ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Shanty biju...koodthal time il ulla vdo itt watching hour kootan vndi anu ellrm noka...pakshe ..angne valich vari vdo itta..chilepo bfr one min thanne chilapo vdo stop aki..nxt vdo ilk aalukal povumn..chinthikilla.
കാത്തിരുന്ന വീഡിയോ. തീർച്ചയായും try ചെയ്യും. (സിമ്പിൾ ആയ അവതരണം. മറ്റു കുക്കിംഗ് ചാനലുകളിൽ കാണുന്നതുപോലെ കലപില സംസാരമോ വാചക ബഹളങ്ങളോ ഇല്ലാതെ മിതമായ സംഭാഷനരീതി). Good 👍
നൈസ് വീഡിയോ ഒരുപാട് വലിച്ചു നീട്ടി സംസാരിച്ചു വെറുപ്പിക്കാതെ വീഡിയോയ്ക്ക് അവശമായത് മാത്രം പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ഇത്രയും ക്ലിയർ ആയിട്ട് കുക്കിങ് പഠിപ്പിക്കുന്ന മറ്റൊരു ചാനൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല
No dramas... No over talking... Neither over expressions Nor Over explanations... Simply Perfect,clean and accurate... Just Unique... Undakkan ariyavunna recipes polum kuthi irunnu kandu pokum... No veruppikkalsss😊
You're turning out to be a household name in my family, teaching us sisters to cook with precise instructions, in details yet not dragged out. Thank you so much from all of us ❤
ഒട്ടും വെറുപ്പിക്കാതെ കൃത്യമായി കുറഞ്ഞ സമയംകൊണ്ട് വളരെ നന്നായി എല്ലാ വിഡിയോസും ചെയ്യുന്നു.ഞാൻ സ്ഥിരമായി മുഴുവനും കാണുന്ന food recipie ചാനൽ..വളരെ വളരെ നല്ലത്..All the best
Mr. Geo , I saw most of your receipies. Everything cooked by you looks luscious and moreish. Iam immensly delighted to watch your presentation of food. You will definitely be recommended by me to all my mates.
Kooduthal time,ingredients,effort venda recipes aahnenkil polum Kuranja time il venda karyangal mathram paranj tharunnathu kond thanne videos edth nokkan oru prathyeka intrestan. And enikk 21 year old aahn.just marriage kazhinjatheyulluuu so padthavum veettjolikalum orupole kond pokan sremikkunna enikk ethratholam helpful aahn chettante videos enn paranjariyikkanavunnilla.🥰🥺 Any way thank you so much for your delicious recipes 🥣🍲 keep going and All the best ♥️
Hi Shaan, I tried this potato masala today and it came out great. just had to add a little more pepper and salt than described but as you said it may vary as per the vegetables used. thank you for sharing this
Oru year shesham ee video kand masaladosa indakki kayicha njan😁 enthayalum shan geo chettante ee video ella videosum pole thanne adipoliyanu🥰🥰🥰🥰eniyum ithupolathe nalla nalla videos pratheeshikkunnu tnq❤️
After watching your idli dosa batter video, I am following ur tips, my idli came perfect. My husband also watching ur videos after that. Definitely try masaladosa👏👏👏👏
Secret to a perfect recipe is to just follow your instructions Shan, word by word and a perfect recipe is guaranteed . I tried your dosa batter recipe and the masala dosa recipe and they came out just perfect . Thank you for such detailed instructions and delicious recipes.
I tried masaladosa for breakfast today following ur masala recipe .I didn't add Carrot but It was very tasty and easy to make😋. Thank u chetta. Actually i made masaladosa for the first time and earned my husband's appreciation.
The best thing about your cooking is that its easy to follow. Things are explained in the shortest possible way.Even a beginner can do it easily.A refreshing change from many other channels which bore people to tears with repetitions.... 👍
ഞാൻ ഉണ്ടാക്കി നോക്കി. നല്ലതായിരുന്നു. കിഴങ്ങിൻ്റെ കൂടെ ഒരു ബീട്രൂട്ടും കൂടി പുഴങ്ങി േചർത്തു. ഞാൻ ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടാണ് പലതും പരീക്ഷിക്കുന്നത്. Super.
