ഇതൊക്കെയാണ് തനി പാലക്കാടൻ ഗ്രാമങ്ങൾ | Remote Villages of Palakkad, Kollangod |PART 2

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 584

  • @mohdmustafa9521
    @mohdmustafa9521 Рік тому +69

    പാലക്കാട് മൊത്തം മനോഹരമായ സ്ഥലങ്ങൾ പച്ചയായ മനുഷ്യർ പാലക്കാട് അവരെ വർത്തമാനം പറയുമ്പോൾ തന്നെ മനസ്സിൽ എന്തോ ഒരു സുഖം 🤲💕💕💕👍👍👍👌👌

    • @pahussain6470
      @pahussain6470 Рік тому +2

      അടിപൊളി.💯👌👌👍👍

    • @b.bro.stories
      @b.bro.stories  Рік тому

      ❤❤❤❤👍👍👍👍❤❤❤

  • @abc794psc
    @abc794psc Рік тому +29

    പാലക്കാട്‌ അല്ലേലും വേറെ ലെവലാ 🥳🔥PKD.. ഇനിയും ആ ഭംഗി അങ്ങനെ നിലനിൽക്കട്ടെ 👍

  • @MrJohnsonks
    @MrJohnsonks Рік тому +5

    പാലക്കാടിന്റെ ഭംഗി വളരെ നന്നായി ഒപ്പിയെടുത്തിട്ടുണ്ട് പ്രത്യേകിച്ച് അവിടുത്തെ നിഷ്കളങ്കരായ ആളുകളും അവരുടെ ജീവിത ശൈലിയും, ആ അമ്മച്ചിയുടെ ചിരിയും, ഗ്രാമ കാഴ്ചകളും എല്ലാം എന്റെ കുട്ടിക്കാലം ഓർമ്മപ്പെടുത്തി. വളരെ നന്ദി. 🙏🙏

  • @YousafNilgiri
    @YousafNilgiri Рік тому +18

    ഗ്രാമങ്ങൾ വിട്ട് ഒരു കളിയും ഇല്ല 😍😍🥰🥰🥰👍🏻

  • @gopugovind7558
    @gopugovind7558 Рік тому +18

    പാലക്കാട്‌ എങ്കിലും പ്രകൃതി മനോഹരമായി നിലനിൽക്കട്ടെ ഈശ്വരാ 🙏🙏🙏നിഷ്കളങ്ക മനുഷ്യർ, നാട്യ ങ്ങൾ ഇല്ലാത്ത ഗ്രാമീണ ജീവിതം, അവിടെ ജീവിക്കാൻ പറ്റാത്തതിൽ സങ്കടം

    • @AK.172
      @AK.172 11 місяців тому

      ഗ്രാമം 🥰🥰🥰❤️!!!

    • @nishanashefeek8795
      @nishanashefeek8795 10 місяців тому

      Palakkad janichathil abomanikunnu

  • @adnanraza2419
    @adnanraza2419 Рік тому +19

    വളരെ വളരെ നന്നായി വീഡിയോ ആയിരുന്നു, നമ്മുടെ നാട്ടിൽ ഇത്രയും കാഴ്ച കാണാനുണ്ടെന്ന് തെളിയിച്ചു കഴിഞ്ഞു, ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കണ്ട അതേ ഓർമ്മ, മാഷും കൂടെയുള്ളതിനാൽ അതിന്റെ ഒരു ടച്ച് ഇതിൽ തെളിയുന്നുണ്ട്, ഇനിയും ഗ്രാമീണ വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം

  • @geepynayar4197
    @geepynayar4197 Рік тому +22

    ഈ മനോഹര ദേശങള്‍
    കാണിച്ചു തന്നതിന്
    വളരെ നന്ദി .

