കാർത്തികയിലെ മീൻ രുചികളും കണ്ണൂരിലെ കണ്ടൽക്കാടുകളും | Fish Meals, Kannur Karthika Hotel + Kayaking

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 1 тис.

  • @unnikrishanp9051
    @unnikrishanp9051 3 роки тому +125

    അല്ലേലും food nte കാര്യത്തിൽ കണ്ണൂർ മുന്നിൽ തന്നെയാണ് 🙌
    എബിൻ ചേട്ടാ ഇന്നത്തെ vlog സൂപ്പർ 👌👌👌

    • @FoodNTravel
      @FoodNTravel  3 роки тому +2

      താങ്ക്സ് ഉണ്ട് ഉണ്ണികൃഷ്ണൻ ❣️

    • @anoop7241
      @anoop7241 3 роки тому

      Kannur daa

  • @jithin_thalassery
    @jithin_thalassery 3 роки тому +101

    ഇതാണ് നമ്മട കണ്ണൂർ😍

    • @SrxpuDude
      @SrxpuDude 3 роки тому +1

      ജിതിൻ ചേട്ടാ
      !❤️

    • @FoodNTravel
      @FoodNTravel  3 роки тому +2

      😍😍🤗

    • @jithin_thalassery
      @jithin_thalassery 3 роки тому

      @@SrxpuDude എന്തോ 😄

    • @SrxpuDude
      @SrxpuDude 3 роки тому

      @@jithin_thalassery 😁❤️

  • @lavatharamalnikesh8930
    @lavatharamalnikesh8930 3 роки тому +19

    എന്റെ പൊന്നു ചങ്ങായി “ഇങ്ങള് നടന്നു നടന്നു നമ്മളെ കണ്ണൂരും പോയി അല്ലേ ?
    എങ്ങനുണ്ട് കണ്ണൂര്? കേരളത്തിലെ മറ്റു ജില്ലക്കാർക്ക് പേടിയാ കണ്ണൂര് എന്ന് കേൾക്കുമ്പോൾ, പക്ഷേ ഞങ്ങള് പാവങ്ങളല്ലേ😩?
    ഞാൻ ഒരു പ്രവാസിയായ കണ്ണൂര് കാരൻ ആണ് ട്ടാ
    വളരെ സന്തോഷം സഹോ 😇
    അവതരണം പിന്നെ പറയേണ്ടതില്ലല്ലോ പൊളി ആണ് ട്ടാ

    • @FoodNTravel
      @FoodNTravel  3 роки тому +10

      കണ്ണൂർ പോയിരുന്നു.. കണ്ണൂർ അടിപൊളി സ്ഥലമല്ലേ.. നല്ല ആളുകൾ.. നല്ല ഫുഡ്‌.. 😍😍

  • @ArunKumar-xi7ou
    @ArunKumar-xi7ou 3 роки тому +20

    എബിൻ കൂടെ ഉള്ള ആളുകളെ നന്നായി കെയർ ചെയ്യുന്ന ആൾ ആണ് ...
    നല്ലൊരു മനുഷ്യൻ ..

  • @dream3490
    @dream3490 3 роки тому +8

    എനിക്ക് ഇഷ്ടപ്പെട്ട വ്ലോഗ്ഗർ മാരിൽ ഒരാൾ ആണ് എബിൻ ചേട്ടൻ....👍

  • @panfit7021
    @panfit7021 3 роки тому +14

    ഞാൻ കണ്ണൂരിൽ വരുമ്പോഴൊക്കെ ഊണുകഴിക്കാറ് കാർത്തികയിലാണ്..ഒന്നാ०തര० ഊണ്തന്നെ ..

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you for sharing your experience 😍😍👍

    • @user-ne2pb2le3k
      @user-ne2pb2le3k 3 роки тому +1

      Ithu kannuril evidyaanu

    • @KALIYAATTAMKANNUR
      @KALIYAATTAMKANNUR 3 роки тому

      Next time try odhens hotel, Onden road

    • @panfit7021
      @panfit7021 3 роки тому +2

      @@KALIYAATTAMKANNUR ഞാൻ കണ്ണൂരിലെ മിക്കവാമു० ഹോട്ടലുകളിൽനിന്നു० കഴിച്ചിട്ടുണ്ട്..ഒാദൻസ് പേരുമാത്രമേയുളളൂ ഊണ് പോരാ. മീൻപൊരിച്ചത് നന്നായിരിക്കു०..mvk s.n park road സൂപ്പർ നെയ്യ്ചോറു० ബിരിയാണിയു० കറികളുമാണ് ..

