായി കറങ്ങാൻ പോയി ! മോദി ഓട്ടോമാറ്റിക് ആയി പ്രധാന മന്ത്രി ആവും എന്ന് തെറ്റിദ്ധരിച്ചു! മുസ്ലിങ്ങൾ collective ആയി ഉദ്ധവ് പക്ഷത്തിന് കുത്തിയിട്ടുണ്ട് !

    • @vindinol
      @vindinol 21 день тому +12

      True... എൻ്റെ കൂട്ടുകാർ ആരും ആത്മവിശ്വാസം കാരണം വോട്ട് ചെയ്യാൻ പോയില്ല

    • @sindhukn2535
      @sindhukn2535 21 день тому +6

      I have not gone out to vote because of high temperatures

    • @reshmiv313
      @reshmiv313 21 день тому +10

      Yes നിഷ്പക്ഷരായിരുന്നവർ വിചാരിച്ചു അവർ വോട്ട് ചെയ്തില്ലെങ്കിലും മോഡി ജയിക്കുമെന്ന്.

    • @AbdulSalamMattil
      @AbdulSalamMattil 21 день тому

      Pp Raman mungiyo😂😂😂

  • @padmanabhanp8680
    @padmanabhanp8680 21 день тому +161

    എന്റെ മലയാളി.. 10 വർഷം ഭരിച്ച കോൺഗ്രസ് 2014ൽ എത്ര സീറ്റ്‌ ആണ്.. 40+ അല്ലേ 2019 ൽ കോൺഗ്രസ് നേടിയതോ 51 അല്ലേ... ഇപ്പോഴും കോൺഗ്രസ് രണ്ടക്കത്തിൽ (99)അല്ലേ... പക്ഷെ 10 വർഷം ഭരിച്ച.. Bjp.. ഇന്ന് പ്രതിപക്ഷ പാർട്ടിയെ പോലും ഞെട്ടിക്കും വിധം 240+ആണ്.. 1991nu ശേഷം bjp അല്ലാതെ ആരാണ് ഇത്ര സീറ്റ്‌ പിടിച്ചിട്ടുള്ളത്... ഒഡിഷയ എന്തൊക്കെ പറഞ്ഞു ഇപ്പോൾ അവിടെയും ഒറീസ്സയിലും തെലുങ്കന ആന്ധ്രാ അരുണച്ചാൽ ഡൽഹി പോലും കർണാടക ഇവരല്ലേ ഭരിക്കുന്നത്‌ എന്നിട്ടെന്തേ പിടിക്കാഞ്ഞേ... Bjp കു ഒറ്റയ്ക്ക് കിട്ടിയ സീറ്റ്‌ പോലും ഇണ്ടി മുന്നണിക് കിട്ടിയില്ല എന്നിട്ട് പ്രസംഗിച്ചു നടക്കുന്നു.. നാണക്കേട് എന്നല്ലാതെ എന്തു പറയാൻ

    • @AnithaDeviRanil
      @AnithaDeviRanil 21 день тому +24

      അതാണ് എന്നെയും അതിശയിപ്പിക്കുന്നത്. BJP ഒറ്റയ്ക്ക് ഇത്രയും Seat നേടിയിട്ടും 25 പാർട്ടി ഒത്തു ചേർന്ന ഇൻഡി മുന്നണി മോദിജിയെ കുറ്റം പറയുന്നു. കലികാലം അല്ലാതെന്താ

    • @gowriganesh827
      @gowriganesh827 21 день тому +18

      ഇതൊക്കെ ഒരു ടൂൾകിറ്റു ഭാഗം മാത്രം ആണ്. ആരും അതിൽ വീഴരുത്. മോദിജി ഭരിക്കും. ഭാരതം വികസിത രാഷ്ട്രം ആക്കുകയും ചെയ്യും. പക്ഷെ മീഡിയക്കാർ ടൂൾകിറ്റ് പിറകെ പോകുന്നു. ശ്രീരാമനെ പോലും കരയിച്ചില്ലേ പ്രജകൾ. ജനങ്ങൾ പ്രലോഭനങ്ങളിൽ വീണു പോയേക്കാം. എന്നാലും ഭാരതം മോദിജി കൈകളിൽ സുരക്ഷിതം

    • @SamJoeMathew
      @SamJoeMathew 21 день тому +2

      ഒന്ന് ഉറക്കെ കരയുകകൂടി ചെയൂ, അൽപ്പം ആശ്വാസം ലഭിക്കും 😂

    • @SamJoeMathew
      @SamJoeMathew 21 день тому

      ​@@AnithaDeviRanil
      അയാൾ ഒറ്റയൊരാളുടെ ഊളത്തരം പറച്ചിലുകൊണ്ട് ഇതൊക്കെ സംഭവിച്ചു 🤣

    • @SamJoeMathew
      @SamJoeMathew 21 день тому +1

      ​@@gowriganesh827
      ആദ്യം ചന്ദ്രബാബുവിനോടും, നിതിഷ് കുമാറിനോടും അനുവാദം വാങ്ങണം മോഡിക്ക് മൂത്രം ഒഴിക്കണമെങ്കിലും 🤣

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 21 день тому +32

    ഒന്നാമത് 400 പറഞ്ഞത് തിരച്ചടി !! ഈ സംഖ്യ കോൺഗ്രസ് മുതലാക്കി ഇന്ത്യ മുഴുവൻ കുപ്രചരണം നടത്തി 400 സീറ്റ് കിട്ടിയാൽ BJP ജാതിസംവരണം എടുത്ത് കളഞ്ഞ് ഭരണഘടന തിരുത്തുമെന്ന് കോൺഗ്രസിന്റെ വർഗ്ഗീയ വിഷം സംവരണത്തിന്റെ ആനുകൂല്യങ്ങൾ കിട്ടിയിരുന്ന ജനങ്ങളെ മുഴുവൻ ആശങ്കയിലാക്കിയ തുറുപ്പ് ചീട്ട് റക്കികോൺഗ്രസ് ചതിച്ചു :നെഹ്റു മുതൽ വർഗ്ഗീയതയിലൂടെ ഭരണം പിടിക്കുന്ന തന്ത്രം അവസാനിക്കാതെ തുടരുന്നു!!!💥👁️

