ദോശയ്ക്ക് മത്തി പൊരിച്ചതോ? Wayanad dosa + fish fry Ebrahikkaudea ചായക്കട | Dosa with fish fry

Поділитися
Вставка
  • Опубліковано 27 сер 2024
  • Ebrahikkaudea Chayakkada: ഇക്കയുടെ നമ്പർ വിഡിയോയിൽ കൊടുക്കാൻ പറ്റിയില്ല. പുള്ളിക്ക് അതിന് താല്പര്യം ഇല്ലായിരുന്നു ട്ടൊ - ക്ഷമിക്കണം.
    ഇവിടെ രാവിലെ ദോശയും മത്തിപൊരിച്ചതും ആണ് കിട്ടുന്നത് - കൊള്ളാം അല്ലെ? എന്നാൽ ഇനിയുമുണ്ട് ഈ കടയിൽ കുറേ കാര്യങ്ങൾ വളരെ ആകർഷകമായിട്ട്.
    In Wayanad, if you are traveling through Mananthavady, there is a must try food spot - Ebrahikkaudea Chayakkada. If you are there for breakfast, you can surely enjoy dosa, sardines fry (matthi porichathu), chilli chutney (mulaku chuthey), cassava curry (kappa curry), ghee rice, fish curry, and pickle - all untlimited. Interestingly the price is so pocket friendly that it won't be more than Rs. 60.00 in the normal case.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot 1: Ebrahikkaudea Chayakkada, Mananthavady, Wayanad 🥣
    Location Map: goo.gl/maps/6R...
    Address: Thazhe Angadi, Mananthavady, Kerala 670645
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.4/5)
    Service: 😊😊😊😊😑(4.1/5)
    Ambiance: 😊😊😊😑(3.4/5)
    Accessibility: 😊😊😊😑(3.9/5)
    Google rating for this restaurant at the time of shoot: 4.4 (46 reviews)
    Parking facility: No
    Price of food that we tried in this restaurant:
    We spent only Rs. 60.00 per head including black tea.
    Contact number: I am sorry, he was not interested to share his number! He said, "I am an old man. I won't be in a position to attend the phone calls while serving food in my small restaurant." And that's true. I respect his feelings!
    Location of Wayanad Adventure Eco Lodging: goo.gl/maps/4b...
    Contact Number of Wayanad Adventure Eco Lodging: 09946153537
    #chayakkada #dosa #dosamathifry #matthifry #fishfry #dosayumfishfryyum #dosafishfry #wayanad #mananthavady #Ebrahimikkaudechayakkad #malayalam #foodandtravel #foodntravel #malayali
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 427

  • @heavensnest5408
    @heavensnest5408 Рік тому +15

    ഞാനും ഇതേ പോലെയാ ദോശയുടേം ഇഡലിയുടെയും ഒക്കെ കൂടെ മീൻ കറി മീൻ വറുത്തത് ഒക്കെ കഴിക്കും വെറൈറ്റി ടേസ്റ്റ് ആണ്‌ 😄😄😍😍 നല്ല ഒരു എപ്പിസോഡ് 👍🏻👍🏻

    • @FoodNTravel
      @FoodNTravel  Рік тому +2

      താങ്ക്സ് ഉണ്ട് ഡിയർ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം

    • @abeemathewmahew7744
      @abeemathewmahew7744 Рік тому

      ഞാനും

  • @ayaanayra37
    @ayaanayra37 Рік тому +2

    ഇത് എന്റെ നാട്ടിലാണ്... രണ്ട് ദിവസം മുമ്പ് പോയതേ ഉള്ളു... അടിപൊളി ആണ്.. ഒരുപാട് കാലമായിട്ടുള്ളതാണ്... ചോറും മീനും പൊളിച്ചടുക്കും

    • @FoodNTravel
      @FoodNTravel  Рік тому

      Thank you so much for sharing your experience 😍👍

  • @sonukpra6695
    @sonukpra6695 Рік тому +2

    അടിപൊളി ചെറിയ കടയിലെ വലിയ സന്തോഷം

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ബ്രോ 🥰

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 Рік тому +4

    Powlicheee... സാധാരണക്കാർക്ക് ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലം 😍😍😍

