അഷറഫ് ബ്രോയുടെ പേരിൽ ഏതോ ഒരു വ്യക്തി ഫേക്ക് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് തട്ടാൻ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങൾ കിട്ടും ക്യാഷ് കിട്ടും എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ രണ്ടുപേരുടെ പേരിലും ടെലിഗ്രാം അക്കൗണ്ട് നിലവിലില്ല ആയതിനാൽ അവർ പറയുന്ന പ്രകാരം അവരുടെ ചതിക്കുഴിയിൽ വീണ് വഞ്ചിതരാകാതിരിക്കുക thank you.. ❤

@@Shahe_Madavoor ദരിദ്രം undakunnath എങ്ങനെ യാണ് turist കൾ വരും ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണാൻ ഷൂട്ടിംഗ് ചെയ്യുവാൻ ആളുകൾ വരും കൃഷി ചെയ്യാം അങ്ങനെ വരുമാന മാർഗങ്ങൾ ഒരുപാട് ഉണ്ടല്ലോ.
എൻറെ ജീവിതത്തിലെ ഒരു അഞ്ചു വർഷകാലം പാലക്കാടിൻ്റെ കിഴക്കൻ മേഘലയിൽ ജീവിച്ചു .ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ നിമിഷങ്ങൾ സമ്മാനിച്ച പാലക്കാടൻ ഗ്രാമങ്ങളും,സുഹൃത്ത് ബന്ധങ്ങളും ഒരിക്കലും മറക്കില്ല .🥰♥️🥰
ഞാനൊരു പത്തനംതിട്ട ജില്ലക്കാരനാണ് പാലക്കാട് ഒരുപാട് കയറിയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഞാൻ ജീവിക്കാനാഗ്രഹിക്കുന്ന ഭൂമിയും പാലക്കാടിനെ മണ്ണാണ് ഒരുപാട് ഒരുപാട് ഇഷ്ടമാണ് അവിടുത്തെ മണ്ണും അവിടുത്തെ ആൾക്കാരെ നിഷ്കളങ്കരായ മനുഷ്യരാണ്
ഉവ്വ്, നിഷ്കളങ്കർ 😏, പുറത്ത് നിന്ന് നോക്കുന്നവർക് അങ്ങനെ ഒക്കെ തോന്നും, എല്ലാവരെയും അല്ല ഞാൻ പറഞ്ഞത്, എല്ലാ സ്ഥലത്തും ഉള്ള ഉഡായിപ്പും ഇവിടെയും ഉണ്ട്, ജീവിത അനുഭവം കൊണ്ട് പറയുന്നത് ആണ്, പുറത്ത് നിന്ന് ആര് വന്നാലും എല്ലാവരും നല്ല സ്നേഹം ഉള്ളവർ തന്നെ, അഭിനയിക്കാൻ കഴിവുള്ളവർ എല്ലായിടത്തും ഉണ്ട്, സ്വന്തം നാട് തന്നെ ആണ് നല്ലത്, ബാക്കി എല്ലാം അക്കര പച്ച. ആലപ്പുഴ ജില്ലയിൽ നിന്ന് പാലക്കാട് ജില്ലയിൽ വിവാഹം കഴിച്ചു വന്ന ഞാൻ 😣
ഞൻ പാലക്കാട്ടുകാരി ആണ് എല്ലാ വീക്കും ഒന്ന് കറങ്ങാൻ ഇറങ്ങും പാലക്കാട് തന്നെ പോയ സ്ഥലം തന്നെ വീണ്ടും പോവും മനസൊന്ന് തണുക്കാൻ മറ്റെവിടെയും പോവാൻ തോന്നിട്ടില്ല പോയിട്ടിട്ടുണ്ട് പക്ഷെ എന്റെ നാട് തന്ന ഫീൽ മറ്റൊരിടത്തും കിട്ടിയില്ല പാലക്കാടിന്റെ ഭംഗി വേറെ ഒന്ന് ആണ് ❤️❤️❤️❤️❤️❤️
അതിമനോഹരം.. എത്ര സുന്ദരമാണ് നമ്മുടെ നാട് .... ആ കാഴ്ചകളുടെ മനോഹാരിത നഷ്ടപ്പെടുത്താതെ ഞങ്ങളിലെത്തിക്കുന്ന പ്രീയ ബിബ്രോയ്ക്കും, സാറിനും ഹൃദയം നിറഞ്ഞ ആശംസകൾ ...

30 വർഷം മുൻപേ പാലക്കാടൻ ഗ്രാമത്തിൽ ജോലിചെയ്തപ്പോൾ ഉണ്ടായ അനുഭവം എന്നും മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നു. കൊല്ലംകോട് മുതലമടയും കുറ്റിപ്പാടവും എല്ലാം എന്നും നിഷ്കളങ്കരായ ഗ്രാമീണരുടെയും കാർഷിക സമൃദ്ധിയുടെയും സമ്പന്നമായ ഓർമ്മകളാണ് മനസ്സിൽ ഓടിയെത്തുന്നത്
ഒരു രക്ഷയും ഇല്ലാത്ത സ്ഥലമാണ് പാലക്കാട് കൊല്ലങ്കോട് 💚. ഏറെ സ്നേഹമുള്ള നാട്ടുകാരും അതിമനോഹരമായ പ്രെകൃതിയും❤️. ചെല്ലൻ ചേട്ടന്റെ കടയിൽ ഞങ്ങളും കേറിയിരുന്നു ഒരുപാട് സ്നേഹത്തോടെയുള്ള പെരുമാറ്റം 🥰. ഉറപ്പായും ഇവിടെ പോയാൽ നമ്മുടെ കണ്ണും മനസും നിറയും. ഉറപ്പായും പോയിരിക്കേണ്ട സ്ഥലം ❤️. കൊല്ലങ്കോട് പ്രകൃതി ക്ഷേത്രവും സീതാർകുണ്ട് വെള്ളച്ചാട്ടം എല്ലാം അതിമനോഹരം 💕
മനോഹര൦ എന്നല്ല.. അതി മനോഹര൦. 👌പാലക്കാടെ൯ കാഴ്ചകൾ കണ്ടതിൽ സന്തോഷം.. ഇത്രയും സുന്ദരമായ പ്രകൃതി നമ്മുടെ കേരളത്തിലുണ്ട് എന്നതിൽ അഭിമാനം😌. ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. നല്ല അവതരണം. നല്ല ശബ്ദം 👍
ഭയങ്കര സന്തോഷവും ആനന്ദവും ആണ് എനിക്ക് കാരണം തൃശ്ശൂരിന്റെ മകളായും പാലക്കാടിന്റെ മരുമകളായി എനിക്ക് ജീവിക്കാൻ സാധിക്കുന്നു. കഴിഞ്ഞ 10 വർഷമായി ഞാൻ ഞങ്ങളുടെ പാലക്കാടിന്റെ സൗന്ദര്യം ഇതേ ഗ്രാമ ഭംഗി ആസ്വദിച്ച് ഇവിടെ ഒരു സാദാ മൃഗ ഡോക്ടർ ആയി ജീവിക്കുന്നു🤩🤩
ഞാൻ ഒരു കോട്ടയംകാരനാണ്. പക്ഷേ എന്റെ ഒട്ടുമിക്ക ബന്ധുക്കളും തൃശൂർ പാലക്കാട് ജില്ലകളിലാണ്. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതലേ ഈ രണ്ട് ജില്ലകളുമായി വളരെ അടുത്ത ബന്ധം ഉണ്ട്. പാലക്കാടൻ ഗ്രാമങ്ങളായ പല്ലാവൂർ, പല്ലശന, കോങ്ങാട്, കൊല്ലങ്കോട്, കൽപ്പാത്തി, നെന്മാറ അതുപോലെ തൃശ്ശൂർ വടക്കാഞ്ചേരി, പുള്ള്, വാഴാലി തുടങ്ങിയവ ഒക്കെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ ആണ്. ഞാൻ ജനിച്ചു വളർന്ന എന്റെ കോട്ടയം കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം പാലക്കാട് തന്നെയാണ്❤️❤️
