Aliyans - 184 | ഒരു മസാലദോശ കഥ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 7 бер 2021
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 962

  • @georgethomas3904
    @georgethomas3904 3 роки тому +132

    ഞാൻ ഫോണിൽ ആണ് സ്ഥിരം കാണുന്നത്, കുറഞ്ഞത് ദിവസം നാലഞ്ച് എപ്പിസ്സോഡുകൾ കാണും 😁

  • @ashwathias8209
    @ashwathias8209 3 роки тому +103

    കുറേനാളുകൾക്കുശേഷം എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു എപ്പിസോഡ്... സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല.... മനോഹരമായ കഥ അതിമനോഹരമായ അഭിനയം... മുത്ത് തങ്കം ക്ളീറ്റോ ഒന്നും പറയാനില്ല, ഒരു റിയൽ കുടുംബം എങ്ങനെയാണോ അങ്ങനെ തന്നെ.. കൂടെ ലില്ലിയും കനകനും കൂടി വന്നപ്പോൾ അതിമനോഹരമാക്കി... ശരിക്കും ഒരു മസാല ദോശ കഴിച്ച ഫീൽ ആണ് കിട്ടിയത്... ഡയറക്ടർ രാജേഷ്.. നല്ല അവതരണം,,, ഇതുപോലുള്ള നല്ല നല്ല എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു
    😍😍love you aliyans😍😍

  • @navyapv8653
    @navyapv8653 3 роки тому +34

    ഏതു ഭാര്യയും ആഗ്രഹിക്കുന്ന വലിയൊരു കാര്യമാണ് ഭർത്താവിൽ നിന്നും കിട്ടുന്ന സ്നേഹം, ഭാര്യക്ക് ഏറ്റവും ഇഷ്ട്ടമുള്ള മസാലദോശ അതും സ്നേഹത്തോടെ ഭർത്താവിൽ നിന്നും കിട്ടുക..പരസ്പരം പങ്കുവയ്ക്കുക.. ഇതിൽ പരം ഒരു ഭാര്യ എന്താണ് ആഗ്രഹിക്കുന്നത്... ഒന്നും ഇല്ല്യ..
    ഇന്നത്തെ എപ്പിസോഡ് വലിയൊരു ദൃശ്യ വിരുന്നായിരുന്നു.. തന്മയത്വംമുള്ള ഇവരുടെ കുടുംബം കാണുമ്പോൾ തന്നെ അസൂയ ആവുന്നു... സൂപ്പർ കഥ ... ഒരു മസാല ദോശ കഴിക്കുവാൻ തോന്നുന്നു❤❤❤❤

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +435

    *അളിയൻസ് full എപ്പിസോഡ് kanda ആരൊക്കെ ഉണ്ടിവിടെ 😍😍😍❤😌❤😌😌❤❤❤😌❤❤❤❤*

    • @shynisudheesh5829
      @shynisudheesh5829 3 роки тому +6

      ഞാൻ ഉണ്ട്

    • @rishal..2856
      @rishal..2856 3 роки тому +3

      Hy

    • @sharjilpulikkal8246
      @sharjilpulikkal8246 3 роки тому +2

      ഞാൻ ഉണ്ട്

    • @emassan9797
      @emassan9797 3 роки тому +3

      ഞാൻ ഉണ്ട്

    • @deepa320
      @deepa320 3 роки тому +3

      Kunnamkularhangadi, marimayam, aliyan vs aliyan, three kutties, aliyans. Otta episodum vittittilla

  • @salihp2877
    @salihp2877 3 роки тому +89

    ക്‌ളീറ്റോയുടെ നാണം കണ്ട് ചിരി വന്നവർ ആരൊക്ക 😉😉☺️

  • @aneeshbabubabu4882
    @aneeshbabubabu4882 3 роки тому +94

    അളിയൻസ് കാണാൻ കാത്തിരിക്കുന്നു ഒന്നും പറയാനില്ല സൂപ്പർ യഥാർത്ഥ family entertainment പൊളിച്ചു ❤️❤️❤️❤️👍👍👍💪💪💪👌👌👌👏👏👏👏👏

  • @zizurafeekzizu9366
    @zizurafeekzizu9366 3 роки тому +121

    മസാല ദോശയിൽ വീണു. അല്ല പിന്നെ ക്‌ളീറ്റോഡാ കളി 💪

  • @nayananair4600
    @nayananair4600 3 роки тому +264

    Masala dosa ishtamullavar undo ❤️❤️😋😋😋

  • @arunms2178
    @arunms2178 3 роки тому +115

    ഒരു Great Indian Masala കഥ... 🤩🤩🤩🤩 പിണങ്ങി ഇരിക്കാൻ ഒരു അന്തസ് വേണം.. അന്തസ്.. by മുത്ത് 😘😘

  • @SiluAbi123
    @SiluAbi123 3 роки тому +93

    സൂപ്പർ എപ്പിസോഡ് 👌👌👌മുത്തിന്റെ അഭിനയം 👌🥰

  • @binduunnikrishnan1466
    @binduunnikrishnan1466 3 роки тому +45

    എപ്പോഴും കാണുന്ന ഒരു കാര്യമാ കനക്ൻ ഒറ്റപ്പെടും. ലില്ലി ആങ്ങളക്ക് സപ്പോർട്ട്, തങ്കം husband ന് സപ്പോർട്ട്. കനകന് ആരുമില്ല. എല്ലാവരും കുറ്റപ്പെടുത്തും.

