വിദ്യാഭ്യാസം മാത്രം അല്ല അറിവ് എന്നതിന്റെ ഉദാഹരണം ആണ് ഏട്ടൻ എന്തിനും ഉപദേശം തരുന്ന, നല്ല കാര്യങ്ങൾക്ക് കൂട്ട് നിൽക്കുന്ന, കൂടെയുള്ളവരുടെ എല്ലാം സംരക്ഷകനും ആയ ഞങ്ങടെ ആശാൻ... മനോജേട്ടൻ ഇഷ്ടം... ശ്രീകുമാറെടാ ഒരുപാട് നന്ദി....
ആന അറിവിന്റെ ഒരു കലവറയും അതെ സമയം ആനയെ ആനയായിത്തന്നെ കാണുകയും ചെയ്യുന്ന മനോജേട്ടൻ ആനപ്രേമികൾ മാതൃകയാക്കേണ്ട ഒരു വ്യക്തിത്വം തന്നെയാണ്... എല്ലാവിധ ആശംസകളും 🙏🙏🙏
❣️അൺ കട്ട്സ് ഒരു കാത്തിരിപ്പിലേക്കുള്ള ദൂരമാണെന്ന് തോന്നിയിട്ടുണ്ട്..❣️ ഞായറാഴ്ച വരാൻ കാത്തിരിക്കുന്ന ❣️ശ്രീ 4എലിഫന്റ് ❣️ന്റെ ഓരോ ആനപ്രാന്തനും അത് അങ്ങനെ തന്നെ ആയിരിക്കും...❣️ ❤️ #❤️❣️ശ്രീകുമാർ ഏട്ടൻ ❣️❤️#
Arjun..oaro njayarazchakalilekkum ulla thayyareduppu vicharikkunnathinum appuramanu.ellattinum avasanam sampathika nashtavum..the hurdles and barriers that we have 2 overcome .... really..really tough
മനോജ് ഏട്ടൻ ❤️ വിനായമുള്ള സംസാരം ✨ ആനയെ നല്ല കരുതലോടെ കുടി കൊണ്ടുപോയി നടക്കുന്ന ചട്ടകരൻ ❣️ നല്ല വേക്തം ആയ വാക്കുകൾ , നല്ല വിവരണവും , vdos കണ്ട് മയങ്ങി ഇരുന്ന് പൊവും 💫💕
ആനയെക്കുറിച്ചു ഇത്രയേറെ അറിവുണ്ടായിട്ടും അത് ഒരു അഹങ്കാരമായി കൊണ്ടുനടക്കാതെ വളരേ വിനയത്തോടും രസകരമായും സംസാരിക്കുന്ന മനോജേട്ടൻ… ❤️… Thank you Sreekumar Sir & Team Sree 4 Elephant… waiting for next episode
നല്ല അറിവും കഴിവും വിനയവും ഉള്ള നല്ല ഒരു മനുഷ്യൻ ആണ് മനോജ് ഏട്ടൻ . മനോജ് ഏട്ടനെ പോലെ ആനയെ അറിഞ്ഞു കൈകാര്യം ചെയ്യുന്ന ചട്ടക്കാർ ആണ് വേണ്ടത്. മനോജ് ഏട്ടൻ ❤️❤️❤️❤️വീഡിയോ കണ്ടിട്ട് മതിയാകുന്നില്ല ശ്രീ കുമാർ ഏട്ടാ മനോജ് ഏട്ടന്റെ കുറച്ചു വീഡിയോസ്ഉം കൂടി ചെയ്യണേ... Thanks Sree 4Elephants ❤️❤️💚💚👍👍
സൂപ്പറാകുന്നുണ്ട് മനോജ് . ഉമാ -മനോജിന്റെ ഒരു സിനിമയും കൂടി ഞങ്ങൾ ആഗ്രഹിക്കുന്നു. ഉടനുണ്ടാകുവാൻ പ്രാത്ഥിക്കുന്നു ജഗദീശ്വരനോട് . എല്ലാ ആശംസകളും നേരുന്നു.