  • @rajibnair12345
    @rajibnair12345 21 день тому +44

    ശ്രീജിത്ത്‌, വളരേ വ്യക്തമായ സത്യങ്ങൾ. 👌👍🙏

  • @vijayanpu1968
    @vijayanpu1968 21 день тому +40

    മോദി 400 പാർ എന്ന് പറഞ്ഞപ്പോൾ ബൂത്ത്‌, പഞ്ചായത്ത്, ജില്ലാതല പ്രവർത്തകർ വിചാരിച്ചു ഇനി ഇലക്ഷൻ പ്രചരണവും ജനസമ്പർക്കവും ചെയ്യേണ്ട ആവശ്യമില്ലെന്ന്.... സുരേഷ് ഗോപി സ്വയം തൃശ്ശൂരിലെ ഓരോ വീടുകളും അരിച്ചുപെറുക്കി ജനസമ്പർക്കം നടത്തിയത് കൊണ്ട് അദ്ദേഹം ജയിച്ചു!!!!!! അദ്ദേഹത്തിന്റെ വ്യക്തിപരമായ വിജയമായി മാത്രമേ ഈ വിജയത്തെ കാണുവാൻ കഴിയൂ!!! യൂ പി യിൽ ബിജെപി ഓവർ കോൺഫിഡൻസ് കാണിച്ചു... നേതാക്കൾ മറ്റ് സംസ്ഥാനങ്ങളിൽ കൂടുതൽ പ്രെചരണം നടത്തി.... യൂ പി യിൽ കുറവും!!!!

    • @rajeeshsagar369
      @rajeeshsagar369 21 день тому +6

      ഹാവൂ ഇപ്പം evm ന് കുഴപ്പം ഇല്ല ഭാഗ്യം ഗണ്ടി മുന്നണി 💪

  • @DMSVL425
    @DMSVL425 21 день тому +21

    പപ്പുവും നിക്കറും കൂടി കൂട്ടിയാലും 100 തികഞ്ഞിട്ടില്ല .. മീഡിയാസ് തള്ളു തന്നെ തള്ള് ....

  • @prpkurup2599
    @prpkurup2599 21 день тому +67

    ശ്രീജിത്ത്‌ ജി നമസ്തേ 🙏

  • @santaamma1744
    @santaamma1744 21 день тому +56

    മറുനാടൻ മാറിപ്പോയി.കുറച്ചു നാളായി indi മുന്നണിക് റേറ്റ് കൂട്ടുകാരെ മാത്രമാണ് ലക്ഷ്യം. തനിക്കോണം കാണിക്കുന്നു.

    • @lallamidhila5334
      @lallamidhila5334 21 день тому

      കറക്റ്റ്.👌
      മറുനാടൻ എല്ലാം തവണയും അങ്ങനെ തന്നെയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നിറംമാറും.അയാൾ മാനസികമായി നെഹ്റു കോൺഗ്രസ് അടിമയാണ്.

    • @geethac8941
      @geethac8941 21 день тому +1

      തനി നിറം പുറത്ത് വന്നു..

    • @niranjan6239
      @niranjan6239 21 день тому +6

      ഇയാൾക്ക് പപ്പുമോൻ പി എം ആവണം എന്നു വലിയ ആഗ്രഹം ഉള്ള ആളാണ്

    • @sindhukn2535
      @sindhukn2535 21 день тому +5

      Marunadan has not changed his original nature. He was against bjp and is against bjp and will be against bjp . He is with Kejriwal and Kejriwal failed in Delhi.

    • @almahaful
      @almahaful 21 день тому

      പിന്നെ ചംഘികളെ മാത്രം പെയ്ൻ്റടിക്കണോ?

  • @kunjumonkk1550
    @kunjumonkk1550 21 день тому +23

    ഷാജൻ എത്ര പാർട്ടിയാണ് BJP ക്ക് എതിരെന്നു കൂടി പറയണം ഷാജൻ ഇൻഡ്യ മോദി ഭരികും ഷാജന്റെ അഗ്രഹം ഇൻഡി മുന്നണി വരണമെ ന്നാണ്

    • @vijayann1273
      @vijayann1273 21 день тому

      You don't know shajan.
      The middle class and tax payers are not happy with the BJP.
      Nirmala sitharaman's toll collection sphere made the motorists angry
      Many toll roads in TN and Kerala are single and double tracks but toll collection ccontinued
      Speed restrictions are similar signals yet another bad example of bad rulings.

    • @Shrishri24
      @Shrishri24 21 день тому +1

      ​​@@vijayann1273ഇങ്ങനോക്കെ പറയാം പക്ഷെ കേരളത്തിൽ പിണറായി ക്ക് വിന ആയ പ്രീണനം കേന്ദ്ര ലെവലിൽ indi alliance നെ തുണച്ചു... അതാണ് സത്യം... ഒരുപാട് പ്രതേക മതകർടെ വോട്ട് മുഴുവനായും indi ക്ക് കിട്ടി... അത് നേടാൻ എന്ത് ചെയ്യണം എവിടെ സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തും എന്ന അവർക്ക് മനസിലായി... പിന്നെ മജോറിറ്റി കാർക്ക് യൂണിറ്റി പണ്ടേ ഇല്ലാ.... എന്തൊക്കെ ആരൊക്കെ പറഞ്ഞാലും religion and യൂണിറ്റി... അതാണ് കാരണം.

  • @girijanair348
    @girijanair348 21 день тому +59

    Even after 2 terms,BJP was able to get it’s third term by itself. That is a huge win.

  • @kkumar391
    @kkumar391 21 день тому +19

    ബിജെപിക്കൊന്നും സംഭവിച്ചിട്ടില്ല യുപിയിലെ താന്തോന്നികളായ നാട്ടുകാർക്കാണ് തലയ്ക്കു വട്ട്... ആർക്കു വോട്ട് കൊടുത്തു ജയിപിക്കണം എന്ന് അറിഞ്ഞുകൂടാ...കേരളത്തിൽ ഒരു മാറ്റം സംഭവിച്ചിരിക്കുന്നു... സന്തോഷം

    • @vishnupillai300
      @vishnupillai300 21 день тому

      Njangalk kakkoos illa..Veed illa ennu paranj karayunna kure mara paazhukal aanu avide ulla hindus..Ayodhyayil oru valia temple,airport okke undakki..Ennitum 80 percent hindus ula avide BJP thottu.Verum paazhukal..

