BASIL JOSEPH | DARSHANA RAJENDRAN INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

Поділитися
Вставка
  • Опубліковано 26 вер 2024
  • BASIL JOSEPH | DARSHANA RAJENDRAN INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 119

  • @Shinuchaan
    @Shinuchaan Рік тому +365

    ഞങ്ങളുടെ നാട്ടിലെ ഒരു പാവം ചേച്ചീ...ഇതിലെ അമ്മ വേഷം ചെയ്യുന്ന കനകമ്മ ചേച്ചീ.. വൈകി കിട്ടിയ അംഗീകാരം ഈ ചിത്രത്തിലെ വേഷം ❤️🙏

  • @bipinbabu7536
    @bipinbabu7536 Рік тому +137

    കനകമ്മ ചേച്ചിക്ക് ആശംസകൾ.... 👏👏👏 ഒരു മികച്ച കലാകാരിയാണ് ചേച്ചി. പ്രാർത്ഥനയോടെ എല്ലാവിധ നന്മകളും ഉണ്ടാക്കട്ടെ 🙏🙏🙏

  • @englishdrops...299
    @englishdrops...299 Рік тому +29

    അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല ചിത്രം.
    നമ്മുടെ നാട്ടിലെ സ്ത്രീകൾ പൊതുവെ അനുഭവിക്കുന്ന ദൈനംദിന പ്രശ്നങ്ങൾ അനാവരണം ചെയ്ത നല്ലൊരു . സിനിമ.
    ദർശനയും ബേസിലും കനകമ്മ ചേചിയും മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിച്ചവരും . വളരെ നാച്വറലായ് കഥാപാത്രങ്ങളെ അവതരിപ്പിച്ച . ചിത്രം..
    4.5 ⭐

  • @prasadkumarc2355
    @prasadkumarc2355 Рік тому +73

    സൂപ്പർ ...ഞങ്ങളുടെ നാടിന്റെ അഭിമാനമായ പ്രിയ കലാകാരി ...ശ്രീമതി കനകമ്മ ചേച്ചി.....ഇനിയും ഒരുപാടു അവസരങ്ങൾ കിട്ടട്ടേ എന്ന് ആശംസിക്കുന്നു...

  • @jincyjijo634
    @jincyjijo634 Рік тому +120

    Basil’s mother character omg superb,👏🏼👏🏼

  • @akhilajay2533
    @akhilajay2533 Рік тому +52

    പടം സൂപ്പർ ആണ്.. ഈ കാലഘട്ടത്തിൽ പെൺകുട്ടികളെ കെട്ടിച്ചു vittal🙏 അവർ അനുഭവിക്കുന്ന ദുഃഖ ങൾ.. അവർ ellam തരണം ചെയ്തു ജീവിക്കുന്ന ഒരു നല്ല സിനിമ... എല്ലാ പെൺകുട്ടികൾ ക്കും... ഇത് ഒരു അനുഭവം ആയിരിക്കും....

  • @AshaAsha-lc7bm
    @AshaAsha-lc7bm Рік тому +12

    വിവാഹം കഴിഞ്ഞു കഷ്ടപാടുള്ള പെൺകുട്ടികൾ ഈ സിനിമ തീർച്ചയായും കണ്ടിരിക്കണം

  • @nagammalkomalam4913
    @nagammalkomalam4913 Рік тому +18

    പഴയ നടി മീനയെ ഓർമിപ്പിക്കുന്നു,
    മേലേപ്പറമ്പിൽ ആൺ വീട്ടിലെ മീന യെ ഓർമ യിൽ വരുന്നു. ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ. സിനിമ കണ്ടു . ആശംസകൾ 🌷

