അമ്മയിൽ പൊട്ടിത്തെറി | Dharmajan Response About Mohanlal resigns as AMMA chief

Поділитися
Вставка
  • Опубліковано 12 вер 2024
  • Actor Mohanlal has resigned as president of Association of Malayalam Movie Artists (AMMA) following widespread criticism and growing pressure over handling of allegations within Malayalam film industry. All members of the AMMA executive committee have also submitted their joint resignation.
    The resignations come in the wake of findings by the Justice K Hema Committee, which revealed harassment and abuse of women professionals in the Malayalam industry.
    WhatsApp Now wa.me/91952630...
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    WhatsApp Now wa.me/91952630...
    WhatsApp Now wa.me/91952630...
    English Cafe യുടെ പ്രതേകതകൾ
    1 ലക്ഷത്തിൽപരം successful Students
    നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
    24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
    സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
    കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate

КОМЕНТАРІ • 824

  • @MovieManBroadcasting
    @MovieManBroadcasting  17 днів тому +39

    WhatsApp Now wa.me/919526300400
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    WhatsApp Now wa.me/919526300400
    WhatsApp Now wa.me/919526300400
    English Cafe യുടെ പ്രതേകതകൾ
    1 ലക്ഷത്തിൽപരം successful Students
    നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
    24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
    സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
    കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate

    • @sajilkumar8215
      @sajilkumar8215 17 днів тому +1

      രാഷ്ട്രീയം മതം സിനിമ
      തലയിൽ കയറിവർ മാധ്യമ വെ ഭിചാരികൾ പറയുന്നത് മാത്രം കേട്ടു വളർന്ന പ്രബുദ്ധ
      മലയാളികൾ
      ഞങ്ങൾ
      ഓണം ക്രിസ്മസ് ബക്രീദു പോലെ ആഘോഷിയ്ക്കുന്നു

    • @maryjoseph9572
      @maryjoseph9572 17 днів тому

      😊

    • @nobybaby5001
      @nobybaby5001 16 днів тому

      😂

  • @yahiyak72
    @yahiyak72 17 днів тому +370

    എന്തിനാണ് ഇവന്റെ അടുത്ത് ഈ മൈക് പിടിച്ചു പോകുന്നത് 🙏🙏🙏🙏

    • @anuroopm8520
      @anuroopm8520 17 днів тому +7

      Avante vayyinnu enthenkilum abhasatharangal kittan.... ennitt athu vachu view koottan 😂

    • @user-ld8oi8oi3c
      @user-ld8oi8oi3c 17 днів тому +1

      സത്യം ആണ് ഇവൻ എന്തെങ്കിലും തലന്റ് ഉള്ളവൻ ആണോ. എന്തെങ്കിലും ഒരു വാക്ക് സംസാരിക്കാൻ അറിയുന്നവൻ ആണോ. ഇവൻ ജയിച്ചായിരുന്നു എങ്കിൽ എന്തായി തീരുമായിരുന്നു.

    • @salimm4876
      @salimm4876 16 днів тому

      വെള്ളത്തിന്റെ പുറത്ത് അറിയാതെ വല്ലതും അവന്റെ വായീന്നു കിട്ടുമോ എന്ന് നോക്കുവാണ്.. ! 😜

    • @GOALIEE
      @GOALIEE 16 днів тому

      they only looking for content that's why they doing this

    • @devikadileep3404
      @devikadileep3404 15 днів тому

      Athe

  • @SumathiSumathi-fk3os
    @SumathiSumathi-fk3os 17 днів тому +88

    ഈ താമരയെ തോല്പിച്ച വോട്ടർമാർക്ക് അഭിനന്ദനങ്ങൾ

    • @ashasreekumar8359
      @ashasreekumar8359 17 днів тому +4

      അയ്യോ കൈപ്പത്തിയാ

    • @ARUNMG-w5y
      @ARUNMG-w5y 17 днів тому +3

      കൈപ്പത്തിയാണ് എൻസൈ ക്ളോ പീഡിയ യേ 😂

    • @dhanyan5113
      @dhanyan5113 17 днів тому +6

      താമര ന്നു ഉദേശിച്ചത്‌ വെള്ളം ന്ന

    • @SumathiSumathi-fk3os
      @SumathiSumathi-fk3os 16 днів тому +2

      എപ്പോഴും വെള്ളത്തിലുള്ളതാണല്ലോ താമര ,അല്ലാതെ ചിഹ്നമല്ല

  • @bobbysebastine1251
    @bobbysebastine1251 17 днів тому +714

    ദർമജന് ആദ്യം ഒരു കപ് മോരും വെള്ളം കുടിപ്പിക്കു

    • @ekru6717
      @ekru6717 17 днів тому +32

      നിങ്ങളെക്കാൾ മാന്യമായാണ് ആയാൾ സംസാരിക്കുന്നത്. മോര് തലവഴി ഒഴിക്കേണ്ടത് നിങ്ങൾ തന്നെയാണ്

    • @Godofdaytrades
      @Godofdaytrades 17 днів тому +5

      😂😂😂😂😂😂😂😂😂😂😂😂

    • @sugumaransivaraman2116
      @sugumaransivaraman2116 17 днів тому +8

      Avasyam undenkil pulling thanne kudicholum.nee ninte karyam nokka a

    • @കാഫിർമമ്മുകാരയ്ക്ക
      @കാഫിർമമ്മുകാരയ്ക്ക 17 днів тому +9

      ഇച്ചിരി കഞ്ചിയെടുക്കട്ടെ ധർമജാ?

    • @skkumarck9658
      @skkumarck9658 17 днів тому +4

      Correct

  • @puttus
    @puttus 17 днів тому +318

    സകല പെണ്ണുകേസിലും വേട്ടക്കാരനൊപ്പം നിൽക്കു്ന്ന ഒരു ആഭാസൻ 😊😊

    • @abubenna
      @abubenna 17 днів тому +5

      Patta raman

    • @taara2707
      @taara2707 17 днів тому +2

      absolutely

    • @CalligramQuotes
      @CalligramQuotes 17 днів тому +4

      Athe. വേട്ടക്കാരനു വേണ്ടി പൊട്ടിക്കരയുന്നവൻ

    • @reji2485
      @reji2485 17 днів тому +3

      yes .. സിനിമയിലെ എല്ലാ പെണ്ണ് പിടിയന്മാരുടെയും വിനീത വിധേയൻ .