  • @user-tv3kf4zs7x
    @user-tv3kf4zs7x 3 роки тому +51

    മുത്തിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് 🥰🥰🥰🥰

    • @gouribalashambhav5036
      @gouribalashambhav5036 3 роки тому +2

      ഏത് മ്മടെ ബെറോട്ട എന്ന് പറയുന്ന ആ തിരുവനന്തപുരം കാരി ആണോ 🤣🤣🤣

    • @user-tv3kf4zs7x
      @user-tv3kf4zs7x 3 роки тому

      @@gouribalashambhav5036 😂😂😂😂😂😂 haaa ബറോട്ട

    • @jerinjoy6982
      @jerinjoy6982 3 роки тому

      😍

    • @durwaeritriah1036
      @durwaeritriah1036 2 роки тому +1

      രസമാണ്, ഇത്തിരി ഓവർ ആണൊന്നൊരു തോന്നൽ. പക്ഷെ തങ്കം...സൂപ്പർ, അഭിനയമല്ല ആ കഥാപാത്രത്തിലൂടെ ജീവിക്കുകയാണ്. ശാരീരിക മാനസിക പിരിമുറുക്കം സമ്മർദ്ദം സന്തോഷം സാമ്പത്തിക പ്രതിസന്ധി കഷ്ടത എല്ലാം ഈസിയായി...അതാണ് കലാകാരി...അതിന്റെ ഏഴയത്ത് വരില്ല ആ കില്ലി..

  • @madamparagueys4018
    @madamparagueys4018 3 роки тому +36

    എന്റെ പൊന്നോ.... കുറെ കാലത്തിനു ശേഷം ഇത്രയും നല്ല എപ്പിസോഡ് കിട്ടുന്നത്... സൂപ്പർ മുത്ത്‌ 🌹🌹👍👍

    • @haarishbabu4969
      @haarishbabu4969 3 роки тому +1

      അളിയൻസ്‌ എന്നും ഇഷ്ട്ടം 😍

  • @shafeenshafi9028
    @shafeenshafi9028 3 роки тому +76

    വീണ്ടും വീണ്ടും കാണാൻ തോന്നുന്നു....അഭിനന്ദനങ്ങൾ അണിയറ പ്രവർത്തകർക്ക്

  • @tomnewyorker3749
    @tomnewyorker3749 3 роки тому +32

    എനിക്കീ ഹൌസ് സെറ്റപ്പ് ഭയങ്കര ഇഷ്ടമാണ്. പുതിയ സീരിയലികളിൽ എല്ലാം hi-fi വീടുകൾ ആണ്‌. പക്ഷെ ക്‌ളീട്ടോയുടെ വീടിനോട് ഒരു ഗൃഹാതുരത തോന്നുന്നു.

    • @thomaspv9766
      @thomaspv9766 3 роки тому +2

      satyam.. nalla thanmayatham feel cheyunnu

    • @navyapv8653
      @navyapv8653 3 роки тому +2

      shariyanu paranjathu... 100% thanmayathamulla oru sitcom vere illya...

    • @haarishbabu4969
      @haarishbabu4969 3 роки тому

      Satyamanu paranjathu

  • @sanuben8109
    @sanuben8109 3 роки тому +255

    വഴക്കു ഉണ്ടാക്കുമ്പോൾ മാറിക്കിടക്കുന്നവർ ഉണ്ടോ 😄സമര മുറ 🤔

    • @aminmohammed7383
      @aminmohammed7383 3 роки тому +13

      കിടക്കല്ല് മാത്രം... ആരും മൈൻഡ് ചെയ്യാറില്ല

    • @jas123456ash
      @jas123456ash 3 роки тому +2

      😀

    • @ashwathias8209
      @ashwathias8209 3 роки тому +1

      njanum

    • @sanuben8109
      @sanuben8109 3 роки тому +1

      @Sithara Surumi 😃😃😃അയ്യോ

    • @thomaspv9766
      @thomaspv9766 3 роки тому +1

      und aliyaa😍😍😍

  • @user-ev5gk7eg6f
    @user-ev5gk7eg6f 3 роки тому +36

    അക്ഷയ മുത്തേ.... നീ ശെരിക്കും തകർത്തു. വലിയ മോൾ ആയി

  • @reshmaharish5591
    @reshmaharish5591 3 роки тому +133

    മസാല ദോശ എന്ന് കണ്ടപ്പോൾ കൊതി ആകുന്നു 😍

    • @shynisudheesh5829
      @shynisudheesh5829 3 роки тому +4

      ഞാൻ പ്രദീക്ഷിക്കാതെ ഇന്നലെ കഴിച്ചതെ ഉള്ളു

    • @leoking8697
      @leoking8697 3 роки тому +3

      റസ്റ്റോറന്റിൽ വാങ്ങാൻ കിട്ടും

    • @ashwathias8209
      @ashwathias8209 3 роки тому +2

      sharikkum

    • @thomaspv9766
      @thomaspv9766 3 роки тому +2

      satyam

    • @navyapv8653
      @navyapv8653 3 роки тому +2

      ennikum

  • @_ponnu
    @_ponnu 2 роки тому +6

    ഞാൻ സീരിയൽ കാണാത്ത വ്യക്തിയാണ് പക്ഷേ അളിയൻസ് എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤❤❤❤ ഞാൻ എപ്പോഴും ഫോണിലാണ് കാണുന്നത്♥♥♥

