ഒരു ആമ്പൽ പൂ സദ്യ | Kumarakom meals and blue lotus field | Shikara boating in Kerala

Поділитися
Вставка
  • Опубліковано 22 лис 2022
  • Water lilies in Kumarakam + homely food at Shikara boatman's house: സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ കുമരകത്ത് പോയാൽ ഇഷ്ടംപോലെ ആമ്പൽ പൂത്തു നിൽക്കുന്നത് കാണാം. ഞങ്ങൾ അവിടെ എത്തിയപ്പോഴേയ്ക്കും ആമ്പൽ പൂവുകൾ കുറഞ്ഞു എങ്കിലും ഉണ്ടായിരുന്നു കുറച്ചൊക്കെ. ശിക്കാരയിൽ ഒരു യാത്രയും, കായൽ കാഴ്ചകളും പിന്നെ വീട്ടിലെ ഊണും - തകർപ്പൻ എക്സ്പീരിയൻസ് ആയിരുന്നു അത്.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: Kavanattinkara Sreejithinte Veettile Oonu, Kumarakom 🥣
    Location Map: maps.app.goo.gl/FEmEmnD6gYmXT...
    Address: Cheeppunkal, Kavanattinkara, Kumarakom
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑(3.7/5)
    Accessibility: 😊😊😊😑(3.3/5)
    Google rating for this restaurant at the time of shoot: . (--- reviews)
    Parking facility: Limited
    Price of food that we tried in this restaurant:
    Meals: Rs. 450.00
    Shikara: Rs. 600.00
    Contact: +91 98464 25735
    We were in Kumarakom - Kavanatinkara for watching water lilies. We took a shikara to sail in Vembanad lake, and it's streams and canals. It was not the peak season of water lilies, but towards the end of the blooming season. The villages around the backwater were so pristine and least explored. We enjoyed fresh toddy from the coconut tree and had our lunch at our boatman's house - pure Kerala homely meal.
    #kumarakom #kottayam #placestovisit #keralaplaces #visitkumarakom #ambalpoo #homelymeals #foodntravel #foodandtravel #foodvideos #kerala #malayalam #malayali
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 296

  • @cicyszeya3770
    @cicyszeya3770 Рік тому +6

    അടിപൊളി.... മനോഹരമായ കാഴ്ചകൾ..... ആമ്പൽപൂക്കൾ പൂത്തുനിൽക്കുന്നത് കാണാൻ എന്തു ഭംഗി ആണ്.... വീട്ടിലെ ഊണും ഗംഭീര.... 👌👌👌👌

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Рік тому +8

    കണ്ണിനു മനസ്സിനും കുളിർമ തരുന്ന കാഴ്ച്ച കൾ 😍😍.... ഇലയിൽ ഊണ് ഗംഭീരം 👍👌

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ലേഖ 😍😍

  • @midhunmidhumidhun1381
    @midhunmidhumidhun1381 Рік тому +5

    സുന്ദരമായ കാഴ്ചകളുമായി വീണ്ടും എബിൻ ചേട്ടൻ.കാണാൻ താമസിച്ചുപോയി.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട്‌ മിഥുൻ 🥰

  • @anilkumaranil6213
    @anilkumaranil6213 Рік тому +4

    കണ്ണ് നിറയെ കാഴ്ചകൾ. വയറുനിറയെ കഴിക്കാൻ പലതരം വിഫവങ്ങൾ 👌👌💖

  • @anuroopvithura2022
    @anuroopvithura2022 Рік тому +2

    Ambeda kema public ayi kallu kudichu...Kai niraye vikrithi sooper ambal ambiance ithu ippo climate's prathyekatha ano variety video anello ellam.....Enthayalum award phalichu alu ushar ayi kollam chetto sooprrr videos ellam

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you so much Anuroop 🥰🥰

  • @babithajoseph1440
    @babithajoseph1440 Рік тому +3

    Ebinchetta your videos are super

  • @Linsonmathews
    @Linsonmathews Рік тому +6

    അടിപൊളി കാണാൻ 😍
    ഇപ്പോഴും ആമ്പൽ അവിടെ ഉണ്ടല്ലോ 👌 മധുരക്കളും പിന്നെ ഊണും കറികളും സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ 🤗

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ലിൻസൺ.. കാഴ്ചകളും രുചികളും അടിപൊളി ആയിരുന്നു 👍👍

  • @eswarynair2736
    @eswarynair2736 Рік тому +4

    മോരുകറിയും കരിമീൻ പൊള്ളിച്ചതുംമാത്രം മത്തി ഊണ്‌ കുശാൽ

  • @SwapnasFoodBook
    @SwapnasFoodBook Рік тому +2

    Vibhava samrudhamaya oonum, manoharamaya kazhchakalum ishtamayi.