B bro... ഒരു video കാണുമ്പോൾ തോന്നും നാട്ടിൽ വന്നിട്ട് ഇവിടേക്ക് വരാമെന്നു, പിറ്റേന്ന് മറ്റൊരു video കാണുമ്പോൾ തോന്നും എങ്കിൽ ഇവിടേക്ക് പോവാമെന്നു, ഇനി എന്തായാലും ഞാൻ ഉറപ്പിച്ചു, പാലക്കാട് ഈ ഒരു ചായക്കടേന്നു ഒരു ചായ കുടിച്ചിട്ടേ, തീരുമാനിക്കുള്ളൂ അടുത്തത് എവിടേക്ക് പോവണമെന്ന്, പറയാൻ വാക്കുകളില്ല, എന്തു മനോഹരമായ സ്ഥലം, അതും നമ്മുടെ സ്വന്തം കേരളത്തിൽ... പൊളി 👌🏼👌🏼👌🏼👍🏻👍🏻👍🏻എന്നും പറയുംപോലെ തന്നെ വീഡിയോ ഒരു രക്ഷയും ഇല്ല, 👌🏼👌🏼👌🏼സന്ദർഭത്തിന് അനുസരിച്ചുള്ള BGM 👌🏼👌🏼👌🏼എവിടുന്ന് പഠിച്ചു ഇങ്ങനെയൊക്കെ edit ചെയ്യാൻ.... മൊത്തത്തിൽ പറഞ്ഞാൽ എല്ലാം കൊണ്ടും അതിമനോഹരം... 🥰🥰🥰😘😘♥️♥️♥️♥️💞💞👌🏼👌🏼👌🏼👌🏼👍🏻👍🏻👍🏻👍🏻
അനിൽസാർ. ബിബിൻ ബ്രോ.. 🙏💙ബ്രോ.. പാലക്കാടൻ കാഴ്ചകൾ വളരെ ഭംഗിയായി.. നിങ്ങളുടെ ഓരോ episode കളും വളരെ ശാന്തമായ മനസ്സിൽ മടിപ്പ് തോന്നാത്ത അവതരണ ശൈലിയും.. വീണ്ടും കാണാനുള്ള ഒരു പ്രചോദനവും എനിയ്ക്ക് കിട്ടിയിട്ടുണ്ട്.... അത്രയ്ക്ക് ഇഷ്ട്ടം..👌ബിബിൻ ബ്രോയ്ക്ക് ഇങ്ങനെയുള്ള സീനറികൾ ഇഷ്ട്ടാമാണെന്ന് തോനുന്നു.. ബ്രോ വീഡിയോ... ഒരുപാട് ഇഷ്ടപ്പെട്ടു... സൂപ്പർ.... 👌സൂപ്പർ.... 👌👌💙❤️💚💙❤️💚💙❤️💚💙❤️💚🌼👍
കുറെ വര്ഷങ്ങള്ക്കു മുമ്പ് ഞാൻ കൊല്ലം കോട്ടിലെ ഒരു സ്ഥിരം സന്ദർശകൻ ആയിരുന്നു. അവിടെ എനിക്ക് കുറച്ചു സ്ഥലം ഉണ്ടായിരുന്നു. കുറെ സാങ്കേതിക കാരണങ്ങളാൽ അതൊക്കെ വിറ്റു നാടുവിടേണ്ടിവന്നു. മനോഹരമായ സ്ഥലം ഒക്കെ തന്നെ. ഇടക്ക് പോയി വരാൻ കുഴപ്പമില്ല പക്ഷെ നഗരങ്ങളിലിൽ താമസിച്ചു ശീലിച്ചവർക്കു അവിടത്തെ താമസം അത്രയ്ക്ക് സുഖകരം ആയിരിക്കില്ല.
കാവശ്ശേരി ഉൾപ്പെടെയുള്ള പാലക്കാടിന്റെ അത് ഈസ്റ്റ് സൗത്ത് സൈഡ് ആണ് എന്ന് തോന്നുന്നു. ഫിലിം ഫീൽഡുമായി ഞാൻ അവിടെ വന്നിട്ടുണ്ട്. നെൽപ്പാടങ്ങളിലെ നടുവിൽ ഒരു തീയറ്റർ ഉൾപ്പെടെഅതിനോട് ചേർന്ന് പാടങ്ങളുടെ നടുവിലൂടെ ഒരുഅന്നത്തെ കാലത്ത് ഒരു ടാറിങ് മനോഹരമായ റോഡ് ഇപ്പോൾ 35 വർഷമാകും അവിടെനിന്നും ആ പഴയങ്ങാടി സൈഡിൽ ഒരു ആഞ്ജനേയക്ഷേത്രം ഉൾപ്പെടെ കാണാൻ പോയിരുന്നു. ശരിക്കും ക്ഷേത്രം പാറയുടെ മുകളിൽ പാറക്കെട്ടിനുള്ളിൽ തന്നെ തീർത്തിരിക്കുന്നതാണ്. ആ വർഷത്തെ തുലാമാസം ഒന്നാം തീയതി ആയിരുന്നു ക്ഷേത്രത്തിൽ ദർശനം നടത്തിയത്.വിവരിക്കാൻ കഴിയാത്തത്ര ഒരു മനോഹാരിതയായിരുന്നു അത്. കഴിയുമെങ്കിൽ ഗുഗി ൽ സെർച്ച് ചെയ്തു അവിടെ പോകണം. പാലക്കാട് ജില്ല തന്നെയാണ്. അന്നു നല്ല മഞ്ഞുള്ള കാലമായതുകൊണ്ട് വെളുപ്പിന് പാറക്കെട്ടിന്റെ മുകളിൽ ചവിട്ടിയപ്പോൾ ശരീരത്തിന് ഉള്ളിലേക്ക് തണുപ്പ് അരിച്ചങ്ങനെ കയറുകയായിരുന്നു. ആ നിർവൃതി ഒന്നും പറഞ്ഞറിയിക്കാൻ കഴിയാത്തത്രേ സുഖമുള്ളതായിരുന്നു 🌹🙏
അന്ന് തമിഴ്നാടിന്റെ ഭാഗത്തുനിന്നും അടിക്കുന്ന നല്ല തണുത്ത കാറ്റ് പാലക്കാടൻ ചുരം വഴി കടന്നു വരുമായിരുന്നു. ആ കാറ്റടിക്കുമ്പോൾ ശരീരം കിടുകിട വിറയ്ക്കുമായിരുന്നു. ആ കാറ്റിനോടൊപ്പം അവിടെ നിന്നും വരുന്ന വളരെ കുഞ്ഞു കുരുവികൾ ഉണ്ടായിരുന്നു. റൂമൊക്കെ തുറന്നിട്ടാൽ നൂറുകണക്കിന് കുരുവികൾ റൂമിലേക്ക് പറന്നു വരുമായിരുന്നു എന്തു മനോഹരമായ കാലമായിരുന്നു അതൊക്കെ മകര മാസത്തിൽ ഒക്കെ മഴപെയ്യുന്നതുപോലെയായിരുന്നു അന്ന് മഞ്ഞ് പെയ്യുന്നത്. കാലാവസ്ഥയിൽ വന്ന മാറ്റം ആ മഞ്ഞു പെയ്തൊക്കെ ഇന്ന് ഇല്ല. എല്ലാം മനുഷ്യൻ വരുത്തിവെക്കുന്ന വിന, പ്രകൃതിയെ ശരിക്കും അവൻ ശൂഷണം ചെയ്യുകയാണ്. ഇപ്പോൾ ഉത്തരാഖണ്ഡിൽ 2 ചെറിയ ഭൂകമ്പം കഴിഞ്ഞുഎന്താണാവോ ഭയം തോന്നുന്നു.🌹🙏
പാലക്കാട് Civil സ്റ്റേഷനിൽ കുറേ വർഷം ജോലി ചെയ്തിട്ടുണ്ട്. ഈ പറഞ്ഞ ഗ്രാമീണ ഭംഗി കാണാൻ സാധിച്ചില്ല . ഇത്തരം സുന്ദര കാഴ്ചകൾ ഈ അന്യ രാജ്യത്ത് എത്തിച്ചു തന്ന ബിബിനും അനിൽജിക്കുo നന്ദി
അതിമനോഹരം ഗ്രാമീണകഴ്ചകൾ ഇഷ്ടമുള്ളവർക്ക് ഇതൊരു അനുഭൂതിയാണ്. പശ്ചാത്തല സംഗീതവും sooper, ഹാ ഗ്രാമീണ സൗന്ദര്യമേ എന്ന പഴയ ആസ് പാട്ടുകൂടി ചേർക്കാമായിരുന്നു. എന്തൊക്കെയായാലും മനസ്സ് കുളിർന്നു, നന്ദി.
