DAILY BLESSING 2024 JUNE 04/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 2 чер 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

КОМЕНТАРІ • 8 тис.

  • @gracypoulose3622
    @gracypoulose3622 23 дні тому +85

    എന്റെ ഈശോയെ ജോലിക് വേണ്ടി കാത്തിരിക്കുന്ന മക്കളെ എല്ലാരേയും അവിടുന്ന് അനുഗ്രഹിക്കേണമേ, amen🙏🙏🙏🙏

  • @abineliasjacob589
    @abineliasjacob589 23 дні тому +172

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ കടബാധ്യതകൾ മാറ്റി തരണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ആമേൻ

    • @manjujoseph8455
      @manjujoseph8455 23 дні тому +1

      God bless Eathen vava to drink milk properly

    • @manjujoseph8455
      @manjujoseph8455 23 дні тому

      God bless iris to complete her PhD

    • @manjujoseph8455
      @manjujoseph8455 23 дні тому

      God bless our family with peace, happiness and health

    • @soothram1419
      @soothram1419 23 дні тому

      ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞 ആമേൻ 🙏

    • @thresiammachacko9956
      @thresiammachacko9956 23 дні тому

      എന്റമകൾക്ക ് ഒരു ജോലി കൊടുക്കണമെന്ന് യാചിക്കുന്നു..

  • @anniebasent1321
    @anniebasent1321 23 дні тому +47

    എന്റെ ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ പ്രത്യേകിച്ച് ഈ വർഷം BSc Nursing admission എടുത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നല്ല ഒരു collage നല്കി. അനുഗ്രഹിക്കണമേ ആമ്മേർ🙏🙏🙏🙏🙏🙏🙏🙏

  • @islfootball4172
    @islfootball4172 23 дні тому +22

    കട ബാധ്യത മാറ്റി അനുഗ്രഹിക്കേണമേ മക്കളെയും ഭർത്താവിനേയും അനുഗ്രഹിക്കേണമേ ആമേൻ

  • @joykalathiparambil3680
    @joykalathiparambil3680 23 дні тому +191

    കർത്താവേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അനുഗ്രഹിക്കേണമെ ആമേൻ🙏🙏🙏

  • @jesus_user
    @jesus_user 23 дні тому +162

    കർത്താവേ പഠിക്കുന്ന എല്ലാ മക്കൾക്കും ജ്ഞാനവും ബുദ്ധിയും ഓർമയും വിവേകവും ആരോഗ്യവും ആയുസ്സും കൊടുത്തു അനുഗ്രഹിക്കണമേ

    • @rajeshwarivijayan4486
      @rajeshwarivijayan4486 23 дні тому +1

      Amen 🙏 🙏
      Karthave ente kochu makkalkk aayusum aaroagyavum padikkanulla kazhivum prarthana yilum elimayilum visudhiyilum jeavikkanulla krupa koduth anugrahikkaname karthave 🙏 pareekshanangal nalkaruthe appa amen 🙏 😢

    • @wilsonvarkey4288
      @wilsonvarkey4288 23 дні тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @bineesh700
      @bineesh700 23 дні тому

      🙏🙏

    • @SunilaBhanu-vv6rh
      @SunilaBhanu-vv6rh 23 дні тому

      Eniku bhuthi tharane

    • @ChinnammaMathew-yk5mr
      @ChinnammaMathew-yk5mr 23 дні тому

      Ammen

  • @ancymolbiju2054
    @ancymolbiju2054 23 дні тому +64

    ഈശോ exam എഴുതാൻ കാത്തിരിക്കുന്ന മക്കളെ
    അനുഗ്രഹിക്കടണെ 🙏🙏🙏🙏

    • @HelnaRebello
      @HelnaRebello 22 дні тому

      Kudubathil ennum bhalam annu eesyoye .ente makkal ethu kettanu valarnuuthu.ellam Matti tharanane.

  • @gracypa4256
    @gracypa4256 22 дні тому +7

    ഈശോയെ ജോലി കാത്തിരിക്കുന്ന എല്ലാ മക്കളേയും ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലിയിൽ പ്രവേശിക്കാൻ കൃപയാകണേ

  • @Kittycraft9988
    @Kittycraft9988 23 дні тому +49

    കടഭാര്ത്താൽ വിഷമിക്കുന്ന എല്ലാ മക്കളെ സമർപ്പിക്കുന്നു

  • @rojyjames7074
    @rojyjames7074 23 дні тому +34

    കർത്താവെ നല്ല ഭരണാധികാരികളെ നൽകി ഈ രാജ്യത്തെ അനുഗ്രഹിക്കേണമേ. എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Merinmaria963
    @Merinmaria963 23 дні тому +36

