സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
Thank u santhosh sir . U inspire me to live.... Ur channel helps me mould idea abt the whole world.,to explore new,to travel, even it makes me relaxed... Gives me a feeling of being alive....thank u santhosh sir.u r the person whom I have to meet and a warmest hug...respect for ur hardwork,research and passion.thank u sir
എത്രയോ പേരുടെ അമ്മ കവിയുർകാരുടെ അമ്മ കേൾക്കാൻ കൊതിക്കുന്ന പേര് കവിയുർ പൊന്നമ്മ. ദൈവം അനുഗ്രഹം നൽകിയ അമ്മ. അമ്മയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം. അമ്മക്ക് ഈ എളിയ ആരാധികന്റ് കൂപ്പുകയ് 🙏🙏❤❤🌹🌹
അന്നൊക്കെ 24മണിക്കൂർ ഇന്നത്തേക്കാൾ കൂടുതൽ നേരം ഉണ്ടായിരുന്നു.😀(എനിക്കങ്ങനെ തോന്നുന്നു) ഇന്നീ കഥകളൊക്കെ കേൾക്കുമ്പോ ആണ് നമ്മുടെ പഴയ കാലമൊക്കെ ഓർമ്മ വരുന്നത്. ഇന്ന് ഒരു ദിവസം പോവുന്നതറിയുന്നില്ല.😕 അമ്മക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🤗
I do not know how many of you noticed, whenever amma was mentioning about any other artist and some of their dialogues from the past, she just matched their speaking style, be it about KPAC lalitha, balachandra mennon, Meena, mala aravindan etc...real talent and comes from the heart and her life... Pranams..
Ente friend mr.Madhu...avante veettil oru day ponnamma cheachi virunninu vannirunnu..cheachi paranja pole nalla naadan sadhya okke ready aakki koduthu.. Enikku cheachiye kaanuvaan pogaan annu pattiyilla.. But ente kaaryam paranjappol njaan work cheyyunna shop il vannu enne kandu samsaarichu oru nalla chiriyum sammaanichu kadannu poyi... Annu njaan manasilaakkiyathaa Aa valiya manasu..🙏😍.. Oru jaadayum illaa..Nammalude swantham Ammaye pole thanne ..oru pakshe kooduthale ullu tharunna sneham..A very respectable person..👍🙏.. God bless you cheachi..😍
സാര്‍ ...നടന്‍ ശ്രീനിവാസന്റെ അനുഭവങ്ങള്‍ ചരിത്രം എന്നിലൂടെയില്‍ കൂടി കേള്‍ക്കാന്‍ താല്പര്യമുണ്ട്. CREATIVE ആയ ആളുകള്‍ വരുമ്പോള്‍ ആണ് കൂടുതല്‍ ആളുകള്‍ കേള്‍ക്കുക ....
One of the fav actresses..My family met with madam when she came to UAE for stage show programs in the 80's. I was a school kid, and seeing her with no attitude or airs, we were really impressed, She was my dear mom's fav actor too!
"ഈ ആർട്ടിസ്റ്റുകൾ ഒക്കെ പാവങ്ങളാണെന്നേ, ഒരു ദുഷ്പ്രവർത്തിയും ചെയ്യാൻ അവരെക്കൊണ്ടു കഴിയില്ല" ഈ ഒരു ഡയലോഗ് ഒഴിവാക്കിയാൽ ബാക്കി പറഞ്ഞതെല്ലാം ഒരുപാടു ഇഷ്ട്ടപ്പെട്ടു.
Slow ആണെന്ന് തോന്നുന്നവർക്ക് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകാം ഇതുപോലുള്ള മഹാത്മാക്കളുടെ മധുരഭാഷണം കേൾക്കുവാൻ വേണ്ടി കൊതിക്കുന്നവർ ഭൂമി മലയാളത്തിൽ അനേകം പേരുണ്ട് അതുകൊണ്ടുതന്നെ ബുദ്ധിമുട്ടുള്ളവർ നിൽക്കണമെന്നില്ല.
