തണലാകേണ്ടവർ തള്ളിയാലും, ദൈവം നിനക്ക് താങ്ങും, തണലുമാകും!Fridayretreat|Fr.Mathew Vayalamannil

Поділитися
Вставка
  • Опубліковано 8 гру 2021
  • Fridayretreat10|12||2021
    Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala, 673581

КОМЕНТАРІ • 809

  • @MercyJoshy-vx3zg
    @MercyJoshy-vx3zg 12 днів тому +2

    എൻ്റെ യേശുവേ ഈ വചനത്തിൽ ഞാൻ വിശ്വസിക്കുന്നു കർത്താവേ അങ്ങയുടെ താങ്ങും തണലുമായി എൻ്റെ ജീവിതത്തിൻ്റെ അവസ്ഥയെ മാറ്റണമേ അങ്ങയുടെ സ്നേഹബന്ദത്തിൽ എന്നെ ചേർത്തുപിടിക്കണമേ അങ്ങയുടെ അനുഗ്രഹം ഞങ്ങളിൽ നിറക്കണമേ അൽഭുതം പ്രവർത്ഥിക്കണമേ ആമേൻ

  • @ajiaji2539
    @ajiaji2539 2 роки тому +14

    കർത്താവേ എന്നെയും എന്റെ കുടുംബത്തെയും പൈശാശിക പ്രവർത്തനത്തിൽ നിന്ന് അങ്ങയുടെ തിരുകരങ്ങളാൽ കാത്തുപരിപാലിക്കുന്നതിനായി നന്ദി ചൊല്ലുന്നു യേശുവിൻ നാമത്തിൽ ആമേൻ

  • @minimurali8894
    @minimurali8894 2 роки тому +51

    അച്ഛന്റെ വചനം കേൾക്കുമ്പോൾ നല്ല കോൺഫിഡന്റ് നന്മകൾ എല്ലാം കിട്ടുന്നു ഈശോ യെ നന്ദി

    • @miniroy2285
      @miniroy2285 2 роки тому

      Ente eshoye ente makantemel karunayayirikkane

    • @sheejajames161
      @sheejajames161 2 роки тому

      ഈശോയെ എന്റെ കുടുംബത്തെ ഏറ്റടുക്കണേ, സമാദാനം തരേണമേ

    • @jithasherin6377
      @jithasherin6377 2 роки тому

      @@miniroy2285
      .0"p

  • @sunrise-vt9tt
    @sunrise-vt9tt 2 роки тому +26

    ഈശോയേ, എൻ്റെ കുഞ്ഞിനെ അങ്ങ് കൈപിടിച്ചുയർത്തണമെ.,
    പരിശുദ്ധാത്മാവിൻ്റെ അഭിഷേകം നൽകണമേ,,🙏🙏

  • @minisunny3264
    @minisunny3264 2 роки тому +13

    എന്റെ ദൈവമെ എന്റെ ഭർത്താവിന് എന്നോടുള്ള വെറുപ്പും ദേഷ്യവും മാറ്റിത്തരണേ . എന്റെ അമ്മേ എന്റെ കുടുംബത്തിനു വേണ്ടി പ്രാത്ഥിക്കണെ

    • @rajukanakakunnel852
      @rajukanakakunnel852 2 роки тому +1

      ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണെ ആമീൻ

  • @jesus_user
    @jesus_user 2 місяці тому +4

    മാനസിക വെല്ലുവിളി നേരിടുന്ന എല്ലാവരെയും കർത്താവിൻറെ കരങ്ങളിൽ ഏൽപ്പിക്കുന്നു. യേശുവ അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമേ. അവർക്കും അവരുടെമാതാപിതാക്കൾക്കും എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള മനോധൈര്യം കൊടുക്കണമേ.

  • @margaretjosephkarunya46
    @margaretjosephkarunya46 2 роки тому +12

    എൻ്റെ ഈശോയെ എൻ്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @ashavarghese548
    @ashavarghese548 2 роки тому +32

    എന്റെ മകന്റെ പഠന നിലവാരം ഉയരുന്നതിനായി എല്ലാവരും അവനെ പ്രാർത്ഥനയിൽ ഓർക്കണമേ......

