Aliyans - 234 | അമ്മാവന്റെ ഉണ്ണി | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 29 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 516

  • @unnisss
    @unnisss 3 роки тому +137

    ഇ3 അമ്മായി എന്താ ഇങ്ങനെ?,,,,,, ഏത് നേരത്താണോ ഈ മൂധേവിടെ വാക്കും കേട്ട് മീശ എടുത്തത്.....😀😀😀😂😂😂😂

    • @MC-jm6hx
      @MC-jm6hx 3 роки тому

      പെണ്ണിനെ കെട്ടിയ ആണിന്റെ മീശ മീശ തന്നെയാ. ഫെമിനിച്ചിയെ കെട്ടിയ മീശ വെറും pooda😆

    • @sachu6338
      @sachu6338 6 місяців тому

      ഇഷ്ടമായോ..

  • @indran6509
    @indran6509 10 місяців тому

    Moral of the story NEVER tell a woman any secret.

  • @ratheesanbk4656
    @ratheesanbk4656 3 роки тому +27

    ഇനി ക്‌ളീറ്റോ കൂടി ഗർഭിണി ആയാൽ കലക്കി 🤣

  • @myvoice19783
    @myvoice19783 3 роки тому +4

    ആറ്റ് നോറ്റ് ഇരുന്ന് നടത്തിയ കല്യാണം... ഇനി ഇവരുടെ ബന്ധം നല്ല മോഡൽ ഭാര്യയും ഭർത്താവും ആക്കി നല്ല ഫാമിലി ആക്കണമായിരുന്നു.ഇത് മഹാ മോശം ആണ് ആന്റി ഇങ്ങനെ ഒക്കെ.....

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    ഇന്തുലേഖയിലെ ഇരതമ്മ്പിള്ള തങ്കച്ചിയെ പോലെ ഈ അമ്മായി 🤣🤣🤣🤣

  • @haidarkunnath3363
    @haidarkunnath3363 3 роки тому +7

    ഗിരിജ കുറച്ചു ഓവറാകുന്നുണ്ട്..
    തൈ കിളവി തങ്കത്തിന് ഗർഭം ആകാമെങ്കിൽ അമ്മായിക്കും അയ്ക്കൂടേ

  • @sinisini9419
    @sinisini9419 3 роки тому +3

    Allenkilum pennugalk veerp mutal korch kuduthala😁😁😁😜

  • @gv8359
    @gv8359 3 роки тому

    ഗിരിജ ചേച്ചി എന്നല്ലേ അമ്മാവനെ കല്യാണം കഴിക്കുന്നതിനു മുമ്പ് വിളിച്ചത്..അങ്ങനെ തന്നെ മതി ആയിരുന്നു..

  • @snehalathanair427
    @snehalathanair427 Рік тому

    Does fish pickle cause puking?? First I've heard of it😂

  • @reenajith
    @reenajith 3 роки тому +130

    തിങ്കളാഴ്ച 6 മണിയേ ആയുള്ളൂ ..... 🥰 അമ്മാവന്റെ ഉണ്ണിയെ, മീനച്ചാറിൽ മുക്കിയല്ലോ ...😂😂
    ആദ്യം U Tube ൽ കാണട്ടെ ....പിന്നെ മതി ടി.വിയിൽ . ഇവിടെയാ അളിയൻസ് ആരാധകർ കൂടുതൽ... 🔥🔥🔥🔥

  • @shivanitalks2524
    @shivanitalks2524 3 роки тому +212

    അമ്മായിയുടെ രൂപവും സ്വഭാവവും മാറി അതോടെ കാണാൻ ഉള്ള മൂടും പോയി

    • @Pinkili
      @Pinkili 3 роки тому +14

      കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾ അങ്ങനെ തന്നെയാ. കല്യാണത്തിന് മുൻപ് ഉള്ള പഴയ സ്വഭാവം ഒക്കെ മാറും

    • @noufalnoppu4632
      @noufalnoppu4632 3 роки тому +2

      Correct

    • @omanmuscat4758
      @omanmuscat4758 3 роки тому

      @@Pinkili aaaaaaaaAaaaaaaaaaa

    • @foodideasbynittu
      @foodideasbynittu 3 роки тому +1

      @@Pinkili athay. Ithilum valarey natural ayi kanikkunnu ennay ullu. Light minded aayi orunnu kaanuka, uranguka

    • @noorakk6378
      @noorakk6378 3 роки тому

      @@noufalnoppu4632 guy fed x as gf sbd

  • @praveenabraham3148
    @praveenabraham3148 3 роки тому +204

    കൃഷിക്കാരന്‍ അമ്മാവന്‍ ആയിരുന്നു superb, ഇതിപ്പോ ഒരുമാതിരി American അമ്മാവന്‍ ആയിപ്പോയി

    • @akshaiissacbijubiju7551
      @akshaiissacbijubiju7551 2 роки тому +3

      Typically have to do with it

    • @akhilnaushad305
      @akhilnaushad305 2 роки тому +2

      സത്യം

    • @arunmanu3439
      @arunmanu3439 Рік тому +2

      correct

    • @saraswathyamma5981
      @saraswathyamma5981 Рік тому +1

      @@akshaiissacbijubiju7551 ❤️❤️❤️❤️

    • @prajithpraju5253
      @prajithpraju5253 Рік тому +1

      💯bro 🥰ഒരു ഫാമിലിയുടെ പിണക്കങ്ങളും ഇണകങ്ങളും ഒക്കെ ഉള്ള ഒരു അടിപൊളി എന്താ പറയ... ഒരു സീരിയൽ എന്നത്തിനുപരി അത് ഏത് joner ആയിക്കോട്ടെ.... വല്ലാതെ ഇഷ്ടമാണ് അളിയൻ മാരെ ആ നിലവാരം കൈവിടില്ല എന്ന് പ്രേഷകൻ എന്ന രീതിയിൽ വിശ്വസിക്കുന്നു..... ഈ episode മുന്പേ ഉള്ളത് ആണ് എന്നറിയാം എന്റെ comment അതിനു ശേഷവും ഒരു കൂട്ടുകുടുബത്തിന്റെ ദൃശ്യവിഷ്ക്കാരം ഇനിയും അടിപൊളി ആയി നടക്കട്ടെ എന്നാശംസിക്കുന്നു.....