    യേശുവേ പഠിക്കുന്ന കാര്യങ്ങൾ മറന്നുപോകുന്ന എല്ലാ മക്കളേയും പഠിക്കാൻ മടിയുള്ള എല്ലാ മക്കളേയും ആശീർവ്വദിച്ച് അനുഗ്രഹിക്കേണമെ........ ആമ്മേൻ🙏🙏🙏❤️

  • @jayasrees1753
    @jayasrees1753 23 дні тому +7

    വിദേശത്തുള്ള എല്ലാ മക്കളെയും നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണേ ഈശോയെ

  • @ranijohn3767
    @ranijohn3767 23 дні тому +61

    എൻ്റെ ഈശോയെ സമാധാനം നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 23 дні тому +52

    യേശുവേ Daily Blessing പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui 23 дні тому +33

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ എന്റെ എല്ലാ പ്രാർത്ഥനകളും ആഗ്രഹങ്ങളും ആവശ്യങ്ങളും സാധിച്ചു തരേണമേ. എന്നെ അവിടുത്തെ ഒരു സാക്ഷിയാക്കി മാറ്റണമേ നാഥ🙏🙏🙏

  • @vinuvasu1639
    @vinuvasu1639 23 дні тому +16

    സർവ്വ ശക്തനായ ദൈവമെ മോന്റെ വിവാഹം അങ്ങയുടെ ഹിതപ്രകാരം നടത്തി തരേണമെ ഞങ്ങള നിയോഗങ്ങൾ ഇന്ന് ക്കേട്ട വജനത്തോട് ചേർത്ത് വക്കുന്നു. ഏശു നാഥ അങ്ങ് ഞങ്ങളുടെ ജീവി തങ്ങളും ഇതുപോലെ തന്നെ ദൈവവെ ഞങ്ങൾആശ്രയിക്കുന്നു ഏവേ നന്ദി ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

  • @brijitantony1129
    @brijitantony1129 23 дні тому +49

    ഞങ്ങളെ എല്ലാ ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും കാത്തുകൊളേളണമേ ആമേൻ🙏🙏🙏🙏🙏🙏🙏

    • @mariammaclarence
      @mariammaclarence 23 дні тому

      Karthave chathiyil ninnum vanchanayil rakshikkenameude

  • @sheelageorge9534
    @sheelageorge9534 23 дні тому +102

    എന്റെ ഈശോയെ ജോലി ഇല്ലാതെ നില്ക്കുന്ന എല്ലാവരേയും ജോലി നല്കി അനുഗ്രഹിക്കണമേ ആമേൻ🙏🏾🙏🏾🙏🏾🙏🏾

    • @jiji304
      @jiji304 23 дні тому +2

      ഈശോയെ ജോലിക്കായി നടക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ!

  • @shithababu990
    @shithababu990 23 дні тому +20

    യേശുവേ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തെ ബാവയ്ക്ക് സുഖമില്ലാതെ ഹോസ്പിറ്റലിലാണ് കർത്താവേ എത്രയും പെട്ടെന്ന് വരാൻ അനുഗ്രഹിക്കണമേ ആമേൻ

  • @vimaladev9007
    @vimaladev9007 23 дні тому +9

    യേശുവേ എന്റെ എല്ലാം നിയോഗങ്ങളും സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 23 дні тому +149

    ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്നവരെയും സ്‌കൂളിൽ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയേ എന്റെ അനുജത്തിയെയും കുടുംബത്തിനെയും അനുഗ്രഹിക്കണമേ മക്കൾക്കു ജോലി ഇല്ല അനുജത്തിക്കു കാലിനു ഒരു ഓപ്പറേഷൻ ഒണ്ടു ഈശോയേ അങ്ങിൽ ആശ്രയിക്കുന്ന ഞങ്ങളെ കൈവിടല്ലേ ഈശോയേ അങ്ങാണ് ആശ്രയം അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @theyammajohn3596
      @theyammajohn3596 23 дні тому +1

      Essoye 🙏🙏🙏😭🙏🙏🙏

    • @gracypeter3894
      @gracypeter3894 23 дні тому +1

      OJesus bless Tino to be agoodman in his job Amen 🙏🏻🌹🙏🏻

    • @josephdasan1457
      @josephdasan1457 23 дні тому +1

      🙏🙏🙏

    • @ancylovis4803
      @ancylovis4803 23 дні тому +1

      Enteeshoye ente vishwasathe varthipikaname

    • @shiny3372
      @shiny3372 23 дні тому +1

      Sister ne samrppikkunnu innathe surgery samarppicunnu aettedukkane Avidunnu edapettu oru pblm koodathe soukhyam nalki anugrahikkane Eesoye

  • @albingeorge8268
    @albingeorge8268 23 дні тому +109

    കർത്താവേ രോഗികളായി ആശുപത്രികളിലും ഭവനങ്ങളിലും കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കർത്താവേ അവരുടെ മേൽ രോഗ സൗഖ്യം നൽകണമേ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JetlyJestine
    @JetlyJestine 23 дні тому +16

    ഈശോയെ 5 വർഷത്തിലേറെയായി കിഡ്നി രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും രോഗങ്ങളാൽ വലയുന്ന മറ്റു അനേകർക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏

    • @elsavarghese1810
      @elsavarghese1810 22 дні тому

      Lord Jesus extend your healing grace for all suffering from kidney ailments. We trust in your love for all mankind.