  • @pradeekshadoor4012
    @pradeekshadoor4012 Рік тому +34

    1:38 Guest appearance in background

  • @annapremnabas4286
    @annapremnabas4286 Рік тому +70

    ബേസിലിന്റെ ചിരി 😍😍😍😍😆😆😆

  • @NNHU-m4t
    @NNHU-m4t Рік тому +27

    Basil Joseph & Darshana Rajendran Fans❤️❤️❤️❤️❤️

  • @sanujasansar6327
    @sanujasansar6327 Рік тому +6

    അമ്മയുടെ ഇടിയപ്പം undaakal സൂപ്പർ 👌👌

  • @libin15mathews
    @libin15mathews Рік тому +5

    Kerala Women's Domestic Abuse got a Solution by Darshana Character. Hope Kerala Women's Raise their Voice against bullies

  • @overtherainbow12345
    @overtherainbow12345 Рік тому +19

    Awwww.. I loved this actress chechi.❤❤❤ Find of the decade!!!

  • @silpaReddy1
    @silpaReddy1 Рік тому +16

    Mother in law..i don't know her name...she is damn natural in the movie..

  • @geethalakshmi2094
    @geethalakshmi2094 Рік тому +6

    എന്റെ കനകപ്പയ്ക്ക് എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകുവാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @lekshmigireesh4598
    @lekshmigireesh4598 Рік тому +30

    ബാക്കിൽ നിന്ന ചേട്ടൻ.... Show അങ്ങ് എടുത്തു 😂😂😂😂

  • @safvanasamad2884
    @safvanasamad2884 Рік тому +12

    Sound quality പോര.. കുറച്ച് കൂടി നന്നാക്കാമായിരുന്നു

  • @harisbeach9067
    @harisbeach9067 Рік тому +50

    ബേസിൽ ജോസഫ് ഫാൻസ്‌👍👍

  • @samuel55ful
    @samuel55ful Рік тому +4

    All the best to Kanakamma, as mother role in Malayalam film world in the coming years. 🙏🙏🙏🌹🌹🌹👍👍👍

  • @pournamisgallery6732
    @pournamisgallery6732 Рік тому +9

    പെങ്ങൾ also super 👌🏻

  • @shraddhasagar234
    @shraddhasagar234 Рік тому +26

    Amma is so talented 🥰🥰🥰🥰! Adipoli 🥰🥰🥰

  • @chunkscafemalayalam6839
    @chunkscafemalayalam6839 Рік тому +17

    Amma adipoli 😊😊❤️❤️

  • @meerak.h8407
    @meerak.h8407 Рік тому +15

    Jaya jaya jaya jaya hey movie kand kurach girls engilum karanjittundaavum🙂

    • @leyabiju8886
      @leyabiju8886 Рік тому +1

      Yes....pregnancy polum oru panikodukkanayi cheytha seen

  • @sari1484
    @sari1484 Рік тому +7

    Aunty is super talented 🎉❤

  • @pournamisgallery6732
    @pournamisgallery6732 Рік тому +12

    നമ്മുടെ ചുറ്റുമുള്ള ഒരു അമ്മ 🥰🥰👏👏👏👏

  • @sibilam5606
    @sibilam5606 Рік тому +12

    ഞങ്ങളുടെ കനകആന്റി 🥰🥰❤️

  • @sourav___raj
    @sourav___raj Рік тому +11

    Amma full vibe

  • @nikhilmohan7551
    @nikhilmohan7551 Рік тому +26

    Entamme ammachi sean 😁

  • @lijihc8181
    @lijihc8181 Рік тому +9

    Sooper Amma😍

  • @bevinkbenny3837
    @bevinkbenny3837 Рік тому +9

    Kanakamma teacher ❤

  • @happymomfaaz
    @happymomfaaz Рік тому +19

    ആ പാട്ട് എന്താണിത്....... ന്റെ പൊന്നോ അത് അവസരോചിതമായ lyrics ചിരിച്ചു ചത്തു 🤭🤭🤣🤣🤣🤣🤣🤣🤣🤣🤣

