നെയ്‌ച്ചോറ് ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു😋| Neychoru | Easy Neychoru | Keralastyle

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 320

  • @reenathomas1514
    @reenathomas1514 Рік тому +17

    ഈദ് മുബാറക് ചേട്ടനും കുടുംബത്തിനും 🙏🏻👍🏻🥰❤🎉🎉🎊🎊.... അടിപൊളി നെയ്‌ച്ചോർ 👍🏻👍🏻👍🏻😋😋😋😋

  • @sivaprasadkv7982
    @sivaprasadkv7982 2 місяці тому +1

    പെരുന്നാൾ ആശംസകൾ നെയ്ചോറിറ് കാണുമ്പോൾ കിഴക്കേലുമ്മ ഉണ്ടാക്കി ത്തരുന്ന മഞ്ഞ ച്ചോറ് ഓർമ്മവ രും എന്ത് രുചി യായിരുന്നു.

  • @mgkrishnadasnair8026
    @mgkrishnadasnair8026 Рік тому +7

    വളരെയധികം എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു.നന്ദി, നമസ്കാരം 🌹🙏

  • @truthseeker4813
    @truthseeker4813 Рік тому +16

    വളരെ സ്നേഹമസൃണമായ പാചകവും, വിവരണവും !! സ്വാദിഷ്ടം !!! മനസ്സ് നിറഞ്ഞത് പോലേ !!

  • @nithyasreejith3268
    @nithyasreejith3268 Рік тому +7

    Village spices familiku njangalude perunnal ashamsakal❤❤🎉🎉🙏🏼🙏🏼🙏🏼

  • @sobhapv5998
    @sobhapv5998 Рік тому +63

    ഇക്ക നെയ്യ് ചോറ്👌🥰ഞങ്ങളുടെ തൊട്ടടുത്തു ഒരു പള്ളിയുണ്ട് എല്ലാവർഷവും പെരുന്നാൾ ദിവസം ആ പള്ളിയിൽ നിന്നും ഞങ്ങൾക്ക് ബിരിയാണിയരി കൊണ്ട് വന്നു തരും ഞങ്ങൾക്ക് മാത്രമല്ല തൊട്ടടുത്തുള്ള എല്ലാ പാവപ്പെട്ട വീട്ടുകാർക്കും കിട്ടും അതുപോലെ ഇന്നും കിട്ടി അവരുടെ നല്ല മനസായതുകൊണ്ട് അതെകിലും കിട്ടി ജീരകശാല അരിയാണ് കിട്ടിയത് നാളെ എന്തായാലും ഇതുപോലെ നെയ്യ് ചോറ് വെക്കും ഇക്കയ്ക്കും കുടുംബത്തിനും എന്റെ പെരുന്നാൾ ആശംസകൾ നേരുന്നു 🥰❤

  • @napheesaanwar3932
    @napheesaanwar3932 Рік тому +60

    കളങ്കം ഇല്ലാത്ത അവതരണം.ഇക്കാക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു

    • @sappusuppaworld1327
      @sappusuppaworld1327 Рік тому +1

      . തങ്ങളുടെമ

      തൊഴിൽ ഉട

      മ ണ.

      ൽ നിന്ന്

  • @Shaluvlogs123
    @Shaluvlogs123 Рік тому +6

    ഇക്ക സ്നേഹം നിറഞ്ഞ പെരുനാൾ ആശംസകൾ.. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ചേരുവകൾ ഇന്നേ ദിവസം പങ്ക് വെക്കുക.🙏🏻നല്ലത് വരട്ടെ... എന്നും