    • @elsavarghese1810
      @elsavarghese1810 22 дні тому

      Requesting prayers for Lalu and family. Help her son get over all sickness and give them good health.

    • @arunkunjumon4426
      @arunkunjumon4426 22 дні тому

      ആമേൻ

  • @greeshmasaji8522
    @greeshmasaji8522 22 дні тому +13

    എൻ്റെ കർത്താവേ... എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ...പ്രാർഥിച്ചതുപോലെ എല്ലാം നടത്തി തരണമേ....എൻ്റെ കർത്താവേ അനുഗ്രഹിക്കണമേ 🙏🥺

  • @prabha5039
    @prabha5039 23 дні тому +185

    കർത്താവേ ഭവനം ഇല്ലാത്ത എല്ലാ മക്കളോടും കരുണ തോന്നണമേ. ആമേൻ 🙏🙏🙏🙏🙏🙏

  • @jobyaa8083
    @jobyaa8083 23 дні тому +294

    കടബിധൃതകൾ മാറ്റി തരണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, ഇല്ലക്ഷൺ റിസൾട്ട് സഭയ്ക്കും ക്രിസ്താനികൾക്കും അനുകൂലമാകണമേ, യേശൂവേ നന്ദി, യേശൂവേ ആരാധനാ.

    • @josphinepunitha1990
      @josphinepunitha1990 23 дні тому

      ஆமேன்

    • @Rachelmathew-vc6it
      @Rachelmathew-vc6it 23 дні тому +4

      ഈശോയെ കട ബാത്യത മാറുവാനും സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും അപ്പാ ഒരു വഴി കാണിച്ചു തരേണമേ

    • @reenamolenepolian4372
      @reenamolenepolian4372 23 дні тому +1

      Princy and Sunilkumar Lord bless them 🙏🙏🙏🙏

    • @georgesamuel1593
      @georgesamuel1593 23 дні тому +1

      Amen

    • @AndersonJames-qw8rf
      @AndersonJames-qw8rf 23 дні тому

      🙏🏻🙏🏻🙏🏻🙏🏻

  • @josephm.v8629
    @josephm.v8629 22 дні тому +3

    യേശുവേ എന്റെ നടുവേദന മാറ്റി തരണമെന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏

  • @AshlyJoshy-mw2wf
    @AshlyJoshy-mw2wf 23 дні тому +7

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹിക്കേണമേ എന്റെ ഈശോയെ നഴ്സിംഗ് പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഒള്ള കോളേജിൽ നഴ്സിംഗ് പഠിക്കാൻ അങ്ങ് സഹായികേണമേ എന്റെ ഈശോയെ നാളെ ആണ് ബുക്ക്‌ ചെയാം എന്ന് പറഞ്ഞേക്കുന്നെ എന്റെ ഈശോയെ അതിന്ന് പയിസ ഇത് വരെ ശെരിയായില്ല അത് നാളെ തന്നെ പയിസ ശെരിയായി ബുക്ക്‌ ചെയ്യാൻ അങ്ങ് സഹായിക്കണേ എന്റെ ഈശോയെ 4വർഷം നന്നായിട്ട് പഠിക്കാൻ അങ്ങ് അനുഗ്രഹിക്കേണമേ 4 വർഷം ഫീസ് എല്ലാം അടക്കാൻ അങ്ങ് സഹായികേണമേ എല്ലാം സകടകളും അങ്ങ് തരേണമേ ആമേൻ

  • @vimala800
    @vimala800 23 дні тому +459

    ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ

    • @pen_and_ink6831
      @pen_and_ink6831 23 дні тому +1

      Amen

    • @valsammageorge6257
      @valsammageorge6257 23 дні тому

      Amen🙏

    • @sheelafrancis232
      @sheelafrancis232 23 дні тому +4

      Eeshoye njangalude makalkkum yojicha jeevithapankaliye nalki ethrayum veham vivaham nadathi thannu anugrahikkaname Amen 🙏

    • @somanswarna
      @somanswarna 23 дні тому

      🙏🙏🙏

    • @marfinmohan4051
      @marfinmohan4051 23 дні тому +1

      ഇന്ന് ഡെയിലി ബ്ലെസ്സിങ്ങിൽ കേട്ട വചനത്തിലൂടെ ഞങ്ങളുടെ ആവശ്യങ്ങൾ ചേർത്തുവക്കുന്നു സാധിച്ചുതരേണമേ ആമേൻ 🙏🙏🙏

