ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
ഇത്രയും വൃത്തിക്ക് ഭംഗിയായി ഒരു you tube ചാനലിലും ഞാൻ ഇങ്ങനെ ഒരു അവതരണം കണ്ടിട്ടില്ല..... പാചകം അറിയാത്തവർ പോലും ഈസി ആയിട്ട് പഠിച്ചു പോവും..... എത്ര simple പ്രസന്റേഷൻ...... മറ്റുള്ളവർ ഓരോന്ന് ഉണ്ടാക്കുമ്പോ ഉള്ളി അരിയുന്നതും ഇഞ്ചി ചതക്കുന്ന അമ്മി,അമ്മിക്കല്ലിന്റെ shape വരെ ഇതൊക്കെ വിശദീകരിച്ച് 1 hour വരെ നീട്ടിക്കൊണ്ട് പോവും..... ഇതൊക്കെ എല്ലാരും കണ്ട് പഠിക്കണം..... അടിപൊളി ആയിട്ടുണ്ട്.... 👍👍👍👌👌👌
Fried rice ഒക്കെ ഈ ജന്മം ഞാൻ ഉണ്ടാക്കും ന് കരുതിയതല്ല.. ടെൻഷൻ പിടിച്ച പണിയായിരുന്നു... ആ സമയത്താണ് ഞാൻ shan geo നും പറഞ്ഞ് ചേട്ടൻ വന്നത്.. ഇപ്പോ ആഴ്ചയിൽ 2-3 times ഇതുതന്നെയാണ് ഉണ്ടാക്കുന്നത്.. Guest വന്നാൽ order ചെയ്ത് food വാങ്ങിയിരുന്ന ഞാൻ ഇപ്പൊ fried rice and chilli chicken വീട്ടിൽ ഉണ്ടാക്കാൻ തുടങ്ങി... ചേട്ടൻ ഒരു സംഭവം ആണ്... Thanks a lot... 😍
സാറിന്റെ റെസിപി കണ്ടപ്പോ എന്തെളുപ്പമാണ് ഉണ്ടാക്കാൻ മറ്റു ചാനൽ ഫ്രെഡ് റൈസ് റെസിപ്പി കാണുമ്പോൾ ഇത് എങ്ങനെ ഉണ്ടാക്കാൻ ആണെന്ന് തോന്നിപ്പോകും, സർ എന്ത് simple ആയിട്ടാണ് പറഞ്ഞു തരുന്നത്, thanku 🙏🌹
U r my cooking guru... To be frank i was a person who never liked cooking but ur videos and recipes inspired me when my mom fell sick. I was totally frustrated when i had no clue what to do. But when i watched ur videos i made pazham pori, ulli vada, fried rice.. All ur recipes i liked and ur presentation also. U don't irritate the viewers with ur family stories and dialogues. Thanks bro...i liked ur tip in saying how to know whether the oil is ready or not. I never heard any such tips. U r a good teacher..
വേണ്ടകാര്യങ്ങൾ മാത്രം പറഞ്ഞു പരുപാടി അവസാനിപ്പിച്ചു, കൊള്ളാം എങ്ങനെവേണും വീഡിയോ ഇടാൻ . പിന്നെ ടിപ്സ് ഒകെ പറഞ്ഞുതരുന്നതും നന്നായി. Fried rice try ചെയാം. All the best
Made fried rice yesterday. Everyone loved it. I always had the problem of cooking rice properly. You explained it so well and for the first time it came out well. Thank you.
ഞാൻ സാധാരണ സാധനങ്ങൾ എല്ലാം എടുത്തു വെച്ചിട്ടാവും റെസിപ്പീസ് തപ്പുന്നത് മിക്ക വീഡിയോയും വിശേഷങ്ങൾ പറഞ്ഞു സമയംകളയും കൂടെ പരസ്യവും .ബോറടിപ്പിക്കാതെ ,കാര്യങ്ങൾ എല്ലാം ഉൾകൊള്ളിച്ച് വീഡിയോ ഇട്ടത്തിനു നന്ദി.😊
ഇദ്ദേഹം പറയുന്നത് വളരെ സിമ്പിൾ ആണ് അതു കൊണ്ട് വേഗം മനസിലാക്കാൻ പറ്റുന്നു വെറുതെ ആളുകൾടെ ക്ഷമ യുടെ നെല്ലിപലക പൊട്ടിക്കാൻ മറ്റു ചേച്ചിമാരെ പോലെ യല്ല അനാവശ്യ സംസാരം തീരെ ഇല്ല best കണ്ണാ ബെസ്റ്റ്
ഇന്ന് ഇത് വെച്ച് മമ്മിയെ കൊണ്ട് ഉണ്ടാകിപ്പിച്ചു അടിപൊളി ആയിരിന്നു 😍😍😍Thankuu soo much for this video... മമ്മിക്കും ഈ ചാനൽ ഇഷ്ടമാണ് ❤️ (മമ്മി പറയും ആ മുടി ഇല്ലാത്ത ആളുടെ നോക്ക് അതിൽ കാണുമെന്നു 😆😆😆 )
എന്ത് ചെയ്യാൻ ഉദ്ദേശിച്ചാലും ഞാൻ ആദ്യം നോക്കുന്നത് ചേട്ടന്റ വീഡിയോ ആണ് കാരണം വേറെ ഒന്നുമല്ല സമയം കുറച്ചു കാര്യങ്ങൾ അവതരിപ്പിക്കുന്നു. മറ്റുള്ളവരെ പോലെ വലിച്ചു നീട്ടുന്നില്ല.👍👍👍👍
Thank you so much shaan cheta.. you are a savior for people like me . I am a beginner.. made fried rice with the help of this recipe for the first time.. it came out really well.. got so many compliments..
