സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
കവിയൂർ പൊന്നമ്മ തനിയാവർത്തനം എന്ന സിനിമയിൽ മകൻ ആയി അഭിനയിച്ച മമ്മുട്ടിക്ക് വിഷം കലർത്തി ചോറ് വാരിക്കൊടുക്കുന്ന സീൻ ഒരിക്കലും മറക്കാൻ കഴിയില്ല. 1987 ൽ റിലീസ് ആയ ഈ ചിത്രം കണ്ടിട്ട് തിയേറ്ററിൽ നിന്ന് ഇറങ്ങി വീട്ടിൽ എത്തിയിട്ടും മനസ്സിൽ സങ്കടം തന്നെ ആയിരുന്നു. അന്തരിച്ച ഫിലോമിനയും തനിയാവർത്തനത്തിൽ തകർത്തു അഭിനയിച്ചു. മലയാള സിനിമയിൽ ഒരു പാട് നല്ല കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ പൊന്നമ്മ ചേച്ചിക്ക് ഇനിയും ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ ഈശ്വരൻ ദീർഘായുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പൊന്നമ്മച്ചേച്ചിയോടൊത്തു അഭിനയിച്ചു മൺമറഞ്ഞു പോയ മീന, സുകുമാരിയമ്മ, ഫിലോമിന ആറന്മുള പൊന്നമ്മ ഇവരും നല്ല അഭിനയം കാഴ്ച വെച്ചവരായിരുന്നു. മലയാള സിനിമയിലെ അമ്മമാരുടെ ആ സുവർണ്ണ കാലം ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞു പോകില്ല
മലയാളം സിനിമയുടെയും അഭിനയിച്ചിരുന്ന ആൾക്കാരുടെയും കൂടെ ചരിത്രമാണ് ഇത്രയും സീനിയർ ആർട്ടിസ്റ്റുകളുടെ അനുഭവങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. കാത്തിരിക്കുന്നു ഓരോ എപ്പിസോഡിനായി.
I think you are a very new generation person... Try to give some time to listen your parents sometimes... Then you won't feel other old ones speaking slow... If your parents are too new gen.. Then try the same with your grandparents... If they are also young.. Then I feel sorry for you.. 😔
@@shereenpv1353 yes.. well said. I cant think on the face and space which their parents and grand parents go through.. Ponnamma is talking and not acting ... you r right
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
കവിയൂർ പൊന്നമ്മ തനിയാവർത്തനം എന്ന സിനിമയിൽ മകൻ ആയി അഭിനയിച്ച മമ്മുട്ടിക്ക് വിഷം കലർത്തി ചോറ് വാരിക്കൊടുക്കുന്ന സീൻ ഒരിക്കലും മറക്കാൻ കഴിയില്ല. 1987 ൽ റിലീസ് ആയ ഈ ചിത്രം കണ്ടിട്ട് തിയേറ്ററിൽ നിന്ന് ഇറങ്ങി വീട്ടിൽ എത്തിയിട്ടും മനസ്സിൽ സങ്കടം തന്നെ ആയിരുന്നു. അന്തരിച്ച ഫിലോമിനയും തനിയാവർത്തനത്തിൽ തകർത്തു അഭിനയിച്ചു. മലയാള സിനിമയിൽ ഒരു പാട് നല്ല കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ പൊന്നമ്മ ചേച്ചിക്ക് ഇനിയും ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ ഈശ്വരൻ ദീർഘായുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പൊന്നമ്മച്ചേച്ചിയോടൊത്തു അഭിനയിച്ചു മൺമറഞ്ഞു പോയ മീന, സുകുമാരിയമ്മ, ഫിലോമിന
ആറന്മുള പൊന്നമ്മ ഇവരും നല്ല അഭിനയം കാഴ്ച വെച്ചവരായിരുന്നു. മലയാള സിനിമയിലെ അമ്മമാരുടെ ആ സുവർണ്ണ കാലം ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞു പോകില്ല
അതിസുന്ദരമായ സംസാരരീതിയുള്ള... മലയാളി മനസ്സിന്റെ അമ്മയുടെ അവതരണം ഗംഭീരം....
കുടുംബ പശ്ചാത്തലം മനസ്സിൽ വരുമ്പോൾ നിങ്ങൾ രണ്ടു പേരുമാണ് നല്ലൊരു ജോഡി. അല്പം മുരടനെങ്കിലും വാത്സല്യനിധിയായ അച്ഛനും സ്നേഹസമ്പന്നയായ അമ്മയും.
