ചട്ടി നിറക്കാൻ മണ്ണ് വേണ്ട കരിയില മതി ഇരട്ടി വിളവ് l weight less potting mix using leaves l Lincys

Поділитися
Вставка
  • Опубліковано 18 лют 2022
  • ചട്ടി നിറക്കാൻ മണ്ണ് വേണ്ട കരിയില മതി ഇരട്ടി വിളവ് l weight less potting mix using leaves l Lincys
    magic Fertilser
    • Magic Fertilser to inc...
    easy way to grow bogainvilla from cutting
    • Easy way to grow Bouga...
    grow balsam from cutting
    • How to grow flowering ...
    ixora plant care
    • how to grow ixora/തെച്...
    how to plant curryleaf
    • ഈ 4കാര്യം ചേർത്തു കറിവ...
  • Навчання та стиль

КОМЕНТАРІ • 71

  • @limeandsweet.6761
    @limeandsweet.6761 2 роки тому +1

    നല്ലൊരു ഐഡിയ ആണല്ലോ...
    ഞാൻ ട്രൈ ചെയ്യുന്നുണ്ട്👍

  • @rebeca6948
    @rebeca6948 2 роки тому +1

    ഒരുപാടു നന്ദി ഉണ്ട്... നല്ല ഉപകാരമുള്ള vedio 👍👍👍👍

  • @sunimolsuresh8269
    @sunimolsuresh8269 2 роки тому +3

    Vargeesetten പണ്ടേ പറഞ്ഞു തന്നിരുന്ന method ആണിത്. Vargeese pulpully super ideas ആണ് മൂപ്പരുടെ

  • @soosentu1047
    @soosentu1047 2 роки тому +1

    ഞാൻ ചെയ്തിട്ടുണ്ട് 👌👌👌👌

  • @kkitchen4583
    @kkitchen4583 2 роки тому

    Valarie upakarapradhamaya video aanu othiri santhosham thonnunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤😊👍Support cheythittundu Ente Puthiya recipe onnu vannu kanane

  • @kottanthalamedia6648
    @kottanthalamedia6648 2 роки тому +1

    Super ❤️❤️

  • @farzanavaliyapeedikayil5336
    @farzanavaliyapeedikayil5336 2 роки тому +1

    Super

  • @susansajimammen1259
    @susansajimammen1259 2 роки тому +1

    Thanku dear 😘

  • @beenas911
    @beenas911 2 роки тому +1

    ഉപകാരപ്രദമായ വീഡിയോ🙏🙏👍👍

  • @haseenapa2401
    @haseenapa2401 2 роки тому +1

    Nigal kurachurakke parayum voice kuravanallo ith full soundil itittum voice kurava please

  • @ravindranathkt8861
    @ravindranathkt8861 2 роки тому +7

    പുളിരസമുള്ളതിനാൽ മാവിലയും പുളിയിലയും ഒഴിവാക്കാൻ ഒരു advice കണ്ടിരുന്നു .

    • @saraswathys9308
      @saraswathys9308 2 роки тому

      ഇലകൾ എല്ലാം ഇടാം 20 വർഷത്തിൽ കൂടുതലായി ഞാൻ ഇങ്ങനെ കൃഷി ചെയ്യുന്നതാണ്

    • @ravindranathkt8861
      @ravindranathkt8861 2 роки тому

      Ok

  • @sindhushibu6567
    @sindhushibu6567 2 роки тому +1

    അറിയില്ലായിരുന്നു 👍, thank u

  • @susankuriakose9561
    @susankuriakose9561 2 роки тому

    Thank you

  • @cvr8192
    @cvr8192 2 роки тому +2

    Very nice method to plant plants& vegitables.👍🌹👌

  • @sreyas9388
    @sreyas9388 2 роки тому

    👍🙏

  • @saradac7557
    @saradac7557 2 роки тому +1

    Ok

  • @lalsy2085
    @lalsy2085 2 роки тому

    ഇതുപോലെ ഞാൻ vegetable കൃഷി ചെയ്യാറുണ്ട്

  • @shafeennkm
    @shafeennkm 2 роки тому +2

    Iyw

  • @rbtokz530
    @rbtokz530 Рік тому +1

    ഒരു രക്ഷയും ഇല്ല 🌹🌹🌹

  • @honeycombkitchen2386
    @honeycombkitchen2386 2 роки тому +1

    സൂപ്പർ

  • @seasonfert8765
    @seasonfert8765 2 роки тому +1

    അഡീ നിയം നടുമ്പോൾ, കോകോ പീറ്റിനു പകരം മണൽ ഇട്ടാൽ ചട്ടി മഴയാ യാലും കുഴപ്പമില്ല 👌

  • @anupamal7693
    @anupamal7693 2 роки тому

    Good information 👍

  • @regikuriachan8362
    @regikuriachan8362 2 роки тому +1

    Good information

  • @sabeenaansiya1321
    @sabeenaansiya1321 2 роки тому

    Urumbbe shallyam koodunnunde kariyila edumbol

  • @digitechcreation2887
    @digitechcreation2887 2 роки тому +6

    കരിയില കമ്പോസ്റ്റ് വീഡിയോ ഇടുമോ

    • @lincyslink
      @lincyslink  2 роки тому +1

      Yes ഇടാം 😄👍🏻

  • @govatika
    @govatika 2 роки тому

    I have tried

  • @sheejas2065
    @sheejas2065 2 роки тому +2

    👍👃👌

  • @rajalekshmiravi8738
    @rajalekshmiravi8738 2 роки тому

    Inganaaanu jaan mangal nattu vachittundu. Atranaalaayi dhaaralam vedios kaanunnu.

  • @munnascreation3014
    @munnascreation3014 2 роки тому

    Super 👍👍

  • @fawazck3616
    @fawazck3616 2 роки тому

    Sooper 👌👌👌

  • @prabithasunil1971
    @prabithasunil1971 2 роки тому

    Ella flowers um nadavo

  • @shammassumi7155
    @shammassumi7155 2 роки тому

    Adenium ഇങ്ങനെ nadamo..

    • @lincyslink
      @lincyslink  2 роки тому

      നടാം മണ്ണ് താന്ന് പോകുമ്പോൾ മണൽ ഇട്ട് കൊടുത്താൽ മതി 👍🏻

  • @mercyjacobc6982
    @mercyjacobc6982 2 роки тому

    ❤👍❤

  • @smithavg59
    @smithavg59 9 місяців тому

    മഴക്കാലത്ത് ഇത് ശരിയാകുമോ

  • @susankuriakose9561
    @susankuriakose9561 2 роки тому +1

    Valam koodipokumo

  • @narayanank3531
    @narayanank3531 2 роки тому +2

    ചകിരിച്ചോർ ക്ലീൻ ചെയ്യെണ്ടതുണ്ടോ ?

    • @lincyslink
      @lincyslink  2 роки тому

      വാങ്ങുന്നത് വേണ്ട 😄👍🏻

  • @sebastianmathew679
    @sebastianmathew679 2 роки тому +1

    പൂന്തോട്ടം കൂടികാണിച്ചു കൂടെ

  • @ravindranathkt8861
    @ravindranathkt8861 2 роки тому +4

    പിവിസി പൈപ്പിന് പകരം പേപ്പർ പൈപ്പ്‌ പോലെ റോൾ ചെയ്‌തെടുത്ത് ഉപയോഗിച്ചാൽ അതും മണ്ണിൽ ദ്രവിച്ചു ചേർന്നുകൊള്ളില്ലേ.

  • @ajithkumar-zr8bf
    @ajithkumar-zr8bf 2 роки тому +1

    Sorry to say unfit for Desert Rose

  • @minnucraftandworldrasheedc1961
    @minnucraftandworldrasheedc1961 2 роки тому

    Ithakk rifane ariyamo avalde ummante name najmathe aane
    Plz rply itha

    • @lincyslink
      @lincyslink  2 роки тому

      മനസിലായില്ല 👍🏻😍

  • @lissyabraham5819
    @lissyabraham5819 2 роки тому

    Super