  • @sreejithaleena6486
    @sreejithaleena6486 Рік тому +5

    Ebin ചേട്ടാ സൂപ്പർ, അപ്പോൾ ഇനി അടുത്ത വരവ് എപ്പോഴാ 🥰♥️👌👌👌👌

  • @greekrish2473
    @greekrish2473 Рік тому +2

    പ്രകൃതി സുന്ദരമായ കാഴ്ചകൾ 🌴🌴 ഊണും ഗoഭീരം.. 😘🥰

  • @Alpha90200
    @Alpha90200 Рік тому +5

    അടിപൊളി കാഴ്ചകൾ ആയിരുന്നു especially ആമ്പൽ. ചോറും കറികളും പൊളി ആയിരുന്നു😋 വീഡിയോ super😍🥰

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് ആൽഫ 🤗🤗

    • @Alpha90200
      @Alpha90200 Рік тому

      @@FoodNTravel 🥰😍

  • @suchitrajaneesh1811
    @suchitrajaneesh1811 Рік тому +2

    അടിപൊളി കാഴ്ചകൾ. ആമ്പൽ എന്തു ഭംഗിയാ 👌👌. അടിപൊളി video.

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് സുചിത്ര 🤗🤗

  • @abhiaji9361
    @abhiaji9361 Рік тому +2

    Valare manoharamaya kazhchakal.athinte Oppam adipoli bakshanavum.kalakken video chettayi.

  • @nikhilaravind8871
    @nikhilaravind8871 Рік тому +2

    Ebbin chettayi kidukki kalakki nice video aaayitund ebbin chetta super presentation 🥳🥳👌👌👌👌
    All the best

    • @FoodNTravel
      @FoodNTravel  Рік тому

      So glad to hear that.. Thank you Nikhil 😍😍

  • @rajeesh3286
    @rajeesh3286 Рік тому +1

    വാഴയിലയിലുള്ള ഊണ് സൂപ്പർ 👌👌
    വീഡിയോ അടിപൊളി എബിൻ ചേട്ടാ ♥️♥️

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് രജീഷ് 😍🤗

  • @sarinsrain1625
    @sarinsrain1625 Рік тому +1

    ഔട്ടിങ് മൂഡ് ആണെങ്കിൽ ആദ്യം നോക്കുന്നത് അച്ചായന്റെ വ്ലോഗ്യാണ്. എന്നിട്ടേ ഫുഡ് എവിടുന്ന് വേണമെന്ന് തീരുമാനിക്കുന്നത്. ഇന്ന് വിഴിഞ്ഞത്തെ കാ‍ന്താരി ചിക്കനും spl ഓംലേറ്റും കഴിച്ചു സൂപ്പർ. വീഡിയോ 👍👍👍👍

    • @FoodNTravel
      @FoodNTravel  Рік тому

      So glad to hear that.. Thank you 😍👍

  • @jyotisat
    @jyotisat Рік тому +7

    Awesome food Ebin Sir, loved the way you enjoying every morsel🙏

  • @sanithajayan3617
    @sanithajayan3617 Рік тому +2

    Ambal poo super aayittundu food ellam nannayittundu ebinchetta super

  • @mohammadfaizal8461
    @mohammadfaizal8461 Рік тому +2

    Beautiful scenery and a matching menu...

