@@FoodNTravel ഇനി കാസറഗോഡ് വരുമ്പോൾ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന്റെ അടുത്തുള്ള കഞ്ഞി കടയിൽ ഒന്ന് കയറൂ ചേട്ടാ... പിന്നെ നീലേശ്വരം ഉള്ള പരിപ്പുവട വിഭവശാല എന്നൊരു ഹോട്ടലും ഉണ്ട് ട്രൈ ചെയ്യൂ 👍👍
Really nice video Next time when you visit kasaragod, please do try to visit ‘Fish and Rice’ restaurant. It is a small restaurant but they have really good fish fry and chicken biriyani is also really good.
A adipoli nadan meals with fish fried and payasams Ebinbro, Will you get the taste if sambar, chicken curry and fish curry is put on the rice at the same time as the gravy of all get mixed in rice. It only a small doubt from me. Sorry for my reaction in comment. Awaiting more posts soon
If you mix them all, it will be a different taste, if you did not mix them all, but taste from each side, yes you will get individual tastes... But it all depends on individual preferences - regarding how to eat ☺️
Hi Eta ,Kozhikode nadan meals kittuna hotels cheyamo please
Will try
നാടൻ ഊണ് വിളമ്പുന്നതും കഴിക്കുന്നതും കാണുന്നത് തന്നെ ഒരു പ്രത്യേക അനുഭൂതി ആണ്.സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ.
വളരെ സന്തോഷം അപർണ 🤗
ദാ കൊതിപ്പിക്കാൻ ആയി നമ്മുടെ എബിൻ ബ്രോ വീണ്ടും വന്നു 😄👍.. രവി ഏട്ടന്റെ കട supe👌👌👌
Thank you Lekha
50 - rs ന് രവി ഏട്ടന് എങ്ങനെ മൊതലാകും ?
അടിപൊളി എബിൻ ചേട്ടാ എല്ലാം വീഡിയോ കളും 👌👌👌👌
Thank you so much😍🙏
Super 👍
ശരിക്കും കൊതിയാവുന്നു കഴിക്കാൻ...
അടിപൊളി... 🥰🙏🌹🤝
താങ്ക്സ് ഉണ്ട് ദിലീപ് 😍😍
ഓരോ വീഡിയോയും അടിപൊളി, മടുപ്പിക്കാത്ത അവതരണം
Thank you so much for your kind words😍
വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️❤️
😍😍👍
Ebbin chettayi polichu taaa 👍👌👌👌🥳🥳🥳🥳
Aaaa food kannan thanne entha rasam 🥳🥳🥳🥳🥳🥳🥳
Thank you Nikhil 🥰
വാഴയിലയിലുള്ള നാടൻ ഊണും മീൻ പൊരിച്ചതും സൂപ്പർ 👌👌👌
താങ്ക്സ് ഉണ്ട് ബ്രോ
Abin chetta superb
Thanks und Dhanya 🥰
Kasarkodകാഴ്ചകൾ മനോഹരം
Thanks und Amal 🥰
Abin bro expression polichu കൊതിവരുന്നു 👌
Thanks und Nithin 😍😍
Tasty...dishes....!!
കൊള്ളാം 👍👍
Kasaragod evideyaanu ee hotel
Address and location are given in the description
Video super aayittundu ebinchetta
Thank you Sanitha 😍
Meenum chknum sambarum kootiyulla variety oon koode payasavum😋😋😋
☺️👍👍
ചേട്ടായി.... നമസ്ക്കാരം 🙏
ഇതു സൂപ്പർ ആണെല്ലോ 👌👌 ❤️ ❤️
താങ്ക്സ് ഉണ്ട് സിന്ധു.. നല്ലൊരു ഊണ് ആയിരുന്നു 👍👍
എബിൻ ചേട്ടാ ശെരിക്കും പായസം കൂടി കണ്ടപ്പോ നാടൻ കൊതി വന്നു പോയി 😍😍😍
☺️☺️👍
Ebin chetta onnum parayanila super👍👍👍👍👍👍👍👍👍
Thank you Syja 😍
ഇവിടത്തെ ഹോട്ടലുകളിൽ 50 രൂപക്ക് വറുത്ത മീൻ ഇതുപോലെ വലിയ പീസ് കിട്ടുകയില്ല അതുകൊള്ളാം അടിപൊളി
😍👍👍
😍♥️നന്നായിട്ടുണ്ട് എബിൻ ചേട്ടാ 🌼🌼🌼അടിപൊളി 🌼ഇലയിലെ ഊണ് ♥️♥️നല്ല രസമുണ്ട് ❤️❤️
താങ്ക്സ് ഉണ്ട് നീന 😍
ഗുഡ് വീഡിയോ എബിൻ ബ്രോ.ഒരുപാട് സന്തോഷം.