  • @sreeraghec1127
    @sreeraghec1127 Рік тому +5

    Supperb.. വെറൈറ്റി ദോശ,,ഞാനാണെങ്കിൽ ഒരു ഏട്ടണമെങ്കിലും കഴിക്കും, പിന്നെ നെയ്‌ച്ചോറും മീൻകറിയും ഒരു രക്ഷേം ഇല്ലാത്തൊരു കോമ്പിനേഷൻ ആണ് 👍🏻♥️❤

  • @KimothiAlbani-d2u
    @KimothiAlbani-d2u Рік тому +4

    ഇതിലും പ്വോളി ടേസ്റ്റ് and ബെസ്റ്റ് breakfast മാനന്തവാടി യിൽ ഇല്ലാ ഇബ്രാഹിംകാ മാസ്സ് ഉച്ചക്ക് ചോർ ഉഫ് വേറെ level ആഴ്ചയിൽ 2 ദിവസം പോകർ ഉണ്ട് 😍😍😍

  • @dennispaulvakkottil8139
    @dennispaulvakkottil8139 Рік тому +3

    നിരവധി തവണ ഇക്കയുടെ കടയിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്.. എബിൻ ചേട്ടൻ അവിടെ പോയി വീഡിയോ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.. അവിടെ ഷൂട്ട് ചെയ്യാൻ സൗകര്യം ഇല്ല എന്ന് തോന്നിയത് കൊണ്ടായിരുന്നു കമന്റിലൂടെ നിർദേശിക്കാതിരുന്നത്.. എന്തായാലും താങ്ക്സ് എബിൻ ചേട്ടാ..

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ബ്രോ.. കട ചെറുതാണെങ്കിലും രുചി സൂപ്പർ ആയിരുന്നു 👌👌

  • @NachozWorld
    @NachozWorld Рік тому +7

    Njnum nokiyirikuvayrnnu eth side nn thudangumnn curry kaloke ittapo dosa kanunnilla...enthayalum mathi fry poliyantoo pinne neychorum mathi fry m athum polichu😋😋

    • @FoodNTravel
      @FoodNTravel  Рік тому

      Food super aayirunnu.. Oru rakshayumilla 👌👌

  • @Linsonmathews
    @Linsonmathews Рік тому +7

    പുറത്ത് നിന്ന് കാണുന്ന പോലെയല്ല 😍 അകത്തെ items എല്ലാം പൊളിയാണല്ലോ എബിൻ ചേട്ടാ 🤗👌👌👌

  • @Alpha90200
    @Alpha90200 Рік тому +6

    ചെറിയ കട ആണെങ്കിൽ എന്താ അടിപൊളി ആയിരുന്നു അല്ലെ എല്ലാം 😋 വീഡിയോ സൂപ്പർ 🥰😍 enjoyed

    • @FoodNTravel
      @FoodNTravel  Рік тому +3

      അതേ.. കടയിൽ അല്ലല്ലോ കാര്യം.. രുചിയിൽ അല്ലേ.. ഫുഡ്‌ സൂപ്പർ ആയിരുന്നു 👌👌

    • @Alpha90200
      @Alpha90200 Рік тому

      @@FoodNTravel 😍🥰

  • @mollyjohn3613
    @mollyjohn3613 Рік тому +3

    Adipoli items ...ellam mouthwatering aayirunnu 😋😋

  • @suhailvlog1233
    @suhailvlog1233 Рік тому +4

    Adipoli video koode colourful chammandh,i fish fry 😋😋😋

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you.. Food super aayirunnu.. Oru rakshayumilla 👌👌

  • @jayanG8468
    @jayanG8468 Рік тому +6

    ഇഷ്ട്ടായി ദോശയും മത്തിയും ചട്നിയും 👌

    • @FoodNTravel
      @FoodNTravel  Рік тому +1

      നല്ല രുചിയായിരുന്നു

  • @davisfrancis2332
    @davisfrancis2332 Рік тому +6

    Ikka is doing social work..God bless him.

  • @srao6387
    @srao6387 Рік тому +5

    Very Good Sir. I feel we are all blessed to get authentic home cooked meals made with love and served with love to customers. Nowadays it is difficult to find a food outlet of this kind in our cities. Thank you very much.

