വളരെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞത്. ആനയുടെ ഉടമസ്ഥാവകാശം സർക്കാരിന് ആണ് ആന ചെരിഞ്ഞാൽ കൊമ്പ് കൊണ്ടുപോകാനും വരും. അപ്പോൾ ജീവിച്ചിരിക്കുന്ന ആനകൾക്ക് മികച്ച പരിചരണം ഉറപ്പാക്കണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം ആണ്. അത് നാട്ടാന ആയാലും കാട്ടാന ആയാലും.
അരുൺ സാറേ മനോജേട്ടൻ പറഞ്ഞത് പരമ സത്യമാണ് മനോജേട്ടൻ ആനകളെ അത്രയ്ക്കും സ്നേഹിക്കുന്നുണ്ട് മനോജേട്ടൻ പോലൊരു പാപ്പാനെ കിട്ടാൻ മനോജേട്ടൻ അത്രയ്ക്കും ആനകളെ സ്നേഹിക്കുന്നു എനിക്കൊന്നും പറയാനില്ല മനോജേട്ടന്റെ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടതാണ് നിങ്ങളുടെ ചാനൽ തന്നെ ഒരുപാട് വീഡിയോ വന്നിട്ടുണ്ട് ഉമാ മഹേശ്വരം മനോജേട്ടനും ഭയങ്കര കൂട്ടുകെട്ട് ആയിരുന്നു
ഒരാനെയുടെ മോളിൽ ആന മുഷിഞ്ഞ് നേടാൻ ഇപ്പം തടിപ്പണി ഇല്ല .അതാണ് പണി പടിച്ച് വരുന്ന ഇന്നത്തെ പിള്ളേർക്ക് പറ്റിത് ഇരിപ്പ് ഒറക്കാതെയും ആയുധം പ്രയോഗം ചെയ്ത് പഠിക്കാതെയും വന്ന മാറ്റം അതാണ് ഇന്നെത്തെ പിള്ളേർക്ക് വന്ന കുറവ്
മനോജേട്ടന്റെ അഭിപ്രായം തന്നെ ആണ് എനിക്കും ആനകളെ വണ്ടികളിൽ കൊണ്ടു പോകുന്നത് നിർത്തണം എന്നാൽ മാത്രമേ ആനകൾക്ക് ആരോഗ്യം ഉണ്ടാവുള്ളൂ അങ്ങനെ ചെയ്താൽ പാദ രോഗങ്ങളും ഉണ്ടാവുകയില്ല പൂരങ്ങൾ കുറച്ചു കുറഞ്ഞോട്ടെ കുറച്ചു നഷ്ട്ടങ്ങൾ സഹിച്ചാൽ ഈ പാവങ്ങൾ കുറച്ചു കാലം കൂടി ജീവിച്ചിരിക്കും ഇങ്ങനെ മാറി ചിന്തിക്കാൻ പറ്റില്ലെങ്കിൽ ഉടമകൾ ഈ പണിക്കു നിൽക്കരുത് വേറെ ഏതെങ്കിലും ബിസിനിസ്സിലേക്ക് പോവുക
മനോജ് ചേട്ടൻ പറഞ്ഞതിന്റെ രത്ന ചുരുക്കം ഇതാണ് " നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തെ അല്ല നമ്മുടെ ജോലിയെ സ്നേഹിക്കുക അത് ആത്മാർഥമായി ചെയ്യുക എന്നാൽ തട്ടുകേട് ഇല്ലാതെ കാലംകഴിക്കാം " ഇത് എല്ലാ തൊഴിലിലും ബാധകമാണ് ഇതാണ് ബോധം ഇതാണ് അറിവ് 🥰🥰
ഇതിൽ പറഞ്ഞ മുഹമ്മദിനെ പറ്റി feature മലയാള മനോരമ സൺഡേ supplement വന്നിട്ടുണ്ട് 1993 1994 കാലത്ത് എന്നാണ് ഓർമ ഭാര്യയും മക്കളെയും അതിൽ പറഞ്ഞിയുണ്ടയിരുന്നൂ മുഹമ്മദ് കൊല്ലപ്പെട്ടതിന് ശേഷം വന്ന പാപ്പാന്മാർ ശ്രീരാമൻ ആനയെ വല്ലാതെ പനിയെടുപിക്കുകയും പീഡിപ്പിക്കുകയും ചെയ്തു അത് ചരിയുകയും ചെയ്തു 6 ദിവസം ഹൈവേയിൽ ശരീരം കിടന്നു എന്ന് കണ്ടൂ