@@ananthu4444 അവർ ഒരു അമ്മയാണ്, ഒരുപാട് വർഷത്തെ പരിചയം, ഞാനോ താനോ കണ്ടിട്ടില്ലാത്തത്ര വർഷങ്ങളുടെ ജീവിതനൈപുണ്യം, എത്രയോ മഹാരഥന്മാരെ കാണാനും അവരുടെ കൂടെ പ്രവർത്തിക്കാനും ഉള്ള മഹാഭാഗ്യം, ഇത്രയും വർഷമായി ജീവിച്ചിരിക്കാനുള്ള ഭാഗ്യം, എത്രയോ തലമുറയെ കണ്ട സുകൃതം, പ്രായം ഇത്രയായിട്ടും ചെയ്യുന്ന ജോലിയോടുള്ള അസ്തമിക്കാത്ത ഇഷ്ടം ഇത്രയൊക്കെ പോരേ ഇവരെ മഹാത്മാവ് ആയി കണക്കാക്കാൻ?
Hon. Kaviyoor Ponnamma Ji is one of the most beautiful and amazing "Motherly" personality in Malayalam movies. Love and appreciate her acting(role) very much. May God continue to bless her. 👌👌👍👍👏👏
എത്ര പണത്തിനു മേൽ കേറി കിടന്നാലും ഒടുവിൽ ഒരു പിടി ചാരം മാത്രം അതാണ് മനുഷ്യൻ അത് സിനിമകരായാലും സാധാരണ പാവപ്പെട്ടവൻ ആയാലും. ജീവൻ ഒന്നേ ഒള്ളൂ. അത് കൊണ്ടു ഇ ഭൂമിയിൽ ആർക്കും ഒന്നിലും അഹങ്കരിക്കാൻ ഇല്ല
നെടുമുടി വേണുവിനെ പോലെയുള്ള നടന് അർഹിക്കുന്ന അംഗീകാരം ഇതുവരെ കിട്ടിയിയിട്ടില്ല. ശ്രീ നെടുമുടി വേണുവിന്റെ അഭിനയത്തിന്റെ ഏഴയലത്ത് വരില്ല ഇന്നുള്ള (ആ കാലഘട്ടം മുതൽ) സൂപ്പർസ്റ്റാറുകൾ....
തിലകൻ്റെ മുമ്പിൽ വേണു ഒന്നുമല്ല. മഹാഭാരതം സിനിമയാക്കുന്നെങ്കിൽ കർണ്ണൻ്റെ യോ അർജുനൻ്റെയോ വേഷം ഇദ്ദേഹത്തിന് പറ്റുമോ? അഭിനയത്തോടൊപ്പം ശാരീരിക മികവ്, പ്രേക്ഷകരിൽ ഉണ്ടാക്കിയിട്ടുള്ള ഇമേജ് ഇതൊക്കെ ചേർന്നാണ് സിനിമയുണ്ടാകുന്നത്. ലൂസിഫറും ഷൈലോക്കുമൊക്കെ ഈ പ്രായത്തിൽ ആദ്യമായിട്ടാണ് മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ചതെങ്കിൽ കാണാൻ ആരെങ്കിലും ഉണ്ടാകുമോ?
Smt. Kaviyoor Ponnamma the senior most actress of the Malayalam Film Industry and one who has acted with Late Sathyan and Prem Nazir in many films is a fine actress as her experience makes her the most versatile personality of the big screen. Viewers are very fond of seeing her on the screen , as they have been used to watch her actions for years together. Smt. Ponnamma is an asset to the Malayalam Film Industry as she can easily portray the role of a Mother or Sister with ease which is in line with their level of expectations. She should move forward further in her acting career and come out with more impressive roles as the viewers are eager to watch her brilliant actions on the screen.
നസീർ സാറിനെ നല്ലതു മാത്രമേയുള്ളൂ പറയാൻ. നല്ല നടൻ, മനുഷ്യസ്നേഹി എല്ലാമെല്ലാം. പ്രൊഡ്യൂസറെ കടക്കെണിയിൽ നിന്നു രക്ഷിക്കാൻ free ആയി അഭിനയിച്ചുകൊടുത്തിട്ടുണ്ട്. ശാർക്കര അമ്പലത്തിൽ ആനയെ നടയ്ക്കിരുത്തിയിട്ടുണ്ട് അങ്ങനെ ധാരാളം. അർഹിക്കുന്ന രീതിയിൽ സർക്കാർ പരിഗണിച്ചിട്ടില്ല. സ്മാരകം പോലും പൂർത്തിയായിട്ടില്ല. പക്ഷേ മലയാളി മനസ്സുകളിൽ തീർച്ചയായും സ്മാരകം ഉണ്ട്.