  • @SaranyaBoban
    @SaranyaBoban Рік тому +2

    ഇവിടെയൊക്കെ വന്ന് ഫുഡ് കഴിക്കണം എന്ന് എനിക്ക് തോന്നുന്നുണ്ട്... വീഡിയോ അടിപൊളിയായിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ശരണ്യ 🤗

  • @TheWanderingDentist
    @TheWanderingDentist Рік тому +4

    happy to see this..! exploring my village ❣

  • @ratheesh3946
    @ratheesh3946 Рік тому +2

    സാധാരണ ഹോട്ടലുകളിലെ ഭക്ഷണങ്ങളുടെ രുചി എപ്പോഴും ഒരു പടി മുന്നിലായിരിക്കും. മത്തിപ്പൊരിച്ചത് കണ്ടാൽ അറിയാം പൊളിയാണന്ന്❤️❤️❤️

    • @FoodNTravel
      @FoodNTravel  Рік тому +1

      ഒരു രക്ഷയും ഇല്ലാത്ത ടേസ്റ്റ് ആയിരുന്നു.. Superb 👌👌

  • @akbarsha5420
    @akbarsha5420 Рік тому +1

    Njn ivde poyi kazhichittullatahnu... Spr combo and awsome taste

    • @FoodNTravel
      @FoodNTravel  Рік тому

      Thank you so much for sharing your experience 👍👍

  • @ravinp2000
    @ravinp2000 Рік тому +6

    Super combo.... Adipoli episode Ebin Bhai🙂

  • @deepas5485
    @deepas5485 Рік тому +1

    Verity combination analloo

  • @jaseeramndy
    @jaseeramndy Рік тому +1

    nammade swantham place... ivdthe food Ishtamanu orupad .

  • @muneerali9983
    @muneerali9983 Рік тому +2

    ഒരു രക്ഷയും ഇല്ല. എല്ലാം ഒന്നിനൊന്നു മെച്ചം

  • @user-tp1ec3zx7k
    @user-tp1ec3zx7k Рік тому +6

    Abin ചേട്ടാ u are my fav food blogger ❤️❤️

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you.. Valare Santhosham ❤️

  • @syjarosh2447
    @syjarosh2447 Рік тому +1

    Adipoli video a ta ee combination first time a kannunne

  • @kallucafe4751
    @kallucafe4751 Рік тому +1

    ഒരുപാട് തവണ കഴിചിട്ടുണ്ട് ആദ്യം കഴിച്ചത് 20 വർഷം മുൻപ് ആയിരുന്നു ..ഇന്നും അതെ രുചി . ദോശ , മത്തി പൊരിച്ചത് , കപ്പ , ചട്ണി , മീൻ ചാർ പ്രത്യേഗിച് മീൻ പൊരിച്ച മസാല ( ആ എണ്ണ ) ഇത് എല്ലാം കൂട്ടി ഒരു പിടി പിടിച്ചാൽ ഒടുക്കത്തെ ടേസ്റ്റ് ആണ് . ഇത്രയും ടേസ്റ്റ് ഉള്ള ദോശ കോംബോ വേറെ ലൈഫിൽ ഞാൻ കഴിചിട്ടില്ല . മാന്യമായ വിലയാണ് . പക്ഷെ ഒരു പരാതി മാത്രം പുള്ളി എല്ലാ ദിവസവും തുറക്കാറില്ല , അവിടെ നിന്ന് കഴിച്ച അത്ര തന്നെ തുറക്കാത്തത് കൊണ്ട് മടങ്ങിയിട്ടുണ്ട് . ഇന്നലെയും പോയി മടങ്ങി വന്നു 🥲

    • @FoodNTravel
      @FoodNTravel  Рік тому

      Ok. Thanks for sharing your personal experience 😍👍

  • @deepthyrani8641
    @deepthyrani8641 Рік тому +5

    വറുത്ത മീനിൽ തുടങ്ങി ദോശ, കപ്പ അങ്ങനെ...നെയ്ചോറിൽ നിർത്തി. 😄😄😄 പൊളിച്ചു.