  • @tomymathew2249
    @tomymathew2249 Рік тому +41

    സൂപ്പർ 👌 രണ്ടു പേരുടെയും നിൽപ്പും പാചകവും നിഷ്കളങ്കമായ അവതരണം 💞

  • @devotional_editz6174
    @devotional_editz6174 Рік тому +2

    ആദ്യം തന്നെ മോനും കുടുംബത്തിനും എന്റെ പെരുന്നാൾ ആശംസകൾ നേരുന്നു . 👍👍👍👍😄😄😄😄 പിന്നെ നെയ് ചോറ് സൂപ്പർ , അടിപൊളി . 👍👍👍👌👌👌 ഇതൊന്നും കഴിക്കാൻ പറ്റുന്നില്ല എക്കിലും കാണാൻ പറ്റി , എന്റെ വയറും നിറഞ്ഞു . നല്ല. അവതരണം . ആർക്കും ഇഷ്ടം തോന്നുന്ന രീതിയിൽ ഉള്ള വാചാലത . 👍🌹👍😄 ഇതൊക്കെ ആണ് ഞങ്ങളെ ഈ ചാനലിലേക്ക് കൊണ്ട് വന്നത് . 👍👍👍👍❤👍👍👍❤❤❤❤. പിന്നെ രണ്ടു പേരും ചേർന്നുള്ള പാചകം സൂപ്പർ തന്നെ ആണ് . ഷംല മോൾ ഈ പാചകം എല്ലാം കണ്ട് പഠിച്ചോ .. എന്റെ മെസ്സേജ് നിങ്ങൾക്ക് അരോചകം ആയി തോന്നുന്നൂട്ടോ . എക്കിൽ ക്ഷെമിക്കണം കേട്ടോ മക്കളെ . നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്മകൾ നേരുന്നു . 🙏🙏🙏🙏🙏🙏🙏🙏

  • @shobhanashobha5611
    @shobhanashobha5611 Рік тому +24

    താങ്കൾക്കും കുടുംബത്തിനും സന്തോഷം നിറഞ്ഞ പെരുന്നാൾ ആശംസകൾ,, ചോറ് അടിപൊളി.

  • @user-wv5zh1gu1k
    @user-wv5zh1gu1k Рік тому +3

    Super ekka nalla അവതരണം veetle endakkunna അനുഭവം
    God bless all

  • @sandeepviswanathan7707
    @sandeepviswanathan7707 Рік тому +44

    പെരുന്നാൾ ആശംസകൾ ❤
    നെയ്‌ച്ചോർ കാണാൻ അടിപൊളി 😢

    • @bindhuranirajanrajan5364
      @bindhuranirajanrajan5364 Рік тому +1

      🙏🏻chetta
      പെരുന്നാൾ ആശംസകൾ നേരുന്നു കുടുംബത്തിലെ എല്ലാവർക്കും 😍❤️

    • @RaniKunjumon
      @RaniKunjumon 9 місяців тому

      ​no😂❤😂😂se 😂😂🎉😂❤😂😂😂😂

  • @anilkumark4657
    @anilkumark4657 Рік тому +2

    നല്ല അവതരണം,,, വച്ചു നോക്കണം,, ശരിക്കും പറഞ്ഞാൽ,, എനിക്ക് അറിയില്ല, ഉണ്ടാക്കാൻ,,,, നോക്കണം,, 🙏🏾🙏🏾🙏🏾❤സൂപ്പർ,,,,

  • @kalasunder6818
    @kalasunder6818 Рік тому +3

    Chettanum kudumbathinum perunaal aashamsakal, enjoy....

  • @sindhukrishnakripaguruvayu1149

    Thanku Sir Super Adipoli Verity Nice Easy Taesty Simple Neyyu Choru Nannayitunduta Ishtaye, Sughano. God Bless You Take Care All The Best Good Night Maasha Allah 🙏😊💖♥️👌👍😍

  • @channelbyatechie8347
    @channelbyatechie8347 Рік тому +1

    Undakki nokki...kidilam aayrnnu thank you chetta

  • @gouribabu552
    @gouribabu552 Рік тому +5

    സഹോദരനും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും പെരുന്നാൾ ആശംസകൾ 🥰❤️

  • @nisharaveendran4716
    @nisharaveendran4716 Рік тому +12

    👌❤ ഇക്കാക്കും കുടുംബത്തിനും പെരുന്നാൾ ആശംസകൾ

  • @sureshvn9446
    @sureshvn9446 Рік тому +1

    ചേട്ടന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാനും ഭംഗിയുണ്ട്

  • @MufeenAnees.
    @MufeenAnees. 8 місяців тому +1

    ഞാൻ ഇതു നോക്കി ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു ഞാൻ ഫസ്റ്റ് ടൈം ആണ് ഉണ്ടാക്കുന്നെ നെയ്‌ച്ചോറ് അത് സക്സസ് ആയി 👍🏼🫶🏻