  • @asnasha5650
    @asnasha5650 3 роки тому +34

    ലില്ലി ഛർദിച്ചപ്പോ ഗർഭിണി ആണെന്ന് തെറ്റിദ്ധരിച്ചവർ ഉണ്ടോ 😆

  • @salinip8869
    @salinip8869 3 роки тому +70

    കനകന്റെ സ്നേഹം ഒരു പ്രത്യേക തയാണ്..

  • @Rajan-sd5oe
    @Rajan-sd5oe 3 роки тому +14

    ഈ കൊറോണ കാലത്തെങ്കിലും കനക്കെന്റേം ലില്ലിന്റേം മക്കളെ കാണിക്കാമായിരുന്നു. ആ കൊച്ചുങ്ങൾക്കും എന്തെങ്കിലും ചില്ലറ കിട്ടിക്കോട്ടേ!😄😄😄😄😄

  • @susanalexander8756
    @susanalexander8756 3 роки тому +182

    അമ്മായി കുറച്ചൂടെ നല്ല സ്വഭാവം വേണമായിരുന്നു

  • @varshavenu4606
    @varshavenu4606 3 роки тому +7

    മുപ്പതു വയസ്സിനു മുകളിലുള്ളവർ പോലും ഇപ്പൊ പ്രസവിക്കുന്നുണ്ട് എന്ന് അദ്‌ഭുതം പോലെ പറയുന്ന ഒരു ഡയലോഗ് കേട്ടൂ..ഇന്നത്തെ കാലത്ത് പഠിച്ചു ജോലിയായി എന്തെങ്കിലും സമ്പാദിച്ചു മതി വിവാഹം, കുട്ടികൾ എന്ന് തീരുമാനിക്കുന്നവരാണ് കൂടുതലും. അവരൊക്കെ മുപ്പതുകളിലും നാല്പതുകളിലും ഒക്കെ ആണ് പ്രസവം.ദയവു ചെയ്തു തെറ്റായ ഒരു സന്ദേശം സമൂഹത്തിനു പകർന്നു നൽകുന്നതിന് പകരം നല്ല സന്ദേശങ്ങൾ നൽകാൻ ശ്രമിക്കുക..സാധാ സീരിയലുകളുടെ ലെവെലിലേക്കു അളിയൻസും തരം താഴരുത്..

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 3 роки тому +8

    .. മാറ്റിപ്പിടി റൈറ്ററെ. അമ്മ എവിടെ, അമ്മാവന്റെ അടുത്ത്... 😀😀കനകന്റെ പിള്ളേരെവിടെ... അമ്മയുടെ അടുത്ത്, ഇതെന്തു പ്രഹസനമാണ് സജി?

    • @yanthraipl4696
      @yanthraipl4696 3 роки тому +1

      കൊറോണക്കാലത്ത് 10 വയസിൽ താഴെ കുട്ടികളെക്കൊണ്ട് അഭിനയം പറ്റില്ലന്നറിയില്ലേ?

    • @johnxavier5842
      @johnxavier5842 3 роки тому

      @@yanthraipl4696 എന്റെ മാതവിൽ അഭിനയിക്കുന്നുണ്ട് കൊച്ച് കുട്ടികൾ മൂന്നെണ്ണം

  • @rajivevalapad1829
    @rajivevalapad1829 3 роки тому +38

    പഴയ അഴകേശ അമ്മാവനാ നല്ലത്.

    • @hussainhussain4214
      @hussainhussain4214 3 роки тому +1

      പഴയ അമ്മാവനെ കാണണമെങ്കിൽ പഴയ episode കാണുക

    • @foodideasbynittu
      @foodideasbynittu 3 роки тому

      @@hussainhussain4214 👌🤣🤣🤣🤣

  • @KeralaCaffe
    @KeralaCaffe 3 роки тому +32

    അമ്മാവാ ഒറ്റ തടിയായി നടക്കുന്നതിന്റെ സുഖം ഇപ്പോൾ അമ്മാവൻ തിരിച്ചറിഞ്ഞു തുടങ്ങിയോ.. " ഇക്കരെ നിക്കുമ്പോൾ അക്കരെ പച്ച " അത്രേയുള്ളൂ 😂

  • @bindusaleesh6349
    @bindusaleesh6349 3 роки тому +37

    അമ്മായി ഇങ്ങനെ ആകേണ്ട..പഴയ സ്വഭാവം മതി അമ്മായിക്ക്.

    • @bodhimindlabschool5273
      @bodhimindlabschool5273 3 роки тому +2

      കഥാപാത്രം എന്നും ഒരു പോലെയായാൽ മതിയെങ്കിൽ പിന്നെ പഴയ എപ്പിസോഡ് കണ്ടാൽ പോരേ?

    • @bindusaleesh6349
      @bindusaleesh6349 3 роки тому

      @@bodhimindlabschool5273 അതെ അളിയൻസ്സ് എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആ സീരിയലിനെ കുറിച്ച് ഒരു സങ്കൽപ്പമുണ്ട്.അമ്മാവനും അമ്മായിയും കനകനും ക്ളീറ്റോക്കും എന്ത് പ്രശ്നം വന്നാലും അവർക്ക് ഒപ്പമുണ്ടാകേണ്ട കഥാപാത്രങ്ങളാണ്.പഴയ ഒരു പാവമായിരുന്നു .പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം ഒട്ടും ശെരിയായില്ല.പഴയ എപ്പിസോഡ് കണ്ട് വന്നത് കൊണ്ടാണ് പുതിയ എപ്പിസോഡിൽ അമ്മായിക്കുണ്ടായ മാറ്റത്തെ പറ്റി പറഞ്ഞത്..പിന്നെ നിങ്ങക്ക് വേണെൽ പോയി പഴയ എപ്പിസോഡ് കണ്ടോളൂ.

