പ്രതീക്ഷിക്കാതെ ഇങ്ങനെ ഒരു കാഴ്ച.. | അതിർത്തി ഗ്രാമങ്ങൾ ഇപ്പോഴും ഇങ്ങനെയാണോ 🤔 Palakkad border

Поділитися
Вставка
  • Опубліковано 14 вер 2023
  • ഇങ്ങനെ ഒരു കാഴ്ച ഒട്ടും പ്രതീക്ഷിച്ചില്ല..
    Village Life in palakkad. Remote Village in palakkad. Palakkad tourist place.
    Seetharkund Waterfalls.Thathamangalam Bridge Kollengode.Kollengode.Kollengode village.kollengode palakkad.Chinganchira
    Chinganchira nature Temple.Chinganchira
    karuppusami temple.Chinganchira temple
    Peringottusheri kalam.Peringottusheri kalam Seetharkund.Thathamangalam aquadact
    #Palakkad#Kollengode#Palakkadvillage#Palakkadtourism#Palakkadtouristplace#Kollengodetemple
    #roadtrip#AshrafExcelrouterecords#AshrafExcel#kerala#KeralaTourism#bbrostories#routrecords

КОМЕНТАРІ • 197

  • @NL124ku
    @NL124ku 10 місяців тому +26

    വളരെ മനോഹരമായ പ്രകൃതി, വികസനം എന്നു പറഞ്ഞ് ഇതിനെ ഇല്ലാതാക്കരുത്, ഇത് നിർത്തിക്കൊണ്ടുള്ള പുരോഗമന്നെങ്കിലെ നാടിന് നിലനിൽപ്പുള്ളൂ.. നന്ദി

  • @YousafNilgiri
    @YousafNilgiri 10 місяців тому +13

    ബി ബ്രോ 😍
    മറ്റുള്ള ബ്ലോഗർ വ്യത്യസ്തമായവൻ എന്നും ഗ്രാമവും ഗ്രാമ കാഴ്ചകളും 🥰 ഒരിക്കലും നമ്മളെല്ലാം ചെന്നെത്താൻ കഴിയാത്ത നാടുകൾ അവിടുത്തെ വിശേഷങ്ങൾ ആ നാട്ടിലെ മനോഹര കാഴ്ചകൾ
    ഇത് ഒന്ന് കൊണ്ട് തന്നെയാണ് മറ്റുള്ള ബ്ലോഗർമാരിൽ നിന്നും B ബ്രോ വ്യത്യസ്തനാവുന്നത് എന്നും കൂടെയുണ്ട് കട്ട സപ്പോർട്ട് കൂടി സൗദി അറേബ്യയിൽ നിന്നും ഒരു പാവം പ്രവാസി 🥰👍🏻