  • @salihp2877
    @salihp2877 3 роки тому +51

    അമ്മയെയും കുട്ടികളെയും, അമ്മാവനെയും ഉൾപ്പെടുത്തൂ, പ്ലീസ് 🙏🙏

  • @ashokkumarap287
    @ashokkumarap287 3 роки тому +11

    184 വളരെ സൂപ്പർ മുത്തുമോൾക്ക് അഭിനന്ദനങ്ങൾ മുത്തിൻ്റെ അഭിനയം വളരെ നാച്ചുറൽ ആയി തോന്നി 185 നല്ലതായിരിക്കും എന്നു വിശ്വസിക്കുന്നു ഇതിൻറെ അണിയറപ്രവർത്തകർക്ക് എല്ലാവർക്കും നന്ദി അർപ്പിച്ചു കൊണ്ട് ശുഭരാത്രി

  • @haarishbabu4969
    @haarishbabu4969 3 роки тому +5

    സത്യം പറഞ്ഞാൽ കുറെ എപ്പിസോഡുകൾക്കുശേഷം ഒത്തിരി ഇഷ്ട്ടപ്പെട്ട ഒരു എപ്പിസോഡ്... വളരെ പുതുമ തോന്നിയ നല്ലൊരു കഥ.. മസാലദോശ എന്ന ആശയം വളരെ അതിഗംഭീരമായി അവതരിപ്പിച്ചു.. ക്ലിറ്റോയും തങ്കവും മുത്തും ഒരു കുടുംബത്തിന്റെ യഥാർത്ഥ സ്നേഹം എന്തെന്ന് കാണിച്ചു തരുന്നു.. പ്രശനം പരിഹരിക്കാൻ പോയ കനകനും ലില്ലിയും തമ്മിൽ അവസാനം വഴക്കു കൂടുന്നതും എല്ലാം വളരെ നന്നായിരുന്നു... ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഇത്രയും മനോഹരമായി അവതരിപ്പിച്ച അളിയൻസിന്റെ അണിയറപ്രവർത്തകർ എല്ലാവര്ക്കും സ്നേഹവും സന്തോഷവും നേരുന്നു

    • @ashwathias8209
      @ashwathias8209 3 роки тому +1

      സത്യം സൂപ്പർ എപ്പിസോഡ്

    • @haarishbabu4969
      @haarishbabu4969 3 роки тому +1

      അളിയൻസ്‌ എന്നും ഇഷ്ട്ടം 😍

    • @haarishbabu4969
      @haarishbabu4969 3 роки тому

      അളിയൻസ്‌ എന്നും ഇഷ്ട്ടം 😍

  • @user-id7wh3cy8s
    @user-id7wh3cy8s 3 роки тому +156

    അളിയൻസിനെ കാത്തിരുന്നവർ ഉണ്ടോ....
    😍

    • @killadiopmon1113
      @killadiopmon1113 3 роки тому +4

      ഉണ്ടോന്നോ പിന്നെ ഞാൻ കട്ട വെയിറ്റ് ആണ് എപ്പഴും 😄

    • @user-id7wh3cy8s
      @user-id7wh3cy8s 3 роки тому +2

      അവരുടെ വഴക്ക് സോൾവ് ആകുന്ന ഇടയിൽ ചില നേരത്ത് മുത്തിന്റെ നാണം കണ്ടോ... ന്റെ പൊന്നോ പക്കാ ഒർജിനാലിറ്റി... 😍😍😍✌️✌️
      ആ കൊമ്പോ ഒരുപാട് ഇഷ്ട്ടം ആണ് 😍😍😍✌️

    • @shibikp9008
      @shibikp9008 3 роки тому +2

      Kandal orumanasamadanama😍😍😍

    • @ashwathias8209
      @ashwathias8209 3 роки тому +1

      സൂപ്പർ എപ്പിസോഡ്

    • @jerinjoy6982
      @jerinjoy6982 3 роки тому +1

      😍

  • @geethaviswanadh4443
    @geethaviswanadh4443 3 роки тому +6

    എന്റെ വീട്ടിലും ഇതുപോലെ തന്നെ നടന്നിട്ടുണ്ട്... സത്യം പറഞ്ഞാൽ ക്ലിറ്റോയും തങ്കവും മുത്തും കനകനും ലില്ലിയും എല്ലാവരും ഇന്ന് ജീവിക്കുകയായിരുന്നു.. മുതിന്നെ ഇന്ന് ഒത്തിരി ഇഷ്ട്ടായി... തങ്കവും ക്ലിറ്റോയും അഭിനയത്തിന്റെ മണി രത്‌നങ്ങൾ ആണ്...
    ചെറിയ കഥ, പക്ഷെ വളരെ അർത്ഥവത്തായ ഒത്തിരി കാര്യങ്ങൾ, തിരക്കഥ, അവതരണം എല്ലാം ഗംഭീരമാക്കി സൂപ്പർ , ... പഴയ അളിയൻസിനെ കണ്ട ഒരു ഫീൽ ആണ് കിട്ടിയത്... ഇതുപോലുള്ള കഥകൾ ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു... എല്ലാവര്ക്കും അഭിനന്ദനങൾ