  • @nadeeraahamed4314
    @nadeeraahamed4314 Рік тому +2

    Kanan azhakulla neychor kazhikkan kidilam neychor

  • @dadyjk
    @dadyjk Рік тому +6

    ❤️😍🌹അടിപൊളി 👌🏼👌🏼

  • @elsythankachen3067
    @elsythankachen3067 Рік тому +3

    Adipoli. Perunnal Aashamsakal

  • @mohammedaslamaslam8918
    @mohammedaslamaslam8918 10 місяців тому +1

    പൊളി ഇതുപോലെ ഉണ്ടാകാൻ ശ്രമിക്കാം ok😊

  • @Linsonmathews
    @Linsonmathews Рік тому +17

    അങ്ങനെ നമ്മൾക്കും കിട്ടി, നല്ല നെയ്‌ച്ചോർ recipe 😍 പെരുനാൾ ആശംസകൾ ഇക്ക 🤗🕌🤲

  • @mohamedihsan7138
    @mohamedihsan7138 6 місяців тому +2

    Adi Poli Insha Allah naattikki poittu cheyyhu nokkam
    Njn Srilanka pakshe ippo Qatar le😊😊

  • @SurendranSurendran-pb4vv
    @SurendranSurendran-pb4vv Місяць тому +1

    ❤❤❤❤❤❤

  • @radhamoniravindranath2505
    @radhamoniravindranath2505 Рік тому +15

    Nice presentation we feel the taste.Thank you both.Let me try it..

  • @sheejathomassheejababu5873
    @sheejathomassheejababu5873 Рік тому +4

    Super 👌👌👌
    Ekkakkum family ക്കും പെരുന്നാൾ ആശംസകൾ 🌹🌹🌹❤️❤️

  • @rajipillai6064
    @rajipillai6064 Рік тому +5

    പെരുന്നാൾ ആശംസകൾ നേരുന്നു.നെയ്ച്ചോർ കൊള്ളാം👌👍

  • @LathaBNair-ul8nx
    @LathaBNair-ul8nx 2 місяці тому

    Ekkakk ellam correct ariyam uppu okke parichayam kondu ready akum nammal anel onnum seriyavilla super

  • @noblesimon4483
    @noblesimon4483 Рік тому +4

    Adichu polikkea achaya

  • @manucherian442
    @manucherian442 Рік тому +5

    Eid Mubarak. May Allah bless your family and you.

  • @shajirafaisal7757
    @shajirafaisal7757 Рік тому +3

    അടിപൊളി ഇക്ക ഈദ് മുബാറക്ക്

  • @RubyRockey435
    @RubyRockey435 11 місяців тому +1

    നിഷ്കളങ്കമായ ചിരിയും സംസാരവും. ഇക്കയും ഭാര്യയും എന്റെ വീട്ടിലെ ആരൊക്കെയോ പോലെ ഫീൽ ചെയ്യുന്നു. ചിരിച്ചു കൊണ്ട് മാത്രമേ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയുകയുള്ളു, അത്രയും അടിപൊളി വീഡിയോ👌. ഇക്കയുടെ സംസാരം കേൾക്കുമ്പോഴും ഇത്തയുടെ ആ ചിരിച്ചു കൊണ്ടുള്ള നിൽപ്പും കാണുമ്പോൾ മനസിന്‌ വളരെ സന്തോഷം ആണ്. ഇക്കാനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️🙏

  • @salilt8268
    @salilt8268 Рік тому +4

    Superb 💯💯💯 God bless you all

  • @krishnasreesv1045
    @krishnasreesv1045 Рік тому +8

    നെയ്‌ച്ചോർ സൂപ്പർ അനിയനും അനിയത്തിക്കും എന്റെ ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ ❤❤❤🎉🎉

  • @Apzvipi
    @Apzvipi Рік тому

    Ingne ari varukumpo nalla smell ayirikum chor otipidikila ingne aanu njanum indakaaru Biriyani vayikumpozhoke. Nthayaalum chettan oke indaakunnapole neyichorindaki nokanan.Superrrrr😍