  • @mrdaemon1985
    @mrdaemon1985 3 роки тому +3

    Nalla presentation. Pinne p
    Kannur food nd kazchakal adipoli. Keep going nd All de best

  • @GIPSONVARGHESE
    @GIPSONVARGHESE 3 роки тому +2

    എബിൻ ചേട്ടാ....
    ആരൊക്കെ യൂട്യൂബിൽ വന്നാലും പോയാലും ഇപ്പോഴും നിങ്ങൾ കാണിക്കുന്ന നിങ്ങളുടെ ആ അവതരണത്തിൽ ഉള്ള ലാളിത്യം അതൊന്ന് വേറെ തന്നെയ്യാ............

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @s555-m8q
    @s555-m8q 3 роки тому +21

    15,16 കുട്ടം കൂട്ടുകറികളും കുത്തരി ചോറും പിന്നെ വാഴയിലയും ആഹാ അന്തസ്സ്.പിന്നെ എബിൻ ചേട്ടൻ്റെ ആ മാസ്സ് കഴിപ്പും 😋ഒരു രക്ഷയും ഇല്ല

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ജോബിൻ 🤗

  • @DinuVargheseMSW
    @DinuVargheseMSW 3 роки тому +78

    എബിൻ ചേട്ടാ ഈ വീഡിയോ കണ്ടു നോമ്പും പിടിച്ചിരിക്കുന്ന എൻറെ കിളി പോയി😍😍😍😍

    • @shibilibnbasheer6181
      @shibilibnbasheer6181 3 роки тому +2

      Dinu ചേട്ടാ സുഖല്ലേ
      ആരോഗ്യം നല്ല രീതിയിൽ മൈൻഡ് ചെയ്യുന്നുണ്ടല്ലോ
      പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു
      ഇപ്പോൾ അപ്ലോഡ് ചെയ്ത വീഡിയോ കണ്ടു കേട്ടോ നല്ലതാണ്

    • @FoodNTravel
      @FoodNTravel  3 роки тому +5

      ☺️🤗

    • @cr7boys57
      @cr7boys57 3 роки тому +2

      ആ ഇവിടെ ഒരു കിളിയെ കളഞ്ഞു കിട്ടിയിട്ടുണ്ട് 😃 നിന്റെതാണോ 🦜🦜

    • @sandhyaspai3802
      @sandhyaspai3802 3 роки тому +1

      Yes super dishes
      😋

    • @jibin6874
      @jibin6874 3 роки тому

      😍

  • @SrxpuDude
    @SrxpuDude 3 роки тому +35

    കണ്ണൂർ സീഫുഡിനെ കുറിച് പിന്നെ പറയണ്ടല്ലോ.!😁

    • @FoodNTravel
      @FoodNTravel  3 роки тому +2

      താങ്ക്സ് ഉണ്ട് ബ്രോ 😍🤗

  • @harifarif6407
    @harifarif6407 3 роки тому +3

    ചേട്ടാ ഒരു രക്ഷയും ഇല്ല, ഒരു മാസം മുൻപേ ഞങ്ങളും പോയിരുന്നു ഈ ഹോട്ടലിലേക്ക്. എന്റെ പൊന്നോ അടിപൊളി ടേസ്റ്റ്, ഞങ്ങൾ അപ്രത്യക്ഷമായി പോയതാണ്. ഇവിടുത്തെ ഫുഡിനെ ഒരു പ്രത്യേക ടെസ്റ്റ് ആണ് ഇപ്പോഴും നാവിൽ രുചിയുണ്ട്.....