ہആയുസ്സിനെ അറിവ് കൊണ്ട് സ്വർത്ഥമാക്കി, കർമ്മങ്ങളെ സുക്ഷ്മത കൊണ്ട് സവിശേഷമാക്കി, ജീവിതത്തെ ലാളിത്യം കൊണ്ട് സമ്പന്നമാക്കി, ഒരു മാതൃകാ ജീവിതം കൂടി നമുക്കു മുമ്പിൽ പ്രകാശം പരത്തി നടന്നു .
ഇവരുടെ തലമുറയിൽപ്പെട്ട എല്ലാവരും മലയാള സിനിമയുടെ മുത്തുകളാകുന്നു. പലരും ഇന്ന് ദിവംഗതരായതുകൊണ്ട് ആയിരുന്നു എന്ന് അവരെ പറയാം. ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ശ്രീവിദ്യാമ്മ മലയാളി അല്ല എന്ന് ഇപ്പോഴാണ് അറിയുന്നത്.
Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏 Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.” He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life. Call upon the name of the Lord JESUS CHRIST and save your soul before the death happens 😔🙏🙏🙏🙏 Matthew 16:26"”What good will it be for someone to gain the whole world, yet forfeit their soul?"" So the foremost thing is to save your soul even if you could not gain anything in this world 🙏🙏🙏
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Safari ,@SANTHOSH SIR,
SREENIVASAN
SENKUMAR
SHOBHANA
BEENA KANNAN
K. Muralidharan
E T C waiting
Ok srxmalayalam
,
1
Thank u santhosh sir . U inspire me to live.... Ur channel helps me mould idea abt the whole world.,to explore new,to travel, even it makes me relaxed... Gives me a feeling of being alive....thank u santhosh sir.u r the person whom I have to meet and a warmest hug...respect for ur hardwork,research and passion.thank u sir
എത്രയോ പേരുടെ അമ്മ കവിയുർകാരുടെ അമ്മ കേൾക്കാൻ കൊതിക്കുന്ന പേര് കവിയുർ പൊന്നമ്മ. ദൈവം അനുഗ്രഹം നൽകിയ അമ്മ. അമ്മയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം. അമ്മക്ക് ഈ എളിയ ആരാധികന്റ് കൂപ്പുകയ് 🙏🙏❤❤🌹🌹
അന്നൊക്കെ 24മണിക്കൂർ ഇന്നത്തേക്കാൾ കൂടുതൽ നേരം ഉണ്ടായിരുന്നു.😀(എനിക്കങ്ങനെ തോന്നുന്നു) ഇന്നീ കഥകളൊക്കെ കേൾക്കുമ്പോ ആണ് നമ്മുടെ പഴയ കാലമൊക്കെ ഓർമ്മ വരുന്നത്. ഇന്ന് ഒരു ദിവസം പോവുന്നതറിയുന്നില്ല.😕 അമ്മക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🤗
മനോഹരമായ ഒരു ആർട്ടിസ്റ്റ് പൊന്നമ്മ ചേച്ചിക്ക് എന്റെ അഭിനന്ദനങ്ങൾ
I do not know how many of you noticed, whenever amma was mentioning about any other artist and some of their dialogues from the past, she just matched their speaking style, be it about KPAC lalitha, balachandra mennon, Meena, mala aravindan etc...real talent and comes from the heart and her life...
Pranams..
Yes noticed!! 😊 Great observation
ആയുസും ആരോഗ്യവും ദൈവം തന്നീടട്ടെ ഈ അമ്മക്ക് .....
