ആ Dialogue എന്റെ കയ്യിൽ നിന്നിട്ടതാണ് | Kudassanad Kanakam Interview | Jaya Jaya He | Basil Joseph

Поділитися
Вставка
  • Опубліковано 8 лют 2025
  • Anchor : RJ Idichandi
    Camera : Geo P John Kannoth
    : Adhivishnu
    Editor : Anoop Siva
    Program Producer : Ammu S Rajashekharan
    Location Coordinator : Tiju Raju Pulimattathil
    Location : Chef's Food Planet Restaurant, Adoor
    goo.gl/maps/vr...
    For all the latest updates SUBSCRIBE to our channel Movie Story Malayalam
    / moviestory8
    Instagram ► / moviestory_productions
    Facebook ► www.facebook.c...

КОМЕНТАРІ • 330

  • @jijojijo7039
    @jijojijo7039 2 роки тому +419

    നന്നായി അഭിനയിച്ച ചേച്ചിക്ക് ഇനിയും അവസരങ്ങൾ കിട്ടട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 😌😊

  • @BabyBaby-is1qq
    @BabyBaby-is1qq 2 роки тому +280

    പഴയ കാല അഭിനേത്രി, മാവേലിക്കര പൊന്നമ്മയെ ഓർമവന്നു. ഇടിയപ്പം പിഴിയുന്ന രംഗം സൂപ്പർ ❤

  • @lailasaheer3188
    @lailasaheer3188 2 роки тому +168

    എനിക്കും ഈ സിനിമയിൽ ഏറ്റവും ഇഷ്ടം ഈ അമ്മയെ 😍😍😍നല്ല അഭിനയം 👌👌👌

  • @Hjkioofti99o
    @Hjkioofti99o 2 роки тому +142

    ഈ ചേച്ചി നാച്ചുറൽ അഭിനയം... ഒരു രക്ഷയും ഇല്ല... നമ്മുടെ മുൻപിൽ ഉള്ള ആരോ അല്ലെങ്കിൽ കണ്ട ആളിനെ പോലെ തന്നെ... അഭിനന്ദനങ്ങൾ ചേച്ചി..

    • @radhakrishnanmanjoor4446
      @radhakrishnanmanjoor4446 2 роки тому +7

      മാവേലിക്കര പൊന്നമ്മ ചേച്ചിയെ ഓർമ്മിപ്പിക്കുന്ന അഭിനേത്രി: നമ്മുടെ ചുറ്റുവട്ടത്തുള്ള ആരൊക്കെയോ പോലെ... എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @sathyantk8996
      @sathyantk8996 2 роки тому +1

      Director ടെ തീരുമാനം

    • @manjusudheesh5658
      @manjusudheesh5658 2 роки тому +1

      @@radhakrishnanmanjoor4446 pppppppppppppppl)llllll

  • @PinkyVrvlog2
    @PinkyVrvlog2 2 роки тому +206

    സത്യം പറയാല്ലോ. അമ്മയെ ഓർത്തിരിക്കും എന്നും അതാണ് അമ്മയുടെ വിജയം 😍🙏🏻ഇനിയും മലയാള സിനിമയുടെ അമ്മ ആയി വരുക ❤

  • @parvathy.parothy
    @parvathy.parothy 2 роки тому +34

    തുടക്കംമുതൽ ഒടുക്കംവരെ മനസ്സുനിറഞ്ഞു ചിരിച്ചുകൊണ്ട് കണ്ട ഇന്റർവ്യൂ... ഈ കറകളഞ്ഞ കലാകാരിയെ മലയാള സിനിമയ്ക്ക് ആവശ്യമുണ്ട്. വെള്ളിത്തിരയിൽ അമ്മയെ കാണാൻ കാത്തിരിക്കുന്നവർ ഉണ്ട്. അത് എത്രയുംവേഗം സഫലമാകട്ടെ.. 😍🙏

  • @OruPathanamthittakkari
    @OruPathanamthittakkari 2 роки тому +114

    ഇതുപോലെ ഉള്ള ഒരുപാട് ആർട്ടിസ്റ്റുകൾ അവസരങ്ങൾ കിട്ടാതെ എവിടൊക്കെയോ ഉണ്ട്,ഇതുപോലെ ഒക്കെ ഓരോ അവസരങ്ങൾ അവരെയും തേടി എത്തട്ടെ,ഈ അമ്മക്ക് നല്ല വേഷങ്ങൾ കിട്ടട്ടെ 👍