    • @SuninnathB
      @SuninnathB 19 днів тому

      അവിടുത്തെ SC, ST ജന വിഭാഗങ്ങൾ സമാജ് വാദി പാർട്ടിയുടെ നേതാവും മുൻ മുഖ്യമന്ത്രിയും ആയിരുന്ന അഖിലേഷ് യാദവിന്റെ ഇലക്ഷൻ പ്രചാരണത്തിൽ വീണു പോയി. സിംഗിൾ സിവിലൈസേഷൻ കോട് ബിജെപി കൊണ്ട് വരുമെന്നും അതിൽ SC, ST ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ ലഭിക്കില്ല എന്നും ജനങ്ങളെ പറഞ്ഞ് പ്രകോപിപ്പിച്ചു.. അതാണ്‌ അവിടെ ബിജെപിക്ക് വോട്ട് കുറയാൻ കാരണം

  • @gopakumargopakumar1645
    @gopakumargopakumar1645 21 день тому +62

    ആര്‍ എസ്എസ് ഈ തിരഞ്ഞെടുപ്പില്‍ നിന്ന് പല കാരണങ്ങളാല്‍ വിട്ട് നിന്നിരുന്നു

    • @achumuralimurali8428
      @achumuralimurali8428 21 день тому +7

      ഈ RSS ഒരു പ്രതേക പാർട്ടി ആണോ പിന്നെ വോട്ട് ചെയ്യാൻ നാട്ടുകാരെ കൊണ്ട് പ്രേരിപ്പിക്കണം നമ്മുടെ കേരളത്തിൽ ഉള്ള പോലെ മഹാരാഷ്ട്രയിൽ അത് ആണ് സംഭവിച്ചത്

    • @kariappuramjeevan6152
      @kariappuramjeevan6152 21 день тому +4

      True

    • @Shrishri24
      @Shrishri24 21 день тому +2

      ആണോ.. Rss = ബിജെപി ആണെന്ന് ആണു ഞാൻ ഇതുവരെ വിശ്വസിച്ചിരുന്നത്...

    • @vasilisathewise
      @vasilisathewise 20 днів тому +1

      ​@@Shrishri24അല്ല. RSS ൽ ഇല്ലാത്ത ആളുകൾ ബിജെപിയിൽ ഉണ്ട്.

    • @divyahari5392
      @divyahari5392 20 днів тому

      ​@@Shrishri24Rss ഒരു സാംസ്‌കാരിക സംഘടന ആണ്, പൊളിറ്റിക്കൽ പാർട്ടി അല്ല അവർ.. അവരുടെ രാഷ്ട്രീയ മുഖം ആണ് Bjp.. ഉദാഹരണത്തിന് വേണ്ടി മാത്രം പറയുന്നു,താങ്കൾക്ക് മനസ്സിലാകാനായി മാത്രം.. പോപ്പുലർ ഫ്രണ്ട് ഒരു സംഘടന ആണ്.. അതിന്റെ രാഷ്ട്രീയ മുഖം sdpi..!! Rss ദേശീയ വാദമുള്ള,ഭാരതത്തെ മാതാവായി കാണുന്ന ഒരു സംഘടന ആണ്..

  • @lakshmisomanathan6627
    @lakshmisomanathan6627 21 день тому +14

    രാജ്യത്തിന്‍റെയും ജനങ്ങളുെയുംഉയര്‍ച്ചക്കായി പത്തു വര്‍ഷമായി ചെയ്ത അനവധി വികാസ പദ്ധതികളെ പറ്റിയുള്ള നേട്ടങ്ങളെ എല്ലാജനങ്ങളിലേക്കും എത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല ,

  • @ullasm1342
    @ullasm1342 21 день тому +20

    Modi ❤❤

  • @rajanvelayudhan7570
    @rajanvelayudhan7570 21 день тому +20

    ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും ഒന്നിച്ചൊരു പാർട്ടി or മുന്നണി യായി നിന്നുകൊണ്ടാണ് ഇത്തവണ മത്സരം നടന്നത്. അതും ഒരു കാരണമാവാം.

    • @dairieswithlove3071
      @dairieswithlove3071 21 день тому

      Nda 38 പാർട്ടികളുടെ alliance ആണ്

  • @sreelathab2395
    @sreelathab2395 21 день тому +11

    വളരെ നല്ല വിശദീകരണം

  • @ambikadas65
    @ambikadas65 21 день тому +21

    ഇതൊരു മുന്നറിയിപ്പാണ്. ഒരിക്കലും പൊതുജനങ്ങളെ "take it for granted " എന്ന തരത്തിൽ എടുക്കരുത്. ഇതൊരു പാഠമായി എടുത്തു കുറച്ചുകൂടി ജനക്ഷേമകരമായ ഭരണം കാഴ്ച്ചവെച്ചാൽ വീണ്ടും തിരികെ വരാവുന്നതേ ഉള്ളു.

    • @vyshakhkrishnan1021
      @vyshakhkrishnan1021 21 день тому

      Crt ane....2014 bjp 280 vote 2019 303 vote but 2024 240 ayi kuraju

  • @ashapraveen6424
    @ashapraveen6424 21 день тому +62

    Sreejith Panikar you are right. പാർട്ടിയും മതവും മറ്റീവച്ചാൽ ഇത് ആണ് സത്യം.ഈ വെ think logically.

    • @freethinker2559
      @freethinker2559 21 день тому

      പണിക്കരും ,സാജനും മൂഞ്ചി🤣🤣

  • @shinysasi6090
    @shinysasi6090 21 день тому +8

    Thanku very much Srijth sir for giving perfect explanation ❤

  • @vijayalakshmit9306
    @vijayalakshmit9306 21 день тому +12

    കോൺഗ്രസ്സ് പാർട്ടി ക്ക് എവിടെ ആണ് പണത്തിന്റെ കുറവു. ജാതി കാര്‍ഡ് ഇറക്കി ആണ് വിജയിച്ചത്.

  • @sankark5421
    @sankark5421 21 день тому +35

    അമിത ആത്മവിശ്വാസം ചതിച്ചു. അത് തന്നെ കാര്യം.

    • @chithrakrishnan9797
      @chithrakrishnan9797 21 день тому +1

      Yes

    • @umadevi2071
      @umadevi2071 21 день тому

      വർഷങ്ങളായി തുടരുന്ന സ്വന്തം പാർട്ടിക്കാരെ , അവരുടെ effort അറിയാതെ , മറ്റു partyil നിന്ന് വന്നവരെ കൊണ്ടുനടന്നു കുറെ വോട്ട് കളഞ്ഞു

    • @Oman01019
      @Oman01019 21 день тому

      ​@@umadevi2071 shari anu. Athu vallatha depersionum amarshavum undakum.