To me THE most popular South Indian breakfast dish. It’s aroma,taste,golden color, crispness....oh....wonderfully delicious. Thank you for the perfect presentation.
ഞാൻ ഒരു നേഴ്സ് ആണ്. അത് കൊണ്ട് തന്നെ ഒട്ടും time ഇല്ല. യു ടുബ് കണ്ട് ഞാൻ കുറെ സാധനം പരീക്ഷിച്ചു.But ഒന്നും അങ്ങോട്ട് റെഡി ആയി.shan ചേട്ടാ AA മസാല ദോശ ഉണ്ടല്ലോ ഞാൻ ഉണ്ടാക്കി superrrr.mother in law അടക്കം അടിപൊളി പറഞ്ഞു.thanks shan ചേട്ടാ
Dear Shaan, Your recipes have made me a Rockstar with my wife and in-laws as well ;) I request you to add subtitles in all your videos (I'm Maharashtrian) Thank you so much for your amazing work!
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Ok man
Ok
Ethinte koode ulla chutney engane prepare cheyyam..?
Shan am ur great fan.. വളരെ നല്ല അവതരണം.. ഞാൻ പലതും ഉണ്ടാക്കി പഠിച്ചത് നിങ്ങടെ വീഡിയോ കണ്ടിട്ടാണ്..
Njan kure resepe undaki pakshe entel face book illa
2024 കാണുന്ന ആരെകിലും ഇണ്ടോ
Me
Nd to
Njan
S njan
Yz njan
ഞാൻ ഈ വീഡിയോ 2024 ആണ് കാണുന്നത് 3 തവണ ഞാൻ ഈ റെസിപ്പി യൂസ് ചെയ്തു മസാലദോശ ഉണ്ടാക്കി ഇപ്പോൾ ആണ് cmt ചെയ്യുന്നത്, അടിപൊളി ആയിട്ടുണ്ട്... Thank you
Fast ആക്കാതെ കാണുന്ന കുക്കറി ചാനൽ . നല്ല അവതരണം.
ഇദ്ദേഹത്തിന്റെ വീഡിയോ കണ്ട് കൊണ്ട് കുക്ക് ചെയ്യാം മറ്റുള്ളവരെപോലെ നീട്ടിവലിച്ചുള്ള അവതരണം ഇല്ല എല്ലാം വളരെ നിലവാരം ഉള്ള വീഡിയോകൾ ❤
Thank you so much 😊
ua-cam.com/video/oUTQGXoBR4Eg/v-deo.htmlvg
വെറുപ്പിക്കൽ ഇല്ലാത്ത സൂപ്പർ അവതരണം💜
വെറുപ്പിക്കൽ ഇല്ലാത്ത നല്ല അവതരണം
മുഴുവൻ ഇരുന്നു കാണുന്ന ഒരേയൊരു കുക്കിംഗ് ചാനൽ 😊
Thank you so much 😊
Same my opinion
ua-cam.com/video/oUTQGXoBR4Eg/v-deo.htmlv
True.
Njanum angane thanne😁😁😁
സമയത്തിന്റെ വില അറിയുന്ന അപൂർവം യൂട്യൂബ്റിൽ ഒരാൾ...
എല്ലാ വിഡിയോസും സൂപ്പർ ആണ് ചേട്ടാ 🥰🥰😍
Thank you so much 😊
Thank you
S I fully agree . ..
Shanty biju...koodthal time il ulla vdo itt watching hour kootan vndi anu ellrm noka...pakshe ..angne valich vari vdo itta..chilepo bfr one min thanne chilapo vdo stop aki..nxt vdo ilk aalukal povumn..chinthikilla.
