DAILY BLESSING 2024 JUNE 27/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 25 чер 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

КОМЕНТАРІ • 11 тис.

  • @philominajohnson896
    @philominajohnson896 3 дні тому +340

    ഈശോയെ പ്രാർത്ഥിക്കാനുള്ള മടുപ്പ് മാറ്റി എല്ലാ മക്കൾക്കും ഉണർവിന്റെ വരം കൊടുക്കണമേ

  • @SulochanaVP-uc1ei
    @SulochanaVP-uc1ei 2 дні тому +131

    രാത്രിയിൽ ഉറക്കമില്ലതെ കഷ്ടപ്പെടുന്ന എല്ലാവരേയും സമർപ്പിക്കുന്നു യേശു നാഥാ

  • @ashwins10.c99
    @ashwins10.c99 2 дні тому +35

    എന്റെ കർത്താവേ എന്റെ കാലിന്റെ പുകച്ചിലും വേദനയും കിഴച്ച് ഒടിയുകയാണ് എന്റെ ഈശോ തൊട്ട് സുഖപെടുത്തണമേ❤️🙏❤️

  • @jessyprakash9777
    @jessyprakash9777 2 дні тому +21

    യേശുവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ യേശുവേ പഠിക്കാൻ കഴിവ് കൊടുക്കണമേ അവരുടെ ആവിശ്യങ്ങൾ അങ്ങ് സാധിച്ചു കൊടുക്കണമേ

  • @user-kj9bq1vj7v
    @user-kj9bq1vj7v 3 дні тому +358

    മഴമൂലം കഷ്ടപ്പെടുന്ന എല്ലാവരെയും സഹായിക്കണേ... 🙏🏻😭

    • @wilsonvarkey4288
      @wilsonvarkey4288 2 дні тому +2

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @miniphilip1296
      @miniphilip1296 2 дні тому +2

      Esuve ente Aleena mlku safe Aya oru thamasasthalam mithama rateilnnalki anugrhikkkane. Avalku nalla oru joli nalki ente makale anugrahikane. Parisudhathmavine nalki nangalude kudumpathe anugrahikane.

    • @lovelyjames9616
      @lovelyjames9616 2 дні тому +2

      കർത്താവേ മഴ മൂലം കഷ്ടപ്പെടുന്ന എല്ലാവരെയും റേഷിക്കേണമേ 🙏🏻🙏🏻

    • @bincyjohnson1208
      @bincyjohnson1208 2 дні тому +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @bessymohangeorgeppo1000
      @bessymohangeorgeppo1000 2 дні тому

      🙏🙏🙏

  • @valsammakf4899
    @valsammakf4899 3 дні тому +135

    പ്രാർഥനയിലും ദൈവവിശ്വാസത്തിൽ നിന്നു അകന്നു കഴിയുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു

  • @bindu7163
    @bindu7163 2 дні тому +45

    യേശുവേ എന്റെ കടബാധ്യതകൾ മാറ്റിത്തരേണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏

  • @givewaveshow9540
    @givewaveshow9540 2 дні тому +16

    എന്റെ ഈശോയെ ഞാങ്ങൾക് ഒരു വീട് വച്ചു തന്നേ ഈശേയെ മഴ പെയ്തൽ വീട് ചോരും ഈശോയെ ഒരു വീട് വച്ചു തന്നേ ഈശോയെ🙏🏻🙏🏻🙏🏻🙏🏻

  • @priyaelizabethcherian5177
    @priyaelizabethcherian5177 3 дні тому +87

    ഈശോയെ വിവാഹതടസ്സം നേരിടുന്ന എല്ലാവരും അനുഗ്രഹിക്കണമേ.
    ഈശോയെ ജോലി ഇല്ലാത്ത എല്ലാവർക്കും നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
    പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരും വിജയിപ്പിക്കണമേ ഈശോയെ.
    പലവിധ രോഗാവസ്ഥയിൽ വേദനിക്കുന്ന എല്ലാവരയും സുഖപ്പെടുത്തണമേ ഈശോയെ

  • @minibabu5714
    @minibabu5714 3 дні тому +91

    കർത്താവായ യേശുവേ ഞങ്ങളുടെ കുടുംബങ്ങളിൽ ആഞ്ഞടിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടണമേ🙏🙏🙏🙏🙏🙏🌹

  • @ashwins10.c99
    @ashwins10.c99 2 дні тому +13

    എന്റെ യേശുവേ എന്റെ ദുഷിക്കുന്നവരുടെ മുൻപിൽ എന്നെ തളർത്തി കളയരുതെ യേശുവേ നന്ദി🙏❤️

  • @user-uu6pi7sq7h
    @user-uu6pi7sq7h 2 дні тому +43

    ഈശോയെ ഇന്ന് വൈകുന്നേരം 5.22 ന് ആണ് പ്രാർത്ഥന കൂടാൻ പറ്റിയത് ഫോണിൽ പൈസ ഇല്ലായിരുന്നു എന്റെ കടം കൂടി വരികയാണ് സ്ഥലം വിൽക്കാൻ ആളു വരണം ചോദിക്കുന്ന വില കിട്ടണം എന്നാലെ കടം വീട്ടി വെറെ വാങ്ങൻ പറ്റു ഈ മെസ്സേജ് കാണുന്ന എല്ലാവരും അച്ചനും പാവിയായ എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ.ആമ്മേൻ

  • @neethujaifin3140
    @neethujaifin3140 2 дні тому +100

    ഭവനമില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ഈശോയെ🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 3 дні тому +101

    യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ...ആമേൻ✝️🕯️🔥❤️🙏🏻

  • @SouminiGopi-hd2um
    @SouminiGopi-hd2um 2 дні тому +35

    പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കി തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🕯️🕯️🕯️🕯️✝️✝️✝️😭

  • @AswathygireeshGireesh-tg7df
    @AswathygireeshGireesh-tg7df 2 дні тому +5

    യേശുവേ നന്ദി, ഈശോയോ കുടുബത്തിൽ സമാധാനം ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏🙏

  • @_e_m__i_n_
    @_e_m__i_n_ 3 дні тому +71

    ഈശോയെ എന്റേം ഈ ഡെയിലി ബ്ലെസ്സിങ്സ് കേൾക്കുന്ന എല്ലാവരുടേം കുടുംബത്തിലെ ദാരിദ്ര്യവും കടബാധിതയും മാറ്റി തരാൻ അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു.............. ആമേൻ................................