  • @soumyak.s610
    @soumyak.s610 Рік тому +9

    പാലക്കാട്‌🥰 അത് വല്ലാത്തൊരു അനുഭവം തന്നെ ആണ് ❤️ ഗ്രാമീണ ഭംഗി വിളിച്ചോതുന്ന ഓരോരോ കാഴ്ചകൾ🥰❤️ മനസ്സിന് കുളിർമ്മ നൽകുന്ന നല്ല വീഡിയോ 🥰👌🏻ബി ബ്രോ ക്കും സർ നും താങ്ക്സ് ❤️🙏🏻

  • @AK.172
    @AK.172 11 місяців тому +11

    പാലക്കാട്‌... ജീവിതം ഓർമ്മകൾ ആക്കി മാറ്റാൻ സാധിക്കുന്ന കേരളത്തിൽ അവശേഷിക്കുന്ന ഗ്രാമീണ ഭംഗി.. 🥰🥰🥰

  • @elisabetta4478
    @elisabetta4478 10 місяців тому +5

    Palakkad is the Swiss village of Kerala. It is an invaluable cultural heritage. This must be applied to the UNESCO World Heritage Village.
    Thanks a lot😘😊

  • @Akku5072
    @Akku5072 Рік тому +21

    കുറച്ചു നാൾ പാലക്കാട്‌ ചിറ്റൂർ ഉണ്ടായിരുന്നു 😔ഒരിക്കൽ കൂടെ പോകണം ഇവിടെ ഒക്കെ പോയി കാണണം ❤

  • @shuhaibsulthanthottaraalbu3802
    @shuhaibsulthanthottaraalbu3802 Рік тому +13

    പാലക്കാട് മാർ ഇങ്ങു പോര് ❤️❤️❤️❤️

  • @SahadCholakkal
    @SahadCholakkal Рік тому +11

    ബിബിൻ ബ്രോയുടെ പാലക്കാടൻ സുഹൃത്ത് അഷ്‌റഫ്‌ക്ക പോലും പാലക്കാട്‌ ഇങ്ങനെ കാണിച്ചിട്ടില്ലാ..
    അടിപൊളി 👌😍

  • @gafoor9855
    @gafoor9855 Рік тому +6

    ഞങ്ങൾ പാലക്കാട് ഉള്ള ആളുകൾക്ക് മറ്റുള്ളവരെ പോലെ വലിയ വീടോ, കെട്ടിടാമോ,,വെയ്ക്കാനും കെട്ടാനും പണം ഇല്ലാഞ്ഞിട്ടല്ല,,
    അത് ചെയ്താൽ ഈ പ്രകൃതി ഞങ്ങൾക്ക് ഇല്ലാതാവും,,, 👍👍👍👍💪💪

  • @usha5649
    @usha5649 Рік тому +7

    Bbro അടിപ്പെളി വീഡിയോ പാട്ട് കുടിയായപ്പോ സുപ്പർ പ്പെള്ളിച്ചൂ മച്ചൻ ഒരു പാട് സ്നേഹം❤❤❤❤❤❤❤

  • @kazimambalath1438
    @kazimambalath1438 Рік тому +12

    നമ്മുടെ നാട് ബ്രോ ഒന്നും പറയാൻ ഇല്ല. താമരകുളം. ഒരു പ്രതേക വൈബ് ആണ് കേട്ടോ ❤

  • @vivekkannan7986
    @vivekkannan7986 Рік тому +12

    നമ്മുടെ നാട്‌ ❤❤❤

  • @vishnuramesh5211
    @vishnuramesh5211 Рік тому +8

    പ്രകൃതി മനോഹരമായ പാലക്കാട്‌ 👌👌👌

  • @MrShayilkumar
    @MrShayilkumar Рік тому +3

    പാലക്കാട് ❤ എവിടെ നോക്കിയാലും മനോഹരം cute മുത്തശ്ശി❤

  • @lissythomas9882
    @lissythomas9882 Рік тому +4

    എത്ര വർണിച്ചാലും മതിയാകില്ല. നല്ല അവതരണം. എല്ലാം കൊണ്ടും മനസ്സിന് കുളിർമ ഏകുന്ന നല്ല ഒരു വീഡിയോ. ഞാനും വേപ്പിൻ പൂവ് ആദ്യമായി കാണുകയാണ്. വളരെ വളരെ ഇഷ്ടമായി. നന്ദി 🙏❣️❣️