    • @ashwathias8209
      @ashwathias8209 3 роки тому +1

      സത്യം സൂപ്പർ എപ്പിസോഡ്

  • @alexdaniel8271
    @alexdaniel8271 3 роки тому +32

    Muthu topped in this episode.. 👍

  • @philominajoy6902
    @philominajoy6902 3 роки тому +7

    ഇതൊക്കെ ദമ്പതിമാർ കാണട്ടെ. കണ്ടിട്ട് മാറ്റം വരുത്തേണ്ടവർ വരുത്തട്ടെ. സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു വെക്കരുത് - പുറത്ത് വരട്ടെ - അല്ലെ ?😁❤️

    • @navyapv8653
      @navyapv8653 3 роки тому

      Satyam 😂

    • @dileepmv7438
      @dileepmv7438 3 роки тому

      കഥയും അഭിനയവുമൊക്കെ നല്ലതുതന്നെ . പക്ഷെ എഴുതുന്നവർക്കോ സംവിധാനം ചെയ്തവർക്കോ അഭിനയിക്കുന്നവർക്കോ ഒരു ബോധവും ഇല്ല . എവിടെയാണ് സുഹൃത്തേ ക്ളീറ്റോയും തങ്കവും പ്രേമിച്ച് നടന്നിരുന്നത് . ഇപ്പോഴും അമൃതയിൽ അളിയൻ vs അളിയന്റെ ഹാങ്ങ് ഓവറിൽ ആണെന്ന് തോന്നുന്നു

  • @sanuben8109
    @sanuben8109 3 роки тому +65

    അളിയൻസ് കാണുന്ന പ്രവാസി സുഹൃത്തുക്കൾ ഉണ്ടോ

  • @bencyfrancis4712
    @bencyfrancis4712 3 роки тому +31

    ഞാനും കട്ട waiting ആയിരുന്നു. അമ്മാവൻ എവിടെ. വേഗം ഗിരിജമായി ആയിട്ട് കല്യാണം കഴിപ്പിക്ക്

    • @thomaspv9766
      @thomaspv9766 3 роки тому

      ammavan varum

    • @haarishbabu4969
      @haarishbabu4969 3 роки тому +1

      അളിയൻസ്‌ എന്നും ഇഷ്ട്ടം 😍

  • @jintumanu3316
    @jintumanu3316 3 роки тому +16

    Aliyanssss addictttt....medicine poleyaaayiii....kandillenkl ntho oru veshmam...friday,strdy,sunday koodi venm..😑😑

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 роки тому +8

    ഒത്തിരി ഇഷ്ടമായി ഈ എപ്പിസോഡ് പിണങ്ങിയും ഇണങ്ങിയും തകർത്ത് സൂപ്പർ

  • @himavalentine1974
    @himavalentine1974 3 роки тому +12

    അക്ഷര്ക്കു ഡയലോഗ് ഇല്ല എന്നാ എല്ലാപേരുടെയും പരാതി ഇന്ന് മാറി

  • @majeedmajeed8517
    @majeedmajeed8517 3 роки тому +12

    മഞ്ജു പഴയ അളിയന്‍ v/s അളിയനില്‍ അഭിനയ മികവ് ഈ സീരിയലില്‍ ഇല്ല ആ സീരിയലില്‍ അഭിനയം അല്ല ശരിക്ക് ജീവിക്കുക ആയിരിന്നു ഈ സീരിയല്‍ അഭിനയം വളരേ മോശം ലില്ലി സൂപ്പര്‍ ക്ലീറ്റൊ സൂപ്പര്‍ മുത്ത് സൂപ്പര്‍ മാമ്മന്‍ സൂപ്പര്‍ ,,

    • @ashwathias8209
      @ashwathias8209 3 роки тому +1

      സൂപ്പർ എപ്പിസോഡ്

    • @kavithagokul5
      @kavithagokul5 5 місяців тому

      മഞ്ജു is super always ❤

  • @venugopal2347
    @venugopal2347 3 роки тому +122

    Nice story line and excellent acting by all. Akshaya mol is really maturing and showing her acting skills .. good going team Aliyans 👍💐👌

    • @foodideasbynittu
      @foodideasbynittu 3 роки тому +3

      Yes. Last scene il she is missing

    • @JasanMathews
      @JasanMathews 3 роки тому +4

      മുത്താണ് മുത്ത്

    • @ashwathias8209
      @ashwathias8209 3 роки тому +3

      സൂപ്പർ എപ്പിസോഡ്

    • @thomaspv9766
      @thomaspv9766 3 роки тому +3

      super script, brilliant performance

    • @anugeorge2595
      @anugeorge2595 3 роки тому +1

      Very good message to partners....how to keep fights within the family confidential and keep family bonds stronger.