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you for sharing your experience 😍😍

  • @panda5596
    @panda5596 3 роки тому +8

    ക്ലീൻ ഷേവിങ്
    സുന്ദരൻ ആയിട്ടുണ്ട് ❤❤❤❤

  • @foodtravelwithanishgeorge6343
    @foodtravelwithanishgeorge6343 3 роки тому +13

    എബിൻ ചേട്ടാ ഞങ്ങളും വരുന്നുണ്ട് കണ്ണൂരിലേക്ക് ഫുഡ് കലവറ യിലേക്ക്. കണ്ണൂര് എബിൻ ചേട്ടൻ പെരുത്തിഷ്ടം ❤

  • @junaidkv9578
    @junaidkv9578 3 роки тому +4

    ആദ്യമായി ഇന്നാണ് ഈ ചാനൽ കണ്ടത് ,ഇനി കൂടെ ഉണ്ട് ചേട്ടാ ,അടിപൊളി 👌

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ജുനൈദ് 🤗

  • @rehanavettamukkil7223
    @rehanavettamukkil7223 3 роки тому +3

    ഇങ്ങനെ കൊതിപ്പിക്കരുത്, എബിൻ ഒരു രക്ഷയും ഇല്ലാ സൂപ്പർ 👌👌👌👌👌

  • @deepaksivan2744
    @deepaksivan2744 3 роки тому +3

    കണ്ണൂർ ഫുഡും ലോക്കേഷനും കോള്ളാം 👌
    നിങ്ങളുടെയും ഞങ്ങളുടെയും സന്തോഷം 🙏

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ദീപക്

  • @prabeenabiju980
    @prabeenabiju980 3 роки тому +1

    🙏🙏aniku innathe foods ishatamayenkilum kayaking and mangroves drown vdo oh super Ebinchetta juice nice 👍👍👍

  • @ajmalk4996
    @ajmalk4996 3 роки тому +7

    കണ്ണൂർകാരനായ ഞാൻ ഇത് വരെ ഇങ്ങനെ ഒരു ഹോട്ടൽ അറിഞ്ഞില്ല, പെരുന്നാൾ കഴിഞ്ഞാൽ ഉറപ്പായിട്ടും പോകും ✌️

  • @makhsoodlambeth
    @makhsoodlambeth 3 роки тому +1

    Kannur south bazaril G malinte.
    aduth Hotel Town onnu visit cheythu nokku

  • @Am_Happy_Panda
    @Am_Happy_Panda 3 роки тому +4

    14:35 പൊളി ടീംസ് .. നമ്മുടെ ആളുകളെ കണ്ട നമുക്ക് അറിയാം 😍

  • @AbidKl10Kl53
    @AbidKl10Kl53 3 роки тому +2

    മീൻ വിഭവങ്ങൾ ഒരു രക്ഷയുമില്ല, പിന്നെ കണ്ടൽകാടുകൾ അടിപൊളി👌👏✌️🌟

    • @FoodNTravel
      @FoodNTravel  3 роки тому

      അതേ.. മീൻ വിഭവങ്ങൾ നല്ല രുചിയായിരുന്നു.. കണ്ടൽ കാടുകളും സൂപ്പർ 👍👍

  • @sumeshs2995
    @sumeshs2995 3 роки тому +3

    കണ്ണൂർ ആയുർവേദ ഊണ് കിട്ടുന്ന ഒരു ഹോട്ടൽ ഉണ്ട് .caltex ഇൽ .വെറൈറ്റി ആണ്

  • @ratheeshr6858
    @ratheeshr6858 3 роки тому +1

    Poli poliye spr chetto kiduuu veraitty verreitty Polichu spr 👍👍👍😋😋😋

  • @shaijuvannarath2647
    @shaijuvannarath2647 3 роки тому +14

    കണ്ണൂർ എങ്ങനെയുണ്ട് എബിൻ ചേട്ടാ പറശ്ശിനിക്കടവ് പോയിരുന്നോ

    • @FoodNTravel
      @FoodNTravel  3 роки тому +1

      Kannur adipoliyaanu... Parashinikkadavu nammal neratthe poyittundu...