എന്ത് new ജനറേഷൻ ഓൾഡ് ജനറേഷൻ ആണ് നല്ല കാലം എന്ന് തോന്നുന്നവർ ലൈക് അടിച്ചിട്ട് പോക്കോ
മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ ഏ റ്റവും നല്ല വെക്തി നസീർ സാർ തന്നെയാണ്
അത് തന്നെയാണ് ഭാഗ്യ ലക്ഷ്മി ചേച്ചി യും പറഞ്ഞത്..
abdulriyas riyas മണിച്ചേട്ടനും
enit oru smarakammmilllaaaa.....
തീർച്ച ആയും നസീർ സർ മഹാനായ കലാകാരൻ ആണ്
സത്യൻ മാഷ് സത്യൻ മാഷ്
എനിക്ക്. ഏറ്റവും. ഇഷ്ടം. പൊന്നമ്മ. ചേച്ചിയെ. കാക്കക്കുയിൽ. കണ്ടവർ. ചേച്ചിയെ. മറക്കില്ല. ഒരുപാടിഷ്ടം. മരണം. ഉണ്ടാവരുത്. ചേച്ചിക്ക്. എന്നുപോലും. ഓർത്തുപോകുന്നു. ഗോഡ്. ബ്ലാസ് യൂ
Ente friend mr.Madhu...avante veettil oru day ponnamma cheachi virunninu vannirunnu..cheachi paranja pole nalla naadan sadhya okke ready aakki koduthu.. Enikku cheachiye kaanuvaan pogaan annu pattiyilla.. But ente kaaryam paranjappol njaan work cheyyunna shop il vannu enne kandu samsaarichu oru nalla chiriyum sammaanichu kadannu poyi... Annu njaan manasilaakkiyathaa Aa valiya manasu..🙏😍.. Oru jaadayum illaa..Nammalude swantham Ammaye pole thanne ..oru pakshe kooduthale ullu tharunna sneham..A very respectable person..👍🙏.. God bless you cheachi..😍
8
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. സത്യസന്ധമായ ഒരു അഭിമുഖം. ഒത്തിരി ഇഷ്ടായി.
സീരിയൽ കാണാറില്ല അഭിനയച്ചിട്ടുണ്ട് സൂപ്പർ
സാര്‍ ...നടന്‍ ശ്രീനിവാസന്റെ അനുഭവങ്ങള്‍ ചരിത്രം എന്നിലൂടെയില്‍ കൂടി കേള്‍ക്കാന്‍ താല്പര്യമുണ്ട്. CREATIVE ആയ ആളുകള്‍ വരുമ്പോള്‍ ആണ് കൂടുതല്‍ ആളുകള്‍ കേള്‍ക്കുക ....
alex john
Correct
Yes
Mnmm
alex john കൈരളിയിൽ ഉണ്ടായിരുന്നു
One of the fav actresses..My family met with madam when she came to UAE for stage show programs in the 80's. I was a school kid, and seeing her with no attitude or airs, we were really impressed, She was my dear mom's fav actor too!
എനിക്ക് അമ്മയുടെ സിനിമ ഇഷ്ട്ടം ആണ് അമ്മേ യേ യും 🥰🥰😍😍
12:14 ആ ചിരിക്കാണ് 💕😄
നല്ല വ്യക്തിത്വം, നല്ല ജീവിതം🙏
Enik Ivare Ente Ummane Pole Oru Feel Aanu...❤️
NaZar HaZan
yessssss Correct
Atheyoo
Everyone in Kerala feels the same...I feel like my grandmother
അമ്മയുടെമുലപാല്കുടിച്ച്വള൪൬.മലയാളികളായആണു൦.പെണ്ണു൦.ആരെയു൦൫ോഹിക്കാത്.ചിരിച്ചമുകമുള്ള.ഈതാരതെ.ഒരിക്കലു൦മറക്കില്ല.കിരിട൦സിനിയിൽമോഹ൯ലാലി൯റ.അമ്മയായിസൂപ്പ൪.മലയാളസിനിമയുടെമണിമുത്ത്.bigsalut
"ഈ ആർട്ടിസ്റ്റുകൾ ഒക്കെ പാവങ്ങളാണെന്നേ, ഒരു ദുഷ്പ്രവർത്തിയും ചെയ്യാൻ അവരെക്കൊണ്ടു കഴിയില്ല"
ഈ ഒരു ഡയലോഗ് ഒഴിവാക്കിയാൽ ബാക്കി പറഞ്ഞതെല്ലാം ഒരുപാടു ഇഷ്ട്ടപ്പെട്ടു.