  • @janetsworld3640
    @janetsworld3640 2 роки тому +7

    അപ്പാ ഞാൻ ഒരുപാട് പരിഹസിക്കപ്പെട്ടിട്ടുണ്ട്, അപ്പന്റെ കൃപയിൽ ഞാൻ ജീവിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ, എല്ലാം ക്ഷമിക്കുന്നു ഞാൻ 🙏🏻🙏🏻🙏🏻🙏🏻

  • @ranib1356
    @ranib1356 2 роки тому +12

    കർത്താവെ ഞങ്ങളുട കടങ്ങൾ മാറ്റി തെരണമേ നല്ല ജീവിതം നാല് കണമേ ആമേൻ

    • @rajukanakakunnel852
      @rajukanakakunnel852 2 роки тому +1

      കർത്താവെ ഞങ്ങളുടെ കടബാധ്യത മാറ്റി ത ര ണ മെ ആമീൻ നന്ദി യേശുവേ

  • @induk3608
    @induk3608 2 роки тому +57

    ആരുമില്ലാത്ത എന്നെ എന്റെ ഭർത്താവ് പലപ്പോഴും ഒറ്റപ്പെടുത്താറുണ്ട്. കർത്താവെ എന്നെ ഒറ്റപ്പെടുത്തരുതേ 🙏🙏ആമേൻ 🙏🙏

  • @mercysabu5930
    @mercysabu5930 2 роки тому +75

    ആരോ ടും .പറയാൻ പറ്റാത്ത എന്റെ ഹൃദയ വേദന യി ലേയ്ക്ക് കർത്താവേ കടന്നു വരണമെ🙏🌹

  • @francisleon5795
    @francisleon5795 2 роки тому +10

    യേശു നാമത്തിൽ എന്റെ കടം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @VeenaGomez
    @VeenaGomez 2 роки тому +2

    സ്ഥലത്തിന്റെ വില്പന എത്രയും പെട്ടെന്ന് നടന്നു എന്റെ കടബാധ്യത തീരുന്നതിനും എന്റെ ഭർത്താവിന്റെ ദുശീലത്തിൽ നിന്നും അയാൾക്ക്‌ മാനസാന്തരമുണ്ടായി എത്രയും പെട്ടെന്ന് ഞങ്ങളോട്കൂടെ തിരിച്ചു വരുന്നതിനും വേണ്ടി അച്ചനോടും ടീമിനോടും പ്രാർത്ഥനാ സഹായം യാചിക്കുന്നു

  • @lisammathomas8456
    @lisammathomas8456 2 роки тому +7

    നിന്റെ ജീവിതം കർത്താവിൽ ഭരമേൽപ്പിക്കുക കർത്താവിൽ വിശ്വാസം അർപ്പിക്കുക അവിടുന്ന് നോക്കിക്കോളും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @geethabalan6712
    @geethabalan6712 2 роки тому +8

    യേശുവേ കടത്തിൽ നിന്നും മോചനം തരണമേ എന്റെ മകനെ അനുഗഹിക്കണമേ

  • @CC-zc6cv
    @CC-zc6cv 2 роки тому +11

    എനിക്ക് ശ്രദ്ധയും ഓർമ്മയും ലഭിക്കുന്നില്ല. എല്ലാ ജോലികളും അവർ എന്നെ പുറത്താക്കുന്നു

  • @mathewsmikha8324
    @mathewsmikha8324 2 роки тому +79

    കട ബാധ്യത മാറുവാൻ ഒരു വഴി കാണിച്ച് തരണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിണ മേ

    • @bincyjoyan3022
      @bincyjoyan3022 2 роки тому +1

      Ýhgggyhhu

    • @emmanueltraders7438
      @emmanueltraders7438 2 роки тому +1

      Oh Lord Jesus Christ I surrender myself to you take care of Egt Export Import and Emmanuel Ginger Traders Please show us a way of change debt 2.5crore

    • @reenajohnjohn3492
      @reenajohnjohn3492 2 роки тому

      Easow daivavachanathinai sthothram halleluyya easow papangal shemich vidavayude kelkaname easow ente aswasthata mattaname you
      Stothram🌹🌹

    • @reenajohnjohn3492
      @reenajohnjohn3492 2 роки тому

      Easow Mathews nte Kadabadyath mattaname easow papangal shemich vidavayude prarthana🙏🙏kelkaname

    • @loveeachotherasihavelovedy9391
      @loveeachotherasihavelovedy9391 2 роки тому +2

      @@emmanueltraders7438 നന്മ വരും
      ദൈവം സമൃദ്ധമായി അനുഗ്രഹിക്കും
      വിശ്വാസിക്കുക
      പ്രാർത്ഥിക്കുക🥰🥰🥰🥰🥰🙏🙏🙏🙏🙏💐💐💐💐💐