Mone ennu ente hus nte birthday anu. Eppol njan monte recipe noki undakan pokunnu. Goodmorning and have a blessed day monee . May God bless you abundantly. 🙏
I watched many channels to make a good fried rice, but all were miserable failure, now after watching this video, i tried and it came out perfect.. Thank you..
I just made this for dinner last night and my family absolutely loved it! Thank you Shaan Geo for your recipes. I’ve also tried a few others on your channel and it all turned out perfect. I really appreciate how precise and detailed you are with your instructions. I’ve noticed on other UA-cam channels people tend to miss the most important details...but you are very genuine in teaching how to make each dish. Thank you for all your efforts! We always look forward to your recipes! God bless!
Myself prepared this recipe today. It turned out very nice. I had prepared this with spring onions but today I couldn't get it. Still it is tasty..thanks for the recipe
വളരെ നല്ല അവതരണം, പിന്നെ, ഈ refined ഓയിൽ എന്നു പറയാതെ, 2,3 പേര് കൂടി പറഞ്ഞാൽ ഉപകാരം ആയിരുന്നു....... പരിപ്പുവട പരീക്ഷിച്ചു.. Super ആയിരുന്നു... Thanks...
Your presentation is excellent.. simple..no dragging...no lagging.. Like the ingredients, your narrations also to the point and crystal clear....and dish... of course made simple and superb.👍 Can we make Dragon chopsy or American chaupsy at home. Please respond.
Shaninte vedeo kandu kazhinjal oru doubtum undavilla. Athra clean & clear ayittanu parayunnad. 👍 ithum undakkum. 😍 Undakkiyittund. But soya sauce mathrame cherthirunnulloo. Recepies try cheythal close friendsinum relativesinum ayach delete cheyyum. Ini shaninum itan sremikkam ok. 😍😍 ithe pole oru pad recepies njangalk tharan sadhikkatte. All the very best. ✌
ഞാൻ ഫ്രൈഡ് റൈസ്, ചിക്കൻകറി ,ചിക്കൻ ബിരിയാണി,ചില്ലി ചിക്കൻ, പൊറോട്ട ,പിന്നെ ഓണത്തിന് പുളിയിഞ്ചി.. ഇതെല്ലാം ഉണ്ടാക്കി എല്ലാവരും വളരെ yummy എന്ന് പറഞ്ഞു ഇപ്പോ എൻ്റെ മോൾ shaan Geo യുടെfan ആണ് അവൾ തനിച്ചുണ്ടാക്കുന്ന എല്ലാം ഇനി shaan Geo യുടെreceipe നോക്കിയാണ് എന്ന് പറഞ്ഞു ഇനി ഞാനുംfamily യും എൻ്റെ അറിയാവുന്ന friends നും shaan Geo തന്നെ താരം Thank U Shnan Geo
I tried this egg fried rice and it came out really well. I Served with chilli chicken from your channel itself and was really tasty. Good description,straight to the point.
Basically enk cooking ottum areelahh🥲 butt njn chettante videos kanditt receipies nokkarndd.. My sister jzt follows ur cooking videos..... She also a fan of ur videoss 🥺❤️
ഞാൻ ഇന്ന്, ഫ്രൈഡ്റൈസ്, ചില്ലി ചിക്കൻ, ബട്ടർ ചിക്കൻ, മയോണിസ്, ഫിഷ്‌മോളി,ഇത്രയും s ഷാനിന്റെ റെസിപ്പി ഉണ്ടാക്കി. സൂപ്പർ ആരുന്നു. കൂടാതെ നാനും ഫ്രൂട്സലാടും ഉണ്ടാക്കി. ഫോട്ടോ എടുക്കാൻ പറ്റിയില്ല. താങ്ക്സ് ഷാൻ
ഇതിലെ ഫുഡ് ആണ് എന്റെ favarit... എല്ലാം ഞാൻ ട്രൈ ചെയ്തു 👌🏻👌🏻👌🏻.... കുക്കിങ് അറിയാതെ അന്യ നാട്ടിൽ ജോലിക് വന്ന എന്നെ പോലുള്ളവർക്ക് ഉപകാരം ആയ ചാനൽ 🥰thanks...