You said it.
correct
പൊതുവെ ഉള്ള കാര്യമാ അവരു പറഞ്ഞത് വില്ലൻമാർ എല്ലാ മേഘലയിലുമുണ്ടാവും
A paranjathu sariyalla.bhava......
Obviously almost artists from Malayalam are soft hearted very clear in their route
Slow ആണെന്ന് തോന്നുന്നവർക്ക് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകാം ഇതുപോലുള്ള മഹാത്മാക്കളുടെ മധുരഭാഷണം കേൾക്കുവാൻ വേണ്ടി കൊതിക്കുന്നവർ ഭൂമി മലയാളത്തിൽ അനേകം പേരുണ്ട് അതുകൊണ്ടുതന്നെ ബുദ്ധിമുട്ടുള്ളവർ നിൽക്കണമെന്നില്ല.
പെട്ടെന്ന് കേൾക്കാൻ Speed change Option , youtube ൽ ഉണ്ട്
Mahathmavo?🙄oru nalla actress oru nalla sthree. Engineya mahathmavakane?
@@ananthu4444 അവർ ഒരു അമ്മയാണ്, ഒരുപാട് വർഷത്തെ പരിചയം, ഞാനോ താനോ കണ്ടിട്ടില്ലാത്തത്ര വർഷങ്ങളുടെ ജീവിതനൈപുണ്യം, എത്രയോ മഹാരഥന്മാരെ കാണാനും അവരുടെ കൂടെ പ്രവർത്തിക്കാനും ഉള്ള മഹാഭാഗ്യം, ഇത്രയും വർഷമായി ജീവിച്ചിരിക്കാനുള്ള ഭാഗ്യം, എത്രയോ തലമുറയെ കണ്ട സുകൃതം, പ്രായം ഇത്രയായിട്ടും ചെയ്യുന്ന ജോലിയോടുള്ള അസ്തമിക്കാത്ത ഇഷ്ടം ഇത്രയൊക്കെ പോരേ ഇവരെ മഹാത്മാവ് ആയി കണക്കാക്കാൻ?
Ok Sir
Very true
ചേച്ചി മലയാള സിനിമയുടെ പൊന്നമ്മയാണെന്ന് അഭിപ്രായമുള്ളവർക്ക് ഇവിടെ ലൈക്കാം..!
കളി പഠിപ്പിച്ചത് ചേച്ചി അങ്ങനെ മൊത്തം
മുത്തശ്ശി കഥ പോലെ മെല്ലെ മെല്ലെ കേട്ടിരിക്കുന്നു ഞാൻ.
Sathyam ketto...
Same here... she reminds me of my ammamma... lovely lady ... Salute
Yes
പഴയ കാല nadimarkkum nadanmarkum ende വിനീതമായ പ്രണാമം
ദീർഘായുസ് നേരുന്നു.
So nice.. she narrating her experience so beautifully
ബാലചന്ദ്രൻ മേനോൻ പറ്റി പറഞ്ഞു നല്ല അഭിപ്രായം
കേട്ടിരിക്കാൻ നല്ല സുഖമുള്ള അനുഭവങ്ങൾ
*safari tv ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*
3 mashamayittum 2 OLOOO
Safari
Hon. Kaviyoor Ponnamma Ji is one of the most beautiful and amazing "Motherly" personality in Malayalam movies. Love and appreciate her acting(role) very much. May God continue to bless her. 👌👌👍👍👏👏
കലാകാരന്മാരിൽ നല്ല വില്ലന്മാരുണ്ട്
19:37 thumbnail kandit vannavark vendi.
😂😂tanx
@@passionateyoutubista2394 welcome✌
Thanks
Thnks bro
Haha..thnx buddy
Discovery ഉം safariഉം ചാനൽ കാണാൻ നല്ലതു തന്നേ🙏 അമ്മ പറഞ്ഞതു ശരി തന്നേ❤
ശ്രീ വിദ്യ മലയാളി അല്ല എന്ന് ഇപ്പൊ അറിഞ്ഞു ഞെട്ടിയവർക്ക് ലൈക് അടിക്കാനുള്ള കമന്റ്
Njan neril kandittund വിദ്യാമ്മയെ.