Congratulations dear Bibin for achieving the mile stone - 100,000 subscribers. Your sheer determination, strenuous efforts and perseverance have paved the way for this tremendous achievement. Wish you more and more success in future as you tread forward to accomplish your dreams and passions. So happy for you and proud to be your partner in exploring this world. Last but not least, extremely thankful to the esteemed viewers of B_bro_stories, with out them this could never have happened…
ഞാൻ ആലപ്പുഴയിൽ ആണ്.. പക്ഷെ എന്റെ ഭർത്താവിന്റെ വീട് കൊല്ലങ്കോട് ആണ്.. പാലക്കാട് ഇഷ്ടം ആയത് കൊണ്ട് ഒരു പാലക്കാട് കാരനെ പ്രേമിച്ചു കെട്ടി.. കുട്ടികൾ എന്റെ നാട്ടിൽ പഠിക്കുന്നത് കൊണ്ട് എല്ലാ വെക്കേഷൻ ടൈമിലും ഞങ്ങൾ പാലക്കാട് വരും.. എന്റെ നാട് പൊളി ആണ്... കുട്ടനാടും പാലക്കാടും ചേർന്നപ്പോൾ അടിപൊളി... 😁😁😁
സിനിമാതാരം ജയസൂര്യയ്ക്ക് പിറക്കാതെ പോയ അനിയാ, പാലക്കാടൻ കാഴ്ചകൾ അതിമനോഹരം 👌👌👌👌👌,സിനിമയിലും ഇതുപോലുള്ള vedeos ലും കണ്ടിട്ടുണ്ടന്നല്ലാതെ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല
പാലക്കാട് തന്നെയാണ് ഞങ്ങളുടെ ജീവിതം ,ഈ പകർത്തിയത് പാലക്കാടിന്റെ സൗന്ദര്യത്തിന്റെ ലക്ഷത്തിലൊരംശം പോലുമായില്ല , തമിഴ് ചരിത്രവും പാരമ്പര്യവും കുടികൊള്ളുന്ന ഹൃദ്യഭൂമിയാണ് പാലക്കാടൻ ഉൾഗ്രാമങ്ങൾ ,ഒ വി വിജയൻെറ ഖസാക്കിന്റെ ഇതിഹാസവും ,വൈലോപ്പിള്ളി കവിതകളും ,ജനിച്ച മണ്ണ് ,സിനിമാലോകത്തെ സംഗീത ഇതിഹാസം വിശ്വനാഥനും ,തിരഞ്ഞെടുപ്പ് കമ്മീഷനെ ജനാധിപത്യത്തിൻെറ പരിചയാക്കിയ ടി എൻ ശേഷനും ,ജനിച്ച മണ്ണ് , തമിഴ് വംശാവലിയുടെ നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള സ്മൃതിസുകൃതം. ,ബ്രാഹ്മണർ ,മുതലിയാർ ,ചെട്ടിയാർ ,രാവുത്തർ തുടങ്ങി തമിഴ് വംശാവലിയുടെ നാട്,രഥോൽസവം ,കൊങ്ങൻപട ,നെമ്മാറവേല ,ശൂരൻപോര് ,കതിർ ,കുമ്മാട്ടി , ആയുധപൂജ ,കൊലു ,തൈപൊങ്കൽ ,കാവടിയേന്തൽ ,മാരിയമ്മൻ പൂജ , ഇങ്ങനെ പാലക്കാട് മാത്രം നിലനിൽക്കുന്ന പുരാതന ഉത്സവങ്ങൾ എല്ലാം ഞങ്ങൾ ഹൃയത്തിലേറ്റി നടക്കുന്നു , ഞങ്ങൾക്ക് പോലും എത്ര ആസ്വദിച്ചാലും മതിവരാത്ത പ്രകൃതിരമണീയതയാണ് ഈ നാട്
Thankyou Bbro എൻ്റെ നാടും വീടും ഒക്കെ മിസ്സ് ചെയ്തു പലപ്പോളും വിഷമിക്കരുndu പാലക്കാടൻ വില്ലേജ് കാണിച്ചു തന്നപ്പോൾ വല്ലാത്ത ഒരു feel ഞാൻ 30year മുൻപ് പാലക്കാട് പോയിട്ടുണ്ട്
B. Bro.. നല്ലഅവതരണം ഞാൻ പലക്കാട് ചിറ്റൂർ. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്രകാര്യങ്ങളുണ്ട് .. പാലക്കാട് .ഒ.വി.വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം വായിച്ചിട്ട് ഒരിക്കൽകൂടി വരൂ.. തസ്രാക്കും.. ബ്രിട്ടീഷ് പാലവും നാട്ടുവഴികളുമൊക്കെ.. കണ്ട് .. താമസിച്ച് മടങ്ങാം...
അഷറഫ് ബ്രോയുടെ പേരിൽ ഏതോ ഒരു വ്യക്തി ഫേക്ക് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് തട്ടാൻ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങൾ കിട്ടും ക്യാഷ് കിട്ടും എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ രണ്ടുപേരുടെ പേരിലും ടെലിഗ്രാം അക്കൗണ്ട് നിലവിലില്ല ആയതിനാൽ അവർ പറയുന്ന പ്രകാരം അവരുടെ ചതിക്കുഴിയിൽ വീണ് വഞ്ചിതരാകാതിരിക്കുക thank you.. ❤
അങ്ങനെയോ ! സൂക്ഷിക്കണമെല്ലോ...
I got Telegram message but not replied. Thanks
@salu vlog🥰 fraud please be careful
100 k bro
Ok
കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ല പാലക്കാട് തന്നെ 👌😍
അഷറഫ് ബ്രോയുടെ പേരിൽ ഏതോ ഒരു വ്യക്തി ഫേക്ക് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് തട്ടാൻ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങൾ കിട്ടും ക്യാഷ് കിട്ടും എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ രണ്ടുപേരുടെ പേരിലും ടെലിഗ്രാം അക്കൗണ്ട് നിലവിലില്ല ആയതിനാൽ അവർ പറയുന്ന പ്രകാരം അവരുടെ ചതിക്കുഴിയിൽ വീണ് വഞ്ചിതരാകാതിരിക്കുക thank you.. ❤
@@b.bro.stories ok ബിബിൻ ബ്രോ 😍👍🏻
സത്യം ❤
Palakkad is clean and green village. I am from kollengode. Everything is fine.
Kollengode is heaven..am too from kollengode
കേരളത്തിന്റെ എവിടെ വികസനം വന്നാലും congret കെട്ടിടങ്ങൾ വന്നാലും പാലക്കാട് വരാതിരിക്കട്ടെ എന്നും ഇങ്ങനെ നിന്നാ മതി 🙏🏼😊👍
ഷൊർണൂർ നിലമ്പൂർ റൂട്ടിൽ വാടാനം കുറിശി to ഷൊർണൂർ ഒന്ന് പോയി നോക്കൂ....
Paalakkadullavar ennum dharidryam aayi jeevikkanam ennaan thangal udeeshikkunnad.
@@Shahe_Madavoor ദരിദ്രം undakunnath എങ്ങനെ യാണ് turist കൾ വരും ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണാൻ ഷൂട്ടിംഗ് ചെയ്യുവാൻ ആളുകൾ വരും കൃഷി ചെയ്യാം അങ്ങനെ വരുമാന മാർഗങ്ങൾ ഒരുപാട് ഉണ്ടല്ലോ.
@@vishnunooniyil4248 malayala thanima ennokke parachilee ulloo ippozThe alugal kurach padippndengil . Europe kudikayaran agrahikkunnavaraan 99% avde oru malayalithanimayum kanunnillalloo. Nalla unnadamaaya jeevida nilaavaram athuthanne ellarum agrahikkunnad. Chaliyim mannum patti jeevikkunna kalam kazinn.