  • @mettildadennis9221
    @mettildadennis9221 2 дні тому +42

    പതിനെട്ടു വർഷമായി കുട്ടികൾ ഇല്ലാത്ത പഞ്ചാബി കാരിയായ എന്റെ കൂട്ടുകാരി ഡെയിലി ബ്ലെസ്സിങ് പങ്കെടുക്കാറുണ്ട് ഇപ്പോൾ രണ്ടു മാസം ഗർഭിണി യാണ് അവർക്ക് വളർച്ച പൂർത്തി യാക്കി നല്ല കുഞ്ഞിനെ നല്കണമേ എല്ലാം ബുദ്ധിമുട്ട് മാറ്റാണമേ 🙏🙏

  • @user-vc5mv7ub9l
    @user-vc5mv7ub9l 2 дні тому +3

    എന്റെ മക്കളുടെ മറവി മാറ്റി അവരുടെ ബുദ്ധിയും കഴിവും നൽകി അവരെ അനുഗ്രഹിക്കണമെ ദൈവമേ അവരുടെ മേൽ നിന്റെ കരം സ്പർശനം ഉണ്ടകണമെ🙏🙏🙏🙏🙏

  • @shanielizebeth
    @shanielizebeth 2 дні тому +8

    എന്റെ പിടിപ്പിക്കുന്ന എന്റെ ഭർത്താവിനെയും അമ്മയെയും സഹോദരിയെയും സമർപ്പിക്കുന്നു 🙏🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 3 дні тому +108

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @ashiksujith9827
    @ashiksujith9827 3 дні тому +42

    എന്റെ ഈശോയെ ഞാൻ ഇപ്പോൾ ആയിരിക്കുന്ന എല്ലാ സങ്കടത്തിൽ നിന്നും എന്നെ രക്ഷിക്കേണമേ അപ്പാ 🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 2 дні тому +27

    എന്റെ ഈശോയേ എന്റെ ലോൺ പാസ്റ്റാകാൻ അനുഗ്രഹിക്കണമേ🙏
    എന്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തികമായി മെച്ചപ്പെടാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏
    എനിക്കും എന്റെ സഹോദരങ്ങൾക്കും നന്നായി പഠിക്കാനുള്ള വരം നൽകി അനുഗ്രഹിക്കണമേ 🙏
    Supply exam എഴുതുന്ന എല്ലാവരെയും പാസ്സാക്കാണമേ ഈശോയേ🙏🥹🕯️🥹🕯️🥹🕯️🙏

  • @SouminiGopi-hd2um
    @SouminiGopi-hd2um 2 дні тому +16

    എൻ്റെ ഈശോയേ എൻ്റെ മക്കളുടെ കുടുംബ ജീവിതം ഭദ്രം aarikaanum എല്ലാ മക്കളുടെ യേയും കുടുംബ ജീ വിതം ഭദ്രം ആയിരിക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🕯️🕯️🕯️🙏🙏🙏🙏✝️✝️✝️✝️🙏🙏🙏😭

  • @AshaShaju-mj8fq
    @AshaShaju-mj8fq 2 дні тому +46

    ഈശോയെ എന്റെ ക്യാൻസർ രോഗം സുഖപ്പെടുത്താണമേ കൂടെ എല്ലാ ക്യാൻസർ രോഗികളയും sugapeduthaname🙏🙏🙏

  • @josephchako7125
    @josephchako7125 3 дні тому +435

    എന്റെ കർത്താവെ daily blessing. ൽ പ്രാർത്ഥിക്കുന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും നല്ല ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ എന്റെ ലിൻസിമോൾ നിർമ്മിക്കുന്ന ഭവനം പൂർത്തീകരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🛐🛐🛐

    • @josephdasan1457
      @josephdasan1457 3 дні тому +1

      🙏🙏🙏

    • @soothram1419
      @soothram1419 3 дні тому +7

      ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ നിന്റെ കൃപയാൽ നിറക്കേണമേ ആമേൻ 🙏

    • @shinushaji461
      @shinushaji461 3 дні тому +2

      Appaa thdsam matti anughrhikanme🙏🙏🙏appakdam ellam matti negative energel ninnu aa bavanmethe tharunnu appaa🙏🙏🙏ellam thdsam matti anughrhikanme🙏🙏🙏epdasheesheekisoambaebshsi🙏🙏🙏elam thdsam matti appaa sh🙏🙏🙏anughrhikanme🙏🙏🙏

    • @user-ox6kd6by6v
      @user-ox6kd6by6v 3 дні тому +1

      🙏🙏🙏 amen

    • @cheriyanpm3797
      @cheriyanpm3797 2 дні тому

      കർത്താവേ അങ്ങേ അറിഞ്ഞു ജീവിക്കാൻഇടവരുത്തണമേ ആമ്മീൻ അനുഗ്രഹംതരണമ

  • @santhwanarenju
    @santhwanarenju 2 дні тому +38

    ഈശോയെ ചേട്ടന് വണ്ടിയിൽ ഓട്ടം കിട്ടണമേ ഞങ്ങടെ അവസ്ഥയിൽ അങ്ങ് ഇടപെടണമേ പൈസക് മാർഗം കാണിച്ചു തരണമേ. ബുധനാഴ്ചതെ ചിട്ടി ഞങ്ങള്ക്ക് കിട്ടാൻ അങ്ങ് ആശിർവാധിക്കണമേ