ശ്രീവിദ്യ ജനിച്ചത് തമിഴ്നാട്ടിലാണ്. മലയാളികളെ വെല്ലുന്ന സൗന്ദര്യവും കഴിവും.... അഭിനയിച്ച എല്ലാ ഭാഷകളിലും സ്വന്തമായി എല്ലാ സിനിമകൾക്കും ശബ്ദം നൽകി.
ശ്രീവിദ്യാമ്മ മലയാളി അല്ലേ 🤔🤔🤔🤔🤔
@@aneeshbijuaneeshbiju9735 തമിഴ് നാട്ടിലാണ് ജനിച്ചത്. എന്തു മനോഹരമായിട്ടാ മലയാളം പറയുന്നത്
mahesh murali അതെ
A motherly presence while watching this.
സുകുമാരി അമ്മ ഫിലോമിന ചേച്ചി കൽപ്പന ഇവരെല്ലാം ആണ് നല്ലൊരു നടി
മലയാളസിനിമയിലെ മാതാവ് അമ്മേ നമസ്കാരം
Congratz safari tv for one million subscribers..
എനിക്കേറ്റവും eshttapetta അമ്മ അധികം കണ്ടതും ഈ അമ്മയുടെ സിനിമ പിന്നെ lalithechi സുകുമാരി ചേച്ചി filominechi
എത്ര പണത്തിനു മേൽ കേറി കിടന്നാലും ഒടുവിൽ ഒരു പിടി ചാരം മാത്രം അതാണ് മനുഷ്യൻ അത് സിനിമകരായാലും സാധാരണ പാവപ്പെട്ടവൻ ആയാലും. ജീവൻ ഒന്നേ ഒള്ളൂ. അത് കൊണ്ടു ഇ ഭൂമിയിൽ ആർക്കും ഒന്നിലും അഹങ്കരിക്കാൻ ഇല്ല
ഇത്ര നല്ല നല്ല അമ്മ വേഷം മറക്കാൻ കഴിയില്ല
നെടുമുടി വേണുവിനെ പോലെയുള്ള നടന് അർഹിക്കുന്ന അംഗീകാരം ഇതുവരെ കിട്ടിയിയിട്ടില്ല. ശ്രീ നെടുമുടി വേണുവിന്റെ അഭിനയത്തിന്റെ ഏഴയലത്ത് വരില്ല ഇന്നുള്ള (ആ കാലഘട്ടം മുതൽ) സൂപ്പർസ്റ്റാറുകൾ....
suryasangee You said it.. I always say and admit it.. he is just amazing
സത്യം ഒർജിനൽ കഥ യെ വെല്ലും നടൻ
യുവ നായകൻ ആകാൻ നെടുമുടി വേണുവിനു ആകും? പിന്നെ എങ്ങിനെ?
നെടുമുടി വേണു അഭിനയിക്കുന്നതാണെന്ന് ഈ നിമിഷം വരെ തോന്നിയിട്ടില്ല
തിലകൻ്റെ മുമ്പിൽ വേണു ഒന്നുമല്ല. മഹാഭാരതം സിനിമയാക്കുന്നെങ്കിൽ കർണ്ണൻ്റെ യോ അർജുനൻ്റെയോ വേഷം ഇദ്ദേഹത്തിന് പറ്റുമോ?
അഭിനയത്തോടൊപ്പം ശാരീരിക മികവ്, പ്രേക്ഷകരിൽ ഉണ്ടാക്കിയിട്ടുള്ള ഇമേജ് ഇതൊക്കെ ചേർന്നാണ് സിനിമയുണ്ടാകുന്നത്.
ലൂസിഫറും ഷൈലോക്കുമൊക്കെ ഈ പ്രായത്തിൽ ആദ്യമായിട്ടാണ് മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ചതെങ്കിൽ കാണാൻ ആരെങ്കിലും ഉണ്ടാകുമോ?