  • @julysimon9770
    @julysimon9770 3 роки тому +4

    സൂപ്പർ എപ്പിസോഡ്.... വളരെ വളരെ ഇഷ്ട്ടമായി... മുത്തേ മുത്തിന് എന്റെ ഒരു ഉമ്മ... ക്ളീറ്റോ,തങ്കം,കനകൻ,ലില്ലി എത്ര മനോഹരമായിട്ടാണ് അഭിനയിക്കുന്നത്... ഒരു കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ അതേപടി വളരെ കൃത്യമായി ജീവിച്ചു കാണിച്ചു തരുന്നു...

    • @ashwathias8209
      @ashwathias8209 3 роки тому

      സത്യം സൂപ്പർ എപ്പിസോഡ്

    • @haarishbabu4969
      @haarishbabu4969 3 роки тому

      muthu powlichu

    • @haarishbabu4969
      @haarishbabu4969 3 роки тому

      adipoli episode ayirunnu enikku orupadu esttamayi

  • @bijumon2515
    @bijumon2515 3 роки тому +18

    അടിപൊളി...സൂപ്പർ...ഇതാണ് കുടുംബം...മോളു തകർത്തു...
    എല്ലാവരും തകർത്തഭിനയിച്ചു

  • @samadkadambur7348
    @samadkadambur7348 3 роки тому +17

    മുത്തേ 👍നീയാണ് മുത്ത്‌

  • @WintersFebruary2024
    @WintersFebruary2024 3 роки тому +3

    *പറയാതിരിയ്‌ക്കാന്‍ വയ്യ, തക്ലി മോളെ പറ്റിയാണ്....,*
    _grooming നന്നായി നടക്കുന്നത് ഈ ബാലനടിയിലാണ്..., ഓരോരോ എപ്പിസോഡിലും മികവ് തേച്ചുമിനുക്കിവരുന്നത് പ്രകടമാവുന്നുണ്ട്_
    *തന്മയിത്വം, അത് അക്ഷയയിലുണ്ട്. അതോടൊപ്പം sitcom തീര്‍ച്ചയായും ഒരു വെല്ലുവിളിയാണ്, അത് ആ പ്രതിഭയില്‍ കണ്ടോണ്ട് വരികയാണ്._ *Thank you Rajesh Thalachira*

  • @sachincalicut6527
    @sachincalicut6527 3 роки тому +11

    അടിപൊളി എപ്പിസോഡ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്
    തുടക്കം മുതൽ അവസാനം വരെ ഒരു പുഞ്ചിരിയോട് കൂടെ കണ്ടു തീർത്ത എപ്പിസോഡ്

  • @newageupvc8222
    @newageupvc8222 3 роки тому +14

    തങ്കതിനെ പോലെ ഒരു ഭാര്യ ഉണ്ടായിരുന്നെങ്കിൽ 🤔

  • @mariammashaji7548
    @mariammashaji7548 3 роки тому +5

    ഈ മോളുന്റെ അഭിനയം തകർപ്പൻ. എന്നാ ഒരിജിനാലിറ്റി. മോള്ളൂസേ you superb

  • @roshu5622
    @roshu5622 3 роки тому +40

    രണ്ടുമൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം 3ദിവസം പട്ടിണി കിടന്ന് പിന്നീട് ഭക്ഷണം കിട്ടുമ്പോഴുള്ള ആവേഷത്തോടെ അളിയൻസ് യൂട്യൂബിൽ കാണുന്നവർ ആരൊക്കെയുണ്ട്.. 😍😘

  • @minoosworld1494
    @minoosworld1494 3 роки тому +9

    Masala dosha thinnan kothi ayavar like adikku

  • @phkhader1985
    @phkhader1985 3 роки тому +11

    ഈ എപ്പിസോഡ് ലെ താരം മുത്തു മോൾ

  • @_ponnu
    @_ponnu 2 роки тому +3

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള രണ്ടു നടന്മാരും രണ്ടു നടിമാരും മുത്തു മോളും ♥♥♥♥♥♥♥♥♥♥♥

  • @vijayanammu3005
    @vijayanammu3005 3 роки тому +6

    വളരെ മനോഹരമായ എപ്പിസോഡ് .... മുത്തിനെ ഒരുപ്പാട് ഇഷ്ടമായി .... എന്റെ അമ്മുകുട്ടിയേപ്പോലെ.....

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому +3

    ഇത് ഓക്കേ കാണുമ്പോൾ മനസിന് ഒരു സുഖം ആണ് മനസിൽ ഉള്ള ടെൻഷൻ ഓക്കേ മാറും ഇത് ഓക്കേ കാണുമ്പോൾ ജീവിതത്തിൽ ഇങ്ങനെ ഓക്കേ ആകണം ✌️✌️✌️♥️♥️♥️🌹🌹🌹💕💕💕💓💓💓💘💘💘💚💚💚♥️♥️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @siyadaboobacker1368
    @siyadaboobacker1368 3 роки тому +12

    Cleeto super acting as husband.