  • @radhapanicker5968
    @radhapanicker5968 5 місяців тому

    Ennu njan undaki pakshe basmati rice aanu upyogichathu. Super❤

  • @abhilashmg4
    @abhilashmg4 Рік тому +4

    ❤❤❤Eid Mubarak❤❤❤

  • @haseenanaseer9579
    @haseenanaseer9579 Рік тому +1

    Mashallah 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻

  • @moideenkutty5518
    @moideenkutty5518 Рік тому +5

    സൂപ്പർ 👍🏻👍🏻

  • @ArifaKitchenvlog
    @ArifaKitchenvlog Рік тому +3

    😄ചിരി അടിപൊളി നെയ്‌ച്ചോർ അടിപൊളി

  • @ManuKrishnan-pd9ds
    @ManuKrishnan-pd9ds Рік тому +4

    പൊളിച്ചു ഇക്ക നെയ്യ് ചോറ്💕💕

  • @sanjayrajesh3741
    @sanjayrajesh3741 Рік тому +1

    പെരുന്നാൾ ആശംസകൾ👍🏻👍🏻👍🏻

  • @sivanandhan1666
    @sivanandhan1666 11 місяців тому +3

    Kiduloski sathanam❤

  • @rajanik3565
    @rajanik3565 Рік тому +1

    പെരുനാൾ ആശംസകൾ നേരുന്നു

  • @gokulcryzz169
    @gokulcryzz169 Рік тому +1

    ഏട്ടാ video pwoli. നന്നായി മനസ്സിലാവുന്നുണ്ട്. ഇത്ര അരി ഇട്ടാൽ എത്ര പേര് കഴിക്കും എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു. ഒരു 35 പേർക്ക് നെയ്ച്ചോർ വാക്കണമെങ്കിൽ എത്ര അരി ഇടണം..

  • @Shaa.....h
    @Shaa.....h Рік тому +3

    Super 👍

  • @lazerpaul125
    @lazerpaul125 Рік тому +1

    ഇക്കാ നല്ല നിഷ്കളങ്കമായ അവതരണ ശൈലി 🥰

  • @ejniclavose1897
    @ejniclavose1897 Рік тому +6

    EID MUBARAK Bless everyone

  • @raseenanisha857
    @raseenanisha857 Рік тому +1

    അസ്സലാമു അലൈകും ഞാൻ ഇത് പോലെ ഉണ്ടാക്കി അടിപൊളി 👍👍👍

  • @sabusebastian602
    @sabusebastian602 Рік тому +1

    ഈദ് ആശംസകൾ നേരുന്നു

  • @majeedperiya5372
    @majeedperiya5372 Рік тому +4

    അസ്സലാമു അലൈകും ഈദ് മുബാറക്

  • @shamishrafashraf40
    @shamishrafashraf40 Рік тому +3

    Colourfullaanolooo neychoru👍👍😋😋

  • @rajithak7230
    @rajithak7230 Рік тому +5

    Super 😊

  • @moonchris3083
    @moonchris3083 Рік тому +4

    സൂപ്പർ നെയ്യ് ചോറ്....

  • @sreenidhianand1084
    @sreenidhianand1084 Рік тому +1

    ഇപ്പോൾ ഞാൻ ബിരിയാണി ഉണ്ടാക്കുന്നത് ഈ ചാനലിൽ കണ്ടതുപോലെയാണ്. ഗുരുവേ നമഃ 🙏😁🌹

  • @geetharamesh1000
    @geetharamesh1000 Рік тому +3

    Variety ❤

  • @user-lv4tp6ri4v
    @user-lv4tp6ri4v Рік тому +3

    കൊള്ളാട്ടോ ഇക്ക 🥰

  • @teresa965
    @teresa965 Рік тому +5

    Eiid Mubarak 🙏 Recipe super 😍👌🥰

  • @usvathunnisaelikkodan2950
    @usvathunnisaelikkodan2950 9 місяців тому +2

    Adipoli

  • @benajith3313
    @benajith3313 Рік тому +4

    Perunnal ആശംസകൾ 😍😍👍👍

  • @poojas7981
    @poojas7981 Рік тому +5

    🤗🤗🤗

  • @revanair9453
    @revanair9453 Рік тому +2

    ഈദ് ആശംസകൾ

  • @user-vm3bu2hm9u
    @user-vm3bu2hm9u 4 місяці тому

    Ikka enthoru super tastula recie. Superb 🎉❤❤❤❤

  • @ushavasudevan5313
    @ushavasudevan5313 Рік тому +2

    Eid mubarak ആശംസകള്‍

  • @sheebas5483
    @sheebas5483 Рік тому +1

    Masha.allah good super 😊

  • @user-xo3fx2iv3f
    @user-xo3fx2iv3f 10 місяців тому +1

    Good presentation.....

  • @jalajas1376
    @jalajas1376 Рік тому +14

    പെരുന്നാൾ ആശംസകൾ 🎉.... ഇക്കാ ഇത്ത....സൂപ്പർ നെയ്ച്ചോർ...അടിപൊളി❤👍👍

  • @sinumohan1491
    @sinumohan1491 Місяць тому

    Super chetta njan undakki👌👌👌

  • @sheelamohan8672
    @sheelamohan8672 Рік тому +2

    Adipoli naychoru

  • @vineethasujith2517
    @vineethasujith2517 Рік тому +2

    പെരുന്നാൾ ആശംസകൾ ഇക്കയ് ക്കും കുടുംബത്തിനും

  • @indups7743
    @indups7743 Рік тому +2

    പെരുന്നാൾ ആശംസകൾ 🥰

  • @ramannandilathappu3320
    @ramannandilathappu3320 Рік тому +1

    🎉 💐🎉 പെരുന്നാൾ ആശംസകൾ നേരുന്നു.