    • @sathiravi
      @sathiravi 21 день тому

      Athu correct

    • @sankark5421
      @sankark5421 21 день тому

      @@umadevi2071 ബിജെപി ലേക്ക് വരുന്ന ജന സ്വാധീനം ഉള്ളവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം കൊടുക്കേണ്ടി വരും.
      ഉദാ:- ഞാന്‍ ബിജെപി യില്‍ 40 വര്‍ഷമായി ഉണ്ടെന്ന് കരുതുക.
      ഇന്ന്‌ മോഹന്‍ലാല്‍ ബിജെപി യില്‍ ചേര്‍ന്നാല്‍ എന്നെക്കാളും ഉയർന്ന സ്ഥാനം കൊടുക്കാന്‍ പാടില്ല എന്ന് പറയുന്നതിലും വിഡ്ഢിത്തം വേറെ എന്താണ്?
      ജേക്കബ് തോമസ്, സെന്‍കുമാര്‍,
      E.ശ്രീധരന്‍, അലി അക്ബര്‍,
      pc ജോർജ്ജ് തുടങ്ങി കുറെ അധികം കൊള്ളാവുന്നവര്‍ ബിജെപി ലേക്ക് വന്നു. ബിജെപി യില്‍ പ്രവർത്തിച്ചു വന്ന പഴയ ആള്‍ക്കാര്‍ക്ക് അത് അത്ര പിടിച്ചില്ല.
      വന്നവരുടെ അനുഭവം ഇനി വരാൻ സാധ്യത ഉണ്ടായിരുന്നവരെ മാറ്റി ചിന്തിപ്പിച്ചു. സുരേഷ് ഗോപിയെ പോലും പഴയ ബിജെപിക്കാര്‍ക്ക് അത്ര ഇഷ്ടമല്ല. മോഡിയുടെ സ്വന്തം ആയതുകൊണ്ട് പിടിച്ച് നില്‍ക്കുന്നു. V മുരളീധരനെ പോലുള്ളവരുടെ വിചാരം അയാള്‍ വലിയ കൊണസലാണ്ടര്‍ ആണെന്നാണ്.
      ഈ തിരഞ്ഞെടുപ്പിലും ബിജെപി യുടെ സ്ഥിതി മോശം തന്നെ. കുറച്ച് വോട്ട് കൂടുതല്‍ കിട്ടി എന്നത് ശെരി. Cpm അത്രയ്ക്ക് ചീഞ്ഞു നാറിയതുകൊണ്ട് മാത്രം ആണ്‌ വോട്ട് കൂടിയത്.

  • @osologic
    @osologic 21 день тому +7

    Excellent opinion Sri Sreejith Panicker.
    Your critical thinking is excellent.

  • @geethavijayan1719
    @geethavijayan1719 21 день тому +20

    BJP has won more seats alone than the combined total of the INDI alliance despite 10 years of anti-incumbancy. An introspection is necessary for the BJP and to correct the wrong decisions made. With BJP , Team MODIJI & NDA.💪

  • @sashidharannair5855
    @sashidharannair5855 21 день тому +18

    സോറോസിന്റെസന്തോഷംവർത്ഥിച്ചുവാന്റെപനംവഞ്ചിരാജ്യദ്രോഹനടത്തുന്നരാഹുളൊരുദിവസംവെള്ളംകുടിക്കും

  • @rejijoseph9361
    @rejijoseph9361 21 день тому +11

    കൃത്യമായി നിരീക്ഷണം

  • @santaamma1744
    @santaamma1744 21 день тому +49

    ഇവിടെ തോറ്റത് മോദിജിയോ, ബിജെപിയോ, അല്ല, സനാതനധർമ്മം, ഭാരതാമ്പയാണ്, തോറ്റത് ഇവിടുത്തെ സാധാരണ ജനങ്ങളാണ് തോറ്റത് ഇരട്ടമുഖം കാണിക്കല്ലേ സാജൻ 😊

    • @pradeepthekkumkara
      @pradeepthekkumkara 21 день тому

      ഇത്തരം മണ്ടന്മാര് ഇപ്പഴും ഉണ്ടല്ലെ?😂

    • @ceeyem7482
      @ceeyem7482 21 день тому +6

      ⅔ ഭൂരിപക്ഷം കിട്ടിയാൽ.....
      ..." ഹിന്ദു രാഷ്ട്രം"...ആക്കും....
      എന്ന....പേടിയാ...അച്ചായന്.....!!!!
      🤔🤔🤔🤔🤔😛😛😛😛😛😛😛

    • @jomitk.j8016
      @jomitk.j8016 21 день тому

      ​@@ceeyem7482sudappi ayirukkum fake anuu

    • @rajann.g1698
      @rajann.g1698 21 день тому

      up യിൽ സാധാരണക്കാരാണ് BJPയെ തോൽപ്പിച്ചത്

    • @priyapriy12
      @priyapriy12 21 день тому +5

      ​@@ceeyem7482വേണ്ട... പർദ്ദയും തലേൽ തൊപ്പിയുമൊക്കെ ധരിച്ചു നടക്കട്ടെ.

  • @meditationfortranquility3527
    @meditationfortranquility3527 21 день тому +17

    ജോർജ് സോറോസ് ഒഴുക്കിയത് പണം അല്ലേ ഷാജ ?

  • @user-nt1sh7qc9v
    @user-nt1sh7qc9v 21 день тому +9

    Perfect explanation thank you sreejith

  • @chandranak5511
    @chandranak5511 21 день тому +19

    മോദിക്കും ബിജെപി ക്കും ഒന്നും സംഭവിച്ചിട്ടില്ല

  • @ambikapadmavati4218
    @ambikapadmavati4218 21 день тому +21

    ശ്രീജിത്ത് നമസ്കാരം 🙏
    താങ്കളുടെ അറിവ് പകരുന്ന എല്ലാ പരിപാടികളും കാണാറുണ്ട്, കേൾക്കാറുണ്ട്.
    ഏഷ്യാനെറ്റ് ൽ കാണുന്നില്ലല്ലോ

  • @georgejoseph2918
    @georgejoseph2918 21 день тому +14

    എന്തും അധികമായാൽ അതു വിഷമാവും.