  • @dhanyamohan7659
    @dhanyamohan7659 2 роки тому +16

    അമ്മ സൂപ്പർ അഭിനയം ആണ്. ഒറ്റ ചവിട്ടിനു ഇവൻ വീണതെ അപ്പുറത്തെ ഗീതേടെ പറമ്പിലാ. അത് പറയുമ്പോൾ ഉള്ള ആ സൗണ്ട് മോഡ്ലേഷൻ ഉണ്ടല്ലോ 👌👌👌👌👌.

  • @AnilKumar-if7qn
    @AnilKumar-if7qn 2 роки тому +18

    പടത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട കഥാപാത്രം ഈ അമ്മയാണ്🌹🙏

  • @ravimenon7983
    @ravimenon7983 2 роки тому +27

    എല്ലാം ശരിയാകും. വേദനയിലും ചിരിച്ചു കൊണ്ട് ജീവിക്കുന്ന അമ്മയെ ഒത്തിരി ഇഷ്ടം.

  • @haridasv261
    @haridasv261 2 роки тому +7

    ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് കനക ചെച്ചിയുടെ അമ്മ വേഷമാണ്. എന്നാൽ എല്ലാവരും ഒന്നിനൊന്ന് മെച്ചം തന്നെ. പക്ഷേ, കനക ചേച്ചിയുടെ അമ്മ വേഷവും ബേസ്സിലിൻ്റെ മകൻ വേഷവും കലക്കി. ചേച്ചിയുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ എല്ലാം നല്ലവരായ സംവിധായകരും പ്രേക്ഷകരും നിവർത്തിച്ച് തരും. ചേച്ചി ആരോഗ്യവതിയായിരിക്കട്ടെ.

  • @ObeyMeLucifer
    @ObeyMeLucifer 2 роки тому +70

    അമ്മ യുടെ അഭിമുഖം സൂപ്പർ. സംസാരം കേട്ട് ഇരിക്കാൻ രസം ഉണ്ട് 😄👍🏻

    • @lissymaish4915
      @lissymaish4915 2 роки тому

      Jb ap ko dekhi tb se me soch rhi thi kahin dekhi h ap ko ab pahchana me ap ko kanakamma chechi
      Congratulation

  • @musicmusic8615
    @musicmusic8615 2 роки тому +5

    എന്ത് പക്വത്തോയോട് കൂടി സംസാരം
    ഈ ഒരു സിനിമ കണ്ട എല്ലാവരും ഈ അമ്മയെ മറക്കില്ല...

  • @SunilGeorgeKoshy
    @SunilGeorgeKoshy 2 роки тому +33

    ചോദ്യങ്ങൾക്ക് സത്യസന്ധവും നിഷ്കളങ്കവുമായ ഉത്തരങ്ങൾ. ചേച്ചി സൂപ്പർ 👌🏻👏🏻👏🏻🙏🏻

  • @rajanktnair
    @rajanktnair 2 роки тому +37

    സർവ്വശക്തനായ ദൈവം അവസരങ്ങൾ വാരിക്കോരി ചേച്ചിക്ക് തരട്ടെ

  • @rejipankaj
    @rejipankaj 2 роки тому +3

    നല്ല അമ്മ... നമ്മുടെയൊക്കെ അമ്മ തന്നെ... ബേസിൽ കൂടെ അഭിനയിക്കുമ്പോഴും എന്ത് മനോഹരമായി അമ്മയായി തന്നെ ജീവിച്ചു..🥰.. നന്മ ഉണ്ടാകട്ടെ 🙏

  • @bibuphilip5947
    @bibuphilip5947 2 роки тому +3

    ഈ ചേച്ചിയെ തെരെഞ്ഞെടുത്ത സംവിദായക്കാൻ നല്ല ഒരു സെലെക്ഷൻ ആ ച്യ്തത് സംവിദാകനും ചേച്ചിക്കും അഭിനന്ദനങ്ങൾ 🙏🙏