    • @AnnieThomas-nk7fk
      @AnnieThomas-nk7fk 2 дні тому

      സ്നേഹനിധിയായ എൻറെ വീടിൻറെ 0 പണി ചെയ്യാനുള്ള അനുവാദം കിട്ടി പണി തടസ്സം നീങ്ങാൻ ✝️🔥

  • @gracykurian6924
    @gracykurian6924 2 дні тому +4

    വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും എന്റെ മോളേ ടെപ്പം സമർപ്പിക്കുന്നു തടസ്സങ്ങൾ എല്ലാം മാറ്റിത്തരണമേ ദൈവഭയമുള്ള ജീവിത പങ്കാളിയേ നല്കി. അന്യഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vimala800
    @vimala800 3 дні тому +227

    ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന മക്കളെ അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ

    • @libinlalu9250
      @libinlalu9250 3 дні тому +4

      യേശുവേ എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏

    • @rajeevimohankumar9061
      @rajeevimohankumar9061 3 дні тому +1

      Bless them Lord with good partnerd. Amen

    • @vimala800
      @vimala800 3 дні тому +6

      ഈശോയെ എന്റെ മകന് ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ

    • @georgekuttychacko3412
      @georgekuttychacko3412 3 дні тому +3

      കർത്താവെ അവരെ ഏറ്റെടുക്കണമേ

    • @santhajohn7979
      @santhajohn7979 3 дні тому

      Amen🙏🙏🕯️🕯️🕯️

  • @joyesjoykutty2742
    @joyesjoykutty2742 3 дні тому +59

    ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാ മക്കളെയും ഒരു ജോലിക്കുവേണ്ടി കഷ്ടപ്പെടുന്നവരെയും കട ബാധ്യത മൂലം വേദനിക്കുന്ന എല്ലാ മാതാപിതാക്കളെയും മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ജീവിക്കുന്നവരെയും ഈശോയേ വിടുതൽ നൽകി അനുഗ്രഹിക്കണമേ കുടുംബത്തിൽ സന്തോഷം സമാധാനം നൽകി അനുഗ്രഹിക്കണമേ കരുണതോന്നണേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @psvictory6268
      @psvictory6268 3 дні тому

      Amen 🙏🙏🙏🕯🕯🕯🙏🙏🙏

    • @genotharakan5021
      @genotharakan5021 3 дні тому

      Amen 🙏🙏

    • @serenaiii
      @serenaiii 3 дні тому

      ஆமென்🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

    • @serenaiii
      @serenaiii 3 дні тому

      ஆமென்🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @libinlalu9250
      @libinlalu9250 3 дні тому +1

      യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ...🙏🙏🙏

  • @SunilFathah
    @SunilFathah 2 дні тому +10

    കർത്താവേ , എന്റെ സാനിയ മോളെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണമേ, പരിശുദ്ധാത്മാവ് സാനിയ മോളുടെ കൂടെ എന്നും കൂടെ ഉണ്ടാകണമേ. എന്റെ മൂന്ന് പെൺകുഞ്ഞുങ്ങളേയും അനുഗ്രഹിക്കണമേ. ദൈവമേ എന്റെ കുഞ്ഞുങ്ങളെ എന്നിൽ നിന്നും ഒരിക്കലും വേർതിരിക്കല്ലേ കാത്ത് കൊള്ളണമേ. ആമീൻ

  • @SouminiGopi-hd2um
    @SouminiGopi-hd2um 2 дні тому +7

    ഈശോയേ സ്തുതി ഈശോയെ നന്ദി ഈശോയെ ആരാധന hallelujah ആമേൻ ആമേൻ ആമേൻ ❤🙏🙏🙏🙏🕯️🕯️🕯️🙏🙏🙏🙏✝️✝️✝️🙏🙏🙏😭

  • @somibijili476
    @somibijili476 3 дні тому +47

    യേശു അപ്പച്ചാ ജോലിയുടെ ബുദ്ധിമുട്ട് മാറ്റി തരണേ കടങ്ങൾ എല്ലാം മാറ്റി തരണേ യേശു അപ്പച്ചാ

  • @sophysebastian2952
    @sophysebastian2952 3 дні тому +51

    ജോലിയില്ലാത്ത എല്ലാ മക്കളെയും അര ഗ്രഹിക്കണമേ എന്റെ ഈ ശോയെ അനുഗ്രഹിക്കക്കണമേ

    • @user-ki4fl9fc3t
      @user-ki4fl9fc3t 3 дні тому

      ഈശോയെ shithin ജോലിക്ക് 🙏🙏🙏

    • @shinushaji461
      @shinushaji461 3 дні тому

      Karthave nalla jolu koduthu anughrhikanme🙏🙏🙏

    • @ziriaktvla5812
      @ziriaktvla5812 3 дні тому

      Amen amen amen

  • @loftyjdaniel5585
    @loftyjdaniel5585 2 дні тому +6

    യേശുവേയ് ഞങ്ങളുടെ ബിസിനസിനെ അനുഗ്രഹിക്കണ്മെയ് കിട്ടുവാൻഉള്ള പൈസ ഞങ്ങൾക്ക് കിട്ടുവാൻ അനുഗ്രഹിക്കണ്മെയ് ഞങ്ങളുടെ നീയോഗം സാധിച്ചു തരണമെയ് 🙏🙏🙏🙏🙏

  • @steffyvincent-li8hi
    @steffyvincent-li8hi 2 дні тому +3

    ഈശോയെ രോഗങൾ മൂലം വേദനിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും സുഖപ്പെടുത്തണമേ 🙏

  • @user-km9or3uq2c
    @user-km9or3uq2c 3 дні тому +30

    യേശുവേ ഇതുവരെ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി എല്ലാവരേയും കാത്തോളണേ ഇശോ ആമേൻ

  • @TadaeusAntony
    @TadaeusAntony 3 дні тому +44

    കർത്താവേ, എല്ലാ നന്മകൾക്കും നന്ദി . എല്ലാ തിന്മകളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണേ

  • @user-lx6ld6ec6p
    @user-lx6ld6ec6p 2 дні тому +3

    യേശുവേ എന്റെ കട ബാധ്യത എല്ലാം നികത്തി തരണേ 🙏 എന്റെ കുഞ്ഞുങ്ങളെയും അവരുടെ കുടുംബത്തെയും കർത്താവേ അങ്ങ് കാത്തു പരിപാലികേണ്ണമേ🙏 എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ 🙏 യേശുവേ അപ്പാ ഞങ്ങളെ കാത്തു പരിപാലികേണ്ണമേ 🙏🙏🙏

  • @masteriam6979
    @masteriam6979 2 дні тому +5

    എനിക്ക് പിടിപെട്ട മഞ്ഞപിത്തം പൂർണമായി മാറി സൗഖ്യപെടാൻ നിയോഗം വെച്ച് പ്രാർത്ഥിക്കുന്നു..... യേശുവേ യേശുവേ യേശുവേ....

  • @user-tp3jp9hv2k
    @user-tp3jp9hv2k 3 дні тому +29

    ഈശോയെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണ് എത്രയും പെട്ടെന്ന് ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ ഭാർത്താവ്
    കൂടെയില്ലാതെ മൂന്ന് പെൺകുട്ടികളെയുമായി വാടക വീട്ടിൽ താമസിക്കുന്ന ഒരു വീട്ടമ്മയാണ് ഒരു ജോലി ലഭിക്കാനായി എല്ലാവരും പ്രാർത്ഥിക്കണെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abineliasjacob589
    @abineliasjacob589 3 дні тому +450

    യേശുവേ എന്റെ സാമ്പത്തികം ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ ശാന്തിയും സമാധാനവും നൽകണമേ ആമേൻ

    • @minibabu5714
      @minibabu5714 3 дні тому +2

      🙏🙏🙏🙏🙏🌹

    • @mercywilson6314
      @mercywilson6314 3 дні тому +1

      Alex keren and jeena esabel boney ammu shophy and wilson and mercy 🙏🙏🙏🙏

    • @SJ-fk1ln
      @SJ-fk1ln 3 дні тому

      🙏🙏🙏🙏

    • @sonyskariah6889
      @sonyskariah6889 3 дні тому +1

      Praying for my special intentions. Amen 🙏🏻

    • @ajigeorge6413
      @ajigeorge6413 3 дні тому

      😭🙏🙏🙏

  • @thomasv.o1816
    @thomasv.o1816 2 дні тому +3

    എൻ്റെ ഈശോയെ എല്ലാ കുടുംബങ്ങളേയും ആശീർവദിച്ച് അനുഗ്രഹിക്കണമേ എൻ്റെ കുടുംബത്തെ സമർപിച്ചുപ്രാർത്ഥിക്കുന്നു മകനെ അനുഗ്രഹിക്കണമേ ആമേൻ

  • @sajithaind6336
    @sajithaind6336 2 дні тому +3

    എന്റെ യേശുവേ മോൾക്ക് വിസയുടെ തടസ്സം മാറ്റി തന്ന ദൈവത്തിന് കോടാനുകോടി നന്ദി 🙏🙏🙏🙏🙏

  • @simidavies1208
    @simidavies1208 3 дні тому +237

    യേശുവേ, ജോലിയില്ലാത്ത മക്കളെ പ്രത്യകം സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കേണമേ അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @nethaniaraichelrobin5974
      @nethaniaraichelrobin5974 3 дні тому

      Amen🙏🙏🙏

    • @ajp1447
      @ajp1447 3 дні тому +1

      Amen makkaleyum samarppikkunnu job nalki anugdahikkaname Amen

    • @soothram1419
      @soothram1419 3 дні тому +1

      അപ്പാ 💞 അമൽ, അലക്സ് ഇതുപോലെ ജോലി അത്യാവശ്യമുള്ള മറ്റു കുഞ്ഞുങ്ങൾ എല്ലാവരും സമാധാനമായി ജീവിക്കാൻ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏

    • @geethaanto5233
      @geethaanto5233 3 дні тому +1

      ഈശോയേ എന്റെ മക്കളെ സമർപ്പിക്കുന്നു.അവരുടെ നിയോഗങ്ങളിന്മേൽ കരുണ യായിരിക്കേണമേ.അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.ഇന്നലെ അങ്ങു തന്ന വലിയ അനുഗ്രഹത്തിനു നന്ദി പറയുന്നു.ഈശോയേ....

    • @salgajameson1361
      @salgajameson1361 3 дні тому

      Amen 🙏

  • @philominafrancise1376
    @philominafrancise1376 3 дні тому +106

    രാത്രിയിൽ ഉറക്കമില്ലാതെ ഗെയിം കളിയുമായിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു അവരെ നേർവഴിക്കു നായികണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anupaboby7150
    @anupaboby7150 2 дні тому +5

    കർത്താവേ എൻ്റെ എല്ലാ രോഗങ്ങളും മാറ്റി പൂർണ ആരോഗ്യം തിരിച്ചു കിട്ടണമേ....
    എല്ലാ പൈ ശ ാ ചി ക ബന്ദനങ്ങളെയും മാറ്റി തരണേ...അമേൻ

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 2 дні тому +3

    എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏
    ഞങ്ങളുടെ കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ കടയിൽ നിന്ന് നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏
    എന്റെ 2nd Sem ലെ 3 പരീക്ഷക്കും Fundation of Nursing Nutrition Biochemistry pratical exam നും നല്ല മാർക്കോടെ പാസ്സാകാൻ എന്നെ അനുഗ്രഹിക്കണമേ🙏🥹🕯️🥹🕯️🥹🕯️🙏

  • @rosemary5782
    @rosemary5782 2 дні тому +24

    എൻ്റെ കർത്താവേ എല്ലാം പൈശാചിക ബന്ധനത്തിൽ നിന്ന് എൻ്റെ മക്കളെ രക്ഷിക്കണമേ...... ആമ്മേൻ