Thank you so much
നാടൻ ഊണ് fish ഫ്രയും കൂട്ടി 😋 അടിപൊളി 😍🥰
കൊള്ളാം.. നല്ലൊരു ഊണ് ആയിരുന്നു 👌
@@FoodNTravel 😍🥰
@@FoodNTravel9
Meals is really economical bro... Enthokke undelum fish😋😋athoru vikaram anu bro... 👍👍
Athu sariyanu.. Chorinte koode meenundenkil athoru santhosham thanne aanu ☺️👍
സൂപ്പർ. കൊതിപ്പിച്ചു kalajallo ചേട്ടാ
Thank you Vineeth 🤗
Today video content is excellent. Vareity of fish fry. Adipoli lunch. I liked today lunch menu.
So glad to hear that.. Thank you 😍😍
സൂപ്പർ വളരെ ഇഷ്ടമായി
താങ്ക്സ് ഉണ്ട് രേഷ്മ ❤️
Vaazhailayil nalla naadan oonum with payasam superb Bro 🤗🤗🤗🤗🤗🤗
Food 👌👌
എബിൻചേട്ടാ സൂപ്പർ വീഡിയോ അടിപൊളി
എന്തൊക്കെയാണെങ്കിലും എബിൻ ചേട്ടാ നിങ്ങടെ വീഡിയോ എന്താ പറയാ കണ്ടോണ്ടിരിക്കാൻ ഒരു രസമുണ്ട്🥰🥰🥰❤️❤️
വളരെ സന്തോഷം ബ്രോ 🥰
Ebin chettaa njanoru garbiniyaanu enne kothipikalle chettante ellaa vediosum kanaarund polichuttaaa
Sorry dear.. Videos ishtamaanu ennarinjathil othiri santhosham 🤗
അടിപൊളി 👍👍👍
Thanks und Jismaria 😍😍
എബിന്‍ ചേട്ടാ... സൂപ്പര്‍...
താങ്ക്സ് ഉണ്ട് അനിൽ 🥰
Trivandrum ഇത് പോലുള്ള resturant ഉണ്ടോ
Please see the Trivandrum play list
പൊളി.... ഉഫ്ഫ്ഫ്ഫ്ഫ്ഫ്.... 🔥🤤🤤🤤
Thanks und bro 🥰
കൊതിപ്പിക്കാൻ ആയി വീണ്ടും ചേട്ടൻ നമ്മുടെ കാസറഗോഡ് വന്നു അല്ലെ 🥰🥰🥰ഊണ് അടിപൊളി ചേട്ടാ
കാസറഗോഡ് വന്നിരുന്നു.. ഊണ് കൊള്ളാം.. നല്ലതായിരുന്നു 👍👍
@@FoodNTravel ഇനി കാസറഗോഡ് വരുമ്പോൾ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന്റെ അടുത്തുള്ള കഞ്ഞി കടയിൽ ഒന്ന് കയറൂ ചേട്ടാ... പിന്നെ നീലേശ്വരം ഉള്ള പരിപ്പുവട വിഭവശാല എന്നൊരു ഹോട്ടലും ഉണ്ട് ട്രൈ ചെയ്യൂ 👍👍
കൊതിയാവുന്നു ബ്രോ 👌👌💖
☺️☺️
Really nice video
Next time when you visit kasaragod, please do try to visit ‘Fish and Rice’ restaurant. It is a small restaurant but they have really good fish fry and chicken biriyani is also really good.
Location details undenkil ente insta pageil share cheyyamo? @foodntraveltv
Adutha thavana pokumbol try cheyyam
@@FoodNTravel sure 🙂
Ithrem vila kurachu koduthal avarkku labham undavo ? oru valiya lass payasathinu verum 10 roopa 🙄
Athe 10/- rs aanu paayasathinu.. Cheriya labham undayirikkam 🙂
Nalla avatharanam
Thank you so much
Ebin cheta,
Soooper 👌🏻
Thank you Sharath 😍😍
I like ur food travel very much
So glad to hear that.. Thank you so much ❤️
Ushar😍apo Kasrodek oru trip aavam😋
☺️👍👍
സൺഡേ എന്തേങ്കിലും തരത്തിലുള്ള ആഘോഷം ഉണ്ടെങ്കിൽ രവിയെട്ടൻ്റെ മീൻ പൊരിച്ചതും ചിക്കൻ കറിയും കൂട്ടിയുള്ള ഉൺ മസ്റ്റ് ആണ്😋🐠🦐
അടിപൊളി 😍👍👍
Kollam tto Nalloru video... Thani naadan bhakshanam
Thank you Mathangi.. Food kollam 👍👍
Seafood items superb chettai 😋😋😋😋
Kollam 👍👍
Excellent എബിൻ ചേട്ടാ 😁👌👌👌
Thank you Swarnalatha 🥰
👍ഒരു നാടൻ അനുഭവം ബ്രൊ പൊളിച്ചു ♥️
😍😍👍
Seems to be very tasty 😋 nice video. 50 Rs. is cheap
Yes.. Food was good 👍👍
ഈ റേറ്റിനു അവർക്കിതെങ്ങിനെ മുതലാവുന്നു?
അതറിയില്ല.. പക്ഷെ ഊണ് അടിപൊളി ആണ് 👍👍
ഇച്ചായാ #muneerhistoryvlogs
Hi Muneer 😍
സൂപ്പർ 😍😍
താങ്ക്സ് ഉണ്ട് പ്രശാന്ത് 😍
A adipoli nadan meals with fish fried and payasams
Ebinbro, Will you get the taste if sambar, chicken curry and fish curry is put on the rice at the same time as the gravy of all get mixed in rice. It only a small doubt from me.