  • @judybiju4807
    @judybiju4807 23 дні тому +57

    എന്റെ യേശു ഞങ്ങക്ക് എല്ലവക്ക് വിശ്വാസം തരണേ ഞാളെ എല്ലവരും അനുഗ്രഹികണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @user-mv1gy2eh2p
    @user-mv1gy2eh2p 23 дні тому +3

    നന്ദി കർത്താവേ ദൈവീക ഇടപെടൽ എന്റെ കൊച്ചു മക്കൾക്ക്‌ എപ്പോഴും ഉണ്ടാവണം

  • @Selvi.xSelvi.x
    @Selvi.xSelvi.x 22 дні тому +4

    ഈശോയെ നന്ദി 🙏
    ഈശോയെ സുതുതി 🙏 ആമേൻ 🙏 ഹല്ലേലൂയാ ഹല്ലേലൂയാ ഈശോയെ നിന്നിലുള്ള വിശ്വാസം എന്നെ വളർത്തിയെടുക്കണമേ

  • @lonappanchakkachamparambil8633
    @lonappanchakkachamparambil8633 23 дні тому +20

    ‌എന്റെ ഈശോയെ ഡെയിലി ബ്ളസിങ്ങിൽ പങ്കെടുത്തു പ്രാത്ഥിക്കുന്ന സകലരെയും അനുഗ്രഹിക്കണമേ, അവരുടെ സാമ്പത്തിക കടബാധ്യതകൾ എടുത്തു മാറ്റണമേ, അവരുടെ സാമ്പത്തിക
    പ്രതിസന്ധി കളിൽ ഇടപെടണമെ, സാമ്പത്തിക ക്രയവിക്രയം നടക്കട്ടെ, കുടൂ൦ബങ്ങളിൽ ശാന്തിയും സമാധാനവും സ്നേഹവും ഉണ്ടാകണമെ

  • @user-pm6kt3xx9g
    @user-pm6kt3xx9g 23 дні тому +37

    യേശുവേ എന്റെ നിയോഗവും സമർപ്പിക്കുന്നു അവിടുത്തെ ഹിതം പോലെ ഭവിക്കട്ടെ 🙏🙏🙏🙏

  • @shinymanuel5936
    @shinymanuel5936 22 дні тому +1

    കർത്താവെ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ അജുമോന് ജോലി ശരിയാകേണമേ പുകവലിയും മദ്യപാനവും മറ്റേണമേ ആമ്മേൻ

  • @divyatreesageorge2080
    @divyatreesageorge2080 23 дні тому +4

    പരീക്ഷയിൽ വിജയം നല്കി അനുഗ്രഹിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 23 дні тому +19

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @sjn499
    @sjn499 23 дні тому +19

    യേശുവേ ഞങളുടെ നിയോഗങ്ങളിൽ ഇടപെടന്നേ യേശുവേ പഠിക്കുന്ന makkalcku കാവൽ ആയിരിക്കണേ നല്ല വിജയം കൊടുത്തു് അനുഗ്രഹിക്കണേ രോഗികൾക്കു കാവൽ ആയിരുയ്ക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @jancymary5541
    @jancymary5541 23 дні тому +3

    എൻ്റെ ഈശോ യെ എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🙏❤️🙏❤️

  • @RoseMary-nx4ug
    @RoseMary-nx4ug 23 дні тому +2

    ഈശോയെ തകർന്നിരിക്കുന്ന ഓരോ മക്കൾക്കും ഇത്രയും നല്ല ആശ്വാസം പകർന്നു നൽക്കുന്ന ഈ കുഞ്ഞു വൈദീകന്നു വലിയ അനുഗ്രഹം നല്കണമേ ആമേൻ

  • @jishamolthomas3428
    @jishamolthomas3428 23 дні тому +14

    ഈശോയെ എന്റെ മക്കളുടെ ഭാവി പ്രകാശപൂർണമാക്കേണമേ 🙏🏼

  • @shinamathomas7326
    @shinamathomas7326 23 дні тому +50

    ഈശോയെ കിണറിനു പണിയുന്നവരെയും പണിയിപ്പിക്കുന്നവരെയും കൂടെ നിന്നു സഹായിക്കണമേ കിണറിൽ ധാരാളം വെള്ളം തരണമേ 🙏