ua-cam.com/video/oUTQGXoBR4Eg/v-deo.htmlgh
4.45 കൊണ്ട് മസാല ദോശ ഉണ്ടാക്കിയ shan... നിങ്ങൾ pwoli ആണ് 🥰വേറെ ആരായിരുന്നാലും കുറഞ്ഞത് 25 mnt എങ്കിലും എടുത്തേനേ 😃
Humbled 😊🙏🏼
@@ShaanGeo 😊😊😊❤️
@@ShaanGeo 😊😊😊❤️
20 മിനുറ്റ് സംസാരിച്ചു വെറുപ്പിക്കും വാചക റാണികൾ
@@trendz03 athu thanne 🙄🤭
2023 കാണുന്ന ആരെങ്കിലും ഉണ്ടോ 🥰🤔👌🏿👌🏿👌🏿
Yes
Yes
Yes December 10
Yes
Njan😊
ഞാൻ ചേട്ടന്റെ video നോക്കിയ അധികവും പരീക്ഷിക്കാറുള്ളത്. കുബൂസ് oke സൂപ്പറായി കിട്ടി Thank u chettaa 🥰🥰🥰🥰വെറുപ്പിക്കാതെ നല്ല അവതരണം
ആദ്യമായിട്ട് കുക് ചെയ്യുന്നവർ ടീ സ്പൂണും ടേബിൾ സ്പൂണും മാറി പോകാതിരിക്കാൻ ശ്രദ്ധിക്കുക ❤️❤️❤️
😊😊😊
Ella videos ilum parayarund..❤️❤️
@@Crazygirl-pt1wf athe athe 💞
Athu kalkkanum
Orurasamund
ഈ "ഡയലോഗ് " എല്ലാ വീഡിയോയിലും ഉണ്ട്.
പറഞ്ഞതുപോലെ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു.100/100. ലാസ്റ്റ്‌തെ aa folding വരെ correct ആയി കിട്ടി..Thank you chetta..
ഇത്രയും കുറഞ്ഞ സമയം കൊണ്ട് clear ആയിട്ട് recipe മനസ്സിൽ ആകുന്ന രീതിയിൽ അവതരിപ്പിക്കുന്ന താങ്കൾ കിടു ആണ് 🥰👌👌👌👍
Thank you so much 😊
ua-cam.com/video/oUTQGXoBR4Eg/v-deo.htmlg
മസാല ദോശ ഇഷ്ട്ടം... നിങ്ങളുടെ വീഡിയോ പെരുത്തിഷ്ട്ടം..!!😂❤️
Thank you so much 😊
ഞാനും ഉണ്ടേ ❤
@@ShaanGeo masala dosa
ua-cam.com/video/oUTQGXoBR4Ev/v-deo.htmlv
Holly mass
ഏറ്റവും കുറവ് സമയവും ഏറ്റവും best അവതരണവും ❤❤❤
Thank you so much 😊
Yes
👍
ua-cam.com/video/oUTQGXoBR4Eg/v-deo.htmlb
Very correct
2024 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ 🤩
Mm
Yes
Yes. ഉണ്ടാക്കി 👍
Yes
Yes
കാത്തിരുന്ന വീഡിയോ. തീർച്ചയായും try ചെയ്യും. (സിമ്പിൾ ആയ അവതരണം. മറ്റു കുക്കിംഗ് ചാനലുകളിൽ കാണുന്നതുപോലെ കലപില സംസാരമോ വാചക ബഹളങ്ങളോ ഇല്ലാതെ മിതമായ സംഭാഷനരീതി). Good 👍
Thank you so much 😊
നൈസ് വീഡിയോ ഒരുപാട് വലിച്ചു നീട്ടി സംസാരിച്ചു വെറുപ്പിക്കാതെ വീഡിയോയ്ക്ക് അവശമായത് മാത്രം പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ഇത്രയും ക്ലിയർ ആയിട്ട് കുക്കിങ് പഠിപ്പിക്കുന്ന മറ്റൊരു ചാനൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല
Ishtamayi ennu arinjathil orupaadu santhosham.
2024 കാണുന്ന ആരെങ്കിലും ഉണ്ടോ
🙋♀️
Yes
me
Undey😂
Njan
മസാല ദോശ . Recepe. നന്നായിരിക്കുന്നു . ഈ മസാല ദോശ നമുക്കു എളുപ്പത്തിൽ. ചെയ്യാൻ സാധിക്കും Good .. 👍👍👍.