    • @anithapremananitha5214
      @anithapremananitha5214 16 днів тому +1

      അമ്മ നല്ല സംഘടനയാണ്. പക്ഷെ അതിലിരിക്കുന്ന കുറച്ചെണ്ണം മാത്രം പിഴച്ചതിൽ അമ്മയെ പഴിക്കരുത്. അതിനെയെല്ലാം തുടച്ചു നീക്കിയാൽ എല്ലാം ok.. എന്റെ ധർമ്മോ ലാലേട്ടനും മറ്റുള്ളവരും അല്ലാതെ മുന്നോട്ട് കൊണ്ട് പോകാൻ കെൽപ്പുള്ള ഇഷ്ടം പോലെ യുവനടന്മാർ ഉണ്ടല്ലോ നയിക്കാൻ.

  • @jaleelf3100
    @jaleelf3100 17 днів тому +81

    ഓകെ മോനേ ധർമ്മജാ,, കെട്ടെറങ്ങീട്ട് വാ😂

  • @linsonartist3067
    @linsonartist3067 17 днів тому +520

    നിന്നെ മാന്യമായി അന്ന് തോൽപിച്ച ആ നാട്ടുകാരോട് എന്തോ വല്ലാത്ത ബഹുമാനം തോന്നുന്നു 😂

    • @ambilydamodaran3393
      @ambilydamodaran3393 17 днів тому +4

      Sathyam

    • @TOM-id6zh
      @TOM-id6zh 17 днів тому +20

      മുകേഷിനെ പോലെ ഉള്ളവരെ ജയിപ്പിച്ചു വിട്ടവരോട് ബഹുമാനം ഇല്ലേ ബ്രോ

    • @sunnyvarghese9652
      @sunnyvarghese9652 17 днів тому +2

      ​@@TOM-id6zh😮

    • @sportsvan9582
      @sportsvan9582 17 днів тому +5

      കോഴിക്കോട് ജില്ലയിൽ തോറ്റതല്ലേ
      തൃശൂർ ആണെങ്കിൽ ജെയിച്ചേനെ😂

    • @embracemasculinity6578
      @embracemasculinity6578 17 днів тому +2

      Ennittu jayippichavante abhyasam ksrtc driverude aduthu kandu.

  • @jancytomy6123
    @jancytomy6123 17 днів тому +61

    മോഹൻലാലും മുകേഷും ചത്തുപോയാൽ അമ്മ സംഘടനാ കെട്ടിപ്പൂട്ടി പോകുമോ. ഇവനെയൊക്കെ സിനിമ കാണുന്ന നമ്മളെ പറഞ്ഞാൽ മതി

    • @daredevil8622
      @daredevil8622 16 днів тому

      മുകേഷ് അല്ല മമ്മൂട്ടി

  • @ramlakoya7027
    @ramlakoya7027 17 днів тому +186

    ഇതെല്ലാം കേട്ട് ധർമ്മജൻ അടിച്ചു പൂസായി

    • @sunnyvarghese9652
      @sunnyvarghese9652 17 днів тому +2

      Anganeyenkilum paavam sankadam theerkkatte...

    • @mech4tru
      @mech4tru 17 днів тому +3

      പിന്നെ കൂട്ടി കൊടുപ്പു കാരൻ്റെ രോദനം 😢😢😢

    • @patriot3486
      @patriot3486 16 днів тому

      😂😂😂😅

  • @haihi1766
    @haihi1766 17 днів тому +214

    അഞ്ചുപൈസയുടെ വിവരമില്ലാത്തവൻ

  • @ckhamza2887
    @ckhamza2887 17 днів тому +119

    ഇവനെ സ്ഥാനാർഥിയാക്കിവരുടെ മനോനില അപാരം. ഏതായാലും പ്രബുദ്ധരായ വോട്ടർമാർ നിയമസഭയിൽ ഇയാളെ വരുത്താതെ കാത്തു.

    • @clemantjoy8906
      @clemantjoy8906 17 днів тому

      😂

    • @vlogvlog1052
      @vlogvlog1052 17 днів тому

      😂😂

    • @abeesworld2968
      @abeesworld2968 17 днів тому +2

      ഞങ്ങൾ കോഴിക്കോട്ട് കാർ തൃശൂർ ഉള്ളവരെ പോലെ മണ്ടന്മാരല്ല

  • @rajeshts5894
    @rajeshts5894 17 днів тому +183

    ഇവന്റെ ഡയലോഗ് കേട്ടിട്ട്
    ചിരി വരുന്നു

    • @suhailk220
      @suhailk220 17 днів тому +1

      Onnu kodukkanamu thonnunnath

    • @ittoopkannath6747
      @ittoopkannath6747 16 днів тому

      നന്നായിട്ടു വെള്ളമടിച്ചവന്റെ സംസാരം കേട്ടാൽ ചിരിവരും. ചിരിക്കണം. ഇന്റർവ്യൂ ചെയ്ത മണങ്കോടന്നു വെള്ളമടിച്ചവന്റെ സംസാരം തിരിച്ചറിയാൻ പറ്റാത്തത് വേറെ തമാശ

    • @lailachacko1082
      @lailachacko1082 16 днів тому

      സത്യം 😃

  • @SudheeshKodiyl
    @SudheeshKodiyl 17 днів тому +64

    ഇവനെ യൊക്കെ ആരാണ് മൈക്ക് കൊണ്ട് കൊടുത്തവനെ പറഞ്ഞാൽ മതിയല്ലോ. ഇവൻ എന്താണ് പറയുന്നത് എന്ന് ഇവൻ അറിയുന്നില്ല. കേട്ട് വിട്ടിട്ടില്ല.