എന്തു രസമായ സംസാരം.ക്ഷെമിക്കാനും വിട്ടുകൊടുക്കാനുമുള്ള മനസുണ്ടെകിൽ നമ്മൾ ഓരോരുത്തരുടെയും ജീവിതം എത്ര സന്തോഷകരമായിരിക്കും..
1.25x സ്പീഡിൽ കണ്ടു കൊണ്ടിരിക്കാൻ നല്ല രസം...
Ponnamma Chechee.... Thank you so much for your efforts 🤗 Solly Teacher Calicut 😍
Nice to hear her genuine talk about actors n actresses of Malayalam filmworld.She is very humorous also.May God bless her.
Pranama
മലയാളത്തിന്റെ അമ്മ ഒരുപാടിഷ്ടം
Nice to hear her speak.
She is a great actress with an amazingly deep affectionate voice...
Reminds Nirupa Roy of Bollywood.
മലയാളത്തിന്റെ അമ്മ ❤
തിലകൻ സാർ മുത്താണ് ഒരുപാട് നായകന്മാർ അദ്ദഹത്തിന്റ മക്കൾ ആയിട്ട് ഉണ്ട് അവസാനം അവർ തന്നെ അദ്ദഹത്തിന് പണി കൊടുത്ത് അച്ഛനോട് മക്കൾ കാണിച്ച നറികടേ
ATIL NAMMANU AARADHIKKUNNA ORU MAHHHA NADANUMUNDU MUNDU.
Appol swantham makkalo?
@The MadLad k mi
Valare straight forward ayirunnu Thilakan. Oru mayavum soap um prrumattathil illa. Oru mathiri kattu puliyude swabhavam!
Smt. Kaviyoor Ponnamma the senior most actress of the Malayalam Film Industry and one who has acted with
Late Sathyan and Prem Nazir in many films is a fine actress as her experience makes her the most versatile
personality of the big screen. Viewers are very fond of seeing her on the screen , as they have been used to
watch her actions for years together. Smt. Ponnamma is an asset to the Malayalam Film Industry as she
can easily portray the role of a Mother or Sister with ease which is in line with their level of expectations.
She should move forward further in her acting career and come out with more impressive roles as the
viewers are eager to watch her brilliant actions on the screen.
Malayala thinde Ponnamma ku adharanjalikal 🎉❤
Ellavarkum eshtappetta actor. Long life nu veddi pray cheyyunnu.
എന്റെഅമ്മക്കിളി .I L0VE YOU AMMA
Pranamam 🙏🙏❤️
ഡെന്നിസ് ജോസഫ് സാറിന്റെ 30 episodum കണ്ടു ഇനി ശ്രീനിവാസനെ യും കൊണ്ടന്നാൽ പൊളിക്കും 💖
ഒരു മൃഗസ്നേഹി ആണെന്ന് കേട്ടപ്പോൾ അമ്മയോട് കൂടുതൽ സ്നേഹം തോന്നുന്നു 😊
Ft
Very innocent and natural talk
മാള ❤❤❤
Nazeer sir nalla padum yanna eppo arijavar like plz
Okay
നസീർ സാറിനെ നല്ലതു മാത്രമേയുള്ളൂ പറയാൻ. നല്ല നടൻ, മനുഷ്യസ്നേഹി എല്ലാമെല്ലാം. പ്രൊഡ്യൂസറെ കടക്കെണിയിൽ നിന്നു രക്ഷിക്കാൻ free ആയി അഭിനയിച്ചുകൊടുത്തിട്ടുണ്ട്. ശാർക്കര അമ്പലത്തിൽ ആനയെ നടയ്ക്കിരുത്തിയിട്ടുണ്ട് അങ്ങനെ ധാരാളം. അർഹിക്കുന്ന രീതിയിൽ സർക്കാർ പരിഗണിച്ചിട്ടില്ല. സ്മാരകം പോലും പൂർത്തിയായിട്ടില്ല. പക്ഷേ മലയാളി മനസ്സുകളിൽ തീർച്ചയായും സ്മാരകം ഉണ്ട്.
മാധവിക്കുട്ടിയുടെ ഇന്റർവ്യു കാണുന്നത് പോലെ.
അതേ സംസാര ശൈലി.
Super channel safari
മിമിക്രി പൊളിച്ചു.....