  • @shelvijobinvarghese2292
    @shelvijobinvarghese2292 2 роки тому +43

    അമ്മയുടെ അഭിനയo സൂപ്പർ വേറെ ലെവൽ 🥰🥰🥰🥰🥰🥰🥰

  • @VenaduTalkies
    @VenaduTalkies 2 роки тому +5

    ഇവർക്ക് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിക്കാൻ സാധ്യതയുണ്ട്

  • @sameenarahim3711
    @sameenarahim3711 2 роки тому +3

    ഞാനും വിചാരിച്ചു . ഇത്രയും നാൾ എവിടെയായിരുന്നു. എന്തൊരു അഭിനയമാ ..❤️

  • @rajeswarinarayanan1973
    @rajeswarinarayanan1973 2 роки тому +15

    അമ്മ സൂപ്പർ ആയിട്ടുണ്ട്.പിന്നെ എല്ലാ actors ഉം നന്നായി.. നല്ല cast selection

  • @haridasank4714
    @haridasank4714 2 роки тому +7

    ചേച്ചിയുടെ അഭിനയത്തിന്റെ 🙏👍പക്ഷെ ഏറ്റവും കൂടുതൽ വിഷമിച്ചത് ആ ഇടിയപ്പം ഉണ്ടാകുമ്പോൾ ആയിരുന്നു വേറൊരു അമ്മയായിരുന്നെങ്കി വേണമെങ്കി സ്വന്തം ഉണ്ടാക്കി കഴിച്ചോ എന്ന് പറയും 😢

  • @SunilaJobi
    @SunilaJobi 2 роки тому +5

    ചേച്ചീടെ അഭിനയം ടuper
    Basil_ മിടുക്കൻ
    എല്ലാവരും
    സിനിമ പ്രമേയം ജനങ്ങളെ .പി ടി ച്ചുകുലുക്കി

  • @mohandasnambiar9377
    @mohandasnambiar9377 2 роки тому +8

    ചേച്ചിക്ക് അവരുടെ നാട്ടിൽ ഒരു ചെറിയ വീട് പെട്ടെന്ന് ദൈവം അനുഗ്രഹത്താൽ ഉണ്ടാവട്ടെ🙏🙏🙏

  • @ajiharan4942
    @ajiharan4942 2 роки тому +2

    ഈ അമ്മയ്ക്കു ഒരു ബിഗ് സല്യൂട്ട്
    എവിടെ ആയിരുന്നു ഇതുവരെ
    ദേശീയ അവാർഡ് വരെ കിട്ടും ഉറപ്പ് 🥰
    ഇനിയും ഒരുപാടു അവസരങ്ങൾ കിട്ടട്ടെ മലയാളത്തിന്റെ ഈ പുതിയ അമ്മയ്ക്കു 🙏

  • @wonderworld3399
    @wonderworld3399 2 роки тому +7

    ചേച്ചി സൂപ്പറാ...
    അവിടെ നിന്നാ പെറുക്കി കൊണ്ടു വന്നത്,
    അയ്യോ എന്റെ മോനെ ഒന്നും ചെയ്യല്ലേ... ഈ ഡയലോഗൊക്കെ ശരിക്ക് ചിരിപ്പിച്ചു കളഞ്ഞു.

  • @divyamaria7666
    @divyamaria7666 2 роки тому +36

    ഒട്ടും വിട്ടു കളയാതെ കണ്ട ഇന്റർവ്യൂ... അമ്മ സൂപ്പർ 😍

  • @anjaly2805
    @anjaly2805 2 роки тому +221

    Ee അമ്മച്ചി അടിപൊളി ആയിരുന്നു 😅😅😅😅❤️❤️❤️❤️
    ഇച്ചിരി ദേഷ്യമൊക്കെ ഉണ്ടന്നേയുള്ളു എന്റെ മോൻ പാവമാ 🤣🤣🤣🤣

  • @rosyraju1739
    @rosyraju1739 2 роки тому +114

    ഞങ്ങളുടെ സ്കൂലെ dance teacher ആയിരുന്നു kanakamma ടീച്ചർ😘
    St. Stephens orthodox school, kudassanad 💪

    • @maheshmurali8507
      @maheshmurali8507 2 роки тому +2

      പ്രശസ്ത നാടക അഭിനേത്രിയും ❤

    • @bababluelotus
      @bababluelotus 2 роки тому +2

      എന്നിട്ടും അവർക്ക് സ്വന്തമായി വീടില്ലേ ?

