കവലെദുർഗ കൊട്ടാരം | 1100 years old Fort in deep forest | Agumbe

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 42

  • @LocationHunterBineesh
    @LocationHunterBineesh  2 місяці тому +7

    യഥാർത്ഥ കോട്ട 9-ആം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെങ്കിലും, പിന്നീട് 14-ആം നൂറ്റാണ്ടിൽ ഒരു ബെലഗുട്ടി രാജാവായ ചെലുവരംഗപ്പ ഇത് പുതുക്കിപ്പണിയുകയും വിപുലീകരിക്കുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ കേളഡി ഭരണാധികാരിയായിരുന്ന ഹിരിയ വെങ്കടപ്പ നായക കോട്ടയുടെ സംരക്ഷണത്തിനായി ഏഴ് കവാടങ്ങൾ കൂട്ടിച്ചേർത്തു. അദ്ദേഹം ഈ കോട്ടയെ ഭുവനഗിരി കോട്ട എന്ന് പുനർനാമകരണം ചെയ്തു. ഒരു ഘട്ടത്തിൽ, കോട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കൗലി ഗ്രാമത്തിൻ്റെ പേരിൽ കൗലേദുർഗ എന്നറിയപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിൽ ഹൈദരാലി ഈ കോട്ട പിടിച്ചെടുത്തു, അദ്ദേഹം കോട്ടയുടെ കാവലിനായി കാവാലു ഗരാരു എന്ന തൻ്റെ സൈനികരെ വിട്ടു. കവേലെദുർഗ കോട്ടയുടെ ഇപ്പോഴത്തെ പേര് ഈ പ്രാദേശിക പദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഹൈദരാലിയിൽ നിന്ന് ടിപ്പു സുൽത്താൻ കോട്ടയുടെ അവകാശിയായി. 1882 വരെ കവലെദുർഗ ഒരു താലൂക്ക് ആസ്ഥാനമായിരുന്നു. പിന്നീട് ആസ്ഥാനം തീർത്ഥഹള്ളിയിലേക്ക് മാറ്റി.

    • @sindhuramdileep3335
      @sindhuramdileep3335 Місяць тому

      താങ്കൾ അവർക്കു കൊടുത്ത അറിവ് ആണ്. അവരുടെ അനുഭവം.

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 3 місяці тому +15

    ഒരു രാജകൊട്ടാരം തന്നെയാണത് കാണേണ്ട കാഴ്ച തന്നെയാണത് ഈ സ്ഥലം എവിടെയാണ് ടൂറിസ്റ്റുകളെന്നുകർഷിക്കാൻ പറ്റിയ സ്ഥലമാണത് ആജലാശയങ്ങൾ കണ്ടാൽ തന്നെ മതിവരില്ല വ്ലോഗർക്ക് അഭിനന്ദനങ്ങൾ

  • @mpkuriakose3537
    @mpkuriakose3537 2 місяці тому +5

    ഇത്തരത്തിൽ ഒരു പ്രോഗ്രാം നടത്തുമ്പോൾ അല്പം പഠനം ഒക്കെ ആവാം.ASI എന്താണ് എന്ന് അറിയില്ല എന്നത് തീർത്തും നന്നായില്ല.

  • @aleenamary4844
    @aleenamary4844 2 місяці тому

    Ith government n vitt koduthoode valla horror movies oke shoot cheyam athin pattia spot❤❤❤❤❤

  • @rahamathr9624
    @rahamathr9624 3 місяці тому +1

    👌😊😊😊

  • @sreejithvn4483
    @sreejithvn4483 2 місяці тому +1

    പഴയ ഏതോ കൊട്ടാരം തകർന്നു പോയപോലെ

  • @babuss4039
    @babuss4039 2 місяці тому +1

    സൂപ്പർ വീഡിയോ 👍😍
    പല ഭാഗങ്ങളിലും ഇയാള് സംസാരിക്കുന്നത് ക്ലിയറായി കേൾക്കുന്നില്ല 😔

  • @anoopvp9475
    @anoopvp9475 3 місяці тому

    പൊളി sir❤️👌

  • @radhakrishnanks9835
    @radhakrishnanks9835 2 місяці тому +3

    പ്രാചീനമനുഷൃരുടെ നിർമ്മിതികൾ ഇടിച്ചുനിരത്തി കളയുക എന്നത് തീർച്ചയായും ഒരു മാനസികരോഗം തന്നെയാണ്.ഇന്ന് ഈമലനാട്ടിലെ പ്രാചീനനിർമ്മിതികൾ ഇടിച്ചു നിരത്തിയിട്ടിരിക്കുന്നത് പലസ്ഥലത്തും കാണാം. കാരിക്കോടു ക്ഷേത്രം,കിളിമാന്നൂർ ക്ഷേത്രം,മംഗളാദേവിക്ഷേത്രം,ഇലവീഴാപൂഞ്ചിറ ശ്രീ ഭദ്രകാളീക്ഷേത്രം മുതലായവ ഇതിനുദാഹരണങ്ങളാണ്.വീകൃതസ്വഭാവക്കാരായ ഇത്തരം മനുഷൃരുടെ ചെയ്തികളെക്കുറിച്ച് എന്തു പറയാൻ.