പറയുന്നതിൽ ഒരു വൈരുധ്യം ഉണ്ട് ആനയെ നടത്തിക്കണം എന്ന് ഉള്ളത് പ്രായോഗികം അല്ല കാരണം ആകെ വരുമാനം കിട്ടുന്നത് ഉത്സവങ്ങൾക്ക് ആണ് ആനയെ വണ്ടിയിൽ കയറ്റാതെ നടത്തി കൊണ്ടു പോയാൽ എത്ര ഉത്സവങ്ങള്ക് കൊണ്ടു പോകാൻ സാധിക്കും ഉടമക്കു നഷ്ടം അല്ലെ ഉണ്ടാകുന്നത്
ഒരു എടത്തരം ആനയ്ക്ക് ഇന്ന് ഒരു ദിവസത്തെ ഏക്കം 50+ ഉണ്ട് കുറച്ച് ഉയരം കൂടിയതും പേരും ഉള്ള ആനകൾ ആണെങ്കിൽ ലക്ഷങ്ങൾ ആണ് ആന മുതലാളികൾ ഏക്കം വാങ്ങുന്നത് എന്നിട്ടും ആനയുടെ ചികി ഝയക്കും മറ്റും ഗവൺമെന്റ് മുൻ കൈ എടുക്കണം എന്ന് പറഞ്ഞാൽ എവിടെയാണ് ചേട്ടാ അതിൽ ന്യായം. ഒരു പരിപാടിയും പണിയും ഇല്ലാത ആന ആണെങ്കിൽ OK
ചേട്ടൻ്റെ അറിവ് ഭയങ്കരം തന്നെ.റേഷൻ കടയിൽ കിറ്റ് വാങ്ങാൻ വരി നിൽക്കുന്നതിൽ കൂടുതൽ ആളുകൾ apl കാർ ആണ് അവർ വീണ്ടൂം വീണ്ടൂം വരി നിൽക്കും വീണ്ടൂം കിട്ടാൻ.അങ്ങനെ ഉള്ള ലോകത്ത് aa പാവം മിണ്ടാ പ്രാണികൾ ക്ക് എന്തെങ്കിലും കിട്ടികൊട്ടെ.അതിൻ്റെ owner മാർ ക്ക് ഏത്ര ലക്ഷം ഏക്കം കിട്ടുന്നു എന്ന് ഉള്ളത് മറ്റുള്ള വർക്ക് നോക്കേണ്ട കാര്യം ഇല്ല. അത് അവർ നോക്കിക്കൊള്ളും. ഒരു ശരാശരി കൂലി പണികാരനു ദിവസം 1500രൂപ കൂലി കിട്ടും പിന്നെ എന്തുകൊണ്ട് ആണ് അവരെ പോലെ ഉള്ളവർ ഇപ്പോളും ഒരു ദിവസം പണിക്ക് പോയിലെങ്കിൽ പട്ടിണി ആകുന്നത്.ജീവിതത്തിൽ ഒരു മാറ്റം ഇല്ലാത്തത്. ഇവരൊക്കെ ഒരു പത്ത് കൊല്ലം കൊണ്ട് കോടിശ്വരൻ മാർ ആകേണ്ടത് അല്ലെ
@@anukrishnan1523 അത്രയും വലിയ അറിവ് ഒന്നും ഇല്ല മോനെ സത്യം ആയിട്ടുള്ള ഒരു കാര്യം പറഞ്ഞു അത്രയേ ഒള്ളു. ആനകൾക്ക് ചികിത്സ സൗകര്യങ്ങൾ കിട്ടട എന്ന് ഞാൻ പറഞ്ഞിലല്ലോ? ഗവൺമെന്റ് മുൻ കൈ എടുക്കണം എന്ന് പറഞ്ഞതു കൊണ്ടാണ് പറഞ്ഞത്. പിന്നെ ആനയെ വളർത്തുന്നവൻ ദാരിദ്ര രേഖയ്ക്ക് താഴെ ഉള്ളവൻ ആണോ സുഹ്യത്തെ. എനി നോക്കാൻ പറ്റാത്ത ഉടമകൾ ആണെങ്കിൽ ആനയെ ഗവൺമെന്റിലേയ്ക്ക് ഏല്പിക്കട്ടെ അങ്ങനെയും നേമം ഉണ്ടല്ലോ? ഇവിടെ ഗവൺമെന്റ് ചെയ്യണ്ടത് ഒരു കാര്യം ഒള്ളു ആനക്കളുടെ ചികിത്സയ്ക്ക് അതിനു വേണ്ട എല്ലാ സൗകര്യങ്ങളോട് കൂടിയ ഒരു ഹോസ്പിറ്റൽ കൊണ്ടുവരുക.