  • @twinklethomas753
    @twinklethomas753 Рік тому +9

    കണ്ടു പകുതി ആയതേയുള്ളു, ഒരു രക്ഷയുമില്ല സൂപ്പർ, ❤️❤️

  • @rejisebastian9168
    @rejisebastian9168 Рік тому +4

    B - Bro യുടെ എല്ലാ Vlogs ഉം ഞാൻ കാണാറുണ്ട് എന്താന്നറിയില്ല ഒരു വല്ലാത്ത feel പറയാൻ വാക്കുകളില്ല

  • @gopugovind7558
    @gopugovind7558 Рік тому +5

    പ്രകൃതി യെ ബഹുമാനിച്ചാൽ പ്രകൃതി നമ്മളെ സംരക്ഷിക്കും 🙏🙏🙏

  • @Prem.palakkad
    @Prem.palakkad 11 місяців тому +1

    ഞാനൊരു പാലക്കാട്‌കാരൻ ❤❤❤

  • @_pixelakku_
    @_pixelakku_ Рік тому +2

    😍

  • @vibiag343
    @vibiag343 Рік тому +5

    മച്ചാനെ ആഴ്ചയിൽ 2 വീഡിയോ ആക്ക്.... 👍👍👍👍love uuuuuuuuu broooooooooo 🌹🌹🌹🌹

  • @yasodaraghav6418
    @yasodaraghav6418 Рік тому +3

    പാലക്കാട് ഗ്രാമകഴ്ച്ചാൽ എന്ത് മനോഹരം കണ്ടിട്ട് മതിയാവുന്നില്ല

  • @nassertp8757
    @nassertp8757 Рік тому +1

    കൊല്ലം കോടിന്റെ ആകാശ സൗന്ദര്യം മുഴുവനും ഒപ്പിയെടുത്ത വീഡിയോ ...... ബി ബ്രോയും ...... അനിൽ സാറും വേറിട്ട വഴികളിലൂടെയുള്ള ഈ യാത്രകൾ തുടരട്ടെ ......ഒപ്പം ഞങ്ങളുടെ മനസ്സും ...... ആശംസകളോടെ.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @farooqmadathil9940
    @farooqmadathil9940 Рік тому +3

    സ്ഥിരം പ്രേക്ഷകൻ 👍👍 ഒര് രക്ഷയും ഇല്ല 🌹🌹🌹പൊളിച്ചു ബ്രോ

  • @sudarsananvilayil7933
    @sudarsananvilayil7933 Рік тому +2

    അനിൽ സാറിന്റെ വയർ കൂടി വരുന്നുണ്ട്. ജാഗ്രതൈ. 👌

  • @vijayakumark.p2255
    @vijayakumark.p2255 Рік тому +2

    നെല്ലിയാമ്പതിയുടെ താഴ്വാരത്തിൽ ഇത്തരത്തിലുള്ള സ്ഥലത്ത് ഒക്കെ നിങ്ങൾ രണ്ടുപേരും കൂടി എത്തുമ്പോൾ ബ്രോ ചെയ്യേണ്ടത് ഒരു രാത്രിയൊക്കെ ഇത്തരത്തിലുള്ള സ്ഥലത്ത് എവിടെയെങ്കിലും അവരുടെ കൂടെ ഒരു രാത്രി താമസിക്കാനുള്ള ഇടം കണ്ടെത്തണം. ആ രാത്രിയുടെ സൗന്ദര്യം കൂടെ ഒപ്പിയെടുത്ത് ക്യാമറയിൽ പകർത്തി അതുകൂടി ഞങ്ങളെ കാട്ടണം. പകലും രാവും അത്തരത്തിൽ പകർത്തി എടുക്കുമ്പോൾ എല്ലാംകൊണ്ടും അതൊരു മനോഹാരിത ആയിരിക്കും. നിങ്ങൾക്ക് രണ്ടുപേർക്കും ഞങ്ങൾക്കും ഒക്കെ വളരെ കൂടുതൽ അത് ആസാധ്യകരമായിരിക്കും. ഇത്തരത്തിലുള്ള യാത്രകൾ അതിനു കൂടി ശ്രദ്ധ പതിപ്പിക്കുമെന്ന് ആഗ്രഹിച്ചു കൊള്ളുന്നു 💞❤🙏