  • @shibijomon9553
    @shibijomon9553 23 дні тому +2

    ഈശോയെ കടബാദ്യതകൾ മാറ്റിതരണമേ. തടസങ്ങളില്ലാതെ വിസ അടിച്ചു കിട്ടാൻ അനുഗ്രഹിക്കണമേ

  • @jubyjoseph5719
    @jubyjoseph5719 22 дні тому +1

    യേശുവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏

  • @user-qm6ii8vs5j
    @user-qm6ii8vs5j 23 дні тому +48

    കർത്താവേ എല്ലാവരേയും അനുഗ്രഹിക്കേണമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കേണമേ അവിടുത്തേക്കു അസാധ്യമായത് ഒന്നും ഇല്ല എന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കേണമ ആമേൻ🕯️🙏🏠🤲

  • @vijidenny9950
    @vijidenny9950 23 дні тому +66

    കർത്താവേ ഇന്നു പരീക്ഷ എഴുതുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമേ

  • @lillythomas1019
    @lillythomas1019 23 дні тому +2

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു സാധിച്ചു തന്നതിന് ഒരായിരം നന്ദി അർപ്പിക്കുന്നു ആമേൻ

  • @nehamarryathomas8343
    @nehamarryathomas8343 22 дні тому +1

    എന്റെ ഈശോയെ, ജോലിക്ക്‌വേണ്ടി അന്വേഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണെമേ 🙏🏻🙏🏻

  • @shobanas4583
    @shobanas4583 23 дні тому +376

    ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @user-bo5qt4fw1x
    @user-bo5qt4fw1x 23 дні тому +89

    യേശുവേ എന്റെ സങ്കടം നീ കാണുന്നില്ലേ മറുപടി തരേണമേ എല്ലാവരെയും കാത്തുകൊള്ളണമേ യേശുവേ

  • @akhilatk1324
    @akhilatk1324 22 дні тому +1

    എന്റെ ഈശോയെ പപ്പയുടെ ക്യാൻസർ ഭേതമാക്കണമേ..സന്തോഷവും സമാധാനവും നൽകണേ. കിമോ ടെ ഷീണം മാറ്റണേ. വയറിലെ വേദന മാറ്റണേ.മമ്മിയുടെ കാൽവേദന മാറ്റണമേ..ഞങ്ങളുടെ പപ്പ യും മമിയും ആരോഗ്യതോടെ ഇരുക്കണേ. കൈവേടിയലെ ഞങ്ങളുടെ പ്രാർത്ഥന..

  • @santhi930
    @santhi930 22 дні тому +2

    Yesvu suthty Yesvu nanni yesvu suthty Yesvu nanni Ammen Ammen 😢 😢 😢 😢 😢

  • @lissydavid8486
    @lissydavid8486 23 дні тому +32

    ഈശോയെ മാനസികബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും, പഠനംവൈകല്യമുള്ളവരെയും അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @maryjoy4144
    @maryjoy4144 23 дні тому +70

    എന്റെ ഈശോയെ എന്റെ ജീവിതം നീ തന്ന ദാനമാണ് ജീവിതത്തിന്റെ എല്ലാ വഴികളിലും എന്നെ ശക്തിപ്പെടുത്തേണമെ 🙏🏼

  • @evanjoesebastian8595
    @evanjoesebastian8595 22 дні тому +1

    ഈശോയെ എല്ലാ മക്കളെയും ദൈവവിശ്വാസത്തിൽ വളർത്തണമേ 🙏

  • @chinchumolthomas1041
    @chinchumolthomas1041 23 дні тому +1

    എന്റെ ഈശോയെ എനിക്ക് നല്ല ഒരു ജീവിത പങ്കാളിയെ തരണമേ 🙏🏼🙏🏼

  • @jerinnechikattil7054
    @jerinnechikattil7054 23 дні тому +11

    ഈശോയെ എനിക്ക് നല്ല ദൈവഭക്തിയുള്ള ജീവിതപങ്കാളിയെ എനിക്ക് തുണയായി തരണമേ ഈശോയെ ആമേൻ 🙏🕯️

  • @gracycyriac8083
    @gracycyriac8083 23 дні тому +21

    ഈശോയെ ജോലി ഇല്ലാത്ത മക്കൾക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കണമെ🙏✝️🙏✝️

    • @libinlalu9250
      @libinlalu9250 23 дні тому

      യേശുവേ നല്ല ജോലി കിട്ടണമേ 🙏🙏🙏

  • @Minimol1397
    @Minimol1397 22 дні тому +1

    യേശുവേ ദേഹത്തു ഒരു കുരു പോലും വരരുതേ 🥺🙏🏻ഈ ആഴ്ച്ച തന്നെ ഞങ്ങളെ എല്ലാവരേം ബസിനു തന്നെ വീട്ടിൽ പോകാൻ അനുഗ്രഹിക്കേണമേ ആർക്കും ഇനി ആ രോഗം ഉണ്ടാവാതെ തന്നെ വീട്ടിൽ പോകാൻ ഉള്ള അനുഗ്രഹത്തെ തരണമേ ആമേൻ ആമേൻ ആമേൻ 🥺🥺🥺🙏🏻🙏🏻🙏🏻😩😩😩😩