നേരിട്ട് നമ്മോട് സംസാരിക്കുന്നതു പോലുണ്ട്....... ആദ്യകാല നാടകഗായികയും ആയിരുന്നു കവിയൂർ പൊന്നമ്മ.
Thilakan is a very firm and strict person who won’t tolerate unethical practices and demands.
But, pulli randam bhavam film setil irunnu kudicha kadha lal jose paranjairunnu
Athe
എല്ലാ ആർട്ടിസ്റ്റും പാവാണോ? കൂടെ അഭിനയിച്ച ഒരു നടിയെ പീഡിപ്പിക്കാൻ കൊട്ടേഷൻ കൊടുത്തത് അര്ടിസ്റ്റ് അല്ലെ?
Touching, we are blessed to hear from great artists like you mam
ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഒരു വിഡിയോ .
മമ്മൂസ്..,😍❤
Cinima yiley Lalettaa nda Amma , Adu Ponnamma Chatchi Super
Nammude ellavarudeyum priyapetta Amma...
Respect🙏🙏
We love u mam. Wish a happy long life. Pray for good health God bless u
23:01 prithvi raj 👍👍🩷🩷
ہആയുസ്സിനെ അറിവ് കൊണ്ട് സ്വർത്ഥമാക്കി, കർമ്മങ്ങളെ സുക്ഷ്മത കൊണ്ട് സവിശേഷമാക്കി, ജീവിതത്തെ ലാളിത്യം കൊണ്ട് സമ്പന്നമാക്കി, ഒരു മാതൃകാ ജീവിതം കൂടി നമുക്കു മുമ്പിൽ പ്രകാശം പരത്തി നടന്നു .
Who?
Ithu aareya pattiye bro????
ʀᴀғɪʜ sᴜʙʜᴀɴ cpy
I pray for your long life amma. God bless you
My favourite screen amma🙏🙏
Please bring സിബി മലയിൽ
ചേച്ചിയെ ഇഷ്ടമാണ് ഒരുപാട് ' :- ..... പക്ഷേ കലാകാരന്മാരെല്ലാം പാവങ്ങളാണ് ശുദ്ധന്മാരാണ് എന്ന് തള്ളരുത്
Yes maranathe aare a nnum orkkunno a varil nanmayund
എത്ര നല്ല അമ്മ വേഷം മറക്കാൻ കഴിയില്ല
Oramma Engine aakanam ennu Kaviyoor ponnamma role model!!!
Try speed x 1.25
..
Thank you 😊 Enjoy guys
Mother 🧡role🥰👍💪😎🙏
Good Channel.
Safary is a great blessing for Malaya lies..listening these great biographies will give great wisdom in life❤️❤️❤️❤️❤️❤️❤️
Perupolethanne oru ponnamma l like her.pakshe dileepine sapport cheyyandayirunnu.
Filomina chechi ishtam
ഇവരുടെ തലമുറയിൽപ്പെട്ട എല്ലാവരും മലയാള സിനിമയുടെ മുത്തുകളാകുന്നു. പലരും ഇന്ന് ദിവംഗതരായതുകൊണ്ട് ആയിരുന്നു എന്ന് അവരെ പറയാം. ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ശ്രീവിദ്യാമ്മ മലയാളി അല്ല എന്ന് ഇപ്പോഴാണ് അറിയുന്നത്.
Ponnamma chechiyude vakkukal kelkkan nalla rosamund.yenikk oru chechiyammayund. Kuttippuramane Veede ingeneyane samsarikkunnath...
Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏
Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.”
He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life. Call upon the name of the Lord JESUS CHRIST and save your soul before the death happens 😔🙏🙏🙏🙏
Matthew 16:26"”What good will it be for someone to gain the whole world, yet forfeit their soul?"" So the foremost thing is to save your soul even if you could not gain anything in this world 🙏🙏🙏
2:10 adoorbaside athe voice
When I see u remember my amma she is no more .my amma is just like u.i want to see u and talk .pray for ur long life.
one of my favourite അമ്മ
21:29 ഫഹദ് ഫാസിൽ 😍😍😍
Amma "Ponnamma" 👑👍
Mala Arvinenden ..super comedian
You are the role model of mother.
നന്ദി സഫാരി