@@vishnunooniyil4248 naadu development veenam athiloode alugalk thozilum unnadamaaya nilvaramulla jeevidavum. Athan ippo Avshyam
എന്ത് സുന്ദരമാണ് നമ്മുടെ നാട് കാണാൻ നമ്മുടെ നാടിന്റെ യഥാർത്ഥ ഭംഗി അറിയണമെങ്കിൽ മറ്റു രാജ്യങ്ങളിൽ നിന്ന് ഇത്തരം വീഡിയോകളിൽ കാണണം താങ്ക്യൂ B ബ്രോ 🥰🥰🥰👍🏻
👍👍❤❤❤
സത്യം
Hai. brother
സത്യം
പാലക്കാടിന്റെ സൗന്ദര്യം you ട്യൂബ് വിഡിയോയിൽ കൂടി കാണുന്ന ഒരു പാലക്കാട്ടുകാരൻ ❤❤❤
❤❤👍👍❤
Same😘
@@maneeshamanikandan3334 ഞാൻ ഇടുക്കി 🙂🙂
ഞാനും 😀😀😀
ഇത്രയും മനോഹരമായ സ്ഥലങ്ങൾ നമ്മുടെ ഈ കൊച്ചുകേരളത്തിൽ ഉള്ളപ്പോളാണ് നമ്മൾ മറ്റു സ്ഥലങ്ങളിലേക്കു ടൂർ പോകുന്നത്!!!!!
നന്ദി സുഹൃത്തുക്കളെ.
❤❤❤👍👍
എന്റെ സ്വന്തം പാലക്കാട് 💕💕
❤❤❤❤
എൻറെ ജീവിതത്തിലെ ഒരു അഞ്ചു വർഷകാലം പാലക്കാടിൻ്റെ കിഴക്കൻ മേഘലയിൽ ജീവിച്ചു .ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ നിമിഷങ്ങൾ സമ്മാനിച്ച പാലക്കാടൻ ഗ്രാമങ്ങളും,സുഹൃത്ത് ബന്ധങ്ങളും ഒരിക്കലും മറക്കില്ല .🥰♥️🥰
❤❤❤
Super, super,Gopi alanallur
Nalla stalam.nalla avatharanam cheriyoru movie part Kanda feel ..super
You are very lucky
Pinneed avide poyirunnoo
കേരളത്തിലെ ഏറ്റവും സുന്ദരമായ ജില്ല പാലക്കാട് ആണ് അവിടുത്തെ മനുഷ്യരുടെ മനസ്സും സുന്ദരമാണ് 💕
😊❤❤ nan palakkad aaa
കാടും മലകളും കരിമ്പനകളും കൂടി പിണയുന്ന നാടാണ് നമ്മണ്ടേ പാലക്കാട് ♥️♥️♥️.... 😍😍
Oru rakshayumilla
@@meghavava7963 ☣️
ഞാനൊരു പത്തനംതിട്ട ജില്ലക്കാരനാണ് പാലക്കാട് ഒരുപാട് കയറിയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഞാൻ ജീവിക്കാനാഗ്രഹിക്കുന്ന ഭൂമിയും പാലക്കാടിനെ മണ്ണാണ് ഒരുപാട് ഒരുപാട് ഇഷ്ടമാണ് അവിടുത്തെ മണ്ണും അവിടുത്തെ ആൾക്കാരെ നിഷ്കളങ്കരായ മനുഷ്യരാണ്
ഉവ്വ്, നിഷ്കളങ്കർ 😏, പുറത്ത് നിന്ന് നോക്കുന്നവർക് അങ്ങനെ ഒക്കെ തോന്നും, എല്ലാവരെയും അല്ല ഞാൻ പറഞ്ഞത്, എല്ലാ സ്ഥലത്തും ഉള്ള ഉഡായിപ്പും ഇവിടെയും ഉണ്ട്, ജീവിത അനുഭവം കൊണ്ട് പറയുന്നത് ആണ്, പുറത്ത് നിന്ന് ആര് വന്നാലും എല്ലാവരും നല്ല സ്നേഹം ഉള്ളവർ തന്നെ, അഭിനയിക്കാൻ കഴിവുള്ളവർ എല്ലായിടത്തും ഉണ്ട്, സ്വന്തം നാട് തന്നെ ആണ് നല്ലത്, ബാക്കി എല്ലാം അക്കര പച്ച. ആലപ്പുഴ ജില്ലയിൽ നിന്ന് പാലക്കാട് ജില്ലയിൽ വിവാഹം കഴിച്ചു വന്ന ഞാൻ 😣
എന്റെ കുട്ടി കാലത്തു ഇതിലും
(ഗാമീണതനിറഞ്ഞതായിരുന്നു
@@sandhuvalloore5969 THEKKKAN DISTRICTS NEKKAL KOLLAM VADAKKA DISTRICT THEKKKAN DISTRICTS VISWSIKKARTH
@@sandhuvalloore5969 ഗ്രാമങ്ങളിൽ തല്ലുകൂടുന്ന മനോഹരമായ ആ കാഴ്ച അനുഭവിക്കാറുണ്ടോ 😁
ഞൻ പാലക്കാട്ടുകാരി ആണ് എല്ലാ വീക്കും ഒന്ന് കറങ്ങാൻ ഇറങ്ങും പാലക്കാട് തന്നെ പോയ സ്ഥലം തന്നെ വീണ്ടും പോവും മനസൊന്ന് തണുക്കാൻ മറ്റെവിടെയും പോവാൻ തോന്നിട്ടില്ല പോയിട്ടിട്ടുണ്ട് പക്ഷെ എന്റെ നാട് തന്ന ഫീൽ മറ്റൊരിടത്തും കിട്ടിയില്ല പാലക്കാടിന്റെ ഭംഗി വേറെ ഒന്ന് ആണ് ❤️❤️❤️❤️❤️❤️
നല്ല ഭംഗിയുള്ള സ്ഥലം😍😍 എപ്പോഴെങ്കിലും വരും ഇതൊക്കെ ഒന്ന് കാണാൻ ❤️ from kozhikode
SATHYAM 😭😢
അതിമനോഹരം.. എത്ര സുന്ദരമാണ് നമ്മുടെ നാട് .... ആ കാഴ്ചകളുടെ മനോഹാരിത നഷ്ടപ്പെടുത്താതെ ഞങ്ങളിലെത്തിക്കുന്ന പ്രീയ ബിബ്രോയ്ക്കും, സാറിനും ഹൃദയം നിറഞ്ഞ ആശംസകൾ ...
അഷറഫ് ബ്രോയുടെ പേരിൽ ഏതോ ഒരു വ്യക്തി ഫേക്ക് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് തട്ടാൻ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങൾ കിട്ടും ക്യാഷ് കിട്ടും എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ രണ്ടുപേരുടെ പേരിലും ടെലിഗ്രാം അക്കൗണ്ട് നിലവിലില്ല ആയതിനാൽ അവർ പറയുന്ന പ്രകാരം അവരുടെ ചതിക്കുഴിയിൽ വീണ് വഞ്ചിതരാകാതിരിക്കുക thank you.. ❤
30 വർഷം മുൻപേ പാലക്കാടൻ ഗ്രാമത്തിൽ ജോലിചെയ്തപ്പോൾ ഉണ്ടായ അനുഭവം എന്നും മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നു. കൊല്ലംകോട് മുതലമടയും കുറ്റിപ്പാടവും എല്ലാം എന്നും നിഷ്കളങ്കരായ ഗ്രാമീണരുടെയും കാർഷിക സമൃദ്ധിയുടെയും സമ്പന്നമായ ഓർമ്മകളാണ് മനസ്സിൽ ഓടിയെത്തുന്നത്
Kuttippadam my place I Love my place
😍
@@bushararichu7451 kuttipadath eavidaya
❤❤❤
Mudhalamada veedinadutha njn
ഒരു രക്ഷയും ഇല്ലാത്ത സ്ഥലമാണ് പാലക്കാട് കൊല്ലങ്കോട് 💚. ഏറെ സ്നേഹമുള്ള നാട്ടുകാരും അതിമനോഹരമായ പ്രെകൃതിയും❤️. ചെല്ലൻ ചേട്ടന്റെ കടയിൽ ഞങ്ങളും കേറിയിരുന്നു ഒരുപാട് സ്നേഹത്തോടെയുള്ള പെരുമാറ്റം 🥰. ഉറപ്പായും ഇവിടെ പോയാൽ നമ്മുടെ കണ്ണും മനസും നിറയും. ഉറപ്പായും പോയിരിക്കേണ്ട സ്ഥലം ❤️. കൊല്ലങ്കോട് പ്രകൃതി ക്ഷേത്രവും സീതാർകുണ്ട് വെള്ളച്ചാട്ടം എല്ലാം അതിമനോഹരം 💕
ലോകത്തിലെ കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളിൽ പതിമൂന്നാം സ്ഥാനത്ത് ഇന്ത്യയിൽനിന്ന് കേരളം മാത്രം..
അത് വെറുതെ പറയുന്നതല്ല.