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому +1

    Valare manoharamaya ruchide yathra tto... Kollam

  • @sijuadimali
    @sijuadimali Рік тому +1

    അവാർഡ് കിട്ടിയതിന് ഒരു ആശംസകൾ അറിയിക്കുന്നു... ഇന്നത്തെ വീഡിയോ അതിമനോഹരമായിരിക്കുന്നു. ഫുഡും അതുപോലെ തന്നെ വ്യത്യസ്തമായിരുന്നു

  • @amruthasyamkumar8047
    @amruthasyamkumar8047 Рік тому +2

    നിങ്ങളെ എല്ലാ വീഡിയോസും
    ഒരുപാട് ഇഷ്ട്ടം

    • @FoodNTravel
      @FoodNTravel  Рік тому

      So glad to hear that.. Thank you so much❤️

  • @jinij6950
    @jinij6950 Рік тому +2

    Simple and sweetly described video

    • @FoodNTravel
      @FoodNTravel  Рік тому

      So glad to hear that.. Thank you🥰

  • @pradeeshmathew4054
    @pradeeshmathew4054 Рік тому +1

    സൂപ്പർ ഒത്തിരി ഇഷ്ടപ്പെട്ടു 👌👌😋😋

    • @FoodNTravel
      @FoodNTravel  Рік тому

      വളരെ സന്തോഷം 😍😍

  • @Sorawld
    @Sorawld Рік тому +3

    The cinematography is fantastic! High quality 👍🏼

  • @reshmajithin200
    @reshmajithin200 Рік тому +2

    സൂപ്പർ നല്ല കാഴ്ച്ച

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് രേഷ്മ 🥰

  • @jayamenon1279
    @jayamenon1279 Рік тому +2

    Enthu Bhangiyanu CHUVANNA AMBAL POOVINU Valare Manoharamaya Kazhcha 👌 Adipoly MEEN 👍🏽SHIKKARAYILULLA YATHRAYUM MADHURAKALLUM Athinu Seshamulla GAMBHEERAMAYA UCHABHAKSHANAVUM SUPER 👌👌👌👌👌

    • @FoodNTravel
      @FoodNTravel  Рік тому

      Thanks und Jaya Menon.. Kazhchakalum ruchikalum super aayirunnu 👌

  • @BBiju-iw4uo
    @BBiju-iw4uo Рік тому +5

    Mouth watering dishes and video 😋😋😋😋

  • @Jayasurya-pr9lp
    @Jayasurya-pr9lp Рік тому +1

    Ambience kidu . Thalakku pidicho🤔 . Superb video 👌🥰

    • @FoodNTravel
      @FoodNTravel  Рік тому

      Heyy thalakku pidichonnumilla ☺️ video ishtamaayathil othiri santhosham 🥰

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому

    Super video 👍
    Beautiful place... 🥰🥰
    അടിപൊളി.. 🌹🥰🤝

  • @prabhakark9891
    @prabhakark9891 Рік тому +2

    Wonderful Boat riding & Homely food recepies superb Bro 🤗🥰🤗🥰🤗🤗🥰🤗🥰

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you Prabhakar.. It was a nice experience 🥰🥰

  • @pattathilsasikumar1391
    @pattathilsasikumar1391 Рік тому +4

    Hi...It was really amazing to sail through the Lilly flowers .The lunch with nadan dishes was delicious food.
    It's long time since not seeing your mother in videos, hope she is doing fine with good health.
    Regards to your family and crew members

    • @FoodNTravel
      @FoodNTravel  Рік тому

      Thank you dear.. Everyone is fine 😍👍

  • @ikkus3695
    @ikkus3695 Рік тому +1

    ഒന്നും പറയാൻ ഇല്ല നല്ല കിടുക്കാച്ചി വീഡിയോ 🤗🤗🤗നല്ല അവതരണം 🤗👌ഫുഡ്‌ കഴിക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ കൊതി കൊണ്ട് ഇപ്പോൾ അങ്ങോട്ട്‌ ഓടി വരുവാൻ തോന്നുന്നു 🏃🏽‍♂️🏃🏽‍♂️സോബിൻ ചേട്ടനെ എനിക്ക് അറിയാം ഒരു പഞ്ചാ പാവം 🤗🤗എന്തായാലും നിങ്ങളുടെ വീഡിയോ പൊളി 👌👌👌ഇനിയും ഇതുപോലെ വീഡിയോ ഓക്കേ ആയി വരണം 🤗🤗🥰🥰🥰

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് ബ്രോ.. ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യാൻ ശ്രമിക്കാം ☺️👍