  • @pappees79
    @pappees79 Рік тому +4

    9:36 ആ പച്ച ചേട്ടൻ നല്ലയാള ebin ചേട്ടൻ (മുതിർന്നവർ )പറയുന്നത് കൃത്യമായിശ്രദ്ധിക്കുന്നുണ്ട് 🤗

  • @midhunmidhumidhun1381
    @midhunmidhumidhun1381 Рік тому +1

    ദോശയുടെകൂടെ എത്രകൂട്ടം കറികളാ...മത്തി വറുത്തതും,മുളക് ചതച്ചതും,മീൻ കറിയും,ചമ്മന്തിയും ഹോ....കണ്ടപ്പഴേ കൊതിയായി.നല്ല കളർഫുൾ ആയിരുന്നു.അടിപൊളി വീഡിയോ.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് മിഥുൻ 😍😍

  • @sadiyatazrin6675
    @sadiyatazrin6675 Рік тому +3

    In a word “Amazing “ thank you so much bro !!!!

  • @aslammuhamned6151
    @aslammuhamned6151 Рік тому +1

    Adipoliii 😋 mashiiide sthiram sthala 😅😅🥳🥳🥳🥳❤❤❤

  • @BND1
    @BND1 Рік тому +4

    *ദോശയുടെ കൂടെ ചൂര / അയല കറി* 🤤🤤

  • @sajm7818
    @sajm7818 Рік тому +1

    My mom's combo.. dosa plus veg curry/ chutney plus fish fry

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому +1

    Manoharamaya kazhchakal..ruchikalude yathra kollam tto

  • @vishwanathk9265
    @vishwanathk9265 Рік тому +1

    Very good presentation ebbin Josh &especial small sardin very good taste

    • @FoodNTravel
      @FoodNTravel  Рік тому

      Thank you Viswanath.. Fish fry was 👌👌

  • @jaseeramndy
    @jaseeramndy Рік тому +1

    nalla Avatharanam ..

  • @dileeparyavartham3011
    @dileeparyavartham3011 Рік тому +1

    ദോശയുടെ കൂടെ തലേന്നത്തെ മീൻചാറും കൂട്ടി കഴിക്കണം. സൂപ്പർ ആണ്.

  • @vivekgg243
    @vivekgg243 Рік тому +3

    Adipoli episode ebbin bro 👍👍😊

  • @user-gi4od3gt3z
    @user-gi4od3gt3z Рік тому +1

    ഒത്തിരി വിഭവം തുച്ഛമായ തുക കൊള്ളാം👌. മത്തി പൊരിച്ചത് 😋

    • @FoodNTravel
      @FoodNTravel  Рік тому

      മിതമായ നിരക്കിൽ നല്ല രുചിയുള്ള ഭക്ഷണം 👍👍

  • @renjithjose3310
    @renjithjose3310 Рік тому +1

    നല്ല ആമ്പിയൻസ് ..നമ്പർ കൊടുത്തിലേലും നല്ല രുചി വിളമ്പിയാൽ ആളുകൾ ഓടിയെത്തും..❤

  • @arjunasok9947
    @arjunasok9947 Рік тому +2

    Ebbin chetta👌👌👌👌👌👌

  • @user-pw2hp2sy4u
    @user-pw2hp2sy4u Рік тому +2

    ഞങൾ സ്ഥിരം പോകുന്ന കടയാണ് 🙂നല്ല ഫുഡ്‌ ആണ് 🙂

    • @FoodNTravel
      @FoodNTravel  Рік тому

      Thanks for sharing your experience

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT Рік тому +2

    Nice sharing ebbin

  • @vineethvijayanvijayansreev2724

    👌👌👌👌സൂപ്പർ മത്തി അതൊരു പ്രതേക ഫീലാ
    കണ്ടിട്ട് കൊതിയാവുന്നു 😂😂😂

    • @FoodNTravel
      @FoodNTravel  Рік тому +1

      മത്തി പൊരിച്ചത് നല്ല രുചി ആയിരുന്നു 👌👌

  • @sindhujayakumar4062
    @sindhujayakumar4062 Рік тому +2

    ചേട്ടായി... നമസ്ക്കാരം 🙏
    ഇതു കൊള്ളാമല്ലോ 👌👌. മത്തി പൊരിച്ചതും... ദോശയും ❤ ❤

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് സിന്ധു 🥰

  • @jayamenon1279
    @jayamenon1279 Рік тому +1

    FISH FRY Kandal Ariyam Athinteyoru SWAD Ellenkilum Ethinte koode Pokunnathu Nammude Swantham KATTAN Thanneyanu Ennenkilum Orikkal Pokanam Thanks Allot EBIN JI Ethrayum Nalla Oru Vedio Thannathinu 🙏🙏🙏