Kerala God's own Country ❤️
അതൊക്കെ പണ്ട് . ഇന്ന് കേരളം വർഗ്ഗീയത - തട്ടിപ്പ് - കൊല - വഞ്ചന . എന്നിവയിൽ ഒന്നാം സ്ഥാനത്തെത്തി
ആ നാടാണ് പിനു കുള മാക്കി കൊണ്ടിരിക്കുന്നത്
@@edavasagaredavasagar436 ശരിയാണ് സങ്കികൾ എല്ലാ ചത്തു തുലഞ്ഞാൽ തീരാവുന്ന പ്രശ്നം മാത്രെ കേരളത്തിൽ ഉള്ളു
Oh my palakkad
@@edavasagaredavasagar436 പണ്ടൊക്കെ എങ്ങനെ ആയിരുന്നു
പാലക്കാടൻ ഗ്രാമങ്ങൾ ഗൃഹാതുരത്വം തരുന്ന ഒന്നാണ്, വീണ്ടും പോകാൻ തോന്നും ❤️❤️
❤❤❤
സൂപ്പർ ബ്രോ ഞങ്ങളെ പോലെയുള്ള പ്രവാസികൾക്ക് ഇതുപോലെ ഉള്ള വിഡിയോ കാണുമ്പോൾ മനസിന് വല്ലാത്തൊരു ഫീൽ ആണ് 🥰🥰🥰🥰♥️♥️♥️♥️
❤❤❤👍👍❤❤
ഞാൻ പാലക്കാട്കാരി, ഇപ്പോൾ മറുനാടൻ മലയാളി
I love palakkad
കോഴിക്കോട് സിറ്റിയിൽ ജീവിച്ചു പാലക്കാട് ഗ്രാമങ്ങൾ കാണുമ്പോൾ അത്ഭുതം തോന്നുന്നു...
പാലക്കാടൻ ഗ്രാമമേ നിനക്കു നന്മകൾ നേരുന്നു ❤🙏
❤❤❤
കൊല്ലങ്കോട് മാത്രമല്ല palakkad Ella ഗ്രാമങ്ങളും.ഇതുപോലെയാണ്😀😀😀👍
മനോഹര൦ എന്നല്ല.. അതി മനോഹര൦. 👌പാലക്കാടെ൯ കാഴ്ചകൾ കണ്ടതിൽ സന്തോഷം.. ഇത്രയും സുന്ദരമായ പ്രകൃതി നമ്മുടെ കേരളത്തിലുണ്ട് എന്നതിൽ അഭിമാനം😌. ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. നല്ല അവതരണം. നല്ല ശബ്ദം 👍
അല്ല പിന്നെ നമ്മുടെ പാലക്കാടിന്റെ ഭംഗി ഒരു പ്രത്യേകത തന്നെയാണ് തന്നെയാണ്❤❤❤❤❤
❤❤❤
ബ്രോ നിങ്ങൾക് ജയസൂര്യ ടെ ഒരു ലുക്ക് ഉണ്ടല്ലോ ❤❤❤
Thank you. ❤❤❤
എന്റെ ജില്ല, പക്ഷേ ഇനാട് ഞാനും ആദ്യമായാണ് കാണുന്നത്. തീർച്ചയായും നാട്ടിൽ വരുമ്പോൾ അവിടെയെല്ലാം പോണം. നന്ദി Bbro and Sir Anil.
❤❤❤
നമുക്ക് പോയ് കാണാൻ കഴിയാത്ത കാഴ്ചകൾ കാട്ടിത്തരുന്ന രണ്ടുപേർക്കും thanks............ Brothers ❤നാട്ടിൽ വരുമ്പോൾ എന്തായാലും പോകും 👍
ഇത്രയും മനോഹരമായ പ്രകൃതി ഭംഗി കാണിച്ച് തന്നതിന് വളരെ നന്ദി. സാറിന്റെ എല്ലാ episode കാണുന്ന ഒരു വ്യക്തിയാണ് അതിൽ ഏറ്റവും നല്ലൊരു ഭാഗം ഇതാണ്.
❤❤❤❤
ബിബിൻ കാഴ്ചകൾ അതിമനോഹരം. ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ട പ്രതീതി. ഇനിയും ഒരുപാട് കാഴ്കൾ കാണിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... 💕💕💕
Thank you.. ❤❤❤
👍
സത്യൻ അന്തിക്കാട് സിനിമ എല്ലാം പാലക്കാട് ആണ്
കണ്ടതിൽ വെച്ച് അതിമനോഹരമായി ഞാൻ എന്റെ കുട്ടികാലത്തേക് അറിയാതെപോയി ഇനിയുള്ള തലമുറകളെ ഇതൊക്കെ കാണിക്കണം ഒരു രക്ഷയുമില്ല 👍👍👍
ഈ കമന്റ് ഒകെ വായിച്ചപ്പോൾ ഞാൻ ഒരു പാലക്കാട്ടുകാരി ആണെന്നതിൽ അഭിമാനിക്കുന്നു.
❤❤❤
ആ പാട്ടിനൊരു like ❤️💚
കൊല്ലം ജില്ലക്കാരൻ ആയ എന്റെ ഭാര്യ വീട് പാലക്കാട് ആണ്.... വളരെ ഇഷ്ടമാണ് പാലക്കാട്... ❤❤
Aliyaaa
@@shortcuts658 😀
Yasar mambara Yas is mas love you palakkad...oru janmam kudi indangill endee ee natthill than akaeenne...
❤❤❤
ചിങ്ങൻചിറ, സുന്ദരിയെ വാ... എന്ന് തുടങ്ങുന്ന പാട്ടിന്റെ ലൊക്കേഷൻ. 👌, സൂപ്പർ സ്ഥലം ആണ്. ❤️
ആ പാട്ടിൽ കാണിക്കുന്ന പാലം ചിങ്ങൻചിറയിൽ തന്നെയാണോ ?
ഞങ്ങളുടെ പാലക്കാട്‌സുന്ദരി ആണ് 🥰❤️
Adipoli aanello ❤❤❤New Sub:❤👍🏻
എത്ര സുന്ദരമാണ് പാലക്കാട്. ഇതുവരെ ഇറങ്ങി കാണാത്ത ജില്ലയാണ്. ഇനി ഏതായാലും പോകണ൦
സ്വാഗതം ചെയ്യുന്നു*** നെന്മാറ, കൊല്ലങ്കോട്, Elappully,മലപുഴ ,ചെർപ്പുളശ്ശേരി etc....🙏🙏🙏
ഭയങ്കര സന്തോഷവും ആനന്ദവും ആണ് എനിക്ക് കാരണം തൃശ്ശൂരിന്റെ മകളായും പാലക്കാടിന്റെ മരുമകളായി എനിക്ക് ജീവിക്കാൻ സാധിക്കുന്നു. കഴിഞ്ഞ 10 വർഷമായി ഞാൻ ഞങ്ങളുടെ പാലക്കാടിന്റെ സൗന്ദര്യം ഇതേ ഗ്രാമ ഭംഗി ആസ്വദിച്ച് ഇവിടെ ഒരു സാദാ മൃഗ ഡോക്ടർ ആയി ജീവിക്കുന്നു🤩🤩
Palakkad eavideya
❤❤❤👍❤❤
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
തനി തമിഴ്നാട് പ്റതീതി.ഗ്റാമവും കൃഷി യും
❤❤
പാലക്കാട് ♥️💛💛💛💛എല്ലാം മനോഹരം, ഇത്രയും മനോഹരം ആയ സ്ഥലം ലോകത്ത് ഉണ്ടോ എന്ന് സംശയം 💞
ഞാൻ പാലക്കാട് മണ്ണാർക്കാട്കാരി 🥳. Iam proud🥰👍
പാലക്കാടിൻ്റെ ഭംഗി അത് വേറെ തന്നെ 😍😍🙌
Beautiful video Bbro ♥️♥️
സുന്ദരമായ മനോഹരമായ പാലക്കാടൻ ഗ്രമീണ കാഴ്ച്ചകൾ 👍👍
പെരിന്തൽമണ്ണ🔥🔥💪💪
❤❤👍❤❤
നല്ല ഗ്രാമീണ ഭംഗി... 👍🏼👍🏼
സർ പറഞ്ഞത് ശരിയാണ് ഇനി വരുന്ന തലമുറക്ക് ഗ്രാമഭംഗി ആസ്വദിക്കാൻ കഴിയുമോ!! സംശമാണ്...
