എന്തൊരു സിനിമ 😂 കോടതിയെ അപമാനിക്കുന്ന വിചിത്ര കോടതി കൊള്ളാം!!😮വിധി പറയുന്ന ജഡ്ജ് ഇങ്ങനെ ചിലയ്ക്കാറില്ല.കൗൺസിലിംഗ് നടത്തുന്നത്.. കോടതിയിലല്ല.. കഷ്ടം!!!😮😮
സ്ത്രീകൾക്ക് വേണ്ടെന്ന് ആര് പറഞ്ഞു. കുടുംബത്തിൽ പുരുഷൻ്റെ സമാധാനം കെടുത്തിയിട്ട് തിരിച്ചു വേണം എന്നുപറഞ്ഞാൽ തൂമ്പയുടെ സ്വഭാവം ആണെന്ന് പറയും . എല്ലാം ഇങ്ങോട്ട് പൊന്നോട്ടെ, എന്ന മെൻ്റാലിറ്റി അത്ര നല്ലതാണോ എന്ന് സ്വയം വിലയിരുത്തട്ടെ..
ഒരു ജോലിക്കും വിടാതെ അടുക്കള കാര്യങ്ങളും ഭർത്താവിന്റെയും വീട്ടുകാരുടെയും കാര്യങ്ങളും മാത്രം നോക്കി സ്ത്രീകളെ വീട്ടിനുള്ളിൽ തളച്ചിടുന്ന ഭർത്താക്കന്മാർ കാണേണ്ട ഒരു സിനിമ ആണിത്...
Family le problem vannaal paranji theerkanum court le poi theekende talla nalla family couples ne. Porattu vannaal ethu kaliyakum comedy matram akum. So cinema leyum sari, Life leyum sari comment seiyum Pol serrikum nokkanum. But ethu oru cinema matram .
@@gokulkannan4759 തനിക്കു ഒട്ടും വിവരം ഇല്ല.. ഭാര്യയെ നിരന്തരം ആയി ഉപദ്രവിക്കുന്ന ഭർത്താവ്... ഭാര്യ എത്ര പറഞ്ഞിട്ടും മനസിലാക്കാതെ,, ഭാര്യ ക്ഷമിച്ചും സഹിച്ചും ഭർത്താവിന്റെ അവഗണനയും തല്ലും സഹിച്ചു. ഇതു കൊണ്ട് ഭാര്യ ഡിവോഴ്സ് ആവശ്യ പെടുന്നത് കൊണ്ട് ന്താണ് തെറ്റ്.. താൻ പറയുന്നത് പോലെ പെണ്ണുങ്ങൾ ഇത്ര സഹിച്ചു ജീവിക്കുന്നത് കൊണ്ടും പറഞ്ഞു തീർക്കാം എന്ന് വിചാരിക്കുന്നത് കൊണ്ടും ആണ് കല്യാണം കഴിഞ്ഞ ഭാര്യമാരുടെ മരണം വർധിക്കുന്നത്.. കുറച്ചു ക്ഷമിക്കണം, അതിരു വിട്ടാൽ ഡിവോഴ്സ് ചെയ്യണം.. അല്ലാതെ കടിച്ചു തൂങ്ങിയാൽ മരണം ഉറപ്പ് ആണ്.. അങ്ങനെ അണ് ഞാൻ രക്ഷപെട്ടത് വീട്ടുകാർ പറഞ്ഞു തീർക്കാൻ നോക്ക് എന്ന് പറഞ്ഞു.. ഞാൻ ഡിവോഴ്സ് വാങ്ങി. ഇപ്പോ നല്ല സമാധാനം ഉണ്ട് സന്തോഷവും ഉണ്ട്. അല്ലെങ്കിൽ അല്മഹത്യ വരെ ചെയ്യാൻ നിന്നത് ആണ് ഞാൻ. ഇതു സിനിമ മാത്രം അല്ല. ന്റെ ജീവിതം പോലെ ഈ സിനിമയിലെ പോലെ ഉള്ള 80% സ്ത്രീകളുടെ ജീവിതം അണ്.. തന്റെ ഭാര്യയെ ഓർത്തു സഹതാപം മാത്രം ഉണ്ട് എനിക്കു.. കാരണം തന്റെ ഭാര്യ ഒരിക്കൽ പോലും തന്നോട് ഹാപ്പി ആയിരിക്കില്ല