    • @FoodNTravel
      @FoodNTravel  Рік тому

      Thank you Jaya.. Video ishtamayathil othiri santhosham

  • @ourprettyzain7905
    @ourprettyzain7905 Рік тому +1

    Veriety veriety veriety.....😋👌

  • @prabhakark9891
    @prabhakark9891 Рік тому +2

    Mathhi fry superb 😋😋😋😋😋😋 Dosa ,Mathhi fry combo superb Bro 🤗🤗🤗🤗

  • @chitracoulton7926
    @chitracoulton7926 Рік тому +3

    wow small restaurant,tasty food, that fish looks delicious, thanks for sharing,

  • @rammohanambili
    @rammohanambili Рік тому +2

    വീഡിയോ കണ്ട് കഴിയുമ്പോളേക്കും കമെന്റ് ബോക്സ്‌ നിറഞ്ഞല്ലോ 😂😂😜😊✌️👍🏻❣️

  • @ajmalmajeed8629
    @ajmalmajeed8629 Рік тому +1

    Nammude swantham ibrahika 😍
    Vallathoru manushyan nalla nadan food manasarinju kazikanenkil ibrahikante kadayil poyalmathi polli teystanu pinne mananthavady thattukadayil Ebin chettane kandirunnu samsarikanamenundayirunnu pakshe food kazichu kaziyumbathekum chettanpoy ini wayanattil varumbam nalla kidu food kittunna spott paranju tharam tto

  • @amruthgokulkumar8262
    @amruthgokulkumar8262 Рік тому +7

    Adipoli combo ❤️

  • @jyothishnair4953
    @jyothishnair4953 Рік тому +5

    Food looks yummy.

  • @sumeshprasad8807
    @sumeshprasad8807 Рік тому +1

    super poli kandapo kazhikan thonunu😋

  • @pradeeshmathew4054
    @pradeeshmathew4054 Рік тому

    ആഹാ ഇത് പുതിയ കൊമ്പിനേഷനാണല്ലോ അടിപൊളിയായിരുന്നു ല്ലേ 😊😊

    • @FoodNTravel
      @FoodNTravel  Рік тому

      അടിപൊളി ആയിരുന്നു 👌👌

  • @user-eb1ke5qw4o
    @user-eb1ke5qw4o Рік тому +3

    A different experience ❤

  • @priyankaragesh6365
    @priyankaragesh6365 Рік тому +1

    Hi Ebin chetta, kure ayi videos kanunnathallate comment idan vittupoyayirunnu njan... Video nannaitund

    • @FoodNTravel
      @FoodNTravel  Рік тому

      Thanks und Priyanka.. Video kaanunnund ennarinjathil othiri santhosham 🥰

  • @anandhusnair
    @anandhusnair Рік тому +1

    Adipoli aayittund Ebbin Chetta

  • @naseemnaseem-cd8fw
    @naseemnaseem-cd8fw Рік тому +1

    അടിപൊളി

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് നസീം 🤗

  • @rillythekkath8374
    @rillythekkath8374 Рік тому +1

    കൊതിയായിട്ടു പാടില്ല, ഇങ്ങനെ കൊതിപിക്കല്ലേ ചേട്ടാ

  • @sukumaranparakkadav5021
    @sukumaranparakkadav5021 Рік тому +1

    ഞാൻ കഴിച്ചിട്ടുണ്ട് Super food

  • @BBiju-iw4uo
    @BBiju-iw4uo Рік тому +5

    Wonderful video Bro 💖💖💫

  • @sandhyamenon8284
    @sandhyamenon8284 Рік тому +1

    Fish curry nte colour superb. Receipe kittan chance undou?