    • @ushadevips9118
      @ushadevips9118 21 день тому +1

      നെഹ്റു പോലെ😂അത്ര നാളാവട്ടെ…പക്ഷേ നെഹ്റു ന്റെ സ്വഭാവമല്ല മോദിക്ക്😂കുറച്ചു നാളുകൊണ്ട് അദ്ദേഹം എത്ര നല്ല കാരൃങ്ങൾ ചെയ്തു…വിവരം കെട്ട ജോസഫേ

  • @dostdost1957
    @dostdost1957 21 день тому +2

    എപ്പോഴും ലക്ഷ്യം വലിയ സംഖ്യ തന്നെയായിരിക്കണം. അതിനു വേണ്ടി പ്രവർത്തിക്കണം.

  • @santhosh.v.avadakkeadatte3584
    @santhosh.v.avadakkeadatte3584 21 день тому +5

    Super opinion. SP

  • @sureshkumark2672
    @sureshkumark2672 20 днів тому +1

    ഒരു താത്വിക അവലോകനം...

  • @vimalasreedharan4455
    @vimalasreedharan4455 21 день тому +10

    ഇപ്പോള്‍ മനസ്സിലായില്ലേ, EVM ne കുറ്റം പറയുന്നത് എല്ലാം വെറും നുണ ആണെന്ന്..ഇപ്പോള്‍ ഒന്നും കേള്‍ക്കാന്‍ ഇല്ലല്ലൊ..പെട്ടെന്ന് EVM എല്ലാം തന്നെ ശരിയായോ???

    • @sindhups9240
      @sindhups9240 21 день тому

      ഇപ്പൊ സെരിയായി ചെക്കിങ് തുടങ്ങിയപ്പോ അപ്പൊ ഭൂരിപഷം കുറഞ്ഞു

    • @indiran5336
      @indiran5336 21 день тому +1

      ​@@sindhups9240apo keralathilo? Thrissur matram BJP made EVM aarnno😂

    • @sindhups9240
      @sindhups9240 21 день тому

      India 241 ഇപ്പൊ മോദി ഓടുന്നു

  • @jayathirajagopal7126
    @jayathirajagopal7126 21 день тому +1

    Sreejithjiiii 👍🏻👍🏻👍🏻👍🏻👍🏻👍🏻. Ur assumptions r 100% correct

  • @pratheepkumar1216
    @pratheepkumar1216 21 день тому +5

    ...സെൻസസ് നടത്തി പിന്നോക്ക വിഭാഗം അറിയണം....അവർക്ക് സംവരണം വേണം...

  • @shanthamma1902
    @shanthamma1902 21 день тому +5

    കോൺഗ്രസിന് ഇത്തവണ തിരിച്ചു വരവ് -അതിനായി എല്ലാവരെയും കൂട്ടിപ്പിടിച്ചു ജീവ വായു എടുക്കുകയായിരുന്നു. അത് തിരിച്ചറിയാതെ അമിതമായ ആദ്മ വിശ്വാസം. പിന്നെ അതിന്റെ പേരിൽ ഉണ്ടായിട്ടുള്ളൂ

  • @anm13682
    @anm13682 21 день тому +7

    Even after 10 years quantity of teachers schools and colleges not improved.. over population should be controlled for beating unemployment

  • @philiposekp1932
    @philiposekp1932 21 день тому +23

    Jai hind Jai bharat Jai modigy. Rahul khan has no quality to became even a panchayat president

  • @user-hd6uv9iz6e
    @user-hd6uv9iz6e 21 день тому

    സർ നല്ലൊരു വിശദീകരണംതന്നെ ആണ് നൽകിയത്

  • @sivadasanm.k.9728
    @sivadasanm.k.9728 20 днів тому +1

    സമൂഹത്തിലെ ആലംബഹീനരായ പാവപ്പെട്ടവരേയും ദരിദ്രരേയും എസി/ എസ്റ്റി തുടങ്ങിയ ദുർബല വിഭാഗങ്ങളേയും മറ്റ് അസംഘടിത വിഭാവങ്ങളേയും കർഷക തൊഴിലാളികളേയും ലക്ഷക്കണക്കിന് തൊഴിൽ രഹിതരേയും കൈപിടിച്ച് ഉയർത്താനും അവർക്ക് ആശ്വാസമേകാനും അവരുടെ ഉന്നമനത്തിനു വേണ്ടിയും സാമൂഹ്യ പുരോഗതിയ്ക്കുവേണ്ടിയും എന്താണ് ചെയ്തത്, എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയത് എന്നുള്ള ചോദ്യം വളരെ പ്രശക്തമാണ്. ഇക്കാര്യത്തിൽ പുതിയ മോദി സർക്കാർ വേണ്ടത്ര ശ്രദ്ധയും പരിഗണനയും നൽകുമെന്ന് പ്രത്യാശിയ്ക്കാം. ഇല്ലായ്മക്കാരാണെങ്കിലും അവരും രാജ്യത്തെ
    വോട്ടവകാശമുള്ള പൗരന്മാരാണ്.

  • @greenpeppermalayalam
    @greenpeppermalayalam 21 день тому

    👌

  • @girijasasikumar8376
    @girijasasikumar8376 21 день тому

    ❤❤❤❤❤❤❤

  • @shankaranbhattathiri6741
    @shankaranbhattathiri6741 21 день тому

    👍👍👍

  • @rajendranpillai2763
    @rajendranpillai2763 21 день тому +34

    ചൈനയും പാകിസ്താനും ആഘോഷത്തിമർപ്പിലാണ്..

    • @bhageerathysoman8630
      @bhageerathysoman8630 21 день тому +8

      Papu koode nilkum atha

    • @Amith1996john
      @Amith1996john 21 день тому +2

      നിന്റെ അമ്മ അവിടെയാണോ?