ആഹ അപ്പൊ the king സിനിമയിൽ മമ്മൂട്ടി വാണി വിശ്വനാദിനോട് സംസാരിക്കുന്ന സീനിനെയും നരസിംഹത്തിൽ മോഹൻലാൽ നായികയോട് climax ഇൽ പറയുന്നതിനെയുമൊക്കെ എന്ത് വിളിക്കണം. 😏
@@Abhiram-pz3vwuff അഭിപ്രായ സ്വാതന്ത്ര്യം 😂😂😂😂 ഇത് നേരെ Gender reverse സിനിമ ആണെങ്കിൽ നിന്നെ പോലെ കുറെ എണ്ണത്തിൻ്റെ കുരു പൊട്ടിയെനേ 😂😂😂 പിന്നെ ഗോത്രം തൊട്ട് ഒരു കളിയുമില്ല😂😂😂
@@nashadlatheef1990 10 തോറ്റ് ഇരിക്കുന്ന പെണ്ണുങ്ങൾ പോലും സർകാർ ജോലി കാരനെ വേണം എന്ന് ആഗ്രഹിക്കുന്നതും തെറ്റാണോ?? 155 cm പോലും പൊക്കമില്ലത്ത പെണ്ണുങ്ങൾ 165cm പൊക്കമുള്ള ആളിനെ ആഗ്രഹിക്കുന്നത് തെറ്റാണോ?? Hope you are consistent
@@deepakss4431 അങ്ങനെ ഒന്നും ആഗ്രഹിക്കുന്നതിൽ തെറ്റില്ല പക്ഷെ അത് മാത്രം മതി ഒരു പെണ്ണിന് അല്ലെങ്കിൽ അതിൽ കൂടുതൽ ഒന്നും പെണ്ണിന് വേണ്ട എന്നൊക്കെ കരുതുന്നത് ശരിയല്ല
@@shenasureshprassanan8321 Did you mean.... Height ഉള്ള സർകാർ ജോലിയുള്ള annungal അണ് എല്ലാം എന്ന് vicharikunnathil തെറ്റില്ല.... എന്നാണോ???. അതാണ് എല്ലാം എന്ന് വിചാരിക്കുന്ന പെണ്ണുങ്ങൾ ചെയ്യുന്നതും തെറ്റല്ലേ???
സംസ്കാരം, ഭക്തി, കുട്ടികൾ (അണ്ണൻ ). അനുസരണ, പാചകം, കൈപ്പുണ്യം (രാജേഷ് ). നീതി, സമത്വം, സ്വാതന്ത്ര്യം (ജഡ്ജ് ).
@soumyasuresh8593adhu avlde ammavana..
@soumyasuresh8593 k7 മാമൻ 🤣🤣
❤😂😂😂😂😂😂😂😂😅
Manju acting sooo good.. her expression says all..❤❤❤
Her acting in Teja Bhai and Family was better than Home
@@susminsuresh8040ചക്കയെന്നു പറയുമ്പോൾ മാങ്ങായെന്നു പറയുന്നു.. 🥵🥵
@@Subruz6032 njan mathanga aanu paranjathu
@@susminsuresh8040ആണോ.?? ഞാൻ കുമ്പളങ്ങ എന്നാണ് വിചാരിച്ചതു.🥶🥶
ജീവിതത്തിൽ ഇന്നേ വരേം ഭർത്താവിൽ നിന്നും അവഗണനയും കുറ്റപ്പെടുത്തലുകളും ഒക്കെ കേട്ടു മടുത്ത സ്ത്രീകൾക്ക് കുറച്ചു ആശ്വാസം തന്ന സിനിമ
Judge character was rocking 🎉
She should come in Drishyam 3
Andi
@@thomasgeorgekk8848 enthu Andi?
അനുസരണ , പാചകം , കൈപ്പുണ്യം 😂
😂
Manju Pillai should act the role of a Magistrate like this once again in Drishyam 3
😂 oh boy! Ivdem undayirunno?
@@juztmypov ivide?
@@juztmypovkkkk
@@radhamaniamma8325 thaan entha ivade?