  • @sreejithalangad2944
    @sreejithalangad2944 3 роки тому +5

    മുത്ത് :എനിക്ക് വേണ്ടേ ഞാൻ പുറത്തുപോയി കഴിച്ചോളാം 😄😄😄

  • @raigeorge342
    @raigeorge342 3 роки тому +18

    An excellent episode after many many days. Nice script 👍 and acting looks natural. Muthinte performance superb👌👌

  • @sushalinithu4163
    @sushalinithu4163 3 роки тому +48

    Alians fans oru 10like idu

  • @bijubiju4704
    @bijubiju4704 3 роки тому +7

    സൂപ്പർ എപ്പിസോഡ്.. 👏👏👏കമെന്റ് ഇടാതിരിക്കാൻ കഴിയില്ല...

  • @_ponnu
    @_ponnu 2 роки тому +1

    ഇതിലെ എല്ലാ കഥാപാത്രങ്ങളും സൂപ്പർ തന്നെ എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ ഓരോ കഥകളും അതിലെ ക്ലൈമാക്സ് സീനുകളും ഒത്തിരി നന്നായിരിക്കും ഇനിയും നല്ല കഥകളുമായി എന്നും നന്നായി വരട്ടെ ♥♥♥

  • @preethab6042
    @preethab6042 3 роки тому +1

    Best serial ആണ് Aliyans..വളരെ സ്വാഭാവികവും തികച്ചും ഒരു നല്ല സീരിയൽ..ഇരുന്നു കണ്ട് പഠിക്കണം ഇതിൻ്റെ ഒരു അവതരണം..മഞ്ജു വിന് അഭിനയ മികവിന് അവാർഡ് കൊടുക്കണം..വളരെ അധികം സ്വാഭാവികമാണ് മഞ്ജുവിൻ്റെ അഭിനയം..കണ്ടിരിക്കാൻ നല്ല രസമാണ്...Aliyans ഓരോ പുതിയ എപിസോട് കളുമായി ഇങ്ങനെ തുടരട്ടെ...ഇതിൻ്റെ naturality മഞ്ജു ഒട്ടും കളയാതെ നോക്കണം..

  • @bennydevassykutty3923
    @bennydevassykutty3923 3 роки тому +14

    മുത്ത് അടിപൊളി😍👍

  • @afeefaismail9858
    @afeefaismail9858 3 роки тому +36

    Kanakan fans ivide vaayo😍

  • @jerinjoy6982
    @jerinjoy6982 3 роки тому +4

    സൂപ്പർ സൂപ്പർ ... അളിയൻസ് ഇന്ന് തകർത്തു... മുത്തേ നീ അടിപൊളിയാണ്... സൂപ്പർ കഥ , അഭിനയം ഒരു രക്ഷയില്ല.. ക്ലിറ്റോയുടെയും തങ്കത്തിന്റെയും സ്നേഹം കണ്ടു അവസാനം മസാല ദോശ കഴിക്കാൻ തോന്നി... എന്റെ കെട്ടിയോള്ക് മസാലദോശ ജീവനാണ്,,, ഏതായാലും ഇന്ന് വാങ്ങി കൊടുക്കാൻ തീരുമാനിച്ചു..ഭാര്യയുടെ സന്തോഷമില്ലേ നമ്മുടെ സന്തോഷം 😍 😍 😍

  • @saddamsha2033
    @saddamsha2033 2 роки тому +4

    മുത്തിൻ്റെ talk സൂപ്പർ... മുത്തേ നല്ല ആക്ടിംഗ് All the ബെസ്റ്റ്

  • @adelkoduvally9979
    @adelkoduvally9979 3 роки тому +15

    തക്കിളി 👍👍👍👍👍ആക്ടിങ്

  • @sharjilpulikkal8246
    @sharjilpulikkal8246 3 роки тому +32

    അമ്മാവന്റെ കല്യാണം അടുത്തെങ്ങാനും നടക്കോ

    • @babuudumattu4251
      @babuudumattu4251 3 роки тому +2

      Ella....😂😂😂

    • @monjathees2098
      @monjathees2098 3 роки тому +1

      അത് ഈ ജന്മത്തിലുണ്ടാവില്ല 🤣🤣🤣🤣

    • @sachincalicut6527
      @sachincalicut6527 3 роки тому

      അത് പതുക്കെ നടന്നാൽ മതി എന്നാലേ ഒരു രസമുള്ളൂ

    • @maluttyram5766
      @maluttyram5766 3 роки тому

      @@monjathees2098 .sathyam athu nadakumenu tonunila

    • @thomaspv9766
      @thomaspv9766 3 роки тому +1

      sure

  • @rencymolmathew9114
    @rencymolmathew9114 3 роки тому +1

    എന്റെ അനിയൻകുഞ്ഞിന്റ കഥ ആണിത്. ❤️ഒരുപാട് സന്തോഷം.. ക്‌ളീറ്റോ ഡേവിസ്... എന്നും ക്‌ളീറ്റോ എഴുതുന്ന കഥകൾ മനസ്സിൽ തങ്ങി നിൽക്കുന്ന ഹൃദയസ്പർശി ആയ കഥകൾ ആണ്..... ലോകം അറിയപ്പെടുന്ന ഒരു കഥാ കൃത്താകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു ❤️❤️❤️🥰🥰🥰🥰കഥ ഇഷ്ടപ്പെട്ടോ എല്ലാവർക്കും