ആനയുടെ അച്ഛൻ എന്ന് പറയുന്നത് ഒന്നാം പാപ്പൻ എന്നും അമ്മ ഉടമ ആണെന്നും സഹോദരങ്ങൾ ആനയുടെ കൂടെ നിൽക്കുന്നവരാണെന്നും പറഞ്ഞു... എന്നാൽ ഇതേ ആനയുടെ സർവ്വ സ്വാതന്ത്രങ്ങളും ഹനിച്ചാണ് കൊണ്ടു നടക്കുന്നതെന്നും പറയുന്നു.... ഇതൊരു വിരോധാഭാസമല്ലേ..... ഇതിൽ എന്താണ് യുക്തി!
അതു രണ്ട് കാഴ്ചപ്പാടുകൾ... ആനയെ അതിന്റെ സ്വാഭാവികമായ ആവാസ വ്യവസ്ഥയിൽ സ്വാതന്ത്ര്യത്തോടെ കാണുവാൻ മാത്രം ഇഷ്ടപ്പെടുന്ന ഒരു വിഭാഗം. മറ്റൊരു കൂട്ടർ നാട്ടാനകളെ കണ്ട് അതിന്റെ രീതികളേയും വീരസ്യങ്ങളേയും ഇഷ്ടപ്പെടുന്നവർ . രണ്ടും ആനപ്രേമം തന്നെ..
വളരെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞത്. ആനയുടെ ഉടമസ്ഥാവകാശം സർക്കാരിന് ആണ് ആന ചെരിഞ്ഞാൽ കൊമ്പ് കൊണ്ടുപോകാനും വരും. അപ്പോൾ ജീവിച്ചിരിക്കുന്ന ആനകൾക്ക് മികച്ച പരിചരണം ഉറപ്പാക്കണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം ആണ്. അത് നാട്ടാന ആയാലും കാട്ടാന ആയാലും.
എനിക് ഏറ്റവും പ്രിയപ്പെട്ട ചട്ടക്കാരൻ ആണ് മനോജ് ചേട്ടൻ ❤നല്ലൊരു മനുഷ്യൻ
ശ്രീ ഫോർ ഉന്നതങ്ങളിൽ എത്തട്ടെ നല്ല അവതരണം നേരം പോകുന്നതേ അറിയുന്നില്ല എല്ലാവിധ അഭിനന്ദനങ്ങളും
മനോജ് ചേട്ടൻ ഒരു എൻസൈക്കിളോ പീഡിയ ആണ് ❤❤❤❤
ഈ കാലത്തു അന്റെ ഇഷ്ടപെട്ട ചട്ടക്കാർ 2 പേര് ആണ്..
1- വാഴക്കുളം മനോജ് ചേട്ടൻ
2- മണ്ണാർക്കാട് ശശിയേട്ടൻ ❤❤
Oru interview Aakumbo ingane venam. Sreekumaretta Good job keep it up🥰
അരുൺ സാറേ മനോജേട്ടൻ പറഞ്ഞത് പരമ സത്യമാണ് മനോജേട്ടൻ ആനകളെ അത്രയ്ക്കും സ്നേഹിക്കുന്നുണ്ട് മനോജേട്ടൻ പോലൊരു പാപ്പാനെ കിട്ടാൻ മനോജേട്ടൻ അത്രയ്ക്കും ആനകളെ സ്നേഹിക്കുന്നു എനിക്കൊന്നും പറയാനില്ല മനോജേട്ടന്റെ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടതാണ് നിങ്ങളുടെ ചാനൽ തന്നെ ഒരുപാട് വീഡിയോ വന്നിട്ടുണ്ട് ഉമാ മഹേശ്വരം മനോജേട്ടനും ഭയങ്കര കൂട്ടുകെട്ട് ആയിരുന്നു
Correctly said sir..Pakka clarity in words..and nice presentation..