  • @yasodaraghav6418
    @yasodaraghav6418 10 місяців тому +15

    കുതിരയെ കുറിച്ച് ഇതുവരെ അറിയാത്ത പലകാര്യങ്ങളും മനസ്സിലാക്കാൻ kazhinhu

  • @harilalreghunathan4873
    @harilalreghunathan4873 10 місяців тому +8

    🙏മനസു നിറഞ്ഞു അനിൽ സാറിനും ബി ബ്രോയ്ക്കും ഒരു ബിഗ് സല്യൂട്ട് ❤

  • @josephinathomas7499
    @josephinathomas7499 10 місяців тому +4

    ഇന്നത്തെ episode എന്നത്തേയും പോലെ സൂപ്പർ.. എന്നത്തേയുംകാൾ variety യും.. കുതിരകളെക്കുറിച്ചുള്ള വിവരണം പുതിയ അറിവാണ്. ഗൗതമിനെ പോലെയുള്ള ഒരു ചെറുപ്പക്കാരൻ സാധാരണയിൽ നിന്നു വ്യത്യസ്തനായി ഇത്രയും riskyയായിടുള്ള തന്റെ Passion ൽ എത്ര മാത്രം involved ആണ്. നല്ലൊരു class attend ചെയ്ത പ്രതീതി..
    പാലക്കാടൻ ഗ്രാമങ്ങളുടെ സൗന്ദര്യവും പച്ചപ്പും മനസ്സിൽ നിന്നും മായില്ല.
    B. Bros ന്റെ ഈ Vlog കൾ
    മറ്റുള്ള uTubers ൽ നിന്നും തികച്ചും വ്യത്യസ്ഥമാണ്. എത്രമാത്രം കഷ്ടപ്പെട്ടിട്ടാണ് ഞങ്ങളുടെയിടയിലേക്ക് ഓരോ എപ്പിസോഡും എത്തിക്കുന്നത്. അതിഭാവുകത്വമില്ലാത്ത സംസാര ശൈലിയും ജാഡയില്ലാത്ത പെരുമാറ്റവും നിങ്ങളുടെ പ്രത്യേകതകളാണ്. ആദിവാസിക്കുടിലുകളിൽ കഴിയുന്നവരോടും സമ്പന്നതയിൽ കഴിയുന്നവരോടും ഇടപെടുന്ന രീതിക്കു വ്യത്യാസമില്ല. രണ്ടു പേർക്കും യാത്രാമംഗളങ്ങൾ നേരുന്നു. God Bless You B Bros.... Thanks a lot 👍👍👍👍🌹🌹🌹💕💕🙏

    • @b.bro.stories
      @b.bro.stories  10 місяців тому +1

      ❤❤❤👍👍👍👍❤❤❤

  • @vijivlogs4596
    @vijivlogs4596 10 місяців тому +3

    വിപിൻ ബ്രോയുടെ കൂടെ അനിൽ സാറും കൂടി ചേരുമ്പോൾ നമ്മൾ ആ വീഡിയോയിൽ അറിയാതെ അങ്ങ് ലയിച്ചു പോകും. 🥰

  • @sarunk3609
    @sarunk3609 9 місяців тому

    Nature beauty plus informative content 👍🏻

  • @rahmathsulaiman4964
    @rahmathsulaiman4964 10 місяців тому

    Adipolli video,today like Goutham

  • @jayadevm5138
    @jayadevm5138 10 місяців тому +1

    കുതിരയെ കുറിച്ച് കുറെ കാര്യങ്ങൾ മനസ്സിലാകുവാൻ സാധിച്ചു. Thanks

  • @babu-wm6br
    @babu-wm6br 10 місяців тому +2

    No...1

  • @ArunKumar-sc6sr
    @ArunKumar-sc6sr 10 місяців тому +3

    Super. ആദ്യം മലയാളം youtuber കുതിര പറ്റി ഉള്ള വീഡിയോ. ഇനിയും പാലക്കാടൻ വീഡിയോസ് വേണം. അധികം നഗരവൽകരണം ഇല്ലാത്ത നല്ല നാട്

  • @kavyapoovathingal3305
    @kavyapoovathingal3305 10 місяців тому +1

    Beautiful video thankyou so much God bless you all ❤❤

  • @soorajmadayi1285
    @soorajmadayi1285 10 місяців тому +1

    സൂപ്പർ എപ്പിസോഡ് 🥰👌

  • @lathikadevi4467
    @lathikadevi4467 7 місяців тому +1

    Super.

  • @sheelakumary7386
    @sheelakumary7386 10 місяців тому

    Super vediyo❤

  • @mathangikalarikkal9933
    @mathangikalarikkal9933 10 місяців тому

    Valare manoharamaya video... orupadu yathra cheytha vazhikal aanu engilum engane video yil kanumpol oru sandhosham..❤

  • @seemagk6345
    @seemagk6345 10 місяців тому +3

    സൂപ്പർ വീഡിയോ.. പ്രകതി ഭങ്ങി ഫുൾ ഒപ്പി എടുത്ത വീഡിയോ.. ഒരുപാട് ഇഷ്ടമായി ❤️❤️❤️❤️

  • @kazimambalath1438
    @kazimambalath1438 10 місяців тому

    നല്ല സ്ഥലം നന്നായിട്ടുണ്ട് വീഡിയോ ❤

  • @royJoseph-lx6uq
    @royJoseph-lx6uq 10 місяців тому +1

    നമിച്ചു, ബി ബ്രോ & അനിൽ സാർ ഇങ്ങനെ കേരളത്തിൽ മറ്റെങ്ങും ഇല്ലാത്ത visuals തന്നതിന്. Spr bgm അതിലേറെ spr ആയി ഡ്രോൺ visuals

  • @manojt4021
    @manojt4021 4 дні тому

    Super vidio bro❤❤

  • @sreekumarkumar8867
    @sreekumarkumar8867 10 місяців тому +4

    Amazing Excellent So beautiful

  • @josephsebastian1858
    @josephsebastian1858 6 місяців тому +1

    V. Good place

  • @sadikmohammed5827
    @sadikmohammed5827 10 місяців тому

    👍👍

  • @sudhishns
    @sudhishns 10 місяців тому +1

    Mesmerizing Bro, keep going..