  • @srajammal958
    @srajammal958 Рік тому +6

    Everyone performed well

  • @ebynroy6928
    @ebynroy6928 Рік тому +3

    theater pooyi ettavum kuuduthal chiricha movie.... oru rakshayayumilla❤

  • @risanarahim4068
    @risanarahim4068 Рік тому +6

    Sheethal Mariya Zacharia ❤️. Really proud of you dear, love from a junior - Christava Mahilalayam HSS

  • @JS-tb3zn
    @JS-tb3zn Рік тому +6

    Ammachi and makalle super

  • @divyapremkumar8835
    @divyapremkumar8835 Рік тому +8

    Basil Nte chiriii...aa ammede performance..pwoliii

  • @dangerbiskt9822
    @dangerbiskt9822 Рік тому +1

    എനിക്ക്ബേസിൽന്റെ അമ്മേനെ ഇഷ്ട്ടായി. എന്നാൽ ജയേടെ അമ്മേടെ character അസഹനീയം

  • @leyabiju8886
    @leyabiju8886 Рік тому +1

    Sadharana sthreede , kudumbinede problems allam ulkollichittundu...nice film

  • @akshayashokan4463
    @akshayashokan4463 Рік тому +5

    Aadyam ariyathe frameil vanna chettan 😂😂😂😂😂

  • @vidhyavijay3911
    @vidhyavijay3911 Рік тому +3

    Very sportive mom.

  • @mohanv4345
    @mohanv4345 Рік тому +3

    No words👏👏👏👏

  • @farisams
    @farisams Рік тому +3

    Audio clarity kuravund

  • @latestmalyalam140
    @latestmalyalam140 Рік тому +6

    Ammachi sean sanam😆

  • @NAKULSGAMING
    @NAKULSGAMING Рік тому +2

    അമ്മ എന്ത് രസം ആയിരുന്നു

  • @arashi_fit
    @arashi_fit Рік тому +8

    ammachi of the year 🎉

  • @jahana__sh6971
    @jahana__sh6971 Рік тому +3

    എന്റമ്മോ 🤣 ഈ അമ്മ കിടുവാണേ... എവിടെ ആയിരുന്നു നിങ്ങൾ ഇത്രേം കാലം

  • @najeebnf3986
    @najeebnf3986 Рік тому +1

    Ellaavarum poliyaanu🤩🤩🤩🤩🤩

  • @saritha5759
    @saritha5759 Рік тому

    Basil darshana vilasini amma raji darshanayude amma ellarum sssssuuuuuper

  • @anusreestalks4962
    @anusreestalks4962 Рік тому +3

    Basilinte mic sheriyallenn thonnannu

  • @centfox
    @centfox Рік тому +6

    Audio is very distrubing, at places

  • @sharathkumarnair4727
    @sharathkumarnair4727 Рік тому +1

    ചാത്താൻ മൈക്ക് 🙏🏻

  • @adithyanperumbadathil3115
    @adithyanperumbadathil3115 Рік тому +7

    കരാട്ടെ എനിക്കിഷ്ടപ്പെട്ടു😂😂😂😂😂

  • @violinboy7071
    @violinboy7071 Рік тому +2

    wow what an interview..super.The person doing the mothers role is really talented..multi talented. all family members loved the movie. So what is the difference that I can't enjoy Hindi movies any more and enjoy mostly south indian movies is the quality..mallus especially expect more intelligent and best content..than their hindi counterparts.