  • @remyaaneesh2691
    @remyaaneesh2691 Рік тому +1

    എന്ത് ഭംഗിയുള്ള സ്ഥലം 🥰🥰🥰🥰🥰

  • @vineethvijayanvijayansreev2724

    സൂപ്പർ ചേട്ടാ പൊളിച്ചു തിമിർത്തു

  • @neenababu6057
    @neenababu6057 Рік тому +1

    ♥️♥️നന്നായിട്ടുണ്ട് എബിൻ ചേട്ടാ 😍😍അടിപൊളി 🌼🌼🌼

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് നീന 😍

  • @aroundmylife5222
    @aroundmylife5222 Рік тому +1

    ശിക്കാര വള്ളം ആമ്പൽപ്പു വീട്ടിലെ ഊണ് സൂപ്പർ

  • @rammohanambili
    @rammohanambili Рік тому +3

    Pwoli video 🔥🔥🔥🥰👍🏻✌️😊❣️

  • @sindhujayakumarsindhujayak273

    ചേട്ടായി.... നമസ്ക്കാരം 🙏
    രാവിലെ തന്നെ സൂപ്പർ ആണെല്ലോ 👌👌. ഇതെന്ത് ആമ്പൽ പാടമോ🌹🌹
    എന്തു ഭംഗി ❤️ ❤️ ❤️

    • @FoodNTravel
      @FoodNTravel  Рік тому

      നമസ്കാരം സിന്ധു.. ☺️🤗

  • @manila8204
    @manila8204 Рік тому +2

    Ennathe video super sir 🙏🙏🙏 .

  • @shakeelakayyum7272
    @shakeelakayyum7272 Рік тому +1

    Wow . beautiful.👌

  • @sandeepsurendran2515
    @sandeepsurendran2515 Рік тому +1

    One of the best video of u r...i will definitely try this hotel

    • @FoodNTravel
      @FoodNTravel  Рік тому

      Do try and share your experience 👍

  • @sumeshprasad8807
    @sumeshprasad8807 Рік тому +1

    super placeum foodum poli....

  • @nibinbiju2224
    @nibinbiju2224 Рік тому +1

    Full kidu ❤️❤️

  • @neethuarunarun3001
    @neethuarunarun3001 Рік тому +2

    സൂപ്പർ ചേട്ടാ 👍👍👍

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് നീതു 🥰🥰

  • @jasimjasim644
    @jasimjasim644 Рік тому +1

    സൂപ്പർ

  • @manojpoovachal3418
    @manojpoovachal3418 Рік тому +2

    സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 😍ആ മധുര കള്ള് 😋😋😋

  • @noushadawasha6367
    @noushadawasha6367 Рік тому +2

    Super video ❤️

  • @sujithrnair3208
    @sujithrnair3208 Рік тому +2

    Ebin chetta super ❤️

  • @jesuslover65
    @jesuslover65 Рік тому +2

    Super video uncle

  • @kavithamohan8920
    @kavithamohan8920 Рік тому +1

    Vayil vellam varunu...👌

  • @sreejakarippal1326
    @sreejakarippal1326 Рік тому +1

    Super vedeyo

  • @anjug9848
    @anjug9848 Рік тому +4

    Super ❤️❤️❤️

  • @chaoticsoul9617
    @chaoticsoul9617 Рік тому +3

    I would love to see a Full video on squid,octopus and mollusks ❤️👍

  • @rizwanaf7559
    @rizwanaf7559 Рік тому +1

    😍😍shikara n lilly flowers 👍👍 keep going bro...

  • @chithranjali.s.n6152
    @chithranjali.s.n6152 Рік тому +1

    സൂപ്പർ ബ്രോ 👍👍💜👍👍

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 😍

  • @veenaantony4953
    @veenaantony4953 Рік тому

    Ebin chetta... super👌

  • @gostgost8674
    @gostgost8674 Рік тому +1

    Wow Super Food..