Nice Manjuchechy...Kollam slang❤
രാജേഷേ... എന്താ 😂 മഞ്ജുച്ചേച്ചിയുടെ നോട്ടം
Manju in FULL FORM! What an actress. So proud of her❤
Adipoli, movie❤❤❤❤❤,,,🎉😂😂😂😂😂
മഞ്ജു സൂപ്പർ❤❤❤
Hominne kaal kalaki. Ee padathill
@@susminsuresh8040ഹോമിലും നല്ലതായിരുന്നു. അതിലെ character role അല്ല ഇതിൽ.
@@Subruz6032 Homeinne super padam Varisu aanu
@@susminsuresh8040 ആ ഇപ്പൊ മനസിലായി.. പിരാന്താണല്ലേ..?🥶
@@Subruz6032 entha?
Eethu role lum manju chechi perfect match aanu❤
ജയ ജയ ജയ ജയഹേ
Ella kulapurushanmarum ee cinema kananam
Jaya Jaya Jaya Jaya Hey super
Jaya Jaya Jaya Jaya Hey
Basil Joseph Darshana Rajendran
Aju Varghese Azees Nedumangad Manju Pillai
1:55😅😅😅😅😅
നീതി സമത്വം സ്വാതന്ത്ര്യം 😄😄😄
1:55 😊
What he said is true, men can't live without women.
That is that typecast men need to grow out of,
തേങ്ങയാണ്. വെച്ചു വിളമ്പാനും, തുണി കഴുക്കാനും, ചോർ കറി വെക്കാനും, പത്രം കഴുകാനും പോലുള്ള വീട്ടു ജോലികൾ ചെയ്യാനും മടി ഉള്ളവർക്ക് അങ്ങനെയൊക്കെ തോന്നും.
@@Subruz6032 ithu thanne alle njnm paranje men need grow out of that typecast.
Malayalathil vannu onnukoodi kooviyal thenga aarelum tharumo 😂
@@antonythomas7574 ഇംഗ്ലീഷിൽ മോങ്ങിയയാൽ mango ( മാങ്ങ ) കിട്ടുമായിരിക്കും. 🥵🥵.
You mentioned that what he said is true.😂😂😂 That's what she told bro@@antonythomas7574
Adipoli ❤
😅ജയ മൂവി സൂപ്പർ
Basil Joseph and Darshana Rajendran
ആ എന്താ എന്നുള്ള ചോദ്യം 😂
👍🏻
5:59 Veruthe pani tharunna kodathi 😂
Judge poliya
Ivaar ee vesham onnum koode kettanum. Drishyam 3ill
why is this scene looking like a reality show?
അത് reality ഷോ എപ്പോഴും കാണുന്നവർക്ക് അങ്ങനെയൊക്കെ തോന്നും. 🥵🥵
Poor script and dialogues.
Not the fault of the actors, but the director and screenwriter. 🙋♂️
Watch the full movie. Then you'll understand the essence of this scene.
annan kulapurushan 🤣😅😅
Manju chechi ❤
Motham udayipppa 😢😢😢😢😅😅😅😅
Objection your honour 🤣🤣🤣🤣
👏👏👏👏👏👏👌👌👌
കൊല്ലം സ്ലാങ് 🔥 മഞ്ജു ചേച്ചി ❤
3:16 😃😃😃
ജഡ്ജ് ന്റെ പേന തിരിച്ചു പിടിച്ചു എഴുതാൻ പറ്റും 😂😂😂😂😂😂😂😂 ഹോ
Thats all your Owner 😅
ജീവിതം വേണം പക്ഷേ കോഴി😊 ഫാം നിർത്തണം
😂😂😂😂😂
@@JaslaJalal aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaa
......relationships permanant stress tharunnu enkil....stop chaiyuka legal option undallo???😂😂😂..life full problms sahikkunnathu enthinu????
