Aliyans - 170 | അമ്മാവന്റെ ഞണ്ടുകറി | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 9 лют 2021
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 734

  • @sudheerammanoor7984
    @sudheerammanoor7984 3 роки тому +5

    ആരൊക്കെ എത്ര നല്ലതാണെന്നു പറഞ്ഞാലും അളിയൻസ് എന്ന പരിപാടിയെ കുറിച്ച് എനിക്കൊരു പരാതിയുണ്ട്. ഇതിലെ കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.അതുകൊണ്ടുതന്നെ ഇതൊരു പ്രോഗ്രാം ആയി കാണാതെ നമ്മുടെയൊക്കെ ജീവിതത്തിനെ നേര്കാഴ്ചയായി കാണാനാണ് എനിക്കിഷ്ടം . തങ്കം എന്ന കഥാപാത്രത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ.

  • @nifnashannifu6026
    @nifnashannifu6026 3 роки тому +316

    അളിയൻസ് കണ്ട് ഫുഡ്‌ കഴിക്കുന്നവർ ഉണ്ടോ 😍😍😍

    • @annarahul9257
      @annarahul9257 3 роки тому +13

      ഞാൻ എല്ലാ ദിവസവും അങ്ങനെ ആണ് ഫുഡ്‌ കഴിക്കുന്നത്

    • @_sumayyasulfikar_2135
      @_sumayyasulfikar_2135 3 роки тому +6

      Same

    • @syammohansyam4014
      @syammohansyam4014 3 роки тому +7

      കഴിച്ചോണ്ട് കാണുവാ 😁

    • @hijklmnop36
      @hijklmnop36 3 роки тому +2

      Adhe mostly everyone

    • @nifnashannifu6026
      @nifnashannifu6026 3 роки тому +2

      👍👍👍😄😄😄

  • @mallutraveljet3602
    @mallutraveljet3602 3 роки тому +528

    അളിയൻസ് മുടങ്ങാതെ കാണുന്നവർ ഒന്ന് 👍 അടിച്ചേക്കണേ 🤩

  • @Shammuz
    @Shammuz 3 роки тому +72

    ശരിക്കും ഞണ്ട് കറി വച്ചത് സൈറ്റിൽ മഞ്ജു ആണ് ...sure 💪💪💪❤️❤️❤️

  • @phibylal4953
    @phibylal4953 3 роки тому +196

    ഇതൊരു സീരിയൽ ആയിട്ടല്ല കാണുന്നത് അയൽവക്കത്തെ വീട്ടിലേയ്ക്ക് ജനൽവഴി നോക്കുന്നപോലെ തോന്നുന്നുള്ളൂ 👍😄

  • @shibinnazeer4772
    @shibinnazeer4772 3 роки тому +236

    വന്ന് വന്ന് ഇപ്പൊ അളിയൻസിനായി katta waiting ആണ് ✌️

  • @roshangabraham
    @roshangabraham 3 роки тому +288

    അമ്മാവന്റെ അഭിനയം ഇഷ്ടപ്പെടുന്നവർ ഒരു ലൈക് അടിച്ചേക്കണേ...👍

  • @hassanmanzoor4844
    @hassanmanzoor4844 3 роки тому +152

    നാച്ചുറൽ ആക്റ്റിംഗിന്റെ രാജാകന്മാർ
    അളിയൻസ് 👍

  • @shaansharaf7204
    @shaansharaf7204 3 роки тому +113

    അമ്മാവന്റെ നാക്കുകൊണ്ടുള്ള ദേശ്യം പിടിപ്പിക്കൽ കണ്ടു ചിരി വരുന്നവർ ആരൊക്കെ 😂😂

    • @abhishekjayaraj8710
      @abhishekjayaraj8710 2 роки тому +3

      അമ്മാവൻെറ ശബ്ദവും, ഭാവങ്ങളും, നടപ്പും ലോകകോമഡി ആണ്. അപ്പോ പിന്നെ അടിപൊളി ആവും അളിയൻസ്.!!