ശ്രീകുമാർ ഏട്ടാ മനോജേട്ടൻ അദ്ദേഹത്തിൻറെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന് പണ്ടൊരു ഇൻറർവ്യൂവിൽ പറഞ്ഞിട്ടുണ്ട് അതിനെക്കുറിച്ച് മനോജ് ഏട്ടനോട് ചോദിക്കണം
അധികം ആരും പറയാത്ത പഴയ പാപ്പാൻ മാരെയും അവരിൽ പലരും ഇപ്പോഴും അതികം പേരുകേൾക്കത്ത ആനകളിൽ താമസിക്കുന്നുണ്ട് അവരുടെയും ഓരോ എപ്പിസോഡ് എങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കണം
@@Sree4Elephantsoffical പഴയ ആന പാപ്പാൻ മാരുടെ കഥകൾ കേൾക്കാൻ ഇഷ്ടമല്ലാത്ത ഒരാളും ഈ ചാനൽ കാണുന്നുണ്ടവില്ല താങ്കൾ എനിക്ക് അറിയാവുന്ന ഒരു വ്യക്തി ( നേരിട്ടല്ല കണ്ടിട്ടും ഉണ്ട് അദ്ദേഹത്തിൻ്റെ കഥ അദ്ദേഹത്തിൽ നിന്നും നേരിട്ട് കേട്ടിട്ടും ഉണ്ട് ) തായങ്ങവു മണികണ്ഠൻ ആനയുടെ പാപ്പാൻ ആയിരുന്ന ആൾ ഒന്നു അന്വേഷിച്ചാൽ കിട്ടും. തലപോട്ടി ചോരവാർന്ന് കനാലിൽ കിടന്ന അദ്ദേഹത്തെ ആന മുണ്ടുകൊണ്ട് തല പൊതിഞ്ഞു പിടിച്ചതും ജീവൻ രക്ഷിച്ചത് ആയ കഥ ഒരിക്കൽ വീഡിയോ ഇട്ടു നോക്ക് കണ്ണു നിറയാതെ മണികണ്ഠനെ ഓർക്കാൻ ആവില്ല.
മനോജ് ചേട്ടന്റെ സംസാര ശൈലി വളരെ മനോഹരമാണ്
yes..athanu ee interview-vinte soundaryam.
💯
വിദ്യാഭ്യാസം മാത്രം അല്ല അറിവ് എന്നതിന്റെ ഉദാഹരണം ആണ് ഏട്ടൻ എന്തിനും ഉപദേശം തരുന്ന, നല്ല കാര്യങ്ങൾക്ക് കൂട്ട് നിൽക്കുന്ന, കൂടെയുള്ളവരുടെ എല്ലാം സംരക്ഷകനും ആയ ഞങ്ങടെ ആശാൻ... മനോജേട്ടൻ ഇഷ്ടം... ശ്രീകുമാറെടാ ഒരുപാട് നന്ദി....
ആന അറിവിന്റെ ഒരു കലവറയും അതെ സമയം ആനയെ ആനയായിത്തന്നെ കാണുകയും ചെയ്യുന്ന മനോജേട്ടൻ ആനപ്രേമികൾ മാതൃകയാക്കേണ്ട ഒരു വ്യക്തിത്വം തന്നെയാണ്...
എല്ലാവിധ ആശംസകളും 🙏🙏🙏
❣️അൺ കട്ട്സ് ഒരു കാത്തിരിപ്പിലേക്കുള്ള ദൂരമാണെന്ന് തോന്നിയിട്ടുണ്ട്..❣️ ഞായറാഴ്ച വരാൻ കാത്തിരിക്കുന്ന ❣️ശ്രീ 4എലിഫന്റ് ❣️ന്റെ ഓരോ ആനപ്രാന്തനും അത് അങ്ങനെ തന്നെ ആയിരിക്കും...❣️ ❤️
#❤️❣️ശ്രീകുമാർ ഏട്ടൻ ❣️❤️#
Arjun..oaro njayarazchakalilekkum ulla thayyareduppu vicharikkunnathinum appuramanu.ellattinum avasanam sampathika nashtavum..the hurdles and barriers that we have 2 overcome .... really..really tough
@@Sree4Elephantsoffical എല്ലാം നല്ലതിലേക്കു തന്നെ ആണ് ശ്രീകുമാർ ഏട്ടാ... പരമാവധി ഷെയർ ചെയാം....