    • @yanthraipl4696
      @yanthraipl4696 3 роки тому

      @@bindusaleesh6349 അല്ല, പഴയ സ്വഭാവവും, പഴയ കഥയുമാണ് ഗംഭീരമെന്നുള്ളവർ പഴയ എപ്പിസോഡ് കാണുന്നതല്ലേ നല്ലത്? എനിക്കങ്ങനെയല്ല, അതു കൊണ്ട് മാറ്റങ്ങൾ അംഗീകരിക്കാൻ പറ്റുന്നുണ്ട്.,

    • @bindusaleesh6349
      @bindusaleesh6349 3 роки тому +1

      @@yanthraipl4696 ഏത് എപ്പിസോഡ് കാണണമെന്ന് തീരുമാനിക്കുന്നത് ഞാനല്ലെ.അതിന് ആരുടെയും സപ്പോർട്ടിൻറാവശ്യമില്ല. അളിയൻസ്സിൻറെ സ്ഥിരം പ്രേക്ഷക എന്ന നിലയിൽ അഭിപ്രായങ്ങൾ നമുക്ക് cmnt boxil പറയാം.അതിനൊരു തെറ്റുമില്ല. പിന്നെ old episod കാണണോ new episod കാണണോ എന്നുളളത് എന്റെയിഷ്ടം.അതിന് മറ്റുളളവരുടെ സർട്ടിഫിക്കറ്റാവശ്യമില്ല

    • @പുണ്യംപുരാണം
      @പുണ്യംപുരാണം 3 роки тому

      @@bindusaleesh6349 നിങ്ങൾക്ക് പബ്ലിക് കമൻ്റ് ചെയ്യാനുള്ള അവകാശം പോലെ അതിനു മറുപടി പറയാനും അവകാശമുണ്ട്.. കേട്ടു പതിഞ്ഞ വഴികൾ തന്നെ വേണമെങ്കിൽ പഴയതു കാണാൻ പറഞ്ഞതിലെന്താണ് തെറ്റ്.. അവകാശങ്ങൾ ഏകപക്ഷീയമല്ല ...

  • @കുഞ്ഞാറ്റകുരുവി

    വയസാംകാലത് വല്ല കാര്യവുമുണ്ടോ അമ്മാവാ

  • @saumyabinu7193
    @saumyabinu7193 3 роки тому +38

    ഈ അമ്മായിനെ എവിടെയെങ്കിലും കൊണ്ടുപോയി കളയു 😡😡ചീരത്തോട്ടത്തിലെ ആ പഴയ അമ്മാവനെ തിരികെ കൊണ്ടുവരുവോ 🙏🙏

  • @nisha9782
    @nisha9782 3 роки тому +124

    വേണ്ടായിരുന്നു ഈ അമ്മായി പഴയ അളിയൻസ് തന്നെയാ നല്ലത്

    • @fidhafathimakp9786
      @fidhafathimakp9786 3 роки тому +2

      Yes

    • @ushasb1182
      @ushasb1182 3 роки тому +1

      Yes very bad

    • @jaaz__media6943
      @jaaz__media6943 3 роки тому +3

      Yes

    • @statusmediacreation455
      @statusmediacreation455 3 роки тому +12

      ഇനി പറഞ്ഞിട്ട് കാര്യമില്ല,,,,, അമ്മാവനെ കെട്ടിക്കാൻ എല്ലാവർക്കും ദൃതി ആയിരുന്നല്ലോ 😆😆😆

    • @statusmediacreation455
      @statusmediacreation455 3 роки тому +1

      @@gurupriyapriya7942 😆😆😆പറഞ്ഞിട്ട് കാര്യമില്ല കുടുംബത്തിൽ വന്നപോലെ അനുഭവിക്കാം 😆😆

  • @internationalnews4447
    @internationalnews4447 3 роки тому +22

    പാവം അമ്മാവൻ പിരിക്കാൻ പോലും മീശയില്ലാതായിപ്പോയി 😜😜😜

  • @jijopalakkad3627
    @jijopalakkad3627 3 роки тому +76

    ചുണ്ടൻ വള്ളം പോലെയുള്ള മീശവെച്ച ആ പഴയ അമ്മാവനാണ് പൊളി 😌😌

    • @bijiprisethelordsamuel7998
      @bijiprisethelordsamuel7998 3 роки тому +1

      ഇതു മറി മായ ത്തി ലെ മന്മ ദ നായിപോയല്ലോ മീശ പോയ പ്പോൾ 😄😊

    • @jijopalakkad3627
      @jijopalakkad3627 3 роки тому

      @@bijiprisethelordsamuel7998 marimayathil അമ്മാവൻ സുഗതൻ ആണ് cleeto ആണ് മന്മഥൻ

  • @sojoalex4188
    @sojoalex4188 3 роки тому +95

    ദയവു ചെയ്ത് ആ കഥാപാത്രത്തെ ഒന്ന് ഒഴിവാക്കി തരണം . അവർ വന്നതോടെ അളിയൻസിന്റെ സ്വാഭാവികത നഷ്ടപ്പെട്ടു . വീർപ്പിച്ച മുഖവും കുശുമ്പും കാണാൻ അല്ല ഞങ്ങൾ. അളിയൻസ് കാണുന്നത് . Please

    • @sambhuop2869
      @sambhuop2869 3 роки тому +4

      Athe baki ulla serialukalil ninnum oru vyathasthatha undayirunnu ippol athum poyi

    • @shiblib9514
      @shiblib9514 3 роки тому +1

      Sathyam

    • @sobhakrish5511
      @sobhakrish5511 3 роки тому +2

      സത്യം നമ്മുടെ സന്തോഷം തിന് വേണ്ടി ടെൻഷനും ഓക്കേ മാറി ഒരു നല്ല മുട് വരാൻ കാണുന്ന ഈ seryal ഇപ്പോൾ കണ്ടാൽ ഉള്ള സമാധാനം കുടി പോകും

    • @yanthraipl4696
      @yanthraipl4696 3 роки тому +3

      കഥാപാത്രത്തെ കഥാപാത്രമായിക്കാണാത്ത മണ്ടൻ കുണാപ്പന്മാരും ഇക്കാലത്തുണ്ടല്ലോ?