    • @santhosh123..
      @santhosh123.. 2 роки тому +5

      ആ സ്കൂളിൽ ടീച്ചർ പഠിപ്പിച്ച കുട്ടികൾ വിചാരിച്ചാൽ ഈസി ആയി പറ്റും ഒരു വീട് വെച്ച് കൊടുക്കാൻ പറ്റും

    • @santhosh123..
      @santhosh123.. 2 роки тому +3

      @@bababluelotus അന്ന് നാലാം ക്ലാസ്സ്‌ വരെ മാത്രം ഉള്ള സ്കൂൾ വളരെ കുറച്ച് കുട്ടികൾ.... തുച്ഛമായ വേദനം അവർക്ക് കഞ്ഞി കുടിച് പോകാൻ പോലും തികയില്ല ബ്രോ

    • @preethidileep668
      @preethidileep668 2 роки тому +2

      അമ്മ റോളുകൾ ഇനിയും കിട്ടട്ടെ 🙏അമ്മ 🥰🥰🥰അടിപൊളി ആണ് സുന്ദരി അമ്മ 🤗സിനിമ കിട്ടി കഴിഞ്ഞാൽ പെട്ടെന്ന് വീട് ആകും, ഇനിയും നല്ല നല്ല റോളുകൾ കിട്ടട്ടെ 🙏

  • @anjanam4669
    @anjanam4669 2 роки тому +36

    Super ആയിരുന്നു ചിരിച്ചു മടുത്തു
    ഇനിയും ഇഷ്ടം പോലെ അവസരം കിട്ടട്ടെ

    • @lathasabu7765
      @lathasabu7765 2 роки тому

      അവസരങ്ങൾ ഇനിയും കിട്ടട്ടെ അമ്മയക്ക്♥️♥️♥️

  • @shynijohn7935
    @shynijohn7935 2 роки тому +4

    സൂപ്പർ അമ്മ, ഉടനെ സ്ഥലവും വീടും സ്വന്തമാക്കാൻ കഴിയട്ടെ

  • @prasadlp9192
    @prasadlp9192 2 роки тому +10

    താമസിച്ചാണ് വന്നത് എങ്കിലും ഒറ്റ വരവിൽ വ്യക്തി മുദ്ര പതിപ്പിച്ച ചേച്ചിക്ക് നല്ലത് വരട്ടേ

  • @lintubineesh
    @lintubineesh 2 роки тому +9

    പൊളി ആരുന്നു അമ്മച്ചി.... ഇപ്പോഴും ഓർത്തു ചിരിക്കും ഞൻ.... Sound ഡയലോഗ്സ് okke എത്ര naturality ആണ്. സൂപ്പർ ആണ് കുറെ അവസരങ്ങൾ kitate...

  • @maneeshaajith2930
    @maneeshaajith2930 2 роки тому +5

    ഈ സിനിമയിൽ ഒത്തിരി ഇഷ്ട്ടപെട്ട ഒരു കഥാപാത്രം 🥰🥰🥰അമ്മ തകർത്തു 👌👌👌

  • @rekharaj4025
    @rekharaj4025 2 роки тому +22

    നമ്മുടെയൊക്കെ വീട്ടിലെ ഒരു അമ്മ. സംസാരമൊക്കെ കിടു......

  • @veynz1
    @veynz1 2 роки тому +19

    Loved her performance! So natural, yet so unique! Hats off, Kanakachechi!

  • @shifaarifa265
    @shifaarifa265 2 роки тому +19

    ",വാടാ ചെറുക്കാ,''-dialogue super

  • @vidhya..1234
    @vidhya..1234 2 роки тому +58

    ഇന്നലെ സിനിമ കണ്ടു super....👌👌
    കുട്ടികൾ ഇപ്പോഴും പറയുന്നു ആ ചേച്ചി ഒരു രക്ഷയില്ല.. 😂😂😂