  • @Miakunji
    @Miakunji 10 місяців тому +2

    Vallaatha oru feel aanu Cityil thamasikkunna nagale pole ullarku e video kaanubol.....😊
    Bibin te samsaaram thanne adutha Veettile oru payan.
    pinne oru laalithiyam undu. Randaalum adipoli aanu keto.👍👍👍👍👍👍

  • @haneypv5798
    @haneypv5798 10 місяців тому

    വളരെ നല്ലത് 🎉🎉🎉

  • @Rajan-sd5oe
    @Rajan-sd5oe 10 місяців тому

    👍

  • @user-xf3lf8ek3i
    @user-xf3lf8ek3i 10 місяців тому

    Good

  • @sonianelson7957
    @sonianelson7957 10 місяців тому

    ന്ത്‌ മനോഹരം...❤❤❤

  • @farooqmadathil9940
    @farooqmadathil9940 10 місяців тому +2

    ഹായ് ബ്രോ പച്ചപുള്ള സ്‌ഥലം ഡ്രോൺ ഷൂട്ട് കാണാൻ അടിപൊളി 🌹🌹🌹👍👍👍👍

  • @riyasriyaskhan2892
    @riyasriyaskhan2892 10 місяців тому

    🥰🥰

  • @abeyjohn8166
    @abeyjohn8166 10 місяців тому

    👍✌🙌

  • @rejeeshrejeesh9882
    @rejeeshrejeesh9882 10 місяців тому

    Thank you b bro

  • @onthewaywithriya
    @onthewaywithriya 10 місяців тому

    👍👍👍

  • @arshadaluvakkaran675
    @arshadaluvakkaran675 10 місяців тому

    Loving from aluva

  • @srijila0002
    @srijila0002 10 місяців тому +2

    Adipoli 🤗❤️palakkad💚💚💚💖

  • @arunthampi1696
    @arunthampi1696 10 місяців тому

    ❤🙂

  • @lissythomas9882
    @lissythomas9882 10 місяців тому +2

    Super video,👌👌👍👍❣️❣️

  • @vineshariyakode6963
    @vineshariyakode6963 10 місяців тому +2

    Adipoli video ❤❤

  • @justinethomas5656
    @justinethomas5656 10 місяців тому

    Super

  • @abuthahirpkd3871
    @abuthahirpkd3871 10 місяців тому

    Super video broo

  • @SahadCholakkal
    @SahadCholakkal 10 місяців тому +3

    പാലക്കാട്‌ 👌😍

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 10 місяців тому +2

    Nice video

  • @sudhia4643
    @sudhia4643 10 місяців тому +2

    First. Like. 👍

  • @sallycasido655
    @sallycasido655 10 місяців тому +2

    Wow for watching this video of you.B .bro i remember my horse 🐴🐴 in our province nice vedio happy watching from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻

  • @7notesMusics
    @7notesMusics 10 місяців тому

    തത്ത മംഗലം എന്ന് ആദ്യമായിട്ട് കേക്കുന്നത് സല്ലാപം മൂവിയിൽ ആണ്. അതിൽ ദിലീപിന്റെ കഥാപാത്രം മാള ചേട്ടന്റെ കതപാത്രത്തോട് പിണങ്ങുമ്പോൾ ഇടയ്ക്കിടെ പറയുന്നുണ്ട്. ഞാൻ തത്ത മംഗലത്തേക്ക് പോകും എന്ന് ❤... വളരെ മനോഹരമായ സ്ഥലം ❤👍