  • @sunikumar4911
    @sunikumar4911 Рік тому +1

    സൂപ്പർ ❤️❤️👍👌❤❤

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട്‌ സുനി കുമാർ 🥰🥰

  • @sarinsrain1625
    @sarinsrain1625 Рік тому +1

    ചേട്ടന്റെ കള്ളുകുടി കണ്ടാൽ ഇരുത്തം വന്ന കുടിക്കാരൻ ആണെന്നെ പറയു 😆. വീഡിയോ സൂപ്പർ

    • @FoodNTravel
      @FoodNTravel  Рік тому

      😂😂 video ishtamaayathil santhosham 🤗

  • @myangelsworld5926
    @myangelsworld5926 Рік тому

    Ebin ചേട്ടാ super ❤

  • @lijiyalijiya668
    @lijiyalijiya668 Рік тому +1

    Nammude നാട് 🤗🥰😍😍😍

  • @rajeevvp1448
    @rajeevvp1448 Рік тому +2

    Super

  • @rehanavettamukkil7223
    @rehanavettamukkil7223 Рік тому +2

    Beautiful 👌👌👌

  • @MUNEERVIDEO
    @MUNEERVIDEO Рік тому

    👍🏻👍🏻👍🏻

  • @shameer.f9054
    @shameer.f9054 Рік тому +2

    Polichu❤❤😍😋😋

  • @jayeshck629
    @jayeshck629 Рік тому +1

    അത് കലക്കി😋😋😋

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ബ്രോ 😍🤗

  • @busywithoutwork
    @busywithoutwork Рік тому +2

    Aambal poove..
    Aniyam poove..
    Nee arinjho.. Nee arinjho..
    Ivalende......

  • @soniyaanumod3110
    @soniyaanumod3110 Рік тому +2

    Adipoli🙋🙋🙋

  • @athiraor9426
    @athiraor9426 Рік тому +2

    Super chetta

  • @aramalluninja
    @aramalluninja Рік тому

    എബിൻ ചേട്ടാ തിരുവനന്തപുരം കുറേ കൂടി എക്സ്പ്ലോർ ചെയ്താൽ ഒരുപാടു സ്വർണ ഖനികൾ കണ്ടു പിടിക്കാം പറ്റും, ഉദാഹരണം ഈസ്റ്റ് ഫോർട്ടിനും, വെസ്റ്റ് ഫോറ്റിനും ഇടയിൽ ഉള്ള പദ്മനാഭസ്വാമി അമ്പലത്തിനു അടുത്ത് തന്നെ കുറെ നല്ല വെജിറ്റേറിയൻ മീൽസ്, ദോശ, പോലത്തെ വെജിറ്റേറിയൻ ഫുഡ് കിട്ടുന്നതും എന്നാൽ അസാധ്യ തിരക്കും, ടേസ്റ്ററും ഉള്ള ചെറിയ റെസ്റ്ററന്റുകൾ ഉണ്ട്. തിരുവനന്തപുരം ഹോട്ടലുകളെ നന്നായി അറിയുന്ന ആരെയെങ്കിലും കിട്ടിയാൽ അവർക്കു പറഞ്ഞു തരാം പറ്റും. വെയർ റ്റു ഈറ്റ് ഇൻ ട്രിവാൻഡറും എന്ന ഫേസ്ബുക് ഗ്രൂപ്പ് എന്തോ ഉണ്ട്. കോട്ട ഏരിയ വെജിറ്റേറിയൻ ഫുഡിന്റെ ഒരു കലവറ ആണ്. തമിഴന്മാരുടെ ഹോട്ടൽ മാത്രം അല്ല. അമ്പലത്തിന്റെ അടുത്തുള്ള അഗ്രഹാരത്തിൽ നിന്നും ഉള്ള പട്ടന്മാർ ആണ്. ചില ബോളി(മധുരം ഉള്ളത്), മുറുക്ക്, എന്നി സാധനങ്ങൾ വിൽക്കുന്ന കടകളും അസാധ്യ ടേസ്റ്റ് ആണ്. നല്ല വെണ്ണയിൽ ഉണ്ടാക്കിയ ബോളി. ക്വാളിറ്റി ടോപ് ക്ലാസ് ആണ്. പാർത്താസ് എന്ന തുണി കടയുടെ പിന്നിൽ സൗരാഷ്ട്ര എന്ന ഗുജറാത്തികളുടെ ഒരു ഹോട്ടൽ ഉണ്ട്. ആദ്യം സ്ഥലം പോയി കണ്ടു തിരക്കില്ലാത്ത സമയം ചോദിച്ചു മനസിലാക്കി ഇല്ലങ്കിൽ ഭയങ്കര തിരക്ക് ഉള്ള സ്ഥലങ്ങൾ ആണ്. 🙏

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട്‌ ബ്രോ.. ഈ സ്ഥലങ്ങളുടെ ഡീറ്റെയിൽസ് എനിക്ക് എന്റെ ഇൻസ്റ്റാഗ്രാം പേജിൽ അയച്ചു തരുമോ? @foodntraveltv