  • @uiic.reshmi
    @uiic.reshmi 3 роки тому +190

    Title Song Skip Cheythu Kaanunnavar Thazhe Like cheyyoo

    • @abhishekjayaraj8710
      @abhishekjayaraj8710 3 роки тому +3

      കുറച്ചുകൂടി സ്ലിം ആയ ചേച്ചി ആകണമായിരുന്നു ഗിരിജ എന്ന കഥപാത്രം. അമ്മാവന് ഇവർ ഒട്ടും തന്നെ ചേരുന്നില്ല. എന്ന് തോന്നിയിട്ടുണ്ടോ

    • @muneermuneer1084
      @muneermuneer1084 3 роки тому

      Njan Und 🥰🥰🥰

    • @adivgopan4253
      @adivgopan4253 3 роки тому

      @@abhishekjayaraj8710 hahaaaaaaaaaaaaaaaaaaaaaaaaaaaahahahahahhaaaaaaaaaaaaaaaaapppaaaaaaahahàaaaaaaaaaaaaaaapppapap0aaaaaaahahahàhaaaaaaaaaaappap0aaaaaaaaaaahahhhahaaaaaaaaaaaaaaapappap0aaaaaaaahahhaaaaaaaaaaaaaàaaaaaaahàaaaaaaaaaaaaaaaaaahahahhhhaaaaaaaaaaaaaappapap0aaaaahahahhaaaaaaaaaaaaàaaaaaahahhhaaaaaaaaaaaaaapp0aaaaaahahahhhhhhaaaaaaaaaaaaap0aaaahahhàaaaaaaaaaaaaap0aaahhaaaaphhhhhaaaaaàahàaaaaaaàaaaaaaaapp0hhahàaaaaaaaaaaaaapphahhaaaaaaaaapap0hahàaaaaaaaap0hhahàaaaaaaaàaaaaaaaap0hhhhhhhahhaaaàaaaàaàaaàaàa0JHHHÀAAÀÀ0AHHHAHAAAAAÀAAAÀAÀHAAAÀAAAHHHP0HHH0HH0HHHHHHHAÀAAHHHHH0HHHHHÀÀAHHHH0HHHH0HHHAHHHHH0HHHHHH0HHHHH0HHHH0HHH0HHHHHH0HHH0HHHH0HHHHHP0PHHHH0HHHH0HHHHHHHP0HPHPHHHP0PHPHH0HPHHHJHPHPHPHHPHHHHHP0PHPHPHHHHHHHHHHH0HHHHHH0HHHHHP0HPHPHHP0HPHHP0HHHHP0HPHHHHHH0HPHHH0HHH0HHHHP0HHH0HHHH0HHHH0HPHPHHH0PHHHHP0PHPHPHHP0HPHHH0PPHPHPHPHPHPPH0HPHHPHHHHHHPHPPHH0HPHPH0HPHPHPHP0PHPHPHHP0PPHPHPHPHHPP0PPPPPPPP00P00PPPPPP0P00PappppPaahP0PPP0PP0P0000

    • @abhishekjayaraj8710
      @abhishekjayaraj8710 3 роки тому

      @@adivgopan4253 അമ്മാവനും ഗിരിജയേയും കണ്ടാൽ ആനയും ആനപാപ്പാനും ആയിട്ടേ തോന്നൂ..

    • @sajidmehfil9557
      @sajidmehfil9557 3 роки тому

      Yep

  • @anishnair2049
    @anishnair2049 3 роки тому +154

    ഞണ്ടിറുക്കിയ പോലുള്ള അമ്മാവന്റെ last പോക്ക് അടിപൊളി 😄😄

  • @gamedriver5552
    @gamedriver5552 3 роки тому +315

    അളിയൻസ്നായി കാത്തിരുന്നവർ ആരൊക്കെ

  • @aneeshkadampuzha5635
    @aneeshkadampuzha5635 3 роки тому +53

    എല്ലാ എപ്പിസോഡിലും അമ്മാവൻ വേണമെന്നാണ് എന്റെ ഒരിത്.ആരൊക്കെയുണ്ടു എന്റെ കൂടെ....?