    • @പുണ്യംപുരാണം
      @പുണ്യംപുരാണം 3 роки тому +1

      @@yanthraipl4696 സത്യം..

  • @sasikalakottakkat9157
    @sasikalakottakkat9157 3 роки тому +75

    ക്ലിറ്റോയും കൂടെ ചർദ്ദിച്ചത് നന്നായി. confusion മാറിക്കിട്ടി😀😀

  • @svs9477
    @svs9477 3 роки тому +48

    അമ്മാവന്റെ പഴയ ജീവിതം ആണ് നല്ലത്...

  • @shibinthankachan7796
    @shibinthankachan7796 3 роки тому +23

    കനകന്റെ ചിരി അടിപൊളി ...കൊച്ചുകള്ളാ 😂

    • @hananahhashim296
      @hananahhashim296 Рік тому +1

      😇😇🙄🙄🙄🙄🙄🙄🙄🙄😅😅😅😅😅😅😅😅😅😅😅😅😅😅🥝🥝😢😢😢😢😢😲😲😲😶😶🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲😞😞

  • @ajimathew2198
    @ajimathew2198 3 роки тому +17

    അമ്മാവൻ കല്യാണം കഴിച്ചത് വല്ലാത്ത ഒരു കുടുക്ക് ആയി പോയല്ലോ

  • @smrithi7423
    @smrithi7423 3 роки тому +15

    "Amma"ye cheethayakki
    "Ammayi"ye cheethayakki
    Nalla charactersine okke nashippikkuanallo!

    • @smrithi7423
      @smrithi7423 3 роки тому

      Ee serialil sthiram kanunna oru karyam choondi kattiyatha

  • @threecats..7651
    @threecats..7651 3 роки тому +38

    വട്ടായോ... ടീവിൽ വരുന്നതിന് മുൻപ് യൂട്യൂബിൽ ഇട്ടോ...😄

  • @sobhakrish5511
    @sobhakrish5511 3 роки тому +7

    പഴയ അമ്മാവനും ammyeyum മതി അതാണ് നല്ലത് സാധ ഫാമിലി അത് മതി

    • @sobhakrish5511
      @sobhakrish5511 3 роки тому

      നമ്മൾ ഓക്കേ nerbenthechu അമ്മാവനെ കൊണ്ട് കല്യാണം kazepechettu ammaye കൊള്ളാത്തവൾ ആയല്ലോ പഴയ ammye അമ്മാവൻ മതി ഇല്ലേൽ ഇനി അളിയൻസ് kanella

  • @gargitskrishna3168
    @gargitskrishna3168 3 роки тому +54

    പണ്ടത്തെ അളിയൻസ് മതി... പഴയ അമ്മാവൻ.... അമ്മ.. ഇത് ഒരു മാതിരി....

  • @ushapenath5971
    @ushapenath5971 3 роки тому +34

    ഇവർക്ക് ഭയങ്കര അഹങ്കാരം

  • @ushadhanyatha1813
    @ushadhanyatha1813 3 роки тому +7

    Nice episode.. എന്തിനാണ് എല്ലാവരും അമ്മായിയെ കുറ്റം പറയുന്നത്... മുൻപും ഉണ്ടായിട്ടുണ്ടല്ലോ Aliyans ൽ കുശുമ്പും പോരു മൊക്കെ... എല്ലാ തരം സ്വഭാവക്കാരും വേണം...എല്ലാവരും എപ്പോഴും സ്നേഹത്തോടെ പെരുമാറിയാൽ
    എന്ത് സ്വാഭാവികത ?

    • @bodhimindlabschool5273
      @bodhimindlabschool5273 3 роки тому +3

      അമ്മായിയെ പെട്ടെന്ന് ഇത്രയും വെറുക്കുന്നുണ്ടെങ്കിൽ ആ ആർട്ടിസ്റ്റിൻ്റ അഭിനയ മികവാണ് കാരണമെന്നറിയാത്തവരാണോ ഇവർ?

    • @ushadhanyatha1813
      @ushadhanyatha1813 3 роки тому

      @@gurupriyapriya7942 🥰🌹

    • @shinyyoganandan2125
      @shinyyoganandan2125 3 роки тому +1

      ആ നടിയുടെ അഭിനയം കാണാൻ ഒരു രസമുമില്ല. അതു തന്നെ എല്ലാരും പറയുന്നത്

    • @sivaassociates7090
      @sivaassociates7090 3 роки тому

      @@shinyyoganandan2125 ഈ രസം എന്ന് ഉദ്ദേശിച്ചത് എന്താണ് .?