  • @ummerfarooq9156
    @ummerfarooq9156 10 місяців тому

  • @lilrabmedia
    @lilrabmedia 10 місяців тому

    So beautiful 😻❤️❤️❤️ u should get more attention in UA-cam world 🌍. Soon u will😊

  • @shahasvk
    @shahasvk 10 місяців тому

    Anil sir fan from Egypt

  • @balucbabu3138
    @balucbabu3138 10 місяців тому +2

    👍👍👍👍

  • @mlayli370
    @mlayli370 10 місяців тому +1

    സൂപ്പർ

  • @ismailch8277
    @ismailch8277 10 місяців тому +1

    super👍👍

  • @user-gl1zi7pk9g
    @user-gl1zi7pk9g 10 місяців тому +2

    Beautiful ❤❤.

  • @sibithram1983
    @sibithram1983 10 місяців тому

    ❤️❤️❤️

  • @nassertp8757
    @nassertp8757 10 місяців тому +1

    കുതിര വീഡിയോ തകർത്തു ......❤❤❤❤❤❤❤❤❤❤❤❤❤

  • @shajijoseph7425
    @shajijoseph7425 10 місяців тому +2

    Good ❤❤👏

  • @kunhavaalambattil1329
    @kunhavaalambattil1329 10 місяців тому +1

    അടിപൊളി ബി ബ്രോ അനിൽ സാർ ❤❤❤❤❤❤❤

  • @mohdmusthafa841
    @mohdmusthafa841 10 місяців тому +1

    Goutham bro vere level ✌

  • @dilipp4411
    @dilipp4411 10 місяців тому

    OMG in Kerala

  • @harisaa1587
    @harisaa1587 10 місяців тому +1

    കുതിരയുടെ സൗണ്ട് അത്രയ്ക്കും പെർഫെക്റ്റായി ഇന്നേവരെയും ഒരു കുതിരയും ചെയ്തുവെന്ന് വിചാരിക്കുന്നില്ല😅

  • @kuttialthani4804
    @kuttialthani4804 10 місяців тому +1

    adipoli

  • @hareeshmadathil6843
    @hareeshmadathil6843 10 місяців тому +1

    പൊളിച്ചു

  • @nishathankachan6924
    @nishathankachan6924 10 місяців тому +1

    Super ❤💕💞❤❤♥️♥️💞💞💞

  • @travelworldpts9120
    @travelworldpts9120 10 місяців тому

    ചുന്ദര 🤣🥰❤

  • @amminimeppat5922
    @amminimeppat5922 10 місяців тому +2

    നടക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാരുണ്യ പ്രവർത്തകയാണ്. 71 വയസ്സായ ഒരു മുത്തശ്ശി കാണാൻ മോഹം

    • @b.bro.stories
      @b.bro.stories  10 місяців тому

      എവിടെ ആണ്.. സ്ഥലം

  • @jayarajankjayarajank6336
    @jayarajankjayarajank6336 10 місяців тому +2

    B brovinum anil sarinum ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🌹🌹🌹🌹

  • @ravindranparakkat3922
    @ravindranparakkat3922 10 місяців тому +2

    👍👌💕🤝

  • @rajalakshmisubash6558
    @rajalakshmisubash6558 10 місяців тому +1

    💝💝💝💝

  • @Rajan-sd5oe
    @Rajan-sd5oe 10 місяців тому +1

    ഒരു കഥ!, ഒരു കുതിര കഥ!👍👍👍👍👍👍👍👍👍👍

  • @vishnuviswanath8520
    @vishnuviswanath8520 10 місяців тому +2

    Ente nade🥰

  • @ameerrealameerreal4585
    @ameerrealameerreal4585 10 місяців тому +1

    Muthe❤❤❤

  • @peace3114
    @peace3114 10 місяців тому +1

    Thanks 👍🎉

  • @sreelakshmiuday8835
    @sreelakshmiuday8835 10 місяців тому +1

    Hai bro super

  • @priyankakaliyath41
    @priyankakaliyath41 10 місяців тому +2

    👍👍👍👍🥰🥰❤️

  • @lviews1197
    @lviews1197 10 місяців тому

    Anil sir powli endhengilum choothich manasilaakkunna bagam vannal thakarkkum, aa samayam bbro camera man