  • @actionsofachu1726
    @actionsofachu1726 Рік тому +3

    B. Bro video super ആണ്
    Ashraf ഭായുമായി അടുത്ത യാത്ര എപ്പോഴാണ് waiting ❤️

  • @Nandhu_Rider
    @Nandhu_Rider Рік тому +6

    നിങ്ങൾക് ഒക്കെ ആണ് 1m sub വേണ്ടത്. എന്ന് ആത്മാർഥമായി തോന്നിയ vlog❤

    • @muhammedfayis62
      @muhammedfayis62 Рік тому +1

      Ss.. vere oru contentum ഇല്ലാത്ത കുറെ vlogernsu ഒക്കെ million subscribers 😂..

    • @b.bro.stories
      @b.bro.stories  Рік тому

      ❤❤👍👍❤❤

  • @Thespices123
    @Thespices123 Рік тому +3

    Hi Bibin bro... താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട്.... പാലക്കാട്.. Thamil nadu വിഡിയോസ് ആണ് കൂടുതൽ ഇഷ്ടം...❤❤അതിൽ കണ്ട വിഡിയോസ് വീണ്ടും തിരഞ്ഞു കാണാറുണ്ട്...😊ഇനിയും ഒരുപാട് നല്ല village വീഡിയോസ് ചെയ്യാൻ കഴിയട്ടെ...അനിൽ സാറിനും ബിബിനും ഒരുമിച്ചു ഒരുപാട് ദൂരം സഞ്ചരിക്കാൻ സാധിക്കട്ടെ 😊 We're from Oman...

  • @azeezjuman
    @azeezjuman Рік тому +2

    മനോഹരം ബി ബ്രോ ഫോട്ടോഗ്രാഫി അതി മനോഹരം

  • @aromalen3056
    @aromalen3056 Рік тому +3

    നമസ്കാരം അതിമനോഹരമായ ഒരു വീഡിയോ 👍👍

  • @sheelapv-mm6wt
    @sheelapv-mm6wt 11 місяців тому +1

    Enikishtamulla oru karaymanu ee researching ningale pole ullavar ingane explore chwyyunnondu ee kanakazhchakal aswadikan pattunu

  • @SJ-yg1bh
    @SJ-yg1bh Рік тому +1

    വേപ്പിൻ പൂക്കളും, ആ വീടും കുറച്ചു കൂടി വ്യക്തമായി കാണിക്കേണ്ടത് ആയിരുന്നു , കാഴ്ചകളെ വർണ്ണിക്കുന്നതിനു പകരം ....

  • @saseendranpp2891
    @saseendranpp2891 Рік тому +2

    എന്താ പറയാ, വീഡിയോ വേറെ ലെവലായി. പൊളിച്ചു.👍♥♥

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +6

    Congratulation 🎉 Natural beauty of Kerala Villages!

  • @jayakuruvilla5628
    @jayakuruvilla5628 Рік тому +3

    Thanks for showing the beautiful, fantastic views of our Kerala Villages.