ജഡ്ജ് നു ആരെ venamikilum നീ എന്നും എടാ എന്ന് ഒക്കെ വിളിക്കാമോ
da padam ah mind ayt kanda pore
നിന്നെപ്പോലുള്ള ന***** സിനിമ കണ്ട് അഭിപ്രായം തുടങ്ങിപ്പൊ തൊട്ടാണ് മലയാള സിനിമയുടെ കഷ്ടകാലം തുടങ്ങിയത്
Silma alle bhai
Aa...Vilikkaam.... Ithupole ulla thendikale ithil kooduthal vilichaalum kozhappillaa
നി , നിൻ്റെ , നിങ്ങളുടെ ഒന്നും unparliamentary അല്ലല്ലോ
ഒബ്ജക്ഷൻ കോടതിയിൽ പറയാനുള്ളതാണ്. അല്ലാതെ ജഡ്ജിയുടെ വീട്ടിൽ വന്ന് പറയാനുള്ളതല്ല എന്നങ്ങ് പറഞ്ഞുകൊട് വക്കീലെ😂
Reallife il ath pole paranja paranjathe orma kanuollu
Pinne family court il objection enthinu aavo entho
Ethu Nmde ringmasteile suraj parayunna dialogue alle
Objection parajjaal sweekarikaanum thallanum judgiku adikaaram undu chetta. Ororo vaanagal
@@varshamathew2307it's not crossing the argument. When judge asking something to the person, the person needs to answer. Not the attorney.
ഫുൾ മൂവി pls
ith njn theaterin rand tavana kand chirich chathatha theater ente mone😂😂
എന്തൊരു സിനിമ 😂 കോടതിയെ അപമാനിക്കുന്ന വിചിത്ര കോടതി കൊള്ളാം!!😮വിധി പറയുന്ന ജഡ്ജ് ഇങ്ങനെ ചിലയ്ക്കാറില്ല.കൗൺസിലിംഗ് നടത്തുന്നത്.. കോടതിയിലല്ല.. കഷ്ടം!!!😮😮
കോടതിയിലും നല്ല കോമഡി ഉണ്ടാകാറുണ്ട്. പിന്നെ ഇത് സിനിമ.
😂❤😂❤😂❤😂❤😅
Manju Pilla കോടതിയാണെന്ന കാര്യം മറന്നെന്ന് തോന്നുന്നു
അണ്ണൻ 😂😂😂
Basil Joseph is greater than LCU Myraan😂😂
Basil Joseph Fan from Tamilnadu ❤
Who's LCU?
@@serahemy7loki cinematic universe lokesh kanagaraj
Seriously 😂😂
"Nee alla nee, annen" 😂
nna thaan case kodu style nokki pidichathanalle judge....
Nna Thaan Case Kodu kalaki.
അത് ഇത് കഴിഞ്ഞാ ഇറങ്ങിയേ
Ee cinema athin munne erangiyethada potta😂
നീതി, സമത്വം, സ്വാതന്ത്ര്യം പുരുഷൻമാർക്ക് വേണ്ടേ
Purushanmarku വേണ്ടെന്നു ഇതിൽ പറയുന്നില്ലല്ലോ
👍
SREE ORU SREEYANANNA THERECHAREVU . CHERECHUM PANCHARA VAKKUM PARAGGU SUGEPPECHU VARUNNAVAR KOLLAKKAR AANANNA THERECHAREVU . TJM. 7.
🎉
entha? 😂
Kodathy ennuparanjal , aa, kettidamalla aa,cheyarilirikkunna vekthi aaraano st athanu kodathy.
Rajeshntey samsaarathil ninnu manasilaylley nee ennum edi ennum vilikkunnathu net kurich
😮
Jaya zinnen
Pennunghal illathe jeevikkan pattulla prime example- APJ Abdul kalam
Sarcasm 😂
Do you know why didn't he got married
@@bilippi5178what is the reason?
കെട്ടാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.
Yeah penninum athanna nallath nalla job vangi koree trip ponaa aylum nalleee
കുടുംബത്തിൽ പുരുഷന് വേണ്ട ഒരേ ഒരു കാര്യം; സമാധാനം...😢
എന്തേ സ്ത്രീകൾക്കും വേണ്ടേ
Athe aadhyam backi illorkke kodethe ningkkum kittum..
എല്ലാ നിയമങ്ങളും പെണ്ണുങ്ങൾക്ക് അനുകൂലമാണ്. പറഞ്ഞിട്ടു കാര്യമില്ല.
അതെന്ത് സമാധാനം സ്ത്രീകൾക്ക് കിട്ടിയ പുളിക്കുമൊ.
സ്ത്രീകൾക്ക് വേണ്ടെന്ന് ആര് പറഞ്ഞു. കുടുംബത്തിൽ പുരുഷൻ്റെ സമാധാനം കെടുത്തിയിട്ട് തിരിച്ചു വേണം എന്നുപറഞ്ഞാൽ തൂമ്പയുടെ സ്വഭാവം ആണെന്ന് പറയും . എല്ലാം ഇങ്ങോട്ട് പൊന്നോട്ടെ, എന്ന മെൻ്റാലിറ്റി അത്ര നല്ലതാണോ എന്ന് സ്വയം വിലയിരുത്തട്ടെ..