  • @jayasreejayadevan8123
    @jayasreejayadevan8123 3 роки тому +56

    അളിയൻസ് തീർച്ചയായും നിലവാരം ഉള്ള, റിയലിസ്റ്റിക് ആയി ഫീൽ ചെയ്യുന്ന സീരിയൽ ആണ്. പക്ഷെ കഥയിൽ ഒരു ട്വിസ്റ്റ്‌ വരേണ്ട സമയം ആയി. സ്ഥിരം ഭക്ഷണം സീനുകളുo കനകനും ക്‌ളീറ്റോയും തമ്മിലുള്ള അടിയും ക്‌ളീടോയുടെ പരാജയം ഉള്ള ക്ലൈമാക്സും മാത്രം ആവർത്തിച്ചാൽ ബോർ ആകും.. അമ്മാവന്റെ വിവാഹം ആണ് ഇനി ട്വിസ്റ്റ്‌... പല പെണ്ണുങ്ങളെയും പെണ്ണ് കണ്ടു നടന്ന അമ്മാവൻ ഗിരിജയുടെ വരവോടെ അവരെ പ്രണയിച്ചു നടക്കുകയാണ്.. ഗിരിജ ആയി അഭിനയിക്കുന്ന താരം സൂപ്പർ ആണ്... അമ്മാവന്റെയും ഗിരിജയുടെയും കെമിസ്ട്രിയും സൂപ്പർ... അത് കൊണ്ട് അവരുടെ വിവാഹം അതിന് ശേഷം വരുന്ന സംഭവങ്ങൾ ഒക്കെ വന്നാൽ ഒരു സൂപ്പർ മാറ്റം ആകും... റേറ്റിങ്ങും കൂടും... പ്രേക്ഷകർ 99% വും അതാണ് ആഗ്രഹിക്കുന്നത്., അല്ലെ... യെസ് എന്നുള്ളവർ ലൈക്.... അല്ലാതെ അമ്മാവനെയും ഗിരിജയെയും ഒരുമിപ്പിക്കാതെ അവസാനിപ്പിക്കുന്ന ക്ലൈമാക്സ്‌ ഇനിയു ഞങ്ങളെ ബോറടിപ്പിക്കും... ഡയറക്ടർ please take a decision...

    • @sanuben8109
      @sanuben8109 3 роки тому +2

      അത് തന്നെ ഇതു സ്ഥിരം കഥ ആവർത്തന വിരസത പിന്നെ അളിയൻസ് നോട്‌ ഉള്ള ഇഷ്ട്ടം കൊണ്ട് കാണുന്നു 😄😄

    • @jayasreejayadevan8123
      @jayasreejayadevan8123 3 роки тому

      @@sanuben8109 അതു മാത്രമല്ല ആ വിവാഹം കഴിഞ്ഞാൽ ഒരു പാട് കഥകൾക്കുള്ള സ്കോപ് ഉണ്ട്

  • @aneeshkailas4287
    @aneeshkailas4287 3 роки тому +71

    Girija weds girirajan next episode please please please rajesh sir

  • @musthafaparudur3415
    @musthafaparudur3415 3 роки тому +159

    കമന്റ് വായിച്ചു കാണുന്നവർ ഉണ്ടോ ❤

  • @sachincalicut6527
    @sachincalicut6527 3 роки тому +51

    അമ്മാവന്റെ ദേഷ്യവും പിണക്കവും ഒക്കെ കാണാൻ തന്നെ ഒരു അഴകാണ്

  • @venugopal2347
    @venugopal2347 3 роки тому +97

    When Ammavan is the focus... the results are bound to be good.. hats off to Mani Shornur for the very natural acting..entertaining episode... great going team Aliyans 👍💐👌

  • @mujeebrahaman1980
    @mujeebrahaman1980 3 роки тому +41

    Yutub തുറക്കുബോൾ അളിയൻസ് കണ്ടാൽ പിന്നെ എന്തു തിരക്ക് ആണേലും കണ്ടേ അടങ്ങു 😂😂😂😂

  • @rajisasikumar9348
    @rajisasikumar9348 3 роки тому +49

    അമ്മാവാ... ഞണ്ടിറുക്കാതെ നോക്കണേ.😅 അവസാനം അമ്മായിയെ ആണല്ലോ ഞണ്ടിറുക്കിയത് 😅😅😅🤣🤣🤣

    • @apinchofspice4766
      @apinchofspice4766 3 роки тому +1

      😂😂😂

    • @muhammedrafi7010
      @muhammedrafi7010 3 роки тому

      😂

    • @rajilakshmi6686
      @rajilakshmi6686 3 роки тому +1

      ആ അമ്മാവനെ കളിയാക്കി വിഷമിപ്പിക്കാതെ ഒരു കല്യാണം കഴിപ്പിക്ക് അപ്പോൾ അളിയൻസിന് വളരെയധികം പ്രേക്ഷകരെക്കിട്ടും

  • @shamsudheenpshamsudeen7464
    @shamsudheenpshamsudeen7464 3 роки тому +3

    സീരിയലായി കാണാൻ പറ്റില്ല ശെരിക്കു ജീവിതത്തിൽ നടക്കുന്ന പോലെയാണ് ഓരോ രംഗവും ചിത്രീകരണം , ക്ലൈമാക്സ് ഗംഭീരം

  • @sujathamurali4323
    @sujathamurali4323 3 роки тому +47

    എത്ര സമയമായി കാത്തിരിക്കുന്നു അളിയൻസിനെ

  • @rajisasikumar9348
    @rajisasikumar9348 3 роки тому +57

    ഇന്നും അമ്മാവൻ ഉണ്ടല്ലോ. 😄.