നല്ല ഫ്രെയിം ബി ബ്രോ 👌👌👌
ഞാൻ ഒരു കോട്ടയംകാരനാണ്. പക്ഷേ എന്റെ ഒട്ടുമിക്ക ബന്ധുക്കളും തൃശൂർ പാലക്കാട് ജില്ലകളിലാണ്. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതലേ ഈ രണ്ട് ജില്ലകളുമായി വളരെ അടുത്ത ബന്ധം ഉണ്ട്. പാലക്കാടൻ ഗ്രാമങ്ങളായ പല്ലാവൂർ, പല്ലശന, കോങ്ങാട്, കൊല്ലങ്കോട്, കൽപ്പാത്തി, നെന്മാറ അതുപോലെ തൃശ്ശൂർ വടക്കാഞ്ചേരി, പുള്ള്, വാഴാലി തുടങ്ങിയവ ഒക്കെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ ആണ്. ഞാൻ ജനിച്ചു വളർന്ന എന്റെ കോട്ടയം കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം പാലക്കാട് തന്നെയാണ്❤️❤️
❤❤❤
എന്തൊരു ഭംഗിയും ശാന്തിയും ആണ് ഈ കാഴ്ചകൾ കാണുമ്പോൾ..
നഗരങ്ങളുടെ സുഖസൗകര്യങ്ങളുടെ അമിധപ്രസരത്തിൽ ഈ നന്മ കാഴ്ചകൾ കുറച്ചുകൂടെ വർഷങ്ങൾ നിലനിൽക്കട്ടെ... 🙏
ഞാനാഗ്രഹിച്ചത്....ഗ്രാമകാഴ്ചകൾ..
ഇതുവരെ കാണാത്തതും.കല്ലടിക്കോടൻ മല കാണണം. Thank u .
❤❤❤❤
ഗ്രാമീണ കാഴ്ചകൾ കാണണമെങ്കിൽ പാലക്കാടിന്റെ മണ്ണിൽ തന്നെ പോകണം.. 💕💕
B bro... ഒരു video കാണുമ്പോൾ തോന്നും നാട്ടിൽ വന്നിട്ട് ഇവിടേക്ക് വരാമെന്നു, പിറ്റേന്ന് മറ്റൊരു video കാണുമ്പോൾ തോന്നും എങ്കിൽ ഇവിടേക്ക് പോവാമെന്നു, ഇനി എന്തായാലും ഞാൻ ഉറപ്പിച്ചു, പാലക്കാട് ഈ ഒരു ചായക്കടേന്നു ഒരു ചായ കുടിച്ചിട്ടേ, തീരുമാനിക്കുള്ളൂ അടുത്തത് എവിടേക്ക് പോവണമെന്ന്, പറയാൻ വാക്കുകളില്ല, എന്തു മനോഹരമായ സ്ഥലം, അതും നമ്മുടെ സ്വന്തം കേരളത്തിൽ... പൊളി 👌🏼👌🏼👌🏼👍🏻👍🏻👍🏻എന്നും പറയുംപോലെ തന്നെ വീഡിയോ ഒരു രക്ഷയും ഇല്ല, 👌🏼👌🏼👌🏼സന്ദർഭത്തിന് അനുസരിച്ചുള്ള BGM 👌🏼👌🏼👌🏼എവിടുന്ന് പഠിച്ചു ഇങ്ങനെയൊക്കെ edit ചെയ്യാൻ.... മൊത്തത്തിൽ പറഞ്ഞാൽ എല്ലാം കൊണ്ടും അതിമനോഹരം... 🥰🥰🥰😘😘♥️♥️♥️♥️💞💞👌🏼👌🏼👌🏼👌🏼👍🏻👍🏻👍🏻👍🏻
❤❤❤👍👍❤❤
So beautiful 😍 . Being a palakkad native who is now an NRI, I am glad to see that these village life is still existing. What a beautiful place it is !
പാലക്കാടൻ നാട്ടുഭംഗി വർണ്ണിക്കാനാവാത്ത അത്രയും വലിയതാണല്ലേ 👍🏼
👍❤❤❤
അനിൽസാർ. ബിബിൻ ബ്രോ.. 🙏💙ബ്രോ.. പാലക്കാടൻ കാഴ്ചകൾ വളരെ ഭംഗിയായി.. നിങ്ങളുടെ ഓരോ episode കളും വളരെ ശാന്തമായ മനസ്സിൽ മടിപ്പ് തോന്നാത്ത അവതരണ ശൈലിയും.. വീണ്ടും കാണാനുള്ള ഒരു പ്രചോദനവും എനിയ്ക്ക് കിട്ടിയിട്ടുണ്ട്.... അത്രയ്ക്ക് ഇഷ്ട്ടം..👌ബിബിൻ ബ്രോയ്ക്ക് ഇങ്ങനെയുള്ള സീനറികൾ ഇഷ്ട്ടാമാണെന്ന് തോനുന്നു.. ബ്രോ വീഡിയോ... ഒരുപാട് ഇഷ്ടപ്പെട്ടു... സൂപ്പർ.... 👌സൂപ്പർ.... 👌👌💙❤️💚💙❤️💚💙❤️💚💙❤️💚🌼👍
❤❤❤👍👍❤❤
ഗ്രാമീണ ഭംഗി എപ്പോഴും മനസ്സിന് ഒരു കുളിർമയാണ്.💜💜💜💜
❤❤❤
ഞാൻ ആലപ്പുഴജില്ലയിൽ ആണ് എന്ത് കൊണ്ടോ ചെറുപ്പം മുതൽ പാലക്കാട് ജില്ലയാണ് മനസ്സിൽ ഒരു പക്ഷെ മൂന്ജന്മം അവിടെ ആയിരിക്കും
❤❤❤❤
25 വർഷമായി പാലക്കാട് താമസിക്കുന്ന ഞാനും ആലപ്പുഴ ജില്ലയിലെയാണ്... എനിക്ക് രണ്ടും ഒരേപോലെ ഇഷ്ടം....
അതി മനോഹരം
നമ്മണ്ടേ പാലക്കാട് 🤍🏝️🏝️🌾🌾🌴🌴🍀☘️🌿🌱.. കണ്ടത് മനോഹരം... കാണാനുള്ളത് അതിമനോഹരം.. അതാണ് പാലക്കാട്.. ചിങ്ങംചിറ അടിപൊളി ആണ്... 👌
❤❤❤
നല്ല അവതരണം.... ഗ്രാമത്തിന്റെ നിഷ്കളങ്കത.... ഒപ്പിയെടുക്കാൻ കഴിഞ്ഞു.... ഞാൻ ജോലി ചെയ്ത സ്ഥലങ്ങളാണ്.ംംം
ഞങ്ങടെ പാലക്കാട് ഗ്രാമ കാഴ്ചകള്‍ പൊളിച്ചു സൂപ്പർ
❤❤❤
Anteyum
അതിമനോഹരം. ഒരു മൂവി കണ്ട ഫീൽ.. സൂപ്പർ 🌹🌹🌹
കുറെ വര്ഷങ്ങള്ക്കു മുമ്പ് ഞാൻ കൊല്ലം കോട്ടിലെ ഒരു സ്ഥിരം സന്ദർശകൻ ആയിരുന്നു. അവിടെ എനിക്ക് കുറച്ചു സ്ഥലം ഉണ്ടായിരുന്നു. കുറെ സാങ്കേതിക കാരണങ്ങളാൽ അതൊക്കെ വിറ്റു നാടുവിടേണ്ടിവന്നു. മനോഹരമായ സ്ഥലം ഒക്കെ തന്നെ. ഇടക്ക് പോയി വരാൻ കുഴപ്പമില്ല പക്ഷെ നഗരങ്ങളിലിൽ താമസിച്ചു ശീലിച്ചവർക്കു അവിടത്തെ താമസം അത്രയ്ക്ക് സുഖകരം ആയിരിക്കില്ല.
😔
ഒരുപാട് ട്രാവല്‍ വ്ലോഗുകള്‍ കണ്ടിട്ടുണ്ട്. ഇതിനൊരു വ്യത്യസ്തത ഫീല്‍ ചെയ്യുന്നു...keep it up..