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Very nice bro
-
S
Hi
Bro chemmeen achar cheyumo
കുറഞ്ഞ സമയം കൊണ്ട് വളരെ വൃത്തിയായി കാര്യങ്ങൾ അവതരിപ്പിക്കുന്നതാണ് താങ്കളുടെ വിജയം thank you broi..
True👍🏻
Thanks a lot bro for your continuous support 😄
Thanks Biji 😄
It's trueee
Correct 👍👍👍
2024 ഡിസംബർ കാണുന്നവരുണ്ടോ
Yes
Yes
s
Ss
Yes
ഇത്രയും വൃത്തിക്ക് ഭംഗിയായി ഒരു you tube ചാനലിലും ഞാൻ ഇങ്ങനെ ഒരു അവതരണം കണ്ടിട്ടില്ല..... പാചകം അറിയാത്തവർ പോലും ഈസി ആയിട്ട് പഠിച്ചു പോവും..... എത്ര simple പ്രസന്റേഷൻ...... മറ്റുള്ളവർ ഓരോന്ന് ഉണ്ടാക്കുമ്പോ ഉള്ളി അരിയുന്നതും ഇഞ്ചി ചതക്കുന്ന അമ്മി,അമ്മിക്കല്ലിന്റെ shape വരെ ഇതൊക്കെ വിശദീകരിച്ച് 1 hour വരെ നീട്ടിക്കൊണ്ട് പോവും..... ഇതൊക്കെ എല്ലാരും കണ്ട് പഠിക്കണം..... അടിപൊളി ആയിട്ടുണ്ട്.... 👍👍👍👌👌👌
Thank you so much 😊 Humbled 😊🙏🏼
Yaahh its true
Detailed ayi parayunath beginners nu useful annu
Yes
Fried rice ഒക്കെ ഈ ജന്മം ഞാൻ ഉണ്ടാക്കും ന് കരുതിയതല്ല.. ടെൻഷൻ പിടിച്ച പണിയായിരുന്നു... ആ സമയത്താണ് ഞാൻ shan geo നും പറഞ്ഞ് ചേട്ടൻ വന്നത്.. ഇപ്പോ ആഴ്ചയിൽ 2-3 times ഇതുതന്നെയാണ് ഉണ്ടാക്കുന്നത്.. Guest വന്നാൽ order ചെയ്ത് food വാങ്ങിയിരുന്ന ഞാൻ ഇപ്പൊ fried rice and chilli chicken വീട്ടിൽ ഉണ്ടാക്കാൻ തുടങ്ങി... ചേട്ടൻ ഒരു സംഭവം ആണ്... Thanks a lot... 😍
കാര്യങ്ങൾ മാത്രം പങ്കുവെച്ച് സമയം ഒട്ടും പാഴാക്കാതെ, ആദ്യാവസാനംവരെ ഇത്രയും ഭംഗിയായി അവതരിപ്പിക്കുന്നവർ വളരെ വിരളം..
Thank you so much Antony 😊
Very Correct
വലിച്ചു നീട്ടാതെ നല്ല ഭംഗി ആയി കാര്യങ്ങൾ പറഞ്ഞു മോന്റെ മിക്ക പാചകവും കാണാറുണ്ട്. നിഷ്കളങ്കമായ ചിരി. Super
Thats right 👌
സാറിന്റെ റെസിപി കണ്ടപ്പോ എന്തെളുപ്പമാണ് ഉണ്ടാക്കാൻ മറ്റു ചാനൽ ഫ്രെഡ് റൈസ് റെസിപ്പി കാണുമ്പോൾ ഇത് എങ്ങനെ ഉണ്ടാക്കാൻ ആണെന്ന് തോന്നിപ്പോകും, സർ എന്ത് simple ആയിട്ടാണ് പറഞ്ഞു തരുന്നത്, thanku 🙏🌹
താങ്കൾ എത്ര നന്നായി അവതരിപ്പിക്കുന്നു. ഇഷ്ടമായി.... പെരുത്തിഷ്ടമായി. അഭിനന്നനങ്ങൽ 👌
Thank you so much 😊
𝖤𝗇𝗍𝗁 𝗈𝗂𝗅 𝖺𝖺𝗇𝗁 𝗏𝖾𝗇𝖽𝖺𝗍𝗁
നല്ല അവതരണം
ഇതു കണ്ട് ഞാൻ തയ്യാറാക്കിയിരുന്നു, :Super എന്ന് എല്ലാവരും പറഞ്ഞു. താങ്ക് യൂ BRO
ആരെയും വെറുപ്പിക്കാതെ എത്ര നന്നായി വ്യക്തമായി പറഞ്ഞു തരാനുള്ള കഴിവ് അപാരം തന്നെ
Thank you so much 😊
@@ShaanGeo ചേട്ടന്റെ ഈ കടായിഎവിടെ നിന്ന് വാങ്ങി?? How much??