    • @shinyyoganandan2125
      @shinyyoganandan2125 3 роки тому

      @@sivaassociates7090 sadharana Malayalam parayumbol ellarum uddesikunnath thanne... Ente abhiprayathil aa nadiyude abhinayam ipo kollila... Ini epozhenkilim nannayi thonni koodennum illa.. munp onnu randu episodes il valya kuzhapamilla ennu thonniyirunnu... Ivide ellavarum comments idunnath avaravarude abhiprayamanau... Athinu prathyekichu thadassamonnum illallo

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 роки тому +17

    കോമഡി സീരിയസ് ആവുന്നു പ്രശ്നം ആണ്

  • @ramzanhassan1798
    @ramzanhassan1798 3 роки тому +14

    ഞങ്ങൾ പറഞ്ഞിട്ട് ആണ് അമ്മാവനെ കല്യാണം കഴിപ്പിച്ചത് ഇപ്പോൾ പക്ഷെ എന്തോ ഒരു പഴയ ഉഷാർ ഇല്ല ഞാൻ കാണൽ നിർത്തിയാലോ എന്ന് ആലോചിക്കുന്നു. എന്താ അഭിപ്രായം?? /

    • @karthimundot6435
      @karthimundot6435 3 роки тому

      anagne pokunnath sariyano nammal എല്ലാരും koodi അമ്മാവനെ കുഴിയിൽ ചാടിച്ചിട്ട് പാവത്തിനെ ഒറ്റക്ക് ആക്കല്ലേ

    • @sobhakrish5511
      @sobhakrish5511 3 роки тому

      സത്യം

  • @bodhimindlabschool5273
    @bodhimindlabschool5273 3 роки тому +8

    എല്ലാവരും അമ്മായിയെ കഥാപാത്രമാണെന്നു മറന്ന് വെറുക്കുന്നുണ്ടെങ്കിൽ അത് ആ ആർട്ടിസ്റ്റിൻ്റെ വിജയമാണ്..
    എല്ലാവരുടെയും മനസ്സിലെങ്കിലും ആ കഥാപാത്രം വിജയമാണെന്നർത്ഥം..

    • @shinyyoganandan2125
      @shinyyoganandan2125 3 роки тому +1

      Character അല്ല . അവരുടെ acting aanu bore.😭

    • @sivaassociates7090
      @sivaassociates7090 3 роки тому +3

      @@shinyyoganandan2125 എങ്ങനെയാണ് ആ കഥാപാത്രം അഭിനയിക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു കൊടുക്കു . ഒരോ കഥാപാത്രങ്ങൾക്കും ഓരോ രീതിയാണ്. എല്ലാ കഥാപാത്രങ്ങളും നിങ്ങളെ എപ്പോഴും ചിരിപ്പിക്കണം എന്ന് വാശി പാടില്ല. എല്ലാരും ഒരുപോലെ അഭിനയ സാമ്യവും ഉണ്ടാവില്ല. പലരും പല രീതിയാണ്. കാടടച്ച്‌ വെടിവെയ്ക്കല്ലേ

    • @bodhimindlabschool5273
      @bodhimindlabschool5273 3 роки тому +2

      അവർ 2001 ൽ മിനി സ്ക്രീനിൽ സഹനടിയ്ക്കുള്ള State അവാർഡ് കിട്ടിയ വ്യക്തിയാണ് അവരെയാണോ താങ്കൾ അഭിനയം പഠിപ്പിക്കുന്നത്? എന്നിട്ട് നിങ്ങൾ അഭിനയിച്ച ഒരു സീനെങ്കിലും കാണിച്ചു തരു?

    • @shinyyoganandan2125
      @shinyyoganandan2125 3 роки тому +2

      @@bodhimindlabschool5273 അതുകൊണ്ടെന്താ? നമുക്കൊരാൾടെ അഭിനയം ഇഷ്ടമായില്ല എന്നു പറയാൻ അഭിനയിച്ച സർട്ടിഫിക്കറ്റ് കൊണ്ടു വന്നാലേ സാധിക്കുകയുള്ളോ? മിനി സ്ക്രീൻ ലെ മറ്റു സീരിയലുകളിൽ കാണാത്ത ഒരു സ്വാഭാവികത ഇതിലെ മറ്റു ആർട്ടിസ്റ്റുകളെല്ലാം തന്നെ ചെയ്യാറുണ്ട്. ഈ ആക്ട്രസിൽ അങനെ തോന്നീല. അത്രേയുള്ളു

    • @shinyyoganandan2125
      @shinyyoganandan2125 3 роки тому +2

      @@sivaassociates7090 ആരു വാശി പിടിച്ചു. ഇതിനി മൊത്തത്തിൽ ആരേം ചിരിപ്പിക്കാത്ത നെഗറ്റിവ് കാരക്ടർ ആയാൽ തന്നെയും പ്രശ്നമില്ല. പക്ഷേ അവതരിപ്പി️ക്കുന്നത് കാണാൻ നന്നായി തോന്നിയില്ല. അഭിപ്രായം പറയുന്നതിന് അഭിനയം പഠിപ്പിക്കാൻ പറയുന്ന യുക്തിയോട് തർക്കിക്കാൻ നേരമില്ല😀

  • @ratheeshkumar3222
    @ratheeshkumar3222 3 роки тому +58

    അമ്മയി മാറ്റുക ഒരു രസവും ഇല്ല

    • @बोब्स
      @बोब्स 3 роки тому +8

      അമ്മാവന് രസിച്ചാൽ പോരേ 🤣🤣

    • @foodideasbynittu
      @foodideasbynittu 3 роки тому +3

      Roopam ano ishtapedathay? Maattiyal problem solved?
      Alla character aanu ishtamallathathenkil, athu avaruday abhinaya mikavu.

    • @yanthraipl4696
      @yanthraipl4696 3 роки тому +1

      അതൊരു കഥാപാത്രമായിക്കാണണ്ടേ മണ്ടാ?

    • @Ashwin-oq1xt
      @Ashwin-oq1xt 3 роки тому

      Ammayi kollilla.

  • @JoseJose-zu1mh
    @JoseJose-zu1mh Рік тому

    നിങ്ങൾക്കു മാത്രം മതിയൊ ഇതൊക്കെ അമ്മാവനും അമ്മ. യിക്കുo ഇതെപന്നം പറ്റില്ലെ?