കാവശ്ശേരി ഉൾപ്പെടെയുള്ള പാലക്കാടിന്റെ അത് ഈസ്റ്റ്
സൗത്ത് സൈഡ് ആണ് എന്ന് തോന്നുന്നു. ഫിലിം ഫീൽഡുമായി ഞാൻ അവിടെ വന്നിട്ടുണ്ട്. നെൽപ്പാടങ്ങളിലെ നടുവിൽ ഒരു തീയറ്റർ ഉൾപ്പെടെഅതിനോട് ചേർന്ന് പാടങ്ങളുടെ നടുവിലൂടെ ഒരുഅന്നത്തെ കാലത്ത് ഒരു ടാറിങ് മനോഹരമായ റോഡ് ഇപ്പോൾ 35 വർഷമാകും അവിടെനിന്നും ആ പഴയങ്ങാടി സൈഡിൽ ഒരു ആഞ്ജനേയക്ഷേത്രം ഉൾപ്പെടെ കാണാൻ പോയിരുന്നു. ശരിക്കും ക്ഷേത്രം പാറയുടെ മുകളിൽ പാറക്കെട്ടിനുള്ളിൽ തന്നെ തീർത്തിരിക്കുന്നതാണ്. ആ വർഷത്തെ തുലാമാസം ഒന്നാം തീയതി ആയിരുന്നു ക്ഷേത്രത്തിൽ ദർശനം നടത്തിയത്.വിവരിക്കാൻ കഴിയാത്തത്ര ഒരു മനോഹാരിതയായിരുന്നു അത്. കഴിയുമെങ്കിൽ ഗുഗി ൽ സെർച്ച് ചെയ്തു അവിടെ പോകണം. പാലക്കാട് ജില്ല തന്നെയാണ്. അന്നു നല്ല മഞ്ഞുള്ള കാലമായതുകൊണ്ട് വെളുപ്പിന് പാറക്കെട്ടിന്റെ മുകളിൽ ചവിട്ടിയപ്പോൾ ശരീരത്തിന് ഉള്ളിലേക്ക് തണുപ്പ് അരിച്ചങ്ങനെ കയറുകയായിരുന്നു. ആ നിർവൃതി ഒന്നും പറഞ്ഞറിയിക്കാൻ കഴിയാത്തത്രേ സുഖമുള്ളതായിരുന്നു 🌹🙏
❤❤👍👍❤
അന്ന് തമിഴ്നാടിന്റെ ഭാഗത്തുനിന്നും അടിക്കുന്ന നല്ല തണുത്ത കാറ്റ് പാലക്കാടൻ ചുരം വഴി കടന്നു വരുമായിരുന്നു. ആ കാറ്റടിക്കുമ്പോൾ ശരീരം കിടുകിട വിറയ്ക്കുമായിരുന്നു. ആ കാറ്റിനോടൊപ്പം അവിടെ നിന്നും വരുന്ന വളരെ കുഞ്ഞു കുരുവികൾ ഉണ്ടായിരുന്നു. റൂമൊക്കെ തുറന്നിട്ടാൽ നൂറുകണക്കിന് കുരുവികൾ റൂമിലേക്ക് പറന്നു വരുമായിരുന്നു എന്തു മനോഹരമായ കാലമായിരുന്നു അതൊക്കെ മകര മാസത്തിൽ ഒക്കെ മഴപെയ്യുന്നതുപോലെയായിരുന്നു അന്ന് മഞ്ഞ് പെയ്യുന്നത്. കാലാവസ്ഥയിൽ വന്ന മാറ്റം ആ മഞ്ഞു പെയ്തൊക്കെ ഇന്ന് ഇല്ല. എല്ലാം മനുഷ്യൻ വരുത്തിവെക്കുന്ന വിന, പ്രകൃതിയെ ശരിക്കും അവൻ ശൂഷണം ചെയ്യുകയാണ്. ഇപ്പോൾ ഉത്തരാഖണ്ഡിൽ 2 ചെറിയ ഭൂകമ്പം കഴിഞ്ഞുഎന്താണാവോ ഭയം തോന്നുന്നു.🌹🙏
Palakadinte oru bhangiye❤😘👌
❤❤❤
Bro ningal superb ❤
ഞാൻ മലപ്പുറം എനിക്ക് എല്ലാം കകൊണ്ടുംപാലക്കാട്ഇഷ്ട്ടം
❤❤❤
ഞാൻ ആദ്യമായാണ് കണ്ടത് വീണ്ടും ഒന്നുകൂടി ആദ്യംമുതൽ കാണുന്നത് അത്രക്ക് മനോഹരം ക്യാമറയും അവതരണവും
പാലക്കാടിന്റെ ഈ അതിമനോഹരമായ കാഴ്ചകൾ സമ്മാനിച്ച ബിബിൻ ബ്രോയുടെ ചാനലിന് ധാരാളം കാഴ്ചക്കാർ ഉണ്ടാവട്ടെ.
ഹായ് കൊല്ലങ്കോട് ബ്യൂട്ടിഫുൾ പ്ലേസ്
ബസ്സ് വരാനായി രവി കാത്തു കിടന്നു …
You peoples made me literarily
NOSTALGIC 🙏
ഇത്രയും സുന്ദരമായ സ്ഥലം കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം തോന്നി വളരെ വളരെ വളരെ നന്ദി
എന്റെ നാട് പാലക്കാട്.. 💖💖💖.. ഞാൻ ഒരുപാട് മിസ്സ് ചെയുന്നു.. ഒരു പ്രവാസി ആയപ്പോൾ
❤❤
ആ പാവം നായകുട്ടിയെ ആരുംശ്രദ്ധിക്കുന്നില്ല.എത്രദയനീയമായനോട്ടം
😔❤❤
💯👌👌.നല്ല അതിമനോഹരമായ പാലക്കാടൻ ഗ്രാമീണ കാഴ്ചകൾ.Thank you..👍👍
❤❤👍❤❤
പാലക്കാട് Civil സ്റ്റേഷനിൽ കുറേ വർഷം ജോലി ചെയ്തിട്ടുണ്ട്. ഈ പറഞ്ഞ ഗ്രാമീണ ഭംഗി കാണാൻ സാധിച്ചില്ല . ഇത്തരം സുന്ദര കാഴ്ചകൾ ഈ അന്യ രാജ്യത്ത് എത്തിച്ചു തന്ന ബിബിനും അനിൽജിക്കുo നന്ദി
❤❤❤
അതിമനോഹരം ഗ്രാമീണകഴ്ചകൾ ഇഷ്ടമുള്ളവർക്ക് ഇതൊരു അനുഭൂതിയാണ്. പശ്ചാത്തല സംഗീതവും sooper, ഹാ ഗ്രാമീണ സൗന്ദര്യമേ എന്ന പഴയ ആസ് പാട്ടുകൂടി ചേർക്കാമായിരുന്നു. എന്തൊക്കെയായാലും മനസ്സ് കുളിർന്നു, നന്ദി.
അമ്പലത്തിലെ പാട്ടും പള്ളിയിലെ ബാങ്കും കിളിനാദത്തിൽ കൂടിച്ചേരരുമ്പോൾ എന്ത് മനോഹരമാണ് പാലക്കാടൻ ഗ്രാമം ! കുറെ സ്ക്രീൻ ഷോട്ട് എടുത്തു... Thank you
Super
എന്റെ മച്ചാനെ ആദ്യം ആ flute rythem ആ പച്ചപ്പും കൂടെ എന്താ ഭംഗി എന്താ feel പഴയ കാലങ്ങൾ ഓർമ വന്നു🥰🥰🥰🥰🥰🥰🥰🥰