ഹൃദയമായ അവതരണ രീതി ആണ് ഷാനിന്റെ വിജയം; ഒപ്പം രുചിയുള്ള വിഭവങ്ങളും ❤
മുന്നോട്ടുള്ള പ്രയാണത്തിന് എന്റെ ആശംസകൾ 🌹
Thank you so much 😊
ua-cam.com/video/oUTQGXoBR4Eg/v-deo.htmlb
🥳🥳🥳🥳🥳
My favorite.... Kidu recipe.... ❤✌️👍
വലിച്ചുനീട്ടി സംസാരിച്ച് ബോറടിപ്പിക്കാതെ എളുപ്പം കാര്യങ്ങൾ പറയുന്നതിന് നന്ദി.... ✌️👍
Thank you so much 😊
ua-cam.com/video/oUTQGXoBR4Eg/v-deo.htmlb
ഷാൻ ജിയോയുടെ ചിരി പോലെ മസാലദോശയും അതീവരുചികരം👍✨
Thank you so much 😊
ua-cam.com/video/oUTQGXoBR4Eg/v-deo.htmlh
മസാല ദോശ കഴിച്ചപോലെ ആയി വീണ്ടും കേൾക്കേണ്ടി വന്നില്ല ഇത്രയും പെട്ടെന്ന് മനസിലാക്കും വിധം സൂപ്പർ തന്നെ 👍
Super..... Beautiful presentation.... വലിച്ച് നീട്ടാതെ സമയബന്ധിതമായി കാര്യമാത്ര പ്രസക്തമായി പറഞ്ഞു മനസ്സിലാക്കി തന്നു. Thank u....
No dramas... No over talking... Neither over expressions Nor Over explanations... Simply Perfect,clean and accurate... Just Unique...
Undakkan ariyavunna recipes polum kuthi irunnu kandu pokum...
No veruppikkalsss😊
Thank you so much 😊 Humbled 😊🙏🏼
പാചക രാജാവേ സുഖാണോDish Super
Thank you so much 😊 I'm fine 😊 Hope you are doing well 😊
പാചക രാജാവ് അല്ല. പാചക സിംഹം.
@@jyothiganesh967 സുഖാണോ എന്തുണ്ട് വിശേഷം
@@virtueworld9175 Sukhamayirikkunnu ! Manju ,vaccine edutho ? Veettil ellavarum vaccine edukkane ..take care & stay safe ! 😊.
@@jyothiganesh967 വാക്സിൻ എടുത്തില്ല എടുക്കണം Safe ആയിരിക്കൂ
2024 l kanunnavarundooo😄
Athe njanunde
Aa
Yes
Ohh undeloooii
ഉണ്ട്, റെഫറൻസ് ന് വേണ്ടി കാണാറുണ്ട്
ഈ വീഡിയോ കണ്ടതിനു ശേഷം പലതവണ മസാലദോശ ഉണ്ടാക്കി. Very easyand tasty Thanks Shan bro.😊
You're turning out to be a household name in my family, teaching us sisters to cook with precise instructions, in details yet not dragged out. Thank you so much from all of us ❤
Thank you so much 😊 Humbled 😊🙏🏼
@@ShaanGeo will u plzz make a video in hindi or english along wid malyalam. ...thanks. 🙏🙏
@@aspirantmppsc7450 I think there's english subtitles available
ua-cam.com/video/oUTQGXoBR4Ev/v-deo.htmlb
Ys true
ഗെർഭിണികളുടെ ഏറ്റവും പ്രിയപ്പെട്ട ആഹാരം 🌹മസാലദോശ 🌹
Thank you so much 😊
ua-cam.com/video/oUTQGXoBR4Ev/v-deo.htmlb
ഉഡുപ്പി മസാല ദോശയെക്കാളും കിടു ആയിരിക്കും ഇത് 😋❣️
😊🙏🏼
Diss like
ഒട്ടും വെറുപ്പിക്കാതെ കൃത്യമായി കുറഞ്ഞ സമയംകൊണ്ട് വളരെ നന്നായി എല്ലാ വിഡിയോസും ചെയ്യുന്നു.ഞാൻ സ്ഥിരമായി മുഴുവനും കാണുന്ന food recipie ചാനൽ..വളരെ വളരെ നല്ലത്..All the best
Thank you sabu
പാചകത്തെ പ്രണയിക്കാൻ പഠിപ്പിച്ച പഹയൻ 💞💞
Humbled 😊🙏🏼
ua-cam.com/video/oUTQGXoBR4Ev/v-deo.htmlbn
Mr. Geo , I saw most of your receipies. Everything cooked by you looks luscious and moreish. Iam immensly delighted to watch your presentation of food. You will definitely be recommended by me to all my mates.