  • @sandhyamanoj5724
    @sandhyamanoj5724 2 роки тому +2

    എല്ലാകാര്യങ്ങളും എത്രയും പെട്ടെന്ന് സാധിച്ചു തരണമേഎന്റെ സ്ഥലം വില്പന നടക്കാൻ അനുഗ്രഹിക്കേണമേ മകന്റെ ആഗ്രഹം പോലെ പഠിച്ച് കരകയറാൻ ഭാഗ്യംഉണ്ടാകണേ ക്യപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടിപ്രാർത്ഥിക്കേണമേ

  • @mayababu1563
    @mayababu1563 Місяць тому +3

    അച്ഛാ അച്ഛൻ പറയുന്ന ദൈവ വചനം കേൾക്കാൻ എത്ര പ്രാവശ്യം കേട്ടാലും കൊതി തീരില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു നാല് പ്രാവശ്യം ഞാൻ കേട്ടു എന്ന് പോലും മതിയാവുന്നില്ല അത്രയ്ക്ക് ഇഷ്ടമാണ് ദൈവവചനം കേൾക്കാൻ

  • @philominaantappan1964
    @philominaantappan1964 2 роки тому +3

    എൻ്റെ മക്കളുടെ ജോലി ഭാരം യേശുവേ ഏറ്റെടുക്കണമേ

  • @leelajose2804
    @leelajose2804 2 роки тому +6

    നന്ദി എന്റെ യേശുവേ. കിട്ടിയ ആശ്വാസവചന ങ്ങൾ ക്കായി നന്ദി k

  • @trinithomas327
    @trinithomas327 2 роки тому +33

    ശരിയാ അച്ചാ ആരെല്ലാം ഞങ്ങളെ തള്ളിയാലും ഈശോ ഞങ്ങളെ തള്ളികളയില്ലാ . എല്ലാവരും ഞങ്ങളെ പരിഹസിച്ചു, നിന്ദിക്കുന്നയിടത്ത് ഈശോ ഞങ്ങളെ കൈപിടിച്ചു നടത്തുന്നു.അച്ചാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

    • @sisiliyad5867
      @sisiliyad5867 2 роки тому

      Every oue refused me but God taking care of me.He given me a huge trer yo live on earth .prsise and thank you my jesus.almingty given me agood place to stay.amen

    • @sisiliyad5867
      @sisiliyad5867 2 роки тому

      THANK YOU DEAR ACHA.DAILY I HEAR YOUR POWERFUL TALK.AMEN.

    • @jsk7429
      @jsk7429 2 роки тому

      Thankyoufather

    • @premnathedathil6041
      @premnathedathil6041 2 роки тому

      എന്റെ. ഇന്നത്തെ. അവസ്ഥ... 😭

  • @tharaabhi8528
    @tharaabhi8528 2 роки тому +11

    ഈശോയ്ക്കു അസാധ്യമായി ഒന്നുമില്ല. ഹൃദയം നുറുങ്ങിയവർക്ക് യഹോവസമീപസ്‌ഥനാണു. ജീവിതത്തിൽഎപ്പോഴുംഈശോമാത്രമാണ്താങ്ങും, തണലും. ആമേൻ.ഈശോയെനന്ദിഈശോയെസ്തോത്രംഹല്ലേലുയ.

  • @jessyjoseph5640
    @jessyjoseph5640 2 роки тому +23

    എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രെഹിക്കണേ

  • @raniroy2476
    @raniroy2476 2 роки тому +2

    എന്റെ ഇശോയെ ഞങ്ങൾ ചതിക്കപ്പെട്ടു. ഇപ്പോൾ പരിഹാസത്തിനു പാത്രമായി ജീവിക്കുന്നു. ഏറ്റെടുക്കണമേ കർത്താവെ. ഹൃദയം നുറുങ്ങി ഞാൻ പ്രാർത്ഥിക്കുന്നു. ഈശോയെ കടബാധ്യത വീട്ടാൻ സഹായിക്കണേ. ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണേ. മാതാവേ ഞങ്ങൾക്കുവേണ്ടി മാധ്യസ്തം തേടുന്നു. രക്ഷിക്കണമേ. 🙏🙏🙏

  • @peterka1232
    @peterka1232 2 місяці тому +2

    ദൈവമേ എന്റെ മോന് ജീവിതത്തിൽ വിജയം നൽകി അനുഗ്രഹിക്കണമേ ദൈവമേ മോന് ജർമ്മനിൽ പോകുവാന്നും വിസയും ടിക്കറ്റും തടസങ്ങൾ എല്ലാ മാറ്റി അനുഗ്രഹിക്കണമേ യേശുവേ അപ്പാ വേറേ ആരും സഹായിക്കാൻ ഇല്ല ഇടപെടണമേ🙏🌹🙏🌹🙏🌷🙏