മലയാളം സിനിമയുടെയും അഭിനയിച്ചിരുന്ന ആൾക്കാരുടെയും കൂടെ ചരിത്രമാണ് ഇത്രയും സീനിയർ ആർട്ടിസ്റ്റുകളുടെ അനുഭവങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. കാത്തിരിക്കുന്നു ഓരോ എപ്പിസോഡിനായി.
എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടമാണ്. കഥ പറയുന്ന രീതി നല്ലതാണ്. Slow narration.
തിലകൻ ചേട്ടൻ കവിയൂർ ചേച്ചി ഒരു വല്ലാത്ത കോംബോ ആണ്
Ramsheed Mc അതെ
@@adarshmadanan9494 😊
Thilakan__kaviyur ponnamma
Innecent_kpac lalitha
Jagathi_kalpana
Malayalam awesome jodi
ഡെന്നീസ് സാറിന്റെ അവതരണത്തിന് ശേഷം മികച്ചത്...👌👌👌
But still love Dennis Joseph ❤❤😍
Chechiyepole ammayude role ithrayum super aayi abhinayikkunna orale ithuvareyum vannittilla
Amme pranamam 🙏🌹❤️
മലയാള സിനിമയുടെ ചരിത്രം... സുകുമാരിയമ്മ ഉണ്ടായിരുന്നു എങ്കിൽ കുറെ കൂടി ചരിത്രം കിട്ടിയേനെ
Thilakan and kaviyoor ponnama ..ithilum nalla jodi swapnangalil maatram
aswathy mgc pakshe avar paranjathu ketto - avarkku thonniyirunnu ennu avar thammil oru cherchayum illa ennu - karanam- thilakan chettan karuthittum - evar veluthittum . Avarde vayil ninnum aa vakkukal kettappol avarodulla respect inu kottam thatti
മഹാ നടൻ സത്യൻ മാഷ്നെ കുറിച്ച് 8:36
She spoke about okd actress Meena malayali. Nice lady🎉
പ്രിയ അമ്മയ്ക്ക് പ്രണാമം 🙏🙏🌹🌹
The dual role she spoke of Jayan is from Manushya Mrugam
First...😍
ഭീംസിംഗിന്‍റെസ്റ്റുഡിയോ..ഭീംസിംഗ് സുകുമാരിയമ്മയുടെഭര്‍ത്താവ്.
It is KP not UsainBolt
കവിയൂർ പൊന്നമ്മ സിനിമയിലെ പൊന്ന് തന്നെ...
May her Soul Rest in Peace ✌🙏😢💔❤🎉
Amma😙😙😙😙❤❤❤
Nice
Amma love you ❤❤❤❤❤
I think this was shot many years back. Because I think her husband died in 2011. I maybe wrong though
മോഹൻലാലിൻ്റെ അമ്മയായ് വരുമ്പോഴാണു്
സ്ക്രീൻ Power ഉണ്ടാകുന്നത്
Ohh pinne koppanu
അതേ... Perfect അമ്മയും മോനും
💕👍
1st.....
Super amma
ഇരുപതാം നൂറ്റാണ്ട് , WorldWar2 ഇടാമോ.. @safari
അല്പം slow ആണേലും കണ്ടിരിക്കാം.
നല്ല പ്രായം ആയി അതിന്റെ slow ആണ് നമ്മൾക് ഈ pryathil............?
നല്ല പ്രായം ആയി അതിന്റെ slow ആണ് നമ്മൾക് ഈ pryathil............?
Ajiajeesh Ajeesh അയ്യോ നേരാ
🙏❤️
❤️❤️
Mukesh chettanekudi konduva programil
അവരുടെ ഭർത്താവിന് ഇന്നതാണ് എന്ന് മാത്രം പറയുന്നു? എന്താണ് ഉദ്ദേശിച്ചത്?
🙂
Ennu nathante nimmi enna chitrathilum Thilakan makanai abinayichittund. Athu paranjillallo🤔
🌹🌹🙏🙏🥲🥲😢😢😢
Very slow......sorry to say ....not feeling interesting...
Speed 1.25x ൽ സെറ്റ് ചെയ്താൽ ഈ പ്രശ്നം മാറ്റാം
I think you are a very new generation person... Try to give some time to listen your parents sometimes... Then you won't feel other old ones speaking slow... If your parents are too new gen.. Then try the same with your grandparents... If they are also young.. Then I feel sorry for you.. 😔
@@shereenpv1353 yes.. well said. I cant think on the face and space which their parents and grand parents go through.. Ponnamma is talking and not acting ... you r right
@@shereenpv1353Very Well said Shereen...
Correct
Amma😙😙😙😙❤❤❤
❤❤❤