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 роки тому +24

    കുറച്ചു ദേഷ്യം ഉണ്ടന്നേയുള്ളൂ.. അവൻ പാവമാ.. 🤣🤣🤣👍👍👍
    അടിപൊളി ആക്ടിങ് ചേച്ചി.. ❤️❤️👍👍അല്ലെങ്കിലും പുതുമുഖങ്ങളാ ഇപ്പോൾ അരങ്ങു വാഴുന്നത്.. ആക്ഷൻ ഹീറോ ബിജു, ന്നാ താൻ കേസ് കൊട്,
    ഇപ്പോഴിതാ ജയ ജയ ജയഹേ.. 👍👍👍❤️❤️❤️

    • @smithaav1506
      @smithaav1506 2 роки тому

      വരട്ടെ പുതുമുഖംങ്ങൾ

  • @sujamathew368
    @sujamathew368 2 роки тому +1

    Super interview, രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @sajithas3632
    @sajithas3632 2 роки тому +28

    അമ്മ അടിപൊളി ആയിരുന്നു. ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമായി. ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.

  • @SunilGeorgeKoshy
    @SunilGeorgeKoshy 2 роки тому +16

    Commendable anchoring 👌🏻👏🏻. You let your subject open up. Beautiful session.

  • @narayanamenon8032
    @narayanamenon8032 2 роки тому +9

    പഴയ മാവേലിക്കര പൊന്നമ്മയെ ഓർമ വന്നു. അതെ സ്ലാങ്... Super.. 👌👌

  • @SMTT2023
    @SMTT2023 2 роки тому +8

    സൂപ്പർ അഭിനയം കലക്കി
    എത്രയും കാലം എവിടെ ആയിരുന്നു ❤️👍🌹😘👌😍😊

  • @gamerwx1
    @gamerwx1 2 роки тому +5

    സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ അമ്മയെയും ഇവരുടെ മകളെയും ആണ്.സ്നേഹമുള്ള അമ്മയിയമ്മ

  • @santalumpaniculatum38
    @santalumpaniculatum38 2 роки тому +15

    ചേച്ചി തകർത്തു.
    ഒറിജിനൽ കൊല്ലം സ്റ്റൈൽ സംഭാഷണം

    • @ambili.9294
      @ambili.9294 2 роки тому +1

      പത്തനംതിട്ട

    • @sujithkld
      @sujithkld 2 роки тому

      Pathanamthitta

  • @jayasreep1686
    @jayasreep1686 2 роки тому +15

    പടം കണ്ടു നന്നായിട്ടുണ്ട് ചേച്ചി... എനിക്ക് തോന്നിയത് മാവേലിക്കര പൊന്നമ്മ ചേച്ചിയെ പോലെ ആണ്

    • @shylajames2248
      @shylajames2248 2 роки тому +2

      എനിക്കും

    • @manjuv7612
      @manjuv7612 2 роки тому +1

      ശേരിയാണ് 👌🏻

    • @seeco3829
      @seeco3829 2 роки тому +2

      Kudassanad, pandalam, മാവേലിക്കര ഒക്കെ ഒരേ belt ആണ്‌

    • @remaprem2178
      @remaprem2178 2 роки тому

      അതെ

  • @ancyjoseph282
    @ancyjoseph282 2 роки тому +23

    എന്തൊരു അഭിനയം ചേച്ചി..... 🥰😍

  • @AnishKumar-nc6qd
    @AnishKumar-nc6qd 2 роки тому +25

    ഞങ്ങടെ kudassaanad ൻ്റെ അഭിമാനമായ കനകം എന്നാ കനകമ്മ ടീച്ചർ ന് ഒരായിരം ആശംസകൾ....ലൗ you ടീച്ചർ....

    • @1994anandhu
      @1994anandhu 2 роки тому

      Evdanu e place... Ahaa teacher ayirunnale🤍

    • @pradeeprs4975
      @pradeeprs4975 2 роки тому +2

      പന്തളം പോകുന്ന റൂട്ടിൽ ഉള്ള കുടശനാട് ആണോ

    • @AnishKumar-nc6qd
      @AnishKumar-nc6qd 2 роки тому +1

      @@pradeeprs4975 yes

    • @mayaprasanth9228
      @mayaprasanth9228 2 роки тому +3

      @@1994anandhu Between Pandalam and Nooranadu. Ente amma veedum Kudasananadu anu, nalla sthalam Ambalavum, palliyum, thodum, punchapadavum ellamayi sundaramaya sthalam.