U r my cooking guru... To be frank i was a person who never liked cooking but ur videos and recipes inspired me when my mom fell sick. I was totally frustrated when i had no clue what to do. But when i watched ur videos i made pazham pori, ulli vada, fried rice.. All ur recipes i liked and ur presentation also. U don't irritate the viewers with ur family stories and dialogues. Thanks bro...i liked ur tip in saying how to know whether the oil is ready or not. I never heard any such tips. U r a good teacher..
Thank you so much 😊 Humbled 😊🙏🏼
വേണ്ടകാര്യങ്ങൾ മാത്രം പറഞ്ഞു പരുപാടി അവസാനിപ്പിച്ചു, കൊള്ളാം എങ്ങനെവേണും വീഡിയോ ഇടാൻ . പിന്നെ ടിപ്സ് ഒകെ പറഞ്ഞുതരുന്നതും നന്നായി. Fried rice try ചെയാം. All the best
ഞാൻ ഉണ്ടാക്കി. അടിപൊളി ആയിരുന്നു. എല്ലാരും നല്ല അഭിപ്രായം പറഞ്ഞു. ഇത്ര വൃത്തിയായി കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് ഒരുപാട് thanks😊
Thank you very much
ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. ഇത്രയും സിമ്പിളായി പറഞ്ഞു തരുന്ന മറ്റൊരു ചാനൽ ഇല്ല.
Thank you Aleena
Nice....
വളരെ സിമ്പിൾ ആയിട്ട് ഉണ്ടാക്കി.
ഇടയ്ക്ക് ഇടയ്ക്ക് തരുന്ന ടിപ്സ് ആണ് ബ്രോയുടെ ചാനലിന്റെ പ്രത്യേകത..
Anyway thank you
Sajid, thank you so much for your continuous support 😄
ഓരോ തവണ ഉണ്ടാകുമ്പോഴും video കണ്ടില്ലേൽ ഒരു മനസമാധാനം ഉണ്ടാവൂല😁😁
😊
Me too
Sathyam❤
Enikum
Enikum agane thanna 🥰🥰🥰
2024lil kanunnavar undoo😂
Ss
Yes
Yes
😂
👍🏻
Made fried rice yesterday. Everyone loved it. I always had the problem of cooking rice properly. You explained it so well and for the first time it came out well. Thank you.
അടിപൊളി എല്ലാ കാര്യങ്ങളും ശരിക്കും മനസ്സിലാകുന്ന രീതിയിലുളള തങ്കളുടെ അവതരണo ശരിക്കും ഇഷ്ടപ്പെട്ടു നന്ദി ....
Super 😍. ചേട്ടൻ ഉണ്ടാക്കി കാണിക്കുമ്പോൾ ആണ് ഇതൊക്കെ ഇത്ര simple ആണെന്ന് മനസിലാകുന്നത്. Thank you 🙏
😂😂 intrest undel ellam simple aanu anju 😄 thanks a lot 😄
@@ShaanGeo correct😃
@@ShaanGeo ofccrs I love cooking
@@ShaanGeo shariyannuu 100/
Enikku cooking ishtavaa..ella vediosum kaanum.. katta faanaa bro
ഉണ്ടാക്കാൻ പറ്റിയില്ലേലും നിങ്ങളെ വീഡിയോ കണ്ടിരിക്കാൻ അടിപൊളിയാണ് ❤
ഞാൻ സാധാരണ സാധനങ്ങൾ എല്ലാം എടുത്തു വെച്ചിട്ടാവും റെസിപ്പീസ് തപ്പുന്നത് മിക്ക വീഡിയോയും വിശേഷങ്ങൾ പറഞ്ഞു സമയംകളയും കൂടെ പരസ്യവും .ബോറടിപ്പിക്കാതെ ,കാര്യങ്ങൾ എല്ലാം ഉൾകൊള്ളിച്ച് വീഡിയോ ഇട്ടത്തിനു നന്ദി.😊
ചിരിയാണ് സാറെ ഇവന്റെ മെയിൻ...... പിന്നെ ആ എളിമേം,,,, weldone brother🌷🌷🙏🙏🙏
Hello. Ente channels onnu kanuo😌ningalk eshtayittundenkil mathram subscribe cheytha mathi😍
😂😂😂
M
ഞാൻ Prepare ചെയ്തു.വളരെ നല്ലത്.