ഒരാനെയുടെ മോളിൽ ആന മുഷിഞ്ഞ് നേടാൻ ഇപ്പം തടിപ്പണി ഇല്ല .അതാണ് പണി പടിച്ച് വരുന്ന ഇന്നത്തെ പിള്ളേർക്ക് പറ്റിത് ഇരിപ്പ് ഒറക്കാതെയും ആയുധം പ്രയോഗം ചെയ്ത് പഠിക്കാതെയും വന്ന മാറ്റം അതാണ് ഇന്നെത്തെ പിള്ളേർക്ക് വന്ന കുറവ്
Manojettan Avasanam paranja Aashayagalku oru big salute 🫡
സൂപ്പർ❤❤❤
മനോജേട്ടൻ ഉയിർ ♥️♥️♥️♥️♥️
Manoj chettan👍👍👍
Oragrahamanu Ippo Pambady Aanayil Nilkunna Satheeshettante Vedio cheyyamo😊
E chetan parajath ellam 100%Shari aanu too 🙏🏻🙏🏻🙏🏻
Sreekumaretta ent valiyoru agrahamann thechikottukavu devidasan oru full episode edukavooo plsssss orupad ishtam kondaaaa plsssss
പെട്ടന്ന് തീർന്നു പോയത് പോലെ
മനോജേട്ടന്റെ അഭിപ്രായം തന്നെ ആണ് എനിക്കും ആനകളെ വണ്ടികളിൽ കൊണ്ടു പോകുന്നത് നിർത്തണം എന്നാൽ മാത്രമേ ആനകൾക്ക് ആരോഗ്യം ഉണ്ടാവുള്ളൂ അങ്ങനെ ചെയ്താൽ പാദ രോഗങ്ങളും ഉണ്ടാവുകയില്ല പൂരങ്ങൾ കുറച്ചു കുറഞ്ഞോട്ടെ കുറച്ചു നഷ്ട്ടങ്ങൾ സഹിച്ചാൽ ഈ പാവങ്ങൾ കുറച്ചു കാലം കൂടി ജീവിച്ചിരിക്കും ഇങ്ങനെ മാറി ചിന്തിക്കാൻ പറ്റില്ലെങ്കിൽ ഉടമകൾ ഈ പണിക്കു നിൽക്കരുത് വേറെ ഏതെങ്കിലും ബിസിനിസ്സിലേക്ക് പോവുക
മനോജ് ചേട്ടൻ പറഞ്ഞതിന്റെ രത്ന ചുരുക്കം ഇതാണ് " നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തെ അല്ല നമ്മുടെ ജോലിയെ സ്നേഹിക്കുക അത് ആത്മാർഥമായി ചെയ്യുക എന്നാൽ തട്ടുകേട് ഇല്ലാതെ കാലംകഴിക്കാം " ഇത് എല്ലാ തൊഴിലിലും ബാധകമാണ് ഇതാണ് ബോധം ഇതാണ് അറിവ് 🥰🥰
Ur name said it😢
നന്നായിട്ടുണ്ട് ♥
കാഞ്ഞിരപ്പുഴ ❤️
Ponnan chettande video idamo
Good ❤
Manojechetta. Veno?.
എന്റെ പൊന്നണ്ണാ അവർക്ക് പറയാൻ ഉള്ള അവസരം കൊടുക്ക്
Kalam ithrayum mariyittum ee minda praniye duritha peduthunnathil oru kuravumilla.
Aanaye kattil jeevikkan anuvadikkanam.