Humbled 😊🙏🏼
Hello
സമുനഉണ്ടാകുന്ന വിധം
Kooduthal time,ingredients,effort venda recipes aahnenkil polum Kuranja time il venda karyangal mathram paranj tharunnathu kond thanne videos edth nokkan oru prathyeka intrestan. And enikk 21 year old aahn.just marriage kazhinjatheyulluuu so padthavum veettjolikalum orupole kond pokan sremikkunna enikk ethratholam helpful aahn chettante videos enn paranjariyikkanavunnilla.🥰🥺 Any way thank you so much for your delicious recipes 🥣🍲 keep going and All the best ♥️
Thank you so much rinju
@@ShaanGeo ❤️
ഇത്രേം എളുപ്പത്തിൽ മസാലദോശ ഒണ്ടാക്കാം എന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് Thankyouuuu🙏
😍
ഹായ് എനിക്കും ഒരുപാട് ഇഷ്ടമാണ് മസാലദോഷ, 👌 ചേട്ടാ..thank u so much
😊😊😊
നല്ല അവതരണം നല്ല ചൂടൻ മസാലദോശയും 👍❤️
🙏🏼😊
എത്ര നല്ല അവതരണം സൂപ്പർ
ഞാനും ഉണ്ടാക്കി നോക്കി ഹോട്ടലിൽ നിന്നു കഴിക്കുന്ന അതേ രുചി. നന്ദി ഷാൻ ചേട്ടാ
😊🙏
Enikku ettavum ishtapetta you tube channel❤️❤️🥰🥰
Thank you so much 😊
ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും നല്ല ഇഷ്ടമായി & Thanks for this easy recipe 💜✨️
ഞാൻ ഇത് try ചെയ്തു....നല്ല recipe ആണ്...എല്ലാർക്കും ഇഷ്ടമായി...its very tasty ...thank you...✨
Thank you Rani
എളുപ്പം മനസിലാക്കാം ലളിതമായ അവതരണം 👌👌👌👌👍👍👍
My dad and I tried this for Father's Day, it came out super . Thank you so much!
Thank you so much 😊
cvv
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ
Ellaa measurements krithyamaayi parayunath kond .. even salt...... very very confident vedio for every beginners....👌👌👌👍👍
My favourite dish ❤️❤️Avatharanam kidu chettaaa🌷🌷🌷👍👍
Thank you so much 😊
Hi Shaan, I tried this potato masala today and it came out great. just had to add a little more pepper and salt than described but as you said it may vary as per the vegetables used. thank you for sharing this
Thank you
Thank u
2024 ൽ കാണുന്ന ആരേലും undo☺️
Food nu varshamnnu onnum illa😬 Njn dhe ippo masaladosa indaakkan ponu. Pakshe undaakkan ariyilla. Athond shaan geo chetane smarich ippo thudanguvaanu.
Oru year shesham ee video kand masaladosa indakki kayicha njan😁 enthayalum shan geo chettante ee video ella videosum pole thanne adipoliyanu🥰🥰🥰🥰eniyum ithupolathe nalla nalla videos pratheeshikkunnu tnq❤️
❤️🙏
2024 കാണുന്നവരുണ്ടോ 😅
Pinne 😂
After watching your idli dosa batter video, I am following ur tips, my idli came perfect. My husband also watching ur videos after that. Definitely try masaladosa👏👏👏👏
Thank you so much 😊 Humbled 😊🙏🏼
ua-cam.com/video/oUTQGXoBR4Eg/v-deo.htmlh
The best cooking recipe channel ❤️
Thank you so much 😊
ua-cam.com/video/oUTQGXoBR4Ev/v-deo.htmlb
ഞാൻ try ചെയ്തു സൂപ്പർ ആയിരുന്നു. എപ്പോളും ഉണ്ടാക്കുമ്പോൾ കുളമാക്കുന്ന ഞാൻ ഇന്ന് എല്ലവരുടെയും good വാങ്ങി Thank you ഷാൻ ചേട്ടാ thank you so much 🥰🥰🥰
Thank you Rabi
എത്ര കൃത്യമായ പാചകം... Great 🥰🥰👍🏻👍🏻
2024 കാണുന്ന ആരെങ്കിലും ഉണ്ടോ 😂
ഉണ്ടല്ലോ
Undu super
I tried this and it was super. Everyone love it. Thank you for the yummy recipes.