  • @sreerajd4175
    @sreerajd4175 Рік тому +1

    Kumarakam 💙

  • @ammumikkashanmugam9261
    @ammumikkashanmugam9261 Рік тому +1

    Super super

  • @AmmusDine
    @AmmusDine Рік тому +1

    അടിപൊളി 🥰

  • @SATHEESHRKARMAVLOG
    @SATHEESHRKARMAVLOG Рік тому +1

    9:08 ആ കുടി കണ്ടോ കുടിച്ചിട്ടുള്ള നിൽപ്പ് കണ്ടോ അടി പൊളി ബ്രോ

  • @thykoodamoilmill.churchroa9833

    🥰

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 Рік тому +1

    Super 👌 👍👏❤️

  • @reshmiks3140
    @reshmiks3140 Рік тому +2

    super🥰🥰🥰

  • @babymathew1797
    @babymathew1797 Рік тому

    Paneyil ninnum kittunnathu pathenir, thengil ninnum edukunnathu pure thengin pathenir, kallu alla.

  • @veenanarendran2149
    @veenanarendran2149 Рік тому +1

    ഊണിന് എത്ര ചാർജ് ചെയ്യുന്നത്. കാണാൻ തന്നെ നല്ല ടേസ്റ്റ് ഉണ്ട്

    • @FoodNTravel
      @FoodNTravel  Рік тому

      ഡീറ്റെയിൽസ് ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ

  • @vigneshwaran4418
    @vigneshwaran4418 Рік тому +2

    Welcome வணக்கம்...

  • @razaksk6653
    @razaksk6653 Рік тому +1

    നാടൻ ഫുഡും നാടൻ വൈബും ❤️❤️

  • @shemeerthaj1827
    @shemeerthaj1827 Рік тому +1

    Super ✨✨

  • @ismailch8277
    @ismailch8277 Рік тому +1

    super👍👍👌👌😘😘

  • @sonumk2938
    @sonumk2938 Рік тому +1

    Super 🥰🥰🥰🥰🥰🥰

  • @meghakunnamkulam5750
    @meghakunnamkulam5750 Рік тому +2

    Nice

  • @shakeelakayyum7272
    @shakeelakayyum7272 Рік тому +1

    ithra bhangi eavidengilum kittumo.

  • @arjunasok9947
    @arjunasok9947 Рік тому +2

    Ebbin chetta 👌👌👌👌👌

  • @subhashk2273
    @subhashk2273 Рік тому +2

    ⚡️⚡️super 🥰🥰

  • @geethakumari.jgeethakumari7637

    Supr views

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +2

    Nice. Poli.

  • @gogul5453
    @gogul5453 Рік тому

    Super👌👌👌🥰🥰🥰ebbin chetaa🙋‍♂️🙋‍♂️🙋‍♂️

  • @rajeshpkuttan9952
    @rajeshpkuttan9952 Рік тому +2

    ഞനും ഒരു Subcriber ആണ് ചേട്ടൻ എന്നെങ്കിലും ഇടുക്കി ചെറുതോണിയിൽ വരുകയാണ് എങ്കിൽ Pappan's
    Hotel ചെറുതോണി ഇവിടെ കിട്ടുന്നാ Full dishsum super ആണ് ചേട്ട ഒന്ന് taste ചെയ്യ്?

    • @FoodNTravel
      @FoodNTravel  Рік тому

      ട്രൈ ചെയ്യാം 👍

  • @aparnakj6727
    @aparnakj6727 Рік тому +1

    നാടൻ ഊണും കറികളും സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് അപർണ 😍

  • @damodaranp7605
    @damodaranp7605 Рік тому +2

    കിടു അവിയൽ കഴിക്കണമെങ്കിൽ മലപ്പുറത്തോ, കോഴിക്കോടൊ, പാലക്കാെടൊ പോണം.

  • @sajikumar13
    @sajikumar13 Рік тому +1

    Good post

  • @subashkailash2373
    @subashkailash2373 Рік тому +2

    Good morning chetta

  • @Linda-pn1fy
    @Linda-pn1fy Рік тому +3

    Kudichu kazhinjittano chodikunne thalake pidikumo ennu 😀
    Really enjoy your videos 👍
    Hope you are getting your medical checkup done atleast once a year...after eating too much!!

  • @ramjith.rramankutty673
    @ramjith.rramankutty673 Рік тому +1

    ആലപ്പുഴ ❤️❤️