  • @LaijuKaruvel
    @LaijuKaruvel 3 роки тому +85

    യൂട്യൂബിൽ കാണുന്നവർ പെട്ടെന്ന് വായോ...അമ്മാവന്റെ ഞണ്ടുകറിയുണ്ട് 😍😍😍

  • @hibamlp3193
    @hibamlp3193 3 роки тому +43

    എല്ലാരും എല്ലാർക്കും ലൈക്ക് കൊടുക്കും എനിക്ക് ആരും 😌😌😌😔😔😔😔

  • @vinodvinuvinu3095
    @vinodvinuvinu3095 3 роки тому +10

    ഒരു റിയൽ thirakatha ഒർജിനൽ നടക്കുന്ന സ്റ്റോറി. തുടക്കത്തിൽ കുട്ടികൾക്കു ക്യാഷ് കൊടുക്കുന്നത്. ദേശ്യം പിടിക്കുന്നത് എല്ലാം നന്നായിട്ടുണ്ട്.

  • @forestlover1758
    @forestlover1758 3 роки тому +28

    Intro song 0:33 മുതൽ അടിപ്വളി വേറെ ലെവൽ മാസ് മരണമാസ് കിടുക്കാച്ചി ഉയിർ.. പുല്ല് ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നി..😍

  • @askarali3409
    @askarali3409 3 роки тому +14

    അമ്മാവന്റെ ദേഷ്യം കാണാൻ സൂപ്പർ ❤

  • @karthimundot6435
    @karthimundot6435 3 роки тому +16

    പ്രേക്ഷകരിൽ നിന്നും കഥ സ്വീകരിക്കാനും അത് അവരുടെ പേരിൽത്തന്നെ പ്രസിദ്ധീകരിക്കാനും മനസ് കാണിക്കുന്ന ഡയറക്റ്റർ ക്ക് ♥️♥️

  • @roshu5622
    @roshu5622 3 роки тому +4

    തങ്കം എന്തിനാ വിറകു സ്വരൂക്കൂട്ടുന്നത് ഗ്യാസിൽ അല്ലെ ഭക്ഷണം ഉണ്ടാക്കുന്നത് എന്ന് പറഞ്ഞവരുടെ വായടപ്പിച്ച എപ്പിസോഡായിരുന്നു ഇന്നത്തെ ഞണ്ടുകറി വിറകടുപ്പിൽ വേവുന്നത് ..
    അളിയൻസ് ഇപ്പോഴുള്ള എപ്പോസോഡുകളൊക്കെ സൂപ്പർ ആവുന്നുണ്ട്..

  • @EvantsStudio
    @EvantsStudio 3 роки тому +2

    Kanakan ഒഴികെ ബാക്കി എല്ലാവരും കൊള്ളാം.പുള്ളി ഓവർ ആക്ടിങ് ആണ്..
    missing മണികണ്ഠൻ സാർ

  • @KrishnaKumar-vp7hk
    @KrishnaKumar-vp7hk 3 роки тому +25

    ക്ലിറ്റോ ബേക്കറി എവിടെ

  • @dhinugs893
    @dhinugs893 3 роки тому +11

    ഒത്തിരി ഇഷ്ട്ടമാണ് ഈ കുടുംബത്തെ ❤❤❤❤

  • @mallutraveljet3602
    @mallutraveljet3602 3 роки тому +25

    അവസാനം അമ്മാവന്റെ ഞണ്ട് നടത്ത pwolichu 😂😂😂

  • @sajnakp4706
    @sajnakp4706 3 роки тому +16

    Waiting. ..