  • @nisampulikottilvella2777
    @nisampulikottilvella2777 3 роки тому +2

    ചേട്ടായി കാണുമ്പോഴേ രുചി ഭേദം നാവിലൂടെ നുരാഞ് പൊങ്ങുന്നു 🙏💐💐👍❤✌️❤👍👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ബ്രോ ❤️❤️

  • @harsharaji3122
    @harsharaji3122 3 роки тому +15

    കണ്ണൂർക്കാർക്ക് ഏറ്റവും പ്രാധാന്യം ഭക്ക്ഷണം തന്നെയാണ്.💥ഏട്ടന്റെ വീഡീയോ കാണാൻ ഒരു പ്രേത്യക താല്പര്യമാണ് ♥️♥️♥️

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ഹർഷ.. വളരെ സന്തോഷം 😍😍

    • @leninkuttan2038
      @leninkuttan2038 3 роки тому

      Hii ഹർഷ 👍👍👍👍പൊളിച്

    • @harsharaji3122
      @harsharaji3122 3 роки тому

      @@leninkuttan2038 Hy😍😍

    • @leninkuttan2038
      @leninkuttan2038 3 роки тому

      @@harsharaji3122 ഹായ് ചക്കി സുഖം ആണോ എന്താ പരിപാടി

    • @leninkuttan2038
      @leninkuttan2038 3 роки тому

      @@harsharaji3122സുഖം ആണോ ഹർഷ 🤔🤔🤔

  • @shandasamuel2219
    @shandasamuel2219 3 роки тому +1

    Ebbin നല്ല രസം എബ്ബിൻ kazikunnathe കാണാൻ കൊതി ആണ്. സൂപ്പർ എപ്പിസോഡ്.

  • @ayishaumaira9942
    @ayishaumaira9942 3 роки тому +5

    എബിൻ ചേട്ടനെ ഇഷ്ട്ടം ❤️❤️
    സീ food Oru രക്ഷയും ഇല്ല ❤️😋😋😋👍❤️

  • @aneeshnpy9115
    @aneeshnpy9115 3 роки тому +1

    നിങ്ങളുടെ വിഡിയോസും നിങ്ങളെയും ഒരുപാടു ഇഷ്ടമാണ് 👍👍👍💙👌

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ബ്രോ 🤗

  • @jinisrainbow
    @jinisrainbow 3 роки тому +3

    എന്ത് കഴിച്ചാലും മറ്റുള്ളവരെ കൊതിപ്പിച്ചു കഴിക്കാനുള്ള കഴിവ് 🤩🤩... നമിച്ചു 🙏🙏🙏കേരളത്തിൽ ഇതു പോലെ ഒരാളെ മാത്രമേ കണ്ടിട്ടുള്ളൂ bro 🥰🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ജിനി 😍😍

  • @mehrooftp3992
    @mehrooftp3992 3 роки тому +1

    ചേട്ടന്റെ അവതരണം കിടു പൊളിച്ചു .

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് മെഹ്‌റൂഫ് 🤗🤗

  • @Alpha90200
    @Alpha90200 3 роки тому +4

    കണ്ണൂരിലെ ഫുഡിന്റെ കാര്യം പിന്നെ പ്രത്യേകം പറയണ്ട കാര്യം ഇല്ലാലോ😋 പൊളി വീഡിയോ🥰🤗

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ 🥰🥰

    • @Alpha90200
      @Alpha90200 3 роки тому

      @@FoodNTravel 😍😍

  • @akcta2045
    @akcta2045 3 роки тому +2

    എന്റെ നാട് കണ്ണൂർ നാട്ടിൽ ഇല്ലെങ്കിലും വീഡിയോ കൂടി കാണുമ്പോൾ മനസ് നിറഞ്ഞു 😍കണ്ണൂരിലെ കാഴ്ചകൾ പോലെ തന്നെ ഏറെ രുചി ആണ് അവിടെ ഉള്ള ഭക്ഷണവും 💥thank you എബിൻ ചേട്ടാ 🙏

    • @FoodNTravel
      @FoodNTravel  3 роки тому +1

      വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍😍

  • @swarajpalayadan8721
    @swarajpalayadan8721 3 роки тому +5

    എന്റെ നാട് 🥰🥰
    കണ്ണൂർ...💖💖💖

    • @swarajpalayadan8721
      @swarajpalayadan8721 3 роки тому +1

      നാട്ടിലെ അധികവും ആസ്വദിച്ച രുചികൾ എബിൻ ചേട്ടന്റെ വീഡിയോയിൽ കണ്ടപ്പോൾ പ്രത്യേക സന്തോഷം... ആ cocktail highlight ആണെട്ടോ 💖💖💖