    • @cletodavid4875
      @cletodavid4875 3 роки тому +2

      ❤❤🥰🥰love you chechi

    • @rencymolmathew9114
      @rencymolmathew9114 3 роки тому +1

      @@cletodavid4875 Love u too ny dear kunjaniya❤️❤️

    • @haarishbabu4969
      @haarishbabu4969 3 роки тому

      Anoo.. super story.. clitto david nte kadhakal njan kanarundu,,, othiri eshttamanu.. vere arudeyum oru rasavummilla.. clittoyude kadhakku nall jeevan und.. kannan thanne namukku oru eshttamanu.. nalla nalla ashyangal anu.. He will be great script writer sure...

  • @zubair.makasaragod
    @zubair.makasaragod 3 роки тому +34

    അങ്ങനെ കാത്തിരിപ്പിന് വിരാമം, അളിയൻസ് എത്തി 😍😍😍

  • @abdulsamadk1639
    @abdulsamadk1639 3 роки тому +59

    ഞാൻ കട്ട വൈറ്റിംഗ് ആയിരുന്നു 😊😊😊

    • @induprakash01
      @induprakash01 3 роки тому +3

      ആദ്യ കമന്റ് ഇടാൻ കിട്ടാനില്ലല്ലോ.. 😥

    • @naseemanasar1413
      @naseemanasar1413 3 роки тому

      Me too

    • @vishakhmanohar5621
      @vishakhmanohar5621 3 роки тому

      Njanum

    • @arshidaarshizz8669
      @arshidaarshizz8669 3 роки тому +1

      Njanum

    • @AtoZ76411
      @AtoZ76411 3 роки тому +1

      @@induprakash01 കണ്ണൂർക്കാർക് നാളെ കിട്ടട്ടെ

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 роки тому +17

    Good show by all, all credit goes to story writer and director. All the Best Wishes 👍

  • @muhammednumanmajalody2212
    @muhammednumanmajalody2212 3 роки тому +11

    Today muttu acting superb

  • @jayakrishnank393
    @jayakrishnank393 3 роки тому +12

    Super super what a naturality .It is commly happening in all families .Special thanks to the Director, every actors and all.Kanakan,Lilly ,Cleto,Thankam and Muthu...everyone good performance. Thanks

  • @merlinthomas1682
    @merlinthomas1682 3 роки тому +5

    Such a Lovely Episode 😍😍😍😍

  • @anaghasreekumar1339
    @anaghasreekumar1339 3 роки тому +19

    എനിക്ക് ഈ കണ്ടാന്റു ഭയങ്കര ഇഷ്ട്ടമായി 😊😊😊

  • @riyastirur1095
    @riyastirur1095 3 роки тому +10

    മനം നിറഞ്ഞ എപ്പിസോഡ് 😍😍സൂപ്പർ

  • @tonyjohn2529
    @tonyjohn2529 3 роки тому +1

    Very good episode, Thanks team Aliyans👍🌹👌

  • @reshmajoseph7675
    @reshmajoseph7675 3 роки тому +22

    Excellent script, super direction really touching scenes,, focusing on husband wife deep lovely relation❤❤ klitto, thangam, muthu, kanakan, lilly, every character's beautifully done... aliyans crew love you all

  • @karthesonthevar8131
    @karthesonthevar8131 3 роки тому +5

    Yes...Remerkble storyline what a great deepest family oriented..THANKS..chechi and moll&director. BLESSINGS from Mumbai. Award winning team.

  • @anniepaul3237
    @anniepaul3237 3 роки тому +6

    Excellent episode. Laughed a lot.Expect more like this.🤩

  • @jyotsnavalamary4435
    @jyotsnavalamary4435 3 роки тому +6

    JUST DON'T MISS ANY EPISODE...ITS FUN TO WATCH.. KUDOOD TEAM ALIYANS👍👍👍👍👍👍❤❤❤❤LOTS OF LOVE N BEST WISHES FROM MUMBAI

  • @sheelajoseph5070
    @sheelajoseph5070 3 роки тому +3

    This episode super.. Ellarum👌👍

  • @rainoroy2517
    @rainoroy2517 3 роки тому +10

    മുത്ത്‌ റോക്സ്സ് 🥳👌👌

  • @prasannapushkaran1227
    @prasannapushkaran1227 3 роки тому +8

    സൂപ്പർ.അക്ഷയ മോൾ..🥰🥰🥰

  • @tomyfrancis7729
    @tomyfrancis7729 3 роки тому +2

    ഇപ്പൊ ഇവിടെന്താണ്ടായേ രണ്ട് പ്രാവശ്യം കണ്ടപ്പോൾ കാര്യം പിടികിട്ടി അടിപൊളി ,ടീംസിന് അഭിനന്ദനങ്ങൾ