  • @thetrainlover9550
    @thetrainlover9550 3 роки тому +8

    അമ്മാവൻ പൂണ്ടു വിളയാടുകയാണല്ലോ 👍👌👌👌

  • @seenvideo8833
    @seenvideo8833 3 роки тому +32

    തങ്കത്തിൻ്റെ അമ്മയെ കാണാനൊരു ആഗ്രഹം
    കുറച്ച് കാലമായി കണ്ടിട്ട്

  • @mallikanair3005
    @mallikanair3005 3 роки тому +1

    Adipoli ayi aliyans innu.. Night kandu urangum..... Manassinu nalloru positive energy kittum... Sughayi urangum... Thanku aliyans....

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 роки тому +1

    ഒരു രക്ഷയും ഇല്ല തുടക്കം മുതൽ ഒടുക്കം വരെ ഒരുപാട് ചിരിച്ചു
    അത്രയ്ക്കും നല്ല ഒരു എപ്പിസോഡ് തന്നെ

  • @shirlyjohn7833
    @shirlyjohn7833 3 роки тому +31

    അമ്മാവൻ ഗി രിജയെ കല്യാണം കഴിച്ചാൽ എന്താ കുഴപ്പം

    • @anoopmpanoop7790
      @anoopmpanoop7790 3 роки тому

      സ്വത്തു കിട്ടില്ല അതാണ്

    • @Anju3474
      @Anju3474 3 роки тому

      😂

    • @jmathew3942
      @jmathew3942 3 роки тому

      Enikku Athu poyilla, sheriya😀

  • @LaijuKaruvel
    @LaijuKaruvel 3 роки тому +7

    വന്നല്ലോ നമ്മുടെ അളിയൻസ് 😍😍😍😘😘😘

  • @adrielsmedia1847
    @adrielsmedia1847 3 роки тому +18

    തോൽവികൾ ഏറ്റുവാങ്ങാൻ അമ്മാവന്റെ ജീവിതം ഇനിയും ബാക്കി😄😄

  • @user-rq5xf3ez6s
    @user-rq5xf3ez6s 3 роки тому +7

    ആദ്യം മുതൽ അവസാനം വരെ ചിരി മയദ്ദേ കണ്ടവർ aroke

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 роки тому +12

    Kollam super episode. Ellarum original acting 👌👌👌👌❤♥️💛💜💚💙🖤❤♥️💛💜🧡🤎💚💙🖤💛♥️❤👌👌👌👌👌👌❤❤

  • @sinansinu9242
    @sinansinu9242 3 роки тому +9

    ഇത് കണ്ടാലേ ഉറക്കം വരൂ 😍😍😍😍

  • @vivekbhushan2031
    @vivekbhushan2031 3 роки тому +5

    അമ്മാവാ ഇങ്ങള് പോളിയാണ്....... ഈ episod എനിക്ക് ഒത്തിരിഷ്ടായി... അമ്മാവാ ഉമ്മ ഉമ്മ...

  • @sajeev18080
    @sajeev18080 3 роки тому +34

    കല്ല്യാണം കഴിക്കത്ത അമ്മാവനെ വിഡ്ഢിയാക്കുന്നതു കണ്ട് ചിരിയല്ല കരച്ചിലാണ് വരുന്നത്

  • @epmm_chef4135
    @epmm_chef4135 3 роки тому +2

    അയ്യോ ഒരു രക്ഷേം ഇല്ല പൊളി എപ്പിസോഡ്

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 7 днів тому

    എല്ലാവരും അടിച്ചു പൊളിച്ച എപ്പിസോഡ് 💪💪💪
    അമ്മാവൻ 😂😂😂
    ഈ എപ്പിസോഡ് കഴിഞ്ഞതേ അറിഞ്ഞില്ല, അത്രയും അടിപൊളി ആയിരുന്നു 👍

  • @paarucurryhouse8419
    @paarucurryhouse8419 3 роки тому +5

    Kalakki

  • @sirajc7362
    @sirajc7362 3 роки тому

    ഞാൻ മുടങ്ങാതെ കാണുന്നു ഒരുപാടിഷ്ടം 🌹🌹🌹

  • @krishnadas2789
    @krishnadas2789 3 роки тому +4

    Ammavo 😂😂😂 ❤❤❤
    Endayalum aliyan mar thamil ula adi matti avarthana virasatha mattiyathinu oru ❤ erikate.

  • @rajivevalapad1829
    @rajivevalapad1829 3 роки тому +8

    രാജേഷ് സാറെ ഇനിയും നീട്ടികൊണ്ട് പോകല്ലേ അമ്മാവൻ്റെ കാര്യം.