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Swsraj

  • @vyshak123oo3
    @vyshak123oo3 3 роки тому +2

    Thirichu pokumbole തലശേരി dhum biriyani koodi kazichu nokku 👌
    Kerlathile no1 biriyani

  • @nvworld7459
    @nvworld7459 3 роки тому +3

    Kannurinte vareity items ayı nammude EBBIN chettan.....veendum nammude munmbil.....👍👍👍👍👍😍

  • @athulyaajayan
    @athulyaajayan 3 роки тому +2

    ചില വ്യക്തികളുടെ സംസാരം, വ്യക്തിത്വം, പെരുമാറ്റം എല്ലാ പെട്ടന്ന് നമ്മളെ ആകർഷിക്കും..
    അതുപോലെ ഒരാൾ ആണ് എബി ചേട്ടൻ.. 😍😍😍😍

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Athulya.. Thank you so much 😍❤️

  • @ambilybiju7151
    @ambilybiju7151 3 роки тому +4

    എൻ്റെ കണ്ണൂർ... എബി ചേട്ടാ സൂപ്പർ ❤❤

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് അമ്പിളി 😍😍

  • @vipineliyankoroth2201
    @vipineliyankoroth2201 3 роки тому +1

    ആ എരുവ കണ്ണൂർ കാരെന്റെ മീൻ മോളിഷൻ ചേട്ടാ .. പോളിയാണ്

  • @muhammedjasim9844
    @muhammedjasim9844 3 роки тому +5

    KANNUR cocktail 😎😍😍😍

  • @kbross1392
    @kbross1392 3 роки тому +1

    മുൻപ് ഇതൊന്നും അല്ല കാർത്തിക ഹോട്ടൽ.. എന്റെ മോനെ പോളിയാണ് ebin ചേട്ടാ..

  • @afsh128
    @afsh128 3 роки тому +9

    Ebin Chettante സ്ഥിരം കാഴ്ചക്കാർക്ക് ഇവിടെ കൂടാം 😁

  • @muneerali9983
    @muneerali9983 3 роки тому +1

    മീൻ വിഭവങ്ങള്‍ സൂപ്പര്‍. ഞൺട് മസാലയും ചെമ്മീന്‍ ഫ്രൈയും ഇഷ്ടപ്പെട്ടു. കയാക്കിങ് ദ്വീപ് സൂപ്പര്‍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് മുനീർ 🥰

  • @Ihank2024
    @Ihank2024 3 роки тому +5

    കണ്ണൂരിന്റെ മേന്മ വാനോളം ഉയർത്തി എബിൻ ചേട്ടൻ

  • @manikandan4388
    @manikandan4388 3 роки тому +2

    നല്ല നാടൻ ഭക്ഷണ വിഭവങ്ങൾ , ഏതാണ് എനിക്ക് ഇഷ്ട്ടം പ്രത്യേകിച്ച് പറയാൻ പറ്റില്ല എല്ലാം അടിപൊളി അണ്ണാ😍😍✌✌👌

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +12

    **ബീച്ചിന്റ്റെ അടുത്തുള്ള കടയിൽ പോയാൽ കടൽ ഐറ്റംസ് നിർബന്ദമാണ്...!🤗**

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 роки тому +1

    Njangalude Kannur thalassery bhagathu valan puliyittu curry vekkumbol oro meeninum adintedaya taste ariyan pattum..pinne veluthulli sawala onnum cherkkilla... Kannur karthika nd onden hotel famous for ucha oon..