കുട്ടികൾക്ക് വളരെ ഇഷ്ടമായി.
Thank you
ഇദ്ദേഹം പറയുന്നത് വളരെ സിമ്പിൾ ആണ് അതു കൊണ്ട് വേഗം മനസിലാക്കാൻ പറ്റുന്നു വെറുതെ ആളുകൾടെ ക്ഷമ യുടെ നെല്ലിപലക പൊട്ടിക്കാൻ മറ്റു ചേച്ചിമാരെ പോലെ യല്ല അനാവശ്യ സംസാരം തീരെ ഇല്ല best കണ്ണാ ബെസ്റ്റ്
Thank you very much
ഇതുപോലൊരു അവതാരകനെ ഞാൻ കണ്ടിട്ടില്ല thank you
In my whole life rice never came out right. I followed your direction and it was so perfect that I was soo happy! A million thanks..
Thank you so much 😊
അവതരണം Super
ഇന്ന് kanunnavar undooo😅
കണ്ടോണ്ടിരിക്കുവ😂
S
Undello
Yes
Und
Egg omlet മാത്രം ഉണ്ടാക്കാൻ അറിയായിരുന്ന ഞാൻ ഇപ്പൊ ഈ ചേട്ടൻ്റെ Basmati Rice Biriyani de expert ആയി..ഇനി അടുത്തത് Fried Rice...🥰
ചേട്ടാ പൊളി ഡിഷ്.....
ഞാൻ ഉണ്ടാക്കി നോക്കി....
അടിപൊളി ടേസ്റ്റ് ആണ്.....
എല്ലാരും ഉണ്ടാക്കി നോക്കണം......
Thank you so much for your feedback 😊
@@ShaanGeo
Suppr
നിങ്ങൾ വളരെ വെക്തമായി പറഞ്ഞു തരുന്നു.
ചേരുവ പോലെ തന്നെ ആവശ്യത്തിനു മാത്രമുള്ള അവതരണം. Great 👏👏👏👏👏👏
ഞാൻ ഉണ്ടാക്കി. ആദ്യമായിട്ടാണ് ഫ്രൈഡ് റൈസ് ഇത്ര നന്നായി ചെയ്തത്. നന്ദി
Thank you sumithra
മച്ചാന്റെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മികച്ചതാണ്... ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയമാവാൻ കാരണം അത് തന്നെ...എല്ലാ ആശംസകളും👍👍 നേരുന്നു..
Thank you so much 😊
ഇത്ര simple ആയി recipes ചെയ്യുന്ന shan ചേട്ടനാണ് താരം 😊. എത്രയും വേഗം 1lakh subscribers ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആശംസകൾ
Thank you so much 😄
I made this exactly like how you showed. Came out very well. Everyone liked. Thank you.
ഞാൻ ഉണ്ടാക്കി നോക്കി . സൂപ്പർ ആയിരുന്നു. എൻ്റെ മക്കൾക്കും ഇഷ്ടപ്പെട്ടു. താങ്ക്സ് shan geo
Thank you so much 😊
ഇന്ന് ഇത് വെച്ച് മമ്മിയെ കൊണ്ട് ഉണ്ടാകിപ്പിച്ചു അടിപൊളി ആയിരിന്നു 😍😍😍Thankuu soo much for this video... മമ്മിക്കും ഈ ചാനൽ ഇഷ്ടമാണ് ❤️
(മമ്മി പറയും ആ മുടി ഇല്ലാത്ത ആളുടെ നോക്ക് അതിൽ കാണുമെന്നു 😆😆😆 )
For the first time .. I got it in the restaurant style. Thank you sooo much. Everybody in my family loved it .❤️It is a 💯 adipolii recipe.
Thank you Vidhya 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
ഇത്രയും ഭംഗി ആയിട്ടുള്ള അവതരണം ഞാൻ ഒരു കുക്കിങ് ചാനലിലും കണ്ടിട്ടില്ല. താങ്ക്സ്
എന്ത് ചെയ്യാൻ ഉദ്ദേശിച്ചാലും ഞാൻ ആദ്യം നോക്കുന്നത് ചേട്ടന്റ വീഡിയോ ആണ് കാരണം വേറെ ഒന്നുമല്ല സമയം കുറച്ചു കാര്യങ്ങൾ അവതരിപ്പിക്കുന്നു. മറ്റുള്ളവരെ പോലെ വലിച്ചു നീട്ടുന്നില്ല.👍👍👍👍
Thank you so much 😊
100% vere edhu cooking nokkan thonnillaa
Correct
Njanum.enn fraidrais.undakkan nokkiyathaa
Yaaah crct...