  • @user-kq9mk6mx6m
    @user-kq9mk6mx6m 22 дні тому +1

    , എന്റെ ഈശോയേ എന്റെ മകൻ നാളതേഇൻറുവിപസക്കണമേഎതൃയുവേഗഠജേലിക്ക്എടുക്കണമേ

  • @BeenaSeb
    @BeenaSeb 23 дні тому +329

    എന്റെ ഈശോയെ ദൈവം തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️❤️

  • @bindhukmathew5947
    @bindhukmathew5947 23 дні тому +46

    യേശുവെ മോളുടെ കാലിൻ്റെ വേദന മാറ്റി തരണെ അമേൻ🙏

  • @kalyanikashi9877
    @kalyanikashi9877 22 дні тому +1

    എന്റെ യേശുവേ ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏എന്റെ കുഞ്ഞിന് അവൾക് ഇഷ്ടപെട്ട സ്കൂളിൽ അഡ്മിഷൻ കിട്ടി..... എന്റെ യേശു അപ്പച്ചൻ kude ഉള്ളതു കൊണ്ട് മാത്രം ആണ് ഇങ്ങനെ കിട്ടിയത്... ഇനി എന്റെ കുഞ്ഞിന് പഠിക്കാനുള്ള ബുദ്ധിയും കഴിവും ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @AyanaRemmy
    @AyanaRemmy 22 дні тому +1

    Ente eshoyee ente achaykk maanasantharam kodukename, ente kudumbathil samadhanam nalkename. Amen🙏🙏🙏🙏

  • @mayapunalur
    @mayapunalur 23 дні тому +30

    എന്റെ ഈശോയെ ഇന്ന് കേട്ട വചനത്തിലൂടെ എന്റെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ നിന്നിൽ വിശ്വസിച്ചു ജീവിക്കുന്ന എന്നെ കൈവിടരുത് നല്ലൊരു ജോലി തന്ന അനുഗ്രഹിക്കേണമേ🙏 അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തേണമേ

  • @abrahambenniavin9965
    @abrahambenniavin9965 23 дні тому +44

    എൻ്റെ യേശുവേ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് റിസൾട്ട് ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ആകണംമേ.ഇന്ത്യയുടെ ഭരണം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ... ആമേൻ...

  • @selinjoseph4513
    @selinjoseph4513 22 дні тому +2

    എൻ്റെ മകനു വേണ്ടി പ്രാർഥിക്കണമേ എൻ്റെ മകൻ മനു ഒന്നു കുമ്പസാരിക്കാൻ കുടുംബപ്രാർഥന ചൊല്ലുവാൻ പ്രാർഥിക്കണെ എത്രയോ വർഷമായി ഞാൻ എൻ്റെ മകൻ മനുവിനു വേണ്ടി പ്രാർഥിക്കുന്നു. എൻ്റെ ഇശോ എന്തെ എൻ്റെ പ്രാർഥന കേൾക്കാത്തത് എൻ്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകണെ എല്ലാറ്റിനും ഒരു സമയം ഉണ്ട് എൻ്റെ ഇശോയുടെ സമയത്തിനായി ഞാൻ പ്രാർഥിച്ചോണ്ടെയിരിക്കും മാത്യു അഛൻ്റെ എല്ലാ ടോക്കുകളും തന്നെ ഞാൻ കേൾക്കാറുണ്ട് അച്ചാ എൻ്റെ മകൻ മനുവിനു വേണ്ടി പ്രാർഥിക്കണേ

  • @divyafrancis8860
    @divyafrancis8860 23 дні тому +2

    Praise the lord Thank you Jesus Thank you Father Amen 🙏🙏🙏🙏🙏🙏🙏🙏

  • @lukehobbs8676
    @lukehobbs8676 23 дні тому +37

    യേശുവെ എന്റെ കുടുംബത്തെ ദാരിദ്ര്യവും മാറ്റി തരേണമേ യേശുവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ യേശുവെ ആമേൻ ❤❤❤❤❤❤❤❤❤❤❤❤

    • @bindhuaf7852
      @bindhuaf7852 23 дні тому

      🙏🙏🙏 ഈശോയെ ഈകുടുംബത്തെ അനുഗ്രഹിക്കണമേ.🙏🙏🙏

  • @maryranivs7873
    @maryranivs7873 23 дні тому +32

    എൻ്റെ ഈശോയേ എൻ്റെ 7 തലമുറയെ പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളും ഫലങ്ങളും കൃപയും കൊണ്ട് നിറയ്ക്കണമേ.''. ആമേൻ

  • @AnjusebiMct
    @AnjusebiMct 22 дні тому +1

    കർത്താവെ എനിക്കും എന്റെ കുടുoബങ്ങൾക്കും കിട്ടിയിട്ടുള്ള എല്ലാവിധ കൃപകൾക്കും അങ്ങയ്ക്ക് നന്ദി പറയുന്നു. ഇനി അങ്ങോട്ടുള്ള ഞങ്ങളുടെ ഓരോ കാര്യങ്ങളും കർത്താവിന്റെ അനുഗ്രഹത്താൽ ഭംഗിയായി നടക്കാൻ ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. വൈദികർക്കും സിസ്റ്റേഴ്സിനെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.