അടിപൊളി ഗംഭീരം uncuts segment 😍😍👌🏻👌🏻👌🏻 മനോജേട്ടന്റെ കഥകൾ കേൾക്കാൻ കേട്ടിരിക്കാൻ നല്ല രസം ആണ്
thank you sreekesh..
എത്ര കേട്ടാലും മതി വരാത്ത ആനക്കഥകളും ചട്ടക്കാരന്റെ അനുഭവങ്ങളും വളരെ വ്യക്തമായി അവതരിപ്പിക്കുന്ന ശ്രീയേട്ടന് പ്രത്യേക അഭിനന്ദനങ്ങൾ 🎉🎊
നല്ലൊരു ആനക്കാരൻ ആണ് മനോജേട്ടൻ. ആനയെ അറിഞ്ഞു കയറുന്ന വ്യക്തി. സൂപ്പർ. Thanku ശ്രീയേട്ടാ.
thank you..
Episodes കാണാനുള്ള അതേ ആകാംക്ഷ ആണ് uncuts കാണാനും♥️♥️♥️
മനോജ് ഏട്ടൻ ❤️
വിനായമുള്ള സംസാരം ✨
ആനയെ നല്ല കരുതലോടെ കുടി കൊണ്ടുപോയി നടക്കുന്ന ചട്ടകരൻ ❣️
നല്ല വേക്തം ആയ വാക്കുകൾ , നല്ല വിവരണവും , vdos കണ്ട് മയങ്ങി ഇരുന്ന് പൊവും 💫💕
നല്ല ചട്ടക്കാരൻ ആനയെയും പൊതുജനത്തെയും സംരക്ഷണബുദ്ധിയോടെ കാക്കുന്നയാൾ. 🙏🙏🙏എല്ലാ നന്നായി മുന്നോട്ടു പോട്ടെ 👍
എന്ത് രസമാണ് അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ.. അസ്സലായി ശ്രീകുമാർ ഏട്ടാ ❤️
thank you prajith..
Thanks for the video sreekumaretta
thank you jerome..
ആനയെക്കുറിച്ചു ഇത്രയേറെ അറിവുണ്ടായിട്ടും അത് ഒരു അഹങ്കാരമായി കൊണ്ടുനടക്കാതെ വളരേ വിനയത്തോടും രസകരമായും സംസാരിക്കുന്ന മനോജേട്ടൻ… ❤️… Thank you Sreekumar Sir & Team Sree 4 Elephant… waiting for next episode
thank you arjun..
നല്ല അറിവുള്ള മനുഷ്യൻ....നന്നായിട്ടുണ്ട് ശ്രീയേട്ടാ 👏👏👏👏
thank you amal..
മനോജേട്ടന്റെ ഉമ്മയോട് ഉള്ളപോലെതന്നെ എല്ലാ ആനകളോടുള്ള സ്നേഹം ഒരു രക്ഷ ഇല്ല ❤
yes..gilli..
Ummayallado , uma👍🏿
ഓരോ വട്ടം കേൾക്കുമ്പോളും ഇതിലെ background music ന് addict ആയി പോവുകയാണ് 💥
thank you..
സത്യം ബ്രോ..
@@Ranjithsisupalanhpd h have h
അൺ കട്ട്സ് കൂടെ വന്നപ്പോൾ ആണ് ഒരു പൂർണത തോന്നുന്നേ ശ്രീ ഏട്ടാ thanks 😘
appol ithrayum kalam apoornamayirunnalle...Thank you ratheesh..
sree 4 elephante ന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് 😍😍😍
thank you Binu..
ആനകളെ കുറിച്ചുള്ള വലിയ കാര്യങ്ങൾ വളരെ ലളിതമായ ഭാഷയിൽ വിശദമായി പറഞ്ഞു മനസ്സിലാക്കാൻ കഴിവുള്ള മനുഷ്യൻ വാഴക്കുളം മനോജ്
thank you..