  • @dineshantg9896
    @dineshantg9896 11 місяців тому

    ഈ പെണ്ണുമ്പുള്ളെ ഇഷ്ടമല്ല കുശുമ്പി ആണ് അവര് ഈ സീരിയലിനു ചേരില്ല

  • @leenarajesh5315
    @leenarajesh5315 3 роки тому +86

    അമ്മാവനും മനസ്സിൽ ആയി തുടങ്ങി കല്യാണം എന്ന നെല്ലിക്ക യെ കുറിച്ച് 😄😄😄

    • @Ismail-pf2yi
      @Ismail-pf2yi 3 роки тому +2

      നെല്ലിക്കയോ

    • @shibikp9008
      @shibikp9008 3 роки тому +4

      @@Ismail-pf2yi aadhyam kaikkum pinne madhurikkum😀

    • @sumeshsumeshps5318
      @sumeshsumeshps5318 3 роки тому

      😂😂😂😂

    • @lakshmik.j4787
      @lakshmik.j4787 3 роки тому +9

      ഇത് നേരെ തിരിച്ചല്ലെ. ആദ്യം മധുരിച്ചു. ഇപ്പോ കയ്പ്

    • @MC-jm6hx
      @MC-jm6hx 3 роки тому +2

      @@lakshmik.j4787 വളരെ സത്യമാണ് അല്ലെ

  • @achunair3781
    @achunair3781 3 роки тому +30

    സാധാരണ ചില സ്ത്രീകൾ കാണിക്കുന്ന കുശുമ്പും കുന്നായ്മയും ഒക്കെ തന്നെയാ ഈ അമ്മായിയും കാണിക്കുന്നേ 😍

  • @PusphaJohnson-m9z
    @PusphaJohnson-m9z 8 місяців тому

    Zsssxxxzaafcxzaaasxxzaaqdxzaaafxzsaqxzaaaqecxsawtcxzaad 🧑‍🍳😾🎧💃asdczzzaas😁🧑‍🤝‍🧑🧑‍🤝‍🧑😉🧑

  • @ambijohn1728
    @ambijohn1728 3 роки тому +2

    ഇനി അളിയൻസ് ന്റെ മുന്നോട്ടു ഉള്ള കഥ ഞാൻ പറയാം. Cleto ക്കു ജനിക്കുന്നത് ആൺകുട്ടി. ഗിരിരാജൻ അമ്മാവന് ജനിക്കുന്നത് പെൺകുട്ടി.... അവസാനം Cleto ടെ കുട്ടിയെ അമ്മാവന്റെ കുട്ടിയെ കൊണ്ട് കെട്ടിക്കും.... 🤭...

  • @sunithaaji6613
    @sunithaaji6613 3 роки тому +18

    അമ്മായി കൊള്ളില്ല കെട്ട് കഴിഞ്ഞു സ്വഭാവം മാറി കാണാൻ താല്പര്യം ഇല്ല അമ്മായിയെ മാറ്റി വേറെ അമ്മായി വേണം 😄😄

    • @mollyjohn589
      @mollyjohn589 3 роки тому

      Ammavan , have a second marriage allowed. Change ammavi

  • @vv_vlogs695
    @vv_vlogs695 2 роки тому

    ഈ ക്‌ളീറ്റോയുടെ പ്രമുഖൻ പറച്ചിൽ ഒന്ന് നിർത്താമോ

  • @bennypoonolly5415
    @bennypoonolly5415 3 роки тому +24

    അമ്മായിയെ ഡിവോഴ്സ് ചെയ്തു അമ്മാവൻ പഴയ പോലെ ജീവിക്കട്ടെ.. എങ്കിലേ പഴയ സ്വാഭാവികത തിരിച്ചു വരുള്ളൂ

    • @nishanthjayan9756
      @nishanthjayan9756 3 роки тому +3

      പഴയ അമ്മാവൻ ആയിരുന്നു സൂപ്പർ.

    • @seenachandran6084
      @seenachandran6084 3 роки тому

      Ninaku divorce maathrame ariyollu.ninte wifenodum inganano nee

    • @seenachandran6084
      @seenachandran6084 3 роки тому

      Enthaanu Benny...inganeyoke ...😔

    • @bennypoonolly5415
      @bennypoonolly5415 3 роки тому +1

      @@seenachandran6084 എന്റെ വൈഫ്‌ ഇങ്ങനെ അല്ല. ഇതു കല്യാണം കഴിഞ്ഞു മറ്റു സീരിയൽ പോലെ ആയി തുടങ്ങി

    • @seenachandran6084
      @seenachandran6084 3 роки тому

      @@bennypoonolly5415 mm.ok bro

  • @nishanthjayan9756
    @nishanthjayan9756 3 роки тому +9

    മീശ ഇല്ലാത്ത അമ്മാവൻ ക്രിമിനൽ ആയ ആട് ആന്റണിയെ കാണുന്നത് പോലെ യുണ്ട്... ഈ ആഴ്ച മൊത്തത്തിൽ ഗർഭം ആണോ???.

  • @shyjavarghese4829
    @shyjavarghese4829 3 роки тому +7

    ഇതിൽ Kanakana ഏറ്റവും ടെൻഷൻ ഉണ്ടായത്. അടിപൊളി എപ്പിസോഡ് 👌🏻👌🏻👌🏻👌🏻

  • @jayamenon9594
    @jayamenon9594 2 роки тому

    Veetile pet anu athine snehikanam kye kazuku athine thodale ithu oke ozivakkam

  • @kl02pramodvlog28
    @kl02pramodvlog28 3 роки тому +4

    സത്യം ഞാൻ ആരോടും പറയില്ല. മഞ്ജു. ചേച്ചി. തക്കിളി. പ്രമുഖൻ.............. എന്റെ ലില്ലി മോളെ 😂😂😂😂😂😂😂😂😂😂😜😜😜😜😜

  • @haridasputhanveedu3374
    @haridasputhanveedu3374 3 роки тому +17

    ഒറിജിനലാറ്റി പോയി.
    കാത്തിരിക്കാം.
    നല്ല എപ്പിസോഡിന്.