Manojaettan ❤️❤️
Super episode 🥰
ഞാൻ രണ്ടാമനായിപ്പോയി😢
Evide
@@nthg-yg5bu കമന്റ്
ആന പരിപാലനത്തിന് ഏറ്റവും കൂടുതൽ സർക്കാർ സഹായം ചെയ്തിട്ടുള്ളത് കോൺഗ്രസ് സർക്കാർ ആണ്
Vekthamaya Avadaranam
Manoj ettan❤❤
Manojettan ❤❤❤👍
We are Always together Manoj bro sree bro
Vana mohanan IRDP Krishnan kutty mavalikkara ieppolum undu aanayum aanakkaranum. aanaieppol puttankulam shaji yudakyil undu mohana Krishnan annanu tonnunnathu
14.10 second parayunathu karyam 💯 sheriya
Guruvayur mukundan ippo undo Avante oru video cheyyumo Sreekumar etta
Mass power ❤❤❤🎉🎉
🌹🌹👍👍
Umayude new video cheyyu🤗
ചേട്ടാ പൊളി 👍👍
നന്ദി...സന്തോഷം
👍👍
❤❤❤❤❤❤
ഞള്ളിയിൽ ബേബി എന്റെ brother ആണ്
ഓ... ശരിയാണല്ലോ...പെട്ടന്ന് ഓർത്തില്ലായിരുന്നു.
മനോജ് ചേട്ടന് സംസ്ഥാന ദ്രോഹി പട്ടം സർക്കാര് തരും കേസും വരും
Carect sir
👍
ചേട്ടാ വെള്ളാപ്പള്ളി പ്രസാദിനെ കൊണ്ട് നടന്ന ബാലൻ ചേട്ടന്റെ വീഡിയോ ചെയ്യാമോ
Vanamohan,puthankulam
👍👍👍👍👍
മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചതുപ്പിൽ വീണു പോയപ്പോ മനോജ് ചേട്ടൻ അവനെ കരക്ക് kayattunna video ഉണ്ടോ??
Soopper
അസുലഭ നിമിഷത്തിൽ 😂
karnnante pic kandu vannavarundo
♥️♥️♥️♥️♥️♥️♥️
👌👌👌👌👌👌
❤❤👍👍
🐘🐘🐘
❤❤❤❤❤❤❤❤❤❤❤❤🎉🎉
ഉമായിക്ക് ഇനി അങ്ങനെ ഒരു കൂട്ട് കിട്ടില്ല
മനോജേട്ടൻ പറഞ്ഞതുപോലെ തന്നെയാണ് വേണ്ടത്
👌🏻😊
vanamohann yipozhutha puthenkulam mohanan aann
Manojetta arikomban thirichu varumo
Ippo maheswaranu ആരാണ്
ആരും ആയിട്ടില്ല എന്ന് തോനുന്നു
👌👌🥰🥰🥰🐘🐘🐘
ഫോറെസ്റ്റ് നിയമം ആദ്യം മാറണം പകുതി മാറ്റം വരും
Sree 4
Actor vinayakan chettante sound Chettane kuraChunde
കുളക്കുന്നൻ ആനയെ പറ്റി ഒന്നും അറിഞ്ഞില്ലെ
ഇല്ല...
അറിഞ്ഞത് പറയൂ...
കല്ലൻ ഗോപാലൻ നെയ്യാറ്റിൻകര to പിറവം നടന്ന് ആണ് പോയെ കച്ചോടം ആയിട്ട്
കാത് കുത്തിയവൻ പോയാൽ കടുക്കൻ ഇട്ട വൻ വരും എന്നാണ് ശരി
Irdp mammathu
ഇത്രയൊക്കെ പറഞ്ഞിട്ടും ആനയുടെ കൊമ്പിന്റെ അടിയിൽ ഇരുന്നു തന്നെ വേണമോ ഇന്റർവ്യൂ എടുക്കേണ്ടത്? 25 മീറ്റർ മാറി ഇരുന്നാൽ വിഷ്വലിനു ഒരു കുറവും വരില്ല.