നല്ല അറിവും കഴിവും വിനയവും ഉള്ള നല്ല ഒരു മനുഷ്യൻ ആണ് മനോജ് ഏട്ടൻ . മനോജ് ഏട്ടനെ പോലെ ആനയെ അറിഞ്ഞു കൈകാര്യം ചെയ്യുന്ന ചട്ടക്കാർ ആണ് വേണ്ടത്. മനോജ് ഏട്ടൻ ❤️❤️❤️❤️വീഡിയോ കണ്ടിട്ട് മതിയാകുന്നില്ല ശ്രീ കുമാർ ഏട്ടാ മനോജ് ഏട്ടന്റെ കുറച്ചു വീഡിയോസ്ഉം കൂടി ചെയ്യണേ... Thanks Sree 4Elephants ❤️❤️💚💚👍👍
sure muhammed Noufal..
കാര്യങ്ങൾ നല്ലരീതിയിൽ പറഞ്ഞു മനസ്സിൽ ആക്കുന്നു രണ്ട് പേരും
നല്ല അറിവ് 🔥
കൊള്ളാം നല്ലൊരു എപ്പിസോഡ്😍😍😍👌👌👌
thank you..
മനോജേട്ടൻ വളരെ വിവേകമതിയായിട്ടുള്ള ഒരു ആനക്കാരനാണ് 👌
മനോജേട്ടൻ മുത്താണ്.. 🤗
ശ്രീകുമാറേട്ട.. ഇതുപോലുള്ള.. പരിപാടികൾ.. ഉള്ളതാണ്.. ഒരു.. സന്തോഷം..
thank you haris,,
അന്നമനട ഉമാമഹേശ്വരൻ ,വാഴക്കുളം മനോജേട്ടൻ 🥰🥰🥰🥰💖💖🔥🔥🔥🔥🔥
thank you jijo..
നേരിട്ട് കണ്ടു പരിചയപ്പെട്ടപ്പോൾ വളരെ സന്തോഷം തോന്നി. ഒരു നല്ല ആന സ്നേഹിയും, നല്ല മനുഷ്യനും
വ്യക്തമായ കാഴ്ച പാട് ബ്രോ safety first good
He is very sensible and genius person.
It’s very good that he is taking extra care.
Nalla oru vekthi ahaanu manojettan dheerkaays indaavatte ♥️
മനോജേട്ടൻ & ശ്രീയേട്ടൻ 👌👌👌👍👍👍👍❤️❤️❤️
നന്നായിട്ടുണ്ട്.... നന്നാവുമല്ലോ 💪🏼💪🏼💪🏼
എല്ലാവിധ ആശംസകളും
ഒരു പാട് ആനകള രക്ഷിച്ച ചേട്ടന് ഇനിയും ഒരു പാട് നാൾ ആനകളെ വഴിനടത്താൻ കഴിയട്ടെ 🙏🙏😍😍
Sreekumaretta Waiting for next episode ❤️❤️❤️❤️
ഗംഭീരം ശ്രീയേട്ടാ....
മനോജേട്ടൻ 👌👌👌👍👍
thank you akhil..
Right person interviewing a legend
very nice. he speaks so well. thank you for this segment sir.
Good
thank you adwaith..
Nalla anakaran ...iganeyulla ankarananu namuku avashyam ..love you ..God bless you 🙏 ♥️ ♥️ ♥️
Thank u sir. Very good effort from you and your hole teams.god bless all you 🙏🙏🙏
thank you sharmaji
നല്ല എപ്പിസോഡുകൾ 👍👍
thank you..
Sree chetta super episode 🥰🥰🥰
നിറകുടം തുളുമ്പില്ല 👍👍😍😍🙏🙏🙏w
Thank you so much for your support and appreciation ❤️
മനോജേട്ടൻ ഇഷ്ട്ടം😍😍😍❤️❤️
എപ്പോ ആയാലും.. എങ്ങനെ ആയാലും വീഡിയോ ഇട്ടാൽ കണ്ടിരിക്കും, ലൈക്ക് ചെയ്തിരിക്കും, ഷെയർ ചെയ്തിരിക്കും...