    • @user-zn6vr9qy6c
      @user-zn6vr9qy6c 21 день тому +1

      പാകിസ്ഥാനും മുസ്ലിമും ഇല്ലെങ്കി ൽ സാഹ 😂😂

  • @madhupillai5920
    @madhupillai5920 21 день тому +1

    Well said my brother 👏

  • @miniraman4979
    @miniraman4979 21 день тому

    🙏

  • @Ollurvipin
    @Ollurvipin 21 день тому

    ♥️

  • @charmcashewtech4687
    @charmcashewtech4687 20 днів тому +1

    shreejith you & very less peoples giving good message to prople .thank you sir

  • @vibin117
    @vibin117 21 день тому

    Great review

  • @user-pv1pi2hd2t
    @user-pv1pi2hd2t 21 день тому

    ❤❤❤

  • @user-cf6gp9ou2r
    @user-cf6gp9ou2r 19 днів тому

    ❤❤❤❤❤

  • @imotions1902
    @imotions1902 21 день тому +24

    ഇനി ഇന്ത്യാ മുന്നണിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പാർട്ടിയുടെയും അംഗീകാരം കളയണം. ഇപ്പോൾ എല്ലാവരും ഒറ്റക്കെട്ടായല്ലോ. ഇനി അതാണ് ചെയ്യേണ്ടത്

    • @AnilKumar-sv5ec
      @AnilKumar-sv5ec 21 день тому +2

      പ്രദേശിക പാർട്ടികൾ മൂലം ആണ് ഇന്ത്യയ്ക്ക് ഈ ഗതി വന്നത്

    • @sathiravi
      @sathiravi 21 день тому +1

      Athu dosham cheyyum.... Congress ulppede ellavarum azhimathi nadathan thakkam kaathirikkunnavar aanu, pappu athil pedilka, mattullavare nilakku nirthan kazhivum illa ....

  • @nitinboseindeevaram
    @nitinboseindeevaram 21 день тому

    Well said 👍

  • @beenacm6663
    @beenacm6663 20 днів тому

    👍🙏🙏

  • @ramadasnarayanan7271
    @ramadasnarayanan7271 19 днів тому

    Njangal aarum pratheekshichilla. Wow fantastic your views

  • @inddev24
    @inddev24 21 день тому +68

    UPയിൽ സംവരണവിഷയമല്ലേ ബി ജെ പി യ്ക്ക് തിരിച്ചടിയായത്!

    • @rajanivadakkeputhusseril7279
      @rajanivadakkeputhusseril7279 21 день тому +5

      Yes ,അതൊരു Possibility ആണ്.

    • @mohansankar2262
      @mohansankar2262 21 день тому +3

      No,something very dubious ,either they use some technology standing behind Akhilesh .
      Why Vadra was about to stand in Amethi ,he knows the are doing something .

    • @amalnath6477
      @amalnath6477 21 день тому +8

      ഒരിക്കലും അല്ല. U. P, maharshtra, rajasthan, Haryana എന്നിവടങ്ങളിൽ ശക്തമായ ഗ്രൂപ്പിസവും,wrong candidate selection നുമാണ് വിനയായത്

    • @bingewatch3553
      @bingewatch3553 21 день тому +1

      ബാക്കി സംസ്ഥാനങ്ങളിൽ നിന്നും ജനങ്ങളുടെ പോക്കറ്റിൽ കിടന്ന പണം tax എന്ന പേരിൽ പിഴിഞ്ഞ് എടുത്തു, പണവും, ആനുകൂല്യങ്ങളും വീടും, കക്കൂസും, റോഡും എയർപോർട്ടും, അന്നവും, അമ്പലവും എല്ലാം ഫ്രീ ആയിട്ട് കൊടുത്തത് രണ്ടു കയ്യും നീട്ടി വാങ്ങിയവന്മാർ തിരിഞ്ഞു കുത്തി ! സിമ്പിൾ ആയി പറഞ്ഞാൽ up യിൽ അതാണ് ഉണ്ടായതു .. അതായതു മോദിയുടെ ഹൃദയത്തിൽ തന്നെ കുത്തി ! മഹാരാഷ്ട്രയിലും ഇത് തന്നെ ആണ് നടന്നത് ! വീടും, സബ്‌സിഡിയും ഒക്കെ "പാവങ്ങൾ" BPL എന്ന ലേബൽ ഉള്ളവർക്ക് വാരി കോരി കൊടുത്തു! അവന്മാർ ടൈം ആയപ്പോൾ തിരിച്ചു പണി കൊടുത്തു ! വളരെ പേർസണൽ ആയി എനിക്കു അറിയാവുന്ന കാര്യം ആണ് !

    • @futuregoal1875
      @futuregoal1875 21 день тому +4

      Dhruv rathee😂😂😂😂😂effect

  • @tt-jc7sb
    @tt-jc7sb 20 днів тому +1

    Thanks Ameti for defeating smriti

  • @user-qb8ph1ft9l
    @user-qb8ph1ft9l 21 день тому +1

    അമിതമായ ആത്മവിശ്വാസം അപകടം.

  • @padmanabhanp8680
    @padmanabhanp8680 21 день тому +14

    ബോണ്ട്‌ വാങ്ങിയത് എടുത്തു ചിലവാക്കണം പാർട്ടിക്കല്ല ജനങ്ങൾക്കു കൊടുക്കണം അപ്പോൾ തിരിച്ചു വരും

    • @ashokap3553
      @ashokap3553 21 день тому +2

      അങ്ങിനെ കിട്ടിയ പണം ആണ് indi മുന്നണി എടുത്ത് ചെലവാക്കിയത്. കോയമ്പത്തൂരിൽ ഡിഎംകെ അങ്ങിനെ കിട്ടിയ പണം അണ്ണാമലയെ തോല്പിക്കാൻ ഉപയോഗിച്ചു.അങ്ങിനെ പലയിടത്തും.