  • @usmanpary2234
    @usmanpary2234 17 днів тому +86

    ഇവൻ ആദ്യം എങ്ങിനെ സംസാരിക്കണം എന്ന് പഠിച്ച് വരട്ടെ

  • @Kashmal
    @Kashmal 17 днів тому +46

    ബോൾഗാട്ടിയിൽ സുലഭമായി വാറ്റ് കിട്ടും എന്ന് കേട്ടിട്ടുണ്ട് ഞാൻ വിശ്വസിച്ചിരുന്നില്ല ഇപ്പൊ ബോദ്യം ആയി

  • @omanashaji600
    @omanashaji600 17 днів тому +25

    കിട്ടില്ല കരണം സ്ത്രീകളെ കുട്ടി കോടു തു കശ് ഉണ്ടാകിയത് ഇപ്പാം ആരും അതിന് നിന്ന് തരില്ല അത്ര തന്നെ

  • @Sasidharan-w6n
    @Sasidharan-w6n 17 днів тому +22

    ചാള മേരിക്ക് എന്ത് സഹായം നൽകി അമ്മ

  • @ptvvlog479
    @ptvvlog479 17 днів тому +9

    പറഞ്ഞതിൽ ഒരു സത്യം ഉണ്ട് പൃത്യുരാജ് അമ്മയുടെ മീറ്റിങ്ങിൽ ഞാൻ ഇത് വരെ കണ്ടിട്ടില്ല

  • @mathensamuvel5624
    @mathensamuvel5624 17 днів тому +107

    മോളെയും ഭാര്യയും അങ്ങനെ പഠിപ്പിക്കണം
    നീ ഒന്നും മിണ്ടിയേക്കരുത് 😂😂😂

    • @mech4tru
      @mech4tru 17 днів тому +1

      അവിടന്നാണ് തുടക്കം, ഇനി എന്ത് ട്രെനിങ്ങ്

  • @rashiduzaman3846
    @rashiduzaman3846 17 днів тому +155

    കെട്ട് ഇറങ്ങീട്ട് വാ ദർമാ😅

  • @arifettiyakatharif897
    @arifettiyakatharif897 17 днів тому +206

    ഇവനൊക്കെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റത് നന്നായി

    • @Bipin22554
      @Bipin22554 17 днів тому +2

      നന്നായി ആളുകൾക്ക്‌ വിവരമുണ്ട്.

    • @vishnuVishnu-rt7jj
      @vishnuVishnu-rt7jj 17 днів тому +2

      100% സത്യം

    • @aneesbabu5674
      @aneesbabu5674 17 днів тому +1

      Ennittu pakaram jayichath aranu....Thiruvanananthapurath KSRTC Bus drivere thadanj joli kalanja aal...Sachin dev

    • @Abhijith_kpr
      @Abhijith_kpr 17 днів тому +1

      ​@@aneesbabu5674 Athinu Entha Kaaranam Ennum Thaangalkk ariyaamallo

    • @ShirlyPaul
      @ShirlyPaul 17 днів тому

      Vivaram illathavane electionu niruthiyavar best

  • @Actvin399
    @Actvin399 17 днів тому +128

    കാമത്തി പുരയിൽ കൂട്ട രാജി🌹🌹🌹🌹🌹😜😜😜😜😜

    • @poojachandran7914
      @poojachandran7914 17 днів тому +1

      😂😂😂😂

    • @satheeshanrk1573
      @satheeshanrk1573 17 днів тому +1

      ഇത് വെള്ളമാണ ഒരു ബോധവും അറിവു ഇല്ലാത്തവനോട് എന്തിനാ ചോദിക്കുന്നത്

    • @pesx2509
      @pesx2509 17 днів тому

      🤣🤣🤣

  • @Aakashedakkara4045
    @Aakashedakkara4045 17 днів тому +15

    Dharmajan നല്ല fit -ൽ ആണല്ലോ😂😂😂😂😂

  • @bijuvthomas1965
    @bijuvthomas1965 17 днів тому +120

    കൊണച്ച വർത്താനം പറയരുത് നീ ഇത് എവിടാ പറഞ്ഞെന്ന് ഓർമ്മവച്ചോ

    • @sajeevanvm8812
      @sajeevanvm8812 17 днів тому

      Ivan parayunnathu muzhuvan KONACHA varthamanamaaa

  • @Aneesh.Angamaly
    @Aneesh.Angamaly 17 днів тому +52

    ഇവരൊക്കെ എന്തിനു വേണ്ടിയാ ഇവരുടെ ഒക്കെ അടുത്ത പോകുന്നെ . ഇവരെ ചൊറിഞ്ഞ വാക്കുകൾ കൈവിട്ടുപോകുന്ന് ഇവർക്കറിയാം. അതും വച്ചു മുതലെടുക്കന്ന

  • @ayushabhi6558
    @ayushabhi6558 17 днів тому +27

    നീ കോമഡി ചെയുമ്പോൾ പലരെയും. കളിയാക്കും പിള്ളേർ പിടിച്ചു ട്രോൾ ചെയ്തപ്പോ അവന്മാരെ നീ mayile എന്ന് വിളിച്ചില്ലേ നീയും അത് തന്നെയാണ്

  • @roshanjose3770
    @roshanjose3770 17 днів тому +128

    ഇവന് ഒരു വാക്ക് പോലും മിണ്ടാൻ പറ്റുന്നില്ല....

    • @amuda.a1282
      @amuda.a1282 17 днів тому +2

      Nammal Onnum mindaan nilkkanda. Avide kidannu paranjotte. Munpum pala mandatharavum kaanichittundu paranjitttundu

  • @user-ce9dd6ri8u
    @user-ce9dd6ri8u 17 днів тому +32

    ബോദമുള്ളവരോട്ചോദിക്കൂ. വെറുതെസമയംകളയാൻ

  • @SheenaP
    @SheenaP 17 днів тому +3

    Well said. ഇവർക്ക് ചുട്ട മറുപടി തന്നെ കൊടുക്കണം.