  • @nikhilk9989
    @nikhilk9989 Рік тому +4

    Ente palakkad ❤️❤️❤️❤️❤️

  • @Swathi-kb5vi
    @Swathi-kb5vi 9 місяців тому

    ഞങ്ങൾടെ നാട് ഇത്രയും മനോഹരമായി മറ്റുള്ളവരിലേക്ക് എത്തിച്ചതിൽ ഒരുപാട് നന്ദി ഇണ്ട്. എല്ലാവരും സ്നേഹം മാത്രം മനസ്സിൽ വച്ച് വേരാ ആസ്വദിക്ക്യ 🥰ഒരുപാട് നിഷ്കളങ്കരായ നാട്ടുകാർ ള്ള സ്ഥലാണ് അതോണ്ട് ന്നെ ഈ പച്ചപ്പും മണ്ണും ഒരു ദുഷിപ്പും കൂടാണ്ട് ഇങ്ങനെന്നെ നിലനിൽക്കണു ❤️love from ottappalam 💕

  • @muhammedjed4443
    @muhammedjed4443 Рік тому +3

    ❤മാഷാഅള്ള ❤👍🇮🇳🇸🇦🌲

  • @Rajan-sd5oe
    @Rajan-sd5oe Рік тому +5

    80 കഴിഞ്ഞിട്ടും ആ അമ്മച്ചിക്ക് കേൾവി കുറവൊന്നുമില്ല എന്ന് തോന്നുന്നു! ബാല്യത്തിൽ കഴിച്ച മായമില്ലാത്ത ഭക്ഷണ തിന്റെ ഗുണമായിരിക്കും!😄😄😄

  • @scienceon1346
    @scienceon1346 Рік тому +3

    Mayin Kutty Chettan and teacher was the main attraction of that picturesque pristine location .. indeed pure souls .. quality of video, editing and shots were amazing , great job..

  • @sujith4286
    @sujith4286 Рік тому +2

    ഇതു പോലെ ഉള്ള സ്ഥലങ്ങൾ.. ശ്രീലങ്കയിലും ഉണ്ട്..... ശ്രീലങ്കയിലെ ഇല്ല മത്തേലി..... ഇതുപോലെയുള്ള ഗ്രാമഭംഗിയുള്ള സ്ഥലങ്ങളാണ്

  • @ccprasanth
    @ccprasanth Рік тому +2

    അതിമനോഹരമായ ഒരു യാത്ര. ഒരുപാടിഷ്ടമായി...!!!!👏👏👏👏👏👌👌👌

  • @alika5566
    @alika5566 Рік тому +7

    Proud subscriber.. Superb vlog.. Nice place pickup.. Nice presentation ❤️.. Bbro pls use boot while trekking through forest..

  • @jayamenon1279
    @jayamenon1279 Рік тому +2

    LALITHYAM MANOHARITHA HRIDYA MAYA Avatharanam Ethellam Othuchernna Nalloru Video 👍🏽 Thanks BIBIN THOMAS 🙏🙏

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig Рік тому +2

    അടിപൊളി സ്ഥലങ്ങൾ 👍🏻❤️🥰

  • @harilalreghunathan4873
    @harilalreghunathan4873 Рік тому +2

    🙏മനോഹരം അനിൽ സാറിനും ബി ബ്രൊ ക്കും 🙏👍

  • @TravelingTraveler-
    @TravelingTraveler- Рік тому +2

    ബി ബ്രോ... പൊളിച്ച്..... 💫

  • @reniltk1874
    @reniltk1874 Рік тому +2

    Ammachi ishtam

  • @keerthisreejith4057
    @keerthisreejith4057 11 місяців тому

    Njngalude swantham palakkad & njngalude swakarya ahamkaram❤️💚🌴Nature beaut 😍

  • @user-cv8rv7bt4p
    @user-cv8rv7bt4p Рік тому +3

    താരതമ്മ്യേന നിലം മണ്ണിട്ടു നികത്തൽ കുറവുള്ള പ്രദേശമാണ് കൊല്ലങ്കോടിന്റെ സഹ്യനോടു ചേർന്നു കിടക്കുന്ന ഭാഗങ്ങൾ ഒരു മുപ്പതു വർഷം മുമ്പ് പാലക്കാടു ജില്ല മുഴുവനും ഇതേ പ്രകൃതി ഭംഗി ഉൾക്കൊണ്ടിരുന്ന ഗ്രാമപ്രദേശങ്ങളായിരുന്നു

  • @rajeshs4728
    @rajeshs4728 Рік тому +1

    Super grameena bhangiii palakkadu ee video namukoke samanichathinu nadhi bbroiii

  • @royJoseph-lx6uq
    @royJoseph-lx6uq Рік тому +1

    Onnum parayanilla. Heaven of kerala. Spl congrats to nikhils drone wrk. BGM songs r spr....