  • @snowflake1648
    @snowflake1648 Рік тому +2

    ടീച്ചർ ❤️

  • @jyothishrkstr
    @jyothishrkstr Рік тому +2

    Purakil vanna bro poli

  • @linichacko8230
    @linichacko8230 Рік тому +1

    Kankamma teacher ❤️

  • @midhunkc5313
    @midhunkc5313 Рік тому +4

    🤩

  • @fragrence2000
    @fragrence2000 Рік тому +2

    we are close on taking the social issue .. next movie should be about.. a satirical /comedy movie on സ്ത്രീധനം / toxic over controlling in laws.. lazy siblings .. മരുമകളും മകളും തമ്മിൽ discrimination .. ഈ movie nd great indian kitchen has abusive husbands .. next movie should be on നട്ടെലില്ലാത്ത mamas and daddys boy.. they are good people but scared to act aganist parents or support wifes when she get abused / controlled by parents in laws .. and how the soft girl gets prethikarana sheshi and fights back including draging her husband to her parents home/ to restaurants / or for an outing without in laws permission.. how she stops giving her salary and gets back her husbands salary from greedy in laws who controls their finances as well .. now a days too many women are employed but still dont have financial freedom after marriage .. so next should be a modern movie.. the പേടി തുണ്ടൻ husband should also get some നട്ടെല്ല് once the story progress .. basically young couples figting back aganist toxic നാട്ടുനടപ് ..

  • @komban506
    @komban506 Рік тому +2

    Kanappa👍👏👏👌

  • @art_by_adhila
    @art_by_adhila Рік тому +1

    Toxic boyfriend was Sooo Relatable! 😁

  • @joffinjoy555
    @joffinjoy555 Рік тому +2

    Vinod Kohli Kohlide bollingum Bumrede battingum😂

  • @Ammutty-kannan
    @Ammutty-kannan Рік тому +2

    rajesh raji rajbhavan ente veetdinte copy

  • @hunaifmuhammed6405
    @hunaifmuhammed6405 Рік тому +1

    Audio kolamaayallo

  • @tkraphiraj
    @tkraphiraj Рік тому +1

    Bad audio quality from Basil🎤

  • @vinitar1474
    @vinitar1474 Рік тому +2

    Aunty poliyanallo

  • @sudhac-bw7fo
    @sudhac-bw7fo Рік тому

    ഇതിൽ. മഞ്ജു പിള്ളയും ഉണ്ടായിരുന്നു എങ്കിൽ നന്നായിരിക്കും

  • @renjithsurendran7285
    @renjithsurendran7285 Рік тому +1

    ഒരു കാര്യം ചോദിക്കട്ടെ എല്ലാം നടത്തിയ നിർമാതാക്കളായ ആളിനെ പറ്റി ഒന്നും പറയുന്നില്ലല്ലോ

  • @hemaekam123
    @hemaekam123 Рік тому

    Super

  • @vijikumar4476
    @vijikumar4476 Рік тому

    Basil Joseph hand up u

  • @hithasundaran91
    @hithasundaran91 Рік тому +2

    Super amma🥰

  • @AshaAsha-lc7bm
    @AshaAsha-lc7bm Рік тому +3

    വിനീത് ശ്രീനിവാസന്റെ കൂട്ടുള്ള ലാളിത്യം ബേസിലിനും ഉണ്ട്

  • @rejinchichu7712
    @rejinchichu7712 Рік тому +2

    വിനോദ് കോഹ്‌ലി മുത്ത് കാട്ടാക്കട ❤️❤️❤️❤️

  • @vijikumar4476
    @vijikumar4476 Рік тому

    Different movie

  • @sandhya9964
    @sandhya9964 Рік тому

    Basil chiri ........

  • @deepu1171
    @deepu1171 Рік тому +2

    1:40😂 that chettan

  • @libinmathew4983
    @libinmathew4983 Рік тому +3

    Ammachi 😆

  • @amiz6995
    @amiz6995 Рік тому

    Voice clear allaa nthuvade ith

  • @suhailap1092
    @suhailap1092 Рік тому +1

    ദർശന മോഡേൺ ഇല്ലാത്ത കുട്ടി

  • @nadhiyanadhiya7452
    @nadhiyanadhiya7452 Рік тому

    Cinema avasanichath arinjathe ia

  • @sreedevidevamma8462
    @sreedevidevamma8462 Рік тому

    😁😁😁👍🔥🔥

  • @tibinmanju4159
    @tibinmanju4159 Рік тому +4

    😍😍😍😍😍😍😍😍😍

  • @musthaqshaji1128
    @musthaqshaji1128 Рік тому +3

    Bad voice quality

  • @shahanasherin3470
    @shahanasherin3470 Рік тому

    Basilnte aa chiri 😂

  • @ratheeshkumar6010
    @ratheeshkumar6010 Рік тому

    Name of anchor??