👍👍❤❤
B. Bro താങ്കൾ നല്ല ഫോട്ടോഗ്രാഫർ ആണ്, ആ സ്ഥലങ്ങൾ എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു, keep it up.
ഞാൻ കട്ട വെയ്റ്റിംഗിൽ ആയിരുന്നു 👍👍എന്തു ഭംഗിയാണ് b ബ്രോ താങ്കളുടെ ഓരോ വീഡിയോസും... 👍👍😍
Thank you.. ❤❤❤❤
Congratulations dear Bibin for achieving the mile stone - 100,000 subscribers. Your sheer determination, strenuous efforts and perseverance have paved the way for this tremendous achievement. Wish you more and more success in future as you tread forward to accomplish your dreams and passions. So happy for you and proud to be your partner in exploring this world. Last but not least, extremely thankful to the esteemed viewers of B_bro_stories, with out them this could never have happened…
Thank you sir ❤❤❤❤
ഞാൻ ആലപ്പുഴയിൽ ആണ്.. പക്ഷെ എന്റെ ഭർത്താവിന്റെ വീട് കൊല്ലങ്കോട് ആണ്.. പാലക്കാട് ഇഷ്ടം ആയത് കൊണ്ട് ഒരു പാലക്കാട് കാരനെ പ്രേമിച്ചു കെട്ടി.. കുട്ടികൾ എന്റെ നാട്ടിൽ പഠിക്കുന്നത് കൊണ്ട് എല്ലാ വെക്കേഷൻ ടൈമിലും ഞങ്ങൾ പാലക്കാട് വരും.. എന്റെ നാട് പൊളി ആണ്... കുട്ടനാടും പാലക്കാടും ചേർന്നപ്പോൾ അടിപൊളി... 😁😁😁
മനോഹരമായ ഗ്രാമ കാഴചകൾ കാണിച്ചു തന്ന ബി ബ്രോയ്ക്കും അനിൽ സിറിനും നന്ദി❤️❤️❤️❤️ സൂപ്പർവീഡിയോ 💕💕💕💕💕
❤❤❤👍👍👍
❤❤❤👍👍❤❤
സിനിമാതാരം ജയസൂര്യയ്ക്ക് പിറക്കാതെ പോയ അനിയാ, പാലക്കാടൻ കാഴ്ചകൾ അതിമനോഹരം 👌👌👌👌👌,സിനിമയിലും ഇതുപോലുള്ള vedeos ലും കണ്ടിട്ടുണ്ടന്നല്ലാതെ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല
ഇക്കണ്ടകാഴ്ച്ചകൾകത്രയും ഒരേയൊരു. പേരെയുള്ളു..... B. Bro. Storys 👌👌👌👌👌👌സുധി. എറണാകുളം.
❤❤❤❤👍👍👍❤❤❤❤
Superb 🌹. എൻ്റെ നാടും പാലക്കാട് ജില്ലയിലെ kavasseri പഞ്ചായത്തിലാണ്. ഞങ്ങലുടെ ഗ്രാമങ്ങളും അതി സുന്ദരമാണ്
❤❤👍❤❤
B bro ഞാൻ തത്തമംഗലം സ്വദേശിയാണ് നിങ്ങൾ കാർ പാർക്ക് ചെയ്തതിന്റെ അടുത്തുള്ള കുളവും മരവും നല്ലൊരു വൈബ് അല്ലെ 🥰🥰❤❤
ഇതു കണ്ടിട്ടു പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം സമാദാനം ബി ബ്രോ വളരെ നന്ദി
എന്റെ നാട് കൊല്ലെങ്കോട്........ പാലക്കാട് എത്ര സുന്ദരം........ 🥰🥰🥰🥰🥰
ഒത്തിരി വീഡിയോ സ് കണ്ടിട്ടുണ്ടെങ്കിലും ഇതു പോലൊന്നു ആദ്യമായിട്ടാ സൂപ്പർ
Thank you ❤❤❤
Palakkad is always famous for its greenery and is known as the biggest district in Kerala Sruthi from dubai hailing from kannur at thillenkeri
❤❤
suppr ilovu
പാലക്കാട് തന്നെയാണ് ഞങ്ങളുടെ ജീവിതം ,ഈ പകർത്തിയത് പാലക്കാടിന്റെ സൗന്ദര്യത്തിന്റെ ലക്ഷത്തിലൊരംശം പോലുമായില്ല , തമിഴ് ചരിത്രവും പാരമ്പര്യവും കുടികൊള്ളുന്ന ഹൃദ്യഭൂമിയാണ് പാലക്കാടൻ ഉൾഗ്രാമങ്ങൾ ,ഒ വി വിജയൻെറ ഖസാക്കിന്റെ ഇതിഹാസവും ,വൈലോപ്പിള്ളി കവിതകളും ,ജനിച്ച മണ്ണ് ,സിനിമാലോകത്തെ സംഗീത ഇതിഹാസം വിശ്വനാഥനും ,തിരഞ്ഞെടുപ്പ് കമ്മീഷനെ ജനാധിപത്യത്തിൻെറ പരിചയാക്കിയ ടി എൻ ശേഷനും ,ജനിച്ച മണ്ണ് , തമിഴ് വംശാവലിയുടെ നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള സ്മൃതിസുകൃതം. ,ബ്രാഹ്മണർ ,മുതലിയാർ ,ചെട്ടിയാർ ,രാവുത്തർ തുടങ്ങി തമിഴ് വംശാവലിയുടെ നാട്,രഥോൽസവം ,കൊങ്ങൻപട ,നെമ്മാറവേല ,ശൂരൻപോര് ,കതിർ ,കുമ്മാട്ടി , ആയുധപൂജ ,കൊലു ,തൈപൊങ്കൽ ,കാവടിയേന്തൽ ,മാരിയമ്മൻ പൂജ , ഇങ്ങനെ പാലക്കാട് മാത്രം നിലനിൽക്കുന്ന പുരാതന ഉത്സവങ്ങൾ എല്ലാം ഞങ്ങൾ ഹൃയത്തിലേറ്റി നടക്കുന്നു , ഞങ്ങൾക്ക് പോലും എത്ര ആസ്വദിച്ചാലും മതിവരാത്ത പ്രകൃതിരമണീയതയാണ് ഈ നാട്
❤❤❤👍👍👍
@@b.bro.stories Super 1970 കളിലെ കേരളം തിരിച്ച് കിട്ടിയതു പോലെ
ആശാന്റെ കൂടെ നടന്ന് ആശാന്റെ വിഡിയോ പോലെ നിങ്ങളുടെ ഈ വീഡിയോക്ക് നല്ല quality ഉണ്ട്
പാലക്കാട് ❤ജില്ലയിൽ ഏത് വഴി പോയാലും പാടവും തോടും മല നിരകളും ആണ്. 💚
❤❤❤👍❤
ഞാൻ ദുബായിൽ വർക്ക് ചെയ്യുന്നു, ഈ വിഡിയോ നാട്ടിലെ ആ ഭംഗി ഒക്കെ കണ്ടപ്പോൾ സന്തോഷവും കരച്ചിലും വന്നു,
❤❤❤
നമ്മുടെ കൊല്ലങ്കോട് എന്ന ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യുന്നുണ്ട്,, അതിനാൽ ഗ്രാമ കാഴ്ചകൾ അതിൽ ലഭ്യമാണ്..... എങ്കിലും ഇവിടെയും കണ്ടപ്പോ ഒരു പാട് സന്തോഷം
❤❤❤
Thankyou Bbro എൻ്റെ നാടും വീടും ഒക്കെ മിസ്സ് ചെയ്തു പലപ്പോളും വിഷമിക്കരുndu പാലക്കാടൻ വില്ലേജ് കാണിച്ചു തന്നപ്പോൾ വല്ലാത്ത ഒരു feel ഞാൻ 30year മുൻപ് പാലക്കാട് പോയിട്ടുണ്ട്
ഇതു പോലുള്ള കാഴ്ചകൾ കണ്ടാൽ "മനസ്സിൽ ' നൻമ്മ വരും. അതാണ് ഗ്രാമത്തിന്റെ നന്മ 🙏🙏🙏
❤❤❤👍👍❤
B. Bro.. നല്ലഅവതരണം
ഞാൻ പലക്കാട് ചിറ്റൂർ.
പറഞ്ഞാലും പറഞ്ഞാലും തീരാത്തത്രകാര്യങ്ങളുണ്ട് .. പാലക്കാട് .ഒ.വി.വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം വായിച്ചിട്ട് ഒരിക്കൽകൂടി വരൂ..
തസ്രാക്കും.. ബ്രിട്ടീഷ് പാലവും നാട്ടുവഴികളുമൊക്കെ.. കണ്ട് .. താമസിച്ച് മടങ്ങാം...
Nice scenery of Palakkad
Thanks for showing
❤❤❤
Njn Malappuram pmna Karan annu,ente fav route annu palakkad -Coimbatore route…chila samayangalil ithupole rural route pidikkum,aa vazhiyiloode Pokumbo….entha paraya,ente malappurathinekalum Priyam enik ippo palakkad annu…pazhaya namude heaven…ithupole ulla tea shopil poyi oru tea kudikumbo kittunna Anantham,paranjarikkan kazhiyilla💯…palakkad ennum ithupole undakanamme🤲🏼…unangatha murivil Manju thullikal thalodunna oru feel annu ee kazhchakal…kala chakramme,mayichu kalayalle ee ponn libikal🙏