  • @jefingeorge3482
    @jefingeorge3482 Рік тому +1

    Ebin chetta superb sneham mathram .❤️❤️❤️

  • @sanithajayan3617
    @sanithajayan3617 Рік тому +1

    Video super aayittundu ebinchetta good

  • @manila8204
    @manila8204 Рік тому +1

    Super

  • @sarinsrain1625
    @sarinsrain1625 Рік тому +1

    അച്ചായന് മത്തിയോട് പ്രത്യേകമൊരു ഇഷ്ടമുണ്ട്

  • @bijoy.tbijoy.t7822
    @bijoy.tbijoy.t7822 Рік тому +2

    മത്തിയും ദോശയും 👍👍👍ആഹാ അന്തസ് ❤❤❤

  • @johnraju3434
    @johnraju3434 Рік тому +1

    എബിൻ ചേട്ടാ സൂപ്പർ അടിപൊളി വീഡിയോ ❤️❤️❤️❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ബ്രോ 💖

  • @HUMAN__BEING-777
    @HUMAN__BEING-777 Рік тому +5

    പൊളി😋😋

  • @rajeshmaloos
    @rajeshmaloos Рік тому +1

    അടിപൊളി view

  • @crradhakrishnan6835
    @crradhakrishnan6835 Рік тому +1

    Encourage Grilled fish or
    Fish pollichathu

  • @KOMBANYT-p6x
    @KOMBANYT-p6x Рік тому +1

    നമ്മുടെ മലപ്പുറത്തെ കലക്കിദോശ 👌👌👌

  • @damodaranp7605
    @damodaranp7605 Рік тому +1

    ചൂടു ദോശയും കപ്പ കറിയും നല്ല കോമ്പിനേഷനാണ്. ഞാൻ കഴിച്ചിട്ടുണ്ട്.

  • @arv1407
    @arv1407 Рік тому +1

    Mmmle ebrayikkaa

  • @rehanavettamukkil7223
    @rehanavettamukkil7223 Рік тому +2

    Excellent👌👌👌

  • @manuks4739
    @manuks4739 Рік тому +1

    ഇവിടെ ഉച്ചക്ക് ചോറിന്റെ കൂടെ ചെറുപയർ കറിയും മത്തി പൊരിച്ചതും കഴിക്കണം എന്റെ എബിൻ ചേട്ടാ

  • @naseemnaseem-cd8fw
    @naseemnaseem-cd8fw Рік тому +1

    ഹോട്ടൽ പേര് പോലും ഇല്ല എന്നിട്ട് ഇത്ര തിരക്ക് അപ്പോൾ ആ രുചിയും പൊളി ആയിരിക്കും

    • @FoodNTravel
      @FoodNTravel  Рік тому

      അടിപൊളി ആയിരുന്നു 👌👌👌

  • @shujahbv4015
    @shujahbv4015 Рік тому +1

    എബിൻ ചേട്ടാ കുറച്ചു കാലം ശേഷം ആണ് കമന്റ്‌ ചെയ്യുന്നത് വീഡിയോ മാക്സിമം കാണാറുണ്ട് കുറച്ചു സബ്സ്ക്രൈബ്ർസ് മാത്രം ഉള്ള ടൈം വീഡിയോ കാണാൻ തുടങ്ങിയിരുന്നു shujah kannur എന്തായാലും സൂപ്പർ ഫുഡ്‌ ആണ് എന്ന് മനസ്സിൽ ആയി പ്രതേകിച്ചു മത്തി യും നെയ്ച്ചോറും സാധാരണക്കാരുടെ ചെറിയ ഹോട്ടൽ പോലും നമുക്ക് കാണിച്ചുതരുന്നതിൽ സന്തോഷം ഇനി അവിടെ ഒരിക്കൽ പോവും എബിൻ ചേട്ടന്റെ ഫുഡ്‌ വീഡിയോ ആണ് food വ്ലോഗിൽ തന്നെ ഏറ്റവും ഇഷ്ടം എന്ന് ആത്മാർത്ഥമായി പറയുന്നു 7 ലക്ക് സബ്സ്ക്രൈബ് വരെ എത്തിയതിൽ ആദ്യം തന്നെ ഉള്ള ഒരു പ്രേക്ഷകൻ എന്ന നിലയിൽ സന്തോഷം

    • @FoodNTravel
      @FoodNTravel  Рік тому

      Thanks und Shujah.. Adyam muthale thanne ee family yude bhagamaayi, ippozhum koode ninnu support cheyyunnathinu othiri thanks.. ❤️❤️