SREE 4 ELEPHANTS.. 👍
thank You abhijith..
മനോജേട്ടൻ മനസ്സ് പോലെ ശരീരവും 👌
kidu..alle
@@Sree4Elephantsoffical അതെ ശ്രീയേട്ടാ ശ്രീയേട്ടന്റെ hight👌
മനോജേട്ടന്റെ പുതിയ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.. 🥰✌️
ok vichu..
Great knowledge.
സൂപ്പറാകുന്നുണ്ട് മനോജ് .
ഉമാ -മനോജിന്റെ ഒരു സിനിമയും കൂടി ഞങ്ങൾ ആഗ്രഹിക്കുന്നു.
ഉടനുണ്ടാകുവാൻ പ്രാത്ഥിക്കുന്നു ജഗദീശ്വരനോട് .
എല്ലാ ആശംസകളും നേരുന്നു.
namukku prardhikkam agrahikkam..
Super🥰🥰എൻട്രോ എത്ര ടൈം എടുത്താലും കുഴപ്പമില്ല പറയണ്ട കാര്യങ്ങൾ പറയണം എന്നാലേ അത് പൂർണം ആകു ❤️❤️❤️😘
santhosham rahul..ee supporttinu..
കണ്ടിരുന്നു പോവും 🥰
Manojettanum umakkum ayusum arogyavum maheswaran kodukatte
E4elephent nun orupad Thanks 😊🥰💚💚💚🐘🐘🐘
Thank you very much dear 🥰
Pranavdas...
Thudarnnum oppam undavanam... subscription and support marakkalle
പുതുപ്പള്ളി അർജുനന്റെ ഒരു വീഡിയോ ചെയ്യാമോ
Kesavanteyum ♥️♥️
nokkatte..
Grate 💐💐👏🏻👏🏻👏🏻
thank you manu..
മനോജേട്ടൻ എന്നും മനോജേട്ടൻ. വിവേകം ഉള്ള മനുഷ്യൻ 💪💪👍
😍😍😍umayum manoj ettanum😍😍😍
thank you..
Ethupolea ulla oru karayavum oru papanum paraulla....manoj cheattan manoj cheattan mathrram❤️ all the best manoj chaeattan & sree cheattan👍👍🙏🙏
yes..sreekumar...
❤️❣️❤️
thank you vishnu,,
നല്ല സ്പുടത ഉള്ള ഭാഷാശൈലി, നല്ല അറിവ്, നല്ല പെരുമാറ്റം,
പറഞ്ഞത് എല്ലാം സത്യമായ കാര്യങ്ങൾ......
നല്ലൊരു മനുഷ്യൻ..
Chetta safety first👍❤️❤️❤️
Kollam👍🔥❤
thank you..
Manoj chettan super
yes..abhilash..
നല്ല ഒരു മനുഷ്യൻ ❤❤
yes..vishnu..
അടിപൊളി. പ്രോഗ്രാം സൂപ്പർ 👍👍👍
thank you Ancy..
എന്റെ ആന ❤❤❤❤
Good 🔥🔥🔥
thank you..
മനോജേട്ടൻ 👌
ശ്രയേ ട്ട സൂപ്പർ
Vazhakkulam manoj
Super
😍😍
Manojo chetta n poli
Super ❤️👍
thank you..
😍👌🏻💖🙏🏻
60K waiting 💥💥💥💥
yes faris..
👏🏻👏🏻👏🏻🥰🥰🥰🔥🔥🔥
thank you anandhu..
നല്ല മനുഷ്യനാണ് ❤❤
Sreekumar chetta valya oru agrahm ane Kandapully family ya kuriche oru video cheyamooo?
Ellam nannayi varunnundu... Maximum time koottane njn Parayu... Karanam athuPole enjoy cheyunnu
thank you sooraj
ശ്രീകുമാർ ഏട്ടാ മനോജേട്ടൻ അദ്ദേഹത്തിൻറെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന് പണ്ടൊരു ഇൻറർവ്യൂവിൽ പറഞ്ഞിട്ടുണ്ട് അതിനെക്കുറിച്ച് മനോജ് ഏട്ടനോട് ചോദിക്കണം
um..chodikkallo..chodichille chodichayirunnu..