  • @cletodavid4875
    @cletodavid4875 3 роки тому +20

    "കള്ള കശ്മലൻ അമ്മാവോ ഇത്രയും വേണ്ടായിരുന്നു😂"

  • @bodhisurya5835
    @bodhisurya5835 3 роки тому +10

    I agree that this show is getting better. Keep up the good work!

  • @safanavp5487
    @safanavp5487 3 роки тому +2

    Ammavan ulla episode kidu aanu

  • @amburs3532
    @amburs3532 3 роки тому +5

    സൂപ്പർ

  • @rameesck9787
    @rameesck9787 3 роки тому +3

    പൊളി എപ്പിസോഡ്

  • @hareeshmmohanan2428
    @hareeshmmohanan2428 3 роки тому +1

    ഈ അളിയന്മാരെയും അമ്മാവനെയും ഇങ്ങനെ ഒത്തു കാണുമ്പോഴേ ഒരു ലിറ്റർ Beccady യുമായി നിങ്ങളോടൊപ്പമങ്ങു കൂടാൻ തോന്നുവാ...

  • @praseedkuttanadu5492
    @praseedkuttanadu5492 3 роки тому +1

    അടിപൊളി എപ്പിസോഡ് 👍

  • @mininathan1732
    @mininathan1732 3 роки тому +2

    V.nice n funny one..ammawans crab secret....aiyo pawam😃😂

  • @abhijithsankar5267
    @abhijithsankar5267 3 роки тому +2

    Nalla episode

  • @dencyannsunny5348
    @dencyannsunny5348 3 роки тому

    Aliyans onnichulla episode ellam thakarppan prethekichu ammavan undel polichu

  • @SiluAbi123
    @SiluAbi123 3 роки тому +1

    സൂപ്പർ എപ്പിസോഡ് 👌🥰🥰🥰

  • @shafeenshafi9028
    @shafeenshafi9028 3 роки тому +18

    വന്നല്ലോ വനമാല 🤣🤣🤣👍

  • @Aksajacob2162
    @Aksajacob2162 3 роки тому +2

    Super................. ❤❤

  • @neenavishnuvishnu9508
    @neenavishnuvishnu9508 3 роки тому

    Aliyans oro divasavum kiduvayikkondirikkuva...... ellarum super

  • @AmbilyAnilkumar1979
    @AmbilyAnilkumar1979 3 роки тому +6

    ഈ programme ന് dislike അടിക്കുന്നവരൊക്കെ വ്യക്തിപരമായ വൈരാഗ്യമാണ് തീർക്കാൻ ശ്രമിക്കുന്നത്..ആരോടെങ്കിലും ദേഷ്യം ഉള്ളവർ.. ഇത്ര കഷ്ടപ്പെട്ടു കാണുന്നതെന്തിനാണോ ആവോ??super programme.. congrats to all the actors...😍😍😍😍😍😍😍

  • @glenkollian8186
    @glenkollian8186 3 роки тому +2

    Love has no age barriers, to achieve something offence is the best for accomplishing

  • @thinkalraj1343
    @thinkalraj1343 Рік тому +2

    Ammavan expresions very good

  • @remakrish7884
    @remakrish7884 3 роки тому +1

    അടിപൊളി സീരിയൽ. ജീവിക്കുകയാണ്

  • @sajimathai2548
    @sajimathai2548 3 роки тому +7

    തക്ലിമോളെ ❤

  • @ananblog1620
    @ananblog1620 3 роки тому +26

    Aliyans pravasi fans like adiche😘😚

  • @rajivevalapad1829
    @rajivevalapad1829 3 роки тому +4

    അമ്മാവൻ കട്ട കലിപ്പിലാണല്ലോ.

    • @Noomuslogam501
      @Noomuslogam501 3 роки тому +1

      Kalyanam nadakkathath kondaavum 😎😎😂🤣🤣🤣paara alle makkalsss😁😁

  • @shalushaji4353
    @shalushaji4353 3 роки тому +1

    Super Episode

  • @kunjutti8657
    @kunjutti8657 3 роки тому

    Adipoliya Aliyans enikku valare ishttanutto

  • @RameshRamesh-eu8cf
    @RameshRamesh-eu8cf 3 роки тому

    Amazing programme

  • @renjithbabu5105
    @renjithbabu5105 3 роки тому +1

    Polichu ennathe episode

  • @kvj9132
    @kvj9132 3 роки тому +5

    കരുമാടി സർ.... അമ്മാവനെ സഹായിക്കണം...