  • @Tintu.A.M
    @Tintu.A.M 3 дні тому +52

    ഈശോയേ തടസ്സപ്പെട്ടു പോയ എല്ലാ കാര്യത്തിലും അങ്ങ് ഇടപെടല്‍ ഉണ്ടായിരിക്കണം എന്ന് പ്രാര്‍ത്ഥിക്കുന്നു Amen

  • @sindhul4032
    @sindhul4032 2 дні тому +2

    കർത്താവേ എന്റെ മനക്ലേശം മാറ്റിത്തരേണമേ. കർത്താവിൽ അർപ്പിച്ച വിശ്വാസത്തെ ബെലപ്പെടുത്തേണമേ.🙏🙏🙏🙏🙏🙏

  • @bilva12
    @bilva12 2 дні тому +5

    എൻ്റെ ഈശോയേ അടുത്ത ആഴ്ച നടക്കുന്ന ഞങ്ങളുടെ എക്സാം സമർപ്പിക്കുന്നു. എല്ലാവരും പാസ്സ് അക്കണേ.

  • @sujashaju273
    @sujashaju273 3 дні тому +74

    ഈശോയെ വിവിധ ദുഃഖഭാരത്താൽ വിഷമിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അവിടുന്ന് അനുഗ്രഹിച്ച് ആശീർവദിക്കണമെ ആമേൻ

  • @minijobin8225
    @minijobin8225 2 дні тому +40

    എൻറ ഈശോയേ നാശത്തിന്റെ വഴിയിൽ ജീവിയ്ക്കുന്ന എല്ലമക്കളയും അനുഗ്രഹിയ്ക്കണമേ നാശത്തിന്റെ വഴിയിൽ നിന്നും കാത്തുകെള്ളെണമേ ആമേൻ ആമേൻ🎉🎉🎉🎉

  • @ChackochanKd
    @ChackochanKd 2 дні тому +2

    യേശുവേ എന്റെ മകളുടെ revaluvation result പാസ്സ് ആയി അവൾ നഴ്സിംഗ് ജയിക്കാൻ അവളെയും എന്റെ മകളുടെ 3കൂട്ടുകാരെയും അനുഗ്രഹിക്കേണമേ യേശുവേ
    യേശുവേ നന്ദി, യേശുവേ, അമേൻ

  • @anjupious2495
    @anjupious2495 2 дні тому +2

    അമ്മേ മാതാവ് എന്റെ ചേച്ചിക്ക് എക്സാം കഴിഞ്ഞു അമ്മേ മാതാവേ എന്റെ ചേച്ചിക്ക് നല്ല മാർക്ക്‌ തന്ന അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @jissyjames8905
    @jissyjames8905 3 дні тому +31

    എൻെ ഈശോയേ ഞങ്ങളെ അലട്ടികൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും നീ തന്നെ പരിഹാരം കാണിച്ച് തരണമെ ആമേൻ

  • @sajinirajeev9159
    @sajinirajeev9159 3 дні тому +16

    ജീവിത പങ്കാളിയെയും ദാനമായി നൽകിയ വരുമാന മാർഗത്തെയും അനുഗ്രഹിച്ചു സഹായിക്കണമേ കൂടെയിരിക്കണമേ ആമേൻ

  • @kunjumoljoy1803
    @kunjumoljoy1803 День тому +1

    എന്റെ ഈശോയെ❤ ജീവിതത്തിലുണ്ടായ ദുരിതങ്ങൾ മൂലം അങ്ങയിൽ നിന്ന് അകന്നുപോയ എന്റെ മക്കളെ 🙏അങ്ങയിലേക്ക് ചേർത്തുനിർത്തണേ...🙏🙏🙏❤

  • @sajicleatus3569
    @sajicleatus3569 2 дні тому +2

    എന്റെ ഈശോയെ എനിക്ക് ഡിസംബറിൽ തന്നെ ലീവ് കിട്ടുന്നതിനു എന്നെ അനുഗ്രഹിക്കണമേ, ലീവിന് നാട്ടിൽ പോകുന്നതിനു മുൻപായി ഒരു ബൈക്ക് വേടിക്കാനുള്ള ഒരു സാമ്പത്തിക സ്ഥിതി നൽകി എന്നെ അനുഗ്രഹിക്കണമേ എന്റെ തമ്പുരാനെ.
    ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

  • @shinyjohnson9799
    @shinyjohnson9799 3 дні тому +1200

    ഈശോയെ ഒത്തിരി കടം ഉണ്ട് എന്റെ അപ്പാ. ഈ കടം എങ്ങനെ കൊടുത്തു തീർക്കും എന്ന് എനിക്കറിയില്ല. എന്റെ ഈശോയെ ഒരു വഴി തുറന്നു തരണമേ.. ഈശോയുടെ ഒരു സാക്ഷിയായി ഈ മക്കളെ അനുഗ്രഹിക്കണമേ. അപ്പാ ആടെ ഉണ്ടാക്കണമേ

    • @snehageorge9354
      @snehageorge9354 3 дні тому +21

      Amen 🙏

    • @premakumarit3355
      @premakumarit3355 3 дні тому +57

      ഈശോയെ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റണെ

    • @shajijayanandhan4658
      @shajijayanandhan4658 3 дні тому +47

      കർത്താവേ എൻ്റെ മോൾക്ക് ജുലായിൽ ഫീസ് അടക്കണം ഒരു വഴി കാണുന്നില്ല പിതാവേ മുന്നിൽ ഒരു വഴി തെളിയിച്ച് തന്ന് എൻ്റെ ഭവനത്തെയും മക്കളെയും മരുമകനെയും അനുഗ്രഹിക്കേണമേ നാഥാ ആമേൻ ഹല്ലേലൂയ praise the Lord✝️✝️✝️✝️🙏🙏🙏🙏❤️❤️❤️❤️