Fride റൈസ് എന്താണ് എന്ന് അറിയാത്ത 7 പേര് dislike അടിച്ചിട്ടുണ്ട്😊
ചേട്ടാ സൂപ്പർ അവതരണം പാചകവും കിടു
ചൈനീസ് ഭക്ഷണമെന്ന് പറഞ്ഞില്ലേ അതാ.... ഇപ്പൊ പലർക്കും ചൈനയോട് കട്ടകലിപ്പാ...
@@mandhahasamarts5892 😄😄
@@mandhahasamarts5892 😀😃
😂😂
Dislike button vechirikkunnathu adikkananallo Chumma adichu kalikkattennu 😂😂
Thank you so much shaan cheta.. you are a savior for people like me . I am a beginner.. made fried rice with the help of this recipe for the first time.. it came out really well.. got so many compliments..
Njan food undakkan padi chadu eee changal nokkiyanu.
Dear son,
Definitely I will make like this. Super recipe. Stay blessed🙏
Thanks a lot Aunty 😄
Mone ennu ente hus nte birthday anu. Eppol njan monte recipe noki undakan pokunnu.
Goodmorning and have a blessed day monee . May God bless you abundantly. 🙏
@@ShaanGeo k
Enne cooking padupicha mahathmavu 😊😊😊
😂😊
Yenneyum🙏🥰oru chaaya polum edaan ariyatha njn aarunn...😊
അമ്പമ്പോ tipsodu tips പൊളിച്ചു bro ഇങ്ങനെ വേണം കുക്കിംഗ് ചാനൽ ആയാൽ 👌👌👌👌🤩🤩🤩
Nalla vakkukalku othiri nanni Shinu 😄
Sherikkum
Very tasty
മലയാളികളുടെ Gordon ramsey നിങ്ങൾ തന്നെ manh 🔥👍🏻
I watched many channels to make a good fried rice, but all were miserable failure, now after watching this video, i tried and it came out perfect.. Thank you..
Thank you so much Ashreena 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.
18.11.24 or 19.11.24 il kanunnavar undo?
Yes
Andi
Yes 29/11/24
03/12/24 @ 5.30 am😊
The satisfaction that I got after having this self prepared fried rice is really great. Your dedication in making videos is really appreciable.
Thank you Akshay
കണ്ടിട്ട് തന്നെ കൊതിയാവുന്നു. വീഡിയോ കാണുമ്പോൾ ഫ്രൈഡ് റൈസിന്റെ smell വരെ കിട്ടിയ അനുഭവം❤ വളരെ സിംപിൾ ആയ അവതരണം.. അടിപൊളി റെസിപി❤❤❤❤
ഒരു മണിക്കുർ വീഡിയോയിൽ പറയുന്ന ടിപ്സ് ചെറിയ സമയത്തിൽ പറഞ്ഞു തന്നതിനിരിക്കട്ടെ ഒരു താങ്സ്👌 സൂപ്പർ😉
Thank you so much Saril 😄
chettan adipoli aanu,the way you present the cooking video is outstanding....almost ente cooking ipo chettante video kandittanu....thank you so much
എനിക്ക് ഒരുപാട് ഇഷ്ടായി😍.നല്ല ഒരു അവതരണമായിരുന്നു 👍
👌നല്ല രീതിയിൽ പെട്ടെന്നു മനസിലായി നീട്ടി പരത്തി പറയാതെ ചുരുക്കി പക്ഷെ വ്യക്തമായി ഇതാണ് വേണ്ടത് വള വള എന്ന് ഡയലോഗ് അടിക്കാതെ കുക്കിംഗ് ഇതാണ് 😍
I just made this for dinner last night and my family absolutely loved it! Thank you Shaan Geo for your recipes. I’ve also tried a few others on your channel and it all turned out perfect. I really appreciate how precise and detailed you are with your instructions. I’ve noticed on other UA-cam channels people tend to miss the most important details...but you are very genuine in teaching how to make each dish. Thank you for all your efforts! We always look forward to your recipes! God bless!
Thank you Susan for your great words 😊 Humbled.
ഞാനും ഉണ്ടാക്കി നോക്കി, ലളിതവും മനോഹരവുമായ അവതരണം 👌🏽 വളരെ നന്ദി 💫
😊🙏🏼
ഞാൻ ഇതിനു ശേഷം വോരു lady ടെ video കണ്ടു. വലിച്ചു നീട്ടുന്നതിനാൽ ഇടക്ക് നിർത്തി. ഈ അവതരണം super. Keep it up👍👍👍
Thank you so much 😊
അധികം വിശദീകരണങ്ങൾ നൽകാതെ വേണ്ട കാര്യങ്ങൾ മാത്രം പറയുന്നു. അതുകൊണ്ട് കാണാൻ തോന്നും, very easy Thank U.