  • @haabihaabish866
    @haabihaabish866 3 роки тому +3

    ഞങ്ങളൊക്കെ പച്ചക്കറി യിലെ കടുകിടാറുള്ളൂ.. 😊😊😊😊

  • @anjuanooj5844
    @anjuanooj5844 3 роки тому

    കൊള്ളാം നല്ല എപ്പിസോഡ്

  • @dilucivic1468
    @dilucivic1468 3 роки тому +1

    എന്താണ് മരുമക്കൾക്ക് എല്ലാവർക്കും അമ്മാവന്റെ വക ഒരു മുട്ടൻ പണി കൊടുക്കുന്നതിനെ കുറിച് സ്ക്രിപ്റ്റ് എഴുത്തുകാരൻ ഇനിയും ചിന്തിക്കാത്തത്. കുറെ കാലമായില്ലേ മരുമക്കൾ അമ്മാവനെ ഇട്ടു ചൊറിയാൻ തുടങ്ങിയിട്ട് . നിങ്ങൾക്ക് ഇതുവരെ അത് തോന്നിയില്ലെങ്കിലും ഞങ്ങൾ പ്രേക്ഷകർക്ക് അത് തോന്നാൻ തുടങ്ങിയിട്ടുണ്ട്. കാരണം അമ്മാവൻ ഈ സീരിയലിലെ ഒരു ജനുൻ കഥ പാത്രമാണ്, ഒരു വിവാഹം കഴിച്ചു ജീവിക്കണം എന്നാഗ്രഹിക്കാൻ ആ കഥാപാത്രം തികച്ചും അർഹനാണ്‌ .

  • @fahiscreations7069
    @fahiscreations7069 3 роки тому +2

    Adipoli

  • @santhoshkumarc2678
    @santhoshkumarc2678 3 роки тому +2

    SUPER

  • @muthumazi6999
    @muthumazi6999 3 роки тому +1

    Idh endhanu ellayppozhum girijayum ammavanum pranayam ennadhu mathram kanikkunnadhu. Avar randu perudeyum kalynamundayi thangathinteyum lilliyudeyum aduthekk varumbol undakunna avaride ella kalahavum ulla video idanam iniyulla episodil. Ammavanthanne paranjille oru dhivasam ente koode oru penkuttiyude kaypidich varumenn adh kanan kodhiyakunnu. iniyulla episodil inganathe video idanam plzz....

  • @muhammedalthaf9637
    @muhammedalthaf9637 3 роки тому +6

    Aliyans ആദ്യം മുതൽ കാണാത്തവരുണ്ടോ 😜

  • @shibuvasu3842
    @shibuvasu3842 3 роки тому

    Interesing episode

  • @johnsonmathew1630
    @johnsonmathew1630 3 роки тому +2

    Super

  • @fasiludeenf5911
    @fasiludeenf5911 Рік тому

    Kollam super episodes 🌹🌸🌺🌈

  • @kitchencastle5056
    @kitchencastle5056 3 роки тому

    Very nice episode

  • @shyjavarghese4829
    @shyjavarghese4829 3 роки тому

    Adipoli episide👌👌👌👌

  • @vipinvlogdrr
    @vipinvlogdrr 3 роки тому +1

    Super episode

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 роки тому +3

    Ammavan inn pwolikum

  • @mr__joker__status8947
    @mr__joker__status8947 3 роки тому +1

    supper episode 🥰👌🤗

  • @lijasaji1126
    @lijasaji1126 3 роки тому

    സൂപ്പർ ആയിരുന്നു എപ്പോസോഡ്

  • @bindubabu5245
    @bindubabu5245 3 роки тому

    super episode

  • @salinip8869
    @salinip8869 3 роки тому +1

    Sooperrrrrrrrrrrrrrrrr....

  • @jabiralkhobar6393
    @jabiralkhobar6393 3 роки тому +12

    എന്റമ്മാവോ..എങ്ങനെ സാധിക്കുന്നു ഇങ്ങനെ അഭിനയിക്കാൻ ♥

  • @tins9878
    @tins9878 3 роки тому

    Good episode👍👌

  • @Nidhu72
    @Nidhu72 3 роки тому +2

    Ammavan polichu clitto❤❤❤