    • @minibabu5714
      @minibabu5714 3 дні тому +12

      🙏🙏🙏🙏🙏🙏🌹

    • @vimalanicholas8943
      @vimalanicholas8943 3 дні тому +17

      Essoyae ee prarthana kelkanae

  • @ushavijayan1011
    @ushavijayan1011 3 дні тому +133

    എന്റെ യേശുവേ ഞങ്ങൾ താമസിക്കുന്ന വീടിന്റെയും ഭൂമിയുടെയും എല്ലാ ബന്ധനങ്ങളും സാത്താന്റെ കെട്ടുകളും പൊട്ടിച്ചു ഞങ്ങളെ സ്വതന്ത്രറാക്കേണമേ

    • @soothram1419
      @soothram1419 3 дні тому +1

      ആമേൻ 🙏 ഹല്ലേലൂയ്യ 💞

    • @vargheseabraham5704
      @vargheseabraham5704 3 дні тому +1

      പ്രാർത്ഥിക്കുന്നു, എന്റെ അനുഭവം ഇതു പോലെയാ

    • @roselinedominic7108
      @roselinedominic7108 3 дні тому

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 10:42 10:42 10:42 10:42 10:42 10:43 ​@@soothram1419

    • @AniceThomas-yi9rj
      @AniceThomas-yi9rj 2 дні тому

      Ammen

    • @user-if1xr9dm7q
      @user-if1xr9dm7q 2 дні тому

      🙏amen

  • @revivejohn3659
    @revivejohn3659 2 дні тому +1

    ഈശോയെ. ഞാൻ
    സാമ്പത്തിക പ്രയാസത്തിനും ,കടഭാരത്താലും കാണപ്പെടുന്നു. എന്നാൽ എനിക്ക് രൂപ കിട്ടാനുണ്ട്. എത്രയും പെട്ടെന്ന് എനിക്ക് കിട്ടാനുള്ള രൂപ കിട്ടി, എന്റെ സാമ്പത്തിക പ്രയാസങ്ങൾ എല്ലാം മാറ്റി തരണം ഈശോയെ.

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 2 дні тому +1

    യേശുവേ എന്റെ കുടുംബത്തിലേക്ക് സമാധാനം സന്തോഷം നൽകി അനുഗ്രഹിക്കേണമേ നാഥാ സർവ രോഗങ്ങളും നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ നല്ല സ്വഭാവം ഉള്ളവർ ആയി അവർ വളർന്നു varaname 🙏എല്ലാ പൈശാചികതയും വിട്ടുപോകേണമേ എല്ലാ സൗഭാഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏

  • @sr.deepthi657
    @sr.deepthi657 3 дні тому +39

    ഈശോയെ ജോലിയില്ലാതെ വേദനിക്കുന്നവരെയും കടബാധ്യതയാൽ കഷ്ടപ്പെടുന്നവരെയും തകർന്ന കുടുംബ ബന്ധങ്ങളെയും അവിടുന്ന് അനുഗ്രഹിക്കണേ.

  • @JCCreationsVideos
    @JCCreationsVideos 3 дні тому +48

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ. രോഗ സൗഖ്യങ്ങൾ നൽകണമേ.

    • @rajeevimohankumar9061
      @rajeevimohankumar9061 3 дні тому +1

      Amen

    • @libinlalu9250
      @libinlalu9250 3 дні тому +1

      യേശുവേ എൻ്റെ അച്ചനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ...🙏🙏🙏

  • @susammaraju3961
    @susammaraju3961 2 дні тому +1

    ഈശോയെ ഈ ദിവസത്തെ തന്നതിന് നന്ദി പറയുന്നു. ഈശോയെ മകനെ മകളെ മരുമകമന്സമർപ്പിക്കുന്നു. കൃപ തോന്നി അനുഗ്രഹിക്കണമേ ആമീൻ.🙏🙏🙏

  • @beenamathew7120
    @beenamathew7120 2 дні тому +1

    കർത്താവ് എന്റെ ഭ൪തതാവി൯െറ പനിയെ ശാസിക്കേണേമേ നിന്റെ മകനു വേണ്ടി പാ൪ഥികണ൦🙏🙏🙏🙏🙏🙏🙏🙏🙏

  • @ranidavis
    @ranidavis 3 дні тому +46

    ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ജർമ്മനിക്ക് പോകുവാൻ വേണ്ടി പരീക്ഷ എഴുതി കാത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അതുപോലെ സപ്ലൈ ഇല്ലാതെ എല്ലാ സബ്ജക്റ്റും കിട്ടുവാനുള്ള കൃപാവരം നൽകണമേ അവരെ അനുഗ്രഹിക്കണമേശിർവദിക്കണമേ🙏🙏

    • @silviyathomas7910
      @silviyathomas7910 3 дні тому

      Yesuve njangalude adharam thirichedukkuvan sadhikkan njan prarthikkunnu.Shajiennamakante thettukal kshemich angayilekk thirichedukkuvan anugrahikkanamennu njan prarthikkunnu

  • @josephco7228
    @josephco7228 3 дні тому +27

    ഈശോയെ എല്ലാ നിയോഗങ്ങളിലും കരുണയായിരിക്കണമേ, കൃപയായിരിക്കണമേ 🙏🙏

  • @antonylawerence8428
    @antonylawerence8428 2 дні тому +1

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്, അനുഗ്രിഹങ്ങൾക് നന്ദി പറയുന്നു 🙏🙏🙏

  • @sobhajoseph1722
    @sobhajoseph1722 2 дні тому +1

    Karthave വെള്ളപൊക്കത്തിൽ ദുരിദം അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏾🙏🏾

  • @leenakl7482
    @leenakl7482 2 дні тому +20

    എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു കർത്താവേ അനുഗ്രഹിക്കണമേ കർത്താവേ