  • @ansalayma1920
    @ansalayma1920 10 місяців тому

    ❤♥️♥️❤❤

  • @IchuAnuvlogs
    @IchuAnuvlogs 10 місяців тому +2

    👍🏻❤

  • @monishajayesh8702
    @monishajayesh8702 8 місяців тому

    Ente veede Thathamangalam ane

  • @sangeeth75
    @sangeeth75 10 місяців тому +4

    Happy and safe journey bro.❤

  • @arunjoseph5760
    @arunjoseph5760 10 місяців тому +2

    Love from idukki😌❤

  • @devavineeth5469
    @devavineeth5469 10 місяців тому +1

    Yedhaniswami enne veddannokkeparajunnikeettalla sheriyana

  • @bibeeshsouparnika677
    @bibeeshsouparnika677 10 місяців тому +1

    🎈🎈🎈🙏

  • @mohanpt7110
    @mohanpt7110 10 місяців тому +1

    🙏യാത്ര മംഗളം നേരുന്നു 🙏

  • @madhukumark.m5381
    @madhukumark.m5381 10 місяців тому +2

    Nicely presented bipin❤

  • @gopikasai6293
    @gopikasai6293 10 місяців тому +1

    Ente nadu chemmanampathi....❤❤❤❤❤

  • @aneeshmahientertainment
    @aneeshmahientertainment 10 місяців тому +2

    👍👍👍❤❤❤❤❤👍👍👍👍👍👍👍

  • @manuserb5181
    @manuserb5181 10 місяців тому +2

    മനോഹര വീഡിയോ...congratz

  • @k.c.thankappannair5793
    @k.c.thankappannair5793 10 місяців тому +3

    Happy journey 🎉

  • @manojmenon2855
    @manojmenon2855 10 місяців тому +1

    Gouthamgambheer...... Manojmanjapra. Gvr.

  • @sameerm4485
    @sameerm4485 10 місяців тому +2

    Hi

  • @ajithkumarm.k8538
    @ajithkumarm.k8538 10 місяців тому +1

    കള്ള് വ്യവസായം ഉള്ള സ്ഥലം കൂടിയാണ് ഇത്. കള്ള് ചെത്തുന്നതിന്റ ഒരു വീഡിയോ ചെയ്യ്താൽ നന്നായിരിക്കും.

  • @-._._._.-
    @-._._._.- 10 місяців тому +2

    0:30 അതിമനോഹരം

    • @b.bro.stories
      @b.bro.stories  10 місяців тому +1

      ❤❤❤

    • @-._._._.-
      @-._._._.- 10 місяців тому

      11:11 --11:30 അപ്പോൾ നിന്നുറങ്ങുന്നവർ ആനക്ക് പുറമെ കുതിരയും👍👍

    • @-._._._.-
      @-._._._.- 10 місяців тому

      12:06 😊😀🐴🐎

    • @-._._._.-
      @-._._._.- 10 місяців тому

      17:37 പുതിയ അറിവ്‌👍

    • @-._._._.-
      @-._._._.- 10 місяців тому

      21:19 👍

  • @haristk2048
    @haristk2048 10 місяців тому +1

    Hi...

  • @majeedtm9550
    @majeedtm9550 10 місяців тому +1

    B bro പറ്റുമെങ്കില്‍ നീലഗിരി. Gudaluril ഒന്ന് വന്ന് ഒരു Vlog ചെയ്തതു കൂടെ

  • @nasarma231
    @nasarma231 10 місяців тому

    Kaalam kazhnjhalum ninghalle janam orkkum teercha grama banghi specialist

  • @anjoissacgeorge3917
    @anjoissacgeorge3917 10 місяців тому

    Chettane cheriya jayasurya da face cut undaa

  • @muraleedharanomanat3939
    @muraleedharanomanat3939 10 місяців тому +1

    Hai

  • @appup1949
    @appup1949 10 місяців тому +2

    B. BRO എങ്ങനെയുണ്ട് ഞങ്ങളുടെ ജില

  • @ranjithmenon8625
    @ranjithmenon8625 10 місяців тому

    ഹായ് ബിബിൻ, അനിൽസർ, നമസ്കാരം, നല്ല വലോഗ്❤❤❤

  • @AJMALKKR
    @AJMALKKR 10 місяців тому

    Why you not add episode number... your video is good but not have continusion