    • @livelove4160
      @livelove4160 16 днів тому

      നല്ല Fit ആണ് ആള്😂😂😂😂😂

  • @Bipin22554
    @Bipin22554 17 днів тому +29

    പൃഥ്വിരാജ് വേണ്ടെന്നു പറയുന്നത് അദ്ദേഹത്തിന്റെ അടുത്ത് കാണാ കുണാഎന്നൊന്നും സംസാരിക്കാൻ പറ്റില്ല😂

  • @DONX0-nv2wj
    @DONX0-nv2wj 17 днів тому +51

    അവസാനം അങ്ങനെ അമ്മ പെറ്റു 😂

  • @perfecttricks8843
    @perfecttricks8843 17 днів тому +14

    10 കൊല്ലം മുമ്പ്
    ഇവൻ ആറായിരുന്നു 😂
    ഇവൻ ഒരു സ്ഥിരം മത്യ പാനി ആണു 😂 ഇപ്പൊൾ ഇവനെ
    പടം ഒന്നും ഇല്ല, ടിവി shows ഇല്ല 😂

  • @shejum5410
    @shejum5410 17 днів тому +15

    ഷൈൻ ടോം ചാക്കോ പ്രസിഡന്റ്‌ ധർമജൻ ജനറൽ സെക്രട്ടറി യും ആയാൽ പൊളിക്കും അമ്മ പേര് മാറ്റി mdma ന്ന്‌ ആക്കണം 😂😂പൊളിക്കും 🤣🤣🤣

  • @DineshanVk
    @DineshanVk 17 днів тому +15

    അവൻ ഒഴിവാക്കിവിടുന്നേ അവനാര് മൈക്ക് കൊടുക്കുന്നു

  • @rasheedkunnuvila8364
    @rasheedkunnuvila8364 17 днів тому +23

    നീ ഇന്നലെ ഇങ്ങനെയൊന്നും അല്ലല്ലോ പറഞ്ഞത് ഇന്നിപ്പോ കെട്ടടങ്ങി കുറച്ച് ലെവൽ ആയി എന്ന് തോന്നുന്നു😮😅

  • @shynirajan714
    @shynirajan714 17 днів тому +28

    ഇവൻ ജയിച്ചിരുന്നെങ്കിൽ ആ നാടിന്റെ അവസ്ഥ .🤦‍♀️....

  • @smithakk3610
    @smithakk3610 17 днів тому +84

    പ്രിത്വിരാജ് വരുന്നത് ഇവമ്മാരുടെ മുട്ട് വിറക്കും അതാ പാവം ചാക്കോച്ചൻ വന്നോട്ടോ എന്ന് പറയുന്നത് 😂😂😂😂😂😂😂😂😂😂😂😂വിവരം ഇല്ലാത്തവൻ

    • @STALINSTUART
      @STALINSTUART 17 днів тому +1

      അതെ എന്നിട്ട് അയാളെ കൂടെ അകത്തു ആക്കാൻ 😂

    • @Trenderxyz
      @Trenderxyz 17 днів тому +2

      സത്യം, prathiye ഇവർക്ക് ഒകെ പേടി ആണ്

    • @AnimeGlitch-fj5hi
      @AnimeGlitch-fj5hi 17 днів тому +1

      Prithvi vannal ivareyokke kaatu povum

  • @DemettildaDemettilda
    @DemettildaDemettilda 17 днів тому +30

    അമ്മയല്ലടാ മാമ യാണ് മീറ്റിംഗ് വർഷത്തെ മീറ്റിംഗ് വെക്കുന്നതെന്ന് പറയടാ

    • @picxelkakkattil
      @picxelkakkattil 17 днів тому

      തന്റെ അമ്മായിഅമ്മ അതിൽ പോയിട്ട് പറഞ്ഞതാണോ മാമ മീറ്റിംഗ് ആണെന്ന്

  • @manikandannair4436
    @manikandannair4436 17 днів тому +31

    ഡ ചെക്ക നിലത്തു നിൽക്ക് ആദ്യം. ഭൂതകാലം മറക്കരുത്. 10പൈസ കൈയിൽ വന്നാൽ അഹങ്കാരം ഉണ്ടകും. അത് നിനക്ക് ധാരാളം ഉണ്ട്.

  • @sharonkk6725
    @sharonkk6725 17 днів тому +35

    നീയൊരു കാര്യം ചെയ്യൂ, ലാലേട്ടന്റെ മുന്നിൽ പോയി കുനിഞ്ഞ് നിൽക്കു

    • @ayushabhi6558
      @ayushabhi6558 17 днів тому +2

      😂

    • @Bineeshk18
      @Bineeshk18 17 днів тому +3

      മമൂഞായാലും കൊഴപ്പമില്ലലോ 😂😂

    • @Trenderxyz
      @Trenderxyz 17 днів тому +1

      ​@@Bineeshk18എല്ലാം തരികിടകൾ ആണ്

  • @vijayanmaravana9273
    @vijayanmaravana9273 17 днів тому +13

    മമ്മുക്കയും മോഹൻലാലും ആരോപണവിധേയരല്ല നിനക്ക് വെളിവില്ലെ 😊

  • @ednahome4002
    @ednahome4002 17 днів тому +2

    In simple terms , what he says is : hey these all are my friends, and they take care of us well . So don’t say anything against them ..😢

  • @josechacko3336
    @josechacko3336 17 днів тому +10

    ഇവൻ എന്താണ പറയുന്നതേ ന്നു ഇവനു പോലും അറിയാൻ പാടില്ല

  • @user-zd2xh9yh3k
    @user-zd2xh9yh3k 17 днів тому +22

    വലിയ ഹോട്ടലുകളിൽ Bell ഇല്ല ...
    പിന്നെ എന്തിന... ഇവർ മുട്ടുന്നത്😂

  • @abhinkovoor
    @abhinkovoor 16 днів тому +1

    2x il ittitt poolum normal speedil kelkkaan pattanillallo bhagavaane...!🥹

  • @Trenderxyz
    @Trenderxyz 17 днів тому +8

    പ്രിത്വി, ടോവിനോ, ജഗദീഷ് ഒകെ വരട്ടെ. സംഘടന തലപ്പത്തു.

  • @johnyjoseph9025
    @johnyjoseph9025 17 днів тому +34

    ഇവൻറ കരള് അടിച്ചു പോകാൻ ഇനി അധികം താമസമില്ല. കഷ്ടം. കഴിവുള്ളവനായിരുന്നു.