  • @indirabiju8242
    @indirabiju8242 3 дні тому +254

    🙏 നന്ദി യേശുവേ യേശുവേ കർത്താവേ എൻറെ ദൈവമേ യേശുവിൻ നാമത്തിൽ കട ഭാരത്താൽ ദുഃഖം അനുഭവിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും കട ഭാരങ്ങൾ മാറ്റി ഞങ്ങളെ സാമ്പത്തികമായി ഉയർത്തുന്ന എൻറെ നല്ല ഈശോയ്ക്ക് ഒരായിരം നന്ദി ആമേൻ 🙏❤️

    • @soothram1419
      @soothram1419 3 дні тому +2

      നന്ദി അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ അലീനയിലൂടെദൈവാനുഗ്രഹം കുടുംബത്തിന് നൽകേണമേ ആത്മാവിൽ അങ്ങയെ ആരാധിക്കുവാൻ കൃപ തരേണമേ 🙏 കുഞ്ഞുങ്ങൾക്ക്ആത്മീയവുംമാനസികവുംശാരീരികവുംആരോഗ്യപരമായ നന്മകൾനൽകി അനുഗ്രഹിക്കണമേ 🙏 ഞങ്ങളുടെ സാമ്പത്തിക മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേആമേൻ

    • @minuraju1673
      @minuraju1673 3 дні тому

      യേശുവേ സ്തോത്രം 🙏

    • @pen_and_ink6831
      @pen_and_ink6831 3 дні тому

      Amen

    • @user-jx2xz2og9q
      @user-jx2xz2og9q 3 дні тому

      നന്ദി ഈശോയെ നന്ദി 🙏🙏🙏🙏🙏🙏

    • @anithaa.v9779
      @anithaa.v9779 3 дні тому

      Amen🙏🙏🙏🙏🙏

  • @AnsaAnsa-pi3hc
    @AnsaAnsa-pi3hc 2 дні тому +2

    എന്റെ ഈശോയെ നീ എന്നിലേക്ക് വരണേ 🙏🙏🥹

  • @shinysunny
    @shinysunny 2 дні тому

    എന്റെ കർത്താവെ എന്റെ മോളുട സർട്ഫിക്കത് കിട്ട ണ് കർത്താവെ 🙏🌹🙏ആമേൻ 🌹🌹🌹

  • @jenetjerry7933
    @jenetjerry7933 2 дні тому +17

    പുകവലി മദ്യപാനം എന്ന ദുശീലത്തിൽ അകപ്പെട്ടിരിക്കുന്ന മക്കളെ അതിൽ നിന്നും മോചിപ്പിക്കേണമേ 🙏🏻

  • @BettyCA-fx3tw
    @BettyCA-fx3tw 3 дні тому +46

    എന്റെ ഈശോയെ, കുഞ്ഞുങ്ങളില്ലാത്ത എല്ലാ ദമ്പതിമാരെയും പ്രത്യേകിച്ചു എന്റെ മകളെ സമർപ്പിക്കുന്നു. കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🙏🙏

  • @antonypj262
    @antonypj262 2 дні тому +1

    എൻറെ ഈശോയെ നാളെ നടക്കുന്ന എൻറെ മോൻറെ ഇൻറർവ്യൂ ഈശോയുടെയും പരിസ്ഥിതി അമ്മയുടെ സാന്നിധ്യം അനുഭവിച്ചുകൊണ്ട് അറ്റൻഡ് ചെയ്യാനുള്ള കൃപആ മകൻ നൽകണമേആമേൻ

  • @user-fx7ov1zw9c
    @user-fx7ov1zw9c 2 дні тому +2

    'എൻ്റെ മോൻൻ്റെ കാലിൻ്റെ വേദന മാറ്റി തരണമേ

  • @easwariranjithranjith2782
    @easwariranjithranjith2782 3 дні тому +40

    എന്റെ ഈശോയെ രോഗം കൊണ്ട് കഷ്ടപ്പെടുന്ന എല്ലാ നിന്റെ മക്കളെയും തൊട്ടു സുഖപ്പെടുത്താണമേ 🙏🙏🙏🙏യേശുവേ നന്ദി 🙏

  • @SmilingBoombox-ng1xw
    @SmilingBoombox-ng1xw 3 дні тому +22

    ഇന്നത്തെ ആരാധന ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹമാക്കി തീർക്കേണമേ യേശുവേ അങ്ങ് ഞങ്ങളെ കാത്തുകൊള്ളേണമേ ഈ ഓൺലൈൻ പ്രയറിൽ ആയിരിക്കുന്ന എല്ലാ കുടുംബങ്ങളെയും കാത്തു പരിപാലിക്കേണമേ അവരുടെ എല്ലാ വിഷയത്തിന്റെ മേൽ അങ്ങ് അൽഭുതം പ്രവർത്തിച്ചു കൊടുക്കേണ യേശുവേ

  • @lizybsam5836
    @lizybsam5836 2 дні тому +1

    Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane deivame kadangalil ninnum poorna viduthal tharane sthiravarumanam tharane kunjinu anugrahikkappetta future health partner parents home office friends ellam orukkaname Thakka thunaye orukkaname deivakripayil nirakkanee cash settlement ellam Dec cheyth tharane kathukollanee mathave 🕯️😭🙏

  • @jacklinesimon2640
    @jacklinesimon2640 2 дні тому

    ഇശോയെ എൻ്റെ പ്രാർത്ഥന കേട്ട പൊന്ന് കർത്താവെ നന്ദി ഒരായിരം കോടി നന്ദി 🙏🏻🙏🏻🙏🏻

  • @riyasalish5445
    @riyasalish5445 3 дні тому +67

    കർത്താവേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചു തരേണമേ ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന

    • @soothram1419
      @soothram1419 3 дні тому +1

      എന്റെ ദൈവമേ കുടുംബങ്ങളിൽ സമാധാനം നിറയ്ക്കണമേ ആത്മീയഉണർവ് നൽകേണമേ സാമ്പത്തിക മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ ആമേൻ 🙏