  • @merlinroy8712
    @merlinroy8712 2 роки тому +3

    ഈശോയെ നന്ദി മഹത്വം ആരാധന ഹല്ലേലുയ ആമ്മേൻ കർത്താവെ അപ്പാ അവിടുത്തെ വചനം ശ്രവിക്കുന്ന ഞങ്ങളിൽ അനുഗ്രഹത്താൽ നിറക്കണമേ ഞങ്ങളെ തടവിലാക്കി വെച്ചിരിക്കുന്ന ശക്തിയിൽ നിന്നും വിടുതലും രക്ഷയും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ഹല്ലേലുയ 🙏🙏🙏

  • @teenascaria4829
    @teenascaria4829 2 роки тому +51

    കർത്താവേ എന്റെ മേൽ കരുണയുണ്ടാകണമേ ....എന്നെ നീ എപ്പോഴും ഓർക്കണമേ .. ആമേൻ 🙏🙏🙏

    • @jainaugustine683
      @jainaugustine683 2 роки тому +1

      🙏🏿 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം എന്റെ മകളുടെ ഭർത്താവിൻറെ മൂത്രത്തിൽ കല്ല് മാറ്റി തന്നെ ഈശോയേ കുടുംബ സമാധാനം തന്നെ ഈശോയെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണേ എല്ലാ മേഖലയും ദൈവാനുഗ്രഹത്താൽ നിറയട്ടെ ആമേൻ 🙏🏿❤️🌹🌷💐

    • @susancherian8498
      @susancherian8498 2 роки тому

      ആമേൻ

  • @saranyapala3287
    @saranyapala3287 2 місяці тому +3

    ഒത്തിരി വിഷമം വരുമ്പോൾ അച്ഛന്റെ പ്രസംഗം എനിക്ക് ഒരുപാട് ആശ്വാസം ലഭിക്കാറുണ്ട്. ഇന്ന് രാവിലെ മരിച്ചാൽ മതി എന്ന് ചിന്തിച്ചപ്പോഴാണ് മാത്യു അച്ഛന്റെ ഈ പ്രസംഗം കേൾക്കുന്നത്

  • @rinishaju7197
    @rinishaju7197 9 днів тому +1

    ദൈവമെ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനികത് സാധിച്ചത് തരണമെ

  • @sheelass6147
    @sheelass6147 2 роки тому +3

    കടഭാരങ്ങൾ മാറുവാൻ പ്രാർഥിക്കേണമേ.രണ്ടു ആൺ മക്കൾക്കും നല്ല ജോലി ലഭിക്കുവാൻ മക്കളുടെ ജീവിതം നന്മ നിറഞ്ഞതായി തീരുവാൻ പ്രാർഥിക്കേണമേ.സാമ്പത്തികം undakuvan പ്രാർഥിക്കേണമേ.

  • @vavashaji3986
    @vavashaji3986 2 роки тому +27

    അച്ചാ കടബാധ്യതകൾ മാറുന്നതിനായി പ്രാർത്ഥിക്കണേ..... എല്ലാവരും പ്രാർത്ഥനയിൽ ഓർക്കണേ🙏🙏🙏

    • @leelammajoseph5657
      @leelammajoseph5657 2 роки тому

      അച്ചാ എൻ്റെ മകൾ ചെവിവേദനയാൽ ഭാരപ്പെടുന്നു പ്രാർത്ഥിക്കണേ

  • @anilmayaanilmaya6258
    @anilmayaanilmaya6258 2 роки тому +1

    കർത്താവെ അങ്ങയെ ഞാൻ സന്തോഷിപ്പിക്കും അങ്ങയുടെ മുഖം എന്റെ നേരെ തിരിക്കേണമേ ആമേൻ

  • @deepakuttyarch2487
    @deepakuttyarch2487 2 роки тому +16

    എന്റെ തലവേദനയെ , തലയിലെ ഞരമ്പുകളെ , BP എന്നിവയെ സമർപ്പിക്കുന്നു. ഒത്തിരി ആശ്വാസം നൽകിയ വചനം : ഈശോയെ കരുണ തോന്നണേ... കട ബാധ്യതയെ സമർപ്പിക്കുന്നു.... അച്ചനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏👌💯

  • @aneesha3309
    @aneesha3309 2 роки тому +73

    എളിയവരെ കര്‍ത്താവു പരിപാലിക്കുന്നു;
    ഞാന്‍ നിലംപറ്റിയപ്പോള്‍ അവിടുന്ന്‌എന്നെ രക്‌ഷിച്ചു.
    സങ്കീര്‍ത്തനങ്ങള്‍ 116 : 6
    ആമേൻ🙏🙏🙏