  • @user-zd2xh9yh3k
    @user-zd2xh9yh3k 17 днів тому +36

    അമ്മ വേണ്ട മാമ മതി

  • @wayfarer7818
    @wayfarer7818 17 днів тому +4

    ഇനിയും അവർ വന്നാൽ സ്വന്ധം പോക്കറ്റിൽ നിന്നും ഇടേണ്ടി വരും..... മോഹൻ ലാൽ സ്റ്റേജ് ഷോ കാണാൻ ഇരുന്നപ്പോ ചിരിച്ചു രസിച്ച..... ചീഞ്ഞ മനസു ഉള്ളവർ... കേരളത്തിന്‌ തന്നെ അഭമാനം.. ആണ്..

  • @coolnature825
    @coolnature825 17 днів тому +13

    ലാലേട്ടന് പകരം ഇങ്ങേര്‍ക്ക് മൂന്ന് കോടി പോയിട്ട് 300 രൂപ കിട്ടൂല്ല😂😂😂😂

  • @VinoyThekkethil-cm5sf
    @VinoyThekkethil-cm5sf 17 днів тому +2

    Eyes& expressions tells a lot..

  • @pratheeshbabu9118
    @pratheeshbabu9118 17 днів тому +13

    ഇവനെ ട്രോളാൻ വേണ്ടിമാത്രമാണ് ഇവൻ മാര് 😢😢😢😢😂😂

  • @haihi1766
    @haihi1766 17 днів тому +13

    ചാക്കോച്ചാ സൂക്ഷിച്ചോ അടുത്ത പണി വരുന്നുണ്ട് സോപ്പിങ് ആണേ അടുത്ത സിനിമ ആണ് ലക്ഷ്യം

  • @mjlak1473
    @mjlak1473 17 днів тому +12

    Ningalude kayivukedu kondaan 😂😂

  • @sreekumarsn6551
    @sreekumarsn6551 17 днів тому +9

    ഒന്നും നടക്കില്ല...... പാവങ്ങൾ പെൻഷൻ മുടങ്ങാതെ ഇരുന്നാൽ മതിയായിരുന്നു

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd 17 днів тому +3

    Evente peril ethra cheque cases undannu ariyamo....

  • @Christoph_waltz_1
    @Christoph_waltz_1 17 днів тому +36

    Ivn onnum vivaram illa.

    • @adarsha1747
      @adarsha1747 17 днів тому

      Ivanta aduthott Mike kond ponavan vende ath

  • @manukurup4868
    @manukurup4868 17 днів тому +2

    Exellent Darmajan. കുഞ്ചാക്കോ is the best 🔥🔥🔥

  • @vivekfundfolio9821
    @vivekfundfolio9821 17 днів тому +11

    Puli paranjathum sheriya , Raju onum avarudee oru meetingilummm pokarilla , electionu nilkan paranjapol polum busy anenuuuu paranju ozhinju Mari

    • @rajesha1304
      @rajesha1304 17 днів тому +9

      Avidea erinnittu karyamillatha kondu

    • @blueangelz23
      @blueangelz23 17 днів тому +2

      Vannattu karyam illengil pinne wt use ..

  • @vishnumohanvishnu3177
    @vishnumohanvishnu3177 17 днів тому +6

    ഇവനോടൊക്കെ എന്തിനാ ചോതിക്കുന്നെ. പഴം വിഴുങ്ങി 😂

  • @pazhanim8717
    @pazhanim8717 16 днів тому +1

    ധർമജന് വിവരം ഉണ്ട്..ആരും കൊച്ചാക്കാൻ നോക്കണ് നോർമൽ ആകണം.👌

  • @joyluckose8366
    @joyluckose8366 17 днів тому +7

    വിവരമില്ലാത്ത കൈസാട്

  • @kalliyoorkunjumon395
    @kalliyoorkunjumon395 14 днів тому

    Tharmajan you are telling truth

  • @StardaleM
    @StardaleM 17 днів тому +2

    ധർമജൻ ഫുൾബോട്ടി 🎉

  • @gangadharanv6359
    @gangadharanv6359 17 днів тому +1

    മച്ചാനെ ഫുൾ ഫുൾ ഫിറ്റാണ്

  • @TkdaneshKumar
    @TkdaneshKumar 17 днів тому +6

    എടാ പോട്ട ഈ സംഘടന ആരാ അണ് ഉണ്ടകിയത്അത് നിനക്ക് അറിയാമോ 1994 അണ് അണ് ഉണ്ടയാത്

  • @judejoseph3243
    @judejoseph3243 17 днів тому

    Diplomatic and sincere talking.

  • @AsmaMp-or9kr
    @AsmaMp-or9kr 17 днів тому +6

    കോണ്ഗ്രസുകാരനാണെങ്കിലുഠ തെറ്റു ചെയ്താൽ തെറ്റു തന്നെ അതറിയില്ലയോ ധർമ്മജാ

  • @geogm77
    @geogm77 16 днів тому

    Good interview... Dharmajan tried to be open and frank.

  • @berry_colorz
    @berry_colorz 16 днів тому

    He is very talented. I remember his tv show with Pisharedy. Its sad to see how many lives are wasted due to alcoholism . Hope he finds his life back. 😢