    • @ashajacob2227
      @ashajacob2227 3 дні тому +1

      സകല മനുഷ്യരേയും അനുഗ്രഹിക്കേണമെ🙏🙏🙏🙏

    • @bindutomy5434
      @bindutomy5434 3 дні тому

      ഈശോയെ എനിക്ക് ഞാൻ ആഹ്രഹിക്കുന്ന സ്ഥലത്ത് പെട്ടെന്നു ഒരു ജോലി തരാൻ anuhrehikkane aameen

  • @user-ew4ui9qs5r
    @user-ew4ui9qs5r 3 дні тому +34

    ഈശോയെ കുടുംബത്തിന്റെ അന്ധകാരം അകറ്റേണമേ പൈശാചിക ബന്ധനങ്ങളെ തകർക്കേണമേ ഈശോയെഅപ്പാ അങ്ങ് മാത്രമാണ് ഞങ്ങൾക്കു ആശ്രയം 😭😭😭😭🙏🏻🙏🏻🙏🏻🙏🏻 ഈശോയെ അന്ധകാരം അകറ്റി വെളിച്ചത്തിലേക്ക് നയിക്കേണമേ മുന്നോട്ടുള്ള വഴി ഇരുട്ടും നിറഞ്ഞിരിക്കുന്ന തമ്പുരാനേ ഞങ്ങളെ നയിക്കേണമേ🙏🏻🙏🏻🙏🏻🙏🏻

  • @beetageorge2861
    @beetageorge2861 2 дні тому +1

    എൻ്റെ കർത്താ വെ എൻ്റെ ജീവത പങ്കാളിക്കു പുർണ സുഖം നൾകണെ

  • @riyajoiceriyajoice5711
    @riyajoiceriyajoice5711 День тому

    കടബാധ്യതയിൽ കഴിയുന്ന എല്ലാ കുടുബത്തെയും അനുഗ്രഹിക്കേണമേ കർത്താവെ 🙏🙏🙏🙏

  • @jeffysibin
    @jeffysibin 3 дні тому +21

    ഈശോയെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പത്തികളെയും സമർപ്പിക്കുന്നു.. 🙏🙏ട്രീറ്റ്‌ മെന്റ് എടുക്കുന്നവരെ സമർപ്പിക്കുന്നു..

  • @user-xc4et4mb2w
    @user-xc4et4mb2w 3 дні тому +13

    എന്റെ ഈശോയെ, മകൻ മൂലം ഞാൻ ദിവസവും വിഷമിക്കുകയാണ് അമ്മയായ എന്നെ ഇതിൽ നിന്നും രക്ഷിക്കണമേ ഈശോയെ

  • @akhilatk1324
    @akhilatk1324 2 дні тому

    എന്റെ ഈശോയെ പപ്പയുടെ കാൻസർ പൂർണമായും ഭേതമാക്കണമേ..മമിയുടെ കാൽ വേദന മാറ്റണമേ.ഇരുവർക്കും രോഗ സ്വാഗ്യ്ം കൊടുക്കണമേ. സന്തോഷവും സമാധാനവും നൽകണേ.. കൈവേടിയാലെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന..

  • @snehasatheesh2078
    @snehasatheesh2078 2 дні тому

    എന്റെ കർത്താവെ എന്റെ ദൈവമെ എന്നെ അനുഗ്രഹികേണമേ 🙏 സാമ്പത്തിക പ്രശ്നം ഓക്കേ മാറ്റി തരേണമേ,നല്ല ഒരു ഭാവിജീവിതം എന്നിക് തരേണമേ തടസങ്ങൾ ഓക്കേ മറ്റേണമേ 🙏 ആമേൻ

  • @alicemscb7265
    @alicemscb7265 3 дні тому +7

    എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🙏🙏

  • @monithamonithalm2531
    @monithamonithalm2531 3 дні тому +29

    നാഥാ എന്റെ നീയോഗം നടത്തിത്തരേണമേ 🙏🏻എന്നെ കൈവിടല്ലേ 😔നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marykurian4075
    @marykurian4075 2 дні тому

    ഈശോയെ, ആരോഗ്യവും ബുദ്ധിയുമുള്ള ഒരു കുഞ്ഞിനെ ഞങ്ങളുടെ മകന് നൽകണമേയെന്ന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു . ആമേൻ !🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aleenapaul5164
    @aleenapaul5164 2 дні тому

    എന്റെ ഈശോയെ അനുഗ്രഹ ധ്യാന കേന്ദ്രത്തിലെ
    മാത്യൂ വയലാ മണ്ണിൽ അച്ചനെയും ഞ്ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥി ക്കുന്ന എല്ലാവരെയും അനുഗ്രഹി ക്കണമേ

  • @saliniashokan8642
    @saliniashokan8642 2 дні тому +15

    സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന എല്ലാ സഹോദരങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു യേശു അപ്പ

    • @rosilypoulose7965
      @rosilypoulose7965 2 дні тому

      Ente easoye ente husband nu oru July alkane ente mutts vedhana mattitharaname

  • @indirabiju8242
    @indirabiju8242 3 дні тому +32

    🙏 നന്ദി യേശുവേ യേശുവേ യേശുവിൻ നാമത്തിൽ എൻറെ ചേച്ചിയുടെ മകൻ അരുൺ മദ്യപാനവും പുകവലിയും ചീത്ത കൂട്ടുകെട്ടുകളും ഇന്നുതന്നെ മാറ്റിക്കൊടുത്തു അനുഗ്രഹിക്കുന്ന എൻറെ ഈശോയ്ക്ക് ഒരായിരം നന്ദി ആമേൻ 🙏❤️

  • @sarammavarghees2355
    @sarammavarghees2355 Годину тому

    , യിശോയോ പ്രാർത്ഥിക്കുവാനും യേശുവെ അറിയുവാനുള്ള മനസ്സ് എല്ലാവർക്കും കൊടുക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🌷🌷

  • @SindhuAdvocate-qv5ew
    @SindhuAdvocate-qv5ew 2 дні тому +1

    Yeshuve sthothram Yeshuve nanni amen 🙏