🥰🥰 നല്ല അവതരണം.. 👍🏻👍🏻ഏറ്റവും ചുരുക്കി,, എന്നാൽ വ്യക്തതയോടെ ❤️❤️അതാണ് ചേട്ടന്റ best quality 🥰🥰🥰🥰❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻🙏
Thank you
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫുഡ് ആണ് മസാലദോശ🥰🥰
Thank you so much 😊
@@ShaanGeo Masala dosa undakki supper
ഇന്ന് മസാലദോശ ഉണ്ടാക്കി 👌👌
Thank you Abin
Secret to a perfect recipe is to just follow your instructions Shan, word by word and a perfect recipe is guaranteed . I tried your dosa batter recipe and the masala dosa recipe and they came out just perfect . Thank you for such detailed instructions and delicious recipes.
So happy to hear that you liked it, Sangita
ചേട്ടൻ്റെ മസാല ദോശ വീട്ടിൽ ഉണ്ടാക്കി....very tasty.... നല്ല.അവതരണം...
Thank you karthika
U r the best.. ❤🔥 excess detailing in precise time ❤
Humbled 😊🙏🏼
ua-cam.com/video/oUTQGXoBR4Eg/v-deo.htmlg
വളരെ നല്ല cooking
Sir... Nigal ചെയുന്ന കുക്കിംഗ് മാത്രം ആണ് skip ചെയ്യാതെ കാണുന്നത് 😍
Thank you navas
കേരളത്തിൽ തന്നെ ഏറ്റവും ബെസ്റ്റ് cook. And my favorite cook too. Thankyou chef 🥰🤝🤝💐💐
Most welcome😊
Sssss
സെങ്ക്
I had tried this ! Seems to be so delicious 🤍 as a beginner I can understand your concepts clearly ! Thank you for existing ✨
Thank you lena
I tried masaladosa for breakfast today following ur masala recipe .I didn't add Carrot but It was very tasty and easy to make😋. Thank u chetta. Actually i made masaladosa for the first time and earned my husband's appreciation.
Thank you very much
ടീസ്പൂൺ അളവ് മാത്രം പറഞ്ഞാൽ പോരേ ? എന്തിനാ വെറുതെ കൺഫ്യൂഷൻ ആക്കുന്നത്.
The best thing about your cooking is that its easy to follow. Things are explained in the shortest possible way.Even a beginner can do it easily.A refreshing change from many other channels which bore people to tears with repetitions.... 👍
Thank you so much 😊 Humbled 😊🙏🏼
ഞാൻ ഉണ്ടാക്കി നോക്കി. നല്ലതായിരുന്നു. കിഴങ്ങിൻ്റെ കൂടെ ഒരു ബീട്രൂട്ടും കൂടി പുഴങ്ങി േചർത്തു. ഞാൻ ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടാണ് പലതും പരീക്ഷിക്കുന്നത്. Super.
ഈ same recipe ആണ് ഞാൻ വീട്ടിൽ follow ചെയ്യാറ്.. 😇💕
😊👍🏼
Othiriyishtamulla food😋😋
Thanks brother 🥰🥰🥰
Thank you so much 😊
2024 ആരെങ്കിലും കാണുന്നുണ്ടോ
നല്ല അവതരണം👍👍👍 ഞാൻ എല്ലാം ഉണ്ടാക്കി നോക്കാറുണ്ട് അടിപൊളി ടേസ്റ്റ് ആണ് thanks ❤️❤️❤️❤️
അടിപൊളി മസാല ദോശ എനിക്ക് ഇഷ്ടമാണ് മസാലദോശ താങ്ക്യൂ 😍🥰👌
Thank you so much 😊
To me THE most popular South Indian breakfast dish. It’s aroma,taste,golden color, crispness....oh....wonderfully delicious. Thank you for the perfect presentation.