😟
Enikk Manju pillai de acting atrakk ishtapettilla..
E character film il sync aakatha pole
Enikum avar pande over acting aa
Nammude Kalpana chechi undayirunnel ee role adipoli aakiyene ☹️
It's just your problem man she act well in this scenes 😂
Shahana is correct
Hospital administration course online aayi padikkan😊 thalpryamundenkil profilile numberil watsapp cheyyuka
Enik und
Dialogue ok...but judge doesn't suit
Asianet Movies Tomorrow Schedule
Ittymani Made In China 01:25 AM
Kadha Thudarunnu 03:55 AM
😅😂😂❤
😂😂😂
സിനിമയിൽ എന്തു ലോജിക് ഹ
ഒരു ജോലിക്കും വിടാതെ അടുക്കള കാര്യങ്ങളും ഭർത്താവിന്റെയും വീട്ടുകാരുടെയും കാര്യങ്ങളും മാത്രം നോക്കി സ്ത്രീകളെ വീട്ടിനുള്ളിൽ തളച്ചിടുന്ന ഭർത്താക്കന്മാർ കാണേണ്ട ഒരു സിനിമ ആണിത്...
Kannappi ഭർത്താക്കന്മാരുടെ സ്വഭാവം kanikkkunna movie
Nine pole olla kazhuvaeri kk olla movieyada myre
हिंदी
Thane nenak vallathuam chyagille chyiiyade elephantithe mone
Judge kollilllaa,
ഓവർ റേറ്റഡ്
Ee jedje poraaatto ee diloginu vayikidakkunnath kelkkum
Poda ഇസ്ലാം തീവ്രവാദി. ജഡ്ജ് പറഞ്ഞതിൽ ന്താ തെറ്റ് 😊
Ee cinema kaanumbol parayum paavam pennu ennu enna swantham alcoholic abusing husband...
😂😂
Rubber band
Waste scene
ഇതിൽ ന്താണ് വേസ്റ്റ് ആയി ഉള്ളത്??
Family le problem vannaal paranji theerkanum court le poi theekende talla nalla family couples ne. Porattu vannaal ethu kaliyakum comedy matram akum. So cinema leyum sari, Life leyum sari comment seiyum Pol serrikum nokkanum. But ethu oru cinema matram .
@@gokulkannan4759 തനിക്കു ഒട്ടും വിവരം ഇല്ല.. ഭാര്യയെ നിരന്തരം ആയി ഉപദ്രവിക്കുന്ന ഭർത്താവ്... ഭാര്യ എത്ര പറഞ്ഞിട്ടും മനസിലാക്കാതെ,, ഭാര്യ ക്ഷമിച്ചും സഹിച്ചും ഭർത്താവിന്റെ അവഗണനയും തല്ലും സഹിച്ചു. ഇതു കൊണ്ട് ഭാര്യ ഡിവോഴ്സ് ആവശ്യ പെടുന്നത് കൊണ്ട് ന്താണ് തെറ്റ്.. താൻ പറയുന്നത് പോലെ പെണ്ണുങ്ങൾ ഇത്ര സഹിച്ചു ജീവിക്കുന്നത് കൊണ്ടും പറഞ്ഞു തീർക്കാം എന്ന് വിചാരിക്കുന്നത് കൊണ്ടും ആണ് കല്യാണം കഴിഞ്ഞ ഭാര്യമാരുടെ മരണം വർധിക്കുന്നത്.. കുറച്ചു ക്ഷമിക്കണം, അതിരു വിട്ടാൽ ഡിവോഴ്സ് ചെയ്യണം.. അല്ലാതെ കടിച്ചു തൂങ്ങിയാൽ മരണം ഉറപ്പ് ആണ്.. അങ്ങനെ അണ് ഞാൻ രക്ഷപെട്ടത് വീട്ടുകാർ പറഞ്ഞു തീർക്കാൻ നോക്ക് എന്ന് പറഞ്ഞു.. ഞാൻ ഡിവോഴ്സ് വാങ്ങി. ഇപ്പോ നല്ല സമാധാനം ഉണ്ട് സന്തോഷവും ഉണ്ട്. അല്ലെങ്കിൽ അല്മഹത്യ വരെ ചെയ്യാൻ നിന്നത് ആണ് ഞാൻ. ഇതു സിനിമ മാത്രം അല്ല. ന്റെ ജീവിതം പോലെ ഈ സിനിമയിലെ പോലെ ഉള്ള 80% സ്ത്രീകളുടെ ജീവിതം അണ്.. തന്റെ ഭാര്യയെ ഓർത്തു സഹതാപം മാത്രം ഉണ്ട് എനിക്കു.. കാരണം തന്റെ ഭാര്യ ഒരിക്കൽ പോലും തന്നോട് ഹാപ്പി ആയിരിക്കില്ല
@@gokulkannan4759 തനിക്കു ഒട്ടും വിവരം ഇല്ല.. ഭാര്യയെ നിരന്തരം ആയി ഉപദ്രവിക്കുന്ന ഭർത്താവ്... ഭാര്യ എത്ര പറഞ്ഞിട്ടും മനസിലാക്കാതെ,, ഭാര്യ ക്ഷമിച്ചും സഹിച്ചും ഭർത്താവിന്റെ അവഗണനയും തല്ലും സഹിച്ചു. ഇതു കൊണ്ട് ഭാര്യ ഡിവോഴ്സ് ആവശ്യ പെടുന്നത് കൊണ്ട് ന്താണ് തെറ്റ്.. താൻ പറയുന്നത് പോലെ പെണ്ണുങ്ങൾ ഇത്ര സഹിച്ചു ജീവിക്കുന്നത് കൊണ്ടും പറഞ്ഞു തീർക്കാം എന്ന് വിചാരിക്കുന്നത് കൊണ്ടും ആണ് കല്യാണം കഴിഞ്ഞ ഭാര്യമാരുടെ മരണം വർധിക്കുന്നത്.. കുറച്ചു ക്ഷമിക്കണം, അതിരു വിട്ടാൽ ഡിവോഴ്സ് ചെയ്യണം.. അല്ലാതെ കടിച്ചു തൂങ്ങിയാൽ മരണം ഉറപ്പ് ആണ്.. അങ്ങനെ അണ് ഞാൻ രക്ഷപെട്ടത് വീട്ടുകാർ പറഞ്ഞു തീർക്കാൻ നോക്ക് എന്ന് പറഞ്ഞു.. ഞാൻ ഡിവോഴ്സ് വാങ്ങി. ഇപ്പോ നല്ല സമാധാനം ഉണ്ട് സന്തോഷവും ഉണ്ട്. അല്ലെങ്കിൽ അല്മഹത്യ വരെ ചെയ്യാൻ നിന്നത് ആണ് ഞാൻ. ഇതു സിനിമ മാത്രം അല്ല. ന്റെ ജീവിതം പോലെ ഈ സിനിമയിലെ പോലെ ഉള്ള 80% സ്ത്രീകളുടെ ജീവിതം അണ്.. തന്റെ ഭാര്യയെ ഓർത്തു സഹതാപം മാത്രം ഉണ്ട് എനിക്കു.. കാരണം തന്റെ ഭാര്യ ഒരിക്കൽ പോലും തന്നോട് ഹാപ്പി ആയിരിക്കില്ല
@@gokulkannan4759ellam othukki theerkkunna family aanalle settante?? 😂😂
മഞ്ജു പിള്ള ബോറാക്കി 😐
ഒരു പുരുഷ മേധാവി 😀
@@roooky76
ഏത് സ്ത്രീയെ vimarshichalum gender card ഇറക്കും 🤢
@@deepakss4431അത് അല്ലെ അവളുടെ ഒക്കെ കയ്യിൽ ഒള്ളു. ഇവൾ ഒക്കെ എത്ര ശ്രമിച്ചാലും ലോകം ആണുങ്ങൾ ഭരിക്കും
@@NEXTVALIDHANIenn thallla illaaathe ondaaya..oru thyli
@@phylo281 തള്ള ഉണ്ട് പക്ഷേ തന്ത ആരാണ് എന്ന് ചോദിച്ചാൽ ഒരു കൂട്ടം ആൾക്കാരെ കാണിക്കുന്ന തള്ളയോളി പൂറ് മോൻ
Kodathiyil perumaarenda reethi und athinappurampoyaalchilappol eda poda viliundaavum
അവളുടെ ചീത്ത പേര് മറക്കാൻ മറ്റൊരുവന്റെ തലയിൽ കെട്ടി വെച്ചു. അവൻ്റെ ജീവിതവു൦ ഗോവിന്ദ.... 💥💥
അവന്റെ തന്ത ഇല്ലാത്ത സ്വഭാവവും ദേഷ്യവും മാറ്റാൻ വേണ്ടി പെണ്ണ് കെട്ടിച്ചു.... എന്നിട്ടോ അവളെ ജീവിതം കുളം തോണ്ടി നാറി
Thenga kola😂
Endu cheethaperu?