  • @user-dx6fr5lg3j
    @user-dx6fr5lg3j Рік тому +1

    ഹെലിക്യാം ഷോർട് പൊളി

    • @user-dx6fr5lg3j
      @user-dx6fr5lg3j Рік тому

      അതെ നല്ല സൂപ്പർ ആയിട്ടുണ്ട്

  • @razeenrock3493
    @razeenrock3493 Рік тому +1

    Travel cheyth kond samsarikkunnathaan nallath

  • @user-lb9fg4fm6c
    @user-lb9fg4fm6c 16 днів тому

    Palakkad nalla bangiyulla orupad paavam muthassi marund.

  • @salkaska9764
    @salkaska9764 Рік тому +1

    കുനിശ്ശേരി പല്ലാവൂർ റോഡ് മാത്രമാണ് പ്രശ്നം വെറു 2.5 കി.മി. പണി നടക്കുന്നതിനാൽ. പല്ലവൂർ വാമല....

  • @mohammedrafik1306
    @mohammedrafik1306 Рік тому +2

    എന്റെ നാട് പാലക്കാട്

  • @ARUNAnushka
    @ARUNAnushka Рік тому +3

    PALAKKAD DISTRICT 💖💖💖💖

  • @-._._._.-
    @-._._._.- Рік тому +2

    1:14 അതിമനോഹരം👌

    • @-._._._.-
      @-._._._.- Рік тому

      9:40 👌
      10:05 😂😂

    • @-._._._.-
      @-._._._.- Рік тому

      12:32 എന്തായാലും ശാന്ത സുന്ദരമായ സ്ഥലത്ത് മനോഹരമായ പ്രകൃതിയോട് ഇണങ്ങിയ വീട്ടിൽ ശുദ്ധ വായു ശ്വസിച്ചു അവിടെ നിന്ന് കൃഷിചെയ്ത് എടുത്ത പച്ചക്കറികളും അരിയും ചേർത്ത് ഭക്ഷണം കഴിച്ച സുഖം വേറെ തന്നെ🏡🌾🌾🌾🌾🥥🥦🥑🥥🍅🍲👌👌

    • @-._._._.-
      @-._._._.- Рік тому

      18:39 👌 ഡ്രോണ് വീഡിയോകൾ മനോഹരം പ്രത്യേകിച്ച് മനോഹരമായ സ്ഥലങ്ങളിൽ

    • @-._._._.-
      @-._._._.- Рік тому

      ബാക്കി ഡൗണ്ലോഡ്ചെയ്ത് കാണുക ആണ് ശുഭരാത്രി

    • @-._._._.-
      @-._._._.- Рік тому

      സുപ്രഭാതം☕ 36:51 ഇത് ഇന്നലെ ഡൗണ്ലോഡ് ചെയ്ത് കണ്ടത് കൊണ്ട് കമന്റ് ചെയ്യാൻ കഴിഞ്ഞില്ല അത് കൊണ്ട് നേരം വെളുത്തപ്പോൾ തന്നെ അത് പറയാൻ വിചാരിച്ചു...ഇത് പോലെയുള്ള മുനിയറകൾ പല സ്ഥലത്ത് നമ്മൾ കണ്ടിട്ടുണ്ട്..സത്യത്തിൽ മുനി യുടെ അറ തന്നെയാകാൻ ആണ് സാധ്യത....ഇത് തപസികളായ സിദ്ധൻമാരുടെ സമാധി തന്നെയാകാൻ സാധ്യത...പഴനിയിൽ ഭോഗർ സിദ്ധരുടെ സമാധി പോലെ...ഇടുക്കിയിലെ പോലെ പല പല മലകൾക്ക് മുകളിലും ഇത് കാണാൻ കഴിയും..ഇത് ഒരാൾക്ക് കിടക്കാൻ മാത്രം സാധിക്കുന്ന all in one സംവിധാനം ആണ്...മഴക്കാലത്ത് കിടന്നു കൊണ്ട് ധ്യാനിക്കാനും അതേ സമയം ഉറങ്ങാനും കഴിയും..ഇടി മിന്നലിൽ നിന്ന് രക്ഷയും കിട്ടും...