    • @FoodNTravel
      @FoodNTravel  3 роки тому

      😍😍👍 sariyanu.. randidathum food adipoli aanu 👌👌

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +6

    കണ്ണൂരിലെ കാർത്തിക് ഹോട്ടലിലെ ഊണിന് രുചി കൊതി വരുന്ന വായിൽ വെള്ളം വരുന്നവർ രുചിയാണ് അതിനൊപ്പം പയ്യന്നൂരിലെ പ്രകൃതിമനോഹരമായ കായൽ കാഴ്ചകളും കയാക്കിംഗ് എക്സ്പീരിയൻസ് കൂടിയായപ്പോൾ സംഭവം വേറിട്ട വെറൈറ്റി ജ്യൂസ് രുചികൂട്ടി ആയപ്പോൾ വീഡിയോ ഗംഭീരം ആയി എബിൻ ചേട്ടാ
    😋😋😋😋😋😋😋😋😋😋😋😋😋
    🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
    👍👍👍👍👍👍👍👍👍👍👍👍👍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому +2

      താങ്ക്സ് ഉണ്ട് റിച്ചി.. വളരെ സന്തോഷം 😍😍

  • @gTom552
    @gTom552 3 роки тому +2

    സൊയമ്പൻ മീൻ വിഭവങ്ങൾ, കൊതിപ്പിച്ചു 😋😋👍

  • @sathyan44
    @sathyan44 3 роки тому +3

    "Mathi nammude malayalikulade vikaram Aanu.Mathi malayaliyude deshiysbskshanam aanu".Ningal polichu bro.I am also from Kannur district.Nice video.kindly note that fish frying is called 'porikal' in Malabar region.Meen malabaril varukkarilla( only from Thrissur to Trivandrum it is "Varukkal").Here Ella meenum porikkuka mathrame ullu😃😃.In one of the earlier videos I had pointed out this anomaly.no probs bro.With frequent visits to Kannur& other regions of Malabar,this word will automatically come into your vocabulary.keep going all the best🙏.

  • @chandrasekharannair2103
    @chandrasekharannair2103 2 роки тому +1

    ഉച്ച ഊണ് അടിപൊളി ആണല്ലോ കൊള്ളാം ...🍗🍗🦐🦐🦀🦀🍍🍜

    • @FoodNTravel
      @FoodNTravel  2 роки тому

      അടിപൊളി ആയിരുന്നു 👌👌

  • @movieupdatesby
    @movieupdatesby 3 роки тому +6

    ഞാൻ കണ്ണൂർ ആണ് 😍😍

  • @songlover194
    @songlover194 3 роки тому +1

    എബിൻ ചേട്ടന്റെ എല്ലാ വീഡിയോസും സൂപ്പറാണ് അതുപോലെ ഇതും സൂപ്പർ beautiful vedeo

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Ajmal.. Thank you so much

  • @anoopkumar-kq8jy
    @anoopkumar-kq8jy 3 роки тому +6

    Kannur food super 👍🥰

  • @manumanu-kg4xi
    @manumanu-kg4xi 3 роки тому +2

    Sambar kootti Choru kazhichondu video kanunna njan🤤

  • @jaisonsojan8332
    @jaisonsojan8332 3 роки тому +15

    10.30 min ഒന്ന് നോകിയെ, പുറകിൽ ഉള്ള ചെക്കനും പെണ്ണിനും ക്യാമറ കണ്ടാപ്പോ ഒരു പേടി പോലെ, 😂😂അവരെ അതിൽ എങ്ങാനം കാണുവോന്ന് ആണോ , അതോ എനിക്ക് തോന്നിയത് ആണോ

  • @sudhasudha6429
    @sudhasudha6429 3 роки тому

    Ebin chetaa knr.ethiyo.....nammude knr.foodum,ningalude kothippikkunna kazhikkalum....ssssuuupppeeerrrr

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Sudha.. Kannur vannirunnu.. food super 👌👌

    • @sudhasudha6429
      @sudhasudha6429 3 роки тому

      Athaanu njan .unne knr.vannal try cheyyan paranja coctail...ishtaayo???

  • @akhiltc997
    @akhiltc997 3 роки тому +3

    ചേട്ടാ, കണ്ണൂരിൽ കരിമീൻ കിട്ടുന്ന സ്ഥലം അറിയാമോ 😊?