  • @vineethasv1415
    @vineethasv1415 3 роки тому +3

    Pathum muppathum vayassu kazhinju prasaviykkunnavar undu enno? Muppathu kazhinjulla prasavam valare common alle athinu? 🤔 Thankathinu kaanulo naalpathinu aduthu praayam? Avarum pregnant alle?

  • @sujathakoonath2703
    @sujathakoonath2703 3 роки тому +4

    അടിപൊളി ആയിട്ടുണ്ട്..അമ്മായി എന്നാലും..പാലം കടക്കുവോളം അമ്മാവന്റെ ആള്കാരെ ഉണ്ടായിരുന്നുള്ളൂ..കേട്ടോ

  • @Maaaaaaa59
    @Maaaaaaa59 Місяць тому

    Ee girija nte dress matt ithra stylish dress bore thankam lily oke ntjoru natural 😊

  • @mohamedshafeek5240
    @mohamedshafeek5240 3 роки тому +5

    അളിയൻസിപ്പോ പാമ്പൻ പാലത്തിലൂടെ ഓടിക്കൊണ്ടിരിക്കാ ഏതു സമയത്തും കുളമാവും.അമ്മായി എന്ന കഥാപാത്രം തികച്ചും വെറുപ്പിക്കുന്നു... അവരുള്ള ഒരു എപ്പിസോടും ഇനി ഞാൻ കാണില്ല.... അത്രക്കും ബോറാണ് അവരുടെ ആക്ടിങ്

    • @sojoalex4188
      @sojoalex4188 3 роки тому +1

      സത്യം . ഭയങ്കര ബോർ ആണ് അവരുടെ കഥാപാത്രം .

    • @ushapeethambaran9706
      @ushapeethambaran9706 3 роки тому

      അനാവശ്യ കഥാ പാത്രം ആയിപോയി അമ്മായി

  • @anilanvanparambil2251
    @anilanvanparambil2251 3 роки тому +9

    എത്രയും പെട്ടെന്ന് അമ്മാവൻ മീശ വെക്കുക.. അല്ലെങ്കിൽ അമ്മായിയെ പിടിച്ചാൽ കിട്ടില്ല..... പറഞ്ഞില്ലാന്നു വേണ്ട...... ഒരുകാര്യം കൂടി... ഇല്ലാത്ത മീശ പിരിച്ചീട്ട് കാര്യമില്ല.....

  • @bibeeshsouparnika677
    @bibeeshsouparnika677 3 роки тому +11

    അമ്മാവന്‍ ആശംസകള്‍ 😜🎈🎈🎈🎈😘🔥🔥❤️❤️

  • @PusphaJohnson-m9z
    @PusphaJohnson-m9z 8 місяців тому

    AdxxzaafcxAC ZadcxAafcxAwfcxSCZAS ZAAFCZAAFCZAECZAADXad zaarxaawdxzaqdxaarczaecxAassawxxaarxzasxzaasxAaxzawwrcxzaadadvxaarxaadxaaaaexzaawrczawdaaaqqfxzaawfxzaawczaaecxaawwfxzzaasxxArdd

  • @jojuthonipurackal9984
    @jojuthonipurackal9984 3 роки тому +14

    അമ്മാവന് പറ്റിയ അമളി. വല്ല കാര്യവും ഉണ്ടായിരുന്നോ?.

  • @noushadmuchilottummal8157
    @noushadmuchilottummal8157 3 роки тому +10

    പഴയ പ്രൗടി ഒക്കെ പോയി ഇനി കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ട ടൈം ആയി

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 3 роки тому +19

    അമ്മായിയും അമ്മാവനും വേണം..
    ഇടയ്ക്കു കമ്പനി കൂടണം.
    അമ്മായി ഇടയ്ക്കു ചൂടാവുന്നത്
    നല്ലതാണ്.
    പക്ഷെ നല്ല സ്വഭാവം keep ചെയ്യണം

  • @AtoZ76411
    @AtoZ76411 3 роки тому +8

    അപ്പോ കല്യാണത്തിന് മുൻപ് കാണുന്നത് പോലെ അല്ല അല്ലേ ശേഷം 🙆‍♀️

  • @supriyap5869
    @supriyap5869 6 місяців тому

    അമ്മായി സൂപ്പ൪ വളരെ നന്നായിരിക്കുന്നു

  • @hijklmnop36
    @hijklmnop36 3 роки тому +2

    Ammavne kalyanam kazhippikkanomm ennu palarum paranju... Apppozhum enikku ishtamayilla.. but ippo ellavarum vendennu parayunnu

  • @Riya_Madhav02
    @Riya_Madhav02 3 роки тому +4

    അമ്മാവന്റ look പഴയത് പോലെ മതി ഇത് കൊള്ളില്ല തങ്കം സാരി അമ്മായി ചുരിദാർ ഇത് അളിയൻസ് ചേരുന്നത് അല്ല please change this character

  • @devikanambiar8669
    @devikanambiar8669 3 роки тому +4

    മീശയില്ലാത്ത അമ്മാവനെ കാണാൻ ഒരു രസമില്ല

  • @rajendranvayala4201
    @rajendranvayala4201 2 роки тому

    അമ്മാവനൊരു കിമ്മാവനായി ഹ.ബോർർർ

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +20

    ഞങ്ങൾക്ക് ടീവിയിൽ നിന്നും കാണണ്ട. Youtubil നിന്നും കണ്ടാൽമതിയേ ... എന്നും ഇതുപോലെ നേരത്തെ upload യാൽ മതി

  • @prakashkuttan1653
    @prakashkuttan1653 3 роки тому +15

    ഈ കൊറോണ കാലത്തെങ്കിലും തങ്കത്തിന് മൂക്ക് തുടക്കാതിരുന്നുകൂടെ മാസ്ക് എടുത്തവുടനെ മൂക്കുത്തുടക്കുന്നു