  • @asvlogalwayssmilebyanasvar6030

    Drone ഷോട്ടുകളുടെ ഭംഗി കൂടി ആയപ്പോൾ വേറെ ലെവൽ making💕

  • @mohamedshihab5808
    @mohamedshihab5808 Рік тому +2

    മനോഹരമായ കാഴ്ചകൾ ❤❤❤

  • @sambansivan6427
    @sambansivan6427 Рік тому +1

    B bro പിന്നെയും കൊതിപ്പിക്കുന്നു

  • @firozshani6790
    @firozshani6790 10 місяців тому

    Gulfil 15 varsham ayi, pakshe palakkad ente nadu, so beatiful, പച്ചയായ മനുഷ്യർ, കളങ്കമില്ല

  • @rahmathabbas6767
    @rahmathabbas6767 8 місяців тому

    Super.. B bn

  • @vijayakumark.p2255
    @vijayakumark.p2255 Рік тому +1

    ആര്യവേപ്പ് പൂത്തു നിൽക്കുന്ന പൂക്കളും അതോടൊപ്പം അതിൽ പിന്നീട് ഒരു കായ് പിടിക്കും ഒരു കുരു പോലെയുള്ള കായ്, എന്റെ തമിഴ്നാട് യാത്രകളിലൊക്കെ ഞാൻ അത് വളരെയേറെ കണ്ടിട്ടുള്ളതാണ്. അതിന്റെ കായകൾ എടുത്ത് വളരെ ഞാൻ നാട്ടിൽ കൊണ്ടുവന്നിട്ടുണ്ട് മുമ്പ്, നട്ടാൽ പിടിക്കുക ബുദ്ധിമുട്ടാണ്. അതുപോലെയാണ് കാപ്പിക്കുരു നട്ടാൽ പിടിക്കാറില്ല,അത് കിളിക്കാത്തത് എന്താന്നറിയില്ല

  • @dhanyamola6884
    @dhanyamola6884 11 місяців тому

    ഞാൻ ആദ്യമായി യാത്രയെ പറ്റി കണ്ട് തുടങ്ങിയത് നമ്മുടെ സ്വന്തം ❤ കേരളിയൻ❤ യൂട്യൂബ് ചാനൽ ആണ് .ഈ ഇടയിൽ ആണ് ചേട്ടന്മാരുടെ വീഡിയോസ് കാണാൻ തുടങ്ങിയത് . അടിപൊളി ആയിട്ടുണ്ട് super❤

  • @kssureshkumar9851
    @kssureshkumar9851 Рік тому +1

    Anil & Bibin - informative video 🙏

  • @geemonvarghese7570
    @geemonvarghese7570 Рік тому +1

    Kollangodu videos onninonnu mecham. So beautiful! ❤️❤️❤️

  • @sunithamv6706
    @sunithamv6706 Рік тому +1

    Very nice . We watch your videos regularly. It s nostalgic for me to watch your videos as I have been living overseas for 15 years . Your videos are amazing just like kerala . Keep it up .