  • @ShinojKumar-go1vu
    @ShinojKumar-go1vu 22 дні тому +1

    എൻ്റെ യേശുവേ എൻ്റെ ചെറുമകൻ നീറ്റ് പരീക്ഷയിൽ നല്ല മാർക്ക് കിട്ടി പസ്സായതിന് ദൈവത്തിന് നന്ദി പറയുന്നു❤

  • @prameethaajith7500
    @prameethaajith7500 23 дні тому +22

    ഈശോയെ കുടുംബസമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @shynithomas2264
    @shynithomas2264 23 дні тому +39

    ഈശോയെ എന്റെ ഭവനത്തിൽ കടന്നു വരണമേ 🙏🏻🙏🏻🙏🏻നന്ദി അപ്പാ ഞാൻ വിശ്വസിക്കുന്നു ആമീൻ ആമീൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lizybsam5836
    @lizybsam5836 22 дні тому +1

    Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane deivame kadangalil ninnum poorna viduthal tharane sthiravarumanam tharane kunjinu anugrahikkappetta future health partner parents home office friends ellam orukkaname Thakka thunaye orukkaname deivakripayil nirakkanee cash settlement ellam Dec cheyth tharane kathukollanee mathave 🕯️😭🙏

  • @minibinu7261
    @minibinu7261 23 дні тому +2

    ജോസിന മോൾക്ക് ആഗ്രഹിക്കുന്ന സ്കൂളിൽ +1 നു അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 👏🏻

  • @user-xi2sj1wo1v
    @user-xi2sj1wo1v 23 дні тому +11

    എന്റെ ഈശോയെ എന്റെ കുടുംബജീവിതത്തെയും എന്റെ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @sherlyjaji775
    @sherlyjaji775 23 дні тому +32

    യേശുവേ എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ കനിവുണ്ടാക്കണമേ 🙏🙏🙏🙏🙏🙏🙏🙏

  • @hebinggdhermit3737
    @hebinggdhermit3737 23 дні тому +1

    എൻ്റെ ഈശോയേ ഞങ്ങളുടെ വീടുപണി തീർക്കുവൻ അങ്ങു സഹായിക്കേനമേ ആമേൻ🙏

    • @bindhuaf7852
      @bindhuaf7852 20 днів тому

      പ്രാർത്ഥിക്കുന്നു🙏🙏🙏

  • @lucyvarghese2122
    @lucyvarghese2122 23 дні тому +96

    കർത്താവേ കരുണയായിരിക്കേണമേ 🙏🔥🙏🔥🔥🔥🔥🙏🙏🙏🙏🙏

  • @vrindhatextiles
    @vrindhatextiles 21 день тому

    ഈശോയെ ഡിഗ്രി എക്സാം എഴുതിരിക്കുന്ന എല്ലാം മക്കളെ കാത്തുകൊള്ളണമേ. എല്ലാവരും ഡിഗ്രി എക്സാം പാസ്സ് ആക്കി കൊടുക്കണമേ ഈശോയെ 🙏🙏

  • @rosilypaul2123
    @rosilypaul2123 23 дні тому +2

    ആമേൻ. 🙏🙏🙏🙏🙏

  • @rayanthomas2008
    @rayanthomas2008 23 дні тому +87

    സ്കൂളിൽ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 23 дні тому +11

    യേശുവേ എന്റെ കടുംബത്തിന്റെ തടസ്സങ്ങൾ മാറ്റിത്തരണമെ. കുടുംബത്തു സമാധാനം നല്ക ണമെ.

  • @sjoseph8444
    @sjoseph8444 22 дні тому

    ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... ജോലിയെ അനുഗ്രഹിക്കണേ... വൈഫിന്റെ ജോലി റെഡി ആക്കണേ... മക്കളെ അനുഗ്രഹിക്കണേ... കടബാധ്യത വരുത്തരുതേ... എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.. മാതാവേ നന്ദി... സകല വിശുദ്ധരെ നന്ദി... Haleluyya

  • @ambroseithithara8096
    @ambroseithithara8096 22 дні тому

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മക്കളുടെ മേൽ കരുണയായിരിക്കേണമേ 🙏🏻