Sree for elephant il eattavum kooduthaal repeate cheyth kanda video tholoor baalakrishnan chettanteyum vinodh manoj ivarude aaan class interview orupaaaaaaad ishhtaaaaaayi 1000episod cheythalum ivare anubhavangal theerukayumillla kaaanaanulla njangalude aavesham kurayukayumilla
ഇതിൽ പറഞ്ഞ മുഹമ്മദിനെ പറ്റി feature മലയാള മനോരമ സൺഡേ supplement വന്നിട്ടുണ്ട് 1993 1994 കാലത്ത് എന്നാണ് ഓർമ ഭാര്യയും മക്കളെയും അതിൽ പറഞ്ഞിയുണ്ടയിരുന്നൂ മുഹമ്മദ് കൊല്ലപ്പെട്ടതിന് ശേഷം വന്ന പാപ്പാന്മാർ ശ്രീരാമൻ ആനയെ വല്ലാതെ പനിയെടുപിക്കുകയും പീഡിപ്പിക്കുകയും ചെയ്തു അത് ചരിയുകയും ചെയ്തു 6 ദിവസം ഹൈവേയിൽ ശരീരം കിടന്നു എന്ന് കണ്ടൂ
അ__E
പ__E
പറയുന്നതിൽ ഒരു വൈരുധ്യം ഉണ്ട് ആനയെ നടത്തിക്കണം എന്ന് ഉള്ളത് പ്രായോഗികം അല്ല കാരണം ആകെ വരുമാനം കിട്ടുന്നത് ഉത്സവങ്ങൾക്ക് ആണ് ആനയെ വണ്ടിയിൽ കയറ്റാതെ നടത്തി കൊണ്ടു പോയാൽ എത്ര ഉത്സവങ്ങള്ക് കൊണ്ടു പോകാൻ സാധിക്കും ഉടമക്കു നഷ്ടം അല്ലെ ഉണ്ടാകുന്നത്
ഒരു എടത്തരം ആനയ്ക്ക് ഇന്ന് ഒരു ദിവസത്തെ ഏക്കം 50+ ഉണ്ട് കുറച്ച് ഉയരം കൂടിയതും പേരും ഉള്ള ആനകൾ ആണെങ്കിൽ ലക്ഷങ്ങൾ ആണ് ആന മുതലാളികൾ ഏക്കം വാങ്ങുന്നത് എന്നിട്ടും ആനയുടെ ചികി ഝയക്കും മറ്റും ഗവൺമെന്റ് മുൻ കൈ എടുക്കണം എന്ന് പറഞ്ഞാൽ എവിടെയാണ് ചേട്ടാ അതിൽ ന്യായം. ഒരു പരിപാടിയും പണിയും ഇല്ലാത ആന ആണെങ്കിൽ OK
ചേട്ടൻ്റെ അറിവ് ഭയങ്കരം തന്നെ.റേഷൻ കടയിൽ കിറ്റ് വാങ്ങാൻ വരി നിൽക്കുന്നതിൽ കൂടുതൽ ആളുകൾ apl കാർ ആണ് അവർ വീണ്ടൂം വീണ്ടൂം വരി നിൽക്കും വീണ്ടൂം കിട്ടാൻ.അങ്ങനെ ഉള്ള ലോകത്ത് aa പാവം മിണ്ടാ പ്രാണികൾ ക്ക് എന്തെങ്കിലും കിട്ടികൊട്ടെ.അതിൻ്റെ owner മാർ ക്ക് ഏത്ര ലക്ഷം ഏക്കം കിട്ടുന്നു എന്ന് ഉള്ളത് മറ്റുള്ള വർക്ക് നോക്കേണ്ട കാര്യം ഇല്ല. അത് അവർ നോക്കിക്കൊള്ളും. ഒരു ശരാശരി കൂലി പണികാരനു ദിവസം 1500രൂപ കൂലി കിട്ടും പിന്നെ എന്തുകൊണ്ട് ആണ് അവരെ പോലെ ഉള്ളവർ ഇപ്പോളും ഒരു ദിവസം പണിക്ക് പോയിലെങ്കിൽ പട്ടിണി ആകുന്നത്.ജീവിതത്തിൽ ഒരു മാറ്റം ഇല്ലാത്തത്. ഇവരൊക്കെ ഒരു പത്ത് കൊല്ലം കൊണ്ട് കോടിശ്വരൻ മാർ ആകേണ്ടത് അല്ലെ
@@anukrishnan1523 അത്രയും വലിയ അറിവ് ഒന്നും ഇല്ല മോനെ സത്യം ആയിട്ടുള്ള ഒരു കാര്യം പറഞ്ഞു അത്രയേ ഒള്ളു. ആനകൾക്ക് ചികിത്സ സൗകര്യങ്ങൾ കിട്ടട എന്ന് ഞാൻ പറഞ്ഞിലല്ലോ? ഗവൺമെന്റ് മുൻ കൈ എടുക്കണം എന്ന് പറഞ്ഞതു കൊണ്ടാണ് പറഞ്ഞത്. പിന്നെ ആനയെ വളർത്തുന്നവൻ ദാരിദ്ര രേഖയ്ക്ക് താഴെ ഉള്ളവൻ ആണോ സുഹ്യത്തെ. എനി നോക്കാൻ പറ്റാത്ത ഉടമകൾ ആണെങ്കിൽ ആനയെ ഗവൺമെന്റിലേയ്ക്ക് ഏല്പിക്കട്ടെ അങ്ങനെയും നേമം ഉണ്ടല്ലോ? ഇവിടെ ഗവൺമെന്റ് ചെയ്യണ്ടത് ഒരു കാര്യം ഒള്ളു ആനക്കളുടെ ചികിത്സയ്ക്ക് അതിനു വേണ്ട എല്ലാ സൗകര്യങ്ങളോട് കൂടിയ ഒരു ഹോസ്പിറ്റൽ കൊണ്ടുവരുക.