  • @saviopriyesh4247
    @saviopriyesh4247 2 місяці тому +1

    എന്റെ ആവശ്യങ്ങൾ എന്നേക്കാൾ നന്നായി അറിയുന്ന ദൈവമേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണമേ

  • @rajanimanoj3993
    @rajanimanoj3993 2 роки тому +13

    കർത്താവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകേണമേ. ജീവിതത്തിൽ പുതിയ വഴികളെ തുറക്കേണമേ. 🙏🙏🙏

    • @gracyjoseph5417
      @gracyjoseph5417 2 роки тому

      അച്ചാ ഓഫീസ് പൂട്ടാതിരിക്കാൻ വേണ്ടി പ്രാർഥിക്കണമെ

  • @jencyjayan6189
    @jencyjayan6189 2 роки тому +1

    ഞങ്ങളുടെ തടസങ്ങൾ എല്ലാം മാറ്റിത്തരണേ എന്റെ ഈശോയെ

  • @sindhubasanta4013
    @sindhubasanta4013 2 роки тому +5

    എന്നിക്ക് വേണ്ടി ദൈവം തന്ന മെസ്സേജ് 🙏🙏🙏, അച്ചാ ഞാൻ ആത്മഹത്യാ വക്കിൽ ആണ്.

  • @tajimurphy2412
    @tajimurphy2412 2 роки тому +30

    ആശ്വാസ വചനങ്ങൾ ഞങ്ങൾക്കായ് പങ്കുവച്ച അച്ചന് 🙏 ഒരുപാട് നന്ദി . പ്രത്യാശയോടെ ജീവിക്കാൻ ഈ വചനങ്ങൾ ഞങ്ങൾക്കിട വരുത്തട്ടെ..🙏🙏

  • @tajimurphy2412
    @tajimurphy2412 2 роки тому +37

    അവൻ തുറന്നാൽ ആരും അടയ്ക്കുകയോ അവൻ അടച്ചാൽ ആരും തുറക്കുകയോ ഇല്ല.
    (ഏശയ്യ 22. : 22 ) 🙏🙏🙏

  • @shyniraj8174
    @shyniraj8174 2 місяці тому +1

    ഈശോയെ എന്റെ മോൾടെ തുടർപഠനത്തിനുള്ള സമ്പത്തീക മേഖലകളിൽ തുറന്നു tharanamee

  • @renjuomanaamma4797
    @renjuomanaamma4797 2 роки тому +1

    കർത്താവെ പാപിയായ എന്റെ മേൽ കരുണതോന്നണമേ

  • @margaretjosephkarunya46
    @margaretjosephkarunya46 2 роки тому +24

    ഇത്രത്തോളം ഞങ്ങളെ സ്നേഹിക്കുന്ന നല്ല ദൈവമേ എങ്ങനെ ഞാൻ നിനക്കു നന്ദി പറയും എല്ലാ തകർച്ചയിലും പ്രതിസന്ധികളിലും കൂടെവസിക്കേണമേ ആശ്വസിപ്പിക്കണമേ

  • @jinisebastian3794
    @jinisebastian3794 2 роки тому +1

    Easoye ente sathrukalalil ninnum enne rakshikaname.. Avar enne pinthudarannu nasippikan varunnu.. Easoye avaril ninnu enneyum ente kudumbatheyum rakshikaname 😢😢😢😢🙏🙏🙏🙏🙏

  • @geethahenry1605
    @geethahenry1605 2 роки тому +5

    നങ്ങളുടെ കടബാധ്യത മാറുന്നതിന് ഒരുവഴികാണിച്ചു തരണമേ മാതാവേ

  • @sujashaju8422
    @sujashaju8422 2 роки тому +1

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് ഒരുകോടി നന്ദി ആമേൻ

  • @sherlyjames1353
    @sherlyjames1353 2 роки тому +3

    അച്ഛാ പ്രാർത്ഥിക്കണേ.നല്ല ബുദ്ധി നൽകി എന്റെ മകനെ അനുഗ്രഹിക്കണേ 🙏🙏🙏

  • @jayajaya8711
    @jayajaya8711 2 місяці тому +1

    ഈ വചനംകൊണ്ട് ജീവിതം മാറി, ഭാരം മാറി, വിശ്വാസം കൂടുതൽ ശക്തിപ്പെട്ടു ❤Praise the Lord 🙏🏼 Hallelujah Hallelujah ❤

  • @salimmaroy5902
    @salimmaroy5902 2 роки тому +5

    ഞങ്ങൾക്ക് സ്വന്തം വീട്‌ തരണമേ ഈശോയെ 🙏🙏

  • @malalayalmmusicandgame9961
    @malalayalmmusicandgame9961 2 роки тому +1

    ഈശോയെ അങ്ങ് എന്റെ കൂടെയുണ്ടെന്നു ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു. അങ്ങ് എന്നെ കരുതുന്നത് ഞാൻ അറിയുന്നു.