  • @anumolc.s9902
    @anumolc.s9902 23 дні тому +26

    യേശുവേ ഒരുനേരത്തെ ആഹാരം പോലും കഴികാൻ ഇല്ലാത്ത കുടുംബഗങ്ങളെയും മക്കളെയും സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏

  • @sharonma7020
    @sharonma7020 21 день тому

    എന്റെ കർത്താവെ എന്റെ മകനെയും മകളെയും മരുമക്കളേയും കുഞ്ഞിങ്ങളെയും എല്ലാ അസുഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏

  • @user-qn3cf4hc7r
    @user-qn3cf4hc7r 22 дні тому

    എന്റെ യേശുവേ എല്ലാ ദിവസവും വെളുപ്പിനെ എഴുന്നേറ്റു പ്രാർത്ഥന കേൾക്കാനും ജോലികാര്യങ്ങൾ ചെയ്യുവാനും എന്നെ സഹായിക്കണമേ 🙏എന്റെ മടി എല്ലാം മാറ്റിതരണമേ 🙏യേശുവേസ്തോത്രം🙏 yesuvenandhi🙏

  • @varghesestudio6014
    @varghesestudio6014 23 дні тому +20

    യേശുവേ അങ്ങയോട് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏻

  • @glenrebello6224
    @glenrebello6224 23 дні тому +13

    എന്റെ ജോലിയും എന്റെ കടങ്ങളും എന്റെ എല്ലാ വേദനകളും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു

  • @maggiejose9359
    @maggiejose9359 22 дні тому

    ഈശോയെ വിവഹ തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കുന്നവരേയും മക്കളില്ലാത്ത ദമ്പതിമാരേയും അവരുടെ പ്രാർത്ഥന കേട്ടു അവരെ അനുഗ്രഹിക്കണമേ

  • @shylaissac2950
    @shylaissac2950 22 дні тому

    എന്റെ ഈശോയെ എന്റെ വയറിലും ശരീരം മുഴുവൻ ഉള്ള വേദനകൾ മാറ്റിക്കൊടു കണമേകൂടെഉണ്ടായിരികണമേആമേൻ

  • @bincyshaibu152
    @bincyshaibu152 23 дні тому +15

    എൻ്റെ മോനും എല്ലാം കൂട്ടിക്കളയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു യേശുവേ നന്ദി

  • @manjuresh4129
    @manjuresh4129 23 дні тому +13

    കർത്താവേ എനിക്കും എന്റെ ജീവിത പങ്കാളിയ്ക്കും വേഗം ഒരു കുഞ്ഞിന് തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ അനിയത്തിയുടെ വിവാഹം നല്ലൊരു ചെക്കനായി വേഗം നടക്കണമേ 🙏🏻🙏🏻🙏🏻എന്റെ കാര്യങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല എല്ലാ തടസങ്ങളും മാറ്റി തരണമേ 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ എല്ലാ അപകടങ്ങളിൽ നിന്നും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sharonma7020
    @sharonma7020 21 день тому

    എന്റെ കർത്താവെ എന്റെ മകളുടെ കഷ്ടപ്പാടുകൾ മാറ്റി കൊടുക്കണമേ മരുമകനെ നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @aneeshbalan2556
    @aneeshbalan2556 22 дні тому

    ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന മക്കളോട് കരുണയും കൃപയും തോന്നേനെ ആമേൻ ഈശോയെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏😥😥😥😥

  • @latharaju1555
    @latharaju1555 23 дні тому +21

    എന്റെ ഈശോയെ ഇപ്പോൾ അനുഭവിക്കുന്ന കഷ്ടതയിൽ നിന്നും കാത്തുകൊള്ളേണമേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @jessammajoseph478
    @jessammajoseph478 21 день тому

    Esoye makkale samarpikkunnu esoye anugrahikkaname amen esoye tomne primye vipiye samarpikkunnu esoye anugrahikkaname amen esoye

  • @jimcyajayan2962
    @jimcyajayan2962 22 дні тому +1

    എന്റെ പൊന്നേശുവേ 😢😢ഈ പാപിയായ എനിക്ക് ഇന്നേ ദിവസം സന്തോഷം ഉണ്ടാകുന്ന കാര്യങ്ങൾ എല്ലാം നടന്നു. എന്നോട് കരുണ ആയിരിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു അപ്പാ എന്റെ ദൈവമേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങേ ഹിതം പോലെ എനിക്ക് തരുമെന്ന് ഞാൻ വിശ്വസിക്കുന്നു യേശു അപ്പാ ഓരായിരം നന്ദി ദൈവമേ 🙏🙏🙏🙏🙏🙏കർത്താവിന്റെ നാമം മഹത്വപെടട്ടെ 🙏🙏🙏🙏 i love jesus🥰🥰ആത്മീയ മായി എന്നെ ഉയർത്തണമേ നാഥാ 🥰🥰🥰