  • @akhildas932
    @akhildas932 17 днів тому +11

    പൃഥ്വിരാജ് അമ്മയുടെ പ്രസിഡന്റ്‌ ആയി വരണം എന്ന് തോന്നുന്നവർക്ക് ലൈക്കാം ❤️

  • @adithyanshinoj5831
    @adithyanshinoj5831 17 днів тому +4

    ധർമ്മജൻ കുടിച്ചിട്ടുണ്ടായിരിക്കാം.Butആൾ പറഞ്ഞതിൽ എന്താണ് തെറ്റ്? 100%ശരിയാണ്. വ്യക്തി എന്ന നിലയിൽ കുഞ്ചാക്കോ ബോബനോളം യോഗ്യൻ സിനിമയിൽ എന്നല്ല എവിടെ ആയാലും ഇല്ല എന്ന് അല്ല കുറവാണ്. പിന്നെ തെറ്റ് ചെയ്യാത്ത മനുഷ്യരില്ല. അത്
    ക്രിമിനാലായീ നിറം മാറുമ്പോൾ
    അത് ശിക്ഷ കിട്ടേണ്ട കുറ്റ കൃത്യം ആകുന്നു. കോടതി നടപടികൾ തെളിവിൻറ് അടിസ്ഥാനത്തിൽ.
    എന്നാല് "ജനകീയ കോടതി യിൽ മാപ്പില്ല ഏത് കൊല കൊമ്പനായാലും. ദിലീപ് കോടതി വിധി യിൽ നിന്നു രക്ഷ നേടാം But.... ജനങ്ങൾ വിധിച്ചു. അവൻ്റ് തിയേറ്ററിൽ പോലും അവൻ്റ് സിനിമ വിജയിക്കുന്നില്ല

    • @livelove4160
      @livelove4160 16 днів тому +1

      kuchako ബോബൻ വരില്ല ഈ പണിക്ക്, bcoz he had gone through much worse conditions in his life, bcoz of his great grandfather’s deeds…
      If u don’t know about those just ask about those to some one born on early 1980’s or late 1970s

    • @adithyanshinoj5831
      @adithyanshinoj5831 16 днів тому

      @@livelove4160 absolutely.butഇങനെ യൊക്കെ പലതും കാണുമ്പോൾ
      സത്യത്തിൽ സന്തോഷം തോനുന്നു. എത്ര കലിയുഗം എന്നൊക്കെ പഞ്ഞാലും ഒരു തരി വെട്ടം എവിടെ യൊക്കെയോ കാണുന്ന പോലെ ഒരു feeling. സിനിമ ലോകത്ത് മാത്രമല്ല എല്ലാ യിടങ്ങളിലു
      ഒരു അഴിച്ചു പണി നടക്കും എന്നൊരു
      ശുഭ പ്രതീക്ഷ!!!!

    • @adithyanshinoj5831
      @adithyanshinoj5831 16 днів тому

      @@livelove4160yes absolutely but ഇങ്ങനെ യൊക്കെ പലതും കാണുമ്പോൾ എനിക്ക് ഒരു സന്തോഷമൊക്കേതോനുന്നു. ഞാൻ വിചാരിച്ചത് ലോകം മുകുന്ധനുണ്ണി മാ രാൽ നിറഞ്ഞ് അവസാനികുമെന്നാണ്. പക്ഷെ ഒരു തരി വെട്ടം കാണുന്നു എന്നതാണു് സമാധാനം. എല്ലാ യിടത്തും ഈ മാറ്റം ഉണ്ടാകണം. ജനകീയ മാറ്റം

  • @sasit884
    @sasit884 14 днів тому

    ഞാൻ ഇന്ത്യയിൽ കണ്ട അനുഭവത്തിൽ കളങ്കംമിലത്ത മനുഷ്യൻ ആണ് നമ്മുടെ dharmajan sir ഇന്ത്യയിലെ ഭരണം സാറിന് കൊടുക്കണം നമ്മുടെ കേരളം നന്മയുടെ കേരളം ആകും amma പീടക്കന്മാർ അവരെ എല്ലാവരെയും sir കൊണ്ടുവരും? ഒരു കുപ്പി മോര് മതി

  • @user-yq6ec5vq5k
    @user-yq6ec5vq5k 17 днів тому +12

    ഇവൻ താമരയുടെ ജന്മം ആണന്നു തോന്നുന്നു, എപ്പോഴും വെള്ളത്തിൽ 😁

  • @noufalm902
    @noufalm902 16 днів тому

    ഉളുപ്പില്ലാത്ത മാധ്യമ സംഘടന 🙏🙏🙏

  • @jjm585
    @jjm585 17 днів тому +1

    Looks like he had a shot before interview

  • @user-ob4io6bk8v
    @user-ob4io6bk8v 17 днів тому +4

    വന്ന വിമർശനം ഒക്കെ 100% സത്യം ആണ്, അതു കേൾക്കുന്ന ബുദ്ധിയും ഇന്റലിജൻസ് ഉള്ളവർക്ക് അതു മനസ്സിൽ ആവും,,, മമ്മൂക്ക ഒരു ലോയർ ആണു, അതിനാൽ അദ്ദേഹം ത്തിനു സത്യം മനസ്സിൽ ആയിട്ടുണ്ട്‌ അതാണ് അദ്ദേഹം ഒന്നും പറയാത്തത്, 🌹🌹🙏🙏🙏

  • @NakedTruth-vi8pe
    @NakedTruth-vi8pe 17 днів тому +4

    Kunchacko is right option.

  • @user-oi3ef6ig5f
    @user-oi3ef6ig5f 17 днів тому +1

    അയ്യോ... വിവരം ഇല്ലായ്മ കുറ്റം അല്ല...

  • @mohanbabu4784
    @mohanbabu4784 17 днів тому +10

    ഇവനെയൊക്കെ ആരാധിക്കുന്ന കുറെ ആരാധകർ കേരളത്തിലുണ്ട് 😂😂😂😂

  • @akashjanakan9478
    @akashjanakan9478 17 днів тому +16

    ധർമ്മജൻ correct നിലപാട് പറഞ്ഞതാണ് ശരി❤❤❤❤

    • @user-fu8th6ge4d
      @user-fu8th6ge4d 17 днів тому

      എത്ര അടിച്ചിട്ടുണ്ട്

    • @chellammajoseph1442
      @chellammajoseph1442 17 днів тому +1

      ട്രോളിയതല്ലെ?😅

    • @josephmathew308
      @josephmathew308 17 днів тому

      തീർച്ചയായും ഇവിടെ അയാളെ കള്ള് കുടിക്കാൻ ആയി ആക്രമിക്കുന്നു.