  • @nishajohnjohn9404
    @nishajohnjohn9404 2 роки тому +1

    അമ്മേ വേഗം പുറത്തുപോകാൻ അനുഗ്രഹം , നല്ല ജോലി തതിനും യേശുന്മത്തിൽ നന്ദി parayunnu

  • @ss-pk6yf
    @ss-pk6yf 2 роки тому +1

    സ്തോത്രം
    ദൈവമെ. സമാധാനം തരണമെ രോഗാവസ്ഥയിൽ മാറ്റം തരണമെ
    മക്കളെ അനുഗ്രഹിക്കണമെ സ്തോത്രം
    മകന് നല്ല ബുദ്ധി കൊടുക്കണമെ
    ദൈവ ഭയത്തിൽ വളരാൻ ബുദ്ധി കൊടുക്കണമെ ഹാലേലുയാ

  • @jessyjoseph2962
    @jessyjoseph2962 2 роки тому

    എന്റെ ഈശോയെ ഞങ്ങളുടെ തടസ്സം മുഴുവൻ നീക്കി തരേണമേ

  • @joisyjaison700
    @joisyjaison700 2 роки тому +18

    ദൈവമായ കർത്താവെ അങ്ങ് ചെയ്യത് തന്ന എല്ലാ നന്മകൾക്കും ഞങ്ങൾ നന്ദി പറയുന്നു.

    • @sajiidikula2528
      @sajiidikula2528 2 роки тому

      Yesuve nanni yesuve sthotram njangalodu karuna tonnanme. Tirusannidyam koode irikkaname

  • @tresapaul6540
    @tresapaul6540 2 роки тому

    ഈശോയെ എൻറെ മേൽ കരുണയുണ്ടാകേണമേ ഞാൻ അങ്ങിൽ ശരണപ്പെടുന്നു ആമേൻ

  • @jincyjhonson6472
    @jincyjhonson6472 2 роки тому +1

    Eesoye angu thanna kunjumakkale angayude karangalil samarppikkunnu amen🙏

  • @savithrinc8114
    @savithrinc8114 2 роки тому

    കർത്താവെ തകർന്ന എന്റെ കുടുബ ത്തെ ഉയർത്തേണ മേ

  • @rincysajeev5996
    @rincysajeev5996 2 роки тому +13

    എന്റെ യേശുവേ നന്ദി ആമേൻ 🙏🙏🙏🙏

  • @jamesvarghese4458
    @jamesvarghese4458 2 роки тому +11

    യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം, യേശുവേ ആരാധന, ആമ്മേൻ 🙏🙏🙏

  • @francisfrancis349
    @francisfrancis349 2 роки тому

    ഈശോയെ രാത്രി വചനത്തിലൂടെ അവിടുന്ന് എന്നെ അനുഗ്രഹിക്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ

  • @sheejac4916
    @sheejac4916 2 роки тому +1

    സഹോദരൻ ഷാജി യെ ഈ വചനങ്ങളിലൂടെ അനുഗ്രഹിക്കണേ 🙏

  • @ashavarghese6143
    @ashavarghese6143 8 місяців тому

    ഈശോയെ എന്റമ്മകൾക് സന്തോഷവും സമാധാനവും നൽകണേ

  • @judybiju4726
    @judybiju4726 2 роки тому

    എന്റെ ഈശോയെ എനിക്ക് വിശ്വാസ്സം തരണമേ സാക്ഷി ആക്കിണ് ആമേൻ

  • @shailajohnson6792
    @shailajohnson6792 2 роки тому

    ഈശോയെ എന്റെ മകൾക്കുസുഹ് ഹ പ്രസവം വും കടങ്ങൾ എല്ലാം വീട്ടി സമാധാനം ഉ ള്ള നല്ല ഒരു ജീവിതവും നൽകി അനുഗ്രഹിക്കണമേ

  • @sandhyamanoj5724
    @sandhyamanoj5724 2 роки тому

    ഈമാസം തന്നെനടക്കണമേ സ്ഥലം വില്പന നടക്കണമേ അമ്മേപ്രസാദവരമാതാവേ കൂടെ നിന്ന് നല്ലരീതിയിൽ തന്നെ കാര്യങ്ങൾ നടത്തിയശേഷം അമ്മേ അമ്മയുടെ പ്രതക്ഷീകരണവഴിയിലൂടെ എന്നെ നയിക്കേണമേ