  • @VimalakrishnanKrishnan
    @VimalakrishnanKrishnan 2 місяці тому

    Super ❤❤❤

  • @manojkbalan004
    @manojkbalan004 2 місяці тому

    Archeological survey of India ASI

  • @sudhaisaacs3269
    @sudhaisaacs3269 2 місяці тому

    Like wise😮

  • @tennisejoseph
    @tennisejoseph 2 місяці тому +1

    എന്തൊക്കെയാണ് പറയുന്നത് മാസിലാകുന്നുന്നില്ല

  • @nisamnisam4407
    @nisamnisam4407 2 місяці тому

    ❤️🥰

  • @sudhaisaacs3269
    @sudhaisaacs3269 2 місяці тому

    Who stayed here in this lovely township

  • @Amanulla-x2d
    @Amanulla-x2d Місяць тому

    വരി അല്ല വരമ്പ് ഒരുക്കുന്നത്.

  • @BoomBagsss-b9t
    @BoomBagsss-b9t 2 місяці тому

    Audio is poor.

  • @Navintc
    @Navintc 2 місяці тому +2

    വീഡിയോ നല്ലതു തന്നെ പക്ഷേ വിവരണമില്ല എന്താണന്നോ ഏതാണന്നോ ഒന്നു വിവരിക്കാ മായിരുന്നു പറഞ്ഞിട്ടു കാര്യമില്ല ഇതു പോലുള്ള വീഡിയോ എടുത്തു പരിചയം കുറവാണ് നിങ്ങൾ നിങ്ങ ളb. ളുടെ കാര്യംമാത്ര മേ പറയുന്നുള്ളു

  • @VIJAYANT-ih7qo
    @VIJAYANT-ih7qo 2 місяці тому +2

    ഇയാൾക്ക് സംസാരിക്കാൻ അറിയില്ല

    • @LocationHunterBineesh
      @LocationHunterBineesh  2 місяці тому

      Ila brother Ipoza onnu samsarichu thodangidhu life lu …….Ellam improve Cheyam THANK YOU ❤️

  • @gueykj
    @gueykj 2 місяці тому

    photos are good. Narration is poor. See sancharam.

  • @sunnyelanjippurathu
    @sunnyelanjippurathu 2 місяці тому +1

    Ammikallalla, ആട്ട് കല്ലാ ആണ്

  • @gueykj
    @gueykj 2 місяці тому

    narration very poor.Poor audeo

  • @naseernaseer2514
    @naseernaseer2514 Місяць тому

    ഇവൻ എന്താണ് പറയുന്നത്... വെറുതെ ഒരു വീഡിയോ.. കാര്യങ്ങൾ പഠിച്ചുട്ട് വേണ്ടേ ഈ കോട്ടരാത്തിൽ കേറാൻ.... അവിടെ കണ്ടിട്ട് ഒരു പാട് കാര്യം കാണാൻ ഒണ്ട്... അത് പുതു തലാമുറക്ക് പറഞ്ഞു കൊടുക്കാൻ നല്ല അവതരണം വേണം.. ഈ കമന്റ് കണ്ടിട്ട് നീ നല്ലത് പോലെ പടിക്ക്.... ഈത് എല്ലാം കുട്ടികൾക്ക് പഠിക്കാൻ ഉള്ളത് ആണ്

  • @pranykansy7546
    @pranykansy7546 2 місяці тому +3

    കവലെദുർഗ എന്ന കോട്ടയും കൊട്ടാരവും Keladi Nayakas എന്ന വിജയ നഗര സാമ്രാജ്യത്തിന്റെ കീഴിൽ ഉള്ള ഒര് വിഭാഗത്തിന്റെതായിരുന്നു. ഹൈദർ അലി പിന്നീട് കയ്യേറി തച്ചുടച്ചതാണ് അതിലെ പല നിർമ്മിതികളും. ഇത് പിന്നീട് ടിപ്പു സുൽത്താന്റെ കൈവശമായിരുന്നു

  • @hanihani7095
    @hanihani7095 2 місяці тому +12

    ഇങ്ങനെയാണോടോ ഒരു tourist place ഷൂട്ട് ചെയ്ത് വിടുന്നത്? വളരെ മോശം, ഇതിൽ കാരൃമായി ഉള്ളത്,തൻറ കുറേ കോപ്രായങ്ങളാ...

    • @thefighter37
      @thefighter37 2 місяці тому

      സത്യം 🤝

    • @thefighter37
      @thefighter37 2 місяці тому

      കുറച്ചു വൃത്തി ആയി ഷൂട്ട്‌ ചെയ്യാൻ പഠിച്ചിട്ടു ഇ പണിക് ഇറങ്. ഇത്ര നല്ലൊരു സ്ഥലത്ത് പോയിട്ട് 👎🏻

  • @rajeevp.t1438
    @rajeevp.t1438 2 місяці тому

    Oru kuppivellam polum vangathe vannitte kuru pottunna 2 machanmar

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 24 дні тому +1

    നീ പോകുന്ന സ്ഥലം കൊള്ളാം പക്ഷേ നിൻറെ വീഡിയോയും ക്യാമറ പിടുത്തവും വളരെ മോശം