ആനയുടെ അച്ഛൻ എന്ന് പറയുന്നത് ഒന്നാം പാപ്പൻ എന്നും അമ്മ ഉടമ ആണെന്നും സഹോദരങ്ങൾ ആനയുടെ കൂടെ നിൽക്കുന്നവരാണെന്നും പറഞ്ഞു... എന്നാൽ ഇതേ ആനയുടെ സർവ്വ സ്വാതന്ത്രങ്ങളും ഹനിച്ചാണ് കൊണ്ടു നടക്കുന്നതെന്നും പറയുന്നു.... ഇതൊരു വിരോധാഭാസമല്ലേ..... ഇതിൽ എന്താണ് യുക്തി!
Manojchettan paranjakariyam ellavarkum ariyam.sathyavatha paranju ennu mathram..ennu karuthi enth chettan patum.kattil kayatividan pattillallo ini
Virodhaabhaasam aano , when you really think about it?
ലക്ഷങ്ങൾ ഏക്കം വാങ്ങുന്ന ആനകളെ ഗവൺമെൻ്റ് ചിലവിൽ സംരക്ഷിക്കണം എന്ന് എങ്ങനെ പറയുന്നു. നഷ്ടത്തിൽ ആണ് എങ്കിൽ ആനകളെ സർക്കാരിന് തിരികെ കൊടുക്കട്ടെ.
ആനയുടെ ഏക്ക തുകയുടെ പോക്ക് കണ്ടിട്ട് ഒരു കൊച്ചു അമ്പലത്തിൽ ഒരു ആന കൊണ്ട് വരാൻ പറ്റാത്ത അവസ്ഥ ആയി
എന്തുകൊണ്ട് ചിറ്റണ്ട ആന പരിപാലന കേന്ദ്രത്തിന്റെ ചിലവ് govt ഏറ്റെടുക്കുന്നില്ല
പിന്നെ എന്തുകൊണ്ട് അനാവശ്യ നിയമങ്ങൾ കൊണ്ടുവരുന്നു
Government inn kodutha IPO Ulla aarogya kkodi poyikittum. Manushyanmark polum upakaaramillatha ee sarkaarinn thanne kodukkano
ചേട്ടാ ആന പ്രേമം എന്നാല്‍ അവരൂടെ സ്വാതന്ത്യം നിക്കാതെ അവരുടെ സ്വൈര്യം വിഹാരം കണ്ട് ആസ്വദിക്കലല്ലേ... അല്ലാതെ പിടിച്ച് അടിമയാക്കിയാണോ
അതു രണ്ട് കാഴ്ചപ്പാടുകൾ...
ആനയെ അതിന്റെ സ്വാഭാവികമായ ആവാസ വ്യവസ്ഥയിൽ സ്വാതന്ത്ര്യത്തോടെ കാണുവാൻ മാത്രം ഇഷ്ടപ്പെടുന്ന ഒരു വിഭാഗം.
മറ്റൊരു കൂട്ടർ നാട്ടാനകളെ കണ്ട് അതിന്റെ രീതികളേയും വീരസ്യങ്ങളേയും ഇഷ്ടപ്പെടുന്നവർ .
രണ്ടും ആനപ്രേമം തന്നെ..
👍👍👍👍👍
❤️❤️❤️
❤❤❤❤❤
❤❤❤
👍👍👍👍
❤
❤❤❤❤❤
❤❤❤❤❤❤
❤❤❤
❤👍