  • @kochumoljames1621
    @kochumoljames1621 2 роки тому +3

    Eeshoye പപ്പയുടെ കാൻസർ രോഗത്തെ സുഖപ്പെടുത്തേണമേ 👏🏻👏🏻👏🏻👏🏻

  • @rohinijose8652
    @rohinijose8652 2 роки тому

    ഞങ്ങളുടെ ഭവനത്തിലെ തടസ്സങ്ങൾ എല്ലാം ദൈവമേ നീക്കി തരണമേ

  • @judithalosious7976
    @judithalosious7976 2 роки тому +3

    Esoye njangalude ella niyogangalude melum karunayayirikkename 🙏🏻

  • @renjinipk9396
    @renjinipk9396 2 роки тому

    കർത്താവെ വേഗം വരണേ കാത്തിരിക്കുന്നു ജാനും എന്റെ മക്കളും

  • @sunrise-vt9tt
    @sunrise-vt9tt 2 роки тому +2

    അയോഗ്യ യും കഠിനപാപിയുമായ എനിക്ക്ജോലി നൽകി അനുഗ്രഹിച്ച ദൈവമേ, നന്ദി..

  • @vinodinicmvinodini9534
    @vinodinicmvinodini9534 2 роки тому

    അച്ഛന്റെ പ്രസംഗം കേട്ടുകഴിയുമ്പോൾ മനസിന്‌ എന്തെന്നില്ലാത്ത ഒരു സമാധാനം കിട്ടും ഈശോയെ എന്നെ ദുരിതത്തിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏🙏🙏

  • @ranib1356
    @ranib1356 2 роки тому +2

    കർത്താവ് ആണ് എന്റെ ഇടയെൻ എനിക്ക് ഒന്നിനും കുറവ് ഉണ്ടാവില്ല

  • @laisamangal1700
    @laisamangal1700 19 днів тому

    കർത്താവേ ഞങ്ങളുടെ മോളെ ദിവ്യയ്ക് ദുബായിൽ ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കാനെ

  • @thara1907
    @thara1907 2 роки тому

    ഈശോയെ കടങ്ങൾക് തീർക്കാൻഒരു വഴി കിട്ടണമെ

  • @sujathakurian9907
    @sujathakurian9907 2 роки тому +9

    ദൈവമേ എല്ലാവർക്കും തുണയാകണേ 🙏🏻🙏🏻

  • @DSDEEPA-fb1kb
    @DSDEEPA-fb1kb 2 роки тому +4

    ഭർത്താവിന്റെ വിദേശ ജോലി എത്രയും വേഗം സാധ്യമാക്കി കടഭാരം മാറാൻ ദൈവമേ കരുണയകേണമേ..

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 2 роки тому +1

    കർത്താവേ എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്ന അപ്പാ🙏🙏🙏

    • @anithagopalakrishnan5145
      @anithagopalakrishnan5145 2 роки тому

      Achoo anikkayi pray chayyanamay.age aayi.oru gov job try chaythuttum kittunnilla.paisakkum budhimuttu undu .10 lakh Paisa aavashyamundi

    • @anithagopalakrishnan5145
      @anithagopalakrishnan5145 2 роки тому

      Anikku aduthunnu snehamulla frreedomulla Oru payyanayum veettukarayum thaadunnu achoo.onnum k aakunnilla.prathyaakam praarthikkanam.ammakku vayaathathaa.achanum age aayi

  • @sumathiakash3134
    @sumathiakash3134 2 роки тому +1

    കരുണ ഉണ്ടാവണമേ അപ്പാ

  • @finiantony225
    @finiantony225 2 роки тому +2

    ഈശോയെ അനുഗ്രഹിക്കണമേ🙏🙏

  • @ERROR-cp9ju
    @ERROR-cp9ju 2 роки тому

    കർത്താവേ ഉറ്റ സുഹൃത്തിനെ സഹായിച്ചതിനാൽ വലിയ കടക്കെണിയിൽ ഞാൻ അകപ്പെട്ടു, കുറച്ചു നാളുകൾ കഴിഞ്ഞാൽ ഒക്കെ തിരിച്ചു തരാം എന്നു പറയുന്നു, ദൈവമേ സഹായിച്ചതിന്റെ പേരിൽ വേദനിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ.... നീ അറിയാതെ ഒന്നും സംഭവിക്കില്ല. എന്നെ നീ കാക്കേണമേ