    • @1994anandhu
      @1994anandhu 2 роки тому

      @@mayaprasanth9228 nice😊👍🏻

  • @abhimanyu205
    @abhimanyu205 2 роки тому +9

    ഒത്തിരി ഇഷ്ടം ഈ അമ്മയുടെ അഭിനയം 🥰🥰

  • @lijiabraham7525
    @lijiabraham7525 2 роки тому +27

    ചേച്ചീടെ ഇടിയപ്പം ഉണ്ടാക്കുന്ന സീൻ മനസിന്നു പോവില്ല 😄😄

  • @lovelysheen743
    @lovelysheen743 2 роки тому +1

    സൂപ്പർ അഭിനയമായിരുന്നു .ഒരു വെറൈറ്റി അമ്മ.ഇടിയപ്പം ഞെക്കൽ സൂപ്പർ.

  • @Shahaz1
    @Shahaz1 2 роки тому +18

    Amma idiyapam undakuna scenile expression . Natural actor

  • @franciscaraphael6284
    @franciscaraphael6284 2 роки тому

    നന്നായി എല്ലാവരും അഭിനയിച്ചു ഒത്തിരി നാള് കൂടിയാ ഇത്രയും നല്ല ഒരു ഫിലിം കണ്ടത് എല്ലാവരും തിമിർത്ത് ആടി ഈ അമ്മയുടെ പ്രിയ ആഗ്രഹം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Shinuchaan
    @Shinuchaan 2 роки тому +34

    ചേച്ചി പാവം. . എപ്പോഴും ഇങ്ങനെ തന്നെയാണ്🙏.... നേരിട്ടറി യു ന്ന തു കൊണ്ടു പറയുവാ.. ❤️

    • @santhosh123..
      @santhosh123.. 2 роки тому

      Shinu പാവം എന്ന് പറഞ്ഞ് പോകല്ലേ... 🙏🏻നിങ്ങൾ ഒക്കെ വിചാരിച്ചാൽ ആ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റില്ലേ 🙏🏻

  • @Praveensolance
    @Praveensolance 2 роки тому +7

    നാടകം എന്ന മഹത്തായ കലയുടെ ഒരു വിപ്ലവം കൂടി ഉദയം ചെയ്തു

  • @ritihthedesignlounge1129
    @ritihthedesignlounge1129 2 роки тому +2

    Mother was so natural and awesome.

  • @ameenaaami7691
    @ameenaaami7691 2 роки тому +4

    Jeevich kaanikum pole aayrunu acting😍👌 ammaye Orupaad ishtayi 🥰 oro scene um kidilolski 🤩💯🙆‍♀️

  • @salusalu1965
    @salusalu1965 2 роки тому +3

    കഴിവുറ്റ കലാകാരി.... മിടുമിടുക്കി 🌹🌹🌹🌹

  • @jamshadpottayiljamshadpott332
    @jamshadpottayiljamshadpott332 2 роки тому +8

    ഞാൻ 3 വട്ടം കണ്ടു,, അങ്ങിനെ കണ്ടവർ ആരെങ്കിലും ഉണ്ടോ

  • @bindusabu6744
    @bindusabu6744 2 роки тому +6

    അമ്മ ഇത്രയും കാലം എവിടെയായിരുന്നു!???? 🥰🥰🥰🥰

  • @radhakaruparambil2264
    @radhakaruparambil2264 2 роки тому +9

    പടം കണ്ടു, നിങ്ങൾ എല്ലാവരും അഭിനയിച്ച് തകർത്തിട്ടുണ്ട് 😍❤️🙏
    ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ സാധിക്കട്ടെ 👌🙏

  • @sadhujanavision7088
    @sadhujanavision7088 2 роки тому +18

    സിനിമ വമ്പൻ ഹിറ്റായിരുന്നു. കവിയൂർ പൊന്നമ്മയ്ക്കു ശേഷം മലയാളി കണ്ട അമ്മ. അതുപോലെ, അസീസ് എന്ന നടൻ നന്നായി അഭിനയിച്ചിട്ടുണ്ട്.