ന്താണ് അവൾ ഉണ്ടാക്കിയ ചീത്ത പേര്??
Navirangiyo reply thado😂
Manju pakka bore acting
Homillu mathram
ഈ പെണ്ണിനെ കാണാൻ ഒരു രസവും ഇല്ല അപ്പോൾ ഇങ്ങനെ ഉള്ളവരെ ഓക്കേ സിനിമയിൽ എടുക്കും ല്ലേ
ലെ Director : എന്ത് വന്നാലും പെണ്ണിനെ പൊക്കി പറയണം. പടം വിജയിപ്പിക്കണം 🤣
Ahha ennit
@@sidharthtk8309 എന്നിട്ട് നീ ഇവിടെ കിടന്ന് മോങ്ങുന്നു 🤣
@@NEXTVALIDHANI njanano mongunne than ano mungunne nu namma kand.
@@sidharthtk8309 അത് കൊണ്ടയിരിക്കും നമ്മ ഇട്ട കമന്റിൽ ന്റെ അടിയിൽ കിടന്ന് മെഴുകുന്നത്
@@NEXTVALIDHANI enthe thante comment nte adiyil vann comment idan padille.pinne enthina aa option avde vachekane kann thattathirikan ana.
FEMINIST MOVIE
Yep you got right 😌
Alla avalde sonthadram avante kayyillaano pinnenthina ee judge ithokke avanod parayanath avalodalle parayandath, judge parayunnathokke athe padi vizhungaathe vivahajeevithathil purushanu avishyamaya moonu karyangal enthaanennu thirich chodikkaan polum kazhivillaatha manakonajan nayakkan.
Appo vijay, mammootty, mohanlal ivarudeyokke patriyarchi movie alle
@@aswathik4709thallu kondu jeevikanda ennu paranjal feminism aavumo? Thande veettil thallu kollarundo?
@@aswathik4709appo ഈ സിനിമ കണ്ടില്ലല്ലേ 🤣🤣
മൊത്തത്തിൽ ആണുങ്ങളെ അങ്ങ് അപമാനിച്ചു എടുത്തേക്കുന്ന പൊറോട്ടു നാടകം
പൊള്ളുന്നുണ്ടല്ലേ 😁😁😁😁
@@soulmate1655😂
@@soulmate1655😂😂
Alla avalde sonthadram avante kayyillaano pinnenthina ee judge ithokke avanod parayanath avalodalle parayandath, judge parayunnathokke athe padi vizhungaathe vivahajeevithathil purushanu avishyamaya moonu karyangal enthaanennu thirich chodikkaan polum kazhivillaatha manakonajan nayakkan.
ആഹ അപ്പൊ the king സിനിമയിൽ മമ്മൂട്ടി വാണി വിശ്വനാദിനോട് സംസാരിക്കുന്ന സീനിനെയും നരസിംഹത്തിൽ മോഹൻലാൽ നായികയോട് climax ഇൽ പറയുന്നതിനെയുമൊക്കെ എന്ത് വിളിക്കണം. 😏
പാവാട സിനിമ.
സ്ത്രീകളെ തല്ലുന്നത ആണെങ്കിൽ നീയൊക്കെ കൈയ് അടിച്ചേനെ അല്ലേ
സ്ത്രീകൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകണം എന്ന് പറയുന്നത് പാവാട സിനിമ എന്നൊരു പ്രാചീന ഗോത്ര ജീവി😂😂
@@Abhiram-pz3vw
പാവാട കുട്ടൻ എത്തി അല്ലോ😂.
ചേച്ചി പെണ്ണേ 💥 ആവുക😃.