Thank you so much 😊
മസാല ദോശ 😋😋😋ദിവസം 3നേരം കിട്ടിയാലും കഴിക്കും ഞാൻ 🤓🤓🤓
😊😊😊
ചേട്ടന്റെ തക്കാളി chutney try ച്വയ്തു സൂപ്പർ.. വീഡിയോസ് കാണാറുണ്ട് നല്ല അവതരണം
Great chettah!
You have a great passion for cooking I love it...... Carry on with your lovely videos .we friends will appreciate......🎉🎉🎉🎉
Thank you so much 😊
Super potato masala. I use this as a side dish for wheat dosa also. It also turned out superb.
Thank you shajila
2024😁🫣മസാല ദോശ ഉണ്ടാക്കുന്ന കാണുന്ന ഞാൻ 😊❤
ലോകത്തിലെ ഏറ്റവും മികച്ച ദോശയാണ് omg മസാല ദോശ ❤
പൊളി... ചേട്ടാ വീട് എവിടെ യാണ്....👌👌👌👌👍👍👍🤩🤩🤩🤩
Kochi 😊
@@ShaanGeo ഞാനും... Kochiyil എവിടാ...
Everyone's favorite ...explained systematically👌🏻👌🏻
Thank you so much 😊
Everyone's favorite thank you
Sir, I really love your recepies😍
Thank you 🙏🙏
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ചാനൽ ആണിത്. ഇത് നോക്കിയാണ് ഞാൻ എല്ലാം പഠിക്കാറുള്ളത്.. താങ്ക്സ് ചേട്ടാ ❤️❤️❤️
Simple..!!!!! Sooo humble!!!!! വാചകത്തിലല്ല പാചകത്തിലാണ് കാര്യം !!!!! താങ്കൾ അത് തെളിയിച്ചു ... ബാച്‌ലർ ചിക്കൻ കറി ചെയ്യാമോ ?
Thank you so much 😊 I've already done a video Chicken Curry. Hope you have seen it 😊🙏🏼
@@ShaanGeo i have seen that recipe!!! I meant cooker recipe!!!! Hope you will do one soon…
I'll try to post it 😊
2024 July IL kaanunavar undooo🎉
Undeee
Chetta, Beef Pickle undakkamo?
I'll try
beef pickle porattey..Sg' s pickle receipes are very good..no need to keep it in the fridge..kedaakilllaa
സൂപ്പർ വളരെ ഉപകാരപ്രദ മായ വിഡിയോ thank you
Thank you gafoor
2024 ലിൽ കാണുന്നവർ ഇണ്ടോ
I tried this recipe. It came out so well
Yummy 😋 you make everything so easy for us😊
Ningalu വിഡിയോ കണ്ട് koottukariyum ഉണ്ടാക്കി എല്ലാം നന്നായിട്ടുണ്ട്
Tried your chicken stew yesterday, rava kesari too and going to try masala dosha today. Thank you for your yummy recipes
I made the Chicken Stew and beef dry fry at home seeing your videos, came out fantastic, thanks a lot
Thank you so much 😊
ua-cam.com/video/oUTQGXoBR4Ev/v-deo.htmlb
All time favorite recipe 😋
Thank you so much 😊
ഞാൻ ഒരു നേഴ്സ് ആണ്. അത് കൊണ്ട് തന്നെ ഒട്ടും time ഇല്ല. യു ടുബ് കണ്ട് ഞാൻ കുറെ സാധനം പരീക്ഷിച്ചു.But ഒന്നും അങ്ങോട്ട് റെഡി ആയി.shan ചേട്ടാ AA മസാല ദോശ ഉണ്ടല്ലോ ഞാൻ ഉണ്ടാക്കി superrrr.mother in law അടക്കം അടിപൊളി പറഞ്ഞു.thanks shan ചേട്ടാ
Thank you manjula
Dear Shaan,
Your recipes have made me a Rockstar with my wife and in-laws as well ;)
I request you to add subtitles in all your videos (I'm Maharashtrian)
Thank you so much for your amazing work!
🙏🙏