  • @sanjaysanjay-hp2vt
    @sanjaysanjay-hp2vt 2 роки тому +1

    Loved so much ❤, kanaka Chechi rockssssss
    And interviewer superrrrrr❤

  • @_pk0
    @_pk0 2 роки тому +5

    She's really awesome... Amma, You are A mix of lailta Chechi + meena +philomina.. ❤️ You are really really amazing.. Love you a Lott ❤️💕❤️💕❤️

  • @sudhakp8298
    @sudhakp8298 2 роки тому +1

    🙏🏻അമ്മേ. അടിപൊളി ഞങ്ങൾ ആ സിനിമ ധാരാളം കണ്ടു. സൂപ്പർ 🌷

  • @sajipeter3312
    @sajipeter3312 2 роки тому +13

    അവിരാമം തുടരട്ടെ

    അഭിനയ യാത്ര....

  • @jansijou8040
    @jansijou8040 2 роки тому +1

    സൂപ്പർ ചേച്ചി ഒത്തിരി ഇഷ്ട്ടായി

  • @sudhavijayan2097
    @sudhavijayan2097 2 роки тому

    കുടഷനാട് കനകം അമ്മച്ചിയെ നേരിട്ട് കാണാൻ ഗോഡ് സഹായിച്ചു ✨️💫💞

  • @sreejithps4356
    @sreejithps4356 2 роки тому +1

    എനിക്കും ഈ പടത്തിൽ ഏറ്റവും ഇഷ്ടപെട്ടത് ഈ അമ്മയെ ആണ്.. അടി കഴിഞ്ഞു എല്ലാവരും നിൽകുമ്പോൾ ജയയുടെ അച്ഛന്റെ എടുത്തു ചോദിക്കും ഈ ലത നിങ്ങളെ ചാടി ചവിട്ടുന്നത് ഒന്നാലോചിച്ചു നോക്

  • @ahkahk5131
    @ahkahk5131 2 роки тому +2

    Eee ammaye bayankara ishtayi

  • @rashifainu4550
    @rashifainu4550 2 роки тому +9

    അമ്മയുടെ ഓരോ diologsum ഓർത്ത് ചിരിക്കാറുണ്ട് സത്യം 😂

  • @greeshmabinu2772
    @greeshmabinu2772 2 роки тому +22

    Idiyappam njekkunna expression kidu aarunnu,😅😅

  • @sreejithalavil9629
    @sreejithalavil9629 2 роки тому +9

    അഭിനന്ദനങ്ങള്‍ ചേച്ചി

  • @dilluchiyaan6707
    @dilluchiyaan6707 2 роки тому +8

    അമ്മ സിനിമ കണ്ട് പൊളി ആയിട്ടുണ്ട്

  • @janceyjoseph2251
    @janceyjoseph2251 2 роки тому +2

    Natural അഭിനയം ആയിരുന്നു... 🌹🌹

  • @reshmishanmughan
    @reshmishanmughan 2 роки тому +4

    ഇനിയും അവസരങ്ങൾ ലഭിക്കട്ടെ!!!

  • @legacy2318
    @legacy2318 2 роки тому

    ചേച്ചിയുടെ അഭിനയം അമ്പോ പൊളി ഒരു രെക്ഷ യില്ല 🙏👏🏽👏🏽👏🏽👏🏽👏🏽

  • @बोब्स
    @बोब्स 2 роки тому +51

    'രാജ്ഭവൻ 'ലെ അമ്മ 👍. ഇടിയപ്പം ഉണ്ടാക്കുന്ന സീൻ മനസ്സിൽ നിന്നും പോകുന്നില്ല 🤣

    • @Ammuaim263
      @Ammuaim263 2 роки тому +1

      ശരിയാ അതിൽ പറയുന്നുണ്ട് മോനെ എന്റെ കൈ വേദന മാറുന്നില്ല😂 അതിന് കാരണം ഇടിയപ്പം ആണ് എന്ന് എല്ലാവർക്കും മനസ്സിലാകും😂

  • @sindhuvenugopalan3529
    @sindhuvenugopalan3529 2 роки тому +17

    അമ്മ നടി മീനമ്മയെ ഓർമ വന്നു.