    • @user-fu8th6ge4d
      @user-fu8th6ge4d 16 днів тому

      @@chellammajoseph1442 yes

  • @florancegeorge6223
    @florancegeorge6223 17 днів тому +11

    ഇവനെയൊക്കെ പൊതു ജനങ്ങൾക്കു മുന്നിൽ കൊണ്ടുവരുന്നതെന്തിന് മാധ്യമങ്ങൾക്കു മുൻപിലെങ്കിലും മദ്യപിക്കാതെ വന്നുകൂടേ പറയുന്നതെന്താണെന്നു പോലും അവനറിയില്ല

  • @prathapraghavanpillai1923
    @prathapraghavanpillai1923 17 днів тому +12

    ഒരു സ്റ്റേമെന്റ് കൊടുക്കാൻ കഴിവില്ലാത്ത ഈ കോമേടിയന്റെ അടുക്കൽ പോയതെ അബദ്ധം. ഇവൻ വാറ്റ് അടിച്ചിട്ടുണ്ടോ..

  • @charvikranav
    @charvikranav 17 днів тому +1

    പറഞ്ഞത് എല്ലാം വളരെ ക്രിസ്റ്റൽ ക്ലിയർ ആണ് .. ചുമ്മാ തെറി വിളിക്കുന്നവർക്ക് വിളിക്കാം എന്നെ ഉള്ളൂ ..

  • @sarayu2517
    @sarayu2517 17 днів тому +1

    ശെരിയാണ് കുറ്റിക്കിട്ടു കൊടുത്താൽ തീരുന്ന പ്രശ്‌നമേ ഉള്ളു. പക്ഷെ അതു ചോദിക്കാതിരിക്കാനും അടിമേടിക്കാതിരിക്കാനും ഇതു നല്ലതാണ്. ഇതിൽ ആദ്യം തെറ്റ് ചെയ്തവർ അഡ്ജസ്റ്റ് ചെയ്തവർ ആണ് എല്ലാത്തിനും പ്രോത്സാഹനം കൊടുത്തത് അവർ ആണ്. അവരെയും ഇതിൽനിന്നും മാറ്റിയാൽ നന്നായിരിക്കും.

  • @vijayakumark.p2255
    @vijayakumark.p2255 17 днів тому +1

    എന്തുപറഞ്ഞാലും ഒരു കാര്യം നമ്മെപ്പോലെയുള്ളവർ മനസ്സിലാക്കണം, അവസരത്തിനു വേണ്ടി ചെല്ലുന്ന പല സ്ത്രീകളും എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി തന്നെയാണ് ചെല്ലുന്നത്. അത്തരത്തിൽ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്ത നടിമാർ പിന്നെ ഒരു നടന്റെയോ ഡയറക്ടറുടെയോ മറ്റേതെങ്കിലും പിന്നണി പ്രവർത്തകരുടെ ഒക്കെ പേര് പറഞ്ഞു അവളെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ അത്തരത്തിൽ പറയുന്ന പീഡന കഥ ഉൾക്കൊള്ളാൻ മലയാളി തയ്യാറാകരുത്. ശരിക്കും ഒരുവൻ ഒരുത്തിയെ പീഡിപ്പിച്ചാൽ അവൾ അപ്പോൾ തന്നെ അത് പോലീസിൽ പരാതിപ്പെടുകയോ അല്ലെങ്കിൽ അതിനനുസൃതമായി എവിടെയാണെന്ന് വെച്ചാൽ പരാതിപ്പെടണം, പത്തും 25 വർഷം കഴിഞ്ഞിട്ട് പരാതിയും കൊണ്ട് പോകുന്നവളുമാരുടെ പിന്നിൽ പരാതിയിൽ പെടുന്നവർ ശരിക്കും ഒരു അജണ്ടയുടെ ഭാഗമായിരിക്കും എന്നുള്ള കാര്യം തീർച്ചയാണ്.
    ഒരു ഹേമ കമ്മീഷന്റെ പേരും പറഞ്ഞ് മലയാള സിനിമയിൽ കണ്ടിട്ട് പോലും ഇല്ലാത്തവൾമാരാണ് ഇപ്പോൾ പരാതിയുമായി ഇറങ്ങിയിരിക്കുന്നത്.
    ഒരു പ്രൊഡ്യൂസറുടെയോ ഡയറക്ടറുടെയോ മുന്നിൽ ഒരു പുതിയതായി അഭിനയിക്കാൻ വരുന്ന ഒരു പെൺകുട്ടി അവളുടെ അഭിനയ ശേഷി തെളിയിക്കണം എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. അതിന് കഴിഞ്ഞില്ലെങ്കിൽ അവർ പൂർണ്ണമായും അവരെ ഒഴിവാക്കും, അത് കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ അഭിനയിക്കാൻ കഴിയുന്നതെങ്കിൽ മാത്രമേ അവരെ സെലക്ട് ചെയ്യുകയുള്ളൂ ഇത് മനസ്സിലാക്കാത്ത ജനം നമ്മൾ വെറുതെയിരുന്ന് ഓരോ കള്ളത്തരവുമായി കടന്നു വരുന്നവർക്ക് വക്കാലത്ത് പിടിക്കുന്നതും ഒരു വലിയ സംവിധാനത്തെ തന്നെ ഇല്ലാതാക്കുകയാണ്. അത് മനസ്സിലാക്കാനുള്ള പ്രായോഗിക കഴിവെ ങ്കിലും നമുക്ക് ഉണ്ടാകണം. ആ കഴിവില്ലാതെ വെറുതെ ഒരുത്തി പറഞ്ഞത് മൊത്തം വിശ്വസിച്ചു കൊണ്ട് വാളെടുത്തവൻ വെളിച്ചപ്പാടുന്ന രീതിയിൽ ഓരോരുത്തരും ഉറഞ്ഞുതുള്ളി ചാടിയാൽ അത് വളരെ അപകടം പിടിച്ച ഒരു അവസ്ഥയായിരിക്കും.
    ഒരു ദുരാനുഭവം ഉണ്ടായാൽ അത് ഉണ്ടായ സമയത്ത് തന്നെ പരാതിപ്പെടേണ്ട വേദികളിൽ പരാതിപ്പെടാതെ പതിറ്റാണ്ടുകൾ കഴിയുമ്പോൾ പരാതിയുമായി ഇറങ്ങുന്ന ഇവളുമാരെ ഒക്കെ എങ്ങനെ നമുക്ക് വിശ്വസിക്കാം.
    പല പ്രഗൽഭന്മാരെയും ഒതുക്കാൻ ശ്രമിക്കുന്ന ഒരു വലിയ ഉപജാപക വൃന്ദങ്ങൾ തന്നെ ഇതിന്റെ പിന്നിൽ ഉണ്ട് എന്നുള്ള കാര്യം യാഥാർത്ഥ്യമാണ്.
    ഞാനും 18 വർഷക്കാലംസിനിമ പ്രവർത്തിച്ച ഒരു വ്യക്തി ആയതുകൊണ്ട് എനിക്ക് കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ടുള്ള അനുഭവത്തിൽ കൂടിയാണ് ഞാനിതിവിടെ അവതരിപ്പിക്കുന്നത്..