  • @shonanak4323
    @shonanak4323 21 день тому +6

    ഉത്തർപ്രദേശിൽ എന്ത്
    സംഭവിച്ചു? ചന്ദ്രസാമിയെ അറസ്റ്റ്
    ചെയ്തു. നമ്മളാരെങ്കി
    ലും അതിന്റെ പുറകെ
    പയോ? ഇല്ല.(കുറ്റം രാജ്യ
    ദ്രോഹം.) സിദ്ദിഖ് കാപ്പ
    നെ അറസ്റ്റ് ചെയ്തു.
    പ്രതികരിക്കാൻ ആളുണ്ട്
    . അതാണവർ., ചെയ്ത
    തെറ്റിനെ മറച്ചു വക്കും.
    യോഗി മുസ്ലീങ്ങളെ
    കൊന്നൊടുക്കുന്നു എന്ന്
    ദുഷ്പ്രചരണം നടത്തി.
    യോഗി കൊന്നൊടുക്കി
    യത് മുസ്ലീങ്ങളെ മാത്രമ
    ല്ല. കണക്ക് പരിശോധിച്ച്
    വിലയിരുത്തണം.ചെയ്ത തെറ്റ് എന്താണെന്ന്
    നോക്കൂ.(മതമാണോ.മനുഷ്യനാണോ ആദ്യം ഉണ്ടായത്)
    ഇപ്പോഴത്തെ ഉത്തർ
    പ്രദേശത്ത് ആണിനും
    പെണ്ണിനും സ്വതന്ത്രമാ
    യി നടക്കാം.പണ്ടത്തെ
    ഉത്തർപ്രദേശ്????
    ഭരണാധികാരി നല്ലതാ
    യാൽ പ്രജകൾക്ക്
    സമാധാനത്തോടെ കഴി
    യാം! ഭരണാധികാരി
    മോശവും നിരീശ്വര വാദി
    യുമായാൽ,നിരാശയോ
    ടെ കഴിയാം! ലാൽ സലാം!!

  • @I_am_an_Indian_first
    @I_am_an_Indian_first 21 день тому +5

    Caste and reservation based lies by INDI alliance played a key role in reducing seats in UP and Rajasthan. There is a video of Modi speaking in Rajyasabha explaining how Nehru was against reservation...This video has been beautifully edited and spread like a wild fire in UP.

  • @nishamathew6431
    @nishamathew6431 21 день тому

    Yes🎉🎉🎉

  • @sheejabalan1821
    @sheejabalan1821 21 день тому

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rajeevreji
    @rajeevreji 21 день тому +2

    UP thanked Modi for RAM temple and various infra developments.

  • @patriarch01
    @patriarch01 17 днів тому

    ബി ജെ പി ❤

  • @mathewnm3870
    @mathewnm3870 21 день тому +1

    Srijit Panikar said the exact view point.... More or less a two party system.

  • @pmfaisalfaisal8696
    @pmfaisalfaisal8696 21 день тому

    ❤❤❤❤pyaaavam

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 21 день тому

    🕉️🙏🕉️

  • @johnmathew6186
    @johnmathew6186 21 день тому

    Correct....

  • @sarathchandrank3104
    @sarathchandrank3104 2 дні тому +1

    👍

  • @sudheer287
    @sudheer287 20 днів тому

    Well illustrated by Mr. Sreejith🌹

  • @sarithak4509
    @sarithak4509 19 днів тому

    Hope all good 👍

  • @sajujoseph6190
    @sajujoseph6190 21 день тому +1

    ദീർഘകാലം അധികാരത്തിൽ ഇരിക്കുന്ന ഏത് പാർട്ടിയായാലും അത് സ്വയം തകരും, അല്ലെങ്കിൽ ഏകാധിപത്യത്തിൽ എത്തിച്ചേരും

  • @WWHTechSpace
    @WWHTechSpace 21 день тому +3

    Many factors:
    1. 400+ is magic figure which is more unrealistic targets.
    2. Approach to election should have with last turn for Modi.
    3. Internal under currents
    4. Indi Group strategy especially by the alleys and Muslim vote consolidation
    5. Low turnaround overall
    6. Over confidence with 400+ slogan.

  • @ajeshbhaskaran1
    @ajeshbhaskaran1 20 днів тому

    Sreejith views are sensible, as always....

  • @raavan71
    @raavan71 21 день тому +3

    ചുരുക്കിപ്പറഞ്ഞാൽ കുപ്രചരണം. ഇതിനെ അവർ സീരിയസായി എടുത്തും ഇല്ല.

  • @nishamathew6431
    @nishamathew6431 21 день тому

    🎉🎉🎉🎉😢😢

  • @ajaypr68
    @ajaypr68 21 день тому +1

    ബിജെപിയേ തോൽപ്പിച്ചത് ബിജെപിക്കാരും(സീറ്റ് കിട്ടതിരുന്നവർ) ആർഎസ്എസ് കൂടി ആണ്. പിന്നെ ഒരു വിഭാഗക്കാർ ഹോൾ സെയിൽ വോട്ടിംഗ് നടത്തിയതും കാരണം ആണ്.

  • @HariHaran-xp8jb
    @HariHaran-xp8jb 21 день тому +2

    ലോകത്തിനു മുമ്പിലല്ല ഭാരത ജനതയുടെ ഹൃദയത്തിലാണ് ഭരണ പാർട്ടി സ്ഥാനം പിടിക്കേണ്ടത് ഭങ്കര വിലക്കയറ്റവും ഒടുക്കത്തെ ടാക്സും മനുഷ്യർക്ക് ദുരിതമാവുമ്പോൾ തിരഞ്ഞെടുപ്പെന്ന അവസരം കിട്ടുമ്പോൾ ജനം ഭരണ പാർട്ടിയെ അധികാരത്തിൽ നിന്ന് നിഷ്കരുണം ഇറക്കിവിടും BJP ആയാലും കോൺഗ്രസ്സ് ആയാലും ഇന്ത്യാ മുന്നണി ആയാലും പിണറായി ആയാലും ജയ് ഭാരത് ജയ്ശ്രീറാം

  • @GvNair-up9ct
    @GvNair-up9ct 20 днів тому

    Very clear Shri.Panicker

  • @victorfrancis1489
    @victorfrancis1489 21 день тому

    For this reasoning, there is an apt proverb in Malayalam" Veenidathu kidannu uruluka"

  • @UpasanaBobby
    @UpasanaBobby 19 днів тому

    തകർന്നടിഞ്ഞു എന്നൊക്കെ പറയാമെങ്കിലും കോൺഗ്രെസ്സിന് ഇപ്പോഴും ഇന്ത്യയിൽ മിക്കയിടത്തും ഉറച്ച വോട്ട് ഉണ്ട്. അത് സീറ്റായി മാറാനുള്ള എണ്ണം ഉണ്ടാവില്ലെങ്കിലും. ഇപ്പോൾ UP യിൽ SP യുടെ വോട്ടും മഹാരാഷ്ട്രയിൽ ശിവസേനയുടെ വോട്ടും കൂടെ കിട്ടിയപ്പോൾ സീറ്റായി മാറി.