You are welcome 😊
Ur humble face and excellent sound and explaining made me to watch this video full❣️...U deserve more subscribers...Will reach a great level soon....
Thank you Anoob 😊
Myself prepared this recipe today. It turned out very nice. I had prepared this with spring onions but today I couldn't get it. Still it is tasty..thanks for the recipe
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼
I tried this .came out very well.first time ente fried rice ok ayath.ur tips and tricks are very good
Thank you so much 😊
Super
വളരെ നല്ല അവതരണം, പിന്നെ, ഈ refined ഓയിൽ എന്നു പറയാതെ, 2,3 പേര് കൂടി പറഞ്ഞാൽ ഉപകാരം ആയിരുന്നു....... പരിപ്പുവട പരീക്ഷിച്ചു.. Super ആയിരുന്നു... Thanks...
❤
നല്ല അവതരണം ചിരിച്ചുകൊണ്ടുള്ള സംസാരം Very Good കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നും ഞാൻ തീർച്ചയായും ഉണ്ടാക്കിനോക്കും Thanks 🙏🙏🙏
Thank you so much for your support 😊
ചേട്ടാ ഇന്ന് ആദ്യമായി ഞങ്ങൾ ഉണ്ടാക്കി... Super taste 👌👌👌
Thank you so much 😊
പുതിയതായി ചെയ്തുനോക്കുന്ന കുട്ടികൾക്ക് മനസിലാകത്തക്കവിധത്തിൽ വളരേ നല്ല അവതരണം, അനാവശ്യ സംഭാഷണങ്ങളില്ലാതെ👍👍🥰🥰
Glad to hear that😊
മറ്റു ചില food ചാനൽ ചേച്ചിമർ ഇതൊന്നു കണ്ടിരുന്നു എങ്കിൽ കുറച്ചു ബോധം വച്ചേനെ any way കണ്ടതിൽ ഏറ്റവും മെച്ചം ആയ cokery ഷോ
Thank you so much for your feedback Ancy 😊
Athe.. Very true.. Chilath valare lengthy aanu
@@ShaanGeo oooooo
സോസ് ചേർക്കാൻ ഇഷ്ട്ടമല്ല അതു കൊണ്ട് ഞാൻ അതു ഒഴിവാക്കി ഉണ്ടാക്കി നോക്കി നന്നായിരുന്നു
@Makro camanter .. very true😂 njaan aa chechimaarde cooking channel skip adich content ulla bhaagam maathre kaanu . Allel bhayangara veruppeeraanu .. ippo vere kore short videos varunna kaaranam athum helpful aanu
Your presentation is excellent.. simple..no dragging...no lagging.. Like the ingredients, your narrations also to the point and crystal clear....and dish... of course made simple and superb.👍
Can we make Dragon chopsy or American chaupsy at home. Please respond.
Thank you so much 😊
അവതരണം സൂപ്പർ ❤❤ ഫ്രൈഡ് റൈസ് അതുക്കും മേലെ 😋😋😋👍👍👍👍
Thank you so much 😊
Ahhhhhh .....eee recipe njn yethra tavana undaakkii....eppayum ithu nokki indaakkum......athrakkum ishttanuu...and perfect 😍🤩🥳
Thank you Riya
Thank you for the perfect instruction .. you have the fool proof way to tasty food
Shaninte vedeo kandu kazhinjal oru doubtum undavilla. Athra clean & clear ayittanu parayunnad. 👍 ithum undakkum. 😍 Undakkiyittund. But soya sauce mathrame cherthirunnulloo. Recepies try cheythal close friendsinum relativesinum ayach delete cheyyum. Ini shaninum itan sremikkam ok. 😍😍 ithe pole oru pad recepies njangalk tharan sadhikkatte. All the very best. ✌
Shalima, Nalla vakkukalku othiri nanni 😄 Santhosham 😄 Next time photos nammude Facebook group il idan marakkalle 😄 thanks 😄
നിങ്ങളെ കണ്ടപ്പോ നടൻ ജയസൂര്യ ആണെന്ന് കരുതി..😊അങ്ങിനെ തോന്നിയവർ ആരൊക്കെ?
@Vijayalakshmi S Shenoy jayasurynte cut
Enikum😀
@Vijayalakshmi S Shenoy correct എനിക്കും തോന്നി
@Vijayalakshmi S Shenoy me too😄
Super
Njan eppo ethu kandukondu 4:30 undakkua ellel anikk oru satisfaction undavilla😊
Tried it today. Came out very well. Thank you for your recipes! 😊
ഞാൻ ഉണ്ടാക്കി. ഒരു രക്ഷയുമില്ല! സൂപ്പർ !!! വീട്ട്കാർക്കും ഇഷ്ടമായി💪💪💪❤️ thank u ❤️
Beautifully explained without dragging.