  • @ameeshstsukumar4494
    @ameeshstsukumar4494 Рік тому +1

    വിനോദ് അണ്ണൻ കാട്ടാകടയുടെ കോഹിലി.....

  • @jofinbaby3659
    @jofinbaby3659 Рік тому +2

    😂

  • @veenusmanjaly3697
    @veenusmanjaly3697 Рік тому +2

    Churukki paranjal great india kitchen ooke pole

    • @thomaskuttyraju1682
      @thomaskuttyraju1682 Рік тому +20

      No bro it will be a new experience

    • @geethakrishnan9857
      @geethakrishnan9857 Рік тому +2

      അല്ല ഇത്‌ കുറച്ചു കോമഡി കലർത്തിയിട്ടുണ്ട്

    • @gg-ij2rz
      @gg-ij2rz Рік тому +3

      No..ithu nalla comedy anu..

  • @jayasankartk956
    @jayasankartk956 Рік тому

    ബേസിലിനും കാരവനോ ? ഭഗവാനെ🤔 പുറത്തിരുന്നാൽ നീ ഉരുകി പോകുമോ ?

    • @raihariyas7417
      @raihariyas7417 Рік тому +2

      Entha basil nu caravan undayal??

    • @behappy918
      @behappy918 Рік тому +1

      Basilin carevanil enthe erikan patatge

  • @xxxwafa
    @xxxwafa Рік тому +9

    Darshana fan boys

  • @aneeskanees9421
    @aneeskanees9421 Рік тому +44

    first പിറകിൽ നിന്ന ആള് 😂😂 അയ്യോ ഇന്റർവ്യൂ ആണോ 😂😂 എസ്‌കേപ്പ് ആരങ്കിലും ശ്രദ്ധിച്ചോ 😂😂😂

    • @confused_one_
      @confused_one_ Рік тому +1

      ഞാനതു പറയാൻ ഇരിക്കുവായിരുന്നു...

  • @aniyankunjupappachan186
    @aniyankunjupappachan186 Рік тому +17

    നല്ല ഫിലിം എല്ലാവരും മിന്നിച്ചു ആരും മോശം ആക്കിയില്ല ബേസിൽ സിമ്പിൾ ഇഷ്ടപെടുന്ന കലാകാരൻ തന്നെ ആണ് ബേസിൽ താങ്കളുടെ കഴിവിനെ പ്രേത്യേകം അഭിനന്ദനങ്ങൾ ജയ അമ്മമാർ പെങ്ങൾ അനി all teams അഭിനന്ദനങ്ങൾ

  • @ammuammudivya845
    @ammuammudivya845 Рік тому +1

    😂😂😂

  • @aruntkrishnan
    @aruntkrishnan Рік тому +19

    Amma ore poli ❤❤❤❤❤

  • @spv17423
    @spv17423 Рік тому +4

    Ammachi😍🔥

  • @jahana__sh6971
    @jahana__sh6971 Рік тому

    ആ മണി മാമനെ കൂടി വിളിക്കാമായിരുന്നു 😄

  • @sheebashaji4356
    @sheebashaji4356 Рік тому +1

    God bless you kanakamma chechi

  • @aparnavijayan3822
    @aparnavijayan3822 Рік тому +3

    😆😆

  • @SYAMAL_kochi
    @SYAMAL_kochi Рік тому +7

    ഓഡിയോ ക്ലിയർ അല്ലാത്തത് എനിക്ക് മാത്രമാണോ?