  • @thykoodamoilmill.churchroa9833

    💝💝

  • @jasujas9132
    @jasujas9132 Рік тому +2

    Ente veedinte 3 km adutha ibrayikkante kada.. 20 varshathil kuduthalaay ulla agraham anu avidunn onnu kaykkanamn..ithu vare pattiyilla eppoyum thiraka..ladies onnum kaykaan oru chance kittarillaa..adangathoru agraham😢

  • @machaan3540
    @machaan3540 Рік тому +1

    wow amazing
    price sharykum nettichu
    ighanje kolla laabam edukaathathaan avarude vijayam
    super ebin chetta

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you.. Sadharanakkarkk thaangaavunna price il Nalla ruchiyulla bhakshanam

  • @sirajudeen915
    @sirajudeen915 Рік тому +2

    Wow nice 👍👍

  • @sajikumar13
    @sajikumar13 Рік тому +1

    Good post

  • @chithranjali.s.n6152
    @chithranjali.s.n6152 Рік тому +1

    Super👍👍💜👍👍👀

  • @ammadkamba6085
    @ammadkamba6085 Рік тому +1

    ഞങ്ങളുടെ അടുത്ത ടൗണാണ് മാനന്തവാടി.ഇത് താഴെ അങ്ങാടി. ഇബ്രായിക്കയുടെ കട വളരെ പ്രശസ്തമാണ്. മീൻ പൊരിച്ചത് തന്നെയാണ് അവിടത്തെ ഹൈലൈറ്റ്.ഉച്ചയൂൺ പലവട്ടം കഴിച്ചിട്ടുണ്ട്. ഇത്രയട്ത്ത് വന്നിട്ടും താങ്കളെ കാണാനും ഞങ്ങളുടെ വീട്ടിലെ നാടൻ രുചി താങ്കൾക്ക് പരിചയപ്പെടുത്താനും കഴിഞ്ഞില്ലല്ലോ എന്നൊരു വിഷമം ഇവിടെ പങ്ക് വെക്കട്ടെ.

    • @FoodNTravel
      @FoodNTravel  Рік тому

      Thank you for sharing your experience.. Adutha thavana varumbol kaanaam tto😍🤗

  • @reshmiks3140
    @reshmiks3140 Рік тому +4

    super 👌😋😋😋

  • @sunilkumarwayanad8504
    @sunilkumarwayanad8504 Рік тому +1

    നമ്മുടെ ഇബ്രായിക്ക പൊളിയാ
    ഞാനവിടുത്തെ സ്ഥിരം ആളാ

    • @FoodNTravel
      @FoodNTravel  Рік тому

      ആഹാ.. അടിപൊളി 👍👍

  • @sirajudheenka7264
    @sirajudheenka7264 Рік тому +1

    Mashallah super weldon bro bigsalute

  • @reshmajithin200
    @reshmajithin200 Рік тому +1

    ദോശയും മീൻ കറിയും ഇഷ്ടം ആണ്

  • @user-xj6xw6pf9g
    @user-xj6xw6pf9g Рік тому +1

    കുർവദ്വിപ് പോകുന്ന വഴി
    പാൽ വെളിച്ചം മലബാർ ഹോട്ടൽ അടിപൊളി ഭക്ഷണം കിട്ടും സമയം ഉണ്ടേൽ പോകണം

  • @rajeesh3286
    @rajeesh3286 Рік тому

    Video super എബിൻ ചേട്ടാ ❤️

  • @jiteshjayendran3992
    @jiteshjayendran3992 Рік тому +1

    Nice mouth watering...

  • @VinodKumar-vk3oo
    @VinodKumar-vk3oo Рік тому +2

    Adipoli👌👌

  • @fahadshameer162
    @fahadshameer162 Рік тому +1

    Variety shop. 👍

  • @vipinraj9453
    @vipinraj9453 Рік тому +1

    എബി ചേട്ടൻ ❤❤

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് വിപിൻ ❤️

  • @rahulps1941
    @rahulps1941 Рік тому +1

    Big fan of u

  • @nishadjamshi8931
    @nishadjamshi8931 Рік тому +1

    Super vedeo

  • @laijudevassy4450
    @laijudevassy4450 Рік тому +3

    ❤❤

  • @bhushanpaikrao2545
    @bhushanpaikrao2545 Рік тому +1

    Really Nice