അങ്ങനെ ഒരു സിനിമ ഉണ്ടായാൽ പക്ഷെ കലാഭവൻ മണി ചേട്ടൻ ആയിരുന്നു അതിനു ഏറ്റവും അനുയോജ്യമായ നടൻ
ചേട്ടാ പുതുപ്പള്ളി തറവാട്ടിൽ ഉണ്ട് ഒരു ചട്ടക്കാരൻ കുറെ പഴയ കാര്യങ്ങൾ നമ്മളിലേക്ക് എത്തിച്ചു തരാൻ പറ്റിയ ഒരാൾ
Sree chetta mambi ashantum olari kaliudaum adutha episod epol👌👌👌🙏🙏🙏🙏
coming sunday..ee episodinte thudakkathil paranjirunnallo..
😍
അധികം ആരും പറയാത്ത പഴയ പാപ്പാൻ മാരെയും അവരിൽ പലരും ഇപ്പോഴും അതികം പേരുകേൾക്കത്ത ആനകളിൽ താമസിക്കുന്നുണ്ട് അവരുടെയും ഓരോ എപ്പിസോഡ് എങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കണം
nokkam varun..nmmal vicharichal cheyyan avum .pakshe ethra pear kanum enna karyathil samshayam und..
@@Sree4Elephantsoffical പഴയ ആന പാപ്പാൻ മാരുടെ കഥകൾ കേൾക്കാൻ ഇഷ്ടമല്ലാത്ത ഒരാളും ഈ ചാനൽ കാണുന്നുണ്ടവില്ല താങ്കൾ എനിക്ക് അറിയാവുന്ന ഒരു വ്യക്തി ( നേരിട്ടല്ല കണ്ടിട്ടും ഉണ്ട് അദ്ദേഹത്തിൻ്റെ കഥ അദ്ദേഹത്തിൽ നിന്നും നേരിട്ട് കേട്ടിട്ടും ഉണ്ട് ) തായങ്ങവു മണികണ്ഠൻ ആനയുടെ പാപ്പാൻ ആയിരുന്ന ആൾ ഒന്നു അന്വേഷിച്ചാൽ കിട്ടും. തലപോട്ടി ചോരവാർന്ന് കനാലിൽ കിടന്ന അദ്ദേഹത്തെ ആന മുണ്ടുകൊണ്ട് തല പൊതിഞ്ഞു പിടിച്ചതും ജീവൻ രക്ഷിച്ചത് ആയ കഥ ഒരിക്കൽ വീഡിയോ ഇട്ടു നോക്ക് കണ്ണു നിറയാതെ മണികണ്ഠനെ ഓർക്കാൻ ആവില്ല.
ആനയോളം പ്രൗഢിയുള്ള ആനക്കാരൻ 🔥🔥🔥🔥🔥
yes..
സത്യം
Super manojettan
thank you rahim..
Great...
thank you renjith panikker
ആശാൻ ❤
💙💙💙
Eppo uploaded cheythalum kanan ready,onnu anna pranthu, 😍😍😍pinee aaavatharana shyyliyannu nammale angu eruthi pookunnathu,aankkare kurichum araruday struggline kurichum ariyan pattunathil santhosham😍
thank you syamlal..
മനോജ് ഏട്ടൻ തന്നെ കറക്റ്റ് 🥰
വളരെ നല്ല മനുഷ്യൻ എന്നതിനൊരു മികച്ച ഉദാഹരണമാണ് മനോജേട്ടൻ🥰
കിടു
thank you saneesh..
മുള്ളത്ത് ഗണപതി & രാമകൃഷ്ണൻ ഏട്ടൻ എപ്പിസോഡ് ചെയ്യാമോ... ശ്രീ ഏട്ടാ
sramikkam..
പോഗ്രാം അന്നും ഇന്നും എന്നും പൊരി ആയിരിക്കും 🙏
nanni ..santhosham sudheesh..inum manasu thurannu parayuka.theerchayayum nalla suggestions sweekarikkam..
💖💖🔥🔥💕💕😍😍
thank you riyas..