  • @DSDEEPA-fb1kb
    @DSDEEPA-fb1kb 2 роки тому +16

    കരുണമയനായ ദൈവമേ അങ്ങേക്ക് ആരാധന... മഹത്വം

  • @jincyjhonson6472
    @jincyjhonson6472 2 роки тому +1

    Yesuvinte namathil joliyude thadasangal mattitharaney🙏

  • @Ann-tx2iy
    @Ann-tx2iy 2 роки тому

    കർത്താവേ കരുണ ആയിരിക്കണമേ

  • @lillykuttyjacob765
    @lillykuttyjacob765 6 місяців тому

    എന്റെ ദൈവമേ എന്റെ ഈ വിഷമാവസ്ഥയിൽ സഹായിക്കാൻ അങ്ങല്ലാതെ ആരുമില്ല നാഥാ.. എന്തു ചെയ്യണമെന്നറിയില്ല നാഥാ..

  • @rajithaprrajithapr324
    @rajithaprrajithapr324 2 місяці тому +1

    15 varshangal ayittu sdhiramayi psc list il undayirunna al anu njan..kurre listil kayarri yittu karyam onnum illa eeso vicharichal mathrame job kittullu ennu njan manasilakkunnu...appa eesoye amme mathave Thrissur psc list il ulla ayurveda nurse job pettennu tharename appa eesoye amme mathave amen..... Manushyarkku asadhyam ayathu daivathinu sadhyam anu....enikku vendi asadhyamgale angayude hitha prakaram sadhyamakki tharename appa eesoye amme mathave amen.....

  • @bindujoseph8699
    @bindujoseph8699 2 роки тому

    ഈശോയെ ഇന്നത്തെ ചിട്ടി എനിക്ക് ആയിരിക്കണമേ ആമേൻ

  • @mayababu1563
    @mayababu1563 Місяць тому

    ഞാൻ അങ്ങയുടെ കൂടാരത്തിൽ എന്നേക്കും വസിക്കട്ടെ അങ്ങയുടെ ചിറയിൻകീഴിൽ ഞാൻ സുരക്ഷിതനായിരിക്കട്ടെ ❤❤❤ സങ്കീർത്തനങ്ങൾ 61 4

  • @anithachristopher7732
    @anithachristopher7732 Рік тому

    നാഥാ അവിടുത്തെ വചനത്തിനായി നന്ദി. സമാധാനം തരുന്ന വചനങ്ങൾ 🙏🙏🙏😢

  • @aniejoseph8168
    @aniejoseph8168 2 роки тому

    കർത്താവേഞങ്ങൾ വിശ്വസിക്കുന്നു ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ആമേൻ

  • @manjurajeev3614
    @manjurajeev3614 2 роки тому +2

    എന്റെ ഈശോയെ അങ്ങേയ്ക്ക് നന്ദി സ്തോത്രം ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻

  • @advjomyvaliplackalkanjirap1632
    @advjomyvaliplackalkanjirap1632 2 роки тому +5

    ജീവിക്കുന്ന ദൈവം ആണ് എന്റെ രക്ഷകൻ

  • @user-vo1ps9kg5s
    @user-vo1ps9kg5s 2 місяці тому +1

    Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe🙏 eesoye🙏🙏🙏 kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye molde idaykkidaykku varunna cough urangumbol undaavunna cough teeth problem mattitharaney🙏🙏🙏🙏

  • @doonaroy471
    @doonaroy471 2 роки тому +6

    My Jesus please help my Roychan get a good job as soon as possible.... Jesus I trust in you.... Jesus for life... Praise the Lord.... Amen

  • @darsanamurukan9831
    @darsanamurukan9831 2 роки тому +3

    ആമേൻ 🙏🙏🙏🙏🙏🙏

  • @viji9942
    @viji9942 2 роки тому +4

    yeniku vendiya message yennu thonni poyi acha.thank you jesus.
    Help me Holy Spirit😭🙏

  • @mercyjacob196
    @mercyjacob196 2 роки тому

    കട ഭാരം കുറച്ചു തരണമേ ഈശോയെ 🙏🙏🙏😭

  • @rajiprakash6885
    @rajiprakash6885 2 роки тому

    ദൈവമേ പ്രതിസന്ധികൾ വരുമ്പോൾ അത് തരണം ചെയ്യാൻ അനുഗ്രഹിക്കണമേ ആമേൻ

  • @susancherian8498
    @susancherian8498 2 роки тому

    എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു എങ്കിലും എന്നെ കൈപിടിച്ചുയർത്തുന്ന യേശുഅപ്പ ചചൻ എന്നോ ടൊപപം ഉള്ളതിനാൽ. നന്ദി