Njan inn undaki noki.3vayasulla ente mon onnum kazhikunnilla.njan ith undaki koduth nokiyapo muzhuvanum kazhichu.Thank You 💯
Thank you suji
This is called “ professional”.👌👌👌
ഒട്ടും ബോറടിപ്പിക്കാതെ അവതരണം...👌👌
Supper
ഞാൻ ഫ്രൈഡ് റൈസ്, ചിക്കൻകറി ,ചിക്കൻ ബിരിയാണി,ചില്ലി ചിക്കൻ, പൊറോട്ട ,പിന്നെ ഓണത്തിന് പുളിയിഞ്ചി.. ഇതെല്ലാം ഉണ്ടാക്കി എല്ലാവരും വളരെ yummy എന്ന് പറഞ്ഞു ഇപ്പോ എൻ്റെ മോൾ shaan Geo യുടെfan ആണ് അവൾ തനിച്ചുണ്ടാക്കുന്ന എല്ലാം ഇനി shaan Geo യുടെreceipe നോക്കിയാണ് എന്ന് പറഞ്ഞു ഇനി ഞാനുംfamily യും എൻ്റെ അറിയാവുന്ന friends നും shaan Geo തന്നെ താരം Thank U Shnan Geo
Thank you so much Mini 😊 Humbled.😊🙏🏼
Mr Shaan,
I made fried rice for the first time in my life using your video. The most delicious fried rice I have ever eaten. thank you so much.
I tried this egg fried rice and it came out really well. I Served with chilli chicken from your channel itself and was really tasty. Good description,straight to the point.
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
Cooking padichu varunnavar tea spoon um table spoon um maarippokaathirikkan sradhikkya....
Me...🙋😁😁
Supb presentation bro..very helpful for beginners as well.. ❤️
Thank you so much Nayana 😊
Shan you’re the best.. straight to the point.. precise!! Please add more vegetarian dishes. Thanks
Thank you so much 😊 I'll try to post more recipes
Basically enk cooking ottum areelahh🥲 butt njn chettante videos kanditt receipies nokkarndd.. My sister jzt follows ur cooking videos..... She also a fan of ur videoss 🥺❤️
Thank you Ammu
ആരെയും വെറുപ്പിക്കാത്ത അവതരണം 👌🏻
Thank you so much 😊
ഞാനിന്ന് ഉണ്ടാക്കി. കുട്ടികൾക്ക് വളരെ ഇഷ്ടമായി. സാറിൻ്റെ അവതരണം സൂപ്പർ
I tried this recipy.. Absolutely perfect 👌😋. Thank you for this recipy❤
അടിപൊളി എല്ലാർക്കും പെട്ടന്ന് മനസ്സിൽ ആവുന്ന രീതിയിൽ ഉള്ള അവതരണം
Thank you aravind
The best & genuine cooking channel I’ve ever come across.Very well explained. Excellent🙏🏽
Thank you Anjana 😊
Dear Shaan..Really love your recipes & clarity in your explanation..Perfect..God bless & keep going .
നല്ല അവതരണം.... കൂടുതൽ സമയം ഇല്ലാതെ ചെയ്യുന്നു
അടിപൊളി ചാനൽ.... GO 1 million😍😍
✔️✔️✔️✔️
ഞാൻ ഇന്ന്, ഫ്രൈഡ്റൈസ്, ചില്ലി ചിക്കൻ, ബട്ടർ ചിക്കൻ, മയോണിസ്, ഫിഷ്‌മോളി,ഇത്രയും s ഷാനിന്റെ റെസിപ്പി ഉണ്ടാക്കി. സൂപ്പർ ആരുന്നു. കൂടാതെ നാനും ഫ്രൂട്സലാടും ഉണ്ടാക്കി. ഫോട്ടോ എടുക്കാൻ പറ്റിയില്ല. താങ്ക്സ് ഷാൻ
Thank you julie
This is the best channel I've ever watched 💯
Thank you Aneena 😊
I tried this and it came out well
thank you so much for the wonderful recipe
The way you say Thanks for watching is my favourite bit of your videos.....
ഇതിലെ ഫുഡ് ആണ് എന്റെ favarit... എല്ലാം ഞാൻ ട്രൈ ചെയ്തു 👌🏻👌🏻👌🏻.... കുക്കിങ് അറിയാതെ അന്യ നാട്ടിൽ ജോലിക് വന്ന എന്നെ പോലുള്ളവർക്ക് ഉപകാരം ആയ ചാനൽ 🥰thanks...
Thank you🙏🙏
I havent watched a more perfect video. Its a perfect one💯. Excellent explanations and perfect recipe. Thanks for posting!
Thank you so much 😊