  • @user-jv1qd1rx2r
    @user-jv1qd1rx2r 11 місяців тому

    chechi nalla supporting ...ellam padachavan nannakkattu..ahmin..

  • @lalithav7639
    @lalithav7639 Рік тому +2

    Super, ❤

  • @naseermanha8061
    @naseermanha8061 Рік тому +1

    Super..jan undaki..

  • @ushasu7116
    @ushasu7116 11 місяців тому

    Chetta..super..adipoli..paripum.beefumanu.karivendath...enthapazham.acharum..pappadavum...aaha😂😂super..adipoli❤❤❤❤❤❤

  • @maryseena9200
    @maryseena9200 Рік тому +3

    Eid Mubarak

  • @NareshKumar-ij4ik
    @NareshKumar-ij4ik 6 місяців тому +1

    Ikka ee thayyarakkunna bhashnam enthanu cheyyuka?

  • @sunisasi6826
    @sunisasi6826 Рік тому +1

    ഇഷ്ട്ടായി

  • @kumarvp6847
    @kumarvp6847 9 місяців тому +1

    Super info❤

  • @alphamathspoint6286
    @alphamathspoint6286 Рік тому +5

    Eid Mubarak....your recipes are so good

  • @vijayannair6557
    @vijayannair6557 Рік тому

    ഇക്ക ഞാൻ മാങ്ങ അച്ചാർ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് . ഫോട്ടോ ഇടാൻ നോക്കി - പററണില്ല.

  • @sumathivazhayil5201
    @sumathivazhayil5201 Рік тому +2

    Adipoli👌👌👌

  • @mohammeduppala7194
    @mohammeduppala7194 Рік тому +5

    ചെറു നാരങ്ങാ നിർ എടുത്ത് ഒഴിക്കുക
    നേരിട്ട് ചോറിൽ പിഴിയരുത് , നാരങ്ങ വിത്തു ചോറിൽ വീണാൽ കഴിക്കുമ്പോൾ ടെസ്റ്റ് മാറും , നാരങ്ങാ വിത്തു വെന്തു കഴിഞ്ചാൽ കൈപ്പ് രസം ❤❤

  • @sajikumar1265
    @sajikumar1265 Рік тому +2

    Ekka same to you. Thank u.

  • @radhakrishnanps6435
    @radhakrishnanps6435 Рік тому +3

    ഇക്കായ്ക്കും കുടുംബത്തിനും പെരുന്നാൾ ആശംസകൾ. ഇന്നലെ ബിരിയാണി വച്ചത് ഈ അരി കൊണ്ടല്ലേ. ഇത് ഏത് ബ്രാൻഡ് ആണെന്ന് പറയാമോ ഇക്കാ

  • @user-ro7zm4mv4l
    @user-ro7zm4mv4l 4 місяці тому

    ഞങ്ങൾ ഉണ്ടാക്കി Super ഇക്കാ

  • @rajaniunnikrishnan5119
    @rajaniunnikrishnan5119 Рік тому +1

    കൊള്ളാം 👌

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl 5 місяців тому +1

    Super 👍❤❤❤❤

  • @kalasunder6818
    @kalasunder6818 Рік тому +3

    Enikku orupaadu ishtam aanu neychorum mutton varattiyathum....

  • @samurayan
    @samurayan Рік тому +1

    Super
    God bless you 💖

  • @misterje6702
    @misterje6702 Рік тому +2

    Njan ingane aan inda kaar. 😁

  • @sreejasuresh1893
    @sreejasuresh1893 Рік тому +2

    💯👌 നെയ്‌ച്ചോറ്

  • @ideavolgs2840
    @ideavolgs2840 Рік тому +1

    വളരെ ഇഷ്ടമായി ഇക്കാ😋😍

  • @nichusyam2989
    @nichusyam2989 Рік тому +1

    ഈദ് മുബാറക് 🥰

  • @jobyvanchickal7266
    @jobyvanchickal7266 Рік тому +1

    പെരുനാൾ ആശംസകൾ ❤