  • @subhashinijayansubhashini1402
    @subhashinijayansubhashini1402 9 місяців тому

    Palakkad nte naadanu.... Nte manoharamaya naadu.... ❤❤❤❤

  • @nafsalcctv
    @nafsalcctv Рік тому +1

    Awesome view

  • @lissythomas9882
    @lissythomas9882 Рік тому +1

    അതിമനോഹരം👍👍👌👌🤩🤩❣️❣️

  • @santhisekhar8630
    @santhisekhar8630 Рік тому +1

    നല്ല മനോഹരമായ കാഴ്ചകൾ

  • @UsuZest-do3oo
    @UsuZest-do3oo Рік тому +1

    B ബ്രോ.. മച്ചാ... പൊളി 👌

  • @noushadnoushad7524
    @noushadnoushad7524 Рік тому +2

    Super bro ❤❤❤

  • @baijuthottungal3696
    @baijuthottungal3696 Рік тому +1

    അനിൽസറെ ബിബിൻ ബ്രോ വർണ്ണനാ തീദം ഈ കാഴ്ചകൾ ❤👍

  • @cvenugopal6112
    @cvenugopal6112 Рік тому +1

    മനോഹരം
    ഒന്നും പറയാനില്ല👌

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 Рік тому

    വൈകിയാണെങ്കിലും മനോഹരമായ കാഴ്ചകൾ കണ്ടുട്ടോ ♥️♥️♥️♥️

  • @shinyvarghese7921
    @shinyvarghese7921 11 місяців тому

    ഹോ... പഴയ ഓർമ്മകൾ വന്നു... ഇത് ആ ഏരിയ അല്ല എങ്കിലും... പാലക്കാട്!! 32 വർഷങ്ങൾക്കു ശേഷം, കഴിഞ്ഞ വർഷം ഞങ്ങൾ പോയിരുന്നു... പഴയ സ്ഥലങ്ങൾ ഒക്കെ കണ്ടു... വലിയ മാറ്റങ്ങൾ ഒന്നും ഇപ്പോഴും ഇല്ല...

  • @ranjithmenon8625
    @ranjithmenon8625 Рік тому +1

    സെക്കന്റ് പാർട് ഇന്നാണ് കാണുന്നത് , നല്ല ക്യാമറ, aerial view അതി മനോഹരം, പിന്നെ ആ ബംഗാൾ ട്രിപ്പ് ഡ്രോപ്പ് ചെയ്‌തഅതോ ഇത് മുമ്പുള്ള വീഡിയോ ആണോ good going bibin, take care❤

  • @arshadaluvakkaran675
    @arshadaluvakkaran675 7 місяців тому +2

    😮 loving from aluva

  • @johnsonsamuel3676
    @johnsonsamuel3676 Рік тому +1

    Hi Bibin bro palakkad Ethra kandaloom mathey varilla super
    View sir num Bibin um congrats
    Manacinoru kulurma enium
    Kathirikkinnu anie

  • @divyanair5560
    @divyanair5560 Рік тому +1

    Nic video beautiful place 🥰🥰🥰

  • @satheeshklr6688
    @satheeshklr6688 Рік тому +1

    Super

  • @grannysadviceforyoungergen9660

    As usual Bibin bro and Anil sir ..... Rock...
    I hope you are doing good

  • @ravindranparakkat3922
    @ravindranparakkat3922 Рік тому +1

    അടിപൊളി അടിപൊളി 🤝👍👌🙏🌹😘

  • @sibithram1983
    @sibithram1983 Рік тому +1

    💚💚💚

  • @lekshmirajendran4891
    @lekshmirajendran4891 Рік тому +1

    Ennum nilanilkatte ee manohara idam..❤

  • @rajalakshmisundaresan9623
    @rajalakshmisundaresan9623 29 днів тому

    Good narration, thanks..😊

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf Рік тому +1

    Nice place

  • @HighwayLogs
    @HighwayLogs 11 місяців тому

    Suuuuuperb ❤

  • @ansalayma1920
    @ansalayma1920 Рік тому +1

    ❤❤❤❤❤

  • @ManojKumar-ck7fg
    @ManojKumar-ck7fg Рік тому +1

    Super Video... B Bro all the best.

  • @nish4083
    @nish4083 Рік тому +2

    So beautiful..ithvare palakkad onnu explore cheyyan pattiyittilla.. ith kandappo avde povan kothiyavunnu.. babu keriya mala 😂evdeyanu? Athum koode kaanikko next😂😂