@@Abhiram-pz3vwuff അഭിപ്രായ സ്വാതന്ത്ര്യം 😂😂😂😂 ഇത് നേരെ Gender reverse സിനിമ ആണെങ്കിൽ നിന്നെ പോലെ കുറെ എണ്ണത്തിൻ്റെ കുരു പൊട്ടിയെനേ 😂😂😂 പിന്നെ ഗോത്രം തൊട്ട് ഒരു കളിയുമില്ല😂😂😂
എന്ന് ഒരു കുലപുരുഷു. ഒപ്പ് 😌
ആണുകളെ ഊച്ചാളി ആയി കാണിക്കുന്ന ഉള്ള സിനിമ
Aanungalde swabava gunam kond aan😂ithpole ulla barthakanmaark egne thanne venam
Chila anungal oochalikal tanne anu😂
ആണുങ്ങളിലെ ഊച്ചാളികളെ കാണിക്കുന്ന സിനിമ
ഊച്ചാളി ആണുങ്ങളെ കാണിച്ചു തന്ന സിനിമ...
ഊച്ചാളികളായ ആണുങ്ങൾക്ക് മാത്രം ഇത് കാണുമ്പോ കുരു പൊട്ടും. അല്ലാത്തവർ ആസ്വദിക്കും
അനുസരണ
പാചകം
കൈ പുണ്യം
ഇവയുള്ള ഒരു പെണ്ണിനെ വേണം എന്ന് agrahikunnathil എന്താണ് തെറ്റ്
താങ്കൾ ഭാര്യ യെ അനുസരിക്കും,
താങ്കൾക്ക് പാചകം അറിയാം,
താങ്കൾക്ക് നല്ല കൈ പുണ്യം ഉണ്ട്....
അങ്ങനെ ആണെങ്കിൽ താങ്കൾ ആഗ്രഹിച്ചോളു ....
@@nashadlatheef1990
10 തോറ്റ് ഇരിക്കുന്ന പെണ്ണുങ്ങൾ പോലും സർകാർ ജോലി കാരനെ വേണം എന്ന് ആഗ്രഹിക്കുന്നതും തെറ്റാണോ??
155 cm പോലും പൊക്കമില്ലത്ത പെണ്ണുങ്ങൾ 165cm പൊക്കമുള്ള ആളിനെ ആഗ്രഹിക്കുന്നത് തെറ്റാണോ??
Hope you are consistent
@@deepakss4431 ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ് അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ അങ്ങനെ ഉള്ള ഒരു ആളു ആ കുട്ടിയെ ഇഷ്ടപ്പെട്ടു വരുവണേൽ കെട്ടിക്കോട്ടെ
@@deepakss4431 അങ്ങനെ ഒന്നും ആഗ്രഹിക്കുന്നതിൽ തെറ്റില്ല പക്ഷെ അത് മാത്രം മതി ഒരു പെണ്ണിന് അല്ലെങ്കിൽ അതിൽ കൂടുതൽ ഒന്നും പെണ്ണിന് വേണ്ട എന്നൊക്കെ കരുതുന്നത് ശരിയല്ല
@@shenasureshprassanan8321
Did you mean....
Height ഉള്ള സർകാർ ജോലിയുള്ള annungal അണ് എല്ലാം എന്ന് vicharikunnathil തെറ്റില്ല.... എന്നാണോ???. അതാണ് എല്ലാം എന്ന് വിചാരിക്കുന്ന പെണ്ണുങ്ങൾ ചെയ്യുന്നതും തെറ്റല്ലേ???
Kettiya penninu bharthavallathe aara swathantbryam.kodukan..
Ohho anganeenoh comedy ayikknallaa😂 ninte kayyilango Ayn swanthantryam
Pinne gaandhi 1947 l swathanthryam vangi ningadee kayyil thannathaavum lee sorryeee njan orthilla ath😢
@@Shahaaana veettil engana thattam.idathe purathurangan veettukaru samnathimuvarikum.lee...
@@Shahaaana nee noke veettil.poi vilichal mathi...
@@jacobjacob6334 athallee PPO njn Annod paranjeee 😅🤌ante wife nte gathi 🥲
നാട്ടു പഞ്ചായത്ത് ആണോ 😢😢
വളിപ്പൻ S P യുടെ പേരിൽവന്നവൾ.
😂😂😂