Sorry for my reaction in comment.
Awaiting more posts soon
If you mix them all, it will be a different taste, if you did not mix them all, but taste from each side, yes you will get individual tastes... But it all depends on individual preferences - regarding how to eat ☺️
True
❤❤
Thank you
@@FoodNTravel poli bro❤️✌🏾
സൂപ്പർ ❤❤😋😋👌👌
താങ്ക്സ് ഉണ്ട് സുനി 🥰
സൂപ്പർ
താങ്ക്സ് ഉണ്ട് സലീന 🥰
just loved the fried fish and payasam...
Randum kollam.. 👌👌
Hi എബിച്ചേട്ടാ.... Nice...
Thank you
Ebin chettaa..... Changanacherry karannn annuu... Onnuu kannammm
☺️👍
അടിപൊളി സൂപ്പർ 😋😋, ഞാൻ കാഞ്ഞങ്ങാട് ആണ്
Ok. Thank you 🤗
Ebin chetta super ente naatil aanu ith
Ok😍👍
വീണ്ടും വായിൽ കപ്പലോടുന്ന രുചി ഭേദങ്ങളുമായി എബിൻ ചേട്ടൻ വന്നിരിക്കുന്നു....
Adipoli brother
Thank you Sujith 🥰
Kidu ❤️
😍❤️
ഞാൻ പോയിട്ടുണ്ട് spr ആണ്
Thank you so much for sharing your experience ☺️🤗
Ebbin bro 🔥🔥 super video 👏👏👏👏
Thank you Biju 😍
വടകര.. മുക്കാളി. ചോമ്പാല അവിടെ അടിപൊളി ഹോട്ടൽ ഉണ്ട് ....
Ok👍👍
കൊതി ആവുന്നു ☺️
☺️☺️
Ningade video play cheyyumbol ads pinneyum thudangy alle ebin boss
Ad illathe kaanaanulla option UA-cam il und tto
But. Ebin chettan ad update cheyyathiriku yputube income ille
Super chetta
Thank you Athira 😍
അങ്ങനെ പുഴുക്കിന് ശേഷം നല്ലൊരു ഊണും കൂടി... പൊളിച്ചു 😊
താങ്ക്സ് ഉണ്ട് ബ്രോ 🤗
എബിനേ......
പൊളി....😍
താങ്ക്സ് ഉണ്ട് ബ്രോ 😍
സൂപ്പർ 👍👍💜👍👍
😍🤗
Superb ❤
Thanks und Shinu 🥰
എബിൻ ചേട്ടാ.. 👌👌👌കിടു
താങ്ക്സ് ഉണ്ട് സുനിൽ 🥰
Ksrtc bus root anno mayicha fish friy kozhicurry super ebin cheatta
Athariyilla. Location descriptionil koduthitund
Highway root ane ,near maicha bus stop .local bus nirthum
Ente Ebin chettaa ingal kothipich kolluo 🥲🥲🥲
☺️☺️
ADIPOLY UCHAYOONU 👌👌👌
Kollam 👍👍
Welcome வணக்கம் sir....
😍☺️
അടിപൊളി 👏👏👏
താങ്ക്സ് ഉണ്ട് രമ്യ 🥰
എന്റെ നാട് മൈച്ച 🥰🥰🥰
👍👍
Uncle super video
Thank you dear
50രൂപയ്ക്ക് കൊള്ളാം.... സൂപ്പർ
😍😍👍
Polichu😋😋😋👌👍
Thanks und Shameer 🥰🥰
Njan innu subscribe cheythitundu
😍😍👍
ചേട്ടാ പൊളി
താങ്ക്സ് ഉണ്ട് അഭിജിത് 🥰
Superb video
Thank you Lisha 😍
Nammale naad❤️
👍👍
Ebbin chetta 👌👌👌👌👌👌
Thank you Arjun 😍😍
ഗുഡ് 👌😍😋
😍🤗
Ebin sir.ninghalude chines vlog ipposum idakokke jhan kanarundu
Valare santhosham 😍
Ebin sir payasathil uppinte taste kandupidichu 😄
☺️
Adipoli....Innini onnum Venda ..vellamirakki vayaru niranju
Bhai ningal joli cheyan tammasikyula alle....kothipichu kollum
😂😂
Wow EBIN ETTAN 😁 OWSM 😋🤪😜😘❤️🙏👍🤪🤪😋😜
Thank you 😍🤗
Ebbin Bro. Superb.....❤️👍🙏 കൊഴച്ച് അടിക്ക് ബ്രോ . കണ്ടിട്ട് കൊതി കൊണ്ട് ഭ്രാന്ത് പിടിക്കുന്നു .....
😂😂
Super bro 😊
Thank you Suji😍
Ebbin Jose super 🙏🙏🙏
Thank you Manju 😍
മീൻ വിഭവം അടിപൊളി
കൊള്ളാം 👍👍
പൊന്നോ 😍😍🌹
😍🤗