  • @ansaribadarudheen8719
    @ansaribadarudheen8719 2 роки тому +17

    ഗീതേടെ പറമ്ബിന്ന് പെറുക്കിഎടുത്തു ഡയലോഗ് സൂപ്പർ 🥰🥰🥰👍🏻👍🏻👍🏻👍🏻e

  • @sainudeenpk6861
    @sainudeenpk6861 2 роки тому +11

    ജീവിതം ആണ് അമ്മ കാണിച്ചത്

  • @girijamd6496
    @girijamd6496 2 роки тому +1

    ചേച്ചിക്ക് ഒരു 10 സെൻ്റ് ഭൂമി വാങ്ങി വീട് വെച്ചു താമസിക്കാൻ സാധിക്കും തീർച്ച👌♥️😍💐

  • @omanaroy1635
    @omanaroy1635 2 роки тому +2

    നല്ല ഒരു വിവരണം... നല്ല ഒരമ്മ...

  • @Geetha_987
    @Geetha_987 2 роки тому

    നന്നായി അഭിനയിച്ചിരുന്നു, super കറക്റ്റ് ആയിരുന്നു. എനിക്കൊത്തിരി ഇഷ്ടപെട്ടിരുന്നു

  • @poompata303
    @poompata303 2 роки тому +3

    ചേച്ചി തകർത്തു കേട്ടോ

  • @ansaribadarudheen8719
    @ansaribadarudheen8719 2 роки тому +3

    മിടുക്കി അമ്മ 😍😍😍👍🏻👏🏻👏🏻👏🏻

  • @nishameeran8099
    @nishameeran8099 2 роки тому

    Ethu chechy ano atho ammayo. Enthayalum e Kanakam chechiyammaye enikkorupadu eshttamayi. Ellavidha snehasamsakalum😍🙏

  • @sinisadanandan1525
    @sinisadanandan1525 2 роки тому +4

    ❤️അടിപൊളി അഭിനയമായിരുന്നു ചേച്ചി ❤️❤️❤️

  • @divyadivakaran807
    @divyadivakaran807 2 роки тому

    Moolyamulla topic.. adipoli ithpolulla Amma venam ..abhinetri ennathilupari samoohathnu kodkenda msg nannai manasilakunnu.. manasukond avdeyanu young avunath.. hatsoff dear artist..

  • @MaheshMNair-i8m
    @MaheshMNair-i8m 8 місяців тому

    Guruvayoor ambalanadayil um nalla role kitty e ammakku..... Kidu ane

  • @shinyjose5049
    @shinyjose5049 2 роки тому +1

    Ante dance teacher aanu kanakama teacher cinema il abhinayichathu kandu vallare santhosham enniyum kuree nalla cinema Kal kittatte annu prarthikunu,😍

  • @safeenashabeer8593
    @safeenashabeer8593 2 роки тому +7

    തയ്യൽമെഷീൻ ശരിയാക്കുന്ന സീനിൽ
    "അത് നശിപ്പിക്കല്ലേ മോളേ"....

  • @sriyas6402
    @sriyas6402 2 роки тому +8

    Super movie super ammma

  • @neethumolsinu6384
    @neethumolsinu6384 2 роки тому +7

    Nice film🥰Ammayum monum wife aayi act cheytha penkuty ellavarum super👌👌👌

  • @ponnuseponnuse6453
    @ponnuseponnuse6453 2 роки тому +3

    നന്നായി അഭിനയിച്ചു ചേച്ചി.. ഈ സിനിമയിൽ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു... 👍👍👍ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @shijavt4119
    @shijavt4119 2 роки тому +6

    സിനിമ കണ്ടു കഴിഞ്ഞിട്ടു .. ഈ അമ്മ എവിടെ ആയിരുന്നു എന്നു ഞാൻ പറഞ്ഞു.

  • @ritihthedesignlounge1129
    @ritihthedesignlounge1129 2 роки тому

    Loved the movie and loved every character in it. Best part was the commentary during the fight between the main characters. Took my staff for this movie who themselves were suffering from domestic violence....me and this movie gv them a chance to laugh their heart out.

  • @jayasreesajikumar9292
    @jayasreesajikumar9292 2 роки тому

    Super ആയിരുന്നു കേട്ടോ....

  • @sonyjohn1901
    @sonyjohn1901 2 роки тому +1

    Amazing actress 💕