  • @fathimac.hfathimac.h5416
    @fathimac.hfathimac.h5416 3 роки тому

    Ammayi nikhalk aliyansnth korach akinal

  • @drhrideshnasnsn6565
    @drhrideshnasnsn6565 3 роки тому +15

    അമ്മായി വേണ്ട

  • @funnypathuz
    @funnypathuz Рік тому

    Kanakkan maathram mask vechirikkunnallo

  • @americandiarymalayalamvlog4303
    @americandiarymalayalamvlog4303 3 роки тому +1

    ഇതു പരമ ബോർ ആകുന്നുണ്ട്.. അമ്മായി അങ്ങനെയുള്ള കഥാപാത്രങ്ങൾ വന്നതിനുശേഷം പക്കാ ബോർ ആണ്

  • @annscreationsvlog6486
    @annscreationsvlog6486 3 роки тому +12

    Ammavidea tanirupam🤣

  • @sindhu.s.madhavanmadhavan5882
    @sindhu.s.madhavanmadhavan5882 3 роки тому +14

    അന്നേ തങ്കവും ലില്ലികുട്ടിയും കൂടി പറഞ്ഞതാണ് അമ്മാവാ ഇത് വേണ്ടാ വേണ്ടാന്ന്... ☺️☺️ അമ്മാവന്റെ ഊഞ്ഞാൽ ആടികൊണ്ടുള്ള ഒരു ചിരി 😁😁

  • @funnypathuz
    @funnypathuz Рік тому

    Meenachar adaayirunnu caption nallad

  • @funnypathuz
    @funnypathuz Рік тому

    Manjunte mugath nalla thilakkam ind

  • @basilissac544
    @basilissac544 3 роки тому +7

    "pazhaya ruchiyum manavum Ella ..EE ..RASAKOOTTIL ..puthiyathu.venda ..Aa pazhama kittilla"

  • @sailsmooth7616
    @sailsmooth7616 2 роки тому

    Evidennu kitti koora ammayi ye

  • @dasan658
    @dasan658 8 місяців тому

    Manjuseenpilsekodamsupeara

  • @karthimundot6435
    @karthimundot6435 3 роки тому +3

    kalyanam കഴിക്കാതെ irunnapol nalla സമാധാനം ഉണ്ടായത അമ്മാവന് പാവത്തിനെ എല്ലാരും കൂടി

  • @msvinod297
    @msvinod297 3 роки тому +3

    Manju garb ano????

  • @reshmiaji8954
    @reshmiaji8954 3 роки тому +11

    സ്വന്തം മക്കളേയും അമ്മയേയും എവിടെയോ കൊണ്ടെ വിട്ട കനകന് പെങ്ങളോട് മാത്രം സ്നേഹം !പഴയ
    അളിയൻസ് കണ്ട ആർക്കും ഇത് ഉൾക്കൊള്ളാൻ പറ്റില്ല പുതിയ കഥയായിരുന്നേൽ ലില്ലി മാത്രമല്ല ബാക്കി കഥാപാത്രങ്ങളെ കൂടി change ചെയ്യാമായിരുന്നു

  • @thanveerthanve1013
    @thanveerthanve1013 3 роки тому +9

    അളിയൻസ് എല്ലാം എപ്പിസോഡ് കണ്ടവർ ഉണ്ടോ

    • @mohandasthampi4533
      @mohandasthampi4533 3 роки тому +1

      ഞാൻ . ഇപ്പോഴും നല്ലത് ചികഞ്ഞെടുത്തു repitation കാണുന്നുണ്ട്.

  • @simimj3903
    @simimj3903 3 роки тому +10

    കുടുംബ കഥ അല്ലെ??? ഇണക്കവും പിണക്കവും വേണല്ലോ??? അതാ രസം

  • @nishaantony9715
    @nishaantony9715 Рік тому

    Lillyk entha oru ayyyeeee

  • @rajeevvikram8627
    @rajeevvikram8627 3 роки тому +9

    ലില്ലിയുടെ രണ്ടു മക്കളും വിദേശത്താണോ.. ഇത് എന്താ കഥ.... പോരാഞ്ഞിട്ട് തങ്കം ഗർഭിണിയും... 🙏🙏🙏🙏

  • @vargesevjosephv
    @vargesevjosephv 3 роки тому +3

    ല്ലെങ്കിലും ക്ളീറ്റോയെ കണ്ടാൽ ഗർഭം ഉള്ളപോലെയാ..എന്തൊരു വയറാണ്

  • @minoosworld1494
    @minoosworld1494 3 роки тому +7

    3:36 ith atinu original allalo swapnam ayirnile

  • @ramlaanees5173
    @ramlaanees5173 3 роки тому +4

    അമ്മാവന്റെ കല്യാണം വേണ്ടാ എന്ന് ഞാൻ മുന്നേ പറഞ്ഞത്.കേട്ടില്ല. അനുഭവിച്ചോ

  • @sanalkumar8632
    @sanalkumar8632 Рік тому

    ഇപ്പോൾ മനസ്സിലായല്ലോ! മിശയുടെ മഹത്വം. / മീശയെടുത്തപ്പോഴേ അവർക്കു മനസ്സിലായി ഇത്രക്കേ ഉള്ളൂ - ഭർത്താവിന്റെ ഗാഠഭീര്യമെന്ന്.

  • @vamamsilk5519
    @vamamsilk5519 3 роки тому +2

    👌

  • @deekxitha
    @deekxitha 2 роки тому

    Girija ammavan aarann

  • @bijumonjoseph1984
    @bijumonjoseph1984 3 роки тому +5

    Aliyan vs Aliyan fans adi like

  • @shibushibu2272
    @shibushibu2272 3 роки тому +1

    അമ്മാവൻറെ മീശ പോയി

  • @Rerider17790
    @Rerider17790 2 роки тому

    Kattuvedi manju