  • @shamsumk1434
    @shamsumk1434 3 роки тому +9

    ലോറി ഇടിച്ചു എന്നകള്ള സ്വപ്നം 🤣🤣🤣മുത്ത് 👌👌

  • @p.ssheeja126
    @p.ssheeja126 3 роки тому +6

    Thakkili scored today..fine,subtle acting

    • @ashwathias8209
      @ashwathias8209 3 роки тому +1

      സത്യം സൂപ്പർ എപ്പിസോഡ്

    • @thomaspv9766
      @thomaspv9766 3 роки тому

      😍😍

  • @jibig09
    @jibig09 3 роки тому +1

    Enikku ithile actorine ellam othiri ishttamaa.. Kureey nalle mnushyarude kootaazhma..

  • @vasanthakumark636
    @vasanthakumark636 3 роки тому +46

    Excellent episode with powerful acting, touching hearts smoothly and deeply. Muthoo's acting is unusual! Great, keep it up.

  • @rainoroy2517
    @rainoroy2517 3 роки тому +3

    എല്ലാരും സൂപ്പർ അഭിനയം, സാധാരണ ഇടത്തരം വീടുകളിൽ നടക്കുന്ന സംഭവങ്ങൾ...

  • @Mr9846098460
    @Mr9846098460 3 роки тому +10

    മുത്ത് സൂപ്പർ പെർഫോമൻസ്

    • @Mr9846098460
      @Mr9846098460 3 роки тому

      ഒർജിനൽ തോറ്റു പോകും
      അഭിനന്ദനങ്ങൾ 👌👌👌

    • @haarishbabu4969
      @haarishbabu4969 3 роки тому +1

      super

  • @shameemmusaliar9912
    @shameemmusaliar9912 10 місяців тому

    Still so enjoyabley funny after watching multiple times. Excellent acting by everyone. Keep it up.

  • @shijujosephpcshijujosephpc2779
    @shijujosephpcshijujosephpc2779 3 роки тому +4

    ഇതാണ് അളിയൻസ്. സൂപ്പർ എപ്പിസോഡ്

  • @alonasaji5300
    @alonasaji5300 3 роки тому +7

    ente uppum mulakum illathathathkond njan aliyanzan kanar kozhapamilla enn parayam😊

  • @jockerbeats3496
    @jockerbeats3496 3 роки тому +8

    കനകനും ലില്ലിയും പ്രശനം പരിഹരിക്കാൻ പോയതാ നല്ല എട്ടിന്റെ പണികിട്ടി😄😄😄😄..... ക്ലിറ്റോയും തങ്കവും ഒടുവിൽ പ്രശനം പരിഹരിക്കേണ്ടി വന്നു... സൂപ്പർ സൂപ്പർ എപ്പിസോഡ്😍❤😍❤

  • @jollygeorge6044
    @jollygeorge6044 3 роки тому

    Superb episode... Congratulations to all team.

  • @nursesitaly4277
    @nursesitaly4277 3 роки тому +1

    😂🤣super episod... kalakkii.. pinne oru kariyam.. thankom uragumbol phone aduthu vekkaruthu apakadamannu.. oke. Love u all..

  • @annukurian5868
    @annukurian5868 3 роки тому +4

    So sweet very true you people are not acting you are living

  • @sherlymathai4706
    @sherlymathai4706 3 роки тому +5

    Cleto david ഞങ്ങളുടെ പ്രിയപ്പെട്ട ചങ്ക് കൂട്ടുകാരന്റെ സ്ക്രീപ്റ്റ്
    സൂപ്പർ

  • @alexdaniel8271
    @alexdaniel8271 3 роки тому +26

    Suddenly masala dosa looks mouthwatering.. tomorrow I will buy it.. 😄😄🤗

  • @mathewsijo9859
    @mathewsijo9859 3 роки тому +12

    Excellent episode , hats off to the entire team 👏

  • @easyandcrazy592
    @easyandcrazy592 3 роки тому +38

    first അടിക്കാൻ വന്നിട്ട് ചമ്മിപ്പോയ്1 minute 90 views....എന്റമ്മോ

  • @geethashridharan7749
    @geethashridharan7749 3 роки тому +4

    this episode excellent..n good learning for couples...😃👍

  • @manjadimanikannan5798
    @manjadimanikannan5798 3 роки тому +8

    Thakkili kalakki

  • @vishakhmanohar5621
    @vishakhmanohar5621 3 роки тому +7

    Pwolii eppisodeee

  • @sasidharan.m8870
    @sasidharan.m8870 3 роки тому +20

    മുത്തേ ഒരു മസാല ദോശയിൽ
    അവർ നന്നായി.
    ഇത്രയേ ഉള്ളു
    എല്ലാം തെളിയാൻ

  • @anzilaanzilanoushad9868
    @anzilaanzilanoushad9868 3 роки тому +9

    സൂപ്പർ ❤👌❤❤

  • @aseebafsal
    @aseebafsal 3 роки тому +2

    സൂപ്പർ നല്ല എപ്പിസോഡ് മുത്ത് പൊളിച്ചു 😀😀👌👌👌