  • @kunjumonkk1550
    @kunjumonkk1550 21 день тому +6

    ശ്രീ ജിത്തന്റെ നീരിക്ഷണം വരെ ശരിയണ് ഇതാണു് നിരീക്ഷകൻ:- നമസ്കാരം

  • @madhukorangodu620
    @madhukorangodu620 21 день тому +1

    ഇന്ത്യാ മുന്നണി രാജ്യത്തെ നാശത്തിലേക്ക് നയിക്കു

  • @seshumani246
    @seshumani246 21 день тому +2

    Expose DhruvRathi and his connection with INDIE and AAP

  • @dr.saijipr5383
    @dr.saijipr5383 20 днів тому

    എന്തായാലും ഇവിടെ ശ്രീജിത്തിൻറെ വിലയിരുത്താൻ ശരിയായി എന്ന് തോന്നുന്നില്ല...... ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ... എസ്പിക്കും കോൺഗ്രസിനും ആവശ്യത്തിന് സമയം കിട്ടുകയും അവർ ഒരുമിച്ച് സൈക്കിൾ ചവിട്ടി നടക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.... അന്നു പോലും അവർക്ക് രക്ഷപ്പെടാൻ ഒരു സാധ്യത ഉണ്ടായില്ല......
    ഇപ്രാവശ്യം ഇത് അതിനൊക്കെ അപ്പുറം....... നിഗൂഢമായ എന്തോ ചില കളികൾ........(എന്തായാലും ഇത്രയും പാർട്ടി സംവിധാനം ഉണ്ടായിട്ടുപോലും ബിജെപിക്ക് സംഘപരിവാറിന് കണ്ടെത്താനാവാത്ത അതിനുമപ്പുറം)......? എന്തോ ചില കാര്യങ്ങളുണ്ട്..... അതെങ്ങനെ നമുക്ക് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോകാനുള്ള കാര്യമല്ല...... അത്താഴത്തിൽ പഠിക്കണം

  • @ambikaroy4797
    @ambikaroy4797 21 день тому

    Superb Paniker Sir

  • @praveenjs6087
    @praveenjs6087 21 день тому

    😢😢😢

  • @user-bv5fw9um7o
    @user-bv5fw9um7o 21 день тому +7

    Gundaraj SP Akhilesh Muslim voteum,Pinne freebies um

  • @abilashjoseph1468
    @abilashjoseph1468 21 день тому

    😢

  • @sajin3107
    @sajin3107 20 днів тому

    മോദി ആയാലും ആരായാലും അഹങ്കാരം നല്ലതല്ല ജനങ്ങൾ ചിന്തിച്ചു എന്തിനാണ് ഇവർക്ക് 400 സീറ്റ് എന്ത് ചെയ്യാനാണ് രാജ്യത്തെ ന്യുനപക്ഷങ്ങളും സാദാരണക്കാരും അങ്ങനെ ആണ് ചിന്തിച്ചത് പിന്നെ പാർട്ടിയിലെ മറ്റു പ്രമുഖരെ ഒതുക്കാൻ ശ്രെമിച്ചു അങ്ങനെ ഒരുപാട് കാരണങ്ങൾ ഉണ്ട്

  • @manikantans4631
    @manikantans4631 19 днів тому

    2019 ലെ പൊതു തെരഞ്ഞെടുപ്പിന് 6 മാസങ്ങൾക്ക് മുൻപ് നടന്ന മുന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ (മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് ) ബി ജെ പ്പിക്ക് പരാജയം ഉണ്ടായി. അതിൽ നിന്ന് പാഠം പഠിച്ച് കൂടുതൽ സാധാരണക്കാർക്ക് വേണ്ടിയുള്ള നിരവധി ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ഉദാഹരണത്തിന് കർഷകർക്ക് 6000 രൂപ, മുന്നാക്കക്കാർക്ക് സംവരണം തുടങ്ങിയവ. ഇതിന്റെ കൂട്ടത്തിൽ പാക്കിസ്ഥാനെതിരെയുള്ള മിന്നലാക്രമന്ന വും കൂടിയായപ്പോൾ 2019 ൽ മോദി സർക്കാർ വീണ്ടും വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നു. എന്നാൽ കഴിഞ്ഞ 6 മാസം മുൻപ് ഇതെ സംസ്ഥാനങ്ങളിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് വന്നു. ഇതിൽ മൂന്നിലും ബിജെപി വിജയിച്ചു. അതിനു കാരണം രണ്ട് സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിന് എതിരായ ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നു. മധ്യദേശിൽ തുടർ ഭരണം ഉണ്ടായി. ഇതിനു ശേഷം രാമക്ഷേത്ര നിർമ്മാണം കൂടിക്കഴിഞ്ഞപ്പോൾ നിസ്സാരമായി ജയിക്കാമെന്ന ധാരണയിൽ ഇലക്ഷനു മുൻപ് ഒരു ക്ഷേമ പദ്ധതിയും പ്രഖ്യാപിക്കാതെ അമിത ആത്മവിശ്വാസത്തോടെ 400 സീറ്റ് എന്ന് പറഞ്ഞ് ഇലക്ഷനു പോയി. എതിരാളികളെ ഇലക്ഷൻ സമയത്ത് പിടിച്ച് ജയിലിലിട്ടു. കോൺഗ്രസ്സിന്റെ ആക്കൗണ്ട് മരവിപ്പിച്ചു എന്ന് ആരോപണം ഉണ്ടായി. ഇഷ്ടക്കാർക്ക് സീറ്റിനു വേണ്ടി തമ്മിലടി ഉണ്ടായി. പല പ്രമുഖ നേതാക്കളും ഒതുക്കപ്പെട്ടു. ഏകാധിപത്യ പ്രവണത ഉണ്ടെന്ന തോന്നൽ വ്യാപകമായി. അതുപോലെ പ്രതിപകവും വളരെ ഒത്തെരുമയോടെ നല്ല പ്ലാനോടു കൂടെ മുന്നേട്ട് നീങ്ങി. കേരളത്തിൽ വയനാട്ടിൽ മുസ്ലീം ലീഗിന്റെ പച്ചക്കൊടി പോലും പുറത്തടുത്തില്ല.. മുസ്ലീം സ്ഥാനാർത്ഥികളെ പരമാവധി കുറച്ചു. കൂടാതെകർഷക സമരം, ഗുസ്തിക്കാരനെതിരെയുള്ള വിഷയങ്ങൾ അഗ്നിപത്ത് തുടങ്ങിയവയും തിരിച്ചടിയായി.