  • @vineethvineeth6050
    @vineethvineeth6050 3 роки тому +1

    Ebbin chettan kazhikkana kaanumbol kothivarum,😋😋😋igane manushane kothippikkalle

  • @manshooseasyfoodcombo8002
    @manshooseasyfoodcombo8002 3 роки тому +6

    അത് പിന്നെ അങ്ങനെത്തന്നെയാണല്ലോ..... പ്രോൺസ് ഉണ്ടെങ്കിൽ അത് കഴിഞ്ഞിട്ടേയുള്ളൂ..

  • @unaizusman3020
    @unaizusman3020 3 роки тому +1

    എബിൻ ചേട്ടൻ ഓരോന്ന് എടുത്ത് കഴിക്കുന്നത് കാണാൻ ഒരു രസം ആണ്... എന്റെ സിസ്റ്റർ ന്റെ മകൻ അത് പോലെ അനുകരിക്കാറുണ്ട്..

    • @FoodNTravel
      @FoodNTravel  3 роки тому

      🤩🤩 വളരെ സന്തോഷം

  • @hashimkannur4201
    @hashimkannur4201 3 роки тому +3

    കണ്ണൂർ മനോഹരമായ നാടാണ് മലയോെര പ്രദേശങ്ങളെല്ലാം കാണിക്ക് ബ്രോ

  • @sarathkunnathoor2304
    @sarathkunnathoor2304 3 роки тому

    Chetta poliya parayunath kellkan thanna poliy videyo poliya😘😘😘😘

  • @jayaprakashgopalan7664
    @jayaprakashgopalan7664 3 роки тому +3

    കണ്ണൂരിൽ എവിടെ ആണ് 😜

  • @Sangeetha_CV
    @Sangeetha_CV 3 роки тому +1

    😍😍😋
    Ebbin chetta Parassini'yl poyrunno?

  • @vinilmp8358
    @vinilmp8358 3 роки тому +6

    കാർത്തിക ഹോട്ടൽ കണ്ണൂരിലെ ഏറ്റവും നല്ല ഉച്ച ഭക്ഷണം കിട്ടുന്ന സ്ഥലം....

  • @manjusaji7996
    @manjusaji7996 3 роки тому +2

    എബിൻ ഏട്ടൻ 😍 സൂപ്പർ ഫുഡ്‌ 👍 സീഫൂഡ് സദ്യ ❤അടിപൊളി

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് മഞ്ജു 🤗🤗

  • @latinamericandiaries6003
    @latinamericandiaries6003 3 роки тому +3

    Adipwoli♥

  • @rajeeshananyarajeeshrajees630
    @rajeeshananyarajeeshrajees630 3 роки тому +1

    Ente ebbincheatta kannure eppozhane vannath miss u poyosaramila vedio super

  • @iftikhar3031
    @iftikhar3031 3 роки тому +7

    10:27 love birds 😂❤️

  • @khristydivinechild2626
    @khristydivinechild2626 3 роки тому +2

    എബിൻ ചേട്ടാ ആ മത്തി കഴിച്ച സ്റ്റൈൽ സൂപ്പർ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് പ്രവീൺ ❤️❤️

  • @nourasmuhammed2647
    @nourasmuhammed2647 3 роки тому +5

    Kannur ❤️

  • @sheelaantony9337
    @sheelaantony9337 3 роки тому +1

    Pinneyum pinneyum sathyachristhanikale kothipikkanu alle..
    Nangade nomb kalayo chetta?? Chummathe .anuto..👌

  • @shamnasshareef9897
    @shamnasshareef9897 3 роки тому +3

    Kannur ❤️💗💖😍🥰

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +1

    കൊള്ളാം സൂപ്പർ ഊണ് 150 രൂപയ്ക്ക് ലാസ്റ്റ് ജ്യൂസും സൂപ്പർ വീഡിയോ അടിപൊളി 🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് രാജേഷ്‌.. ഊണും ജ്യൂസും എല്ലാം കൊള്ളാം 👌👌

    • @rajeshpanikkar8130
      @rajeshpanikkar8130 3 роки тому

      @@FoodNTravel 🥰👌

  • @rahulkannur3947
    @rahulkannur3947 3 роки тому +3

    Kannur ❤️❤️🔥

  • @Orque01
    @Orque01 2 роки тому +1

    Ente Maashe miss aayi avidann kazhikaan... Ini orosam ponam 😋🥲

  • @abhilashkj9277
    @abhilashkj9277 3 роки тому +3

    Hello Cheta,
    The meals looked yummy and with your style of eating it looked even more 😋yummy😋.
    Thanks for the share. Keep on with your good work.
    Regards,
    Abhilash