  • @junaidcm4483
    @junaidcm4483 17 днів тому +1

    👍👍👍👌🥰🥰🥰

  • @renjithalu
    @renjithalu 17 днів тому +9

    ഒരു സാധാരണക്കാരന്റെ വാക്കുകളായി കേട്ടാൽ മതി

  • @niyasmohamed295
    @niyasmohamed295 17 днів тому

    Oru sangadnatude thanne aavashyamilla...

  • @reethamaliakal2767
    @reethamaliakal2767 17 днів тому

    Stress buster.

  • @MaheshM-su3ol
    @MaheshM-su3ol 17 днів тому +1

    ധർമ്മജൻ്റ സിനിമ ക്യാരറ്ററുകൾ ഇഷ്ടമാണ് പക്ഷേ മദ്യപാനം നിലനിൽപിനെ ബാധിക്കും...

  • @bineeshab-kx9qk
    @bineeshab-kx9qk 17 днів тому +7

    ധർമ്മു.... കഴിച്ച ബ്രാൻഡ്.... ഏതാണന്നു പറഞ്ഞു തരുമോ 😂

  • @nahaskhalid1460
    @nahaskhalid1460 16 днів тому

    Poor man, when reporters go behind him with mic, he thinks that I'm a great person.

  • @RajkumarPanchavaktra
    @RajkumarPanchavaktra 17 днів тому

    1.75x speed ill aanu normal video play avunne

  • @jayaprasad6995
    @jayaprasad6995 17 днів тому

    You are great

  • @ittoopkannath6747
    @ittoopkannath6747 16 днів тому +1

    ആരാടോ ധർമജാ മൂകേഷിനെ ആരാധിക്കുന്നത്. അതോ വെള്ളമടിച്ചതിന്റെ പേരിൽ പറഞ്ഞതാണോ.. ഏത് വേ ട്ടാവളിയൻ ആണ് ഒരു സ്കൂളിൽ ചെന്ന് ഇന്റർവ്യൂ എടുക്കുന്നത്. ധർമജാ, എത്ര നന്നായിട്ടു പ്രവർത്തിച്ചാലും ഒരിക്കലെങ്കിലും മോശമായി പ്രവർത്തിച്ചാൽ എല്ലാം തകർന്നു. ഒരു മാധ്യമപ്രവർത്തകയോട് കയർത്തു സംസാരിച്ചപ്പോൾ ഒരു മദ്യപാനിയുടെ ശബ്ദമാണ് കേട്ടത്. അതുകൊണ്ട് ആണ് ഈ ആരോപണം. എന്നാൽ ധർമജനെക്കാൾ വളരെ വളരെ മോശമായാണ് ആ മാധ്യമ പ്രവർത്തക സംസാരിച്ചത്. പക്ഷെ ആരും അവരെ കുറ്റം പറയുന്നില്ല. അതാണ് അവർക്കുള്ള പരിരക്ഷ. അത് മാറ്റേണ്ട സമയം പണ്ടേ കഴിഞ്ഞു.. ഒരു ചർച്ചക്ക് ആൾക്കാരെ വിളിച്ചാൽ അവർ സംസാരിക്കുന്നത് കേൾക്കണം. അവരെ നിയന്ത്രിക്കുന്നതിൽ തെറ്റില്ല പക്ഷെ പല മാധ്യമ പ്രവർത്തകരും അവർ ഭരിക്കുകയാണ്. മാധ്യമപ്രവർത്തകർ കൂടുതൽ ഒച്ചയുണ്ടാക്കുകയും അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. അത് മോശം

  • @User21-j5x
    @User21-j5x 17 днів тому

    Adutha ammayude president Dharmajan thanne 🔥🔥

  • @saritha4405
    @saritha4405 16 днів тому

    ധർമ്മജൻ പറഞ്ഞതാണ് വളരെ ശരി ഒരു പരിധി വേണം സംസാരിച്ചാൽ കുറ്റം സംസാരിച്ചില്ലെങ്കിൽ കുറ്റം ഇവർക്ക് അമ്മയുടെ കാര്യം മാത്രം നോക്കി നിന്നാൽ മതിയോ ലാലേട്ടൻ രാജിവെച്ചത് നന്നായി യുവതലമുറ വരട്ടെ അതിലല്ലേ ഉഷ കുറെ പ്രസംഗിച്ചു നടന്നു പിന്നെ ഗായത്രി കുറേ പറഞ്ഞു അവരൊക്കെ നിൽക്കട്ടെ ലാലേട്ടൻ പിന്മാറിയതിൽ വളരെ സന്തോഷം ഒരു തെറ്റുപറ്റം അത് സ്വാഭാവികം അറിയാതെ ഒരു സ്ത്രീ പലരുടെയും പേര് പറയുമ്പോൾ അവൾ എന്തു സ്വഭാവക്കാരിയാണ് ഏതിലെ പോയാലും പുരുഷന്മാരുടെ മേലെ കുതിര കേറുക പെണ്ണുങ്ങൾ

  • @ThajA-l6f
    @ThajA-l6f 17 днів тому

    Aropanam. Krithyamyi paranjittundu. Kese register koduthittundi

  • @anilkumarmk5982
    @anilkumarmk5982 17 днів тому

    Comment box le sahayatrikare nokkiyal ethile rashtriyam ariyam