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much bro 😍❤️

  • @jyothishnair4953
    @jyothishnair4953 3 роки тому +1

    Nice video Ebbin Chetta,loved that kayaking stuff

  • @adarshp9474
    @adarshp9474 3 роки тому +4

    കണ്ണൂർ 🔥

  • @SaiSandra
    @SaiSandra Рік тому +1

    Ee hotel Njanum ente loverum orumichu poyairunnu 😊

  • @praveenkk4628
    @praveenkk4628 3 роки тому +9

    Ebbin army please gather ❤️🔥🔥

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +1

    Lunch kazhikkumbol ithupole kazhikkanam.

  • @razeenrafi7094
    @razeenrafi7094 3 роки тому +2

    Kannur cityil arakkal museum opposite ulla Milma booth super tea and tender coconut juice. Also kannur puthapara S. K. Juice super milk shakes (chickoos is their main shake) try next time when you come to kannur

  • @jayasreenair6781
    @jayasreenair6781 3 роки тому +1

    It's sure you had a wonderful day...... thanks for sharing....it's quite interesting...for 150 Rs...so many varieties of dishes....👌👌👌

  • @anganamanu812
    @anganamanu812 3 роки тому +2

    എബിൻചേട്ടൻ മനുഷ്യനെ ചുമ്മാ കൊതിപ്പിച്ചു കൊല്ലും 🤤🤤🤤🤤

  • @feminafemi7561
    @feminafemi7561 3 роки тому +1

    നമ്മുടെ സ്വന്തം കണ്ണൂർ തലശ്ശേരിയിൽ ഫുഡ് ട്രൈ ചെയ്യണം കേട്ടോ വീഡിയോസ് ഒക്കെ നല്ല രസം ഉണ്ട്

  • @chethanprakash2987
    @chethanprakash2987 3 роки тому +1

    Ella weekendilum work kazinj kannurinn kudikunnatha..👍

  • @sandhyaspai3802
    @sandhyaspai3802 3 роки тому +1

    Ebinbro videos okke vere level anallo.
    Oh schoolill padikunna kalath kandalkadukal enn kettitund.eppola manassilayat.kayak also super and exciting.tqu Ebinbro.🥰🥰😋

  • @karishmajohn5868
    @karishmajohn5868 3 роки тому +2

    Kannur ✌️✌️✌️✌️ variety of fishes.....veg oke oru divasathekk mattivechekku..

  • @sahalkannur7966
    @sahalkannur7966 3 роки тому +1

    Kannur mayuriyile noodles try cheyyanam cheap rate ullu nalla adipoliyan

  • @musadhiqkahn4160
    @musadhiqkahn4160 3 роки тому +2

    From Kannur, with love

  • @kanchankumar1000
    @kanchankumar1000 3 роки тому +1

    kidu video, nicely explained each dish

  • @syamilymohanan8402
    @syamilymohanan8402 3 роки тому +2

    Presentation aaa oru reksha illathath 👍👏👏👏👏

  • @manikandang6347
    @manikandang6347 3 роки тому +1

    I felt watery in my mouth when you ate mathi fish polichi... keep doing more....

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Manikandan ☺️🤗

  • @Ambushappiness
    @Ambushappiness 3 роки тому

    അടിപൊളി തമ്പനൈൽ... വീഡിയോയും തകർത്തു 👌👌👌

  • @workofart737
    @workofart737 2 роки тому +1

    wowww kannuril povumbo ivde pokum

  • @sinishahu5146
    @sinishahu5146 3 роки тому +1

    എബിൻചേട്ട വീഡിയോ എല്ലാം പൊളി ആണ് കേട്ടോ 😘💐

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് സിനി 😍

  • @sijijiji9758
    @sijijiji9758 3 роки тому

    7 years munbu njan ennum ividunnu e cocktail kazhikkarundayirunnu.... Very tasty aanu....🥰🥰🥰🥰